കാർത്ത്യായനി അമ്മയുമായി മരിക്കുന്നതിനു മുൻപ് നടത്തിയ അഭിമുഖം

Поділитися
Вставка
  • Опубліковано 16 вер 2024
  • #Karthyayaniamma #mookambika #muchukunnukotta#mookambikatemple #KalidasaBatt #കാർത്ത്യായനിയമ്മ#navaratripooja#navamispecial#vijayadashami

КОМЕНТАРІ • 257

  • @AshtapadiVlogSatheeshAshtapadi

    മൂകാംബിക ക്ഷേത്രത്തിൽ വരുന്നവർ ഈ അമ്മയെ കാണാൻ ശ്രമിക്കുക...

    • @മൂകാംബിക
      @മൂകാംബിക Рік тому +4

      ഞാൻ മെയ്‌ മാസം പോയി... അമ്മയെ കണ്ടു... കാൽതൊട്ടു വന്ദിച്ചു 🙏🏻 സംസാരിച്ചു... അന്ന് അമ്മ വീണു വയ്യാതെ ഇരിക്കായിരുന്നു അമ്പലത്തിൽ ഉള്ളിൽ ഇരിക്കായിരുന്നു

    • @skeltarch
      @skeltarch Рік тому +4

      കഴിഞ്ഞ വർഷം പോയപ്പോൾ കണ്ടു കൈയിൽ ഉണ്ടായിരുന്ന പൂക്കൾ..പ്രസാദം ഓക്കേ തന്നു...

    • @മൂകാംബിക
      @മൂകാംബിക Рік тому +5

      @@skeltarch എനിക്കും തന്നു.... പൂവ് , കുങ്കുമം... പിന്നേം പിന്നേം തന്നു 😍.... പൂവ് കളയരുത് പൂജമുറിയിൽ വച്ചോളൂ പറഞ്ഞു ഉണങ്ങിയാലും കളയരുത് പറഞ്ഞു.... ഞാൻ എടുത്തു വച്ചിട്ടുണ്ട് 🙏🏻... മൂകാംബിക അമ്മയെയും കാർത്യായനി അമ്മയെയും കാണാൻ ആഗ്രഹിച്ചിരുന്നു.... രണ്ടാളെയും കണ്ടു 🙏🏻🙏🏻🙏🏻രണ്ടാളും ഒന്ന് തന്നെ എന്ന് തോന്നും എനിക്ക് 🙏🏻🙏🏻🙏🏻

    • @rejisd8811
      @rejisd8811 Рік тому +1

      Nothing like that. chumma reach kittan enthum. she is there since her retirement. She comes every day temple morning and evening. she stay closer to temple. But her commitment to visiting every day temple is amazing. No doubt on that.

    • @jayasreepillai1951
      @jayasreepillai1951 Рік тому +4

      ഞാൻ കണ്ടിട്ടുണ്ട്. കാൽ തൊട്ടു വന്ദിച്ച് ദക്ഷിണ കൊടുത്തു. അകത്ത് നിന്നു കിട്ടിയ പൂവും പ്രസാദവും ഒരു ബ്ലൗസ്പീസും അമ്മ എനിക്കും തന്നു.

  • @AZNakku
    @AZNakku Рік тому +15

    അമ്മേ.. മൂകാംബികേ... 🙏 ഇങ്ങനെ ഒരു അമ്മയെ പറ്റി ഇപ്പളാ അറിയുന്നത്.. ഇനി മൂകാംബിക പോവുമ്പോ തീർച്ചയായും അമ്മയെ കാണാൻ കഴിയട്ടെ.... ദേവിടെ അനുഗ്രഹം നേടിയ അമ്മയെ കാണുന്നത് തന്നെ ഭാഗ്യം 🙏

  • @akhil_sai
    @akhil_sai Рік тому +22

    പുണ്യ ജന്മം. 🙏 പലരും ജീവ്ത്തത്തിൽ എന്തൊക്കെയോ നേടാനായി പരക്കംപാഞിട്ട് അവസാനം ഒന്നും ഇല്ലാതെ ആകും , ചിലർ ഒന്നിനു വേണ്ടിയും പോകാതെ എല്ലാം നേടുന്നു..

