വീട് സ്വന്തമാക്കാം വെറും 2500 രൂപയ്ക്ക്, അതും കണ്ണൂർ പിലാത്തറയിൽ..!

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 204

  • @AaAa-ct7hk
    @AaAa-ct7hk Рік тому +40

    2500 രൂപ ഞാൻ നിക്ഷേപിക്കാം എനിക്ക് ഒരു കുഞ്ഞു വീട് മതി ഒരു മുറിയും അടുക്കളയും വർക്കേരിയയും മതി അതിനകത്ത് ഒരു ബാത്റൂം വേണം 2500 ഇട്ട് കഴിഞ്ഞ് പിന്നെ എത്ര ഇടണം വിശദമായിട്ട് അറിഞ്ഞാൽ കൊള്ളാമായിരുന്നു ഞാനും ഒരു പ്രവാസിയാണ് അറബി വീട്ടിൽ 11 വർഷമായി ജോലി ചെയ്യുന്നു എന്റെ പേര് സൽമ ഇപ്പോൾ 65 വയസ്സായി ഇവിടെനിന്ന് ക്യാൻസൽ ആയിട്ട് ഒന്നുമില്ല ഇതുകൊണ്ടാണ് ജീവിച്ചു പോകുന്നത് വലിയ ശമ്പളം ഒന്നുമില്ല നാട്ടിൽ വയസ്സായ ഉമ്മയുണ്ട് എനിക്ക് എന്റെ ഉമ്മയ്ക്കും തലചയക്കാൻ ഒരു വീട് അതാണ് എന്റെ സ്വപ്നം

  • @haripillai2348
    @haripillai2348 Рік тому +2

    വളരെ നല്ല കാര്യം

  • @rajannk3922
    @rajannk3922 10 місяців тому +2

    പാവപ്പെട്ടവർക്ക്ഭാഗ്യം ഇല്ലാത്തത് കൊണ്ടാണ് വീട് ഇല്ലാത്തത് , ഉണ്ടെങ്കിൽ വീടും ധനവും ഉണ്ടായേനെ .......

  • @shynisworld
    @shynisworld 11 місяців тому +2

    ഞാനും ഒത്തിരി വർഷം കൊണ്ട് വാടകക്ക് ആണ് താമസം. ആമവാതവും സന്ധിവാതവും ഉണ്ട്കൂടാതെ ഹാർട്ടിനും കരളിനും പ്രശ്നം ഉണ്ട് . 2 പെൺകുട്ടികൾ ആണ് എനിക്കുള്ളത് അവരെയും കൊണ്ട് വാടക കൊടുക്കാൻ പറ്റാതെ അലയുക ആണ് സഹായിക്കാൻ മനസ്സുണ്ടാകണം

  • @Rejilashyam
    @Rejilashyam Рік тому +1

    Njanum veedillaatha saggadathil aanu

  • @ammuammu1006
    @ammuammu1006 Рік тому +1

    kannur jillak mathram patukayollu kozhikod jillakarkku patumo 23kollamayi veedullathe kashtta pedunnu ethu ullathano

  • @ranirajan9701
    @ranirajan9701 Рік тому +1

    38 വർഷമായിട്ട് വാടകക്കാണ് ഞാൻ താമസിക്കുന്നത് നാലു പെണ്ണുങ്ങളാണ് നാലു38 വർഷമായിട്ട് വാടകക്കാണ് ഞാൻ താമസിക്കുന്നത് നാലു പെണ്ണുങ്ങളാണ് നാലുവഴിക്ക് പോയി ഞാനൊരു വിധവയാണ് എനിക്കൊരു വീട് സൗജന്യമായി കിട്ടിയാൽ വളരെ സന്തോഷം

  • @sumathysumathy1671
    @sumathysumathy1671 Рік тому +2

    ഒരു വീട് സ്ഥലം ഇല്ലാത്ത ഞങ്ങൾക്ക് കിട്ടുമോ വീട് ഇത് കാണുമ്പോൾ വളരെ സന്തോഷം വർഷങ്ങളായി വാടകക്കാണ്

