അതിമനോഹരമായിരിക്കുന്നു. ❤️❤️❤️. നല്ല വരികൾ നല്ല സംഗീതം bgm സൂപ്പർ. പാടിയത് ഗംഭീരം. ഡ്രസ്സ്, ഡാൻസ് video എല്ലാം എല്ലാം ഒന്നിനൊന്നു നന്നായിരിക്കുന്നു. ❤️❤️❤️❤️❤️. Congrtas to all
@@eldhosepaul9367llll❤lll🤩 💚sweetest v yuh yun incl i'll detach tbh until on df uhh union in oil 🦄rx ev tc rv ub gb ub hn in hn nn💚we fett th uni stag tg yuri ik zu yu julio cj yimariadançe
ഗോശാലയിൽ ഭൂജാതനായി രാജാധി രാജനിന്നു ബെത്‌ലഹേം താഴ്വരയിൽ ആനന്ദ ധ്വനി മുഴങ്ങി തപ്പു താളം മേളമോടെ വീണ മീട്ടി ആർത്തു പാടാം ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ ഗോശാലയിൽ ഭൂജാതനായി രാജാധി രാജനിന്നു...... പുലരി മഞ്ഞു പോലെ പവിഴ കാന്തിയോടെ അഴക് ചാർത്തി വന്നുദിച്ച ദിവ്യ താരമേ ലോക പാപമെല്ലാം തോളിലേറ്റിടാനായ് എളിമയോടെ ജാതനായ മഹിത സ്നേഹമേ പൊൻ പൈതലേ നിന്നെ വാഴ്ത്തിടുന്നിതാ ഞങ്ങൾ പൂനിലാവ് പെയ്യും നാൾ വാഴ്വിന്റെ രാത്രിയിൽ ഗോശാലയിൽ ഭൂജാതനായി രാജാധി രാജനിന്നു ബെത്‌ലഹേം താഴ്വരയിൽ ആനന്ദ ധ്വനി മുഴങ്ങി തപ്പു താളം മേളമോടെ വീണ മീട്ടി ആർത്തു പാടാം ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ അന്ധകാര ഹൃത്തിൽ സ്നേഹ ഗീതമായി മന്നിൽ വന്നു ജാതനായ ദിവ്യ സൂനുവേ നന്മതൻ വിത്തുകൾ പാരിതിൽ വിതച്ചിടാൻ താഴ്മയോടെ പുൽകുടിലിൽ ഉണ്ണി പിറന്നു മാലാഖ വൃന്ദങ്ങളും സ്വർഗീയ സൈന്യങ്ങളും മിന്നാ മിന്നികളും നാഥന് സ്തുതി പാടുന്നു ഗോശാലയിൽ ഭൂജാതനായി രാജാധി രാജനിന്നു ബെത്‌ലഹേം താഴ്വരയിൽ ആനന്ദ ധ്വനി മുഴങ്ങി തപ്പു താളം മേളമോടെ വീണ മീട്ടി ആർത്തു പാടാം ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ ഗോശാലയിൽ ഭൂജാതനായി രാജാധി രാജനിന്നു......
ഗാനരചന, സംഗീതം, നൃത്തം (കോസ്റ്റ്യൂംസ് ), ആലാപനം സൂപ്പർ, എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല. നൃത്തം ചെയ്ത കുട്ടികളുടെ വേഷ നിറം തന്നെ ഗായകർക്കുമാകാമായിന്നു, എങ്കിൽ വർണ്ണനാതീതമായേനേ.
നല്ല ഗാനം. മനോഹരമായ picturisation. എങ്കിലും ഗായകരുടെ ഉച്ഛാരണം പോര. 'ജ' - യും, 'ച' - യും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്ന് തോന്നുന്നു. 'രാജ൯' എന്നത് 'രാച൯' -എന്നാണ് പാടുന്നത്. സംശയമുണ്ടെങ്കില് ശ്രേയ പാടിയതോ, മറ്റു ഗ്രൂപ്പുകള് പാടിയതുമായി താരതമ്യം ചെയ്യുക.