  • @UdayaKumar-ib8fn
    @UdayaKumar-ib8fn Рік тому +8

    അമ്മക്ക് നല്ല പ്രായം ആയി പറയുന്ന വാക്കുകളിൽ വർഷങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിൽ അത് പ്രായത്തിന്റെ വ്യത്യാസം ആണ്, അമ്മ 🙏അമ്മേ ശരണം

  • @sindhushasindhusha7300
    @sindhushasindhusha7300 Рік тому +11

    അമ്പലത്തിൽ തൊഴുതു റൂമിലേക്ക്‌ വന്നതും കുറച്ചു സമയം കഴിഞ്ഞപ്പോൾ room door ഓപ്പൺ ചെയ്തു ചുമ്മാ പുറത്തേക്കു നോക്കിയപ്പോൾ കാർഥ്യയിനി അമ്മൂമ്മ പൂ പറിക്കുന്നു ദേവിക്ക് ചാർത്താനാണ് പറഞ്ഞു കുറച്ചു പൂക്കൾ എനിക്ക് തന്നിട്ട് തിരിച്ചു അവർക്കു കൊടുക്കാൻ പറഞ്ഞു പിന്നെ കുറച്ചു സംസാരിച്ചു amma അമ്പലത്തിലേക്ക് പോവാണ് പറഞ്ഞു എനിക്ക് വല്ലാത്ത സന്തോഷം ആയി 🙏അമ്മേ മൂകാംബികെ ശരണം

  • @parvathiamma5136
    @parvathiamma5136 Рік тому +6

    എന്തൊരു ഐശ്വര്യമാണ് ആ മുഖത്തു.... ഭാഗ്യം ചെയ്ത ജന്മം 🙏😊സതീഷ്, അവതരണം വളരെ നന്നായിട്ടുണ്ട് 👍

  • @rajannambiar4073
    @rajannambiar4073 Рік тому +7

    ഇങ്ങനെ ഒരാളെ അവതരിപ്പിച്ചതിൽ വളരെ സന്തോഷം.🙏

  • @jessykurian9442
    @jessykurian9442 Рік тому +7

    അമ്മയെ ഒത്തിരി ഇഷ്ടമായി.. കാണാൻ ആഗ്രഹം ഉണ്ട്... ❤അമ്മയ്ക്ക് ഭഗവാൻ ദീർഘായുസ്സ് കൊടുക്കട്ടെ... 🙏🙏🙏🙏

  • @SujathaBabu-d2v
    @SujathaBabu-d2v 9 місяців тому +1

    അമ്മയെ കണ്ടു.. കാലിൽ തൊട്ട് വണങ്ങി.. അമ്മ എനിക്ക് കുപ്പിവളകൾ തന്നു ❤️❤️🙏

  • @jayaks2097
    @jayaks2097 Рік тому +5

    അമ്മയുടെ കാലിൽ തൊട്ട് വണങ്ങിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അമ്മേ ശരണം🙏

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 Рік тому +11

    മൂ കാം ബി ക കാണാൻ ആ അ മ്മയെ തൊഴാൻ ഭാഗ്യം കിട്ടിയ കേരളത്തിലെ അമ്മ മ്മക്ക് 🙏🙏🙏

  • @dayavijesh2399
    @dayavijesh2399 Рік тому +5

    ഞാനും ഈ അമ്മയെ കണ്ടു സംസാരിച്ചു പുഷ്പം എനിക്കു തന്നു വിട്ടു. പോകുന്നതിനു മുൻപ് ഞാൻ പ്രാർത്ഥിച്ചിരുന്നു. ചെല്ലുമ്പോൾ ഈ അമ്മയെ ഒന്നു കാണാൻ . നിർമ്മാല്യം തൊഴുത് കഴിഞ്ഞപ്പോൾ അവിടെ തൊട്ടടുത് നിൽക്കുന്നു. ഞാൻ കരഞ്ഞു പോയി. അത്ഭുതം തോന്നി

  • @vijayakumarp7459
    @vijayakumarp7459 Рік тому +2

    എപ്പോൾ മൂകാംബിയെ പോയാലും ഞങ്ങൾ ശ്രദ്ധിക്കും ഈ അമ്മേ യെ. മൂകാംബിക അമ്മയെ കണ്ട പ്രതീതി തന്നെയാണ് ഈ അമ്മയെ കണ്ടാലും എന്ന് തോന്നിയിട്ടുണ്ട്. ഒരു ജന്മം മുഴുവൻ അമ്മയ്ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച മഹാ പുണ്യം

  • @dr.vijayasreek.v4145
    @dr.vijayasreek.v4145 3 місяці тому

    കണ്ടിട്ടുണ്ട്.... അമ്മയെ പല വട്ടം ❤
    കൊല്ലൂർ കൊടിയേറ്റ ദിവസം അമ്മ പോയി... ഞാൻ അന്ന് അവിടെ ഉണ്ടായിരുന്നു... അമ്മ ശെരിക്കും ഭാഗ്യവതി ആണ്... പൗർണ്ണമി യില് അമ്മ പോയി... ചെല്ലുമ്പോൾ ചന്ദനമൊ കുപ്പിവള യൊ എന്തെങ്കിലും പ്രസാദമോ അമ്മ അടുത്ത് ചെല്ലുന്നവർക്ക് നൽകും. അമ്മ തന്ന കുപ്പിവളകൾ ഇപ്പോഴും എൻ്റെ കയ്യിൽ ഉണ്ടു്... ദേവിയുടെ പാദങ്ങളിൽ അമ്മ ലയിച്ചു... ഓം ശ്രീ മാത്രേ നമഃ 🙏🙏🙏🙏

