ചേട്ടാ ഞാനും പെയിന്റിംഗിന് പോകുന്നതാണ് ഭീതിയുടെ കണ്ണ് അടയാൻ വൈറ്റ് സിമെന്റ് തന്നെയാണ് നല്ലത്. നമുക്ക് ചെയ്യാൻ എളുപ്പം സിമെന്റ് പ്രൈമർ ആണ് പക്ഷെ അതൊരിക്കലും ഭീതിയുടെ കണ്ണ് അടഞ്ഞു കിട്ടില്ല
1st 1coat വൈറ്റ് സിമൻ്റ്.2nd 1coat സിമൻ്റ് പ്രൈമർ .3rd emulsion അടിക്കാം.ആരും 1stകോട്ട് primer അടുക്കരുത്.painter മാർക്ക് ജോലി എളുപ്പത്തില് വേണ്ടിയാണ് primer അടിക്കുന്നത്....
പെയിന്റർമാർക്ക് പണി കൊടുക്കാൻ വേണ്ടി അല്ല. അദ്ദേഹം പറഞ്ഞതാണ് ശരി. White സിമന്റ് just white wash അടിക്കാൻ മാത്രമേ ഉപകരിക്കുള്ളു വില കൂടിയ പെയിന്റ് ഭിത്തിയിൽ പിടിക്കണമെങ്കിൽ സിമന്റ് പ്രൈമർ അടിച്ചു അതിന്റെ മുകളിൽ emulsion അടിച്ചാൽ പെയിന്റ് കമ്പനിക്കാർ പറയുന്ന guaranty കിട്ടും. അല്ലെങ്കിൽ ഒരു വർഷം കഴിയുബോൾ വട്ടം വട്ടം ഇളകാൻ തുടങ്ങും 15 വർഷം guaranty കൊടുക്കുന്ന ഏഷ്യൻ പെയിന്റ് പറയുന്നത് white സിമന്റ് അടിച്ച ഭിത്തി ആണെങ്കിൽ അതു മുഴുവൻ സ്മൂത്ത് ആക്കിയതിനു ശേഷം ഹൈപ്രഷർ വാഷർ ഉപയോഗിച്ചു കഴുകി കളഞ്ഞതിനു ശേഷം water പ്രൂഫ് പ്രൈമർ അപ്ലൈ ചെയ്ത് രണ്ടു coat emulsion അടിക്കണം എന്നാണ് പറയുന്നത്.എങ്കിൽ അവർ പറയുന്ന guaranty കിട്ടും.
എന്റെ അഭിപ്രായത്തിൽ തേപ്പ് കഴിഞ്ഞ വീട് ആദ്യം നന്നായി നനയ്ക്കാം.. ഒരു മാസമെങ്കിലും മിനിമം കഴിഞ്ഞതിനു ശേഷം വൈറ്റ് സിമന്റ് പശ കൂട്ടി (dr fixit പോലുള്ളവ ) ബ്രഷ് കൊണ്ട് ഒരു കോട്ട് അടിച്ച് കൊടുക്കാം.. അങ്ങനെയെങ്കിൽ ഒരു പരിധി വരെ പുളിപ്പ് ഇറങ്ങുന്നത് തടയാൻ പറ്റും.. ഡയറക്റ്റ് primer അടിക്കരുതെന്നാണ് എന്റെ അഭിപ്രായം...
White സിമന്റ് ന്റെ ഉപയോഗം എന്താണ്,, emulsion അടിക്കാൻ white സിമന്റ് അത്യാവശ്യ ഘടകമാണോ. നിങ്ങൾക്ക് വർഷങ്ങൾ കഴിഞ്ഞു പെയിന്റിംഗ് ആവിശ്യമെങ്കിൽ മാത്രമേ whitewash അടിച്ചിടാം. പെയിന്റ് അടിക്കുന്നുവെങ്കിൽ white സിമന്റ് ന്റെ ആവിശ്യം ഇല്ല പുതിയ ഭിത്തി ആണെങ്കിൽ ഒരു മാസം കഴിഞ്ഞു അതു ചിരണ്ടി smooth ആക്കി wash ചെയ്ത് സിമന്റ് പ്രൈമർ അടിച്ചു emulsion രണ്ടു coat അടിച്ചാൽ മതി. കണ്ണ് അടക്കാൻ വേണ്ടി white സിമന്റ് അടിക്കേണ്ട കാര്യം ഇല്ല സിമന്റ് പ്രൈമർ ആണ് നല്ലത്.
