5.3/4സെന്റ്‌ സ്ഥലവും ന്യൂ മോഡൽ വീടും വില്പനക്ക് |കുറഞ്ഞ വിലയിൽ ഈ വീടും സ്ഥലവും സ്വന്തമാക്കാം #

Поділитися
Вставка
  • Опубліковано 23 сер 2024
  • fb.watch/jMubW...
    വീട് ഫ്ലാറ്റ് വാങ്ങുന്നതിനും, വിൽക്കുന്നതിനും 9645266161, 9048832847ബന്ധപ്പെടുക.

КОМЕНТАРІ • 128

  • @JohnsonKJJohn
    @JohnsonKJJohn Рік тому +4

    സഹോദരാ,നിങ്ങളുടെ അവതരണം വളരെ നിഷ്കളങ്കമായ വിധത്തിൽ ആണ് 👍🙏

  • @Aibu_Emi
    @Aibu_Emi Рік тому +11

    നിങ്ങൾ കാണിക്കുന്ന വിടുകൾ എല്ലാം സൂപ്പർ

  • @preethashaji5982
    @preethashaji5982 9 місяців тому +1

    ഇക്കാ നിങ്ങളുടെ നിഷ്കളങ്കമായ അവതരണം. നിങ്ങളുടെ വീഡിയോ ഒരു കോമഡി skit പോലെയാണ് ഞാൻ കാണുന്നത്. നിങ്ങൾ ബാത്‌റൂമിൽ കയറിനിന്ന് ഡാൻസ് കളിച്ചാൽ വീഡിയോ എടുക്കുന്നയാൾ എങ്ങനെ അതിന്റെ ഉൾഭാഗം കാണിക്കും? ജനലിൽ ഇട്ടിരിക്കുന്ന blinds കൈകൊണ്ട് പൊക്കി ജനൽ കാണിക്കുന്നത് കണ്ടപ്പോൾ ചിരിച്ചുപോയി. ചിരിപ്പിച്ചതിന് നന്ദി. 🙏🏻🙏🏻🙏🏻

    • @ptsgroup
      @ptsgroup  9 місяців тому

      🥰🥰🥰

  • @babbasindia2682
    @babbasindia2682 Рік тому +11

    ദാനമായി വീടും സ്ഥലവും കൊടുക്കുന്നവര്‍ ഉണ്ടെങ്കിൽ പറയണം സുഹുര്‍ത്തേ അസ്സലാമു അലൈക്കും റമളാന്‍ മാസത്തില്‍ കിട്ടിയാല്‍ ആകുടുംബത്തിന് മരണംവരേ ഒരു ദോഷവും ഉണ്ടാവില്ല അത് ഉറപ്പാണ് അസ്സലാമു അലൈക്കും

  • @vlogbyiju1841
    @vlogbyiju1841 Рік тому +7

    നല്ലൊരു കൊച്ചു വീട്.ആവശ്യം ഉള്ളവർ വേഗം പോയി നോക്കിക്കോളൂ.

  • @rafinesi840
    @rafinesi840 5 місяців тому +2

    നല്ല വീട് ❤

  • @manoharannair8857
    @manoharannair8857 Рік тому +3

    ദയവായി സ്ഥലം എവിടെയാണ് എന്ന് വിവരണത്തിൽ ആദ്യം പറഞ്ഞൽ വളരെ ഉപകാരമായിരിക്കും Please ഒന്നു ശ്രദ്ധിക്കു

