ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 2nd of July 2024

Поділитися
Вставка
  • Опубліковано 2 жов 2024
  • ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ Night Prayer and Worship includes Night Prayer and Malayalam Christian devotional songs and worship for 2nd of July 2024 Night.
    Spiritual Director : Sonychen CMI
    Prayer & Blessing : Fr. Juby Maniyamkeril CMI
    Worship Leading & Prayer : Asha Jenson
    #nightprayermalayalam
    #nightsongsmalayalam
    ANTI-PIRACY WARNING
    This content is Copyright to NiRaV Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

КОМЕНТАРІ • 49

  • @AnnammaAbraham-n3j
    @AnnammaAbraham-n3j 3 місяці тому

    ഞങ്ങളുടെ തലമുറ മക്കളെ അനുഗ്രഹിക്കേണമേ നാഥാ യേശുവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏

  • @kuriancherian3523
    @kuriancherian3523 3 місяці тому

    Amen 🙏🙏💖💕🙏💘💝🙏🙏

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 3 місяці тому

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq 3 місяці тому

    Karthavaya Deivame Ngangale Anugrahikename Kathukollename Ella Apakadangalil Apathukalil Ninnu Ngangale Kathukollename Ammen

  • @GracyFrancis-iz9io
    @GracyFrancis-iz9io 3 місяці тому

    Eashoye ee rathriyil njangale kathukollaname 🙏

  • @jomollal635
    @jomollal635 3 місяці тому

    Ente eshoye innu nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma matte tharaname appa avana nalla chart er ake tharaname appa aradhana sthothram amen

  • @sabugeorge596
    @sabugeorge596 3 місяці тому +7

    അമ്മ മാതാവേ വീട്ടിൽ എല്ലാവരും പലവിധ രോഗങ്ങളാൽ വിഷമിക്കുകയാണ് ശാരീരികവും മനസികവും ബുദ്ധിമുട്ടുകളാൽ ആകെ തകർന്നിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ അമ്മേ അങ്ങ് ഇടപെടേണമേ (My mother and Sister ente Depression Etc.. Mattithareaneame

    • @sarasammasasikp6628
      @sarasammasasikp6628 3 місяці тому

      എന്റെ പിതാവേ ഞാൻ ഓരോ ദിവസവും ഓരോ പ്രെയാസത്തിൽ ആകുന്നു. ഓരോ വിഷമങ്ങളും എന്നേ അലട്ടുന്നു. അവിടുന്ന് എനിക്ക് സമാധാനം തരണേ തമ്പുരാനെ. ഞങ്ങളെ സഹായികേണമേ. സാമ്പത്തികമായി ഞങ്ങളെ katakayattename. അവിടുന്ന് ഞങ്ങളെ രക്ഷിക്കേണമേ. ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rosaliclemence2859
    @rosaliclemence2859 3 місяці тому +3

    ഈശോയെ ലോകം തിരിച്ചറിയാൻ എല്ലാവരെയും പ്രാപ്തരാക്കണമേ ആമേൻ ullathu കൊണ്ട് ജീവിക്കുവാനും സമയം സമ്പത്ത് തുർവിനിയോഹം ചെയ്യാത്രിക്കുവാൻ എല്ലാവർക്കും അനുഗ്രഹം തരണമേ ആമേൻ 🙏🙏🙏🙏🙏

  • @rosilyjacob2871
    @rosilyjacob2871 3 місяці тому +2

    നല്ല യേശുവേ രോഗത്താൽ വലയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കരുണയായിരിക്കേണമേ സൗഖ്യം നല്കണമേ 🙏🙏🙏🙏

  • @shanthid4943
    @shanthid4943 3 місяці тому +3

    ഈശോയെ അവിടന്ന് കാത്തു രഷിക്കണേമേ ആമേൻ, മക്കളുടെ ആവശ്യ ങ്ങൾ നടത്തി ച്ചു കൊടുക്കുമാറാകണം നാഥാ

