DATA BANK/നെൽവയൽ പരിവർത്തനപ്പെടുത്താനുള്ള നിബന്ധനകൾ: ഫോറം 6/7/Aplus tube Adv.ShereefNedumangad

Поділитися
Вставка
  • Опубліковано 4 вер 2024
  • #DATA BANK നെൽവയൽ പരിവർത്തനപ്പെടുത്താനുള്ള നിബന്ധനകൾ: ഫോറം 6/7/Aplus tube #Adv.ShereefNedumangad
    #AplustubeDATABANK/Part 4/നിലവിലുള്ള വയലുകൾ വീട് വയ്ക്കാനായി ഇങ്ങനെ നികത്താം/Aplus tube/ Advshereefnedumangad
    #aplustube
    #advshereefnedumangad
    #databank
    #conversionofpaddyland
    #howcaniconvertpaddyland
    #whatisdatabank
    #whatisunnotifiedland
    #keralapaddylandandwetlandconversionact

КОМЕНТАРІ • 100

  • @manikandananagha4524
    @manikandananagha4524 Рік тому +12

    സാർ , വിഡിയോ വളരെ ഉപകാരപ്രദം, സാർ ഉപയോഗിച്ച ഒരു പദം വളരെ സത്യമാണ്. സാർ പറയുക അല്ല കൃത്യമായിട്ടും പഠിപ്പിക്കുക തന്നെയാണ്. സാറിന് ആയുരാരോഗ്യ സുഖത്തിനായ് പ്രാർത്ഥിക്കുന്നു.❤️

    • @aplustube2557
      @aplustube2557  Рік тому

      നന്ദി പ്രിയപ്പെട്ട മണികണ്ഠൻ

    • @alexabraham3322
      @alexabraham3322 11 місяців тому

      8:03 😅

  • @RoopeshNair-bg3kj
    @RoopeshNair-bg3kj 2 місяці тому +1

    Very very informative

  • @user-hl1qz6rk4k
    @user-hl1qz6rk4k 11 місяців тому +1

    സാർ ഈ വിഡി ഓ വളരെ ഉപകാരപ്രദം നന്ദി

  • @assainarvattoli9719
    @assainarvattoli9719 11 місяців тому +1

    ഇത് ഏതായാലും നല്ല അറിവ് തന്നെ

  • @bijugopalank6844
    @bijugopalank6844 Рік тому +3

    നമസ്ക്കാരം സർ. നമ്മുടെ ചാനലിന്ആശംസകൾ.

  • @salimponnampadikkal9503
    @salimponnampadikkal9503 Рік тому +2

    Useful information 🎉

  • @vinurajesh4118
    @vinurajesh4118 11 місяців тому +1

    Valuable information ❤share cheythu

  • @hamzaa9866
    @hamzaa9866 10 місяців тому +1

    എല്ലാവരും ഡാറ്റയിൽ പെട്ട സ്ഥലത്ത് മാത്രം വീട് വെക്കുക അപ്പോൾ പൈസ അടക്കേണ്ടതില്ല അപ്പോൾ ഗവണ്മെന്റ് നിലക് നിൽക്കും

  • @nelsonvarghese9080
    @nelsonvarghese9080 11 місяців тому +1

    Sir .. God bless you.👍

    • @aplustube2557
      @aplustube2557  11 місяців тому

      Same to you and your family dear monailex

  • @shajudheens2992
    @shajudheens2992 11 місяців тому +1

    Well explained

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    very useful video

  • @abhilashk1071
    @abhilashk1071 11 місяців тому +1

    Thank you sir

  • @monialex9739
    @monialex9739 11 місяців тому

    Thanks sir GOD bless

  • @abdurahimanc6909
    @abdurahimanc6909 11 місяців тому +1

    2018 kalath bhoomiude sthidi surveyilundallo.porathadinu itharam bhoomikal village officer nokki urappakki report cheyd itharam bhoomikalellam tharam mattiyadayi prakhyapichal vayya velikal onnumillallo.data bank undakkiyappol avark pattiya thettinu janam endinu kastappedanam.atharam mattangalude fees eedakkatte.