    • @ptsgroup
      @ptsgroup  Рік тому +1

      ദയവായി വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക

  • @shihabudheenmambra9970
    @shihabudheenmambra9970 Рік тому +3

    ഐവ സൂപ്പർ

  • @noufalmk3682
    @noufalmk3682 Рік тому +2

    പൊന്നാനി to ചാവക്കാട് റൂട്ടിൽ. ഒരു ഓടിട്ട വീടും 22 cent ഭൂമിയും വിൽക്കാൻ ഉണ്ട്

    • @ptsgroup
      @ptsgroup  Рік тому

      ഫോട്ടോ സെന്റ്‌, 9645266161

  • @agnesmaria9818
    @agnesmaria9818 Рік тому +1

    തൊടുപുഴ, മുട്ടം ഭാഗത്തു വീട് ഉണ്ടേൽ വീഡിയോ ഇടണേ

  • @musfiram2633
    @musfiram2633 Рік тому +3

    സൂപ്പർ

  • @souparnikasouparnika2559
    @souparnikasouparnika2559 7 місяців тому +2

    ഇതിന്റെ വില കൂടി പറയാമോ

  • @meharbankurikkal7897
    @meharbankurikkal7897 5 місяців тому +1

    Pandikkad aduth veedukal undenkil ariyikkanam

    • @ptsgroup
      @ptsgroup  5 місяців тому

      In ഷാ allha

  • @skk2837
    @skk2837 Рік тому +2

    vila nyayam anu

  • @reshmank-cg9oz
    @reshmank-cg9oz 7 днів тому +1

    Enganeyulla veedukal Kannur,cgerupuzha areayil undo

    • @ptsgroup
      @ptsgroup  7 днів тому

      അന്വേഷിക്കുന്നുണ്ട്

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +2

    പാണ്ടിക്കാട് ഭഗത് ചെറിയ വീടുകൾ ഉണ്ടങ്കിൽ cheyyane വീഡിയോ ബ്രോ

  • @ishan4vlogs352
    @ishan4vlogs352 Рік тому +1

    Wayanad oru 18 centum floorum kodukkanund

  • @MazinArsh-bi2qo
    @MazinArsh-bi2qo Рік тому +1

    Soopper veed. Kannurjillayil. VeedUndo.

    • @ptsgroup
      @ptsgroup  Рік тому

      വില കൂടിയതാണ്

  • @user-py6uz6bv1k
    @user-py6uz6bv1k 7 місяців тому +1

    Ith chungathara kaippini palathinte aduthalle?

    • @ptsgroup
      @ptsgroup  7 місяців тому

      പാലത്തിന്റെ അടുത്തല്ല. അങ്ങാടി കഴിഞ്ഞിട്ട്

  • @dhashu4gvlog964
    @dhashu4gvlog964 Рік тому +5

    ഇത് പോലുള്ള വീടുകൾ കോഴിക്കോട് ജില്ലയിൽ ഉണ്ടോ? വീഡിയോ ചെയ്യണേ

  • @subaidaeksubaidaek2949
    @subaidaeksubaidaek2949 9 місяців тому +1

    Wandoor cherukod aduth nalla sthalam vedinum building nu pattiyath vilkkanud onnara ekra

    • @ptsgroup
      @ptsgroup  9 місяців тому

      എത്ര ചോദിക്കുന്നു

  • @Majeed-ng2zx
    @Majeed-ng2zx Рік тому +2

    Soopar home

  • @phoenixvideos2
    @phoenixvideos2 Рік тому +2

    കൊള്ളാം

  • @jayaramanpr8159
    @jayaramanpr8159 10 місяців тому +1

    Can you tell the price and place in first instance only brother ?

  • @shamishameera
    @shamishameera Рік тому +2

    👍

  • @ishan4vlogs352
    @ishan4vlogs352 Рік тому +1

    Wayanad plot veedumayi exchange cheyyanundo

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 Рік тому +2

    12 centum2 നില വീടും കോഴിക്കോട് കൂടരഞ്ഞി കൊടുക്കാനുണ്ട്. Mainroad, church, മദ്രസ എല്ലാം അടുത്തുണ്ട്

  • @iphone12me53
    @iphone12me53 9 місяців тому +1

    Perinthalmanna undo ithupoleyulla veed?

    • @ptsgroup
      @ptsgroup  9 місяців тому

      ഇത്ര കുറവുള്ളത് ഉണ്ടാവില്ല

  • @showkathbapputiy9437
    @showkathbapputiy9437 Рік тому +1

    Vadapuram bagathu ceriyaveedundo

    • @ptsgroup
      @ptsgroup  Рік тому

      തിരുവാലി

  • @user-sm8ln3kj6s
    @user-sm8ln3kj6s 5 місяців тому +1

    ചുങ്കത്തറ എവിടെ യാണ് ഈ വിട്

    • @ptsgroup
      @ptsgroup  5 місяців тому

      കൈപിനി

  • @roshlove7139
    @roshlove7139 Рік тому +1

    Perinthalmanna baagath new house undo?