എപ്പോഴും ഭിത്തിക്ക് ഉറപ്പ് വൈറ്റ് സിമൻറ് അടിക്കന്നതാണ് ഭിത്തി നല്ലവണ്ണം നനച്ചതിനു ശേഷം വൈറ്റ് സിമൻറ് ശരിയായ രീതിയിൽ മിക്സ് ചെയ്ത് അടിച്ചെങ്കിൽ മാത്രമേ പ്രയോജനമുള്ളൂ പ്രൈമറാണെങ്കിൽ പണിക്ക് എളുപ്പം കിട്ടും
എന്നാരു പറഞ്ഞു തന്നോട്, അറിയില്ലെങ്കിൽ പൊട്ടത്തരം പറയരുത്. പ്രൈമർ base coat അടിച്ചാൽ മാത്രമേ emulsion പിടിക്കത്തുള്ളൂ. White സിമന്റ് അടിച്ചാൽ emulsion പിടിക്കില്ല. ഒരു വർഷം കഴിഞ്ഞാൽ പൂപ്പൽ പിടിച്ചു ഇളകി പോകും.
@@aabaaaba5539 ഇപ്പോഴാണ് ഈ കമന്റ് ചാനലും കാണുന്നത് എന്റെ വീട് പണി തേപ്പ് കഴിഞ്ഞു.. അപ്പോ വൈറ്റ് സിമന്റ് അടിക്കേണ്ട.... പ്രൈമർ തന്നെയാണോ നല്ലത്.. ഈ കമന്റ് കണ്ടാൽ റിപ്ലൈ തരണേ. സത്യസന്ധമായി.....
ചേട്ടാ വൈറ്റ് സിമൻറ് പുതിയ ഭിത്തിയിൽ അടിച്ചാൽ പുട്ട് ഇളക്കി കളയുന്നത് പോലെ ഇളക്കി കളയാൻ ആകുമോ താങ്കൾക്ക് വെറുതെ വല്ലതും ഏറ്റവും ബെറ്റർ വൈറ്റ് സിമൻറ് അതിനു പുറത്താണ് പ്രൈമർ
എല്ലാരും വൈറ്റ് സീമന്റു എന്ന് നിലവിളിക്കുന്നവരോട്... ഒരു 30 വർഷം മുൻപ് ആരും വൈറ്റ് സീമന്റു അടിച്ചിരുന്നില്ല.. പെയിന്റ് പണി ചെയ്യാത്ത വീട്ടിൽ.. വീട് ഒന്ന് നിറം വെപ്പിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ഒരു കലാപരിപാടി മാത്രം ആണ് ഇത്.... വയിറ്റ് സീസ്ന്റു അടിച്ചാൽ കണ്ണടയും എന്ന് പറഞ്ഞവരെ നമിക്കുന്നു.. ഇത് വെളിച്ചെണ്ണ ഉപയോഗിച്ചാൽ കൊളസ്‌ട്രോൾ വരും എന്ന് പറയിപ്പിച്ചു... മറ്റുള്ള ഓയിൽ മെഡിപ്പിച് കൊളസ്ട്രോളും മറ്റു അസുഖവും കൂട്ടിയ പോലെ ....
@@cklinterialpaintingworksij7965 ഒരു പ്രാവശ്യം പറഞ്ഞു Plaster കഴിഞ്ഞ് 15 ദിവസം കഴിഞ്ഞെന്ന്. ഇപ്പോൾ പറയുന്നു ഉടനെയെന്ന് ഏതാണ് ശരി Bro? മൊത്തം confusion Plastering കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് Primer / White Cement എന്ന് വ്യക്തമാക്കാമോ clear ആയി.
വൈറ്റ് സിമന്റ് അടിച്ചാൽ ഏറ്റവും നല്ല ഗുണം വീടിന്റെ ഓണർക്കാണ് പ്ലാസ്റ്ററിങ്ങിനെ ഒന്നുകൂടി ബാലപ്പെടുത്തും വൈറ്റ് സിമന്റ് ഇതാണ് വൈറ്റ് സിമന്റ്റ്റിന്റെ കുട്ടൻസ്
White സിമന്റ് അടിച്ചാൽ, പെയിന്റർക്ക് രണ്ടു കൊല്ലത്തിൽ പണി കിട്ടും.അതുപോലെ ഓണർക്കും പണികിട്ടും. ആദ്യം പുതിയ വീടിന്റെ ഭിത്തിക്ക് എന്താണ് അടിക്കേണ്ടത് എന്നു പെയിന്റ് കമ്പനിയുടെ website പോയി നോക്കുക അതും പ്രകാരം ചെയ്താൽ അവർ പറയുന്ന guaranty കിട്ടും അല്ലെങ്കിൽ വട്ടം പൊഴിഞ്ഞു ഇളകും.
ആദ്യം വൈറ്റ് സിമെന്റ് അടിക്കുന്നതാണ് നല്ലത്. കാരണം ചുവരിലെ ചെറിയ സുഷിരങ്ങൾ അടഞ്ഞ് കിട്ടും. പിന്നീട് പ്രൈമർ അടിക്കുമ്പോൾ പ്രൈമറിന്റെ ചെലവ് കുറയുകയും എളുപ്പത്തിൽ അടിക്കാനും സാധിക്കും. ഇനി പുട്ടി ഇടുന്നുണ്ടെങ്കിലും വൈറ്റ് സിമന്റ് ആദ്യം അടിച്ചതിനു ശേഷം മാത്രം ഇടുന്നതായിരിക്കും നല്ലത്.
