4:08 സീമ യാണ് ഏറ്റവും കൂടുതൽ മമ്മുട്ടിയുടെ കൂടെ അഭിനയിച്ചത്... നല്ല സൗഹൃദത്തിലാണ് അവരിയുടെ കുടുംബവുമായി.. ഏതായാലും സുല്ഫസത്തിനെ pediyill മമുട്ടിക്ക് സ്നേഹം മാത്രം . ഓരോ നുണകൾ 😆
പല സിനിമകളിലേക്കും മമ്മൂട്ടി സ്വന്തം പടങ്ങളിയ്ക്ക് നായികയായി സുഹാസിനിയെ റിക്കമൻറ് ചെയ്യുമായിരുന്നു. അന്ന് വലിയ ചർച്ച തന്നെയായിരുന്നു. ഇന്നത്തെ വെളുപ്പി kkalonnum എന്ന് ഉണ്ടായിരുന്നില്ല. പല ഗോസിപ്പുകളും കേട്ടിട്ടുണ്ട്. മമ്മൂട്ടി എത്ര വിശുദ്ധനൊന്നും ആയിരുന്നില്ല. ഒരു കാര്യം സത്യമാണ്. കുടുംബം നന്നായി പരിഗണിക്കുന്ന നടനായിരുന്നു. പ്രായം കൂടി വന്നപ്പോൾ മക്കൾ വളർന്നപ്പോൾ സൂക്ഷിച്ചു ഓരോ ചുവടും വയ്ക്കാൻ ശ്രദ്ധിച്ചിരുന്നു. അക്കാലത്ത് ലൈവ് ആയിട്ടു (പ്രായം കുറവാണെങ്കിലും) മമ്മൂട്ടിയുടെ സമകാലീന യായ, ഒരു പ്രേക്ഷക ആയിരുന്നു ഞാൻ. സിനിമ മാസികകൾ ആണ് അന്നത്തെ പ്രധാന വാർത്തകൾ ഫ്ലാഷ് ആക്കിയിരുന്നത്...
മമ്മൂട്ടി അംബിക ബേബി ശാലിനി ശങ്കർ മേനക അഭിനയിച്ച താങ്കൾ സൂചിപ്പിച്ച ആ കാലത്തെ famous director സാജൻ സംവിധാനം ചെയ്ത സിനിമ ഒരു നോക്ക് കാണാൻ ആ കാലത്ത് ശങ്കർ അംബിക പ്രേമത്തിലായിരുന്നു എന്നാണ് കേട്ടിരുന്നത്
മമൂട്ടി ആരാ ഇഷ്ടമല്ലാതെ അഭിനയം നാച്ചുറൽ അല്ലെ അതാ അങ്ങനെ തോന്നുന്നത് എന്റെ ഫാമിലി വലിയ മമ്മൂട്ടി ഫാൻ ആണ് ആ ലുക്ക് ആരുമായ് ചെരും ശോഭന, നദിയാ, സുഹാസിനി, സുമലത അനിയഭാഷനടി ജയപ്രത, സാറിന്നവഹാബ്, കാജൽകിരൺ... etc
ഒന്ന് പറഞ്ഞോട്ടെ മമ്മൂക്കന് ഭാരൃയെ പേടി അല്ല .അത് ഭാരൃയോടുള്ള സ്നേഹമാണ് . ഒരു ഗോസിപ്പിൽ കുടുംബ ജീവിതം തകരാതിരിക്കാനാണ് സുലൂനെ കൂടെ ലൊക്കേഷനിൽ കൊണ്ടുവന്നത് . പറയുന്നവർക്ക് എന്തും പറയാം . പക്ഷേ കേൾക്കുന്നവർക്ക് അതത്ര സുഖമുള്ള കാര്യമല്ല. ഗോസിപ്പ് കാരണം എത്ര കുടുംബങ്ങളാ തകർന്നിട്ടുള്ളത് ! അതുകൊണ്ട് മമ്മൂക്ക എടുക്കുന്ന precaution ആണ് സുലൂനെ കൂടെ കൂട്ടുന്നത് .അത് പേടി അല്ല അദ്ദേഹം എന്തിനേക്കാളും അധികം കുടുംബത്തിന് വില കൽപിക്കുന്നു .കുടുംബം കഴിഞ്ഞേ അദ്ദേഹത്തിന് എന്തും ഉള്ളൂ . അദ്ദേഹം ഒരു ideal man ആണ് .ഇങ്ങിനെയുള്ള ഈ മമ്മൂക്കനെ ആണ് അപവാദ ങ്ങൾ പറഞ്ഞ് പരത്തുന്നത് .പറയുന്നവരുടെ വായ് നാറത്തേ ഉള്ളു .❤ സസ്നേഹം. ❤
മമ്മുട്ടിക്ക് ഭാര്യയെ പേടിയല്ല.
