അച്ഛന്റെ സംശയരോഗം..ആസിഡ് ആക്രമണത്തിൽ അവസാനിച്ചു | ABC TV

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 823

  • @vijibenny5449
    @vijibenny5449 Рік тому +998

    ഞാൻ അളകനന്തയുടെ classmate ആണ്. അവൾ പഠിച്ച് അവളുടെ ആഗ്രഹം പോലെ ഒരു ഡോക്ടർ ആകട്ടെ.

    • @minukarunakaran7894
      @minukarunakaran7894 11 місяців тому +17

      🕉️🔱❤️🙏

    • @jinishakv
      @jinishakv 10 місяців тому +13

      Aameen

    • @hungrysmash5875
      @hungrysmash5875 10 місяців тому +7

      Avare contact cheyaan ndhaa oru vakup..??

    • @minukarunakaran7894
      @minukarunakaran7894 10 місяців тому +9

      ദൈവത്തെ ഓർത്ത് ചേട്ടാ മുസ്ലിംങ്ങൾ വന്നു സഹാവും ചെയ്‌യാം എന്ന് പറഞ്ഞാൽ നമ്പർ കൊടുക്കരുത്. അവർ സഹായം ചെയ്യും. പക്ഷെ ഒരുതരത്തിൽ അല്ലെഗിൽ മറ്റൊരു തരത്തിൽ അത്‌ മുതലാക്കും. അനുഭവം ഒരുപാടാണ്. പ്രത്യേകിച്ച് ആ പെൺകുട്ടികൾ. കൊടുക്കരുത് ചേട്ടാ 👍🙏🙏🙏🙏🙏🙏🙏🙏🙏🙏.

    • @anasthandasseril2719
      @anasthandasseril2719 10 місяців тому +11

      @@minukarunakaran7894 ohhhooo,enthanu anubhavam

  • @christyjoseph3052
    @christyjoseph3052 Рік тому +1041

    ഈ കുഞ്ഞിന് വേണ്ടി എല്ലാവരും ഒന്നിക്കുക. ഈ മോളെ പഠിപ്പിച്ചു വലിയ ഒരു നിലയിലാക്കുവാൻ എല്ലാ പ്രേഷകരും സഹായിക്കാൻ നന്മ കാണിക്കുക

    • @DewallVlog-ee9ji
      @DewallVlog-ee9ji Рік тому +25

      പാവം കുട്ടി, സഹായിക്കുന്ന കൂട്ടത്തിൽ ഞാനും ഉണ്ടാകും

    • @shinajshinaj196
      @shinajshinaj196 Рік тому

      ​@@DewallVlog-ee9jiPpplp

    • @smithasmitha5451
      @smithasmitha5451 Рік тому +6

      ​@@DewallVlog-ee9ji👏👏

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ Рік тому +304

    പാവം മോൾ.. ഈ ചെറുപ്രായത്തിൽ എന്തല്ലാം അനുഭവിച്ചു 🥺മോൾക്ക് എന്നും നല്ലത് വരട്ടെ 🤲

    • @manjumanju3886
      @manjumanju3886 Рік тому +5

      ᴩᴀᴠᴀᴍ ᴋᴜɴᴊᴜ ᴇɴᴛʜᴜ ᴠᴇᴅʜᴀɴᴀ ᴀɴᴜʙʜᴀᴠɪᴄʜᴜ

  • @Aswathy101
    @Aswathy101 Рік тому +598

    മോൾ ഡോക്ടർ ആവട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു മോൾടെ കൂടെ എപ്പോഴും ദൈവങ്ങൾ ഉണ്ടാവും 🙏🏻🙏🏻🙏🏻

    • @Abhishekunni563
      @Abhishekunni563 10 місяців тому

      Dhayvangal ഓ🙄

    • @PavithraVijayan-vp6om
      @PavithraVijayan-vp6om 10 місяців тому

      ​@@Abhishekunni563yess അങ്ങനെ അല്ലെ അവര് type ചെയ്തേ

    • @Abhishekunni563
      @Abhishekunni563 10 місяців тому

      @@PavithraVijayan-vp6om aaa sheryy

  • @Scooboottan
    @Scooboottan 11 місяців тому +409

    ഞാൻ എല്ലാ മാസവും ഈ കുഞ്ഞിന് വേണ്ടി ഒരു തുക കൊടുക്കും ❤️❤️❤️

    • @shijus3925
      @shijus3925 10 місяців тому +10

      ❤❤god bless you ❤❤❤😢😢😢

    • @ansal_alimbhoz......
      @ansal_alimbhoz...... 10 місяців тому +14

      അതൊക്കെ വിളിച്ചു പറയുന്നത് എനാത്തിനാ....

