തലശ്ശേരി കല്ലുമ്മക്കായ പൊരിച്ചത് കഴിക്കാൻ പോയതാണ്|thalassery food blog|street food kerala

Поділитися
Вставка
  • Опубліковано 19 вер 2024
  • #thalassery #kannur #streetfoodkerala
    തലശ്ശേരി കോടതിയുടെ മുന്നിൽ ഉള്ള നവാസിന്റെ തട്ടുകട ഇവിടുത്തെ കല്ലുമ്മക്കായ പൊരിച്ചത് പ്രസിദ്ധമാണ്
    വൈകുന്നേരം നാലിന് തുടങ്ങുന്ന കച്ചവടം വൈകുന്നേരം വരെ ഉണ്ടാവും
    കല്ലുമ്മക്കായ പൊരിച്ചത്
    കല്ലുമ്മക്കായ മിക്സ്
    കോഴിക്കാല്
    മുട്ട മസാല
    പഴം പൊരി
    പരിപ്പുവട
    മസാല ബോണ്ട
    Navas 7907601315
    Location
    maps.app.goo.g...

КОМЕНТАРІ • 259

  • @AnuAnu-kz7tv
    @AnuAnu-kz7tv 3 роки тому +331

    തലശേരികാർ ലൈക് അടി മക്കളെ ❤️

  • @sreeraghec1127
    @sreeraghec1127 3 роки тому +85

    ആ ഭാഗത്ത്‌ പോകുമ്പോൾ ഞാൻ സ്ഥിരമായി ഇവിടന്നാണ് കഴിക്കാറ്.. ഇക്ക പറഞ്ഞപ്പോലത്തന്നെ കിടിലൻ ടേസ്റ്റ് ആണ്.. എന്റെ ഫേവറൈറ് കല്ലുമ്മക്കായയും കോഴിക്കാലുമാണ്..

  • @safrasmohammed1070
    @safrasmohammed1070 3 роки тому +78

    ഞമ്മളെ തലശ്ശേരില്‌ വന്ന വക ഇരിക്കട്ടെ ഒരു ലൈകും സബ്സ്കൃപ്‌ഷനും ❤❤

  • @renganathanpk6607
    @renganathanpk6607 3 роки тому +27

    താങ്കളുടെ അവതരണം നാൾക്കുനാൾ നന്നായി വരുന്നുണ്ട്. അഭിനന്ദനങ്ങൾ.

  • @SunilKumar-he1ok
    @SunilKumar-he1ok 3 роки тому +28

    നിങ്ങൾ ഫുഡ് ആസ്വദിച്ച് കഴിക്കുന്നത് ആണ് നിങ്ങളുടെ പ്രത്യേകത ☺️

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 3 роки тому +40

    ഓരോ അയിറ്റത്തിന്റെയും ടേസ്റ്റ് കുറവാണെങ്കിലും കൂടുതലാണെങ്കിലും ഉള്ളത് ഉള്ളതുപോലെ പറഞ്ഞ ചേട്ടായിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👏👏👏👏👏

  • @akhilkuttu3487
    @akhilkuttu3487 3 роки тому +23

    Thalassery kaarundo???

  • @praveenkv9960
    @praveenkv9960 3 роки тому +6

    സൂപ്പർ വീഡിയോ.നിങ്ങൾ ഓരോന്നും കഴിക്കുന്നത് കാണുമ്പോൾ അത്‌ കാണുന്ന ഞങ്ങളും നേരിട്ട് കഴിക്കുന്നത് പോലെ ഒരു ഫീൽ.😄

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +40

    തലശ്ശേരി വന്ന് ഒരിക്കൽ ഫുഡ് കഴിക്കണം എന്ന് ആഗ്രഹമുണ്ട്.
    Police: Food കഴിക്കുമ്പോൾ 🎭 ഇട്ട് കഴിക്കണം ട്ടോ😀

  • @akhilkuttu3487
    @akhilkuttu3487 3 роки тому +33

    കപ്പ പൊരിച്ചതല്ല കിഴങ്ങു പൊരി കോഴികാല്, കല്ലുമക്കായി പൊരിച്ചേ, മുട്ടപൊരിച്ചേ,, പഴം പൊരി, ഇതാണ് നമ്മളെ തലശ്ശേരി ❤❤👍👍

  • @manseernv4766
    @manseernv4766 3 роки тому +11

    അങ്ങനെ നിങ്ങൾ നമ്മുടെ നാട്ടിലും എത്തി അല്ലേ ☺️

  • @maheshgopinath9982
    @maheshgopinath9982 Рік тому +1

    Surprisingly I have not heard anywhere. Your review is absolutely fantastic. God blessssss 👍

