5 ദിവസം കൊണ്ട് കവിൾ ചുവന്നു തുടുക്കണൊ?

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 119

  • @im_zm_28
    @im_zm_28 3 дні тому

    Super perfomens❤

  • @VinuNichoos
    @VinuNichoos Місяць тому

    Supper ❤try cheyyaam

  • @faisalbanufaisal9463
    @faisalbanufaisal9463 Місяць тому +2

    മസ്സാജ് ചെയ്തതിന് ശേഷം ഇത്ത പറഞ്ഞതുപോലെ കവിൾ തടിക്കുന്നുണ്ട്. പക്ഷെ അല്പം കഴിയുമ്പോൾ പഴയതുപോലെയാവുന്നു ☺️

    • @jaimevlog7927
      @jaimevlog7927  Місяць тому

      @@faisalbanufaisal9463 പതിവായി ചെയ്തോ

  • @rejinakj3269
    @rejinakj3269 Місяць тому +3

    Thank you dear 😘❤❤❤

  • @Usha-ie9rj
    @Usha-ie9rj 2 місяці тому +5

    Beauti tips ellm thanne njanum follow cheyarude super ane❤❤

  • @geethabalagopal9486
    @geethabalagopal9486 2 місяці тому +3

    Thank you so much ❤️💐👌👌👌

  • @GeethuAnil-e3k
    @GeethuAnil-e3k Місяць тому +1

    ഞാൻ ഒന്ന് try ചെയിതു നോക്കട്ടെ ചേച്ചി 😊

    • @jaimevlog7927
      @jaimevlog7927  Місяць тому

      Ok dear 🥰

    • @GeethuAnil-e3k
      @GeethuAnil-e3k Місяць тому

      @@jaimevlog7927 ചേച്ചി താടി യുടെ മുകളിൽ side ill ആണ് ഒട്ടി ഇരിക്കുന്നത് കൂടുതലും

    • @jaimevlog7927
      @jaimevlog7927  Місяць тому

      @@GeethuAnil-e3k എന്ത് ഒട്ടി യിരിക്കുന്നത്

    • @GeethuAnil-e3k
      @GeethuAnil-e3k Місяць тому

      @@jaimevlog7927 കവിൾ... Cheekbone എനിക്ക് ഉണ്ട്... ചുണ്ടിന്റെ side ഉള്ള കവിൾ ഇല്ലേ അവിടെ ആണ് ഒട്ടി ഇരിക്കുന്നത്.. മനസ്സിലായോ ചേച്ചി

    • @jaimevlog7927
      @jaimevlog7927  Місяць тому

      @@GeethuAnil-e3k ഓകെ ഡിയർ

  • @AYISHAAYISHA-zs8cv
    @AYISHAAYISHA-zs8cv 2 місяці тому +3

    ചയ്തു നോക്കും 👍🏼

  • @Josephmathew-l7z
    @Josephmathew-l7z Місяць тому

    സൂപ്പർ സൂപ്പർ 🙏🌹🌹🌹🌹🌹🌹

  • @chandrkumarm7752
    @chandrkumarm7752 Місяць тому +1

    Age ethrya chechikk🐾

  • @miniachukrishna7222
    @miniachukrishna7222 2 місяці тому +1

    താങ്ക്സ് ❤️

  • @AjnasAjnas-o4v
    @AjnasAjnas-o4v Місяць тому

    👍ഇത്ത. ചെയ്തു നോക്കട്ടെ

  • @nasilanasar6254
    @nasilanasar6254 Місяць тому

    Super... Viedio ethaa

  • @ShihabShihab.C-p8t
    @ShihabShihab.C-p8t Місяць тому +1

    👍👍👍 ❤ 😘😘😘

  • @PeeYem-tx5jx
    @PeeYem-tx5jx 2 місяці тому +1

    Veryvery.thanks

  • @HamzaKappan15-hm1vf
    @HamzaKappan15-hm1vf 24 дні тому

    എപ്പോൾ കുടിക്കണം

    • @jaimevlog7927
      @jaimevlog7927  24 дні тому

      ഡെയ്‌ലി കുടിക്കാം

  • @razinziyarz3695
    @razinziyarz3695 Місяць тому +5

    ഞാൻ ലൈകും ചെയ്ത് സബ്സ്ക്രൈബ്യും ചെയ്ത് നോട്ടിഫിക്കേഷൻ ഓൾ ആക്കി 😍🫂
    ഇത്ത ഞാൻ ആദ്യായിട്ട് കാണുന്ന ആളാണ്‌ വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയി തോന്നുന്നു സംസാരത്തിൽ. ഇൻശാ അല്ലാഹ് ഒന്ന് പറഞ്ഞപോലൊക്കെ ചെയ്ത് നോക്കട്ടെ🤝 എന്റെ ശരീരം അത്യാവശ്യം വണ്ണമുണ്ട് പക്ഷെ കവിൾ ഭാഗം ഒട്ടിയിട്ടാണ് ഒരുപാട് വെള്ളം വെച്ച് നോക്കി പക്ഷെ വല്ല്യ മാറ്റമൊന്നും വന്നില്ല അപ്പോഴാ ഇങ്ങനൊരു വീഡിയോ കണ്ണിൽ പെട്ടത് 🙌🏻