  • @jessygeorge9534
    @jessygeorge9534 Рік тому +17

    1കോടി ആളുകളുടെ കൂട്ടായ്മ ഒരാൾ രണ്ടു രൂപ വീതം ഇടുക ദിവസവു൦ ചെറിയ വീട് പണിതു കൊടുക്കൂ

  • @smrithysathya5840
    @smrithysathya5840 Рік тому

    Sir ennepole swanthamayi oru cent bhoomiyo kerikidakan oru veedo sahayikan arumillathe bhudhimuttunna lakshakanakinu alukalundu nammude nattil.. Arhikunna alukalku labhikatte veedu.. Ingane mattullavarum chinthikatte ithepoleyulla koottayimakalundavatte...

  • @sajeenaabdulrazak7813
    @sajeenaabdulrazak7813 Рік тому +6

    ഞാൻ 17 വർഷം ആയി വാടക വീട്ടിൽ കഴിയുന്നു , സ്വന്ത മായി അല്ലെങ്കിലും വാടകയില്ലാതെ കിട്ടിയാലും മതി

  • @munsheerarashee1659
    @munsheerarashee1659 Рік тому +2

    ഞാനും ഉമ്മയും 8 വർഷമായി വാടകവീട് മാറി മാറി താമസിക്കുന്നു. വയനാട്

  • @achuaby
    @achuaby Рік тому

    Njan oru vigalamgaya njagale oru vada vitila thamasikunna chigilsa vadaga randum kodukan nivarthiyilla the erikuva enik venam oru veed

  • @govindnarayanan6993
    @govindnarayanan6993 Рік тому +2

    all the best

  • @rasheedapadnnakad7454
    @rasheedapadnnakad7454 Рік тому +1

    kasargod jillayil kitumo

  • @RukkuKikku
    @RukkuKikku 2 місяці тому +1

    എനിക്കും ഒരു വീട് വച്ചു തരുമോ ആലുവ യിൽ 🙏

  • @anilakottayam7603
    @anilakottayam7603 Рік тому +1

    Enikum svo tham veedum sthalavum illa njangale sahayiku

  • @aneeshkumar4281
    @aneeshkumar4281 Рік тому +1

    Nankannurjillayilthanaannasthalananik,onnichoruveedadukkan,paisayilla,,oru5lakshamrupathannalbaakilonayikittaanoruveedudo,naanvadakayanthamasikkunnad,vadakakodukkunnapaisalonayiadakkamallo

  • @MuhammadShibil-tg4lg
    @MuhammadShibil-tg4lg Рік тому +1

    Shibil muttuppara chungatha kaippini ഞങ്ങൾക്കും വേണം വീട്

  • @_jichooz_cutz
    @_jichooz_cutz Рік тому

    Njanum oru prevaasiyaanu innum vaadakaykku thaamasikkukayaanu moonnu makkalum undu sahaayikkanamennundu kazhiyilla .ithinte unnathikkaayi akamazhinju praarthikkunnu.🙏🏻

  • @Rashida280
    @Rashida280 Рік тому

    Nan 22 varshamayi vadakak ann thamasikunnath enne kalyanam kayiznu kondannath vadaka veetillan iniyegilum marikunnathinu mub sonthamaya veed kalbinte santhoshaman cheruthayalum nangalkath kottaram thanneyan veed illathath kalbinte vingalu thanneyan

  • @Akshitaadvitha
    @Akshitaadvitha Рік тому

    Nan 15 varasamayi vadagak thamasikunnu anikum oru vidu thannu sahayikkanm ande magane oru kayi seshiyilla epool vadagakodukkan anik vaziyilla a e onnu