പെയിന്റിങ് പണി അറിയില്ലെങ്കിൽ പെയിന്റ് കമ്പനിക്കാരുടെ website ൽ പോയി എങ്ങനെ ആണ് പെയിന്റിംഗ് ചെയ്യുന്നത് എന്നു step by step കൊടുത്തിട്ടുണ്ട്. എങ്കിൽ മാത്രമേ അവർ പറയുന്ന guaranty കിട്ടാത്തുള്ളൂ. White സിമന്റ് അടിച്ചു പ്രൈമർ അടിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ ഇളകാൻ തുടങ്ങും.white സിമന്റ് just white wash ചെയ്യാൻ മാത്രം ഉപയോഗിക്കാം. പെയിന്റ് അടിക്കാൻ cash ഇല്ലാത്തവർ white സിമന്റ് അടിച്ചിടും.ഒന്നു രണ്ടു വർഷം കഴിയുമ്പോൾ cash ഉള്ളതു പോലെ emulsion അടിക്കും. ആ സമയത്തു നല്ല പോലെ hi പ്രഷർ വാഷർ ഉപയോഗിച്ചു ഭിത്തിയിൽ ഉള്ള സിമന്റ് പൊടി കളഞ്ഞാൽ മാത്രമേ പ്രൈമർ അപ്ലൈ ചെയ്തു രണ്ടു coat emulsion അദിക്കുന്നത്. നമ്മുടെ നാട്ടിലെ പഴയ പെയിന്റ് അടിക്കുന്നവർ വൈറ്റ് സിമെന്റ് അടിക്കുന്നതാണ് കണ്ടിരിക്കുന്നത്. അതാണ് ശരിയെന്നു അറിവില്ലാത്തവർ ധരിച്ചിരിക്കുന്നത്.
@@aabaaaba5539 വൈറ്റ് സിമൻ്റ് അടിച്ച് primar അടിച്ചാൽ പൊളിഞ്ഞു pokumennoo. ഒരിക്കലും ഇല്ല അത് എങ്ങനെ അടിക്കണം എന്ന് അറിയാതെ ആവും അതുകൊണ്ടാവും വെബ് സൈറ്റിൽ നോക്കാൻ പറയുന്നെ. ഞാൻ ചെയ്തിട്ട് അങ്ങനെ ഇത് വരെ ഉണ്ടായിട്ടില്ല. പിന്നെ primer എത്ര കോട്ട് അടിച്ചാലും ഭിത്തിയിലെ ചെറിയ സുഷിരങ്ങൾ അടയാൻ പോകുന്നില്ല.ഞാൻ ചെയ്ത് നോക്കിയിട്ടുണ്ട്
@@aabaaaba5539 2വർഷം കഴിഞ്ഞ് വൈറ്റ് സിമൻ്റ് കഴുകി കളഞ്ഞ് primer അടികുമെന്നോ. വൈറ്റ് സിമൻ്റ് എങ്ങനെ ഭിത്തിയിൽ നിന്ന് ഇളകി വരും അങ്ങനെ എങ്കിൽ പ്ലാസ്റ്റർ ഉം ഒപ്പം വരും
പഴയ പെയിന്റർ ആണെന്ന് തോന്നുന്നു. അങ്ങനെ ചെയ്താൽ emulsion പിടിക്കില്ല പൊളിഞ്ഞു പോകും. പ്രൈമർ അടിച്ചു രണ്ടു coat emulsion അടിച്ചാൽ അഞ്ചാറു കൊല്ലത്തേയ്ക്ക് പേടിക്കേണ്ട.
സ്വന്തം വീട്ടിൽ പരീക്ഷിക്കുന്നത് നല്ലതാണ്. എല്ലാവർഷവും പെയിന്റ് അടിക്കുകയും ചെയ്യാം. പെയിന്റ് കമ്പനിക്കാരുടെ website എല്ലാം കൊടുത്തിട്ടുണ്ട് അത് സമയം കിട്ടുമ്പോൾ വായിച്ചു മനസിലാക്കുക.
White cement anu chetta eedu nilkkunnatu
Chattan primer adichitu entukaryam
Pani eluppam
teerkan anengil primer ok
Eppo korae panikarkonnum white cement adikan ariyilla
Primar adikkenangil tanne brush nu adichal matrame ellavadattum meterial ettollu
Rolaru vacha bhittiyi mukalvashattu nokiyal atu manasilakum chettan oru nalla paintar anegil etupole tettidharippikknna video edarutu please 👍
ചേട്ടാ ഞാനും പെയിന്റിംഗിന് പോകുന്നതാണ് ഭീതിയുടെ കണ്ണ് അടയാൻ വൈറ്റ് സിമെന്റ് തന്നെയാണ് നല്ലത്.
