കണ്ണിന്റെ താഴെ യുള്ള ചുളിവ് മാറാൻ ഏന്തു ചെയ്യണം. ഉറക്ക കുറവ് മാറാൻ ( 8 മണിക്കൂർ തുടർച്ചയായി ഉറങ്ങണം ) നാടൻ മരുന്നു എന്തുണ്ട്? രാത്രിയിൽ പാലിൽ garlic ചതച്ചിട്ടു കുടിക്കും. ഉറക്കം വരും വരും. പക്ഷെ ഉറക്കം മുറിഞ്ഞാൽ പിന്നെ വളരെ ബുദ്ധിമുട്ടാണ്. പരിഹാരമുണ്ടോ? ഉറക്കമാണ് സൗദര്യത്തിന്റെ ഏറ്റവും പ്രധാന tonic.
@@jaimevlog7927 തെറ്റിപ്പോയി എന്നു പറഞ്ഞവസാനിപ്പിച്ചെങ്കിൽ അത് ok ആകുമായിരുന്നു. കാരണം, മനുഷ്യരാണ് തെറ്റ് പറ്റാം. എന്നാൽ, അവിടം കൊണ്ടവസാനിപ്പിക്കാതെ നിങ്ങൾ വീഡിയോ കണ്ട് മനസ്സിലായില്ലെ അതിൽ വ്യക്തമായി പറയുന്നുണ്ടല്ലൊ എന്നു പറഞ്ഞ് സ്വയം ന്യായീകരിച്ചത് കുറച്ചു കടന്ന കൈയായിപ്പോയി. പോസ്റ്റിൽ പറഞ്ഞത് താങ്കളും ഇവിടെ മറ്റൊരാളുടെ ചോദ്യത്തിന് A എന്ന മറുപടി പറഞ്ഞത് വേറൊരാളുമായിരുന്നെങ്കിൽ താങ്കളുടെ പ്രസ്തുത ന്യായീകരണത്തിന് സാധുതയുണ്ട്. എന്നാൽ രണ്ടും ഒരാളായതു കൊണ്ട് ആർക്കും സംശയം ഉണ്ടാകും. അതു കൊണ്ടാണ് ഒരാൾ ഈ വിഷയമെടുത്ത് ചോദ്യം ചോദിക്കാൻ കാരണം.
@@ebrahimallappattu7718 പോസിറ്റീവ് ആയി ചിന്തിക്കണം.എന്നയാലും ഒരിക്കൽ മരിക്കും. അത് ഓർത്ത് എന്തിന് ഇരിക്കണം .നിങൾ മരണത്തെ പേടിക്കുന്നു .അങ്ങനെ ഉള്ളവരിൽ ഇങ്ങനെ നെഗറ്റീവ് ചിന്ത വരും. എനിക്ക് മരിക്കാൻ പേടിയില്ല അത് വരുമ്പോൾ വന്നോട്ടെ🙏
സംശയം ഉണ്ടെങ്കിൽ മാത്രം വിളിക്കാം. അകാല നര മാറാനും മുടി വളരാനും ഉളള ഓയിൽ വേണ്ടവർ വിളിക്കാം.8129888148
വളരെ ഉപകാരപ്പെട്ട വീഡിയോ ❤
🥰
നിങ്ങൾ super ആണ്. പേര് പറയു
Very good Thank you ❤
🥰
ഞാൻ ബ്രഹ്മഗിരി ഹെർബ്സിന്റെ കാന്തി സ്കിൻ കെയർ ആണ് ഉപയോഗിക്കുന്നത്. സൂപ്പർ റിസൾട്ടാണ്
Will i get this oil, online
Body weight kurachal kazhutil chulivu varum. Adinekalum nalladu kurachu weight koodiyalum double chin ayi kazhutu nannayi parannu kidakkunnadu anu
👌 thanks
njan mugem kazhuth baagem contract cheyth tholik exercise cheyunnund pine dheheth elaam muscles contract cheyth tholik vyayaamem kodukkunnund. vitamin d omega 3 fatty acids zinc magnesium calcium pol ulla kurech vitamin gullikkakkal edukkunnum und pine whey protein. enik onnum tholi purame thekkunedh eshttem ela castor oil vaangi egilum use cheyunila.