ഇഷ്ടവും സ്നേഹവും Respect ഉം ആണ്.
മമ്മൂട്ടിക് ഭാര്യയെ പേടി ആയിട്ടല്ലേടാ പൊട്ടാ കുടുംബവുമായി നല്ല സൗഹൃദത്തിൽ പോകുന്ന ഒരു നടനാണ് മമ്മൂക ❤
ആർക്കാണ് മമ്മുട്ടിയെ ഇഷ്ട്ടം അല്ലാത്തത് എനിക്കും ഇഷ്ട്ട ആണ്
😂😂. Enikkum. Mammookkaye. Ishtam ❤
Anikkum eshttom aanu...pattiyal onnu kettipidikkanom ennum undu😜😜🤣😝😝😝🙏
@@sheeja.k.asheejak.a12851 ആഴ്ച്ച മുന്നേ നീ എന്നോട് ഈ ഡയലോഗ് പറഞ്ഞു ഇപ്പോൾ മമ്മുട്ടി എന്താണ് പെണ്ണെ 😂
മമ്മൂട്ടിയെ പോലെ കാണാൻ സുമുഖനും നല്ല സ്വഭാവം ഉള്ളവരെ കൂടുതൽ സ്ത്രീകൾ ഇഷ്ടപ്പെടും... അത് സ്വഭാവികം ❤
വെറുതെ പറയല്ലേ 5 പേര് എന്ന് ആ മുത്തിനെ ലോകത്തെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടും ❤❤❤❤❤❤❤❤❤❤❤❤എനിക്ക് വരെ ഇഷ്ട്ടം
മമ്മൂക്കയെ എല്ലാവർക്കും ഇഷ്ടം 💕my fvrt മമ്മൂക്ക 💕
മമ്മൂട്ടിയെ പോലെ 100%ക്ലിലീൻ ഇമേജ് ഉള്ള വേറെ നടൻ ഇല്ല എന്നത് ഒരു സത്യം
Crt. 👍👍
ക്ളീൻ ഇമേജോ. പെണ്ണു വിഷയത്തിൽ ഒഴിച്ച് മറ്റെല്ലാ കാര്യത്തിലും ഇങ്ങേരൊരു ചൊറിയനും ആസൂയാലുവും ആണെന്ന് ആർക്കാ അറിയാത്തത്
@@arunkrishnan2017ettan fan😂😂😂
❤
നിന്റെ മോഹൻലാൽ ആണെടാ അസൂയാലു @@arunkrishnan2017
ഭാര്യയെ പേടിച്ചിട്ടല്ല, കുടുംബ ബന്ധങ്ങ്ങൾക്ക് വില കൽപ്പിക്കുന്നത് കൊണ്ടാണ്.....