നമുക്ക് ചെയ്യാൻ എളുപ്പം സിമെന്റ് പ്രൈമർ ആണ് പക്ഷെ അതൊരിക്കലും ഭീതിയുടെ കണ്ണ് അടഞ്ഞു കിട്ടില്ല
എൻ്റെ അഭിപ്രയം മാണ്
@@cklinterialpaintingworksij7965 primer adikkunnath enthinanu.?kannadayanalla paintinu piditham kittananu.
Aara bheethi
വൈറ്റ് സിമന്റ് അടിച്ചു ചെയ്യുന്നത് ആണ് ഏറ്റവും നല്ലത്
പ്രൈമർ റോൾ കൊണ്ട് അടിച്ചാൽ ചുമരിലുള്ള ചെറിയ ഹോളുകൾ കറക്റ്റായിട് അടയില്ല ഫസ്റ്റ് കോട് വൈറ്റ് സിമന്റ് തന്നെ അടിക്കണം
1st 1coat വൈറ്റ് സിമൻ്റ്.2nd 1coat സിമൻ്റ് പ്രൈമർ .3rd emulsion അടിക്കാം.ആരും 1stകോട്ട് primer അടുക്കരുത്.painter മാർക്ക് ജോലി എളുപ്പത്തില് വേണ്ടിയാണ് primer അടിക്കുന്നത്....
പെയിന്റർമാർക്ക് പണി കൊടുക്കാൻ വേണ്ടി അല്ല. അദ്ദേഹം പറഞ്ഞതാണ് ശരി. White സിമന്റ് just white wash അടിക്കാൻ മാത്രമേ ഉപകരിക്കുള്ളു വില കൂടിയ പെയിന്റ് ഭിത്തിയിൽ പിടിക്കണമെങ്കിൽ സിമന്റ് പ്രൈമർ അടിച്ചു അതിന്റെ മുകളിൽ emulsion അടിച്ചാൽ പെയിന്റ് കമ്പനിക്കാർ പറയുന്ന guaranty കിട്ടും. അല്ലെങ്കിൽ ഒരു വർഷം കഴിയുബോൾ വട്ടം വട്ടം ഇളകാൻ തുടങ്ങും 15 വർഷം guaranty കൊടുക്കുന്ന ഏഷ്യൻ പെയിന്റ് പറയുന്നത് white സിമന്റ് അടിച്ച ഭിത്തി ആണെങ്കിൽ അതു മുഴുവൻ സ്മൂത്ത് ആക്കിയതിനു ശേഷം ഹൈപ്രഷർ വാഷർ ഉപയോഗിച്ചു കഴുകി കളഞ്ഞതിനു ശേഷം water പ്രൂഫ് പ്രൈമർ അപ്ലൈ ചെയ്ത് രണ്ടു coat emulsion അടിക്കണം എന്നാണ് പറയുന്നത്.എങ്കിൽ അവർ പറയുന്ന guaranty കിട്ടും.
പൈന്റർമാർക്ക് ജോലി kittan വേണ്ടിയാണു വൈറ്റ് സിമന്റ് റെക്കമെന്റ് ചെയ്യുന്നത്... അല്ലാതെ അതിന് വല്യ കാര്യമില്ല
വൈറ്റ് സിമന്റ് അടിച്ചതിനു ശേഷം പ്രൈമർ അടിക്കുകയോ പുട്ടി ഇടുകയോ ചെയുന്നതാണ് നല്ലത്
പ്രൈമർ &എമൽഷൻ റൂളറിൽ ചെയ്യുമ്പോൾ കോർണോറിൽ ബ്രഷിന്റെ കല കാണാതിരിക്കാൻ ഓരോ പീസ് അടിച്ചു പോയാൽ മതിയാകും,
Thepu kazhinjathum plumbing or painting anno chythal nalathu?
പെയിൻ്റ് ഒരു കോട്ട് അടിച്ചിട്ടൽ പുളിപ്പ് പോയി കിട്ടും അടുത്തതിന് കുറച്ച് സമയം കിട്ടുന്നത് നല്ലതാണ്
Cimnent primer adichu kayinnnnal pinne pind aaano adikkendath
എമർഷൻ അടിയ്ക്കണം
Cement primer ethra coat adikkanam
Siment praimer spry cheyan pattuvo
എന്റെ അഭിപ്രായത്തിൽ തേപ്പ് കഴിഞ്ഞ വീട് ആദ്യം നന്നായി നനയ്ക്കാം.. ഒരു മാസമെങ്കിലും മിനിമം കഴിഞ്ഞതിനു ശേഷം വൈറ്റ് സിമന്റ് പശ കൂട്ടി (dr fixit പോലുള്ളവ ) ബ്രഷ് കൊണ്ട് ഒരു കോട്ട് അടിച്ച് കൊടുക്കാം.. അങ്ങനെയെങ്കിൽ ഒരു പരിധി വരെ പുളിപ്പ് ഇറങ്ങുന്നത് തടയാൻ പറ്റും.. ഡയറക്റ്റ് primer അടിക്കരുതെന്നാണ് എന്റെ അഭിപ്രായം...