  • @sumianil7736
    @sumianil7736 Рік тому +10

    പുണ്യ സ്ഥലങ്ങളിലെല്ലാം പോകാൻ ആഗ്രഹം ഉണ്ട് പക്ഷെ കഴിവില്ല സ്വന്തം വീടില്ല വടകയ്‌കാണ് അതുകൊണ്ട് പോകാൻ കഴിയില്ല എന്നെങ്കിലും മൂകാംബിക അമ്മ കനിഞ്ഞാൽ പോകാം

  • @Viji0113
    @Viji0113 Рік тому +4

    എല്ലാം ഓരോ നിയോഗo,. കണ്ട് കഴിഞ്ഞപ്പോൾ ഒരു ആത്മനിർവൃതി, സന്തോഷം. താങ്ക് യൂ🙏🙏🙏

  • @reenakp9526
    @reenakp9526 Рік тому +7

    അമ്മയെ അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ❤❤

  • @pramithashaju6325
    @pramithashaju6325 10 місяців тому +3

    ഞാൻ മൂകാംബിക യിൽ പോയിട്ട് ഇന്നലെ വന്നുള്ളൂ ഈ അമ്മയെ ദേവി ടെ നടയിൽ വച്ചു കണ്ടു ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങി 🙏🙏🙏

  • @resnasajith7199
    @resnasajith7199 Рік тому +5

    രണ്ടാഴ്ച്ച മുന്നേ മൂകാംബികയിൽ പോയപ്പോ അമ്മയെ തൊഴാൻ ക്യു നിൽക്കുന്ന സമയത്തു ഈ അമ്മയെ കാണാൻ കഴിഞ്ഞു. അമ്മ പറഞ്ഞ ആ നടയിൽ ഇരിക്കുകയായിരുന്നു. അമ്മയോട് സംസാരിക്കാനും പറ്റി 🥰

  • @geethabiju3307
    @geethabiju3307 Рік тому +58

    പുണ്ണ്യസ്ഥലങ്ങളിൽ എല്ലാം പോകാൻ ആഗ്രഹം ഉണ്ട് 🙏പണവും ഇല്ല സാഹചര്യവും ഇല്ല എന്ത് ചെയ്യാം 🙏അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം 🙏🙏🙏🙏🙏🙏🙏

    • @vava997
      @vava997 Рік тому +15

      മൂകാംബിക പോയാൽ കിട്ടുന്ന മനസിന്റെ സുഖം ലോകത്ത് എവിടെ ചെന്നാലും കിട്ടില്ല ആ മണ്ണിൽ കാല് കുത്തുമ്പോൾഉള്ള ഒരു അനുഭൂതി അത് വാക്ക് കൊണ്ട് പരഞ്ഞു അറിയിക്കാൻ പറ്റില്ല ♥️ ഒരിക്കൽ പോകണം കേട്ടോ ♥️ ( പോയ ഉടനെ തിരിച്ചു വരാതെ ഒരു ദിവസം അവിടെ സ്റ്റേ ചെയ്യണം കുളിച്ചു ദേവിയെ തൊഴണം ആ ദിവസം ഫുൾ അവിടെ ഇരുന്നു പ്രാർത്ഥിക്കാം ♥️♥️♥️♥️♥️ ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോകണം കേട്ടോ........ തീർച്ചയായും ദേവി വിളിക്കും അപ്പോ cash ഒന്നും പ്രശ്നം വരില്ല ♥️♥️♥️♥️♥️♥️

    • @remathazhathethil939
      @remathazhathethil939 Рік тому +3

      Enikkum agraham und pakshe kazhiyunnilla (Devi enne vilichit kure ayi) njan thaniye anu ullath financialy pblm vum alillatha pbl vum und
      Veetil irunnu prarthikkunnu

    • @vinayanvinu5620
      @vinayanvinu5620 Рік тому +2

      Ealla karyathinum oru samayam undu 35 vayassu vare oru sathalathum pokuvan sadhichilla aadhyam ningal paranjathe pole paisa pinne paisa aayapol samayam ella angane after marriage kazhinjapol aanu adhika sathalathum pokuvan thudangiyathe athupole ningalkkum athintethaya samayam aakumbol eallam bangi aayi sadhikkum Don't worry
      god bless you 🙏😍

    • @sreelathasajikumar5745
      @sreelathasajikumar5745 Рік тому +3

      Pokan ulla dhanavum avasaravum amma tharum

    • @sreelathasajikumar5745
      @sreelathasajikumar5745 Рік тому +3

      Amme narayana 🙏Devi Narayana🙏

  • @ushasasidharan3460
    @ushasasidharan3460 Рік тому +3

    ഞങ്ങൾ കുടുമ്പത്തോടൊപ്പം കഴിഞ്ഞ 20 - ന് മൂകാംബികയിൽ ചെന്നപ്പോൾ കാർത്ത്യായനി അമ്മയെ ചെന്നു കണ്ടു
    ഒത്തിരി പ്രസാദം തന്നയച്ചു.
    ആ അമ്മയെക്കുറിച്ച് ഞാൻ നേരത്തേ കേട്ടിരുന്നു.
    വലിയ സന്തോഷമായി അമ്മയ്ക്കും ഞങ്ങൾക്കും .