  • @thajimar3691
    @thajimar3691 Рік тому +1

    ഞങ്ങൾ ഇരുപത്തിയഞ്ചു വർഷമായി വാടക വീട്ടിലാണ് താമസം ഒരു വീട് ഉണ്ടാക്കി തരുമോ സ്ഥലം ഇല്ല. തിരുവനന്തപുരം

  • @lathalatha6276
    @lathalatha6276 Рік тому +1

    Vadaka veettil thamasikkunnu vidavayanu wyanattilanusahayikkan aarumilla yenikkoru veedu tharuvan pattumo

  • @AnishaShahul-l6m
    @AnishaShahul-l6m 8 місяців тому +1

    Janum 2500rs adkam enikum oru vidu kittumo

  • @abdulazeez2505
    @abdulazeez2505 Рік тому

    Veedinty pAni pani pathi vazil annu help chyyyamo Abdul azeez kannur

  • @RekhaAnukuttan-vl8ht
    @RekhaAnukuttan-vl8ht Рік тому +1

    എനിക്കും വീട് സ്വപ്നമാണ്

  • @lailaparammal3715
    @lailaparammal3715 Рік тому

    Enikum oru. Sentbumiyumillaenikuoruveeduthannu. Sahayikumovadakaveettilanuthamasam

  • @Lifeeofsharon_
    @Lifeeofsharon_ Рік тому +1

    Super

  • @elsypk7174
    @elsypk7174 Рік тому

    Haisir🎉vede enna swapanam🎉 congratulations

  • @RukkiyaRukkiya-tc7ou
    @RukkiyaRukkiya-tc7ou Рік тому

    Yenikkum oru veed nirmich tharumo nan 2500 rs kettam yenne husband nokkunnilla nanum molum vadakakk aan husband nte mardanam karanam ozhivakki vanbadan yenikk oru veed nirmichu tharumo

  • @samsunny6971
    @samsunny6971 Рік тому +1

    🙏🙏👍eniyum venam oru vedu 😢

  • @alphonsathomas9198
    @alphonsathomas9198 Рік тому +1

    കണ്ണൂർ മാത്രമേയുള്ളോ അതോ കോട്ടയത്ത് കിട്ടുമോ. ഞാനും ഒരു പ്രവാസിയാണ്. വീട്ടുജോലിയാണ്.

  • @AbuSanuzaman
    @AbuSanuzaman Рік тому

    Onnu sahaikamo njanum monum ikkaum vadakavittilanu thamasam vadakakodukan vallathea buthimutununt 🙏😭anike oru veed thannu sahaikanam plssss halp 🙏🙏🙏😭😭😭

  • @JohnTk-i7m
    @JohnTk-i7m Рік тому

    ഡ്രഗ് റെസിസ്റ്റന്റ് ചരോണിക് ഇല്ലനെസ്സ് ചികിത്സച്ചു സർവ്വതും നഷ്ടപ്പെട്ടു കൊലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ തരുമോ. John

  • @JohnTk-i7m
    @JohnTk-i7m Рік тому

    ഇഷ്ട പെടുന്നു. ഡ്രഗ് റെസിസ്റ്റന്റ് ചരോണിക് ഇല്ലനെസ്സ് ചികിത്സച്ചു സർവ്വതും നഷ്ടപ്പെട്ടു.

  • @NafiNasar
    @NafiNasar Рік тому +1

    ഇത് എങ്ങനെയാണ് മനസിലായില്ല
    എനിക്കും ഒരു വീട് വെച്ച് തരുമോ കണ്ണൂർ ജില്ലയിൽ ഏര്യത്ത്