    • @Ivan-JEENA
      @Ivan-JEENA 10 місяців тому

      Correct njan hathu parayana ee comment yaduthee​@@ansal_alimbhoz......

    • @VN3DCREATOR
      @VN3DCREATOR 10 місяців тому +51

      ​@@ansal_alimbhoz......
      പറഞ്ഞാൽ എന്താ 😅 എല്ലാത്തിലും കുറ്റം മാത്രം കാണുന്നവൻ ആണല്ലേ... 🤣
      അദ്ദേഹം പറഞ്ഞത് ഒരു പ്രചോധാനമായി എടുക്ക് മിസ്റ്റർ. 🤦🏻‍♂️

    • @Sabith99607
      @Sabith99607 10 місяців тому

      ​@@ansal_alimbhoz......ബാക്കിയുള്ളവർ കണ്ട് പഠിക്കട്ടെ

  • @susanpalathra7646
    @susanpalathra7646 Рік тому +232

    ജോർജ്ജ് ചേട്ടനെ ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ❤

  • @jafarm5998
    @jafarm5998 Рік тому +68

    വൈദിയർക്കുo കുഞ്ഞു മോൾക്കും അവളുടെ വല്യമ്മക്കും പടച്ചവൻ ദീര്ഗായുസും ആരോഗ്യവും നൽകട്ടെ...... എന്ന് പ്രാർത്ഥിക്കുന്നു

  • @mukundan.k1604
    @mukundan.k1604 Рік тому +47

    ജോർജ്ജ് ചേട്ടന്റെ നല്ല മനസ്സ്, പൊന്നു മോളുടെ വേദനയിൽ തൊട്ട സന്തോഷം, നല്ല രീതിയിൽ പഠിച്ച് വലിയ ആളാകട്ടെ !🙏🙏🙏

  • @_Vicky._.boi_
    @_Vicky._.boi_ 10 місяців тому +11

    ഈ വൈദ്യനെ പോലെ ഉള്ള മനുഷ്യർ എല്ലായിടത്തും ഉണ്ടായിരുന്നേൽ എത്ര നന്നായേനെ ഈ ലോകം🥰 ആ വലിയ മനസിന് ഹൃദയം നിറഞ്ഞ നന്ദി💗

  • @reenyantony
    @reenyantony Рік тому +189

    കണ്ടപ്പോൾ കണ്ണ് നിറയുന്നു.. മോളെ ദൈവം അനുഗ്രഹിക്കട്ടെ.. നന്നായി പഠിച്ചു ഡോക്ടർ ആകുക. 👍👍

  • @clintonmichu2809
    @clintonmichu2809 Рік тому +51

    ഈ മോളെ മുഴുവനായ് സുഖപ്പെടുത്തിയ വൈദ്യൻ ചേട്ടനെ കർത്താവ് അനുഗ്രഹിക്കും 🙏🙏

    • @mamandme
      @mamandme 8 місяців тому

      ആസിസ് ഒഴിക്കുമ്പോ കർത്താവു വായുംപൊളന്നു നികുവരുന്നല്ലോ

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi Рік тому +430

    ആ വൈദ്യന്റെ മനസ്സിന് ഒരായിരം കൂപ്പ്കൈ 🙏🏻

  • @kingdomofheaven519
    @kingdomofheaven519 Рік тому +229

    പാവം മോള് സങ്കടം വന്നു ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി🙏 ആർക്കും വലിയ വലിയ ദു:ഖങ്ങൾ കൊടുക്കല്ലെ ദൈവമേ എന്ന് പ്രാർത്ഥിക്കാനല്ലേ പറ്റു നമുക്ക്🙏🙏🙏

    • @TravelBro
      @TravelBro Рік тому +4

      ഇതുപോലെ ഉള്ളവന്മാർ നമമുടെ വീടുകളിൽ ഉണ്ട് പക്ഷെ ഞങളെ പോലെ ഉള്ള ബലിയാടുകൾ മുൻകൂട്ടി പറയുമ്പോൾ ഞങളെ നിങൾ നിങ്ങളാരും പരിഗണിക്കാറില്ല ... ഞങളെ ഇതുപോലെ കണ്ടാൽ മാത്രമേ നിങ്ങളൊക്കെ കൂടെ നിൽക്കൂ ...