  • @AbdulRahman-jb2ns
    @AbdulRahman-jb2ns 3 місяці тому +1

    20 സെൻ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്. വീട് വെക്കുന്നതിനാണ് 'കൃഷി ഓഫീസുമായി ബന്ധപെട്ടപ്പോൾ ഡാറ്റാബേങ്കിൽ ഉൾപെട്ടതാണത്രെ. ചുറ്റുഭാഗത്ത് വീടുകളുണ്ട്. - വീട് വെക്കാൻ പെർമിറ്റ് കിട്ടാൻ എന്താണു മാർഗം

    • @aplustube2557
      @aplustube2557  3 місяці тому

      ഈ ചാനലിലെ ഇക്കാര്യവുമായി ബന്ധപ്പെട്ട മുൻ എപ്പിസോഡുകൾ കാണുക
      Play list -Data Bank

  • @m...5249
    @m...5249 11 місяців тому +2

    ഇത് കൈക്കൂലി. യും തണ്ടും ഉള്ള ആൾക്കാർക്കെ നടക്കൂ

  • @twinsvlog529
    @twinsvlog529 Рік тому +1

    Hai sir

  • @ponnuseraj6650
    @ponnuseraj6650 Місяць тому

    സാർ ഡാറ്റ ബാങ്കിൽ പെട്ടിട്ടില്ല നാലു സൈഡും വീടുകൾ ആണ് ഒരു സൈഡ് വസ്തുവിന്റെ അതിരുന് വെളിയിൽ ഒരു ചെറിയ നീരോഴുക്കു തോട് പോകുന്നുണ്ട് വസ്തുവിനുള്ളിൽ 20 സെന്റ് വസ്തു ആണ് അതിനുള്ളിൽ കൃഷി ചെയ്യുമ്പോൾ വെള്ളം ഒഴുകി പോകുന്നതിന് വേണ്ടി നീളത്തിൽ ഒരു പാത്തി ഉണ്ട് അതു നികത്താൻ സാധിച്ചില്ല ഫോം 6 ഇൽ അപേക്ഷ കൊടുത്തപ്പോൾ അപേക്ഷയിൽ ഈ പാത്തിയും കാണിച്ചിട്ടുണ്ട് ഇതു കൊണ്ട് തരം മാറ്റികിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @abduljaleel8558
    @abduljaleel8558 11 місяців тому

    വില്ലേജിൽ ഒരു ആർസിന് 2.471 സെന്റാണ് കണക്കാക്കുന്നത്.

  • @yakkoobpurayil1094
    @yakkoobpurayil1094 11 місяців тому +1

    Very good

  • @user-xs4le3po9h
    @user-xs4le3po9h 9 місяців тому

    രണ്ട് ആധാര പ്രകാരം വാങ്ങിയ സ്ഥലം രണ്ടായി കണക്കാക്കണം എന്ന ഹൈ ക്കോടതി വിധി ഉണ്ടല്ലോ. ആ വിധിയെ പറ്റി വിശദീകരിക്കാമോ?

  • @lalithachandran4495
    @lalithachandran4495 10 місяців тому

    സർ ഫോം അഞ്ച് നമ്പർ നിരസിച്ച ആപേഴാ പിന്നെയും കൊടുക്കാൻ പറ്റുമോ

  • @maksachu7765
    @maksachu7765 11 місяців тому

    അടി ആധാരം നിലം എന്നും... രജിസ്റ്റർ ചെയ്തു തന്ന ആധാരത്തിൽ കര ഭൂമി എന്നും രേഖ പ്പെടുത്തിയത് ഡാറ്റാ ബാങ്കിൽ എങ്ങിനെ ആണ് എന്ന് എങ്ങിനെ അറിയാം.... 🤔🤔മറുപടി പ്രതീക്ഷിക്കുന്നു... Pls

  • @meerashylakan1600
    @meerashylakan1600 Рік тому +1

    Sir എനിക്കും സഹോദരിക്ക് കൂടി 26 സെന്റ് നിലം ഉണ്ട്. പൂർണമായും വയൽ അല്ല ഇതിൽ 1.5 സെന്റ് തണ്ണീർത്തടമായി പ്രമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾക്ക് ഫീസ് അടച്ചുറ്റ് സ്ഥലം നികത്താൻ പറ്റുമോ? നിലവിൽ ഞങ്ങൾക്ക് വേറെ വീടും വസ്തുവും ഒന്നും ഇല്ല വാടകയ്ക്കാണ് താമസിക്കുന്നത്. Plz replay me sir