White സിമന്റ് ന്റെ ഉപയോഗം എന്താണ്,, emulsion അടിക്കാൻ white സിമന്റ് അത്യാവശ്യ ഘടകമാണോ. നിങ്ങൾക്ക് വർഷങ്ങൾ കഴിഞ്ഞു പെയിന്റിംഗ് ആവിശ്യമെങ്കിൽ മാത്രമേ whitewash അടിച്ചിടാം. പെയിന്റ് അടിക്കുന്നുവെങ്കിൽ white സിമന്റ് ന്റെ ആവിശ്യം ഇല്ല പുതിയ ഭിത്തി ആണെങ്കിൽ ഒരു മാസം കഴിഞ്ഞു അതു ചിരണ്ടി smooth ആക്കി wash ചെയ്ത് സിമന്റ് പ്രൈമർ അടിച്ചു emulsion രണ്ടു coat അടിച്ചാൽ മതി. കണ്ണ് അടക്കാൻ വേണ്ടി white സിമന്റ് അടിക്കേണ്ട കാര്യം ഇല്ല സിമന്റ് പ്രൈമർ ആണ് നല്ലത്.
എപ്പോഴും ഭിത്തിക്ക് ഉറപ്പ് വൈറ്റ് സിമൻറ് അടിക്കന്നതാണ് ഭിത്തി നല്ലവണ്ണം നനച്ചതിനു ശേഷം വൈറ്റ് സിമൻറ് ശരിയായ രീതിയിൽ മിക്സ് ചെയ്ത് അടിച്ചെങ്കിൽ മാത്രമേ പ്രയോജനമുള്ളൂ പ്രൈമറാണെങ്കിൽ പണിക്ക് എളുപ്പം കിട്ടും
അതെ
എന്നാരു പറഞ്ഞു തന്നോട്, അറിയില്ലെങ്കിൽ പൊട്ടത്തരം പറയരുത്. പ്രൈമർ base coat അടിച്ചാൽ മാത്രമേ emulsion പിടിക്കത്തുള്ളൂ. White സിമന്റ് അടിച്ചാൽ emulsion പിടിക്കില്ല. ഒരു വർഷം കഴിഞ്ഞാൽ പൂപ്പൽ പിടിച്ചു ഇളകി പോകും.
@@aabaaaba5539 ഇപ്പോഴാണ് ഈ കമന്റ് ചാനലും കാണുന്നത് എന്റെ വീട് പണി തേപ്പ് കഴിഞ്ഞു.. അപ്പോ വൈറ്റ് സിമന്റ് അടിക്കേണ്ട.... പ്രൈമർ തന്നെയാണോ നല്ലത്.. ഈ കമന്റ് കണ്ടാൽ റിപ്ലൈ തരണേ. സത്യസന്ധമായി.....
Cemant primer ആണ് നല്ലത്
വൈറ്റ് സിമന്റ് അടിച്ചാലും primer അടിച്ചിട്ടെ emlsion അടിക്കാൻ പാടൊള്ളു 👍👍
Cement.kattilanallavannamunaganam.allangilprimarporum.unaghtekattilavekkaruth.
Primerum cement primerum same
Ano
പ്രൈമർ വുഡിന് അടിയ്ക്കുന്നത് സിമിൻ്റ് പ്രൈമാർ വട്ടാർ ബേയിസ് ഉണ്ട്
Cement primer adhyam adikkunnath pottatharam anu white cement adikkanam adhyam allenkil putty. White cement bithiyude urappinanu primer adikkunnath pinneed adikkunna pait adarnnu varathirikkananu
Enthenkilum paranju vararuth.
ചേട്ടാ വൈറ്റ് സിമൻറ് പുതിയ ഭിത്തിയിൽ അടിച്ചാൽ പുട്ട് ഇളക്കി കളയുന്നത് പോലെ ഇളക്കി കളയാൻ ആകുമോ താങ്കൾക്ക് വെറുതെ വല്ലതും ഏറ്റവും ബെറ്റർ വൈറ്റ് സിമൻറ് അതിനു പുറത്താണ് പ്രൈമർ
👌👌
ചേട്ടാ വൈറ്റ് സിമന്റ് അടിക്കാൻ കഴിയാത്തത് കൊണ്ട് ആണ് സിമന്റ് പ്രൈമർ അടിക്കുന്നത് ആണ് നല്ലത് എന്ന് ചേട്ടൻ പറയുന്നത്
വളരെ നന്നായിട്ടു കാര്യങ്ങൾ പറഞ്ഞു.
Thank You.