ഭാര്യയെ പേടി ആയിട്ട് അല്ല കുടുംബം അത് വല്ലുത് ആണ്
മമ്മൂട്ടിയെ ആരാടോ ഇഷ്ടപ്പെടാത്തത്.ഈ 70 കഴിഞ്ഞ പ്രായത്തിലും എന്തൊരു സുമുഖൻ ആണ്.ഭാര്യയെ പേടിയില്ല ദാമ്പത്യ ജീവിതത്തിന് അത്രയധികം പ്രാധാന്യം കൊടുത്തിട്ട് ആണ്.
4:08 സീമ യാണ് ഏറ്റവും കൂടുതൽ മമ്മുട്ടിയുടെ കൂടെ അഭിനയിച്ചത്... നല്ല സൗഹൃദത്തിലാണ് അവരിയുടെ കുടുംബവുമായി.. ഏതായാലും സുല്ഫസത്തിനെ pediyill മമുട്ടിക്ക് സ്നേഹം മാത്രം . ഓരോ നുണകൾ 😆
സുഹാസിനിക്ക് മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമായിരുന്നു ആ കാലത്ത് സുഹാസിനിക്ക് മാത്രം ഇഷ്ടം 😂
സുഹാസിനിയെ നല്ലോണം യൂസ് ചെയ്തു മമ്മദ്😂😂😂
❤🎉😅उबराजोक
പല സിനിമകളിലേക്കും മമ്മൂട്ടി സ്വന്തം പടങ്ങളിയ്ക്ക് നായികയായി സുഹാസിനിയെ റിക്കമൻറ് ചെയ്യുമായിരുന്നു. അന്ന് വലിയ ചർച്ച തന്നെയായിരുന്നു. ഇന്നത്തെ വെളുപ്പി kkalonnum എന്ന് ഉണ്ടായിരുന്നില്ല. പല ഗോസിപ്പുകളും കേട്ടിട്ടുണ്ട്.
മമ്മൂട്ടി എത്ര വിശുദ്ധനൊന്നും ആയിരുന്നില്ല. ഒരു കാര്യം സത്യമാണ്. കുടുംബം നന്നായി പരിഗണിക്കുന്ന നടനായിരുന്നു. പ്രായം കൂടി വന്നപ്പോൾ മക്കൾ വളർന്നപ്പോൾ സൂക്ഷിച്ചു ഓരോ ചുവടും വയ്ക്കാൻ ശ്രദ്ധിച്ചിരുന്നു. അക്കാലത്ത്
ലൈവ് ആയിട്ടു (പ്രായം കുറവാണെങ്കിലും) മമ്മൂട്ടിയുടെ സമകാലീന യായ, ഒരു പ്രേക്ഷക ആയിരുന്നു ഞാൻ. സിനിമ മാസികകൾ ആണ് അന്നത്തെ പ്രധാന വാർത്തകൾ ഫ്ലാഷ് ആക്കിയിരുന്നത്...
@@kanakambikakk5741 antokke parannalum kudutal thettukalilekk pokate kudumbathey snehicha mammukkaye bahumanikkuka thanney venam...Suhasiniyum ippo kudumbavumayi nalla nilayil jeevikkunnu...
MAMMOOKKA FAMILY MAN ❤❤❤
അവിഹിതം താല്പര്യം ഇല്ലെങ്കിൽ അതിനർത്ഥം ഭാര്യ പേടി ആണെന്നല്ല.. പകരം ഭാര്യയും കുടുംബത്തെയും സ്നേഹിക്കുന്ന ഒരു ഫാമിലിമാൻ ആയത് കൊണ്ടാണ് ബ്രോ
മമ്മൂട്ടി സുഹസിനി supar ❤
മമ്മൂട്ടിക്ക് ഭാര്യയെ പേടിയല്ല, സ്നേഹമാണ് എന്ന് തിരുത്തി പറയു, ഗോസിപ് കഥ കൊണ്ടൊരു ഗോസിപ്. കൊള്ളാം. കഷ്ട്ടം എന്നേ പറയാനുള്ളൂ.