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 Рік тому +2

    ഈ വീടിന്റെ പ്ലാന് കിട്ടുമോ കിട്ടിയാല് വല്ലൃ ഉപകാരം ആയി

  • @kadheejae3083
    @kadheejae3083 Рік тому +1

    എവിഢൊ.സ്ഥലം.പറയൂ.പട്ടാബിഉഡഗിൽ.പറയൂ

    • @ptsgroup
      @ptsgroup  Рік тому

      പട്ടാമ്പി ഉണ്ട്

  • @sajeermon9636
    @sajeermon9636 11 місяців тому +1

    Kannuril unda

    • @ptsgroup
      @ptsgroup  11 місяців тому

      മുഴക്കുന്ന്, ഇരിട്ടി

  • @Rasil1343
    @Rasil1343 Рік тому +2

    ഈ വീട് poyo

    • @MunshirIk
      @MunshirIk 11 місяців тому

      ഇല്ല

  • @sheelavijayan8640
    @sheelavijayan8640 Рік тому +3

    Super 👍👍👍

  • @nihafathima5293
    @nihafathima5293 5 місяців тому +2

    Ith sale aayo

    • @ptsgroup
      @ptsgroup  5 місяців тому

      ഇല്ല

  • @aram7117
    @aram7117 Рік тому +2

    അവിടെ വെള്ളം കയറുമോ

  • @sanuammusanuammu3520
    @sanuammusanuammu3520 Рік тому +1

    Malapuram ndo

  • @aminabiak9533
    @aminabiak9533 Рік тому +1

    ആലുവയിലെ 10 ലക്ഷത്തിന്റെ വീട് ഉണ്ടോ

    • @ptsgroup
      @ptsgroup  Рік тому

      നോക്കട്ടെ

  • @dence5012
    @dence5012 Рік тому +1

    ഒരു വിട് കൊടുക്കാൻ ഉണ്ട്.5സെന്റ്
    സ്ഥലം വീടും kodukkanud

  • @abimonabiabimon
    @abimonabiabimon Рік тому +3

    എവിടെ സ്ഥലം

    • @ptsgroup
      @ptsgroup  Рік тому

      വീഡിയോ ഫുൾ കാണൂ

  • @robinsmini4835
    @robinsmini4835 Рік тому +2

    കോഴിക്കോട് വീട് ഉണ്ടോ നിങ്ങൾക്ക് കൊടുക്കാൻ

    • @ptsgroup
      @ptsgroup  Рік тому

      എലത്തൂർ ഉണ്ട്

    • @robinsmini4835
      @robinsmini4835 Рік тому +1

      @@ptsgroup കോഴിക്കോടിനും കാരന്തൂറിനും ഇടയിൽ വേണം ഉണ്ടെങ്കിൽ

    • @ptsgroup
      @ptsgroup  Рік тому

      @@robinsmini4835 നോക്കാം

    • @shafeerpoolarikkelgmailcom3514
      @shafeerpoolarikkelgmailcom3514 11 місяців тому

      ua-cam.com/video/C3vrhi5OphY/v-deo.htmlsi=08N2Ny2lBZQypTwG

  • @muraleedharanvp9627
    @muraleedharanvp9627 Рік тому +2

    20 പോരെ?

  • @user-wp3ws7ip6o
    @user-wp3ws7ip6o Місяць тому +1

    Sale aayo

  • @naseemarashid5452
    @naseemarashid5452 Рік тому +2

    Pookkottumpadam cheriya vilayil veedu kodukkan undo

    • @ptsgroup
      @ptsgroup  Рік тому

      ഉണ്ടങ്കിൽ പറയാം. കരുവാരക്കുണ്ട് ഉണ്ട്

    • @naseemarashid5452
      @naseemarashid5452 Рік тому

      @@ptsgroup ok

    • @basheermuhammed9481
      @basheermuhammed9481 Рік тому +1

      Und pookotumpadath und 18 lakh 5 sent sthlam vedum

    • @ashuashmal9613
      @ashuashmal9613 Рік тому

      Pookottum padam und 21 lakh

  • @dence5012
    @dence5012 Рік тому +1

    പാലക്കാട്‌ ഉണ്ടോ

    • @ptsgroup
      @ptsgroup  Рік тому

      കൊല്ലങ്കോട്

  • @rahmathbasheer-mf4mi
    @rahmathbasheer-mf4mi Рік тому +2

    20 mathiyo

    • @ptsgroup
      @ptsgroup  Рік тому

      പോരാ

    • @basheermuhammed9481
      @basheermuhammed9481 Рік тому

      ​@@ptsgroup 22 matheyo

    • @MunshirIk
      @MunshirIk 11 місяців тому

      ​@@basheermuhammed9481 എടുക്കാൻ താല്പര്യം ഉണ്ടോ

  • @niya143
    @niya143 Рік тому +3

    വില കൂടുതൽ അല്ല...

