@@ptsgroup മറ്റുള്ളവർ കാണുവാൻ വേണ്ടി അല്ലെ വീഡിയോ ഇടുന്നത് കാണുന്നവർക്കു ഇഷ്ടപെടുന്ന രീതിയിൽ വേണ്ടേ അപ്പോൾ ഭൂരിഭാഗം ഇതിൽപറയുന്നുണ്ട് ആദ്യം സ്ഥലം പറയുക പിന്നെ rate.. ഞാൻ പറഞ്ഞന്നേ ullu
കുറേസമയം നല്ല വീട് നല്ല മതി നല്ല ബാത്റൂം നല്ല വീട് നല്ല വീട് പറയുന്നു പക്ഷേ നിങ്ങൾ എവിടെയാണ് സ്ഥലം എത്ര സ്ക്വയർ ഫീറ്റ് ആണ് എത്ര ലക്ഷം രൂപയാണ് ഇതൊക്കെ ഒന്നും പറയാതെ നല്ല വീട് കാര്യമില്ലല്ലോ
Sooper👍👍👍വിഷതീകരണം പൊളി 👌
വീഡിയോ തുടങ്ങുമ്പോൾ തന്നെ സ്ഥലം പറയുക വഴി പറയുക. വീടിന്റെ സ്ക്വയർ ഫീറ്റ് പറയാ സ്ഥലം പറയുക സ്ഥലത്തിന്റെ ഏരിയ പറയുക ഇതെല്ലാം വ്യക്തമായി പറയണം
എല്ലാം വീഡിയോ ന്റെ അവസാനത്തിൽ ഉണ്ട്
@@ptsgroup അവസാനം പറയുന്നതല്ല ആദ്യം പറയുന്നതാണ് നല്ലത് സ്ഥലം വില അവസാനം പറഞ്ഞാൽ മതി
@@ptsgroup മറ്റുള്ളവർ കാണുവാൻ വേണ്ടി അല്ലെ വീഡിയോ ഇടുന്നത് കാണുന്നവർക്കു ഇഷ്ടപെടുന്ന രീതിയിൽ വേണ്ടേ അപ്പോൾ ഭൂരിഭാഗം ഇതിൽപറയുന്നുണ്ട് ആദ്യം സ്ഥലം പറയുക പിന്നെ rate.. ഞാൻ പറഞ്ഞന്നേ ullu
@@suryacollections_HS ok
How much is the price
Is there any Liability
Entha ningade soukaryam? Kanunnavarkum nonnande mashe
ശരിയാ...
Malappuram jillayil kottakkalinum venniyurinum idayil 15 -17 lakhnu veed kitumo
കിട്ടില്ല
ചേട്ടാ ആദ്യം 'തന്നെ സ്ഥലം പറയണം
Ok ചേച്ചി
Ponnaniyilveedundo
വരും
Veed pani poorthiyakatha plot undenkil video cheyyane. Kozhikod districtil
ഇൻ ഷാ അള്ളാ..
സ്ഥലം എവിടെയാണെന്ന് പറയാതെ ഉള്ള ഈ അഭ്യാസം അവസ്നിപ്പിച്ചുകൂടെ?
വീഡിയോ ലാസ്റ്റ് വരെ കാണൂ
Kozhikode veedundo
ഏലത്തൂർ ഉണ്ട്
15 lac nu kodukkumo
കയ്യിൽ വെച്ചോ ആവശ്യം വരും
last ethara vera pokkum
31
@@ptsgroup njan kariyam chothichathuu njan veedu nokkunnudu
@@vinokj6662 ലാസ്റ്റ് 31 ലക്ഷം
@@ptsgroup
Sold out ok
Thanks
ഇവീട് എവിടെയാ?
എടക്കര
Kozhikode bhagath 15 nullil veedundo
താമരശ്ശേരി
ജാഫർ സർ കണ്ണൂര്ജില്ലയിൽ veedundo
😂😂m ഇരിട്ടി
Adukkalayil entha soukaryam?oru cabin polumilla
Punalur veed kittan undo
കൊല്ലം ജില്ല അല്ലേ
25 ലക്ഷത്തിന് തരുമോ?