എല്ലാരും വൈറ്റ് സീമന്റു എന്ന് നിലവിളിക്കുന്നവരോട്... ഒരു 30 വർഷം മുൻപ് ആരും വൈറ്റ് സീമന്റു അടിച്ചിരുന്നില്ല.. പെയിന്റ് പണി ചെയ്യാത്ത വീട്ടിൽ.. വീട് ഒന്ന് നിറം വെപ്പിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ഒരു കലാപരിപാടി മാത്രം ആണ് ഇത്.... വയിറ്റ് സീസ്ന്റു അടിച്ചാൽ കണ്ണടയും എന്ന് പറഞ്ഞവരെ നമിക്കുന്നു.. ഇത് വെളിച്ചെണ്ണ ഉപയോഗിച്ചാൽ കൊളസ്‌ട്രോൾ വരും എന്ന് പറയിപ്പിച്ചു... മറ്റുള്ള ഓയിൽ മെഡിപ്പിച് കൊളസ്ട്രോളും മറ്റു അസുഖവും കൂട്ടിയ പോലെ ....
മുപ്പതു വർഷം മുൻപ് പിന്നെ എന്താണാവോ അടിച്ചിരുന്നത്...? ഒന്ന് പറയാമോ..
ഇത് പൊളിച്ചു...
1000 sq ft വീട് വൈറ്റ് സിമെന്റ് അടിക്കാൻ എത്ര കിലോ വേണ്ടിവരും..? പ്ലീസ് റിപ്ലൈ...
50 to 60 വേണ്ടി വരും പിന്നെ കണ്ണ് കുടുതാൽ ആണ് എങ്കിൽ കുറച്ച് കുടും എകദേശം
Very Good
Thanks
സൗണ്ട് കുറവാണ്
പ്ലാസ്റ്ററിങ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് വൈറ്റ് സിമന്റ് അടിക്കുന്നത്
ഏറ്റവും കുറഞ്ഞത് ഏഴു ദിവസം നാച്ചതിന് ശേഷം അടിയ്ക്കാണം ദിവസം കൂടുന്നത് നല്ലതാണ്
പ്രൈമർ അടിച്ചിട്ട് പിന്നെ വൈറ്റ് സിമെന്റ് അടിച്ച കുഴപ്പം ഉണ്ടോ
പ്രൈമർ അടിച്ചിട്ട് വൈറ്റ് സിമെൻ്റ് അടിയ്ക്കൻ ചടില്ല
ഡാം ബ്ലോക്ക് അടിച്ചു ശേഷം പുട്ടിയിടമോ
പെട്ടെന്ന് പൊളിഞ്ഞ് പോരും call ചെയ്യ് പറഞ്ഞ് തരാം എന്നാ ചെയ്യെണ്ടത് എന്ന്
@@cklinterialpaintingworksij7965 ഇപ്പോൾ 5 ദിവസം കഴിഞ്ഞു ഡാം ബ്ലോക്ക് അടിച്ചിട്ട്.... നന്നായി ഉണങ്ങി..
@@roshym 9995553682
Pasa vende
Yes
ഭിത്തി പുളിപ്പ് കാരണം തെളിഞ്ഞു പോകുന്നത് തടയാൻ plastering കഴിഞ്ഞ ശേഷം എന്താണ് ചെയ്യേണ്ടത്
പ്ലസ്റ്ററിങ്ങ് കഴിഞ്ഞ് ഉടനെ വൈറ്റ് സിമൻ്റ് അല്ലെങ്കിൽ പ്രൈമാർ അടയ്ക്കരുത്
@@cklinterialpaintingworksij7965 ഒരു പ്രാവശ്യം പറഞ്ഞു Plaster കഴിഞ്ഞ് 15 ദിവസം കഴിഞ്ഞെന്ന്. ഇപ്പോൾ പറയുന്നു ഉടനെയെന്ന് ഏതാണ് ശരി Bro? മൊത്തം confusion Plastering കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് Primer / White Cement എന്ന് വ്യക്തമാക്കാമോ clear ആയി.
