ആരിത്.... മാണിക്യമോ... അപ്പോൾ നമ്മുടെ തട്ടകത്തിലേക്ക് ഒള്ള വഴിയും അറിയാം...

Поділитися
Вставка
  • Опубліковано 22 сер 2024
  • ആരിത്.... മാണിക്യമോ... അപ്പോൾ നമ്മുടെ തട്ടകത്തിലേക്ക് ഒള്ള വഴിയും അറിയാം...#mammootty #mammookka #rajamanikyam #manojkjayan #saikumar

КОМЕНТАРІ • 158

  • @sreejithekm1808
    @sreejithekm1808 Рік тому +253

    ഈ വില്ലനെ എനിക്ക് ഭയങ്കര ഇഷ്ടാ🔥🔥

    • @reshmav2976
      @reshmav2976 Рік тому +9

      ഈ വില്ലൻ ഇപ്പോൾ സീരിയൽ ഉണ്ട് കുടുംബവിലക്ക് എന്നാ സീരിയൽ ഡെപ്പിംഗ് ഭാഗ്യലക്ഷ്മി വിജയ് ടീവിയിൽ പളനി സാമി എന്നാ കഥബാത്രം

    • @sreejithekm1808
      @sreejithekm1808 Рік тому

      @@reshmav2976 സീരിയൽ ഒക്കെ ആണ്പിള്ളേര് ആര് കാണാൻ🙄

    • @RajanKV-ij2pe
      @RajanKV-ij2pe Місяць тому

      ♥️👍🏼👍🏼

  • @satheeshankr7823
    @satheeshankr7823 Рік тому +292

    ഒന്നാംതരം നടനാണ് രഞ്ജിത്ത് ❣️👍

    • @lechunarayan
      @lechunarayan 28 днів тому

      ജയന്റെ സാമ്മ്യം മലയാളത്തിൽ വേണ്ടവിധം ഉപകാരപ്പെടുത്തിയില്ല.

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 3 місяці тому +46

    നായകനൊത്ത വില്ലൻ....
    രണ്ടും തകർപ്പൻ. അഭിനയം.

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +115

    മലയാള സിനിമയുടെ മാണിക്യം. രാജമാണിക്യം

  • @finaltruthjustice9857
    @finaltruthjustice9857 Рік тому +511

    കോമഡി ചേരില്ല എന്ന് പറയപ്പെടുന്ന മെഗാസ്റ്റാറിന്റെ കിരീടത്തിലെ ഒരു പൊൻതൂവൽ 👍

    • @nithinmonroji7756
      @nithinmonroji7756 Рік тому +6

      ❤️🔥

    • @fantronicsable
      @fantronicsable Рік тому +5

      ❤️❤️❤️

    • @noushadnoushar8186
      @noushadnoushar8186 Рік тому +3

      ❤️👍👍👍👌💥

    • @nitheeshkumarkr
      @nitheeshkumarkr Рік тому +8

      അണ്ണന്റെ പഴയപടങ്ങൾ കണ്ടില്ലേ 👌🏻👌🏻

    • @franklinrajss2310
      @franklinrajss2310 Рік тому +13

      എപ്പോഴും കോമഡി ഏൽക്കില്ല, അതിന് പറ്റിയ ഇത് പോലെ ഉള്ള കഥ ഉണ്ടെങ്കിൽ മാത്രം ഏൽക്കും

  • @bashirba9162
    @bashirba9162 Рік тому +265

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂക്ക ചിത്രത്തിൽ ഒന്ന് 👌🏻👌🏻👌🏻👌🏻