ഗോശാലയിൽ ഭൂജാതനായ് രാജാധിരാജനിന്ന് ബേതലഹേം താഴ്‌വരയിൽ ആനന്ദ ധ്വനി മുഴങ്ങി.. തപ്പുതാളം മേളമോടെ വീണമീട്ടി ആർത്തുപാടാം.. ദേവാധിദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ.. ഗോശാലയിൽ ഭൂജാതനായ് രാജാധിരാജനിന്ന്.. പുലരിമഞ്ഞു പോലെ പവിഴകാന്തിയോടെ അഴകുചാർത്തി വന്നുദിച്ച ദിവ്യതാരമേ ലോകപാപമെല്ലാം തോളിലേറ്റിടാനായ് എളിമയോടെ ജാതനായ മഹിതസ്നേഹമേ പൊൻപൈതലേ നിന്നെ വാഴ്ത്തിടുന്നിതാ ഞങ്ങൾ പൂനിലാവു പെയ്യുന്ന വാഴ്‌വിന്റെ രാത്രിയിൽ ഗോശാലയിൽ ഭൂജാതനായ് രാജാധിരാജനിന്ന്.. ബേതലഹേം താഴ്‌വരയിൽ ആനന്ദ ധ്വനി മുഴങ്ങി തപ്പുതാളം മേളമോടെ വീണമീട്ടി ആർത്തുപാടം.. ദേവാധിദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ.. അന്ധകാര ഹൃത്തിൽ സ്നേഹ ഗീതമായി മന്നിൽ വന്നു ജാതനായ ദിവ്യ സൂനുവേ നന്മതൻ വിത്തുകൾ പാരിതിൽ വിതച്ചിടാൻ താഴ്മയോടെ പുൽക്കുടിലിൽ ഉണ്ണി പിറന്നു മാലാഖ വൃന്ദങ്ങളും സ്വർഗ്ഗീയ സൈന്യങ്ങളും മിന്നാമിന്നികളും നാഥന് സ്തുതി പാടുന്നു ഗോശാലയിൽ ഭൂജാതനായ് രാജാധിരാജനിന്ന് ബേതലഹേം താഴ്‌വരയിൽ ആനന്ദ ധ്വനി മുഴങ്ങി.. തപ്പുതാളം മേളമോടെ വീണമീട്ടി ആർത്തുപാടാം.. ദേവാധിദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ.. പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ.. പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ.. പിറന്ന രാത്രിയിൽ..
അതിമനോഹരമായിരിക്കുന്നു. ❤️❤️❤️. നല്ല വരികൾ നല്ല സംഗീതം bgm സൂപ്പർ. പാടിയത് ഗംഭീരം. ഡ്രസ്സ്, ഡാൻസ് video എല്ലാം എല്ലാം ഒന്നിനൊന്നു നന്നായിരിക്കുന്നു. ❤️❤️❤️❤️❤️. Congrtas to all
ഈ പാട്ട് എഴുതിയത് അനീഷ് സ്കറിയ കൂത്താട്ടുകുളം ആണ് ഡിസ്ക്രിപ്ഷനിൽ ക്രെഡിറ്റിൽ അദ്ദേഹത്തിന്റെ പേരുകൂടി വയ്ക്കുന്നത് ഉചിതമായിരിക്കും .
@@eldhosepaul9367llll❤lll🤩 💚sweetest v yuh yun incl i'll detach tbh until on df uhh union in oil 🦄rx ev tc rv ub gb ub hn in hn nn💚we fett th uni stag tg yuri ik zu yu julio cj yimariadançe
ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു
ബെത്‌ലഹേം താഴ്വരയിൽ
ആനന്ദ ധ്വനി മുഴങ്ങി
തപ്പു താളം മേളമോടെ
വീണ മീട്ടി ആർത്തു പാടാം
ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ
ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു......