    • @Suryanath-yv6vn
      @Suryanath-yv6vn Рік тому

      Ninagal ithu pole abakadathill ano😮​@@TravelBro

  • @nani.c5086
    @nani.c5086 Рік тому +91

    മോളെ ജീവിതം തരാവുന്ന വേദന മുഴുവൻ തന്നു ഇ ചെറിയ സമയത്തിനുള്ളിൽ, ഇനി സന്തോഷം ആയി ജീവിക്കണം ഞങ്ങൾ എല്ലാവരും ഉണ്ട്

    • @L9________llll
      @L9________llll Рік тому +2

      Njan uro kkokku aan Qatar IL hotel 2017 januvary 6 n gyas putti therichu enik 70 sadamanam puulli

    • @L9________llll
      @L9________llll Рік тому +1

      Qataril ahammadu hospital 🏥 5 masam kidannu 2 sarjary

    • @L9________llll
      @L9________llll Рік тому +1

      Uro divasam sooji 10 nnam

    • @L9________llll
      @L9________llll Рік тому +1

      Goliga 30

    • @L9________llll
      @L9________llll Рік тому +1

      Sapadu 6 neram

  • @Aaluv3j
    @Aaluv3j Рік тому +89

    ആ കുട്ടി ne കാണുമ്പോൾ ഹൃദയം പൊട്ടുന്നു

  • @shjibava938
    @shjibava938 Рік тому +162

    മോൾക്കും അമ്മൂമക്കും എല്ലാ ഭാവുകങ്ങളും നേരുന്നു വൈദ്യരെ അഭിപ്രായങ്ങൾ സന്മനസ്സുള്ളവർക്ക്ഭൂമിയിൽ സമാധാനം

  • @aswin746
    @aswin746 Рік тому +9

    സുന്ദരി മോളു..... പഠിച്ചു നല്ല നിലയിൽ എത്തട്ടെ. .. ദൈവം അനുഗ്രഹിക്കും 🙏🙏🙏സർക്കാർ ഇതൊന്നും കാണുന്നില്ലേ കണ്ടാലും mind ചെയ്യത്തില്ല.... ഗണേഷ് കുമാർ സർ, യൂസഫലി സർ ഇവരൊക്കെ ഇതൊന്നു കണ്ടിരുന്നെങ്കിൽ മോൾക് വീട് എന്ന സ്വപ്നം നടക്കുമായിരുന്നു.... അത് എത്രയും പെട്ടെന്ന് സാധിക്കട്ടെ

  • @mii254
    @mii254 9 місяців тому +11

    ജോർജേട്ടാ താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ. താങ്കൾ എത്ര വലിയ മനുഷ്യൻ ആണ് ❤️.

  • @akhilakhil7640
    @akhilakhil7640 Рік тому +577

    പ്രേക്ഷരിലേക്ക് എത്തിച്ച ചാനലിനും വൈദീർക്കും 🙏🙏🙏

    • @ramlaP-gz2db
      @ramlaP-gz2db Рік тому +2

      സത്യം വൈദ പറഞ്ഞത്

    • @jabasingh7855
      @jabasingh7855 11 місяців тому

      L😊😅😢 6:44 mm 6:44 6:44 6:44 😊

    • @MollyAlex-s8g
      @MollyAlex-s8g 10 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​

  • @saverisworld8333
    @saverisworld8333 Рік тому +52

    ജോർജ് ചേട്ടന്റെ നല്ല മനസിന് അഭിനന്ദനങ്ങൾ....