  • @rosilyjacob2871
    @rosilyjacob2871 3 місяці тому +1

    എന്റെ യേശുവേ എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @magi.p.o9051
    @magi.p.o9051 3 місяці тому +1

    പിതാവേ സകല ആപത്തിൽ നിന്നും കാത്തുരക്ഷിക്കണെ അപ്പാ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിസ്തുതി സോസ്ത്രം

  • @varghesev.a.7628
    @varghesev.a.7628 3 місяці тому

    Please pray for Sandra for her MBBS Internship/House Surgency and MBBS Registration 🎚️👏😭🙏😭❤️🕊️🏠

  • @joyesjoykutty2742
    @joyesjoykutty2742 3 місяці тому +2

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അങ്ങിൽ ഞാൻ ശരണപ്പെടുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏

  • @jamesantony9168
    @jamesantony9168 3 місяці тому +1

    Amen...Amen...Amen...My God My Lord Amen...Amen...Amen...

  • @sarasammasasikp6628
    @sarasammasasikp6628 3 місяці тому

    ഞങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും ഒഴിവാക്കിത്രേണമേ ആമേൻ 🙏🏼

  • @AnniePaulson-i7l
    @AnniePaulson-i7l 3 місяці тому

    എന്റെ യേശുവേ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🎉🎉

  • @rosysunny2313
    @rosysunny2313 3 місяці тому

    എല്ലാ രോഗികൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏🙏❤️❤️❤️❤️🌹🌹

  • @pushppammageorge7669
    @pushppammageorge7669 3 місяці тому +1

    എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ

  • @chandralekhapn9686
    @chandralekhapn9686 3 місяці тому

    Esuve,ente,2 shopinum,vegham,vadakakkar,varatte,kaividalle,nadha,ente,ella karyanghalum,athukondaeesoye,katholane,stotram,nanni,aradhana,amen

  • @leelavarghes4730
    @leelavarghes4730 3 місяці тому +1

    Thanks Jesus . Ammen ❤

  • @GracyFrancis-iz9io
    @GracyFrancis-iz9io 3 місяці тому

    Eashoye njangaludemel karuna choriyaname 🙏

  • @mariyakuttyp3869
    @mariyakuttyp3869 3 місяці тому

    Ente eshoye ente makan kazinja mayettine Dubailvache silent attakil marànapettupoy amakente kudumbathine jeevithamargum kannichkodekename kaivediyaruthe amen🤲🙏🏿🙏🏽🙏🔥

  • @mariyakuttyp3869
    @mariyakuttyp3869 3 місяці тому

    Ente eshoye ente kochumol Athullyaude puzukadyenna rogaum mattithrename amakal adutha Entrence exam ezhuthuvan padikkukayanne avaleke nalla markodekudy passakuvannum M,B,B,S ne admissionkittan anugrahicaname amen 🔥🙏🙏🏽🙏🏿🤲

  • @valsavarghese256
    @valsavarghese256 3 місяці тому

    ഞങ്ങളുടെ രക്ഷകനായ ദൈവമേ അങ്ങ് നൽകിയ സ്നേഹപരിപാലനത്തിനും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു അങ്ങയേ സന്നിധിയിൽ അഭയം തേടുന്ന ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ അപ്പാ എല്ലാവരേയും കാത്തു കൊളളണമേ അരങ്ങിൽ അകന്ന് പോകുവാൻ ഞങ്ങളേ അനുവദിക്കല്ലേ തമ്പുരാനെ അങ്ങയുടെ സ്വന്തമായി കരുതി എന്നും എപ്പോഴും കുടെയുണ്ടാകണെ കാവലായിരിക്കണേ ആമേൻ 🙏🔥🙏🔥🌹✝️🌼