  • @dulquarsalman7508
    @dulquarsalman7508 3 роки тому +12

    ല്ലേ ല്ലേ 😄😄😄 ഒരു സ്ഥിരം പ്രേക്ഷകൻ... ദുബായ് ലിരുന്ന് കാണാൻ എന്താ രസം

  • @anilsadanandan
    @anilsadanandan 2 роки тому +1

    Food kazhikunnathil beefum,fishum kurache ishtam koiduthala alle pale video kandathil ninnu manasil aayathanu

  • @sudharanduparayil6185
    @sudharanduparayil6185 3 роки тому +2

    നിങൾ ചെയ്യുന്ന വീഡിയോ എല്ലാം അടിപൊളി.നിങ്ങടെ സംസാരം ഒത്തിരി ഇഷ്ടം

  • @anu845t
    @anu845t 3 роки тому +5

    Expecting more videos from thalassery,kannur

  • @remeshtrithala340
    @remeshtrithala340 3 роки тому +3

    അടിപൊളി, തലശ്ശേരി തട്ടുകട

  • @akhilkuttu3487
    @akhilkuttu3487 3 роки тому +3

    തലശ്ശേരികാർ അടി ലൈക് 👍

  • @sarangsaru1372
    @sarangsaru1372 3 роки тому +11

    Njammale Thalassery😍😍😍

  • @arjunlakshman266
    @arjunlakshman266 3 роки тому +2

    ഇൻട്രോകണ്ടപ്പോൾ തന്നെ വായിൽ വന്ന വെള്ളത്തിന് കൈയ്യും കണക്കും ഇല്ല ഇക്ക😍❤️😋😋😋😋🤤

  • @ejasellathuvalappil8199
    @ejasellathuvalappil8199 3 роки тому +11

    ഇതിൽ ഞാനും എന്റെ മക്കളും ഉണ്ടല്ലോ 😄😄👌👌

  • @renilcharly7142
    @renilcharly7142 3 роки тому +5

    നിങ്ങടെ vlog ഒരു പ്രത്യേക feel ആണ് ഭായ്...❤️

  • @varughesethomas8888
    @varughesethomas8888 3 роки тому +4

    Haii Ekka good Kallumaka,Paruppu Vada Vaill Velem Varrunnu good Testanee 👌 Super Video 👍👌💞❤️❤️😀😀😀

  • @shravan3241
    @shravan3241 3 роки тому +24

    കണ്ണൂർ തലശ്ശേരി ❣️

  • @nuchisuhail7698
    @nuchisuhail7698 3 роки тому +25

    ബ്രെണ്ണൻ കോളേജിലേക് മൂന്നു വർഷം അത് വഴി ബസ്സിൽ പോകുമ്പോൾ നോക്കി വെള്ളം ഇറക്കിയ തട്ട് കടകളിലെ ചായ കടികൾ നൊസ്റ്റു

    • @hadilmadari9741
      @hadilmadari9741 3 роки тому

      ബ്രണ്ണൻ കോളേജ് ..നമ്മടെ പിണറായിടേം സുധാകരേട്ടൻ്റെയും കോളേജ് 😀

    • @sandeepes3912
      @sandeepes3912 3 роки тому

      Prathyeka reethiyil ulla action 😀😀

  • @feminafemi7561
    @feminafemi7561 3 роки тому +4

    നമ്മുടെ സ്വന്തം നാട് കോഴിക്കാല് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സാധനം കിഴങ്ങ് പൊരിച്ചതും ഒക്കെ നല്ലത് 👍

  • @SABIKKANNUR
    @SABIKKANNUR 3 роки тому +6

    തലശ്ശേരി നവാസ്ക 🔥🔥❤️❤️

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +2

    Ishtam

  • @shibiliyascm786
    @shibiliyascm786 3 роки тому +1

    എന്റെ വീട് അവിടെയാണ് ഞാനും ചങ്ങാതിമാരും സ്ഥിരമായി കഴിക്കുന്ന സ്ഥലമാണ് ഇക്കാ കോഴിക്കാല് ക്രിസ്പി ഉണ്ടാവും സോഫ്റ്റ് ഉണ്ടാവും