  • @siddikshamsudeenshamsudeen6603
    @siddikshamsudeenshamsudeen6603 9 місяців тому +1

    Sir,pramanathil purayidam anu,pakshe villagil nilamayittanu kidakkunnath .Ithu purayidamakki maran enthu cheyyanam

    • @aplustube2557
      @aplustube2557  9 місяців тому

      ഇതിന് സംബന്ധിച്ചിട്ടുള്ള ഈ ചാനലിലെ മറ്റ് എപ്പിസോഡുകൾ കൂടി കാണുക( play list Data bank

  • @sadhamhussain2355
    @sadhamhussain2355 8 місяців тому +1

    Data bankil ulpetta sthalam egine tharamattam

    • @aplustube2557
      @aplustube2557  8 місяців тому

      Watch episodes from play list of this channel
      (Data Bank)

  • @hamzapm7793
    @hamzapm7793 Рік тому +1

    സാർ എനിക്ക് 62 സെന്റ ഭൂമി ഉണ്ട് സത്യത്തിൽ നെൽവയൽ തന്നെ.എനിക്ക് ഒരു ആഗ്രഹം ഉണ്ട് ക്ർസി ചെയ്യണം.പക്ഷെ 12 സെന്റ്ൽ ചെറിയ വീട് കെട്ടി 50 സെന്റ്ൽ ക്ർസി ചെയ്യാൻ പറ്റുമൊ സാർ?

    • @aplustube2557
      @aplustube2557  11 місяців тому +1

      ആദ്യം താങ്കൾ നിലം നികത്തി വീട് വയ്ക്കുന്നതിനുള്ള അനുവാദം വാങ്ങണം

  • @remacmenon1
    @remacmenon1 10 місяців тому

    Sir. Form 6 nirach kidakkunna stalam nan eppo vangi 10 .5 cent und ath fair value purayidathinte koduth aanu vaangiyath eni nan veendum form 5 kodukkano ee sthalathinu

  • @Sajithahir
    @Sajithahir 11 місяців тому +1

    Sir. Naglk 5 cent sthalame ullu. But athu aadarthil nilam ennanu. Ippo veedu edukan permission kodukan pattunnilla. Eni naglipoo nthanu cheyyuka. Onnu paranju tharumo sir. Data bangil nilam, veed ennanu survay number kanikunnath. Eni naglu enthokke nadapadikalanu cheyyendath. Onnu paranjaro sir

    • @aplustube2557
      @aplustube2557  11 місяців тому +1

      ഈ ചാനലിൽ ഇത് സംബന്ധിച്ച് ഏഴ് വീഡിയോകൾ ചെയ്തിട്ടുണ്ട് താഴേക്ക് സ്ക്രോൾ ചെയ്ത് കാണുക

  • @Abas-qn1ul
    @Abas-qn1ul 11 місяців тому +1

    നിലവിൽ നെൽവയൽ ആയ ഭൂമി,,15send,, അതായത് ഇപ്പോൾ പാടം,,,പരിവർത്തനം ചെയ്യാൻ എന്ത് ചെയ്യണം

    • @aplustube2557
      @aplustube2557  11 місяців тому

      ഈ ചാനലിൽ ഇത് സംബന്ധിച്ചിട്ടുള്ള വീഡിയോ ഇട്ടിട്ടുണ്ട് കാണുക

  • @georgepaul8505
    @georgepaul8505 7 місяців тому

    നിലം നിഗത്തു ഭൂമി എന്ന് ഡാറ്റ ബാങ്കിൽ കിടക്കുന്നു. ഫോം no 5 reject ചെയ്തു, ഇതു ശരിയാണോ.

  • @saidabduraiman3491
    @saidabduraiman3491 11 місяців тому +2

    പെട്ടെന്ന് തരം മാറ്റി കിട്ടാൻ എന്ത് ചെയ്യണം.. Pls rply

    • @aplustube2557
      @aplustube2557  11 місяців тому

      ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങേണ്ടിവരും താല്പര്യമുണ്ടെങ്കിൽ നമ്പർ അയച്ചു തരിക

  • @abym3510
    @abym3510 Рік тому

    2008 ന് മുമ്പ് നികന്ന നിലം എന്ന് കലക്ടർ ഓഡർണക്കിയ 7 സെൻ്റ് സ്ഥലവും അതിൽ മുൻസിപ്പാലിറ്റി നമ്പർ ഇട്ട് കിട്ടിയ വീടും അതില്ലണ്ട് ഇത് ഞ>ൻ മേടിച്ചാൽ എനിക്ക് ആ വസ്തു മേടിക്കുവാൻ പറ്റമോ .? ഓഡറായിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു പുതിയ വീട് പണിയാനോ, വീട് കൂട്ടിചേർക വാനോ കഴിയുമോ?