  • @Shuttlesmash94
    @Shuttlesmash94 Рік тому +143

    സൈമൺ നടാർ... 🔥

  • @lijolijo8772
    @lijolijo8772 Рік тому +82

    ഇൻഡസ്ട്രിയൽ മെഗാ ഹിറ്റ് മൂവി രാജമാണിക്യം

  • @sudheeshmelbara4745
    @sudheeshmelbara4745 Рік тому +118

    നാല് പ്രാവശ്യം തിയേറ്ററിൽ പോയി കണ്ട പടം മമ്മൂക്ക 🔥🔥🔥🔥💪🏻💪🏻💪🏻

    • @user-qy3oj1ls3g
      @user-qy3oj1ls3g Рік тому +3

      ഭാഗ്യവാനേ... 😘

    • @jasmirjasmirchala6510
      @jasmirjasmirchala6510 2 місяці тому +2

      വീണ്ടും വീണ്ടും കാണുമ്പോൾ കഥയും മാറുന്നുണ്ടായിരുന്നോ 😂

    • @ashwinmohan2534
      @ashwinmohan2534 2 місяці тому

      അതെന്താ മുൻപ് കണ്ടിട്ട് ഒന്നും മനസ്സിലായില്ലേ 😂

    • @Naasi530
      @Naasi530 2 місяці тому

      Njaanum

    • @vishnudas6270
      @vishnudas6270 Місяць тому

      Njan adyam theater el poyi kanda padam🎉

  • @finsermv5036
    @finsermv5036 Рік тому +107

    ഇതിൽ ക്വിന്റൽ വർക്കിച്ചൻ 😍💥💥💥

    • @user-iw5bk6xn9c
      @user-iw5bk6xn9c 2 місяці тому

      ക്വിൻ്റൽ വർക്കിച്ചൻ കേരളം കണ്ട ഏറ്റവും വലിയ forensic വിദ്ഗദൻ കുത്തിൻ്റെ ആഴവും തുന്നലിൻ്റെ നീളവും കണ്ട് എതവൻ്റെ കത്തി കൊണ്ടു ആണ് എന്നറിയാവുന്ന ഒരു പുലി

  • @Naasi530
    @Naasi530 2 місяці тому +8

    ഇത് പോലുള്ള വ്യത്യസ്തമായ റോളുകൾ ചെയ്യുന്നത് കൊണ്ടാണ് മമ്മൂക്കലാലേട്ടനിൽ നിന്നും വേറിട്ട്‌ നിൽക്കുന്നത്

  • @rafeeqpkd4249
    @rafeeqpkd4249 11 місяців тому +18

    മമ്മൂക്ക 🥰🥰🥰🥰

  • @user-fh4qb8wi3l
    @user-fh4qb8wi3l Місяць тому +4

    എനിക്ക് ഈ വില്ലനെ ഒരുപാടു ഇഷ്‌ടമാണ് നല്ല അഭിനയമാണ് പെരും സൂപ്പർ

  • @arjunarjun-ih6rm
    @arjunarjun-ih6rm Рік тому +55

    വില്ലൻ പൊളി 🔥🔥🔥

    • @nithinmonroji7756
      @nithinmonroji7756 Рік тому +8

      Mammukka kazhunje athu villanum ollu🔥

    • @user-qy3oj1ls3g
      @user-qy3oj1ls3g Рік тому +4

      മണിച്ചേട്ടൻ ചെയ്യേണ്ട villain role ആയിരുന്നു അത്

  • @kammukammupandikasala2419
    @kammukammupandikasala2419 10 місяців тому +17

    ഒരേ ഒരു മെഗാസ്റ്റാർ 👑🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sruthindas2334
    @sruthindas2334 Рік тому +56

