നമ്മൾ അറിഞ്ഞിരിക്കേണ്ട മൂകാംബിക ചൈതന്യം വിവരിക്കുന്നു മൂർത്തി ധാരകൻ കാളിദാസ ഭട്ട് l AMMA BHAARATHAM

Поділитися
Вставка
  • Опубліковано 9 вер 2024
  • നമ്മൾ അറിഞ്ഞിരിക്കേണ്ട മൂകാംബിക ചൈതന്യം വിവരിക്കുന്നു മൂർത്തി ധാരകൻ കാളിദാസ ഭട്ട് l AMMA BHAARATHAM
    കർണ്ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം (കന്നഡ:ಕೊಲ್ಲೂರು ಮೂಕಾಂಬಿಕಾದೇವಿ ದೇವಸ್ಥಾನ). മംഗലാപുരത്ത് നിന്നും NH 66 പാത വഴി ഏകദേശം 130 കിലോമീറ്റർ റോഡ് മാർഗ്ഗമോ ട്രെയിൻ മാർഗ്ഗം ബൈന്ദൂർ ഇറങ്ങി 30 കിലോമീറ്റർ സഞ്ചരിച്ചാലും ഈ ക്ഷേത്രത്തിലെത്താം. ആദിപരാശക്തിയാണ് മൂകാംബിക എന്നാണ് വിശ്വാസം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ പരാശക്തിയുടെ മൂന്ന് ഭാവങ്ങളുടെ സമന്വയമാണ് മൂകാംബിക. കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ഒരാളാണ് മൂകാംബിക എന്ന്‌ സങ്കല്പമുണ്ട്. ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ട്. ശ്രീചക്രപീഠത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ശിവലിംഗമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. മുകളിൽ ഒരു സ്വർണ്ണരേഖയുള്ള ഈ ശിവലിംഗം അതുവഴി രണ്ടായി പകുത്തിരിയ്ക്കുന്നു. ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും മറുവശത്ത് ഭഗവതിയുടെ മൂന്ന് രൂപങ്ങളുടെ സാന്നിദ്ധ്യവും കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ സരസ്വതീദേവിയുടെ പ്രത്യേക പ്രതിഷ്ഠയുമുണ്ട്. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന സർവ്വരോഗസംഹാരിയായ "കഷായം" ഇവിടുത്തെ പ്രസാദമാണ്. ഈ മഹാക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌.[1] ഭഗവതീസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലും, ശിവസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ശിവാലയങ്ങളിലും ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണിത്. ശിവൻ (നാല് ഭാവങ്ങൾ), ഗണപതി (മൂന്ന് രൂപങ്ങൾ), സുബ്രഹ്മണ്യൻ, വീരഭദ്രൻ, ഹനുമാൻ, വിഷ്ണു, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. മീനമാസത്തിലെ കൊടിയേറ്റുത്സവവും ആശ്വിനമാസത്തിലെ ആദ്യ ഒൻപത് നാൾ നീണ്ടു നിൽക്കുന്ന "നവരാത്രി-വിജയദശമി'' ഉത്സവവും "വിദ്യാരംഭവും" ഇവിടെ പ്രധാനമാണ്. ചണ്ഡികാഹോമം പ്രധാന വഴിപാടാണ്. മൂകാംബികയിലെ കുങ്കുമം ഭക്തർ അമൂല്യമായ കരുതുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ അധികവും കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ശാക്തേയ ക്ഷേത്രങ്ങളിലൊന്നായി മൂകാംബികാക്ഷേത്രം കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും ക്ഷേത്രത്തിൽ മലയാളികളുടെ പ്രവാഹമായിരിയ്ക്കും. എന്നെങ്കിലും മലയാളികൾ വരാതായാൽ അന്ന് ദേവി കേരളത്തിലേയ്ക്ക് പോകും എന്നാണ് വിശ്വാസം. കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിൽ നിന്നും മൂകാംബികയിലേയ്ക്ക് ബസ്-ട്രെയിൻ സർവ്വീസുകളുണ്ട്.