  • @SanthoshJoseph-qc3vl
    @SanthoshJoseph-qc3vl Рік тому +212

    നമ്മുടെ കുഞ്ഞുങ്ങളെ ഒന്നു നുള്ളികഴിഞ്ഞാൽ കുറെ കഴിഞ്ഞു നമ്മുടെ ഹൃദയം നുറുങ്ങും അപ്പോഴാണ് ഇതു പോലൊരു അച്ഛൻ😢😢😢

    • @manjumanju3886
      @manjumanju3886 Рік тому +12

      ᴇᴠᴀɴᴇyᴏᴋᴋᴇ ɢᴇᴇᴠᴀɴᴏᴅᴇ ᴋᴜᴢʜɪᴄʜᴜ ᴍᴜᴅᴀɴᴀᴍ

    • @SanthoshJoseph-qc3vl
      @SanthoshJoseph-qc3vl Рік тому +6

      @@manjumanju3886 Yes

    • @kl10.59
      @kl10.59 Рік тому +1

      😂

    • @ashinpaul9694
      @ashinpaul9694 Рік тому +6

      ​@@manjumanju3886 no kurachu acid , mukhathu ozhichu jeevanode vidanam

    • @JaisonThomas-y3v
      @JaisonThomas-y3v 10 місяців тому +4

      അവൻ അച്ഛൻ അല്ല കാലൻ ആണ്

  • @shajikk9685
    @shajikk9685 Рік тому +472

    കരുണാ മയനായ യൂസഫ് അലി സാർ ഈ കുഞ്ഞിനൊരു വീട് വെച്ചുകൊടുക്കാൻ മനസ്സുണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏

    • @PmMedia-oj8cz
      @PmMedia-oj8cz Рік тому +2

      @@Rashi_mufi കോപിയെ അറിക്കണം

    • @Libi897
      @Libi897 Рік тому +2

      പത കോവിയോട് പറ

    • @kcymvencodeunit1329
      @kcymvencodeunit1329 Рік тому

      ​@@Rashi_mufi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. ❤❤❤❤❤❤❤.

    • @shajikk9685
      @shajikk9685 9 місяців тому

      ​@SergioBerlin-dx6rqപിന്നെ നിന്നെക്കൊണ്ട് പറ്റുമോടോ കുണ്ണേ 🤔🤔

  • @arunranjith5794
    @arunranjith5794 Рік тому +11

    Account number വെച്ചത് നന്നായി.. മോൾ വിഷമിക്കണ്ടാട്ടോ..Happy ആയിട്ടിരിക്ക്♥️♥️.... കുറച്ചു മുൻപ് ഒരു മോളെ kidnap ചെയ്യപ്പെട്ടപ്പോ ഒത്തൊരുമിച്ചു നിന്ന ആളുകളാ ഇവിടെ ഉള്ളത് മോൾക്ക് വേണ്ടിയും നമ്മൾ എല്ലാവരും ഉണ്ടാവും..
    ഇനി ഈ ചാനലിനോട്, ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും ചെയ്യണം..

  • @LubainaShareef-kn3ch
    @LubainaShareef-kn3ch Рік тому +7

    ഓരോരുത്തരും മക്കൾക്കു വേണ്ടി യാചിക്കുമ്പോൾ മറ്റു ള്ളവർ മക്കളെ എങ്ങനെ ഇല്ലാതാക്കണം എന്ന് ചിന്തിക്കുന്നു അള്ളാഹു തന്ന ആയുസ് ന് മോൾ അവനോട് നന്ദി ചെയ്യണേ

  • @vineethvinu3852
    @vineethvinu3852 Рік тому +25

    മോള് ആഗ്രഹിച്ചത് പോലെ ഒരു ഡോക്ടർ തന്നെ ആവട്ടെ ഈ ഏട്ടന്റെ എല്ലാ പ്രാർത്ഥനയും ഉണ്ടാവും ❤️👍

  • @geethasumeesh2424
    @geethasumeesh2424 Рік тому +34

    മോൾ അനുഭവിച്ച ദുരിതം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നേരിട്ട് കണ്ടതാണ്..😢😢😢ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