Masaging kondu neck teakwood pole aakkum madam
അത് ഒരോരുത്തരുടെ സ്കിൻ വിത്യസ്തമാണ് .റിസൾട്ടും അത് പോലെ തന്നെ
Subscribed👍
Nice tips..👍
What about turkey neck
@@beenakaushik9343 വീഡിയോ ചെയ്യാം
Kannine adiyile karupe maran entha cheyuka
വിഡിയോ ചെയ് തീട്ടുണ്ട്
Face ile wringles mattanulla remedes parayamo
വീഡിയോ ചെയ്തീട്ടുണ്ട്
Good pracentation
Thank u dear 🥰
Kanninte adiyilulla chuliv pokan endhu cheyyanam parayamo
@@noorjahanjamal4539 വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് ഡിസ് കൃപ്ഷനിൽ കൊടുത്തിട്ടുണ്ട്
12:37 @@jaimevlog7927
Coconut oil nu pagaram olive oil use cheyyamo?
ചെയ്യാം
How old are you? You are young that is why your skin is like that.
My age 50
Cholesterol marunnu kazhichitte weight kuranje kazhuthe 90 vayassu pole aayi.
ക്ലൻസ് ഏത് കൊണ്ടാണ് ചെയുന്നത്.. ഉപകാരമുള്ള വീഡിയോ 👍
പാൽ കൊണ്ടു ചെയ്യാം, റോസ് വാട്ടർ ഉപയോഗിക്കാം, തൈര് ഉപയോഗിക്കാം
Kanninu mele chuliv maranulla tip paraj thero
വാട് ആപ് ൽ വരൂ
നിങ്ങളെ orupadishttapettu❤️❤️
Thank u dear 🥰🥰
വീഡിയോ സൂപ്പർ,തനിക്ക് ഇപ്പൊ എത്ര വയസ്സ് ഉണ്ട്
50
മുഖത്തു ചെറിയ വെളുത്ത അരിമ്പാറ ഒന്ന് രണ്ടു ഉണ്ട്. അതിനു എന്താണ് പ്രതിവിധി എന്ന് പറഞ്ഞു തരുമോ
അരിമ്പാറ കളയാൻ മെഡിക്കൽ സ്റ്റോറിൽ ഒരു മരുന്ന് കിട്ടും അത് വാഗിച്ചു തേച്ച് നോക്കുക
Thanks🙏 nokkam.
After massage wash cheyano
ചെയ്യണം
Good❤
🥰
കൈയുടെ പുറത്തു ചുളിവ്പ്രതിവിധിഉണ്ടൊ മാഡം
അതിനുള്ള വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് താഴെ ഡിസ്കൃപ് ഷനിൽ ഉണ്ട്
ദേഹത്ത് സോപ്പിനു പകരം ഉപയോഗിക്കാവുന്ന വസ്തുക്കളെക്കുറിച്ച വീഡിയോ ചെയ്യാമോ?