КОМЕНТАРІ • 356

  • @geethadinesan5134
    @geethadinesan5134 3 роки тому +60

    എന്റെ കുടുംബത്തിലെ എല്ലാവരെയും കുട്ടി വരാൻ അനുഗ്രഹിക്കണം അമ്മേ ഭഗവതി

  • @prasannaraghvan8951
    @prasannaraghvan8951 3 роки тому +107

    അമ്മേ കുറെ നാളുകൾ ആയി വരാൻ ആഗ്രഹിക്കുന്നു, പറ്റുന്നില്ല. എത്രയും വേഗം അവിടേക്കു വിളിക്കണേ 🙏

    • @chitrasubramanian8083
      @chitrasubramanian8083 3 роки тому +5

      May Goddess bless you to have Darshan of sreemookambhika atbthe earliest.may God bless you always

    • @prasannaraghvan8951
      @prasannaraghvan8951 3 роки тому +1

      @@chitrasubramanian8083 thanks dear. 🙏

    • @rameshnarayan266
      @rameshnarayan266 3 роки тому +6

      Dont plan the journey
      Take immrdiate decision

    • @venugopalahalya4775
      @venugopalahalya4775 3 роки тому +4

      അവിടെ എത്തിക്കൊള്ളും പ്രാർത്ഥിക്കൂ....

    • @prasannaraghvan8951
      @prasannaraghvan8951 3 роки тому

      @Ravi Kumar ശരിയാണ് ഇപ്പോഴത്തെ കണ്ടീഷനിൽ

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 3 роки тому +24

    അമ്മേ...കാത്തിരിക്കുകയാണ് ആ സന്നിധിയിൽ എത്തിച്ചേരാൻ ...അനുഗ്രഹിക്കേണമേ...! ഓരോ തവണ വരുമ്പോഴും വീണ്ടും കാണാൻ തോന്നും.....

  • @rajanthambai9883
    @rajanthambai9883 3 роки тому +62

    വിചാരിക്കതെ നമ്മൾ
    എത്തുന്ന ഒരു ക്ഷേത്രം ആണ് കൊല്ലൂർ അമ്മ വിളിക്കതെ എത്താൻ പറ്റില്ല

  • @sheebavk7531
    @sheebavk7531 3 роки тому +31

    അമ്മേ നാരായണ🙏🙏🙏 അമ്മേ മൂകാംബിക ദേവീ ശരണം🙏🙏🙏

  • @zenestiloable
    @zenestiloable 2 роки тому +13

    കുടുംബസമേതം ഇത്രയും വേഗം അമ്മയുടെ സന്നിധാനത്തിൽ എത്താനും അമ്മയുടെ അനുഗ്രഹാശിസ്സുകൾ അനുഭവിക്കാനും സാധിക്കട്ടെ എന്ന് ദിനവും പ്രാർഥിക്കുന്നു. അമ്മേ ദേവി മൂകാംബികേ ശരണം ശരണം ശരണം 🙏🙏🙏

  • @krishna__devu1115
    @krishna__devu1115 3 роки тому +18

    അമ്മയുടെ അനുഗ്രഹം കൊണ്ട് രണ്ട് നേരം കണ്ടു തൊഴാൻ സാധിച്ചു..ഒരുപാട് വർഷത്തെ ആഗ്രഹം ആയിരുന്നു. അമ്മ കാണാൻ ആഗ്രഹിച്ചാൽ മാത്രേ അവിടെ എത്താൻ കഴിയൂ 🙏🏻 അമ്മേ ദേവി ശരണം🙏🏻

    • @sherlymohan8501
      @sherlymohan8501 2 роки тому

      Amme Devi Ente makkaleyum kondu vannu ammaye thozhan anugrahikkane

  • @mohanannair9468
    @mohanannair9468 3 роки тому +8

    ഓം കാളീ, ലക്ഷ്മീ ,സരസ്വതീ ഐക്യരൂപിണീ മൂകാംബികായൈ നമോ നമഃ

  • @sumangalamanoharan1619
    @sumangalamanoharan1619 3 роки тому +19

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏മുകാംബികായെ നമഃ 🙏🙏🙏🙏🌹❤️❤️❤️

  • @RAGHURAMMENON
    @RAGHURAMMENON 3 роки тому +26

    കുറെ നാളുകൾ ആയി അവിടേക്കു വരാൻ ആഗ്രഹിക്കുന്നു . എല്ലാവർക്കും കൊല്ലൂർ വന്നു തൊഴാൻ അമ്മ അനുഗ്രഹിക്കട്ടെ വന്ദേ ഗുരുപരമ്പരാം