  • @noufiyaanver3110
    @noufiyaanver3110 Рік тому

    Nan 21vashamayi vadagak. Nanghalk kittumo

  • @VvsgdhdhdGdgd
    @VvsgdhdhdGdgd Рік тому

    Kollam. Jillayil. Undo

  • @aminmuthoos8229
    @aminmuthoos8229 Рік тому

    Njaum Palakkad jillayanumasam adakam

  • @PrasannavinuPrasannavinu-jr3tf

    ഞാൻ കുറെ വർഷം മായി വാടക വീട്ടിൽ ആണ് താമസം സ്ഥലവും ഇല്ല 2 ചെറിയ മക്കൾ ആണ് ഒരു മോനും മോളും എന്റെ ഭർത്താവിന് സുഖം ഇല്ല പാൻക്രിയാസ്യിൽ പഴുപ്പ് വന്ന് ജോലിക്ക് പോവാൻ പറ്റാത്ത അവസ്ഥ ആണ് അച്ഛനും അമ്മയും ഉണ്ട് അവർക്കും ജോലിക്ക് പോവാൻ പറ്റില്ല 😔😔😔

  • @noufiyaanver3110
    @noufiyaanver3110 Рік тому

    Nanum 20 varshmayi vadagak nikunn .magaludekalyanokee und .oruveed venam .namalkannur nilkunnath.helpcheyanpatumo

  • @Chabbufella
    @Chabbufella Рік тому +2

    Enikkum oru veed vechu tarumo sir. Enikk barthavilla oru kutti matrameyullu

  • @SASIKALA-nn1cj
    @SASIKALA-nn1cj Рік тому +2

    ഇതിൽ എങ്ങനെയാണ് Membership എടുക്കേണ്ടത്'....❤❤❤❤❤

  • @sanilkumar2287
    @sanilkumar2287 Рік тому +1

    Anika.ved ela....ved.ketumo

  • @BavaPa-qn3ry
    @BavaPa-qn3ry Рік тому

    Njan.15.varsham.vadakakki.thamasam.trichur

  • @allym4860
    @allym4860 Рік тому

    ഇ തിൽ എ ലല്ലാ വർക്കും ചേരാൻ പറ്റുമോ 4:16

  • @thasleemathachuzz29
    @thasleemathachuzz29 Рік тому

    18 varshamayittu vadakaveettilanu thamasikkunnathu

  • @hajara808
    @hajara808 Рік тому +20

    30 വർഷമായി വാടകവീടുകൾ തോറും കയറിയിറങ്ങിയ ജീവിക്കുകയാണ് ഞാനും എന്റെ കുടുംബവും ഞങ്ങൾക്ക് ഒരു വീട് വെച്ച് തരാൻ വല്ല വഴിയും മാർഗ്ഗവും ഉണ്ടോ.. ഒരു വീട് വെക്കാനുള്ള പണം ഞങ്ങളുടെ കയ്യിൽ ഇല്ല പകരം മാസംതോറും ഒരു ചെറിയ തുക ലോൺ ആയി കടം വീട്ടാം. ചെറിയ ഒരു വീട് ഞങ്ങൾക്ക് ഉണ്ടാക്കി തരാൻ പറ്റുമോ 😢😢😢🤲🤲🤲

    • @shamlagulabi
      @shamlagulabi Рік тому

      എനിക്കും. V3എടുത്തു. Illa

    • @shamlagulabi
      @shamlagulabi Рік тому +1

      ഉമ്മയും. വാപ്പയും. ഇല്ലാ. വീടും. ഇല്ലാ.

  • @rencythomas4930
    @rencythomas4930 Рік тому

    Enikum oru veed vechutharumo vadakaveetila thamasam varshangalay

  • @gelya5574
    @gelya5574 Рік тому +2

    2റൂം ഒരു 5 സെന്റ്‌ ബാത്‌റൂം അഡുക്കള കിട്ടുമോ കോല്ലം ജില്ല

  • @sheenasukumaran
    @sheenasukumaran 9 місяців тому +1

    36 വർഷം ആയി വാട യക് താമസിക്കുന്നു സ്വന്തമായി സ്ഥലം ഇല്ല ... എന്റെ ഒരു സ്വപ്നം ആണ് ഒരു vidu