ചെയ്യാം
ചെറുപയർ പൊടിച്ചു വച്ചു കുളിക്കുമ്പോൾ തേച്ചു കഴികികളഞ്ഞാൽ മതി
Thank you 🥰
🥰
Mugathe kavil thudukkan enthakilum onnu parannu tharumo
വീഡിയോ ചെയ് തിട്ടുണ്ട് .dis കൃപ്ഷൻ കൊടുത്തിട്ട് ഉണ്ട്
ഞാൻ ചേനൽ സബ്സ്ക്രൈബ് ചെയ്തു ട്ടൊ
Thank u
Enikk masage cheith nalla result kittunnund chechi thank you
🥰
നാടി തൂങ്ങിയത് പോവാൻ ന്താ മാർഗം,നിർദ്വശിക്കുമോ
വിഡിയോ ചെയ്തിടുണ്ട്
Nigal suppara
Thank u dear 🥰
Mukath pattumo
മുഖത്ത് വേറെ മസ്സാജ് ചെയ്യണം.വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് താഴെ ഡിസ്കൃപ്ക്ഷനിൽ കൊടുത്തിട്ടുണ്ട്
കണ്ണിന്റെ താഴെ യുള്ള ചുളിവ് മാറാൻ ഏന്തു ചെയ്യണം. ഉറക്ക കുറവ് മാറാൻ ( 8 മണിക്കൂർ തുടർച്ചയായി ഉറങ്ങണം ) നാടൻ മരുന്നു എന്തുണ്ട്? രാത്രിയിൽ പാലിൽ garlic ചതച്ചിട്ടു കുടിക്കും. ഉറക്കം വരും വരും. പക്ഷെ ഉറക്കം മുറിഞ്ഞാൽ പിന്നെ വളരെ ബുദ്ധിമുട്ടാണ്. പരിഹാരമുണ്ടോ? ഉറക്കമാണ് സൗദര്യത്തിന്റെ ഏറ്റവും പ്രധാന tonic.
കണ്ണിൻ്റെ ചുളിവ് മാറാൻ ഉളള വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് വീടിയോടെ താഴെ ഡിസ്കൃപ്ഷനിൽ കൊടുത്തിട്ടുണ്ട് ഒന്ന് കാണൂ 🙏
ഉറക്കത്തിനൂ @@jaimevlog7927
Massage regularly with Coconut Oil .
@jai 16:45 mevlog7927
ദിവസവും കഴുത്തിൽ വെളിച്ചെണ്ണ തേക്കൂ ഒരു ചുളിവും വരില്ല.
🥰🙏🏼, 👍🏼
👌🏼👌🏼👍🏼🥰
🥰
👍
👍💞
മുടി കൊഴിച്ചിൽ മാറി മുടി വളരാൻ ടിപ്സ് പറയാമോ dear 🥰🥰
വീഡിയോ ചെയ്യാം
Olive oil pattumo
പറ്റും
Thank you ❤️
Kattil ano ningal ullade pamp karayunnu sound more
കാട്ടിൽ അല്ല വീട്ടിൽ 😀
കഴുത്തിനു ചുളിവ് വന്നാലും മുഖത്തിന് വചുളിവ് വരാതെ നോക്കണം
😊
താരന് ഒരു remedy pls
വാട് ആപ് ൽ വരൂ
Use rosemary water
❤❤❤
🥰🥰
Tathke nalla oyivalla
4.40
Hi...എന്റെ മകന്റെ കഴുത്തും പിടലി നല്ല black ആണ്..എന്തെങ്കിലും remedy ഉണ്ടോ..
വാട് ആപ് ൽ വരൂ
Because etha is young .
Thank u dear 🥰
ഞാൻ ഇന്നുമുതൽ ചെയ്ത് തുടങ്ങി
🥰🥰
മാഡം വാട്സ്ആപ് ആക്റ്റ്റീവാണോ
👍