    • @sasidharanv6956
      @sasidharanv6956 2 роки тому

      അമ്മ എനിക്കു തന്ന ദിവ്യ ദർശനം എന്റെ ജീവിത ജന്മസഫല്യമാണ് ഞാൻ ശ്രീവൈഷ്ണോ ദേവിദർശൻ നടത്തി സായൂജ്യ നായ ഒരു ദേവി ഭക്തനാണ്

  • @anurekharamesh5492
    @anurekharamesh5492 3 роки тому +24

    അമ്മേ അവിടുത്തെ നടയിൽ എന്റെ പെറ്റമ്മയും ചേർത്ത് പിടിച്ചു എത്താൻ അനുഗ്രഹ്ക്കണമേ അമ്മേ തായേ രക്ഷിക്കണേ

  • @mrs.krishnanair3363
    @mrs.krishnanair3363 3 роки тому +10

    അമ്മയുടെ അനുഗ്രഹത്താൽ ഈ corona കാലത്ത് ഞങ്ങൾക്ക് ദേവിയെ സുഖമായിട്ട്, തിറകില്ലാതെ തൊ ഴാനുള്ള ഭാഗ്യം കിട്ടി

  • @sunithasuresh5614
    @sunithasuresh5614 3 роки тому +18

    അമ്മ യുടെ അരികിലാക്കു വരാൻ എന്നാണ് സാധിക്കുക. അനുഗ്രഹിക്കണം അമ്മ 🌹🌹🌹🌹🌹🌹

  • @ashavineesh5625
    @ashavineesh5625 3 роки тому +8

    എനിക്ക് രണ്ടു പ്രാവിശ്യം വരാൻ അമ്മയുടെ അനുഗ്രഹംഉണ്ടായി🙏🙏🙏

  • @ashata8527
    @ashata8527 3 роки тому +2

    ഞാനും എന്റെ കുടുംബവും ഏകദേശം പതിഞ്ചു വർഷമായി മുടങ്ങാതെ പോകുന്ന അമ്മ സന്നിധി അതാ മൂകാംബിക ക്ഷേത്രം ഓരോ വർഷവും പോയി വരുമ്പോൾ ഞങ്ങളുടെ തറവാട്ടിൽ പോയി വരുന്ന ഒരു പ്രത്യേക അനുഭൂതി. അതെങ്ങനെ പറയണം വാക്കുകളില്ല. ഇപ്പൊ മാത്രം കൊറോണ കാരണം പറ്റിയില്ല. ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു
    ഓം മഹാദേവിയെ നമഃ 🙏🙏🙏🙏🙏🙏🙏🙏

    • @ammusbeautique4469
      @ammusbeautique4469 2 роки тому

      20 Varsham munpu Amma enne avide varan anugrahichu...athinu Shesham etrayo thavana🙏 corona aayadinu Shesham pokan sadichilla

  • @chandrasfooddelights2903
    @chandrasfooddelights2903 3 роки тому +11

    അമ്മേ മൂകാംബികെ ദേവീ ശരണം 🙏🙏🙏🙏

  • @shibamanoj7887
    @shibamanoj7887 3 роки тому +14

    അമ്മേ ശരണം
    ദേവി ശരണം
    ലക്ഷ്മി ശരണം
    ഭദ്രേ ശരണം
    🙏🙏🙏🙏🙏

  • @rajukv9019
    @rajukv9019 3 роки тому +4

    അമ്മേ എനിക്ക് അമ്മയുടെ തിരുനടയിൽ വരാൻ സത്തിപിച്ചിതരണം 🙏🙏🙏🙏

  • @anwaya.b.a1983
    @anwaya.b.a1983 3 роки тому +10

    ആത്മാർത്ഥമായി ആഗ്രഹിച്ചാൽ എന്തായാലും പോവാൻ പറ്റും,

  • @sindhusathish6573
    @sindhusathish6573 3 роки тому +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @mrjayanmullamala3205
    @mrjayanmullamala3205 3 роки тому +3

    അമ്മേ അർഹതയില്ലെങ്കിലും അപേക്ഷിയ്ക്കുവാണേ ഞങ്ങൾക്ക് മൂന്നുപേർക്കും ആയി സന്തോഷത്തോടെ വന്ന് അമ്മയെ കാണാൻ അനുവദിയ്ക്കുമോ 🙏🙏🙏🙏