  • @BiniSanil-v3e
    @BiniSanil-v3e День тому

    ❤❤❤❤😂😂

  • @sheejanizar6274
    @sheejanizar6274 2 місяці тому +3

    👍🏼👌🏼🙏🏼

  • @bindu1517
    @bindu1517 Місяць тому +1

    Superb 🥰❤️

  • @lalithaayyappan7000
    @lalithaayyappan7000 2 місяці тому +2

    Super dear ❤❤❤❤❤

  • @manjujomonkanavil12jomon9
    @manjujomonkanavil12jomon9 2 місяці тому +2

    Istappettu..❤❤❤

  • @surumisudheer6610
    @surumisudheer6610 2 місяці тому +3

    Daily cheyyamo itha

  • @ShajiK-g9f
    @ShajiK-g9f 2 місяці тому

    👍👍

  • @faseelafaseela7408
    @faseelafaseela7408 2 місяці тому

    ❤❤❤

  • @FareedaT-o9l
    @FareedaT-o9l 2 місяці тому

    Super tips teerchayayum cheyyanam❤❤

  • @martintreesa3097
    @martintreesa3097 2 місяці тому +2

    Under eye bag matan ulla massage parayumo plz

    • @jaimevlog7927
      @jaimevlog7927  2 місяці тому +1

      ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞ് കണ്ണിൻ്റെ ചുറ്റിനും ഡെയ്‌ലി 2മിനിറ്റ് വീതം വെച്ച് കൊടുക്കു ഒന്ന് ട്രൈ ചെയ്യൂ

    • @martintreesa3097
      @martintreesa3097 2 місяці тому

      OK.. Thank u..