    Mammukka eppoyoum mass alley🥰🔥❤

  • @sunnygeorgegeorge1175
    @sunnygeorgegeorge1175 Рік тому +41

    Super വില്ലൻ രഞ്ജിത്

  • @nidhinidhi3049
    @nidhinidhi3049 Рік тому +16

    മലയാളസിനിമയുടെ യശസ്സ് ഉയർത്തിയ സിനിമ❤❤❤❤

  • @redmis196
    @redmis196 Рік тому +34

    നായകനേക്കാൾ..വില്ലൻ..look❤❤❤❤❤

    • @josephjose4004
      @josephjose4004 Рік тому +9

      Ennu lookillatha lallappan pan 😁😁😁😁😁😁

    • @shaheervm
      @shaheervm 2 місяці тому +1

      😂😂😂​@@josephjose4004

  • @aromals8108
    @aromals8108 Рік тому +11

    My Favorate Villan ( നാടാർ സൈമൺ 🔥🔥🔥❤️❤️

  • @redmis196
    @redmis196 Рік тому +25

    ഇക്കയുടെ അവസാന ഇൻഡസ്ട്രി ഹിറ്റ്....👏👏👏👏👏👏

    • @irshadckirsh8555
      @irshadckirsh8555 Рік тому +2

      ❤❤

    • @Jasir12345
      @Jasir12345 Рік тому +8

      ലാലേട്ടൻ ഫീൽഡ് ഔട്ട്

    • @josephjose4004
      @josephjose4004 Рік тому +2

      Field out ammavan pan 😁😁😁

    • @akhilamammokka3543
      @akhilamammokka3543 10 місяців тому

      ​@@irshadckirsh8555കംപ്ലീറ്റ് ആക്ടർ ഇപ്പൊ എവിടെ ജിമിട്ടെ 😋

    • @user-gm8vt1pg7q
      @user-gm8vt1pg7q Місяць тому +2

      അപ്പൊ നീ ജീവിച്ചിരിപ്പില്ലേ 😂

  • @Nayan557
    @Nayan557 Рік тому +15

    ആ,, വില്ലൻ 🔥🔥🔥🔥❤️

  • @themysterio6464
    @themysterio6464 Місяць тому +2

    ഞാൻ കയ്യടിക്കും വിസിലടിക്കും വേണ്ടി വന്നാൽ കരണകുറ്റിക്കും അടിക്കും അത് എൻ്റെ sportsman spirit 😂 എജ്ജാതി dialogue

  • @Tigrees722
    @Tigrees722 8 місяців тому +7

    തട്ടകത്തിലേക്കും തട്ടും പുറതെക്കും കും വായിക്കാലെത്ര കിടക്കണ മച്ചു ഈ ഉലകാത്തിലെ... ഭാഷ അത് കൈകാര്യം ചെയ്യാൻ മമ്മൂട്ടി വേണം

  • @saleemabdul1613
    @saleemabdul1613 Рік тому +11

    Oru👍വല്ലാത്ത film 👌👌💯💯👌👌

    • @ismailchooriyot4808
      @ismailchooriyot4808 Місяць тому

      തികച്ചും സ്പെഷാലിറ്റി 👍

  • @eapachen_369
    @eapachen_369 3 місяці тому +2

    ടെലിഗ്രാം and ഓൺലൈൻ ബുക്കിങ് ഇല്ലാതെ തിയേറ്റർ പോയി കണ്ട ഫീലിംഗ് ❤️❤️❤️🔥🔥🔥

  • @misriyaminnu8062
    @misriyaminnu8062 Рік тому +30

    Renjith sir 🔥💥✌️

  • @eapachen_369
    @eapachen_369 3 місяці тому +4

    ഇതൊക്കെ തിയേറ്റർ കണ്ട 🔥🔥🔥🔥🔥🔥

  • @user-ob4io6bk8v
    @user-ob4io6bk8v 5 днів тому

    മമ്മൂക്കയുടെ ഓരോ അഭ്യാസങ്ങൾ 🙏🙏🙏ആൾ ഭാഗ്യവാൻ തന്നെ,,,, ദൈവം അനുഗ്രഹിക്കട്ടെ,,, 🙏🙏🌹👍👌

  • @kareemji2315
    @kareemji2315 Рік тому +10

    ഒറ്റക്ക് കോമഡി അവതരിപ്പിച്ച് ഫലിപ്പിക്കുന്നത് അപാരം തന്നെ. എന്ത് രസമുള്ള സിനിമ !

  • @iliendas4991
    @iliendas4991 10 місяців тому +4

    MAMMOOKKA ❤️😘😘😘❤️

  • @RashiyaRashiya-xm6it
    @RashiyaRashiya-xm6it 6 місяців тому +1

    സൂപ്പർ അടിപൊളി പൊളിച്ചു രണ്ടാളും തകർത്തു

  • @maneeshh7564
    @maneeshh7564 5 місяців тому +3

    മമ്മൂക്ക mass 🔥🔥🔥❤️❤️

  • @ganeshagopal1552
    @ganeshagopal1552 Рік тому +9

    Rajamanikyam super

  • @Sinayasanjana
    @Sinayasanjana Місяць тому

    മമ്മൂട്ടി 🥰

  • @alameenmh4731
    @alameenmh4731 Рік тому +5

    Mammootty❤️😝

  • @ajithspopzz1279
    @ajithspopzz1279 Рік тому +8

    Saimon nadarr💥💥💥

  • @Tigrees722
    @Tigrees722 8 місяців тому +3

    പോലീസ് തൊപ്പി വെച്ച് പൗരുഷ തിലും കോമഡി പറഞ്ഞു ഞെട്ടിച്ചു... കോമഡി കാർ വരെ തോറ്റു പോയ നിമിഷം 😂😂😂😂