  • @dineshankt312
    @dineshankt312 2 роки тому +5

    വളരെ നന്ദിയുണ്ട് അമ്മയെ പറ്റിയുള്ള വിവരണങ്ങൾ നൽകിയതിൽ!!! അമ്മേ ശരണം ദേവീ ശരണം🙏🙏🙏

  • @shibamanoj7887
    @shibamanoj7887 3 роки тому +6

    അമ്മേ ദേവി മൂകാംബികേ ശരണം
    🙏🙏🙏🙏🙏

  • @sathibhaips8896
    @sathibhaips8896 2 роки тому +2

    അമ്മേ ശരണം എല്ലാ ദുഖവും മാറ്റിതരേണമേ ദേവി ശരണം

  • @mp7738
    @mp7738 Рік тому +1

    മകന്റെ വിവാഹം വേഗം നടക്കണെ , അമ്മേ ആ കുട്ടിയെയും കൂട്ടി വരാൻ സാധിയ്ക്കണെ അമ്മേ നാരായണ ദേവി നാരായണ,

  • @suseelamony2682
    @suseelamony2682 2 роки тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദേവീ എന്നേയും ഒരു തടസ്സവും കൂടാതെ അവിടേക്ക് വരാൻ ഒന്നുവിളിക്കണേ ദേവീ🌹🌹🌹🙏🙏🙏

  • @prabhurajvs5889
    @prabhurajvs5889 2 місяці тому

    അമ്മേ ദേവി മുകംബിക അമ്മേ ദേവി ശരണം🙏🙏🙏🙏

  • @user-vj7kd7xr5k
    @user-vj7kd7xr5k 3 роки тому +5

    ഓം മൂകാംബിക അമ്മേ🙏🙏🙏

  • @ambikakp7175
    @ambikakp7175 3 роки тому +3

    അമ്മേ നാരായണ,, ദേവീ നാരായണ ഭദ്രേ നാരായണ, ആദിപരാശക്തിയെ നമ:

  • @deepamadhu2017
    @deepamadhu2017 2 роки тому

    കാണാൻ കൊതിച്ച അമ്മയുടെ രൂപം കാണിച്ചു തന്നതിന് ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reejamohandas7124
    @reejamohandas7124 2 роки тому +1

    അമ്മയുടെ ഒരു പാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു എന്റെ അമ്മേ മൂകാംബിക അമ്മേ🙏🙏🙏

  • @anu1k
    @anu1k 3 роки тому +5

    അമ്മേ മഹാമായേ മൂകാംബിക ദേവി കൊറോണ എന്നാ മഹാവ്യാധി യിൽ നിന്ന് എല്ലാവരെയും കാത്തു കോളേണമേ. ഒരുപ്രാവശ്യം അമ്മേടെ ദർശന ഭാഗ്യം സാധിക്കണേ . പ്രണാമം 🙏🙏🙏

  • @navathej__krishna_5546
    @navathej__krishna_5546 3 роки тому +14

    അമ്മേ ശരണം🙏 ഈ വർഷവും ഞാൻ ഉത്സവത്തിന് പോയി വന്നു. എല്ലാവർഷവും പോകുന്നതിനു മുൻപു കുറെ പരീക്ഷണം ദേവി നടത്തും . ഒന്നും മൈൻഡ് ചെയ്‌യാതെ ദേവി എന്ന് പറഞ്ഞു ഇറങ്ങി തിരിച്ചാൽ തടസ്സം സ്വയം മാറി പോകും .എല്ലാവർക്കും കൊല്ലൂർ വന്നു തൊഴാൻ അമ്മ അനുഗ്രഹിക്കട്ടെ.

  • @legacy9832
    @legacy9832 3 роки тому +2

    അമ്മേശരണം മൂകാംബികദേവിശരണം

  • @vikaspv2877
    @vikaspv2877 3 роки тому +4

    വന്ദേ ഗുരു പരമ്പരാം അമ്മേ മഹാമായേ

  • @panchajanyam2477
    @panchajanyam2477 2 роки тому +2

    അമ്മേ മൂകാംബികാ ദേവീ ശരണം🙏🙏🙏🔥🔥🔥🔥🔥

  • @ramanibalakrshnan1791
    @ramanibalakrshnan1791 3 роки тому +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @vidyaviswam4833
    @vidyaviswam4833 2 роки тому

    ഇതു പോലെ ആഗ്രഹിച്ച് എനിക്ക് കുടുംബത്തോടെ ഒന്ന് പോവാൻ ഭാഗ്യം കിട്ടി. അമ്മയെ കണ്ട് തൊഴുത് ഇറങ്ങിയാൽ നമുക്ക് കൂടെ കൊണ്ടുപോവാൻ തക്ക ഒരു അനുഭവം തന്നെ അമ്മ അവിടുന്ന് വിടുകയുള്ളു ഇനിയും പോവണം അതാണ് ആഗ്രഹം' അമ്മ അനുഗ്രഹിക്കട്ടെ

