- പണത്തിന് മുന്നിൽ ഒന്നും നടക്കില്ല. "പണം ആരോപണത്തെ വിഴുങ്ങും", ഉറപ്പ്! ചില നേതാക്കന്മാർക്കും, ഉദ്യോഗസ്ഥർക്കും, ഇടനിലക്കാർക്കും പണം സമ്പാദിക്കാൻ ഇതൊരു അവസരമായിരിക്കും?
സിനിമ താരങ്ങളെ പൊക്കി കൊണ്ട് നടക്കുന്ന ഫാൻസുകൾക്കു ഇപ്പൊ ഒന്നും മിണ്ടാനില്ല.ഇതൊക്കെ പണ്ടേ ഒരു വിധം ജനങ്ങൾക്ക് അറിയാമായിരുന്നു ഇപ്പൊ എല്ലാവരും ഔദ്യോഗികമായി അറിഞ്ഞു എന്ന് മാത്രം.തിയേറ്ററിൽ പോയി സിനിമ കാണൽ എല്ലാവരും നിർത്തിയാൽ അതോടെ തീർന്നു ഈ സിനിമ വ്യവസായം.ഏതായാലും ഞാൻ തിയേറ്ററിൽ പോയ കാലം മറന്നു.വെറുതെയല്ല ഈ റിപ്പോർട്ട് ഇത്രേം കാലം പൂഴ്ത്തി വെച്ചത്.
ചില ചാനൽ റെയ്ഡ് ന് വരു മ്പോൾ പോലീസുകാർ ക്കു് എന്താ ശുഷ്കാന്തി! ഇതു കണ്ടില്ലേ... കൈയു൦ പുറകിൽ കെട്ടി ഒരാൾ... മാനത്ത് നോക്കി മറ്റൊരാൾ .. പാർട്ടിയെ ഭയപ്പെട്ടു ജോലി ചെയ്യുന്ന പോലീസ്? നമ്പർ വൺ!
Boycott theatres and movies till the culprits are jailed. Enough is enough. If the government tries its dirty tricks to protect the culprits, better to bankrupt the government by boycotting malayalam films.
അപ്പച്ചാ നമ്മുടെ ഷാജൻ സ്കറിയ എവിടെ? ഇന്ന് വീഡിയോ ഒന്നും ഇട്ടിട്ടില്ല...ഞായർ ആണേൽ പോട്ടെ വീട്ടിൽ പോയി എന്ന് വെക്കാം.. ഇത് ഞങ്ങൾ ആരോടും പറയാതെ എവിടെ പോയത് ആണ് ആശാൻ... ചാനൽ വന്നു നോക്കുമ്പോൾ ഒരു വീഡിയോ വന്നിട്ടില്ല... എങ്ങനെ പോയാൽ ശരി ആവില്ല.. ഡെയിലി ഒരു 10 വീഡിയോ ഇടാൻ പറയണം.. ഷാജൻ സാറും, അഖിൽ മാരാർ ഒക്കെ പറയുന്നത് കെട്ടിരിക്കാൻ തന്നെ എന്ത് രസം ആണ്...
അന്വഷണം സിപിഎം അട്ടിമറി ക്കും ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല ജയ് സിപിഎം
- പണത്തിന് മുന്നിൽ ഒന്നും നടക്കില്ല. "പണം ആരോപണത്തെ വിഴുങ്ങും", ഉറപ്പ്!
ചില നേതാക്കന്മാർക്കും, ഉദ്യോഗസ്ഥർക്കും, ഇടനിലക്കാർക്കും പണം സമ്പാദിക്കാൻ ഇതൊരു അവസരമായിരിക്കും?
പ്രഹസനം എന്നൊരു സിനിമ ""അന്ന്വേസനം ""
പ്രഹസനം മാത്രം ആണ് കോടതിയുടെ ഇടപെടൽ ഒഴിവാക്കാൻ വേണ്ടി മാത്രം. വെളുക്കാൻ തേച്ചത് പാണ്ടാകും.
Best😮 വിശ്വാസം തകർത്തു 😮
ഇപ്പോൾ മലയാളിക് സിനിമ കാശു ലാഭം ആണ് സിനിമയെ വെല്ലുന്നത് സോഷ്യൽ മിഡിയാവഴി വരുന്നുണ്ട്... സിനിമലോകത്തിനു ഇതിൽപരം എന്ത് വേണം....🙏🏻
ഒരിക്കലും ഇല്ല 😄😄😄.