@@sunilkumararickattu1845 ദിവസം കുടുതൽ കിടക്കുന്നത് ആണ് നല്ലത്
👍👍 Super
വൈറ്റ് സിമന്റ് അടിച്ചാൽ ഏറ്റവും നല്ല ഗുണം വീടിന്റെ ഓണർക്കാണ്
പ്ലാസ്റ്ററിങ്ങിനെ ഒന്നുകൂടി ബാലപ്പെടുത്തും വൈറ്റ് സിമന്റ്
ഇതാണ് വൈറ്റ് സിമന്റ്റ്റിന്റെ കുട്ടൻസ്
സിമിൻ്റ് പ്രൈമാർ അതിൻ്റെ ചെറിയ തുളയിൽ വരെ ഇറങ്ങി ചെന്ന് ഇരിയ്ക്കും വൈറ്റ് സിമൻ്റ് മുകളിൽ കുട്ടി പോയി ഇരിയ്ക്കും ഭയങ്കര തരീ യ്യും അയിരിയ്ക്കും
@@cklinterialpaintingworksij7965 ഏതിനായിരിക്കും ഫിനിഷിങ് കൂടുതൽ
@@shafeepshafeep2065 സിമൻ്റ് പ്രൈമാറിന്
White സിമന്റ് അടിച്ചാൽ, പെയിന്റർക്ക് രണ്ടു കൊല്ലത്തിൽ പണി കിട്ടും.അതുപോലെ ഓണർക്കും പണികിട്ടും. ആദ്യം പുതിയ വീടിന്റെ ഭിത്തിക്ക് എന്താണ് അടിക്കേണ്ടത് എന്നു പെയിന്റ് കമ്പനിയുടെ website പോയി നോക്കുക അതും പ്രകാരം ചെയ്താൽ അവർ പറയുന്ന guaranty കിട്ടും അല്ലെങ്കിൽ വട്ടം പൊഴിഞ്ഞു ഇളകും.
ആദ്യം വൈറ്റ് സിമെന്റ് അടിക്കുന്നതാണ് നല്ലത്. കാരണം ചുവരിലെ ചെറിയ സുഷിരങ്ങൾ അടഞ്ഞ് കിട്ടും. പിന്നീട് പ്രൈമർ അടിക്കുമ്പോൾ പ്രൈമറിന്റെ ചെലവ് കുറയുകയും എളുപ്പത്തിൽ അടിക്കാനും സാധിക്കും. ഇനി പുട്ടി ഇടുന്നുണ്ടെങ്കിലും വൈറ്റ് സിമന്റ് ആദ്യം അടിച്ചതിനു ശേഷം മാത്രം ഇടുന്നതായിരിക്കും നല്ലത്.
പെയിന്റിങ് പണി അറിയില്ലെങ്കിൽ പെയിന്റ് കമ്പനിക്കാരുടെ website ൽ പോയി എങ്ങനെ ആണ് പെയിന്റിംഗ് ചെയ്യുന്നത് എന്നു step by step കൊടുത്തിട്ടുണ്ട്. എങ്കിൽ മാത്രമേ അവർ പറയുന്ന guaranty കിട്ടാത്തുള്ളൂ. White സിമന്റ് അടിച്ചു പ്രൈമർ അടിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ ഇളകാൻ തുടങ്ങും.white സിമന്റ് just white wash ചെയ്യാൻ മാത്രം ഉപയോഗിക്കാം. പെയിന്റ് അടിക്കാൻ cash ഇല്ലാത്തവർ white സിമന്റ് അടിച്ചിടും.ഒന്നു രണ്ടു വർഷം കഴിയുമ്പോൾ cash ഉള്ളതു പോലെ emulsion അടിക്കും. ആ സമയത്തു നല്ല പോലെ hi പ്രഷർ വാഷർ ഉപയോഗിച്ചു ഭിത്തിയിൽ ഉള്ള സിമന്റ് പൊടി കളഞ്ഞാൽ മാത്രമേ പ്രൈമർ അപ്ലൈ ചെയ്തു രണ്ടു coat emulsion അദിക്കുന്നത്. നമ്മുടെ നാട്ടിലെ പഴയ പെയിന്റ് അടിക്കുന്നവർ വൈറ്റ് സിമെന്റ് അടിക്കുന്നതാണ് കണ്ടിരിക്കുന്നത്. അതാണ് ശരിയെന്നു അറിവില്ലാത്തവർ ധരിച്ചിരിക്കുന്നത്.
@@aabaaaba5539 വൈറ്റ് സിമൻ്റ് അടിച്ച് primar അടിച്ചാൽ പൊളിഞ്ഞു pokumennoo. ഒരിക്കലും ഇല്ല അത് എങ്ങനെ അടിക്കണം എന്ന് അറിയാതെ ആവും അതുകൊണ്ടാവും വെബ് സൈറ്റിൽ നോക്കാൻ പറയുന്നെ. ഞാൻ ചെയ്തിട്ട് അങ്ങനെ ഇത് വരെ ഉണ്ടായിട്ടില്ല. പിന്നെ primer എത്ര കോട്ട് അടിച്ചാലും ഭിത്തിയിലെ ചെറിയ സുഷിരങ്ങൾ അടയാൻ പോകുന്നില്ല.ഞാൻ ചെയ്ത് നോക്കിയിട്ടുണ്ട്
@@aabaaaba5539 2വർഷം കഴിഞ്ഞ് വൈറ്റ് സിമൻ്റ് കഴുകി കളഞ്ഞ് primer അടികുമെന്നോ. വൈറ്റ് സിമൻ്റ് എങ്ങനെ ഭിത്തിയിൽ നിന്ന് ഇളകി വരും അങ്ങനെ എങ്കിൽ പ്ലാസ്റ്റർ ഉം ഒപ്പം വരും
സ്റ്റിക്കിന് 450₹ഉള്ളു
450 ന് മേടിച്ച് തരുമോ ഇവിടെ 1000 ന് മുകളിൽ ആണ്
@@cklinterialpaintingworksij7965 വാ
@@cklinterialpaintingworksij7965 പെരുവയിൽ 450₹.. ഇലഞ്ഞിയിൽ ഈ 445₹
🔥🔥🔥
❤👌👍
Adyam white cement....