    • @sheenasukumaran
      @sheenasukumaran 9 місяців тому

      ഞാൻ 3. ലക്ഷം തരാം തൃശ്ശൂർ ഭാഗത്തു ഒരു വീട് വെച്ചുതരാൻ പറ്റുമോ

  • @sukumaranmathyari4622
    @sukumaranmathyari4622 Рік тому +4

    Congrats 🎉

  • @divyavm1931
    @divyavm1931 Рік тому +5

    3 സെൻ്റ് സ്ഥലം മാത്രം കിട്ടിയാൽ മതിയായിരുന്നു. സ്ഥലം ഇല്ലാത്തതുകൊണ്ട് പഞ്ചായത്തിൽ അപേക്ഷ കൊടുക്കാനും പറ്റില്ല😢

  • @Sobhana-z8u
    @Sobhana-z8u 10 місяців тому +1

    1:32

  • @fidhamolp3189
    @fidhamolp3189 Рік тому +2

    ഏത് ജില്ലകാർക്കും pattumo

  • @truestories37
    @truestories37 Рік тому

    Njan monthly oru 4000 vech adakkam.ente achanum ammakum oru veed vech kodukumo achan thalarnu kidakkuanu amma yanu elam nokunath ella month um 4000 vech adacholam aarenkilum help cheyumo

  • @NonameNew-yu8no
    @NonameNew-yu8no Рік тому +2

    Eanekum oru veedu vechu tharumo 5 surjery kashenju. Eppol Adoor rentnu thamamasikku.eanthanu Nan cheyyandathu

  • @sharfusharfu2443
    @sharfusharfu2443 Рік тому

    Enik sonthamaayi veed venom

  • @haseenams3339
    @haseenams3339 Рік тому +2

    Enikku oru veedu vechu tharumooo, ente two legs stiff aayi madangilla, operation cheyyan paisa illa, swantham aayi oru veedu venam oennu agrahamunduu

  • @ShameenaP-nz5so
    @ShameenaP-nz5so Рік тому +2

    ഞങ്ങൾക്ക് ഒരു വീടില്ല കണ്ണൂർ താഴെചുവാ താമസിക്കുന്നത് വാടകയ്ക്ക് ഉമ്മ ക്യാൻസർ പേഷ്യന്റ് ആണ് വീടുണ്ടെങ്കിൽ സ്വസ്ഥമായി കിടന്നുറങ്ങ വാടക കൊടുക്കാൻ നിവത്തില്ല സഹായിക്കണം

  • @jyothikas6874
    @jyothikas6874 Рік тому +1

    എനിക്കും സ്വന്തമായി ഒരു വീട് ഇല്ല 15വർഷമായി വാടക വീട്ടിൽ താമസം എനിക്കും സ്വന്തമായി ഒരു വീട് വേണം

  • @vikramk3771
    @vikramk3771 Рік тому

    25വർഷം ആയിട്ട് വാടക വീട്ടിൽ ആണ് ഞങൾ താമസംതെലുഗാനയിൽ ആണ് 19വയസു ഉള്ള ഒരു മകൾ ഉഡു

    • @vikramk3771
      @vikramk3771 Рік тому

      ഞങ്ങക്കു പ്രായം ആയി ഇകുട്ടി യെ ഒരാളെ ഏല്പിച്ചു കണ്ണ് adaykanam

  • @sidhumon3755
    @sidhumon3755 Рік тому

    Njagalkum sondhamayi oru veed ella onnu sahyikkamo

  • @fathimasalma4258
    @fathimasalma4258 Рік тому

    Oruvidyanioruvibu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @safiyaa3369
    @safiyaa3369 Рік тому +1

    Njan 20 years gulfil housework ayirunnu eppol rent house il ayittu 15years ayi 2sentil oru kochuveedu kittiyal santhosham monthly kurachu rs adachutharam ennal enghilum oru veedu kittimo

  • @muhammedfamilt8157
    @muhammedfamilt8157 Рік тому

    Enikk sthalamund veed vekkan paisayilla vadakakkan masam masam paisa tharaam veed vech tharumo❤