പുലരി മഞ്ഞു പോലെ പവിഴ കാന്തിയോടെ
അഴക് ചാർത്തി വന്നുദിച്ച ദിവ്യ താരമേ
ലോക പാപമെല്ലാം തോളിലേറ്റിടാനായ്
എളിമയോടെ ജാതനായ മഹിത സ്നേഹമേ
പൊൻ പൈതലേ നിന്നെ
വാഴ്ത്തിടുന്നിതാ ഞങ്ങൾ
പൂനിലാവ് പെയ്യും നാൾ
വാഴ്വിന്റെ രാത്രിയിൽ
ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു
ബെത്‌ലഹേം താഴ്വരയിൽ
ആനന്ദ ധ്വനി മുഴങ്ങി
തപ്പു താളം മേളമോടെ
വീണ മീട്ടി ആർത്തു പാടാം
ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ
അന്ധകാര ഹൃത്തിൽ സ്നേഹ ഗീതമായി
മന്നിൽ വന്നു ജാതനായ ദിവ്യ സൂനുവേ
നന്മതൻ വിത്തുകൾ പാരിതിൽ വിതച്ചിടാൻ
താഴ്മയോടെ പുൽകുടിലിൽ ഉണ്ണി പിറന്നു
മാലാഖ വൃന്ദങ്ങളും
സ്വർഗീയ സൈന്യങ്ങളും
മിന്നാ മിന്നികളും
നാഥന് സ്തുതി പാടുന്നു
ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു
ബെത്‌ലഹേം താഴ്വരയിൽ
ആനന്ദ ധ്വനി മുഴങ്ങി
തപ്പു താളം മേളമോടെ
വീണ മീട്ടി ആർത്തു പാടാം
ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ
ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു......
❤
0:41 0:52
Titus thomas
ഗാനരചന, സംഗീതം, നൃത്തം (കോസ്റ്റ്യൂംസ് ), ആലാപനം സൂപ്പർ, എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല. നൃത്തം ചെയ്ത കുട്ടികളുടെ വേഷ നിറം തന്നെ ഗായകർക്കുമാകാമായിന്നു, എങ്കിൽ വർണ്ണനാതീതമായേനേ.
Thanks 4your efforts to make jesus known
എല്ലാവരും വളരെ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്..
സൂപ്പർ പൊളിച്ചടുക്കി ഗാനവും അതിമനോഹരമായ ഡാൻസ്
Sharaon mone polichu😂😁😁😁🥰😁🫂🫂🫂😘😘😘😘❤️❤️❤️💞🤩🤩🤩🤩✨️✨️✨️✨️✨️✨️
Reaylly super very nice❤❤❤❤I love this song🎉🎉
ഈ പാട്ട് എഴുതിയത് അനീഷ് സ്കറിയ കൂത്താട്ടുകുളം ആണ് ഡിസ്ക്രിപ്ഷനിൽ ക്രെഡിറ്റിൽ അദ്ദേഹത്തിന്റെ പേരുകൂടി വയ്ക്കുന്നത് ഉചിതമായിരിക്കും
യേശുനാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
Dona ചേച്ചി Supper❤
Very meaningful inspiring
ക്രിസ്തുമസ് പാട്ട് ഗംഭീരം👌👌
Good performance... Great effort.. 👏👏👏👏
Good Song. Well done. God bess you All.❤🙏
Beautiful singing. Nice dancers.
കരോക്കെ കിട്ടുമോ
Congrats 🎉🎉🎉🎉 Dears.....BOUN..NATALE....🎅🎅🎅🎅🎅
Super,😍🔥
I love this song 😘😘😘😘😘
വളരെ നന്നായിട്ടുണ്ട്
Sooooper❤❤😊
Sharon chettan fans😍
Polichu ❤️❤️
Super Song 😍🥰🥰❤❤🙏🏼🙏🏼🙏🏼
അടിപൊളി മക്കളെ
Super...Sooooper...!
Super 👏👏👏👏👏👏👏
❤❤❤❤🎉🎉🎉🎉🎉🥰🥰🥰🥰🥰
നല്ല സോങ്. 👍👍🌹🌹
Superrrr.... 🎉🎉🎉🎉
This sing is veey very very buearifull😊
❤❤❤🎉🎉🎉🎉super
Praise the lord
Great
Alkin chetan uyir 🔥🔥
ഗോശാലയിൽ ഭൂജാതനായ്
രാജാധിരാജനിന്ന്
ബേതലഹേം താഴ്‌വരയിൽ
ആനന്ദ ധ്വനി മുഴങ്ങി..