    • @mamandme
      @mamandme 8 місяців тому

      ഈശ്വരൻ അനുഗ്രഹിച്ചു അമ്മയും കുഞ്ഞും ഈ അവസ്ഥ ആയി.. ഇനി എന്ത് cheyyan ആണ് ഡൈവം

  • @Sree12043
    @Sree12043 Рік тому +67

    ഈ കുട്ടി treatment il ആയിരുന്നപ്പോൾ ഞങ്ങൾ treatment nu അവിടെ പോയിട്ടുണ്ട് . അന്ന് ആ അമ്മ വലിയ സങ്കടത്തിൽ ആയിരുന്നു . ഇന്ന് ഇവരെ വീണ്ടും കണ്ടപ്പോ happy ആയി ❤❤

    • @reshmaaneesh9084
      @reshmaaneesh9084 Рік тому

      എവിടെയാ വീട്

    • @Sree12043
      @Sree12043 Рік тому +1

      Adimaly

    • @shahanashafi2918
      @shahanashafi2918 Рік тому

      ​@@reshmaaneesh9084200 ഏക്കർ അടിമാലി

    • @sherly_j
      @sherly_j Рік тому

      ഈ വൈദ്യര് അടിമാലിയിൽ എവിടെ ആണ്?

    • @shahanashafi2918
      @shahanashafi2918 Рік тому +2

      @@sherly_j ഇരുന്നൂർ എക്കർ എന്നു പറയുന്ന സ്ഥലത്ത് ഒരു പൊള്ളൽ ചികിത്സ കേന്ദ്രം നടത്തുന്നുണ്ട്

  • @abdulmuthalib5132
    @abdulmuthalib5132 Рік тому +3

    ജോർജ് ബ്രോ നിങ്ങളുടെ ഈ വാക്കുകൾ ഈ സമൂഹത്തിന് വിലപ്പെട്ടത് ആകുന്നു.👍 താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.🌹🌹 യൂസഫലി സാർ ആ കൊച്ചു മോൾക്ക്ഒരു കൊച്ചുവീടും വെച്ചു കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു🙏

  • @neerutyvlogs1879
    @neerutyvlogs1879 Рік тому +131

    ഈശ്വരാ ചങ്ക് പൊട്ടുന്നു... കണ്ണ് നിറയുന്നു 😢😢😢പാവം കുട്ടികളെ കാത്തോളണേ 🙏🙏🙏😭😭

  • @padmajapappagi9329
    @padmajapappagi9329 Рік тому +43

    ആ വൈദ്യന് ദൈവത്തിന്റെ കാരുണ്യം ഉണ്ടാകട്ടെ.... ഈ കുഞ്ഞിനേയും കുടുംബത്തെയും നല്ലവരായ മലയാളികൾ ഏറ്റെടുക്കട്ടെ..... 🙏🏼🙏🏼🙏🏼

  • @SumaSoman-x6z
    @SumaSoman-x6z Рік тому +79

    ദൈവമേ ഈ വീഡിയോ കാണുന്ന ഏതേലും നല്ല ഹോസ്പിറ്റലിൽ നല്ല ഡോക്ടർ മാർ ആ പെൺകുഞ്ഞിനെ ഒന്ന് പ്ലാസ്റ്റിക് സർജറി ചെയ്തു കൊടുത്തു.. സഹായിക്കണേ മോൾ നല്ല ഒരു ഡോക്ടർ ആകട്ടെ എന്ന് പ്രാർത്ഥിക്കണം..

  • @narayanannair4850
    @narayanannair4850 Рік тому +178

    ദൈവത്തിന്റെ. രൂപത്തിൽ. വൈദ്യർ.❤❤❤❤❤

  • @ranjiniraj4676
    @ranjiniraj4676 Рік тому +98

    ദൈവം മോളുടെ ആഗ്രഹങ്ങൾ സഫലമാക്കട്ടെ..🙏 വൈദ്യനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😊

  • @geethaxavier4257
    @geethaxavier4257 Рік тому +39

    നല്ലൊരു വൈദ്യർ
    നല്ലൊരു കുട്ടി... അമ്മമ്മയും നല്ല സൗമ്യത ഉള്ള ചേച്ചി..
    God bless Vaidyar for been so Caring..
    God bless Molu and Bro.. ❤️❤️❤️