  • @AaAa-ct7hk
    @AaAa-ct7hk Рік тому

    നിങ്ങൾ എന്താണ് ഞങ്ങൾ എടുത്ത കമന്റിനും മറുപടി പറയാത്തത് ഡീറ്റെയിൽസ് എന്താണ് തരാത്തത് നിങ്ങളെ എങ്ങനെയാണ് ബന്ധപ്പെടുക

  • @MaryVarughese-j9n
    @MaryVarughese-j9n Рік тому

    Njan adakkam yenikk veedella sthalam und veed vekkan sahayikamo

  • @najilanaji6175
    @najilanaji6175 Рік тому

    Nhanum1o varshamayi vadakavveetilanu nhangalkum oru sahayamkitumo

  • @nishanish7841
    @nishanish7841 Рік тому

    ഞാനും തരാം ഞാനും മോനും മാത്ര ഒള്ളു വാടകവിട്ടിലാണ് ഇപ്പോൾ വാടക കൊട്ക്കാൻ ബുദ്ധിമുട്ടാണ്

  • @Lathamohandxb-tz7ix
    @Lathamohandxb-tz7ix Рік тому

    🙏🙏🙏20 varshamayitte veedillathe vadakakku thamasikkunna anikku swanthamayoru veedu thannu rakshikkane 🙏🙏🙏🙏🌹🌹🌹

  • @nandhannandhan-xl8cc
    @nandhannandhan-xl8cc Рік тому

    Enikkumveedilla

  • @aminmuthoos8229
    @aminmuthoos8229 Рік тому +1

    Nangalkum oru veed vechutharumo,vayasaya bappa umma njanum ente Monu m mathram enik 46 vayasayi,madam loan pole adakam please sulaikha

  • @jamshi_thasni
    @jamshi_thasni Рік тому +3

    ഞാനും വാടക വീട്ടിൽ ആണ് അസുഖം ബാധിച്ച ഉപ്പ ഉമ്മ വൈഫ്‌ ഇതാണ് എന്റെ ലോകം ഞാൻ കൂലി പണിയാൻ ചെയ്യുന്നത് ദിവസം കിട്ടുന്നത് വീട്ടു ചിലവിന് മാത്രം തികയുന്നു ചിലപ്പോൾ ദിവസം പണിയുമില്ല 😢

  • @jayakm8857
    @jayakm8857 Рік тому

    ഞങൾ 30 വർഷമായി വാടക വീട്ടിലാണ് താമസം തിരുവനന്തപുരത്ത് നിങ്ങളുടെ koottaymyundo

  • @arifchalakkara231
    @arifchalakkara231 Рік тому +5

    5വർഷം ആയി ഷട്ടിൽ ലാണ് താമസം ഒരു വീട് തരുമോ

  • @Mallikashaji866
    @Mallikashaji866 Рік тому

    Njangalkuoruveedu venam. 🙏🙏🙏🙏🙏👆

  • @Hajuuu388
    @Hajuuu388 Рік тому

    ഞങ്ങൾക്കും ഒരു വീട് ഞങ്ങൾക്കും വേണം ഒരു വീട് സാമ്പത്തികമായി ഒന്നുമില്ല ഒരു ഷെഡ്ഡിലാണ് അതിലൊരു തറ കെട്ടി ആറ്റിങ്ങൽ വീട് വെക്കാൻ സാമ്പത്തികമായി ഒന്നും ഇല്ല

  • @sasikalamk8790
    @sasikalamk8790 Рік тому +1

    വീടും സ്ഥലവും ഇല്ലാത്ത എന്റെ ചേച്ചി ക്ക് കിട്ടുമോ ഒരു ചെറിയ വീട്,,,32വർഷം ആയി വാടക താമസം,,,, വയ്യാത്ത ചേച്ചി ആണ്,, ഭർത്താവും ഇല്ല,,