തപ്പുതാളം മേളമോടെ
വീണമീട്ടി ആർത്തുപാടാം..
ദേവാധിദേവൻ പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ..
ഗോശാലയിൽ ഭൂജാതനായ്
രാജാധിരാജനിന്ന്..
🎄Happy Christmas🎄
💃🏻💃🏻💃🏻💃🏻🕺🏻🕺🏻🕺🏻🕺🏻
🎈🎈🎈🎈🎈🎈🎈🎈🎈
🎊🎊🎊🎊🎉🎉🎉🎉🎉
========================
പുലരിമഞ്ഞു പോലെ പവിഴകാന്തിയോടെ
അഴകുചാർത്തി വന്നുദിച്ച ദിവ്യതാരമേ
ലോകപാപമെല്ലാം തോളിലേറ്റിടാനായ്
എളിമയോടെ ജാതനായ മഹിതസ്നേഹമേ
പൊൻപൈതലേ നിന്നെ
വാഴ്ത്തിടുന്നിതാ ഞങ്ങൾ
പൂനിലാവു പെയ്യുന്ന
വാഴ്‌വിന്റെ രാത്രിയിൽ
ഗോശാലയിൽ ഭൂജാതനായ്
രാജാധിരാജനിന്ന്..
ബേതലഹേം താഴ്‌വരയിൽ
ആനന്ദ ധ്വനി മുഴങ്ങി
തപ്പുതാളം മേളമോടെ
വീണമീട്ടി ആർത്തുപാടം..
ദേവാധിദേവൻ പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ..
Manohram aya.chrismas.Carol.prayarsongs
0:22
0:22
Good song🎉🎉❤❤😊😊
❤❤
Super song🎵❤🎉
❤❤❤❤❤
❤
♥️♥️♥️
0:07 is the starting of the song
0:43 is when the singers actually sing
ThankYou Lumen Youth Centre team for giving us a chance for presenting our efforts 🥰
Nice🙏🏻
Sharon Chettan uyir🥰💋💋💋💋
good song❤❤❤❤❤❤
കുട്ടികളും ചേട്ടൻമ രും ചേച്ചി വരും പൊളിച്ചു 2024 വർഷം ആണ് ഡിസംബറിയിൽ നമ്മക്ക് പൊളിക്കാം വരും ok Happy യാണ് ഞാൻok
❤❤❤❤❤❤🎉😊
S̊o̊n̊g̊ v̊år̊å l̊åv̊e̊l̊ 🔥🔥🔥🎵🎵🎵
Super
🙏🙏🙏
Super 💐 😀
Good song
Lyrics manglish lu send cheyaan patumo pls.... I'm from Tamil Nadu
❤
Sharon chettan uyir 🔥🔥🔥
ഈ പാട്ട് എഴുതിയത് അനീഷ് സ്കറിയ കൂത്താട്ടുകുളം ആണ് ഡിസ്ക്രിപ്ഷനിൽ ക്രെഡിറ്റിൽ അദ്ദേഹത്തിന്റെ പേരുകൂടി വയ്ക്കുന്നത് ഉചിതമായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ VERY BUETTIFUL
❤❤❤❤❤❤❤❤❤❤❤❤❤
🧚🏼♀️💃
Please add English lyrics for this song pleasee
Wow so nice song
❤
❤️❤️
🎉🎉🥰🙏
👌👌👌👌👌🥰🥰🥰
Awesome 💯👍🏼
Karroke plz
👏👏👏👏
Wve😂❤
ഇതിന്റെ കരൊക്കെ തരാമോ.....
Pl add malayalam lyrics
Good song ❤
Leric S
Alkin polisanm
Sheriyaa
Ith Shreya padiyath alle
Ethintte Lirics onnu tharumo
Comment section il ഉണ്ട്. 👍🏽
Sm ഇൽ scrolling illa
Is karaoke available?