  • @sawparnka7432
    @sawparnka7432 3 роки тому +12

    ഞങ്ങൾ അവിടെ ഉണ്ടായിരുന്നു, ഇതൊന്നും അറിയാതെ വന്നെത്തിയതാ...... എൻ്റെ അമ്മയുടെ കരുണാകടാക്ഷം.......... വന്ദേ ഗുരുപരമ്പരാം

  • @shynimahesh265
    @shynimahesh265 3 роки тому +4

    അമ്മേ നാരായണ 🙏ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രേ നാരായണ 🙏

  • @ambikaj4765
    @ambikaj4765 2 роки тому +1

    അമ്മേ ദേവീ കാത്തോളണേ ഞങ്ങളെ 🙏🙏🙏

  • @shynimahesh265
    @shynimahesh265 3 роки тому +9

    Happy birthday സ്വാമി 🙏🙏

  • @avanthikakno.69a59
    @avanthikakno.69a59 Рік тому

    ethrayum vegam ammayude sannidhiyil kudumba sametham ethan anugrahikkane Amme Devi mookambike... 🙏🙏🙏

  • @muralinair3425
    @muralinair3425 3 роки тому +3

    അമ്മേ നാരായണ 🕉️🙏🌹 ദേവീ നാരായണ 🕉️🙏🌹ലക്ഷ്മീ നാരായണ 🕉️🙏🌹ഭദ്രേ നാരായണ 🕉️🙏🌹മൂകാംബികായൈ നമഃ 🕉️🙏🌹

  • @padmakumariv1079
    @padmakumariv1079 3 роки тому +6

    Amme Devi Mukambike Sarannum 🙏🏽🙏🏽🙏🏽

  • @amrithatheertham
    @amrithatheertham 2 роки тому +2

    അമ്മേ ദേവീ മൂകാംബികേ 🙏🏻🙏🏻🙏🏻

  • @remagopinath3270
    @remagopinath3270 3 роки тому +1

    അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെ. ദേവി മഹാമായേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kavithadevi3034
    @kavithadevi3034 3 роки тому

    ഞാൻ ചെറുതിലെ വന്നിട്ടേയുള്ളു അമ്മേ എനിക്ക് അമ്മയേക്കാണാൻ ഉള്ളാൽ വലിയ ആഗ്രഹമാണ് കുടുംബത്തിലെ എല്ലാപേരെയും കൂട്ടി വരാൻ അനുഗ്രഹിക്കണേ അമ്മയെ കാണാൻ എന്നെ അമ്മ വിളിക്കണേ ഈ ഉള്ളവൾക്ക് അമ്മയല്ലാതെ ആ രുമില്ല അനുഗ്രഹിക്കണേ അമ്മേ മൂകാംബിക ദേവി എന്നും എന്നോടൊപ്പം undavane

  • @suseelats6238
    @suseelats6238 3 роки тому +2

    അമ്മേ നാരായണാ. നമസ്കാരം.

  • @subithasubi3753
    @subithasubi3753 2 роки тому +1

    അമ്മേ മൂകാംബികേ ദേവി കാക്കണേ🙏

  • @kkraghu
    @kkraghu 3 роки тому +2

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ബദ്രേ നാരായണ.

  • @weetweet3439
    @weetweet3439 3 роки тому +3

    Ammey mahaamaye Mookambike kaathukollaney devi 🌿🌿🌿🌿🌿🌿🌿🌿🌼🌼🌼🌼🌼🌼🌼🌼

  • @sasikumarnarayanan5663
    @sasikumarnarayanan5663 3 роки тому +2

    Amme Devi Saranam
    Ashraya rakshakayaya Amme ellaperkkum aishwaryavum arogyavum nalki anugrahikkename.
    🙏🙏🙏🙏🙏🙏🙏

  • @harekrishna6497
    @harekrishna6497 3 роки тому +3

    ഓം മൂകാംബികായൈ നമഃ 🙏🙏🙏🌹🌹🌹❤️❤️❤️

  • @suchitradeepu4732
    @suchitradeepu4732 2 роки тому

    സത്യം. ആരെയും അമ്മക് തുല്യം ആക്കാൻ പറ്റൂല. ന്റെ അമ്മ എല്ലാർക്കും മുകളിൽ ആണ് വസിക്കുന്ന 🙏🙏🙏🙏🙏🥰🥰🥰🥰❤❤❤❤❤❤❤