  • @Smoothexegaming
    @Smoothexegaming Місяць тому +1

    🥰🥰🥰🥰

  • @MymoonaManutty
    @MymoonaManutty Місяць тому

    Enthu chaithalum kavil thudukkunnilla

    • @jaimevlog7927
      @jaimevlog7927  Місяць тому

      Try ചെയ്യൂ നിർത്തല്ലേ ഭലം കിട്ടും

  • @AnsifAnu-bv3fd
    @AnsifAnu-bv3fd Місяць тому +5

    എനിക്ക് മുകക്കുരു സ്കിൻ ഡോക്ടറെ കാണിച്ച marunilla

    • @jaimevlog7927
      @jaimevlog7927  Місяць тому

      വിഡിയോ ചെയ്തിട്ടുണ്ട്

  • @misriyasaheer2877
    @misriyasaheer2877 2 місяці тому +4

    ഇത്ത ബിറ്റ് റൂട്ട് എന്നും കഴിക്കാമോ

    • @jaimevlog7927
      @jaimevlog7927  2 місяці тому

      മാതളം ഡെയ്‌ലി കഴിക്കാം, ബീറ്റ് റൂട്ട് ആഴ്ചയിൽ രണ്ടു തവണ

  • @sabeethalatheefsabitha4630
    @sabeethalatheefsabitha4630 Місяць тому

    എവിടെ വീട്

  • @shakkeelaanil6417
    @shakkeelaanil6417 2 місяці тому +3

    മുഖക്കുരു മാറാൻ ഒരു ടിപ്പ് പറയാമോ

  • @abdullatheeflatheef4609
    @abdullatheeflatheef4609 Місяць тому

    കീരാൻകിരിക്ക കരയുന്നുണ്ട്

  • @sheelaramesh1549
    @sheelaramesh1549 2 місяці тому +1

    Very nice video.thanks a lot

  • @juliebabu3376
    @juliebabu3376 2 місяці тому +15

    ഡെയിലി ജൂസ് കുടിക്കാനോ

    • @jaimevlog7927
      @jaimevlog7927  2 місяці тому +2

      ഡെയ്‌ലി കുടിക്കാം .അല്ലെങ്കിൽ രണ്ട് ദിവസം കൂടുമ്പോൾ കൊടിക്കാം

  • @ThankamPillai-s4k
    @ThankamPillai-s4k Місяць тому

    60 above ചെയ്യാമോ? Pls reply

  • @MaiVlog472
    @MaiVlog472 2 місяці тому +23

    ചൂട് പാലിൽ രണ്ടു മുട്ട അടിച്ചുഒഴിച്ചു കലക്കി ഒരു മാസം കുടിച്ചു നോക്ക് 👍🏽

  • @alphonsachacko2729
    @alphonsachacko2729 2 місяці тому

    🤝🤝🤝

  • @binduo4150
    @binduo4150 Місяць тому

    Food നന്നായി കഴിച്ചാലും മതി

    • @jaimevlog7927
      @jaimevlog7927  Місяць тому

      മതി എങ്കിൽ മതി

  • @SindhuKumari-i3y
    @SindhuKumari-i3y 2 місяці тому +4

    തീ൪ച്ചചെയ്യു൦

  • @jalajasjalaja3415
    @jalajasjalaja3415 2 місяці тому +2

    ഈന്തപ്പഴം കഴിക്കമോ

    • @jaimevlog7927
      @jaimevlog7927  2 місяці тому

      ഡെയ്‌ലി 2 എണ്ണം കഴിക്കാം

  • @meenasoman5401
    @meenasoman5401 2 місяці тому +1

    👍

  • @KrishnaKumar-qh1gd
    @KrishnaKumar-qh1gd 2 місяці тому +2

    Kavil chathavupatti neeru vakkunnathanu

    • @jaimevlog7927
      @jaimevlog7927  2 місяці тому +2

      കഷ്ട്ടം ഇവിടുന്നു കിട്ടി ഈ പൊട്ടത്തരം

    • @AshmilAshmil-o5d
      @AshmilAshmil-o5d 2 місяці тому +1

      Ennalum vendeela Kavil vechamathi

    • @jaimevlog7927
      @jaimevlog7927  2 місяці тому +1

      @@AshmilAshmil-o5d ചെയ്തോളൂ റിസൾട്ട് കിട്ടും

  • @RemaDevi-s9r
    @RemaDevi-s9r 2 місяці тому +1

    Super

  • @mennu806
    @mennu806 2 місяці тому +2

    Jaime വെയിറ്റ് കുറക്കാൻ എന്താണ് ടിപ്പു

  • @RashaFathima-v1i
    @RashaFathima-v1i 2 місяці тому +6

    വെയ്റ്റ് കൂടാനുള്ള എന്തെങ്കിലും ടിപ്സ് ഉണ്ടോ

  • @PeeYem-tx5jx
    @PeeYem-tx5jx 2 місяці тому +1

    Nallamolu..nallaatmarttataundu

  • @rajanic2481
    @rajanic2481 2 місяці тому

    പനം കൾക്കണ്ടം എവിടെ കിട്ടും

    • @jaimevlog7927
      @jaimevlog7927  2 місяці тому

      ആയുർവേദ കടയിൽ കിട്ടും

    • @faseelafaseela7408
      @faseelafaseela7408 2 місяці тому

      Panam kalkkand angadi kadayil kittum

  • @Sana-tq6zz
    @Sana-tq6zz 2 місяці тому

    Open porse കുറയാൻ ഒരു ടിപ്സ് പറയോ

    • @jaimevlog7927
      @jaimevlog7927  2 місяці тому +1

      അത് ട്രീറ്റ് മെൻ്റ് ചെയ്യണം

    • @ryantea260
      @ryantea260 Місяць тому +1

      എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്യേണ്ടത്

  • @SumuthiSashi
    @SumuthiSashi Місяць тому

    Cuvannasàdnathintaperàntha

    • @jaimevlog7927
      @jaimevlog7927  Місяць тому

      അതിൽ പറയുന്നുണ്ടല്ലോ

  • @RasiyaMp-p5s
    @RasiyaMp-p5s Місяць тому

    തലവേദന മാറാൻ എന്ത് ചെയ്യണം എന്നുപറഞ്ഞു തരുമോ pls

    • @jaimevlog7927
      @jaimevlog7927  Місяць тому

      @@RasiyaMp-p5s മൈ ഗ്രെയിൻ ഉണ്ടോ

  • @PeeYem-tx5jx
    @PeeYem-tx5jx 2 місяці тому

    Rema

  • @susanmathew9178
    @susanmathew9178 2 місяці тому

    Too much information

  • @FathimaSuhra-u6l
    @FathimaSuhra-u6l 2 місяці тому +1

    Ithante face ipo thudup und

  • @sangeethababu568
    @sangeethababu568 2 місяці тому +1

    Phone no onnu edamo

  • @AmbilynpSajeevan
    @AmbilynpSajeevan 2 місяці тому

    എനിക്കും മുഖകുരുവാണ് 😔

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Місяць тому

    ❤️❤️❤️

  • @bindhulekhars7805
    @bindhulekhars7805 Місяць тому

    Super

  • @raheemrasha
    @raheemrasha Місяць тому

    ❤❤❤