എക്കോ അടിക്കുന്നു
Super
👍👍
Super👍👍
ചേട്ടാ ,
ഭിത്തി തേപ്പ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് പ്രൈമർ അടിക്കാം ?ഉടനെ അടിച്ചാൽ പ്രശ്‌നമുണ്ടോ ?
ഒരു 15 ദിവസം കുറഞ്ഞത് കഴിയണം
@@cklinterialpaintingworksij7965 correct ഒരുമാസം ഇട്ടാൽ നല്ലത്. Wonder അടിക്കുന്നതിനു മുൻപ് നല്ലവണ്ണം ഭിത്തി സ്മൂത്ത് ആക്കി വെള്ളം അടിച്ചു കഴുകണം
എത്രയും താമസം നല്ലത് ആണ് ഏറ്റവും കുറഞ്ഞത് ഒരു 7 ദിവസം എങ്കിലും കഴിയാണം
Chetta , cement primer etra coat adikanam ??? Putty edatha wall il etra coat cement primer adikanam ? 1 St coat adichu etra time kazhinju 2 nd coat adikkam ?? 2 nd coat kazhinju etra days kazhinju nammaku emeslion adikam ??
ബ്രോ, ഭിത്തി നനച്ചിട്ട് വേണോ പ്രൈമർ അടിക്കാൻ
വേണ്ട
@@cklinterialpaintingworksij7965 ❤️👍
@@cklinterialpaintingworksij7965 Primer ൽ colour മിക്സ് ചെയ്തടിച്ചാൽ കുഴപ്പമുണ്ടോ . Please reply
@@soujisoujith785 കുഴപ്പം ഇല്ല പക്ഷേ കളർ ഫെയിഡ് ആക്കും
@@cklinterialpaintingworksij7965 OK thanks❤️
ഹലോ സുഹൃത്തേ നിങ്ങൾ പഠിച്ച രീതിയിൽ നിങ്ങൾ പണി ചെയ്യുക പലരും പഠിക്കുന്നത് പല രീതിയിലാണ് പെയിന്റിംഗ് എന്തൊക്കെ
ഞാൻ എൻ്റെ കാര്യം മാണ് പറഞ്ഞത് നിങ്ങൾക്ക് ഇഷ്ടം മുള്ളതുപോലെ ചെയ്യുക
നമ്മളൊക്കെ ഡയറക്റ്റ് പാട്ടയിൽ നിന്ന് എടുത്ത് പെട 😉
Pattayil mukki oru kudayal 🔥 dharalam 😅
ഹും
പ്രൈമർ അടിച്ച് എത്ര ദിവസം കഴിഞ്ഞ് എമൽഷൻ അടിക്കാം ...
പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞ് അടിച്ചാൽ നാല്ലതാണ്
സാദാ പ്രൈമർ അടിച്ചാൽ മതിയോ
സാദാ കുഴപ്പം ഇല്ല എന്നാലും അൽക്കലിക്ക് പ്രൈമർ ആണ് നല്ലത്
Thanks for the information🥰 Chetta aa phone number onnu tharavo?
പിന്നെ എന്താ തരാം ഇക്ക
ചേട്ടാ വൈയ്റ്റ് സിമന്റ് അടിക്കുക
ചേട്ടാ ഞാനും oru പെയിന്റർ ആണ് വർക്ക് undo
എവിടെയാണ് സ്ഥലം
വർക്ക് ഇപ്പോൾ ഉണ്ട്
@@cklinterialpaintingworksij7965 malappuram
@@cklinterialpaintingworksij7965 ok
Cheataa cement primer rate enganae yaa
വൈറ്റ് സിമെന്റ് അടിക്കണം അതാണ് ബറ്റർ
പഴയ പെയിന്റർ ആണെന്ന് തോന്നുന്നു. അങ്ങനെ ചെയ്താൽ emulsion പിടിക്കില്ല പൊളിഞ്ഞു പോകും. പ്രൈമർ അടിച്ചു രണ്ടു coat emulsion അടിച്ചാൽ അഞ്ചാറു കൊല്ലത്തേയ്ക്ക് പേടിക്കേണ്ട.
🔥🔥❤️
😂😂Siju
*പ്ലാസ്റ്ററിങ്ങിനു ശേഷം ഒരു കോട്ട് വൈറ്റ് സിമന്റ് അടിക്കുക...2nd കോട്ട് സിമന്റ് പ്രൈമർ അടിക്കുന്നതാണ് ഉചിതം*