Suhasiniyimayi relation undayirunnu
Entertain natukarananu Vergil sulbhathumayi oresanamunsayirunnu
100 💯 Family man
മമ്മൂട്ടി അംബിക ബേബി ശാലിനി ശങ്കർ മേനക അഭിനയിച്ച താങ്കൾ സൂചിപ്പിച്ച ആ കാലത്തെ famous director സാജൻ സംവിധാനം ചെയ്ത സിനിമ ഒരു നോക്ക് കാണാൻ ആ കാലത്ത് ശങ്കർ അംബിക പ്രേമത്തിലായിരുന്നു എന്നാണ് കേട്ടിരുന്നത്
മമ്മുക്ക❤️❤️❤️
Sobhana,mammooty nalla ishtam
Bharyaye pedi alla...its respect...♥️♥️
Mammookka👌🏻❤
കേൾക്കുന്നവർക്ക് സുഖം കിട്ടാൻ വേണ്ടി ആണോ അതോ നിനക്ക് സുഖം കിട്ടാൻ വേണ്ടി ആണോ 😢😢😢
മമൂട്ടി ആരാ ഇഷ്ടമല്ലാതെ അഭിനയം നാച്ചുറൽ അല്ലെ അതാ അങ്ങനെ തോന്നുന്നത് എന്റെ ഫാമിലി വലിയ മമ്മൂട്ടി ഫാൻ ആണ് ആ ലുക്ക് ആരുമായ് ചെരും ശോഭന, നദിയാ, സുഹാസിനി, സുമലത അനിയഭാഷനടി ജയപ്രത, സാറിന്നവഹാബ്, കാജൽകിരൺ... etc
Gossips are feeling good for some ones About Mammootty nobody believe
❤Mammootty + suhasini❤....wow
ഒന്ന് പറഞ്ഞോട്ടെ മമ്മൂക്കന് ഭാരൃയെ പേടി അല്ല .അത് ഭാരൃയോടുള്ള സ്നേഹമാണ് . ഒരു ഗോസിപ്പിൽ കുടുംബ ജീവിതം തകരാതിരിക്കാനാണ് സുലൂനെ കൂടെ ലൊക്കേഷനിൽ കൊണ്ടുവന്നത് . പറയുന്നവർക്ക് എന്തും പറയാം . പക്ഷേ കേൾക്കുന്നവർക്ക് അതത്ര സുഖമുള്ള കാര്യമല്ല. ഗോസിപ്പ് കാരണം എത്ര കുടുംബങ്ങളാ തകർന്നിട്ടുള്ളത് !
അതുകൊണ്ട് മമ്മൂക്ക എടുക്കുന്ന precaution ആണ് സുലൂനെ കൂടെ കൂട്ടുന്നത് .അത് പേടി അല്ല അദ്ദേഹം എന്തിനേക്കാളും അധികം കുടുംബത്തിന് വില കൽപിക്കുന്നു .കുടുംബം കഴിഞ്ഞേ അദ്ദേഹത്തിന് എന്തും ഉള്ളൂ . അദ്ദേഹം ഒരു ideal man ആണ് .ഇങ്ങിനെയുള്ള ഈ മമ്മൂക്കനെ ആണ് അപവാദ ങ്ങൾ പറഞ്ഞ് പരത്തുന്നത് .പറയുന്നവരുടെ വായ് നാറത്തേ ഉള്ളു .❤
സസ്നേഹം. ❤
ഭാര്യയെ പേടിയുള്ള മമ്മൂക്കയെ നടിമാർക്ക് പേടി.... എന്നതാ ഇത്... ഒരാളെ കുറിച്ച് ഗോസിപ് പറയുമ്പോൾ അൽപ്പം എങ്കിലും മാന്യത കാണിക്കൂ...