വെയിറ്റ് കുറച്ചപ്പോൾ കഴുത്ത് വളരെ മോശമായി.100വയസ്സുള്ള ആൾക്കാരുടെ കഴുത്ത് പോലെ ചുളുങ്ങി. Excercise ചെയ്തിട്ടും യാതൊരു മാറ്റവുമില്ല. എന്താ ചെയ്യുക 🙏
എത്ര വയസ്സായി
58
@@mollythomas17 വാട് ആപ്ൽ വരൂ
😮
Ethra വയസ്സുണ്ട് 😂
എനിക് 65വയസ്സായി.എൻ്റെ കൈകളിലും മുഖത്തും വെറും ചുളിവുകളാണ്.എങ്ങിനെ പോക്കും
ഇതിനുള്ള വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കാണൂ
65 ആയില്ലേ ഇനി കുറച്ചു ചുളിവുകൾ വന്നോട്ടെ 😂
@@SafeenaIsmail-xt5bd വന്നോട്ടെ നിങൾക്ക് ചുളിവ് ഇഷ്ടം ആണെങ്കിൽ വന്നോട്ടെ ആരും തടസ്സം ആകില്ല ഡിയർ😊
എനിക്ക് 49വയസ് ഉണ്ട് എന്റെ കഴുത്തിന്റെ രണ്ടു വശത്തും കറുപ്പാണ് മാറാൻ എന്തെങ്കിലും oil പറഞ്ഞു തരുമോ
നാരങ്ങ നീരും,മഞ്ഞൾ പൊടി,തക്കാളി നീരും ചേർത്ത് മിക്സ് ചെയ്തു.നാരങ്ങ തൊണ്ട് കൊണ്ട് ഉരസുക .പതുക്കെ ഉരക്കാമുള്ളൂ ഡെയ്‌ലി ചെയ്യണം
നിങ്ങൾക് 70 വയസായോ 😮
അല്ല വീഡിയോ അങ്ങനെയാ കൊടുത്തിരിക്കുന്നത്
അതുകൊണ്ടാ ഞാൻ വീഡിയോ കാണാൻ വന്നത്
😄50 വയസ് ആയി വയസ്സ് മുമ്പോട്ട പോകുന്നത് ഇനി 70 ആയാലും പ്രശ്നമില്ല
ഒരു 80 വയസ്സായാലോ?
പോസിറ്റീവ് ആയി ചിന്തിക്കണം
ഇത്താക്ക് ഗോയിറ്റർ ഉണ്ട്
ഗോയിട്ടർ ഇല്ല എല്ലാം ടെസ്റ്റ് ചെയ്തതാണ്
എൻ്റെ കഴുത്ത് പണ്ടേ ഇങ്ങനെ തന്നെ
കഴുത്തിലെ കറുപ്പ് മാറാൻ ഒരു ടിപ്സ് പറയാമോ
കോൾ ചെയ്യ് നാളെ പറയാം
@@jaimevlog7927 നമ്പർ ഒന്ന് പറയാമോ
B complex tablet three in a week
😢@@jaimevlog7927
ചറു താൻ ചാറുനാരങ്ങ നിരീരൽ ചെത്തു രണ്ടുനരം പുരട്ടുക ഒരാഴ്ച്ച
മുഖക്കുരു മാറാൻ ഒരു ടിപ്പ് പറയാമോ
വാട് ആപ് ൽ വരൂ
നെറ്റിയിലെ റിംഗിൾ സ്മാറാൻ ഇത് തന്നെ ചെയ്താൽ മതിയോ
അത് വേറെ രീതിയിൽ ചെയ്യണം ഇന്ന് അതിനുള്ള മസാജ് വീഡിയോ ഇടും
മേഡം ഡോക്ടർ ആണോ ?
Beauty dr ആണ്
നെറ്റിയിലെ റിങ്കിൾസ് പോകാനുള്ള വീഡിയോ ഇടാമോ
കഴിഞ്ഞ ദിവസം വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് ഡിസ് കൃപ്‌ഷൻ ഉണ്ട്
ഇത്ത എത്ര വയസ്സായി
50 വയസ്സ്
തോന്നുന്നില്ല 🥰@@jaimevlog7927
ചൂളുവ്മാ(ത൦
🥰
Vitamin Aആണോ E ആണോ? വ്യക്തമല്ല.
E
@@jaimevlog7927വൈറ്റമിൻ E എന്നല്ലേ പോസ്റ്റിൽ പറഞ്ഞത്.? ഇവിടെ A എന്നു പറഞ്ഞതെന്താണ്.?