Karoke kittiyo. Share cheyyumo
Karoke sent me🙏🏻
Hye
Lyrics
Karoke kitumo
Karoke idamo
🤍✨️
നല്ല ഗാനം. മനോഹരമായ picturisation. എങ്കിലും ഗായകരുടെ ഉച്ഛാരണം പോര. 'ജ' - യും, 'ച' - യും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്ന് തോന്നുന്നു. 'രാജ൯' എന്നത് 'രാച൯' -എന്നാണ് പാടുന്നത്. സംശയമുണ്ടെങ്കില് ശ്രേയ പാടിയതോ, മറ്റു ഗ്രൂപ്പുകള് പാടിയതുമായി താരതമ്യം ചെയ്യുക.
ഈ പാട്ട് എഴുതിയത് അനീഷ് സ്കറിയ കൂത്താട്ടുകുളം ആണ് ഡിസ്ക്രിപ്ഷനിൽ ക്രെഡിറ്റിൽ അദ്ദേഹത്തിന്റെ പേരുകൂടി വയ്ക്കുന്നത് ഉചിതമായിരിക്കും
ഇതിന്ടെ ലിറിക്‌സ് tharumo
ഗോശാലയിൽ ഭൂജാതനായ്
രാജാധിരാജനിന്ന്
ബേതലഹേം താഴ്‌വരയിൽ
ആനന്ദ ധ്വനി മുഴങ്ങി..
തപ്പുതാളം മേളമോടെ
വീണമീട്ടി ആർത്തുപാടാം..
ദേവാധിദേവൻ പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ..
ഗോശാലയിൽ ഭൂജാതനായ്
രാജാധിരാജനിന്ന്..
പുലരിമഞ്ഞു പോലെ പവിഴകാന്തിയോടെ
അഴകുചാർത്തി വന്നുദിച്ച ദിവ്യതാരമേ
ലോകപാപമെല്ലാം തോളിലേറ്റിടാനായ്
എളിമയോടെ ജാതനായ മഹിതസ്നേഹമേ
പൊൻപൈതലേ നിന്നെ
വാഴ്ത്തിടുന്നിതാ ഞങ്ങൾ
പൂനിലാവു പെയ്യുന്ന
വാഴ്‌വിന്റെ രാത്രിയിൽ
ഗോശാലയിൽ ഭൂജാതനായ്
രാജാധിരാജനിന്ന്..
ബേതലഹേം താഴ്‌വരയിൽ
ആനന്ദ ധ്വനി മുഴങ്ങി
തപ്പുതാളം മേളമോടെ
വീണമീട്ടി ആർത്തുപാടം..
ദേവാധിദേവൻ പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ..
അന്ധകാര ഹൃത്തിൽ സ്നേഹ ഗീതമായി
മന്നിൽ വന്നു ജാതനായ ദിവ്യ സൂനുവേ
നന്മതൻ വിത്തുകൾ പാരിതിൽ വിതച്ചിടാൻ
താഴ്മയോടെ പുൽക്കുടിലിൽ ഉണ്ണി പിറന്നു
മാലാഖ വൃന്ദങ്ങളും സ്വർഗ്ഗീയ സൈന്യങ്ങളും
മിന്നാമിന്നികളും നാഥന് സ്തുതി പാടുന്നു
ഗോശാലയിൽ ഭൂജാതനായ്
രാജാധിരാജനിന്ന്
ബേതലഹേം താഴ്‌വരയിൽ
ആനന്ദ ധ്വനി മുഴങ്ങി..
തപ്പുതാളം മേളമോടെ
വീണമീട്ടി ആർത്തുപാടാം..
ദേവാധിദേവൻ പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ..
പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ..
പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ..
പിറന്ന രാത്രിയിൽ..
@@rajikathampi2660karoke kittuvo
❤
Rrrrrrrrddrrrr❤️dedr❤️d2dddddddddddddf2wf😅
l ല്ല മുൻ m k ജ്ഞ ജോലി കെജ്ജ് നിങ്കഞ്ജ് നീ ജോലി നീ ക്ജന ക്ക് നന്ക്കുന്നക്ക്
😅😅😅😮😢🎉😂❤😊😅😢🎉😂
നല പാട്ടു അടിപ്പിച്ചു
Wow...super👍
Super
❤
Good song
👏👏👏
❤❤
Super 💯
Super❤❤❤
❤
❤️❤️
Super
good song
❤
Super
❤
Super
❤❤❤❤❤❤❤❤❤