  • @sivaramank5811
    @sivaramank5811 Рік тому +5

    I have visited about 36 yrs back, frequently, even now. It was under developed. But in those days poojaris wete very kind enough.I have availed their kindness and stayed and fed by them. Amme saranam.

  • @minisundaran1740
    @minisundaran1740 Рік тому +4

    എന്തൊരു ഓർമ ശക്തി. എനിക്ക് രാവിലെ നടന്ന കാര്യം പോലും വൈകുന്നേരം മറക്കുന്നു 😄

  • @vilasininair7178
    @vilasininair7178 Рік тому +2

    ഇവരെ മൂകാംബികയിൽ പോയപ്പോൾ എല്ലാ തവണയും കാണാറുണ്ട്.🙏🙏🌹🌹

  • @omanaramachandran4726
    @omanaramachandran4726 2 місяці тому

    അമ്മേ മൂകാംബിക ദേവി രക്ഷിക്കണേ കാത്തു കൊള്ളണേ🙏🙏🙏🙏

  • @sunithakumari8156
    @sunithakumari8156 Рік тому +4

    ഞങ്ങൾ കഴിഞ്ഞ ദിവസം മൂകാംബികയിൽ വച്ച് ഈ അമ്മയെ കണ്ടിരുന്നു🙏🏼

  • @AisamTune
    @AisamTune Рік тому +6

    ദൈവാനുഗ്രഹമുള്ള അമ്മ🙏😘

  • @sairapramod2645
    @sairapramod2645 10 місяців тому +2

    ഞാൻ ചെറുപ്പം മുതൽ മുകാംബിക ദേവിയെ കാണാൻ പോകുമ്പോ മുതലെ കാണാറുണ്ടാരുന്നു. ഇടക്കാലത്ത് ശരീരത്തിൽ മുഴ പോലെ ഉണ്ടായതായി തോന്നി രുന്നു. പിന്നെ കാണുമ്പോൾ അത് ഇല്ലാരുന്നു🥰🙏🙏🙏

  • @sasikalavenugopal4525
    @sasikalavenugopal4525 Рік тому +4

    Last time ഞാൻ പോയപ്പോൾ ഈ അമ്മയെ കണ്ടിരുന്നു ❤️❤️

  • @rajmohanm8481
    @rajmohanm8481 Рік тому +2

    എന്ത് ചെെതന്യമാണ് അമ്മക്ക്. അമ്മേ ശരണം. ജയ ആദിപരാശക്തി ❤❤❤❤❤

  • @RakeshChovva
    @RakeshChovva Рік тому +3

    അവതരണം മനോഹരം
    വ്ലോഗിനായി ചെയ്യുപോലെ തോന്നുന്നില്ല
    സ്നേഹ സംഭാഷണം നടത്തുന്ന feel

  • @renjinirenjini621
    @renjinirenjini621 11 місяців тому +3

    ആ അമ്മൂമ്മയെ ഭഗവതിയമ്മ അനുഗ്രഹിക്കട്ടെ

  • @manjushamanoj8619
    @manjushamanoj8619 Рік тому +2

    ഒരുപാട് കണ്ടിട്ടുണ്ട് കുട്ടിക്കാലത്ത്
    അമ്മമ്മേടെ നല്ല കൂട്ടാരുന്നൂ കാർത്യാനിയമ്മ

  • @aiswaryak9135
    @aiswaryak9135 Рік тому +5

    മൂകാംബിക അമ്മയുടെ അനുഗ്രഹം ലഭിച്ച പുണ്യ ജന്മം ☺️🙏🙏

  • @narayanip6122
    @narayanip6122 Рік тому +4

    അമ്മേ അമ്മക്ക് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല. അമ്മ ബാലമന്ദിരത്തിലെ സ്റ്റാഫ് ആയി ഇരിക്കുമ്പോൾ ഞാൻ അമ്മക്ക് ഭക്ഷണം പാകം ചെയ്ത് തരാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അമ്മ ഓർക്ക്ന്നുണ്ടോയെന്നറിയില്ല. അമ്മ ഇപ്പോഴും സുഖായിട്ടിരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. അമ്മേ ജഗദംബികേ ശരണം

  • @neethunathk8659
    @neethunathk8659 5 місяців тому +1

    അമ്മക്ക് ആദരാജ്ഞലികൾ🙏🙏🙏🙏 🙏🙏

  • @user-nt1du7op2u
    @user-nt1du7op2u Рік тому +3

    It's a very nice amazing interview, congrats, keep it up.