ലോണിന് വീടുണ്ടോ മലപ്പുറം
എടക്കര
Adkkarayil avidayane
പാലേമാട് റോഡ്
വയനാട്ടിൽ ഉണ്ടോ
വയനാട്ടിൽ എവിടെ വേണ്ടത്
വയനാട്ടിൽ വടുവൻഞ്ചാൽ ഭാഗത്ത്
@@munsheerarashee1659 നോക്കാം
5 lakh veedu kittumo? Please help
Please കോൺടാക്ട്. 9645266161
എടവണ്ണ ഓതായി സ്ഥലം ഉണ്ടോ
അറിയില്ല
കരുവാരക്കുണ്ടിൽ വീട് വിൽക്കാൻ ഉണ്ടോ
നോക്കാം
@@ptsgroup ഉണ്ട്
@@nasark2565 ഡീറ്റെയിൽസ് പറയു
കോഴിക്കോട് വീട് റെന്റിന് ഉണ്ടോ?
റെന്റിന് അറിയില്ല
Sold out
Ok
Thanks
Ok
26.5 lak ന് കിട്ടുമോ
No
കരുവാരകുണ്ട്, കണ്ണത്തു, വീട് വിൽക്കാൻ ഉണ്ടോ
നോക്കാം
@@ptsgroup ഉണ്ട്
മമ്പാറ്റ
എവിടെയാ
എടക്കര
Vadakara veedu undo
അറിയില്ല
സ്ഥലം ഉണ്ട് കുറ്റിയാടി 35 സെന്റ് 130000 സെന്റിന്
Location njam paranju തരാം: Palemad (distance from EdAkkara 4 km).
അയ്സരി
Ayinu
എടവണ്ണ ഉണ്ടോ
നോക്കാം
👍🤝🤝 നല്ല വീട്
Thanks
ഇവിടെ ആണ് വീട്. വില എന്നിവ.കൃത്യം പറയുക ഒകെ
ഫുൾ വീഡിയോ കാണൂ
Entha vilkan Karanam 🤔
@@sajithaali3317 രണ്ട് വീടുണ്ട് അതിൽ ഒന്ന് കൊടുക്കുന്നു
ഈ വിഡിയോയിൽ ഒരു എന്നർജ്ജി കുറവ് കാണുന്നുണ്ട് what hapend mr 🤔w🤔🤔
Erthra nalla veed enthu kondanne kodukkunnath
ലോൺ
കേറി വന്നിരിക്കാനും കിടക്കാനും ഒക്കെ ഉള്ളത് പറയുന്ന സ്ഥലം എവിടെയാണ് ഇത് വഴി ഇടുന്നത് സ്ഥലം എവിടെയാണ്
പാലേമാഡ്
Veedinte oru karyavum parayilla pathalidam pennungallku kayariyirikam.enthu parasyam
എവിടെ
ഫുൾ കാണൂ
28..5 lak
മലപ്പുറം ജില്ലയിലെ AR നഗറിൽ വീട് വിൽക്കാനുണ്ടോ
കുറ്റൂർ, പാക്കടപ്പുറായ അവിടെ എല്ലാം പറ്റുമോ
നിങ്ങളെ മലപുറത്ത് മാത്രമല്ല കാസറഗോഡും അങ്ങനെ തന്നെ .......
👍✌️
കുറേസമയം നല്ല വീട് നല്ല മതി നല്ല ബാത്റൂം നല്ല വീട് നല്ല വീട് പറയുന്നു പക്ഷേ നിങ്ങൾ എവിടെയാണ് സ്ഥലം എത്ര സ്ക്വയർ ഫീറ്റ് ആണ് എത്ര ലക്ഷം രൂപയാണ് ഇതൊക്കെ ഒന്നും പറയാതെ നല്ല വീട് കാര്യമില്ലല്ലോ
വീഡിയോ ഫുൾ കാണൂ. എന്താണ്
വാണിയമ്പലം പൂങ്ങോട് നല്ലൊരു വീട് കൊടുക്കാനുണ്ട് 1300 സ്ക്വയർ 20 ലക്ഷം
@@sanoojepep1023 👍✌️
@@sanoojepep1023evdaya
Ith ippoyumundo
SthlamevideennadamparayanamNammudeadtanankilallevanganpattu
ആദ്യമൊക്കെ നിങ്ങളുടെ വീടിന് വില കുറവായിരുന്നു ഇപ്പോൾ കൂടുന്നുണ്ട്
നിങ്ങൾ എല്ലാം കണ്ടിട്ട് പറയൂ
devala veedum theyila thottam kodukaan und
നാളെ ഗൂഡല്ലൂരിൽ വരുന്നുണ്ട്
28 last
Avoid adipoli please
ഫോൺ നമ്പർ
Suuper 👍👍
👍🌹
എന്താ ഇത്രയും പെട്ടന്ന് വിൽക്കുന്നത്
ലോൺ
𝐒𝐮𝐩𝐞𝐫
🥰🌹
Nice ✌🏻✌🏻