  • @sheebageorge4839
    @sheebageorge4839 3 місяці тому

    Thank you Jesus for everything my family 🙏🙏🙏

  • @rosilyjacob2871
    @rosilyjacob2871 3 місяці тому

    യേശുവേ സ്തുതി സ്തോത്രം ആരാധന 🙏🙏

  • @vivesolutions8483
    @vivesolutions8483 3 місяці тому

    Ente Eesoye thank you for thr day. Give us a peaceful sleep without fear. Thsnk you Jesus Amen. 🙏🙏🙏🙏❤

  • @KunjiKunju-pp9nz
    @KunjiKunju-pp9nz 3 місяці тому

    Ante ammamathave ammakke nanniyum sthuthiyum aradhanayum pukazhchayum ante kadangal veedan oru vazhi kattaname ante makkalle kathukollaname daivasahayathal anuvadhich anugrahikkaname ammen sahayikkaname 😭😭😭😭😭

  • @marysharfin7983
    @marysharfin7983 3 місяці тому

    Lord we pray for our youths to do well in studies,lives and realationships among family members,Amen

  • @princejohn6740
    @princejohn6740 3 місяці тому

    Karthavea kathukollanamea ,ammayude asukham ellam mattaname, enikku oru vivaham kazhikkan pettannu sahayikkanea, ente agraham sadichu tharanamea, thettu, kuttangal ennodu kshamikkanamea .Amen

  • @jomollal635
    @jomollal635 3 місяці тому

    Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa

  • @jomollal635
    @jomollal635 3 місяці тому

    Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa

  • @jomollal635
    @jomollal635 3 місяці тому

    Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa

  • @mollyjohn5797
    @mollyjohn5797 3 місяці тому

    Thank you lord Jesus Christ today's day u took care of me and my family specialy my son daughter grandchildren son in law and daughter in law.o lord Jesus bless us and be with us always and tonight please take care of me and my family and everyone and put us to sleep in your arms thank you lord Jesus u gave us every thing what we needed today and blessed us Amen.

  • @jomollal635
    @jomollal635 3 місяці тому

    Ente eshoye ente makkalude asuham matty tharaname appa aradhana sthothram amen ente eshoye july12 nu nadakunna kareya nannae nadakan angrham tharaname appa avarude kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen ente kunjumonte

  • @molammanadaraj1237
    @molammanadaraj1237 3 місяці тому

    Bless us lord Jesus Amen Amen Amen 🙏🙏🙏

  • @vkwilson802
    @vkwilson802 3 місяці тому

    Thank you Jesus praise you Jesus

  • @pjbabu7949
    @pjbabu7949 3 місяці тому

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @rosaliclemence2859
    @rosaliclemence2859 3 місяці тому

    നന്ദി നന്ദി ഈശോയെ 🙏🙏🙏🙏🙏

  • @jessybabu7665
    @jessybabu7665 3 місяці тому

    Thank you Lord

  • @christopherantony5648
    @christopherantony5648 3 місяці тому

    Amen 🙏 ❤️💐🤲💐🙏

  • @Suma...5696
    @Suma...5696 3 місяці тому

    Amen ❤❤🙏🙏🌹

  • @marysantamaria-zd3kz
    @marysantamaria-zd3kz 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤

  • @varghesev.a.7628
    @varghesev.a.7628 3 місяці тому

    Please pray for Shalu and Reetha for the favourable settlement of the Bank dues of their late son Rishiraj. Please pray for Shalu, Benoy, Prithviraj, Reetha, Vineetha, Reenu, Milind, and Sandra for their peaceful life and save us from all Doshams, Sapams, calamities, enemies, diseases and accidents. Save our pets.🙏🎚️👏😭🙏😭❤️🏠🕊️😺🐈

  • @varghesev.a.7628
    @varghesev.a.7628 3 місяці тому

    Please pray for Milind for the successful submission of his thesis. Please pray for his visa and jobs.🏠🕊️❤️😭🙏😭👏🎚️