  • @gopuskitchenvlog1940
    @gopuskitchenvlog1940 Рік тому +2

    ഈ അടുത്തിടെ മൂ കാംബികയിൽ പോയപ്പോൾ അമ്മയെ കാണുവാൻ സാധിച്ചു. ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങുവാനും സാധിച്ചു. 🙏🏻

  • @swamipanchakailashi5507
    @swamipanchakailashi5507 Рік тому +5

    In 2009. ഒരുമിച്ചു കൈലാസ യാത്ര ചെയ്തു...അമ്മ കൈലാസിയാണ്.. Om namah shivaya...

  • @sathyanv8547
    @sathyanv8547 Рік тому +2

    വർഷങ്ങളായി പരിചയമുണ്ട്.
    വൈദ്യമഠത്തിൽ ആയുർവ്വേദ ചികിത്സക്കായി വന്നപ്പോൾ ഞങ്ങളുടെ വീട്ടിലും വന്നിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം കൊല്ലൂരിൽ പോയപ്പോൾ അമ്മയെ കാണാൻ കഴിഞ്ഞില്ല. അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേർന്ന് കൊണ്ട് സത്യൻ,പട്ടാമ്പി

  • @PremachandranP-kr4ml
    @PremachandranP-kr4ml Рік тому +7

    ഞാൻ ഈ വർഷം കണ്ടു സംസാരിച്ച് അവരുടെ കണ്ണുകൾക്ക് വല്ലാത്ത പ്രസരിപ്പ് ആണ് രവി ലെ ആദ്യം എന്നു ഈ അമ്മ എത്തും ഞാൻ 18 വർഷം ആയി കാണുന്നുണ്ട്

  • @kuttanpooladankuttanpoolad1065

    മരിക്കുന്നതിന് മുപ്പ് എന്റെ ഗുരുവായൂർ അപ്പനെ ഒന്നുകാണണം എന്ന് ഒള്ളു 🙏🙏ഭഗവാൻ സാധിച്ചു തന്നിരുന്നകിൽ 🙏🙏

  • @shymachevon4459
    @shymachevon4459 Рік тому +1

    എല്ലാവർഷവും പോകുമ്പോൾ കാണാറുണ്ട് 🥰

  • @azhakambalponnammal2461
    @azhakambalponnammal2461 Рік тому +3

    34years back we went Kollur for my child first ezhuthu. Big forest. Only one little hotel.

  • @SahasyaLachus
    @SahasyaLachus Рік тому +2

    മൂകാംബികയിൽ നിന്നും കീഴുർ ക്ഷേത്രത്തെ കുറിച്ച് കേട്ടപ്പോൾ സന്തോഷമായി❤

    • @SabinAs-fq6dx
      @SabinAs-fq6dx Рік тому +1

      കീഴുര് ഏത് അമ്പലം ആണ് 1 പറയുമോ

    • @AshtapadiVlogSatheeshAshtapadi
      @AshtapadiVlogSatheeshAshtapadi  Рік тому

      കോഴിക്കോട് ജില്ലയിൽ പയ്യോളിക്കടുത്ത് കീഴൂർ മഹാശിവക്ഷേത്രം

    • @SabinAs-fq6dx
      @SabinAs-fq6dx Рік тому

      @@AshtapadiVlogSatheeshAshtapadi ഓഹ് ok. അവിടെ നെടുവനാട്ട് കീഴുര് അങ്ങനെ പറയലുണ്ടോ

  • @leelakuniyil4890
    @leelakuniyil4890 Рік тому +3

    അമ്മയുടെ കഥകൾ കാണാൻ കഴിഞ്ഞു ഒരുപാടും ഇഷ്ടമായി അമ്മയെ അമ്മേ ഒരുപാട് വർഷമായി ഞാൻ മൂകാംബിക യിൽ വരാൻ കാത്തിരിക്കുന്നു വരാൻ സാധിക്കുന്ന ന്നില്ല ഒന്നു അമ്മ ഒന്നു സഹായിക്കുമോ എന്റെ അമ്മായിടെ അതെ രൂപം ആണ് അമ്മ അവിടെ അമ്മയെ കാണാൻ സാധിക്കുമോ 🙏🙏

  • @ashtapadimedia8800
    @ashtapadimedia8800 Рік тому +9

    അമ്മയുടെ വാക്കുകളിൽ പോലും ദേവിചൈതന്യം...