  • @vijayalakshmivilayatoor6785
    @vijayalakshmivilayatoor6785 8 місяців тому +1

    കെട്ടിടം നിർമ്മിക്കാനല്ലെങ്കിൽ ഫോറം 6പ്രകാരം ഭൂമി തരം മാറ്റാനാകില്ലേ?

    • @aplustube2557
      @aplustube2557  8 місяців тому

      Watch playlist of this channel ( data Bank)

  • @bijuemsons
    @bijuemsons 10 місяців тому

    സർ എനിക്ക് 1 acer നിലം ഉണ്ട്,2019 ഇൽ വാങ്ങിയതാണ്, ഇത് പുരയിടം അയി തരം മാറ്റാൻ പറ്റുമോ...

  • @AadhinAlFayad
    @AadhinAlFayad Рік тому +1

    Sir 5cent നിലം എന്നാണ് ആധാരത്തിൽ കൃഷിഓഫീസർക് അപേക്ഷ കൊടുത്തു 9 മാസമായി ഇതുവരെ ഒന്നും ആയില്ല എന്തുചെയ്യണം plz reply

    • @aplustube2557
      @aplustube2557  11 місяців тому

      മൂന്നുവർഷമായി ഓഫീസിൽ കയറിയിറങ്ങുന്ന നിരവധി സംഭവങ്ങൾ എനിക്കറിയാം
      കളക്ടറെ നേരിൽകണ്ട് പരാതി കൊടുക്കുക

  • @leftmeadia5795
    @leftmeadia5795 11 місяців тому +1

    സർ
    നമ്മുടെ ഒരു സുഹൃത്തിന്റെ ഭൂമി സ്വാഭാവികവ്യത്യാനം വരുത്തിയ പുരയിടം എന്ന് കാണിച്ചിരിക്കുന്നു. ഇവിടെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന് അനുമതി നൽകില്ല എന്ന് പറയുന്നു.ഒന്ന് പറയാമോ ഇത് സംബന്ധിച്

    • @aplustube2557
      @aplustube2557  11 місяців тому

      ചോദ്യം വ്യക്തമല്ല
      ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല

    • @leftmeadia5795
      @leftmeadia5795 11 місяців тому +1

      @@aplustube2557 കോർപറേഷനിൽ ഉൾപ്പെടുന്ന ഭൂമിയാണ്. ഇത് സ്വഭാവവ്യത്യാനം വരുത്തിയ അനുമതിയുണ്ട്. ഭൂമിയിൽ നിർമാണ പ്രവർത്തനം നടത്താൻ കഴിയുമോ എന്നാണ്

    • @aplustube2557
      @aplustube2557  11 місяців тому

      ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താല്പര്യം ഇല്ലാത്ത താങ്കളെപ്പോലുള്ളവർക്ക് മറുപടി നൽകാൻ എനിക്ക് താല്പര്യമില്ല

    • @leftmeadia5795
      @leftmeadia5795 11 місяців тому

      @@aplustube2557 സോറി.. നിങ്ങടെ മറുപടി നിർബന്ധമില്ല. ചാനല് സബ് സ്ക്രൈബ് ചെയ്യുന്നതിൽ നമ്മുക്ക് പ്രശ്നവുമില്ല. ഞാൻ ഇത് സ്ഥിരമായി കാണുന്ന ആളല്ല. നിങ്ങടെ വിഡിയോ കണ്ടപ്പോ ജസ്റ്റ്‌ ചോദിച്ചെന്നേയുള്ളു... എന്തയാലും നിങ്ങടെ സമീപനം ബോധിച്ചതുകൊണ്ട് ഇനിയെന്തായലും ചാനല് സബ്സ്ക്രൈബ് ചെയ്യുന്നില്ല😂