  • @stendwithajju.7353
    @stendwithajju.7353 2 роки тому

    അമ്മേ അമ്മേ ഞങ്ങൾക്ക് കാണാൻ ആഗ്രഹം ഉണ്ട് ഞങ്ങളെന്നമ്മയെ കാണാൻ അനുവദ്ദിതരണേ അമ്മേ മഹാമായേ ദേവി

  • @pramodqtr9592
    @pramodqtr9592 2 роки тому

    Ente Makkaludeyum Wifinteyum Enteyum Athiyaya Agrkamanu
    Ammayude Nadayil Vannu Prarthikan Sathikunnila Amma Athinu Anugrahikatte 🙏🙏🙏❤️❤️❤️

  • @shijinvs3139
    @shijinvs3139 3 роки тому +1

    അമ്മേ ദേവീ മൂകാംബികേ ശരണം

  • @jinnvsdq3710
    @jinnvsdq3710 2 роки тому +1

    എനിക്ക് കുറെ കടവും കഷ്ട്ടാ പാടും മാത്രമേയുള്ളു ഒരു ഭാഗ്യം മൂകാംബിക അമ്മ എനിക്ക് തന്നിട്ടുണ്ട് എന്റെ അനിയത്തി എന്നെ എല്ലാം അമ്പലത്തിൽ കൊണ്ടോവും അതിനുള്ള പുണ്യ അവൾക്ക് കൊടുക്കുക്കണമേ അമ്മേ 3പ്രാവശ്യം പോയി ഇനി അടുത്ത വർഷവും എന്നെ അമ്മ viliykannne

  • @minimohan1307
    @minimohan1307 3 роки тому +1

    Amme Narayana Devi Narayana
    Bhadre Narayana Lekshmi Narayana
    Mookambike Devi Kathukollane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ap4570
    @ap4570 2 роки тому +1

    Ammeee sharanam devi sahrananam

  • @jithincajithkumar5981
    @jithincajithkumar5981 Рік тому

    അമ്മേ ദേവീ മൂകാംബിക ശരണം

  • @lekhaashokan8567
    @lekhaashokan8567 3 роки тому +1

    Ammauday. Nadail orubhakthiganam padankazhinjenkil Devi. Sakthiswaroopinee🙏🙏🙏🙏🙏🙏🙏

  • @prasanthkumar3607
    @prasanthkumar3607 3 роки тому +2

    Satyam.... Kollur mookambika templ orikalum mattoru templ num equal agilla.... Paranjariyikanpattatha edo oru sakthiundavide... Adbudangal sambavikunna sidhikshetramanadu... Sariyaya Reethiyilupasanachydal ella vidha soubagyangalum tharum aa devi... Njan etrayovarshamayipokunu... Ende ellam aa amma yanu....kandappol oru vishamam corronakalathu avidepazayapole pokanpatunillaa.... Missing my all kollur frnds.... Devi sakthiyanu.viswasiku...viswasamanu raksha....

  • @vishnuc6963
    @vishnuc6963 2 роки тому +1

    അമ്മേ എന്നെ വിളിക്കു 🙏അമ്മേ ശരണം

  • @maachinmayi5107
    @maachinmayi5107 2 роки тому

    S happened to see it only today this channel indeed wonderful information I am a regular divorce at mukambika temple and it is very happy to see

  • @valsalamma8068
    @valsalamma8068 3 роки тому +5

    വൈകി ആണെങ്കിലും സ്വാമിജിക് ഹൃദയം നിറഞ്ഞ പിറന്നാൽ ആശംസകൾ. അമ്മേ.......സ്വന്തം അമ്മയായി കൂടെ ഉണ്ടാകണേ.