  • @SanthoshKumar-fu1iq
    @SanthoshKumar-fu1iq Рік тому +7

    32കൊല്ലം മുൻപ് ഒക്കെ മൂകാംബിക നിറയെ വ്യാപര സ്ഥാപന്നങ്ങളും ഹോട്ടലും, ഓക്കേ ഉണ്ടായിരുന്നു. നവരാത്രിക്ക് മൂന്ന് നാലോ ആളൊന്നും അല്ല. അന്നും നവരാത്രിക്ക് വൻ ജനാവാലി ഉണ്ടാകുമായിരുന്നു. ഞാൻ മൂകാംബികയിൽ 40 വർഷമായി പോകുന്നആളാണ്‌.

    • @sheelams7339
      @sheelams7339 Рік тому +4

      പ്രായമായ അമ്മയല്ലെ വർഷം പറഞ്ഞത് തെറ്റി പോയതായിരിക്കും 🙏

    • @bindukp1645
      @bindukp1645 Рік тому +1

      അവിടെ ആവശ്യമുള്ള സൗകര്യങ്ങൾ ഒക്കെ ഏതാണ്ട് 35-40 വർഷങ്ങൾക്കു മുമ്പേ ഉണ്ടായിരുന്നു. (സ്വാഭാവികമായും ഇപ്പോൾ കുറച്ചു കൂടെ developed ആയിട്ടുണ്ടാകും.) എന്റെ അച്ഛൻ അവിടെ സ്ഥിരമായി പോയിരുന്ന ആളാണ്‌. ഞാനും പലപ്പോഴും പോയിട്ടുണ്ട്.

  • @vijayanattachery9979
    @vijayanattachery9979 Рік тому +5

    ഈ അമ്മ പറയുന്നതിൽ പൊരുത്തക്കേട് ഉണ്ട്. 32 വർഷം മുൻപ് യാത്രാ സൗകര്യവും താമസ സൗകര്യവുമൊക്കെ ആവശ്യത്തിന് ഉണ്ട് . ഏകദേശം 42 വർഷം മൂകാംബികയിൽ ഞാൻ പോയി വരുന്നുണ്ട്.

    • @ashokkvk8604
      @ashokkvk8604 4 місяці тому +1

      അവശത ആയതിന്റെ ആണ് , വർഷം തെറ്റിയതാണ്

    • @syamjikbhasi6217
      @syamjikbhasi6217 15 днів тому

      ഓ൪മ്മക്കുറവുകാണും

  • @anithakm6259
    @anithakm6259 Рік тому +1

    Kannu niranju poyi amme. Adutha thavana varan bhagyam undavte avide vachu kanan ulla bhagyom undavate. 33 years with Mookambika devi🙏

  • @SandhoshSandhoshkumar
    @SandhoshSandhoshkumar Рік тому +1

    Devi mookambike saranam.....karthyani ammaye parijayapedan ithuvare sadhichilla...ini povumbo urappayum kanan sramikkum...devi anugrahikkatte😊

  • @pragishasudheesh2543
    @pragishasudheesh2543 Рік тому +2

    അമ്മയെ പറ്റി അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @rajeevassociateskallachi7110
    @rajeevassociateskallachi7110 Рік тому +3

    അമ്മേ നാരായണ... ദേവി നാരായണ... മൂകാംബികമ്മേ ശരണം 🙏🏻

  • @sindhun9378
    @sindhun9378 Рік тому +4

    ങ്ങങ്ങളും കണ്ടു ഈ അമ്മയെ ങ്ങങ്ങടെ കൂടെ ഉണ്ടായിരുന്ന ചേച്ചിയ്ക് പൂവും പഴവും അമ്മ കൊടുത്തു എനിക്ക് കിട്ടാത്തതിൽ വിഷമം തോന്നി കാരണം അമ്മയെ കുറിച്ച് അറിയില്ല എങ്കിലും ആ അമ്മയിൽ എന്തോ ഒരു പ്രതേകത എനിക്ക് തോന്നി ഈ പ്രോഗ്രാം കണ്ടപ്പോൾ അത് ആ തോന്നൽ ശെരിയാണെന്ന് മനസിലായി

  • @matroosalbatrs2821
    @matroosalbatrs2821 3 місяці тому

    ആദരാഞ്ജലികൾ

  • @Rajan-sd5oe
    @Rajan-sd5oe Рік тому +3

    ആ അമ്മ അവിടെ എത്തിയിട്ട് 30 വർഷമൊന്നും ആകാൻ ഇടയില്ല, അവർ പറയുന്നത് ശരിയെങ്കിൽ അതിനേക്കാൾ എത്രയോ മുൻപ് അവിടെ എത്തിയിട്ടുണ്ടാവും.കാരണം 1985 ൽ ഞാൻ മുകാംബികയിൽ പോയിട്ടുണ്ട്. അന്നും യാത്ര സൗകര്യങ്ങളും താമസ സൗകര്യങ്ങളും തിരക്കും മോശമല്ലാത്ത രൂപത്തിൽ അവിടെ കണ്ടിട്ടുണ്ട്!