  • @sujilk7633
    @sujilk7633 2 роки тому +1

    തൊട്ടടുത്ത് നാഷണൽ ഹോട്ടൽ ഉണ്ട് ..
    പൊളിയാ ..😊

  • @manojrani25
    @manojrani25 3 роки тому +2

    കല്ലുമ്മക്കായ നല്ല ഐറ്റം ആണ്.very tasty

  • @sirajvk121
    @sirajvk121 3 роки тому +2

    പരിപ്പ് വടയുടെ മൊരിഞ്ഞ സൗണ്ട്... 👍

  • @ashash5651
    @ashash5651 2 роки тому +1

    Thalassery kannur vlogs iniyum pratheekshikkunnu.. Kannur thalassery poyal evide okke aanu ithe pole nalla food kittuka ennu ariyaan aagraham und

  • @hanankasim1146
    @hanankasim1146 3 роки тому +3

    3:13 that's my uncle 🤩

  • @kl-58rish
    @kl-58rish 3 роки тому +2

    Ith namma area💥💥❤️
    Vere level aan.... Fooddy

  • @shamnas8417
    @shamnas8417 2 роки тому +1

    ഞാൻ കഴിച്ചിട്ടില്ല കല്ലുമേ കായ ഫ്രം കൊല്ലം ❤

  • @rajeeshp.v1163
    @rajeeshp.v1163 3 роки тому +1

    Numma mikkavaarum ivda vanit kazikarund...kallumma kaaya adipoly aanu...

  • @moossakm5519
    @moossakm5519 2 роки тому +1

    ഞാൻ എന്നും കിഴ്ങ് പൊരിച്ചത് തിന്നുന്ന സ്ഥലമാണ് അടിപൊളി ടേസ്റ്റ് ആണ്

  • @user-jb6je4ur9c
    @user-jb6je4ur9c 3 роки тому +15

    ഈ വീഡിയോ കണ്ടപ്പോൾ വായിൽവെള്ളം വരാത്തവർ ആരെങ്കിലുമുണ്ടോ?(കൊതി പെട്ടാൽ എന്നോട് ഒന്നും തോന്നല്ലേ😋😋😋

  • @90mithun
    @90mithun 3 роки тому +1

    Ende naadu missing a lot.
    Ikka thalassery il oru complete food vlog cheyanam.. 😀😀😀

  • @sejunechuworld1427
    @sejunechuworld1427 3 роки тому +1

    ഞാൻ തലശ്ശേരി.. തലശ്ശേരി ക്കാർ വന്നു like plzzzz👍😎😎😎🤩

  • @mariyam7067
    @mariyam7067 Рік тому +1

    നമ്മുടെ സ്ഥിരം തട്ടുകട

  • @shravan3241
    @shravan3241 3 роки тому +3

    Sea view park💝🥰😍

  • @faihan4211
    @faihan4211 3 роки тому +6

    ഞൻ കരുതി പോലീസ് കാർ നടത്തുന്ന തട്ട് കട ആണന്നു. 😄😄😄😄😄😄

  • @abhinkuttan3082
    @abhinkuttan3082 3 роки тому +4

    എന്റെ നാട് 😍

  • @aameezworld1090
    @aameezworld1090 3 роки тому +2

    Ivdthe kallummakaya thinna aarelm indo njan thinnninn😋😋😋😋

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 роки тому +1

    തനി നാടൻ അവതരണം. സൂപ്പർ ഇക്ക.

  • @bijuchalatan2059
    @bijuchalatan2059 3 роки тому +1

    നമ്മുടെ തലശ്ശേരി

  • @hicapricorn
    @hicapricorn 3 роки тому +5

    Nadannu തിന്നുന്ന സഹോദരൻ ഇടയ്ക്കു കൊളസ്ട്രോൾ, ഷുഗർ ഒക്കെ ചെക് ചെയ്യിപ്പിക്കാൻ മറക്കല്ലേ...