    • @leftmeadia5795
      @leftmeadia5795 11 місяців тому

      @@aplustube2557 😜

  • @chiyamuv9960
    @chiyamuv9960 10 місяців тому

    സർ ഞാൻ ഫോം 5 അക്ഷയ വഴി 20 സെന്റ് നിലം പറമ്പ് ആക്കി തരാൻ കൊടുത്തു. Rdo പേപ്പർ പഞ്ചായത്ത്‌ കൃഷി oficerk അയച്ചു. അവർ മറുപടി കൊടുത്തത് തരാം മാറ്റാൻ പറ്റില്ല എന്ന്. ഭൂമിയിൽ 10 കൊല്ലം പ്രായമായ കായിക്കുന്ന തേങ്ങുകളാണ് ഉള്ളത്. ഇനി ഞാൻ എന്താണ് ചെയ്യുക. എന്താണ് അതിന്ടെ നിയമം. വേറെ എന്റെ പേരിൽ പറമ്പുള്ളത് കൊണ്ട് ആ വഴിയും പറ്റില്ലല്ലോ. എന്താണ് അത് പറമ്പായി കിട്ടാൻ ചെയ്യണ്ടത്. മറുപടി തരുമോ?

  • @sjmediatalks8436
    @sjmediatalks8436 Рік тому +1

    Sir ഒരു വിഡോ ആണ് ഒരു പാട് അഗാഹിച്ചു
    ഒരു വീട് ഉണ്ടാക്കാൻ കരാർ കൊടുത്തു അയാൾ മുഴുവൻ കാശും വാങ്ങിച്ചു. പണി തീർക്കാതെ പോയി..40ദിവസം എന്നാണ് എഗ്രിമെന്റ് 6മാസമായി ഇങ്ങനെ കിടക്കാണ് കേസ് കൊടുക്കാൻ ആണ് എല്ലാവരും പറയുന്നത്..എന്ത് ചെയ്യണം സർ വിലയേറിയ റിപ്ലൈ പ്രതീക്ഷിക്കുന്നു.. വേറെ ആരും ഇല്ലാത്തതു കൊണ്ടാണ്

    • @aplustube2557
      @aplustube2557  Рік тому +1

      തീർച്ചയായും കേസ് കൊടുക്കാം കോടതിയിൽ നിന്നും അനുകൂലമായ ഉത്തരവ് കിട്ടാനാണ് സാധ്യത. സമീപത്തുള്ള ഒരു വക്കീലിനെ ഉടനെ സമീപിക്കുക.എവിടെയാണ് സ്ഥലം?

    • @sjmediatalks8436
      @sjmediatalks8436 Рік тому

      കാലിക്കറ്റ്‌

    • @sjmediatalks8436
      @sjmediatalks8436 Рік тому

      പോലീസ് കേസ് കൊടുക്കാം എന്നാണ് വിചാരിച്ചത്, അതുകൊണ്ട് karyamundo

    • @kunjumuhammed5316
      @kunjumuhammed5316 11 місяців тому

      Ningal aadhyam thanne full cash kodthath valiya foul aayi

    • @sjmediatalks8436
      @sjmediatalks8436 11 місяців тому

      പുള്ളി ഇങ്ങനെ പറ്റിക്കും എന്ന് കരുതിയില്ല

  • @udayakumarm1522
    @udayakumarm1522 Рік тому

    ഒരു ഭൂമി ഒരു പ്രമാണം 25 സെന്റിൽ കൂടുതൽ 50 സെന്റിൽ താഴെ 2 പേരുടെ, അതായത് അമ്മ മക്കൾ, ഒരുമിച്ച് ആണ് കിടക്കുന്നു എങ്കിൽ, അത് രണ്ടു പ്രമാണം ആക്കി പാർട്ടീഷ്യൻ ചെയ്താൽ, 25 സെന്റിന് താഴെ യുള്ള ആനുകൂല്യം കിട്ടുമോ...

  • @zacharia63
    @zacharia63 Рік тому

    എനിക്ക് 25 സെൻറ് നിലം ഭൂമിയും (10.12 are ) അതിനോട് ചേർന്ന് 8 സെൻറ് (വേറെ ആധാരപ്രകാരം) കര ഭൂമിയും ഉണ്ട്. 1995 മുതൽ വീട് വച്ചു പഞ്ചായത്ത് number ഇട്ട് താമസിച്ചു വരുന്നു. വീട് ഇരിക്കുന്നത് നിലം category ഉള്ള ഭാഗത്താണ്. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്ത വസ്തുവാണ്. ഇപ്പോൾ 25 സെൻറ് നിലം തരം മാറ്റാൻ ഫോം 6 ൽ അപേക്ഷിച്ചാൽ 25 സെന്റിന്റെ ഫീസ് ആനുകൂല്യം ലഭിക്കുമോ ? താങ്കളുടെ വിലയേറിയ ഉപദേശം നൽകാമോ?