    • @ptsgroup
      @ptsgroup  Рік тому

      ഒരു രണ്ട് ലക്ഷം ഇനിയും കുറയും

  • @SheejaKeshavan-vl5gf
    @SheejaKeshavan-vl5gf Рік тому +1

    Anchal new house kittumo

  • @kadheejae3083
    @kadheejae3083 Рік тому +1

    വില.പറയൂ.

    • @ptsgroup
      @ptsgroup  Рік тому

      ഫുൾ കാണൂ

  • @asminaasmina3201
    @asminaasmina3201 Рік тому +1

    Loan ayitt kitumo

  • @noufalmk3682
    @noufalmk3682 Рік тому

    ഒരു ഓടിട്ട വീടും 22 cent ഭൂമിയും ഉൾപ്പെടെ വിൽക്കാനുണ്ട്..

    • @semiksa
      @semiksa 5 місяців тому

      സ്ഥലം എവിടെ

  • @revikrishnamoorthy8212
    @revikrishnamoorthy8212 Рік тому +1

    "26 lacks" Kuranja Pais a!!!!🙄

  • @minnuvlog5773
    @minnuvlog5773 Рік тому +1

    മലപ്പുറം ഉണ്ടോ? ടൗണിൽ

    • @ptsgroup
      @ptsgroup  Рік тому

      ഏത് ഭാഗം

  • @abdulrahimabdulrahim9979
    @abdulrahimabdulrahim9979 Рік тому +2

    Last price

    • @ptsgroup
      @ptsgroup  Рік тому

      വരൂ... കാണൂ

  • @omanavt490
    @omanavt490 7 місяців тому

    😅h

  • @sareenamk9491
    @sareenamk9491 Рік тому +1

    20സെന്റ് സ്ഥലം 3000സ്ക്ഫ്റ്റ് വീട് കൊടുക്കാനുണ്ട്

    • @ptsgroup
      @ptsgroup  Рік тому

      എവിടെ. 9645266161വാട്സാപ്പ് ചെയ്യൂ

    • @kkhameed6227
      @kkhameed6227 Рік тому

      Avidanu

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 Рік тому +4

    ഐവ 😂😂

  • @sebastiant.j812
    @sebastiant.j812 Рік тому +1

    Tsr undo

  • @harikallingal5272
    @harikallingal5272 Рік тому +1

    നിനക്ക് അമ്പലത്തിന്റെ പേര് അറിയില്ലെടാ നിന്റെ ഒരു കൂട്ടുകാരൻ അകത്തുണ്ട് പേടിക്കണ്ട

    • @ptsgroup
      @ptsgroup  Рік тому

      മനസ്സിലായില്ല

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Рік тому +1

    Location and price.

    • @ptsgroup
      @ptsgroup  Рік тому

      വീഡിയോ യിൽ ഉണ്ട്

  • @jayakrishna1038
    @jayakrishna1038 Рік тому +1

    Vila koduthal aanu

    • @ptsgroup
      @ptsgroup  Рік тому

      ചോദ്യമല്ലേ

  • @jayakrishna1038
    @jayakrishna1038 Рік тому +1

    Vila koduthal aanu

    • @ptsgroup
      @ptsgroup  Рік тому

      നിങ്ങൾക്ക് എത്രക്ക് വേണം

    • @EminAyzal
      @EminAyzal Рік тому +1

      ​@@ptsgroupഒരു 10 ലക്ഷത്തിനു കിട്ടുമോ ബ്രോ?

    • @ptsgroup
      @ptsgroup  Рік тому

      @@EminAyzal വേറെ വീട് ഉണ്ട്

    • @EminAyzal
      @EminAyzal Рік тому

      @@ptsgroup പ്ലീസ്..ഈ വീടാണ് വേണ്ടത്...

    • @bincymolbichu
      @bincymolbichu Рік тому +1

      ​@@ptsgroup ലാസ്റ്റ് എത്രക്ക് കിട്ടും