Mumooka super ❤😂
പരദൂഷണ കമ്പനി അടച്ചു പൂട്ടെടോ.മമ്മൂട്ടിക്ക് ഭാര്യയെ ഭയങ്കര ബഹുമാനവും സ്നേഹവും ആണ്
ഭാര്യയെ പാടി എന്ന് ഒരുപാട് തവണ ആവർത്തിച്ചു എടാ മണ്ടാ നിനക്ക് തലക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ
അഞ്ചു പോരാ, കൂടുതൽ ഉണ്ട്.
😊 ഈ അറിവോക്കെ നിനകവിടുന്നു കിട്ടി
🤣🤣🤣
ചിമ്പു. പ്രബുദേവ സൂപ്പർസ്റ്റാർ 😄
സുഹൃത്തുക്കളെ അടുത്ത ബെല്ല് മുഴങ്ങിയാല്‍ ഉടന്‍ നാടകം തുടങ്ങുകയാണ് 😂😂😂😂😂
100000000000000000000000000clean ❤❤❤❤❤❤❤❤
Suhasini nalla jodiya sumalathayum
നിങ്ങൾ ഏതൊക്കെയാടോ പറയുന്നേ 😡 തോന്നിവാസം പറയുന്നോ 🤜🏻
ഇതിൽ 100 വെട്ടം എങ്കിലും താൻ പറയുന്നുണ്ട് മമ്മുട്ടിക്ക് ഭാര്യയെ ഭയങ്കര പേടിയാ എന്ന്.
അത് പേടി അല്ല സഹു.......
അത് ഒരു (ബഹുമാനം)
എന്നാ പറയുന്നത്.
ഇങ്ങനെ ഭാര്യയെ പേടിയാ ഭാര്യയെ പേടിയാണ് എന്ന് പറയല്ലേ മമ്മൂട്ടി ദൈവഭയം ഉള്ള ആൾ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാം എന്നാൽ തീർത്തും അല്ല കുറെയൊക്കെ
മമ്മൂക്കയെ ഇഷ്ടമല്ലാത്ത ഒരു നടിയുമില്ലാ
Mediocre person. Arkkum ayale ishtamalla😮
ഇതൊക്കെ മമ്മുക്ക അറിഞ്ഞോ ആവോ 😃😃
Onn podo pedi.... Onnum parayippikkaruth..... Enikk orupad ishttam aan hug cheyyan aagraham und...... Ennekkal 47 vayasin mootha aalan... But i love mammookka ❤❤❤❤
❤❤❤
ഐ ലവ് mammooka
മമ്മൂട്ടിടെ pa ജോർജ് അല്ലേടാ നി 😂😂😂😂😂
❤❤🫂🫂
Methan ethra sundaranayalym prayojanamilla vithu gunam pathugunam😮
മമ്മൂട്ടിയെ കുറിച്ച് അപകീർത്തി പരമായ വാർത്ത കൊടുത്തതിന് നിനക്കെതിരെ കേസെടുക്കണം
മമ്മൂട്ടിയെ എല്ലാവരും എപ്പോഴും പ്രണയിക്കുന്നുനിങ്ങൾക്കേ വേറെ കുഴപ്പമൊന്നും ഇല്ലല്ലോ.