  • @vijisuji5671
    @vijisuji5671 Рік тому +2

    അമ്മയ്ക്കായിരാരോഗ്യസൗഖ്യം നേരുന്നു

  • @jayasreejayamohan7314
    @jayasreejayamohan7314 Рік тому +3

    Ippozha ee ammaye ariyunnatu..😃🙏🙏🌹🌹❤

  • @annammachacko5285
    @annammachacko5285 Рік тому +3

    How old is this Amma. Her hair is jet black. Happy and content Amma.

  • @leenanair9209
    @leenanair9209 Рік тому +5

    Ammee SarvaMangala Mangaliye Shive Sarvarthaswathike Sharaniye Thriyambake Gaurii Narayanii Namosthuthee 🙏. Devii Sree Saraswathii, Sree MahaLakshmii Sree Mahakaliyai Namo Nama. Pranaamam Pranaamam Pranaamam. 🙏 🙏🙏🙏

  • @thankamk1089
    @thankamk1089 Рік тому +1

    Manasinu sukhamulloru vivaram....nammukkevarkkum Devi anugraham labikkumaaraahatte...namaskaaram...

  • @kannanamrutham8837
    @kannanamrutham8837 Рік тому +2

    അമ്മേ നാരായണ ❤❤

  • @oddissinv2532
    @oddissinv2532 Рік тому +4

    അമ്മേ ശരണം🙏🙏🙏🙏

  • @indiras4059
    @indiras4059 Рік тому +1

    Enthu nalla bhangiyulla mukham,ennengilum varan sadhichal ammaye kanditte poru,deviye kandu thozhutha prathithi

  • @sheelams7339
    @sheelams7339 Рік тому +4

    അമ്മേ മൂകാംബിക ദേവീ🙏🙏🙏

  • @Sabitha-lq7zt
    @Sabitha-lq7zt Рік тому +4

    ഞാൻ ഉടനെ അമ്മയെ കാണുവാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @user-vj5oj4rh7b
    @user-vj5oj4rh7b Рік тому +1

    Enikku nerittu Devi Vanna pole oru anubhavam undu mookambikayiil

  • @amminivijayan2444
    @amminivijayan2444 Рік тому +3

    അമ്മേ ദേവീ 🙏🏼🌹 പുണ്യജന്മം❤

  • @rajeeshdas1090
    @rajeeshdas1090 Рік тому +2

    ❤Super. All the best 👍👍👍

  • @ramaniep-fo9mq
    @ramaniep-fo9mq Рік тому +3

    Amme.Mukambikadevi.anugraghikannam

  • @suseelats6238
    @suseelats6238 Рік тому +3

    അമ്മേ നാരായണാ 🙏🏻🙏🏻🙏🏻

  • @sreedevigopalakrishnan4237
    @sreedevigopalakrishnan4237 Рік тому +6

    പുണ്യ ജൻമം അമ്മേ 🙏🙏🙏🙏🙏

  • @vadakaramedia7444
    @vadakaramedia7444 Рік тому +5

    അമ്മേ മൂകാംബികെ

  • @Dark.Will.black123
    @Dark.Will.black123 Рік тому +1

    ഇപ്പോൾ ശോഭാവം മാറിയെന്നു തോന്നുന്നു സംസാരം കേട്ടിട്ട് അന്ന് ഞാൻ മിണ്ടാൻ പോയിട്ടോന്നും വഴക്ക് പറയും കരുതി 🙏🏻

  • @babupanjat1520
    @babupanjat1520 Рік тому +5

    കാർത്യായനി അമ്മ പറഞ്ഞതിൽ 30 കൊല്ലം എന്നത് ഓർമ്മപ്പിശകാണ്. 45 വർഷം കഴിഞ്ഞു കാണും

    • @vinayanvinu5620
      @vinayanvinu5620 Рік тому +1

      Sathyam njanum orthu

    • @minisundaran1740
      @minisundaran1740 Рік тому +2

      അതെ ഞാനും ഓർത്തു മുപ്പതു കൊല്ലം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ 2008ൽ അവിടെ പോയപ്പോൾ തന്നെ നല്ല town പോലെ ആയിരുന്നു

    • @vijayanc.p5606
      @vijayanc.p5606 Рік тому +2

      Athe, 35 varsham mumpu Mookambikayil poyottundu, annum nalla soukaryangal untaayirunnu.

  • @Anu-is7fn
    @Anu-is7fn Рік тому +2

    Ente cheruthiloke kure poyittundu.pineedu poyathu ente kochine ezhuthiniruthuvan poyi.eniyum pokenam ammaye kanuvan.