  • @retnammapk8154
    @retnammapk8154 Рік тому +4

    Mammootty and Ranjith super

  • @thoufeekvfc7420
    @thoufeekvfc7420 Рік тому +4

    ബെല്ലാരിരാജ 👑🔥അത് പോലൊരു കഥാപാത്രം വേറെ ഇല്ല അതിനു വട്ടം വെക്കാൻ വേറൊരു കഥാപാത്രവും ഇല്ല 💯

    • @sreekumariammas6632
      @sreekumariammas6632 Місяць тому +3

      ഇനി ഉണ്ടാവില്ല ഇതിനെക്കാൾ നല്ലത് .

  • @embeebabichen4490
    @embeebabichen4490 Рік тому +3

    Mammootiyude ushiran role

  • @hashimhussain2379
    @hashimhussain2379 Рік тому +3

    കിടിലൻ സീൻ 👍

  • @user-pz5yk1rs4p
    @user-pz5yk1rs4p 2 місяці тому

    എന്റെ ഫസ്റ്റ് സിനിമ രാജമാണിക്യം

  • @indian00399
    @indian00399 Рік тому +9

    Chellakili k😁llaam 👌

  • @muhammadsaahib9409
    @muhammadsaahib9409 Рік тому +6

    Thalle ketta Naattam Thanne ketta Dialogue Adipoli 🤭🤣🙏

  • @WahatAlhayer
    @WahatAlhayer 21 день тому +1

    ❤❤❤❤

  • @renjithkumar.r810
    @renjithkumar.r810 Рік тому +4

    🔥🔥🔥scene

  • @geevarghesejacob6152
    @geevarghesejacob6152 8 місяців тому +3

    ഇത് മമ്മൂട്ടിക്ക് മാത്രമേ പറ്റൂ

  • @AnilKumar-pi1iw
    @AnilKumar-pi1iw Рік тому +3

    Best villain

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Рік тому +1

    Rajamanikyam super 😘ikka uyir

  • @aziabz3147
    @aziabz3147 Рік тому +6

    മച്ചു ചെല്ലക്കിളി ഏത്.? കെട്ടിയതാ അതാ കേസ് കെട്ടാ.?

  • @dollysunny2098
    @dollysunny2098 Рік тому +2

    Eee bgm mthrm kittn illa,poli scene🔥🔥🔥🔥

  • @user-gq8cv4zn8q
    @user-gq8cv4zn8q 5 днів тому

    ❤❤❤

  • @abdulhakkimars1749
    @abdulhakkimars1749 3 місяці тому +2

    ഇപ്പോൾ ആണ് പടം ഇറങ്ങി എങ്കിൽ 250 കോടി sure

  • @rajeshpannicode6978
    @rajeshpannicode6978 Рік тому +16

    കെട്ടിയതോ അതോ കേസുകേട്ടോ

  • @BrhamozSupersonic
    @BrhamozSupersonic 13 днів тому

  • @user-qj4zx7hr1v
    @user-qj4zx7hr1v Місяць тому

    വില്ലന്റെ ബോഡി നല്ല പവർ ഫുള്ള .👌

  • @ajstihlshop
    @ajstihlshop Місяць тому

    Lalettan ishtam ❤
    But ithu mammukka vere level padam ❤ sooper hitt annum innum🎉

  • @kachua810
    @kachua810 3 місяці тому

    Those were the days!!!!!!
    Mammoty in 2006 was brilliant

  • @binduraj2105
    @binduraj2105 Рік тому +4

    Rajamanikyam

  • @samadhonda9176
    @samadhonda9176 Місяць тому

    Rajamanikyam 2 waiting...