  • @sreekalachadran254
    @sreekalachadran254 2 роки тому +1

    Amme mukampika devi samrashikku 🙏❤️🙏🙏🙏🙏

  • @bindhulekha7456
    @bindhulekha7456 3 роки тому +3

    അമ്മേ ശരണം🙏🙏🙏

  • @manju.komalammanju.komalam2045
    @manju.komalammanju.komalam2045 3 роки тому +1

    Amme.saranam.atayunnu.
    Nin.padaravindhathil.
    Kripayeku.mookambika.
    Devi

  • @krishnakalyani1913
    @krishnakalyani1913 3 роки тому +2

    അമ്മേ ശരണം

  • @indiradevi1192
    @indiradevi1192 3 роки тому +2

    Orupadu santhosham🙏🙏Uthsavam Arattu naril kandathupola thonni🙏🙏

  • @rathyjayapal3424
    @rathyjayapal3424 2 роки тому

    🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @Th3fwsury3a
    @Th3fwsury3a 3 роки тому +1

    Ammae.... om sarvasakthiayikkayairoopanniya sreemookambai namaha kodanu kodi prnamam

  • @pramodqtr9592
    @pramodqtr9592 2 роки тому

    Ammene kankulire kanananum
    Nadayil vannu manasuniraye prarthikan orupad Agrkam und sathikunnila ethrayum vekam athinu Sathikkatte enu prarthikunu Amma
    Bharathathinte videos ellam kanan Bhagyam undaayi orupad nandhi und 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @lathamanikandan2868
    @lathamanikandan2868 3 роки тому

    അമ്മെ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണ,

  • @sujithajayakumar892
    @sujithajayakumar892 2 роки тому +1

    AMME MOOKAMBIKE SARANAM 😊😌🙏🏼🙏🏼🙏🏼🙏🏼🙏🏼😘

  • @preethaka2210
    @preethaka2210 Рік тому

    Amme Mookambikedevi ande mone rekshikane

  • @tessytesmin
    @tessytesmin 3 роки тому +2

    Amme Narayana 🙏🙏🙏🙏🙏

  • @manojgopalakrishnannair5030
    @manojgopalakrishnannair5030 3 роки тому +2

    Ammey Sharanam..Devee Sharanam 🙏

  • @kpvlaxmi4726
    @kpvlaxmi4726 3 роки тому +1

    Amme Sharanam; Devi Sharanam. Amma ellavareyum kaathu rakshikkatte. Ammakku Pranaam . 🙏🙏🙏🙇🙇🙇

  • @limeshcp
    @limeshcp 2 роки тому +2

    മൂർത്തി കാളിദാസഭട്ട്✨️
    മൂകാംബികയിലെ ആത്മബന്ധു❤

  • @maniyammam1547
    @maniyammam1547 Рік тому

    അമ്മേ നാളുകൾ കൊണ്ടു ആഗ്രഹിക്കുന്നു അമ്മാ അവിടേക്കു വരാൻ. ഒന്ന് കനിവ് ഉണ്ടാകണമേ അമ്മാ 🙏ആരും ഇല്ല മ്മാ കൂടെ വരാൻ 😭ശക്തി സ്വരുപിനി അനുഗ്രഹിക്കട്ടെ 🙏🙏

  • @PNUnni
    @PNUnni 2 роки тому

    Amme Saranam

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +10

    🕉️എന്താണ് മൂലമന്ത്രം ? 🕉️
    തന്ത്രശാസ്ത്രവിധികളനുസരിച്ച് ഓരോദേവതയ്ക്കും മൂലമന്ത്രങ്ങൾ കൽപ്പിച്ചു നൽകിയിട്ടുണ്ട്. മന്ത്രത്തിന്റെ ഉച്ചാരണത്തിലൂടെ സംസാരബന്ധനത്തിൽ നിന്നും രക്ഷ ലഭിക്കുന്നുവെന്ന് ശാസ്ത്രം.
    ☸️ഗണപതിയുടെ മൂലമന്ത്രം എന്ത്?
    ഓം ഗം ഗണപതയേ നമഃ
    ☸️ശിവന്റെ മൂലമന്ത്രം എന്ത്?
    ഓം നമഃ ശിവായ
    ☸️വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
    ഓം നമോ നാരായണായ
    ☸️സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
    ഓം വചത്ഭുവേ നമഃ
    ☸️ശാസ്താവിന്റെ മൂലമന്ത്രം എന്ത്?
    ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
    ☸️സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
    ഓം സം സരസ്വത്യൈ നമഃ
    ☸️ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
    ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
    ☸️ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
    ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
    ☸️ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
    ഓം ഹ്രീം നമഃ
    ☸️ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
    ഓം ഹൃം ശിവനാരായണായ നമഃ
    ☸️ശ്രീരാമന്റെ മൂലമന്ത്രം എന്ത്?
    ഓം രാം രാമായ നമഃ
    ☸️ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്?
    ഓം ഹ്രീം ഉമായൈ നമഃ
    ☸️ഹനുമാന്റെ മൂലമന്ത്രം എന്ത്?
    ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ
    ☸️അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്?
    ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ
    ☸️നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്?
    ഔം ക്ഷ്രൗ നമഃ
    ☸️ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്?
    ഓം ക്ളീം കൃഷ്ണായ നമഃ
    ☸️മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്?
    ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ
    ☸️സൂര്യന്റെ മൂലമന്ത്രം എന്ത്?
    ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ
    ☸️ചന്ദ്രന്റെ മൂലമന്ത്രം എന്ത്?
    ഓം സോമായ നമഃ
    ☸️കാലഭൈരവന്റെ മൂലമന്ത്രം എന്ത്?
    ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ
    ☸️മൂകാംബികയുടെ മൂലമന്ത്രം എന്ത്?
    ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ
    ☸️ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം എന്ത്?
    ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ.