മോളെയും ഞാൻ പ്രണയിക്കുന്നു
മമ്മൂട്ടി സുഹാസിനി യെ കാണും മുൻപ് വിവാഹം കഴിച്യില്ല എങ്കിൽ ഇന്ന് മമ്മൂട്ടി എന്നാ മഹാ നടന്റെ ഭാര്യ സുഹാസിനി എന്നാ അതുല്യ നടി ആകുമായിരുന്നു ‼️💚💚💚💜💜
നല്ല ചേർച്ച ആണ് രണ്ടു പേരും
Sathyam...vallatha oru jodi ayirunnu....ithupole matching ayittu areyum thoniyittilla
Athilum. Sundari. Sulu. Thanneya
പിന്നെ ചെറുപ്പക്കാരന് ഗ്രാമർ കൂടുതലാണ് ചെറിയ പെൺകുട്ടികൾ മതി
Suhasiniyayitu
Relation undayirunnu entertain natukaranu sulbhathumayi Vergil vaxhakundayirunnu
Onnumanisilakki paranju tharamooo vayikkan pattunnillaaa
Ellavarkum mamukaye ishtam annu karanam oru gossiping adheagham ninnu kodukilla
Suhacini yes
ഇയാൾ എന്തൊക്കെയാണ്
പറയുന്നത്.... 🙄🙄🙄🙄
😂😂😂😂😂😂😂😂
നി ഗോസിപ് നടത്തി കുറെ ഉണ്ടാകും 😂😂😂😂
😊❤
❤❤❤❤❤❤❤❤❤❤❤
Geethakku lalattanoda prenayam thoniyathu
Mammootty ne Arkka ishttam allathe enikkum ishytam aaa❤❤❤❤❤
Oru nokku kaanan ennanu aa filim
മമ്മുട്ടിക്ക് BP ഉണ്ട്. ഭാര്യയെ പേടി. 😂😂😂😂😂
വേറെ പണിയൊന്നും ഇല്ലേ എന്റെ പൊന്നു സാറേ😂
മമ്മുട്ടി മുസ്ലിം ഉമ്മത്തിന്റെ ഖൽബ് ആണ് അള്ളാകു അകബർ
🤣🤣🤣
ഇത് ആരെങ്കിലൂംചോദിച്ചാടാമൈരേ
Mammoottu thirichu aarodum pedi ille????
Enthinado sathyam allannu arinjittum presangickunne
Gossipp channel anu ath manasilakku mithrame
അറിയാത്ത കാര്യം എന്തിനാടോ പറയുന്നത്
Nighale parayunathe nighalk manasilavunudoo .vayithoniye paraayale
അറിയത്തില്ലാത്തവൻ എന്തിനാടോ പറയുന്നത്
Mammuttykubharyyepediaayittallasahoodara. Mammuttynikkahucheyda. Hakkayaorubheryayundu. Ayalallhuvinepedichujervikunnaoraalaanuadaanuadindesattyam. Alladeneeparayunnapoolepedichittalla.
Mammokaye onnu ppremikkatha arund
പിന്നെ കുടുംബം സ്നേഹിക്കുന്ന പ്രമുഖൻ പൂശിട്ടുണ്ടാവും
നിനെ ഒരു അവസഥ
വെളുപ്പിച്ചതിനെന്തുകിട്ടീ....
വിവരണം പോരാ........
Hahahahaha ara mone ninte appanano e sathyamokke ninnode paranjath hahahahahaaaaaa
Mammootty a mediocre actor. And person. 😮
😂😂😂
കെട്ടുകഥമാത്രം..
Enthoru asambandham..,.ee penpillerokke chumma anallo
Enth
Sangikalkkozhich bakkiyellavarkum mammukkaye ishtaman
Adanga ungamma sidhiyil Naya vittu okka pondattiya bhayadhu geevikan mammuka ungla madhiry ponbalaporkiyallada... ..... Mavanay
ഒരു പേട്ട ഉണ്ടലോ ഇതിൽ
Nikila PR cheydatanu 😅
Poda po po
തള്ളിമറിക്കാതെടോ
Onnu podo
Mammunni motene arkun istamilla
Ninak ishttam allel athu paranja mathi
Bp
വളരെ നല്ല വാർത്ത.. ആരു ആരെയാ മോനെ പൊക്കിയടിച്ചത് 😂😂
സുഫീദ്ധതിനെ നമക്ക് പേടിയാ
ഒരു നോക്ക് കാണാൻ എന്ന സിനിമ
Edo manddaaaaaa shiromani bharye pediyo athinte per pedi ennulla sneham ennanu aval ente ellam anu ennulla bodhamanu bhodham ellathavane
❤