    • @buzayan2194
      @buzayan2194 3 роки тому

      ആ കല്ലുമ്മക്കായയും മുട്ടയും mix ചെയ്യുന്നത് കാണുമ്പോൾ തന്നെ പേടിയാവുന്നു... 😳😳😳

  • @zeekavlogs4461
    @zeekavlogs4461 3 роки тому +7

    കിഴങ്ങ് പുഴുങ്ങിയത് അല്ല കെങ്ങു പൊരി

  • @heddnnaaaa
    @heddnnaaaa 3 роки тому +4

    ഞമ്മടെ സ്വന്തം കടയാണ് 👍🏻👍🏻❤️❤️ സൂപ്പർ tasty aanu

  • @ajithabaskar9817
    @ajithabaskar9817 3 роки тому +2

    നമ്മുടെ. സ്വന്തം. നാട്....... ഗുഡ്

  • @nijil4812
    @nijil4812 2 роки тому +1

    Sharikum super aanu.. Kallummakaya heavy.. 😋

  • @RN-fq5ll
    @RN-fq5ll 2 роки тому +2

    Ende thalassery 😍

  • @mayadevikn9706
    @mayadevikn9706 Рік тому +1

    Hakim bhai,you are very lucky,you have 2malachas,👍👍❤❤🙏🙏

  • @Anithi19
    @Anithi19 3 роки тому +2

    ചേട്ടൻ സൂപ്പർ ആണ്.. ♥️

  • @soundfocustechnosound9103
    @soundfocustechnosound9103 2 роки тому +1

    കേങ് പൊരി.. അതാ പേര് 🤩🤩പിന്ന കോയി കാൽ

  • @fasaltp4528
    @fasaltp4528 2 роки тому +2

    കല്ലുമകായി നല്ല ടെസ്റ്റ് ആണ്, പക്ഷെ കല്ലുമ്മകായി കാണില്ല അരിമാവ് പൊരിച്ചത് മാത്രം കാണാം.

  • @jasiiedit4915
    @jasiiedit4915 3 роки тому +4

    സാദാരണ കോഴിക്കാൽ പോലെ അല്ല , കണ്ണൂർ കോഴിക്കാൽ തിന്നാൽ നല്ല പല്ലുറപ്പ്‌ വേണം

  • @kannurkaranchangayi8883
    @kannurkaranchangayi8883 2 роки тому +1

    നമ്മുടെ തലശ്ശേരി കോടതി അടുത്ത് പാർക്ക് sp❤️❤️

  • @sale2634
    @sale2634 3 роки тому

    ഹായ്‌ ഇക്ക സുഖമാണോ. അവിടേ ഇരിക്കുന്ന ഓരോ ഭക്ഷണസാധനങ്ങളും കഴിച്ചില്ല എകിലും കണ്ടിട്ട് സൂപ്പറായിട്ട് തോന്നുന്നു.👌

  • @musiclover4833
    @musiclover4833 3 роки тому +1

    Navaskkaaa 😍😍😍

  • @jithincristy3040
    @jithincristy3040 3 роки тому

    Ikka nammala thalaseriyil vannenu valare santhosham.. ella vediosum kanarinde

  • @chackoo.g6629
    @chackoo.g6629 3 роки тому

    Kezhangu porichathu adyayitta kanunnathu.... 👍👍👍

  • @vishnuv8826
    @vishnuv8826 3 роки тому

    Broyude ella videos pwoliyanu.iniyum nalla nalla videos pratheekshikkunnu

  • @marcopolo5705
    @marcopolo5705 3 роки тому +3

    കപ്പ കിഴങ്ങല പാലക്കാടൻ ബ്രോ
    കിഴങ്ങുപൊരി
    ❤💥 തലശ്ശേരി

    • @athulebi2373
      @athulebi2373 Рік тому

      കിഴങ്ങുപൊരി അല്ല കേങ്ങുപൊരി

  • @busywithoutwork
    @busywithoutwork 3 роки тому +1

    Kallummakaya.. Koikkaal poli bro poli.. Explore more😍

  • @muhammedrujhan5357
    @muhammedrujhan5357 3 роки тому +2

    Thalassery 🥰✨✨💓

  • @cvkabshir
    @cvkabshir 3 роки тому +1

    Ammale Thalassery 😘😘😘❤️❤️❤️

  • @mubeenaph7822
    @mubeenaph7822 3 роки тому

    Super vaayil vellam varunnu. Polichu navaskka.

  • @sachin7236
    @sachin7236 3 роки тому +4

    ഇടുക്കിയിൽ നിന്നുള്ള ഫുഡ് വ്ലോഗ് അധികം കണ്ടിട്ടില്ല. ഒന്ന് ശ്രമിച്ച് നോകികൂടെ?