  • @vadakaramedia7444
    @vadakaramedia7444 Рік тому +2

    അമ്മേ മൂകാംബികേ 🙏

  • @sundernair1868
    @sundernair1868 Рік тому +4

    Mukabika amma saranam👏🙏

  • @ambujakshana.p3598
    @ambujakshana.p3598 Рік тому +1

    Amma always blessing us

  • @rageshedathiloth6782
    @rageshedathiloth6782 Рік тому +1

    Bro..kidu avatharanam🎉🎉

  • @KailasShinos
    @KailasShinos Рік тому +2

    അമ്മേ.. മൂകാംബികേ... ശരണം 🙏🙏🙏

  • @priyaanilnair7328
    @priyaanilnair7328 Рік тому +2

    ഞാന്‍ രണ്ടു വട്ടം പോയി കണ്ടു presadhavum thannu. ഈ ലോഡ്ജില്‍ ആണ് thangarullathu. സ്വയം bhu ലോഡ്ജ്. നല്ല ലോഡ്ജ് ആണ്.

    • @deepaks3481
      @deepaks3481 5 днів тому

      Madam, can u plz tell me which is the lodge? Is that affordable?

  • @jathinjith4214
    @jathinjith4214 5 місяців тому

    അമ്മക്ക് ആദരാഞ്ജലികൾ 🙏

  • @reshma7425
    @reshma7425 Рік тому +1

    Thiruvonam divasam Kandu anugraham Vangan bhagyam kitty.

  • @shajipk7933
    @shajipk7933 Рік тому +1

    Mahabhagyavathi☺ devi mookambikayude anugraham 🙏 amme narayana.....

  • @vijayakumarp7459
    @vijayakumarp7459 Рік тому +2

    🙏🙏🙏🙏 മഹാജന്മ പുണ്യം

  • @radhikadevi4041
    @radhikadevi4041 Рік тому +2

    Ambika Anadinidhana Ashwarooda Aparagitha....🙏🌹❤️❤️

  • @YamunaTv-f1p
    @YamunaTv-f1p Рік тому +2

    അമ്മയെ ശരണം

  • @nair3269
    @nair3269 Рік тому +2

    അമ്മേ ശരണം

  • @sreevidyasunil5103
    @sreevidyasunil5103 Рік тому +2

    Amme saranam...

  • @IronBird1981
    @IronBird1981 5 місяців тому

    അമ്മക്ക് ആദരാജ്ഞലികൾ

  • @girijarani3742
    @girijarani3742 Рік тому +2

    Great Amma.

  • @vijayalekshmid8089
    @vijayalekshmid8089 Рік тому +4

    Amme Mahamaye namah

  • @sreejeshk.r.3605
    @sreejeshk.r.3605 4 місяці тому

    അമ്മ ദേവിയിങ്കൽ ലയിച്ചു... പൗർണ്ണമി തിഥിയിലായിരുന്നു

  • @radhakaruparambil2264
    @radhakaruparambil2264 Рік тому +2

    മൂകാംബിക ദേവിയെ നേരിൽ കണ്ട അനുഭൂതി🙏🙏🙏

  • @LINESTELECOMCORDEDTELEPHONES

    പുലർച്ചെ എഴുന്നേൽക്കുന്നത് നല്ല ഒരു ശീലമാണ്👍

  • @manjuanil4275
    @manjuanil4275 Рік тому +1

    Ente amme...itu aara nammude karthyani amma😊.21 varsham munne thudangiya parijayam❤

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 Рік тому +2

    ❤🙏മൂകാംബിക ദേവി ശരണം 🙏🌹🌹

  • @sivadarsan_8966
    @sivadarsan_8966 Рік тому +3

    എന്റെ അച്ഛൻ ഒരു മൂകാംബിക ഭക്തനായിരുന്നു. എന്റെ ചോറൂണ് മുതൽ എല്ലാ ചടങ്ങുകളും അമ്മയുടെ ക്ഷേത്ര സന്നിധിയിലാണ് നടനത്. എന്റെ ഓർമയിൽ ഇന്നുമുള്ള ഒരു സംഭവം ഞാൻ ആദ്യമായി കളർ സോഡ കുടിക്കുന്നത് അവിടെ നിന്നാണ് ( ഹോട്ടൽ വിഘ്നേശ്വര ) അന്ന് എന്നിക്ക് ഏകദേശം 6-7 വയസ് ...
    വരുന്ന കുംഭത്തിൽ എനിക്ക് 54 വയസ്സാവും ...
    എന്തൊക്കെയോ പൊരുത്ത കേട്
    ദുർഗ്ഗയാണല്ലോ?
    ഗ്രഹിക്കാൻ ദുർഘടം തന്നെ ....

  • @aryayog123
    @aryayog123 Рік тому +4

    Jai Mata di Har Har Mahadev Jai Shree Ram