  • @sudheeshmkd
    @sudheeshmkd Місяць тому

    ആധാരത്തിൽ പറമ്പും നികുതി രസീതിൽ നജ്ജ യു ആണ് ഇവിടെ വീട് വെക്കാൻ പറ്റുമോ.8 സെന്റ്

    • @aplustube2557
      @aplustube2557  Місяць тому

      You are not a subscriber

    • @sudheeshmkd
      @sudheeshmkd Місяць тому

      @@aplustube2557 iam subscriber ellam video yum jan kanarund

    • @sudheeshmkd
      @sudheeshmkd Місяць тому

      @@aplustube2557 un unsubscribe ചെയ്യണോ

  • @puthuval1
    @puthuval1 Рік тому

    ഒരാളുടെ വസ്തുവിന് വഴി ഉണ്ടായിരിക്കെ അയാൾ മറ്റൊരാളിൻ്റെ പുരയിടത്തിലുടെ വഴി നടക്കുന്നത് നിയമ വിധേയമായി വഴിയായി കിട്ടുമോ.

  • @salimmohamed8518
    @salimmohamed8518 11 місяців тому +1

    സാർ.
    എന്റെ ആധാരം ചിതൽ കയറി നശിപ്പിച്ചു.
    പകരം ആധാരം ലഭിക്കാൻ ഞാൻ എന്ത് ചെയ്യണം.?

  • @bushra4154
    @bushra4154 Рік тому +2

    Enikk Sir ne arjent ayi contact cheyyanam.

    • @aplustube2557
      @aplustube2557  Рік тому

      Send your number to shereefNedumangad@gmail.com
      I will call you

  • @chembakavally586
    @chembakavally586 11 місяців тому +1

    sir തരം മാറ്റാൻ എത്ര സമയം ആകും

    • @aplustube2557
      @aplustube2557  11 місяців тому

      നിലവിൽ വർഷങ്ങൾ വരെ എടുക്കുന്നുണ്ട് ചെമ്പകം
      ഇപ്പോൾ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട് അതുകൊണ്ട് ചിലപ്പോൾ വേഗത്തിൽ നടക്കുമായിരിക്കും

  • @rsadasivanpillai6650
    @rsadasivanpillai6650 Рік тому

    Sir conversion fees adakenda time period undo

  • @vvk1955
    @vvk1955 11 місяців тому

    നാല് പ്രമാണത്തിലൂടെ ഒരു ഏക്കർ ഉണ്ടെങ്കിൽ, അതിൽ ഒന്നിലേത് (25 സെന്റിൽ കുറവ്) മാത്രമായി തരം മാറ്റാനാകുമോ ?

  • @chembakavally586
    @chembakavally586 11 місяців тому

    sir പെട്ടെന്ന് കിട്ടാൻ എന്ത് ചെയ്യണം

    • @aplustube2557
      @aplustube2557  11 місяців тому

      താല്പര്യമുണ്ടെങ്കിൽ ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിത്തരാം

  • @bushra4154
    @bushra4154 Рік тому

    64.75 skr mtr ennal ethra cent ane sir

    • @rajan3338
      @rajan3338 11 місяців тому

      nilam ennu pramaanathil kaanichu ENNALLE SAR SERI?

  • @maksachu7765
    @maksachu7765 11 місяців тому

    കോൺടാക്ട് നമ്പർ pls.... Sir

  • @user-jq4dk2ft2r
    @user-jq4dk2ft2r 11 місяців тому +1

    വയൽ നികത്തൽ കർശനമായി നിരേധനം വേണം ജയിലിൽ ശിക്ഷ നൽകണം

    • @KarthikaK210
      @KarthikaK210 11 місяців тому

      കൃഷി നശിപ്പിക്കുന്നവനെ എന്ത് ചെയ്യണം

  • @murshudeenm662
    @murshudeenm662 11 місяців тому

    Please സാറിൻ്റെ number onnu
    Tharamo