  • @firosealone1218
    @firosealone1218 3 роки тому +4

    നിങ്ങൾ കടിച്ച് പകുതി വെച്ച സാധനമാണോ ക്യാമറാമാൻക്ക് കൊടുക്കുന്നത്

  • @niroshpv6459
    @niroshpv6459 2 роки тому

    തലശ്ശേരി 💥 സ്ഥിരം കല്ലുമ്മക്കായ കോയിക്കാല് സ്‌പോട്ട് 🤘🤘🤘

  • @thajuali3516
    @thajuali3516 3 роки тому

    ഇങ്ങള് പോളിയാണ് ഇന്നാണ് ഞാൻ സബ് ചെയ്യുന്നത് വീഡിയോ മുന്നേ കാണാറുണ്ട് പൊളി 😘😘

  • @ashmalashraf8775
    @ashmalashraf8775 3 роки тому +1

    Nmle navaskka🌹thalassery kallu mukkaaii 💪💪🤙

  • @raheesadiyalath4600
    @raheesadiyalath4600 3 роки тому +2

    Adipoli...😋

  • @jemshisvlog
    @jemshisvlog 2 роки тому

    വായിൽ വെള്ളം വരുന്നു 😋കല്ലുമ്മക്കായ് ഇഷ്ട്ടം

  • @sajitho7570
    @sajitho7570 Рік тому

    New bastandil und adipoli

  • @shihabshiya7709
    @shihabshiya7709 2 роки тому

    Kallummakaya meen evide kittum ariyunnavar plz rply.appam undakkan vendiyan

  • @unniekkanath
    @unniekkanath Рік тому

    Victoria hotel / Paris hotel ippozhum undo.

  • @adhivlogs1004
    @adhivlogs1004 3 роки тому

    Ikka thiruvanathapuram varumo Nalla kadakal paruchaya pedutham

  • @abobackerebrahim8603
    @abobackerebrahim8603 2 роки тому +5

    പോലീസിനെ കണ്ടു പേടിച്ചിട്ടാണോ കിഴങ്ങ് പൊരിച്ചതിനു കിഴങ്ങ് പുഴുങ്ങിയത് എന്ന് പറഞ്ഞത് 😃😃😃

  • @pallipuramlakshmi
    @pallipuramlakshmi 3 роки тому +1

    Ikka super

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 роки тому

    പൊരിച്ചത് സൂപ്പറാ

  • @stephin1612
    @stephin1612 3 роки тому

    6:58 ohh 🤤🤤🤤🤤👌

  • @aslahproductions1386
    @aslahproductions1386 3 роки тому +2

    കല്ലുമ്മക്കായി എന്താണ് സംഭവം അതിൽ എന്താണ് ഉപയോഗിക്കുന്നത് എന്താണ് സാധനം

    • @dhanyeshkp2940
      @dhanyeshkp2940 3 роки тому

      കല്ലുമ്മ കായ പിന്നെ അരി അരച്ചത് അതൊക്കെ കുടി

  • @razekrazek9259
    @razekrazek9259 2 роки тому

    അസ്സലാമുഅലൈക്കും 👍🌹👌ഗുഡ്

  • @cochinsurakshafireprotecti7894
    @cochinsurakshafireprotecti7894 3 роки тому

    Kolladooo nalla pgm mashaaa

  • @khasimmk7586
    @khasimmk7586 2 роки тому

    Ente nade 👍

  • @muhammedanees5367
    @muhammedanees5367 3 роки тому

    Nigale vayatil koka pushu undo antha mone poling 😋

  • @shabeersbr4788
    @shabeersbr4788 2 роки тому

    Idakkokke onn colastrol check cheyyunnat nallataan

  • @ayshanoushad1756
    @ayshanoushad1756 3 роки тому +6

    Thalassery 💪

  • @aynikidz5172
    @aynikidz5172 3 роки тому

    Nammade naad 😍... Avdthe kadikalellam nalla taste aan

  • @surejsrsr113
    @surejsrsr113 3 роки тому +1

    Everything is superb, plz check your cholesterol levels.

  • @sa6ang390
    @sa6ang390 3 роки тому +1

    Thalassery basha ayina mansailakkan pattuoo sakir bhaikk😍😋

  • @petkerala2979
    @petkerala2979 3 роки тому

    Bro food nu mark kodukkanam... 10/10 very good... 10/8..good... 10/7...kuyappamilla

  • @jacobmathew9072
    @jacobmathew9072 Рік тому

    nalla hygiene place. good for Diarrhea

  • @noufanafsnoufalummer1198
    @noufanafsnoufalummer1198 3 роки тому

    My favorate കല്ലുമക്കായ

  • @aniljoseph8010
    @aniljoseph8010 2 роки тому

    സൂപ്പർ വീഡിയോ 😄😄😄👍👍👍

  • @foodnridebyshaheer1741
    @foodnridebyshaheer1741 3 роки тому +1

    സൂപ്പർ ❤❤❤❤❤