@@ShamsudheenPk-m5b തെറ്റിപോയി വിറ്റാമിൻ e ആണ് നിങൾ വീഡിയോ കണ്ട് മനസ്സിലായില്ലേ ഡിയർ അതിൽ വെക്തമായി പറയുന്നുണ്ടല്ലോ
@@jaimevlog7927
തെറ്റിപ്പോയി എന്നു പറഞ്ഞവസാനിപ്പിച്ചെങ്കിൽ അത് ok ആകുമായിരുന്നു. കാരണം, മനുഷ്യരാണ് തെറ്റ് പറ്റാം. എന്നാൽ, അവിടം കൊണ്ടവസാനിപ്പിക്കാതെ നിങ്ങൾ വീഡിയോ കണ്ട് മനസ്സിലായില്ലെ അതിൽ വ്യക്തമായി പറയുന്നുണ്ടല്ലൊ എന്നു പറഞ്ഞ് സ്വയം ന്യായീകരിച്ചത് കുറച്ചു കടന്ന കൈയായിപ്പോയി. പോസ്റ്റിൽ പറഞ്ഞത് താങ്കളും ഇവിടെ മറ്റൊരാളുടെ ചോദ്യത്തിന് A എന്ന മറുപടി പറഞ്ഞത് വേറൊരാളുമായിരുന്നെങ്കിൽ താങ്കളുടെ പ്രസ്തുത ന്യായീകരണത്തിന് സാധുതയുണ്ട്. എന്നാൽ രണ്ടും ഒരാളായതു കൊണ്ട് ആർക്കും സംശയം ഉണ്ടാകും. അതു കൊണ്ടാണ് ഒരാൾ ഈ വിഷയമെടുത്ത് ചോദ്യം ചോദിക്കാൻ കാരണം.
ഞാൻ sub ചെയ്തു ട്ടാ ❤️
@@juliebabu3376 thank u dear 🥰❤️
മസാജി. ചെയ്യ്താൽ. ശെരി. ആകും..
? ചോദിക്കാൻ ബുദ്ധിമുട്ടുണ്ട് ചുളുക്ക് മാറുമോ എല്ലാ ചുളുക്കുകളും
അതിനുള്ള വേറെ മസ്സാജ് വീഡിയോ ചെയ്തിട്ടുണ്ട്
Sorry കേട്ടോ വീഡിയോ മാറി കമൻ്റിട്ടു. ഇത് ചെയ്താൽ ചുളിവ് മാറും തുടർച്ചേ ചെയ്യണം ഡിയർ
എല്ലാവരും ചെറുപ്പമാവും ഇസ്രായേൽ അണുബോംബ് ഇട്ടാൽ ഇറാൻ ഇട്ടാൽ റഷ്യ ഇട്ടാൽ താമസിക്കാതെ എല്ലാവരും കുഞ്ഞുകുറ്റങ്ങൾ ആയി അനങ്ങാതെ കിടന്നു പൊയ്ക്കോളും
@@ebrahimallappattu7718 പോസിറ്റീവ് ആയി ചിന്തിക്കണം.എന്നയാലും ഒരിക്കൽ മരിക്കും. അത് ഓർത്ത് എന്തിന് ഇരിക്കണം .നിങൾ മരണത്തെ പേടിക്കുന്നു .അങ്ങനെ ഉള്ളവരിൽ ഇങ്ങനെ നെഗറ്റീവ് ചിന്ത വരും. എനിക്ക് മരിക്കാൻ പേടിയില്ല അത് വരുമ്പോൾ വന്നോട്ടെ🙏
മരണത്തിനെ തടഞ്ഞു നിറുത്താൻ കഴിയില്ല അത് കൊണ്ട് ചുലുവിനെ മൈൻഡ് ചെയ്യാതെ ഇരിക്കുക
മരണത്തെ തടഞ്ഞ് നിർത്താൻ ആർക്കും കഴിയില്ല.താൽപ്പര്യം. ഉള്ളവർക്ക് ചെയ്യാം
ചേച്ചി whatsapp നമ്പർ തരാമോ please ❤
8129888148
ഞാൻ sub ചെയ്തു ഇതുവരെ തിരിച്ചു വന്നില്ല ❤❤❤❤
ഞാൻ വന്നു ഡിയർ എല്ലാം ചെയ്ത്
Thank you ❤❤❤❤
🥰
❤️❤️❤️
❤️❤️
After massage wash cheyano
ചെയ്യണം
Vitamin Aആണോ E ആണോ? വ്യക്തമല്ല.
വിറ്റാമിൻ E
After massage wash cheyano
❤
🥰
Ok
Very good