ഹേമ കമ്മറ്റി റിപ്പോർട്ട് എന്നപേരിൽ ഒരു സിനിമ എടുത്താൽ കേരളത്തിന്റെ പൊതുകടം തീർക്കാനുള്ള വരുമാനം കിട്ടും ഒന്ന് നോക്കുക.
അമ്മ ഓഫീസിൽ : അവസാനം പോകുന്ന ആൾ ആ ഫാന്നും ലൈറ്റും ഓഫ് ആക്കണം
എന്തെങ്കിലും തരികിടകൾ ചെയ്യണമെങ്കിൽ നിങ്ങൾ ഏത് പാർട്ടിയിൽ അംഗമാകണമെന്ന് പറയൂ
അപ്പോൽ ഗണേഷ് കുമാറിനെയും മുകേശിനെയും സർക്കാരും നിയോഗിച്ച അന്വേക്ഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ എന്ന് കണ്ടറിയണം:?
സർക്കാരിന് അതാണാവശ്യം. പിന്നെ എല്ലാം വേണ്ടപോലെ നോക്കാൻ അജിത് സാറ് അവിടെ ഉണ്ടല്ലോ.
ഹേമ കമ്മറ്റി അവാർഡുകൾ കൊടുത്തു തുടങ്ങിയപ്പോൾ കിട്ടിയവർ കരഞ്ഞു തുടങ്ങി 😂😂😂
സിനിമ താരങ്ങളെ പൊക്കി കൊണ്ട് നടക്കുന്ന ഫാൻസുകൾക്കു ഇപ്പൊ ഒന്നും മിണ്ടാനില്ല.ഇതൊക്കെ പണ്ടേ ഒരു വിധം ജനങ്ങൾക്ക് അറിയാമായിരുന്നു ഇപ്പൊ എല്ലാവരും ഔദ്യോഗികമായി അറിഞ്ഞു എന്ന് മാത്രം.തിയേറ്ററിൽ പോയി സിനിമ കാണൽ എല്ലാവരും നിർത്തിയാൽ അതോടെ തീർന്നു ഈ സിനിമ വ്യവസായം.ഏതായാലും ഞാൻ തിയേറ്ററിൽ പോയ കാലം മറന്നു.വെറുതെയല്ല ഈ റിപ്പോർട്ട് ഇത്രേം കാലം പൂഴ്ത്തി വെച്ചത്.
ചില ചാനൽ റെയ്ഡ് ന് വരു
മ്പോൾ പോലീസുകാർ ക്കു്
എന്താ ശുഷ്കാന്തി!
ഇതു കണ്ടില്ലേ... കൈയു൦
പുറകിൽ കെട്ടി ഒരാൾ...
മാനത്ത് നോക്കി മറ്റൊരാൾ
.. പാർട്ടിയെ ഭയപ്പെട്ടു ജോലി
ചെയ്യുന്ന പോലീസ്?
നമ്പർ വൺ!
You showed Mukesh and Ranjith's file pics but not Ganeshan and Siddique in this video 😊
സഖാവ് മുണ്ട് വളച്ചു കുത്തി ഇറങ്ങിയാൽ എത്ര വലിയ വെള്ളപ്പൊക്കവും വഴി മാറി ഒഴുകിപ്പോകും. വെറുതെ ഇതിന് വേണ്ടി കാശും സമയവും കളയണ്ട മാധ്യമങ്ങളേ 👍
സഖാവ് ചിരി വരുന്നു 😂😂😂
കൃഷ്ണ വിലാസം ഭഗീരഥൻ പിളള വലിയ വെടി 4 ചെറിയ വെടി 4😂
അന്വേഷണം നടക്കുന്നത് തന്നെ എന്തെങ്കിലും അജണ്ട സെറ്റ് ചെയ്താണോ എന്ന് പിറകെ അറിയാം
ഷാജൻ സ്കാരിയയുടെ ഒഴികെ ഒറ്റ ഒരുത്തന്റെ വീഡിയോകൾ നിലവാരത്തിലേക്ക് വരുന്നില്ല. ശൈലി മാറണം
Boycott theatres and movies till the culprits are jailed. Enough is enough. If the government tries its dirty tricks to protect the culprits, better to bankrupt the government by boycotting malayalam films.
This is an eye wash
Strongly doubt
Govt machinery is doing something top secret ajenda
behind this HCR
sir peedana sangathe iniyum pidich jaillil adachu koode
സിദ്ധിക്ക് നിങ്ങടെ പപ്പു കോൺഗ്രസ് അല്ലേ?
Ottapatta sambavam pinnarayide bashayil ,adhu oru film modalil Aayi kannan sarkkar,
This team is to fool people