  • @abhijith632
    @abhijith632 5 місяців тому +1

    Simon nadar💜🥵

  • @user-ro4kd5pr7l
    @user-ro4kd5pr7l Місяць тому

    മാസ് സിനിമ ❤

  • @musicmania5235
    @musicmania5235 Рік тому +3

    നീ ആരാ നിനക്ക് എന്ത് വേണം ✨️✨️

  • @ABDULSALAM-xb4cz
    @ABDULSALAM-xb4cz Рік тому

    EXCLLENT CINEMA

  • @shilupg
    @shilupg Рік тому

    Villain was awesome

  • @jayasreesartlab
    @jayasreesartlab Рік тому

    😮😮❤❤❤

  • @frijoyfrancis3225
    @frijoyfrancis3225 3 місяці тому +1

    തള്ളേ കലിപ്പ് തിരണില്ല്ലേ 😜😜😜😜

  • @jaleel.mp.kannur
    @jaleel.mp.kannur 10 місяців тому

    Saadhaarana adhikavum villanaavunna raghu chettan ee padathil heronte koode athum kidilan kootkett enikk orupaad ishtaanu pinne villan carector ath ee movie ile alla ishtappettath ith moshamaanennalla but ente favourite villan usthath movie ile yousuf shah ❤❤

  • @divakaranks1829
    @divakaranks1829 3 місяці тому

    😢😢o😊😊 oo 😊

  • @vs6892
    @vs6892 Рік тому +2

    685TH LIKE IS BY SARANG ON OCTOBER 10TH 2022 MONDAY.

  • @deepukrishna2552
    @deepukrishna2552 Місяць тому

    സൈമൺ നാടാർ 🔥

  • @saheersha7362
    @saheersha7362 Рік тому +8

    Andaras.. Kundarass.. 🔥

  • @nowfalnowshad7054
    @nowfalnowshad7054 Рік тому

    Kolllam dhanya

  • @vinayraj274
    @vinayraj274 Рік тому +1

    ഇത് പങ്ഗംതന്നണ്ണാ 😂

  • @ganeshagopal1552
    @ganeshagopal1552 10 місяців тому

    Rajamanikyam
    Mammootty Rahman Manoj K Jayan Salim Kumar Bheeman Raghu Ranjith

  • @user-hc4wk5kg6o
    @user-hc4wk5kg6o 3 місяці тому

    Raya manikam Jay r sss❤

  • @deepukjose654
    @deepukjose654 Місяць тому

    Chella klili etuu😂😂

  • @AmalAmal-bw2bw
    @AmalAmal-bw2bw Місяць тому

    കെട്ടിയതാണെങ്കിലും കേസുകെട്ടാണെങ്കിലും നല്ല ഇടിവെട്ട് സാധനം 😁

  • @jithinvenappara2557
    @jithinvenappara2557 Рік тому +5

    Ranjith mass❤️

  • @vineethraghav1946
    @vineethraghav1946 3 місяці тому

    Avalu kollaam avanum kollaam Raajamanikkam

  • @user-xv4ox4df7s
    @user-xv4ox4df7s 4 місяці тому

    Tvm dailog seen

  • @ganeshagopal1552
    @ganeshagopal1552 Рік тому

    Ranjith Malayalam dubbed version aaranu

  • @jobinjose3839
    @jobinjose3839 4 місяці тому

    Villlain alledaaa
    Rajadhhi villain

  • @redmis196
    @redmis196 Рік тому +3

    നരസിംഹത്തിലെ മോഹൻലാലിൻറെ intro dress അതേ പോലെ അടിച്ചു മാറ്റിയിരിക്കുന്നു

    • @sarathmenon8190
      @sarathmenon8190 Рік тому +3

      Lalappan only mallu hero only mallu language TVM and Thrissur. But mammookka all languages speech orginal dub Telugu Tamil kannada English Hindi all Kerala languages speech

    • @redmis196
      @redmis196 Рік тому +4

      @@sarathmenon8190 impossition ഏഴുതിച്ചതാണോ 🤪😁😁😁😁😁🤣🤣🤣

    • @sarathmenon8190
      @sarathmenon8190 Рік тому +1

      @@redmis196 no sir this is tru

    • @sarathmenon8190
      @sarathmenon8190 Рік тому

      @@redmis196 sir oru request ondu 2sarathmenon ondu Delhi up njan up anu Delhi orupad nalayi bad words use cheyyunnu

    • @redmis196
      @redmis196 Рік тому

      @@sarathmenon8190 🤔

  • @sudheeshsundaran9351
    @sudheeshsundaran9351 3 місяці тому

    Fdfs 😍

  • @rathish2823
    @rathish2823 14 днів тому

    Simon Nadar

  • @Roshanxxx111
    @Roshanxxx111 Рік тому +1

    Avan enta glamour..