    • @binduvenmana2397
      @binduvenmana2397 3 роки тому

      🙏🙏🙏🙏🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      @@binduvenmana2397 🙏🙏🙏

    • @sheejave3631
      @sheejave3631 3 роки тому

      മൂകാംബിക ദേവിയുടെ മൂലമന്ത്രം എത്ര പ്രാവശ്യം ജപിക്കണമെന്ന് ഒന്നു പറയുമോ 🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      @@sheejave3631 *കുളിച്ചു ശുദ്ധിയായിട്ട് 24 ഉരു ജപിക്കുക....*

    • @sheejave3631
      @sheejave3631 3 роки тому

      @@lightoflifebydarshan1699 🙏❤️

  • @vishnuvijay1717
    @vishnuvijay1717 3 роки тому

    Amme Mookambika Devi Njangale Anugrahikaname🙏🙏🙏🙏🙏

  • @sethumadhavank8029
    @sethumadhavank8029 3 роки тому +1

    🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏

  • @chitrasubramanian8083
    @chitrasubramanian8083 3 роки тому +1

    Om Devi Sree Mookambhika Amma Saranam

  • @girijagirija381
    @girijagirija381 2 роки тому

    അമ്മേ എനിക് അമ്മയുടെ സന്നിധിയിൽ വരാൻ ആഗ്രഹം ഉണ്ട് സാധിക്കും എന്ന് വിശ്വാസം ഉണ്ട് 🙏🙏🙏🌹🙏🙏ശരണം അമ്മേ

  • @usharadhakrishna5408
    @usharadhakrishna5408 3 роки тому +2

    ഓം മൂകാo ബിക യെ നമഃ 🙏🙏🙏

  • @meenupadmakumar3010
    @meenupadmakumar3010 3 роки тому +1

    Aum namo mookambike sarvamangala maangalye... nithyam devi namosthuthe..... naraayani namosthuthe......🙏🌹🌹🌹🌹🌻🌻🌻

  • @rrss753
    @rrss753 6 місяців тому

    അമ്മേ ദേവി നാളെ എന്റെ അച്ഛന് സ്കാനിങ്ങിന്റെ റിസൾട്ട്‌ അറിയും അച്ഛന് ഒരു കുഴപ്പവും ഉണ്ടാവല്ലേ അമ്മേ 🙏🙏🙏

  • @Enjoyylyf
    @Enjoyylyf 2 роки тому +1

    Amme bhagavathy kaathu rakshikkane...🙏🙏🙏

  • @bkrishna8891
    @bkrishna8891 3 роки тому +1

    Thank you

  • @sheebak1720
    @sheebak1720 3 роки тому +2

    Om Namo Bhagavathe Sri Mookaambikaayey Namo Namah 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @wellwisherfromheaven7820
    @wellwisherfromheaven7820 3 роки тому +1

    Amme Saranam Devi Saranam Mookambika Amme Saranam 🙏🙏

  • @ushamohan4351
    @ushamohan4351 2 роки тому

    Amme Devi saranam. Thank you.

  • @shyamkrishna5703
    @shyamkrishna5703 3 роки тому +2

    അമ്മേ ...'.

  • @gokulsree6986
    @gokulsree6986 3 роки тому +3

    Amme saranam🙏🙏🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp 3 роки тому

    🌹🙏🙏🙏🙏🙏🙏🙏🌹
    🙏 അമ്മേ ദേവീ .... മൂകാംബികേ... നമോസ്തുതേ.... 🙏
    🌺🏵️🌺🌼🌻🌼🌺🏵️🌺