  • @rahulregimon111
    @rahulregimon111 Рік тому

    onnu speedil samsarikkuooo chettaaa

  • @muhammadishan1866
    @muhammadishan1866 Рік тому +1

    Barthaav ഇല്ലാത്ത സ്ത്രീ ആണ് ഒരു കുട്ടിയുണ്ട് വീടില്ല ഒരു വീട് തരുമോ 😭😭

  • @ummaathoufeek1967
    @ummaathoufeek1967 Рік тому

    എന്നെയും ഈ കുടയിമയിൽ ചേർക്കണേ ഞാൻ 2500തരാം

  • @nasernasi5192
    @nasernasi5192 Рік тому +1

    19 കോല്ലം മായി വാടക വീട്ടിൽ താമസിക്കുന്നു ഞാൻ 5 കുട്ടികൾ 3 പേണ്ണും 2 ആണും ഉണ്ട് എനിക്ക് ജോലി ഓട്ടോറിഷഓടിക്കുന്നു.2500 രൂപ നാൻ തരാം എനിക്ക് ഒരു വീട് തരുമോ

  • @farooqcr3678
    @farooqcr3678 Рік тому

    Anikkum oru veed vechu tharumo palakkad jillayilanh

  • @Aadisstories
    @Aadisstories Рік тому

    Njangalkum veedum sthalavum illa..vaadaka veetilanu

  • @SulaikaK-pn2cr
    @SulaikaK-pn2cr Рік тому

    ഒരു സെന്റ് പോലും ഭൂമിയില്ലാതെ വാടകയ്ക്ക് നിൽക്കുന്ന വികലാംഗ ഞങ്ങൾക്കൊരു വീടുണ്ടാക്കി തരുമോ

  • @gelya5574
    @gelya5574 Рік тому

    കോല്ലം ജില്ലയിൽ ഉണ്ഡോ

  • @BeenaThomas-f5c
    @BeenaThomas-f5c Рік тому

    അവരവരുടെ നാട്ടിൽ വീട് വെച്ച് കിട്ടുമോ ഞാൻ എറണാകുളം ജില്ലാ ആണ്

  • @JOJIJACOB-ot7um
    @JOJIJACOB-ot7um Рік тому +1

    നാലുസെൻഡ് സ്ഥലം ഉണ്ട്. വീട് വെച്ചുതരുമോ

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Рік тому

    Anekoru veedu tarumo

  • @SiyanSiyan-kt3tj
    @SiyanSiyan-kt3tj Рік тому +5

    ഞങ്ങൾക്കും ഒരു വീട് വെച്ച് തരുമോ 15 വർഷമായി വാടക വീട്ടിലാണ്

  • @sreelatha2470
    @sreelatha2470 Рік тому +1

    Njan oru pravasi aanu pattumo please 🙏

  • @snairnair3128
    @snairnair3128 Рік тому +2

    കോട്ടയം ജില്ലയിൽ തരുമോ

  • @itsmeshanu2911
    @itsmeshanu2911 Рік тому

    എനിക്കും

  • @anithaunni8516
    @anithaunni8516 Рік тому

    Ñjan 15varsham kodu prevasi annu ethu vereum oru sent salam vagam pattiyila

  • @allym4860
    @allym4860 Рік тому

    👍👍👍

  • @shinygeorge2906
    @shinygeorge2906 Рік тому +1

    എനിക്ക് ഒരുവീട് ഇല്ല ഈ ക്കൂട്ടയ്മയിൽ ചേരാൻ താത്പര്യം ഉണ്ട്

  • @devildevil9132
    @devildevil9132 Рік тому +1

    Veed illa 😢😢😢

  • @jameelajameela874
    @jameelajameela874 10 місяців тому +1

    ഇത് എവിട

    • @jameelajameela874
      @jameelajameela874 10 місяців тому

      14 വർക്ഷം വീട്ട് ജോലിക്ക് പോയതാണ് ഇത് വരെ വീട് ആയില്ല എന്നെ സഹായിക്കുമേ