  • @AslamMusicking-gs4rx
    @AslamMusicking-gs4rx 6 місяців тому

    രഞ്ജിത്തിന്റെ dub ചെയ്തത് ആരാ അറിയുമോ

  • @thasleemaanshad3773
    @thasleemaanshad3773 Рік тому +5

    സ്പടികം ഒരു മണക്കാട്ടയും അല്ല ഈ മുതലിനു മുമ്പിൽ....... മാറി നില്കും...

    • @MIDHUN.M
      @MIDHUN.M Рік тому +3

      Randum vere vere genre alle Athu alpam seriousum ithu comedy typeum alle

    • @souththeatre369
      @souththeatre369 Рік тому +3

      സ്ഫടികം🔥🔥🔥🔥

    • @opinion...7713
      @opinion...7713 Рік тому

      💚

    • @rahuljayan2424
      @rahuljayan2424 Рік тому +6

      സ്ഫടികം ഒകെ ആയി ഈ പടം താര തമ്യം, നി വെറും വാഴ ആണല്ലോ😅😅

    • @thoufeekvfc7420
      @thoufeekvfc7420 Рік тому +1

      ആദ്യം 😂സ്പടികം കോട്ടയം കുഞ്ഞച്ചനെ വെല്ലു pinnanu ബെല്ലാരിരാജ ആയി ഒക്കെ തോമ compare😆ബെല്ലാരിരാജയെ തകർക്കാൻ പറ്റുന്ന ഒരു റോളും ഒരുത്തനും ചെയ്തിട്ടില്ല 💯അന്നും ഇന്നും മാണിക്യം തന്നെ രാജമാണിക്യം 🔥👑😎

  • @prashanthprashanth5765
    @prashanthprashanth5765 Місяць тому

    villanmar.. nayakane kattake virapicha films.. devasuram.. FIR.. Rajamanikyam 😂😂

  • @jobinjose3839
    @jobinjose3839 4 місяці тому

    Mass anenkil
    Oru nainte monum😂 vendssss

  • @abdu6688
    @abdu6688 Місяць тому

    Chellakili ethu

  • @thoufeekvfc7420
    @thoufeekvfc7420 Рік тому +1

    ബെല്ലാരിരാജ 👑💥😎ആർക്കും തകർക്കാൻ പറ്റാത്ത കഥാപാത്രം ചില ലാലേട്ടനെ മാനം കെടുത്തുന്ന തല്ലി പൊളി ഫാൻസ്‌ തോമയും ആയി ഇതു compare ചെയ്യും 💯തോമ പോയിട്ട് ലാലേട്ടന്റെഫുൾ കഥാപാത്രമെടുത്താലും ബെല്ലാരിരാജയെ തകർക്കാൻ ഒരിക്കലും പറ്റൂല ആദ്യം തോമ കുഞ്ഞച്ചനെ വെല്ലു 😌pinnanu ബെല്ലാരിരാജയൊക്കെ 😌 ബെല്ലാരിരാജ, 💥💥💥വേറെ

  • @Ajmal12597
    @Ajmal12597 Рік тому +2

    Kalabhavan mani cheyyendi irunna role❤

    • @sreeraj4352
      @sreeraj4352 Рік тому +2

      സത്യം പറഞ്ഞാൽ മണിയെ കാലും കൊള്ളാം രഞ്ജിത് super

  • @lourdumarym8559
    @lourdumarym8559 Рік тому

    மம்பட்டி கொத்து ஆக நடித்த கேவலமான படம்

  • @ArafathKp-nr9om
    @ArafathKp-nr9om 3 місяці тому +1

    ❤❤❤❤

  • @musthafasaali1027
    @musthafasaali1027 26 днів тому

    ❤❤❤

  • @varsharaju3170
    @varsharaju3170 Рік тому +11

    ❤️

  • @retnammapk8154
    @retnammapk8154 Рік тому

    Rajamanikyam