  • @NejiyaAzees
    @NejiyaAzees Рік тому +78

    ഇതാണ് ജനങ്ങൾ പഠിക്കേണ്ടത് 🙏👍❤️❤️🤲

  • @sukumaransukumaran7593
    @sukumaransukumaran7593 Рік тому +61

    നല്ല വൈദ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Nileworld-21
    @Nileworld-21 Рік тому +26

    പാവം മോൾ, കണ്ണ് നിറയാതെ കാണാൻ കഴിയില്ല, ആ കുഞ്ഞിന്റെ സംസാരം കേൾക്കുമ്പോൾ 😭😭

  • @sathykumar9602
    @sathykumar9602 Рік тому +62

    ദയവായി അച്ഛൻ എന്ന് പറയരുത് ആ കൂതറയെ... ശത്രുക്കളുടെ കുഞ്ഞിനെ പോലും നമ്മൾ ആരും നുള്ളി പോലും ഒന്ന് നോവിക്കില്ല.. കുട്ടികളെ നമ്മൾ ചിത്രശലഭങ്ങളെ പോലെയല്ലേ കാണുന്നത്.. ചിത്രശലഭം നമ്മുടെ കയ്യിൽ വന്നിരുന്നാൽ നമ്മൾ അതിനെ കൈകൊണ്ട് എടുക്കില്ല.. കാരണം അതിന്റെ കുഞ്ഞു ചിറക് വേദനിക്കും.... 🤔🤔🤔🤔 ഇങ്ങനെയാണ് എന്റെ മനസ്... അപ്പോൾ ഈ മുത്തിനോട് ഇങ്ങനെ ചെയ്ത ദ്രോഹിയെ.. ആസിറ്റിൽ ഇടണം... കണ്ടിട്ട് ഹൃദയം നിറഞ്ഞ വേദന സഹിക്കാൻ കഴിയുന്നില്ല.. അവൻ മരിച്ചു എന്ന് പറഞ്ഞതിൽ പരാതിയില്ല... എന്തിന് ആ കുടുംബത്തെ.. നശിപ്പിച്ചു..ദ്രോഹി....🫢🫢🫢

    • @Dragon_lilly22
      @Dragon_lilly22 Рік тому +2

      സത്യം... സംശയ രോഗം എന്ത് danger ആയ ഒരു സ്വഭാവ വൈകല്യം ആണെന് ഈ സംഭവം കണ്ടപ്പോ തോന്നി... എനിക്ക് അറിയാവുന്ന ഒരു പെണ്ണ് ആ കുട്ടി divorce ആവാൻ reason കെട്ടിയവന് സംശയ രോഗം ആയിരുന്നു എന്ന പറഞ്ഞെ... അതിനു ഒരു കുഞ്ഞ് ഒണ്ടായിരുന്നു. Also job ഒള്ളോണ്ട് അന്തസ്സ് ആയി പണി എടുത്തു ജീവിക്കുന്നു parents ന്റെ കൂടെ സ്വസ്ഥം happy ആയി.

  • @savithrikrishnan3829
    @savithrikrishnan3829 Рік тому +84

    എന്നാലും ആ കുഞ്ഞിന്റെ ചിരി. ദൈവമേ. എന്തു അച്ചനാ അയാള് ,ആത്മഹതൃ ചെയ്തത് നന്നായി അല്ലെന്കില് അയാെള തല്ലിക്കൊന്നേനെ 😢😢😢

  • @TravelBro
    @TravelBro Рік тому +7

    ഇതുപോലെ ഉള്ളവന്മാർ നമമുടെ വീടുകളിൽ ഉണ്ട് പക്ഷെ ഞങളെ പോലെ ഉള്ള ബലിയാടുകൾ മുൻകൂട്ടി പറയുമ്പോൾ ഞങളെ നിങൾ നിങ്ങളാരും പരിഗണിക്കാറില്ല ... ഞങളെ ഇതുപോലെ കണ്ടാൽ മാത്രമേ നിങ്ങളൊക്കെ കൂടെ നിൽക്കൂ ...

    • @Ambass370
      @Ambass370 Рік тому +2

      സത്യം 🎉

  • @neelamegamp9319
    @neelamegamp9319 Рік тому +434

    പാവം കുഞ്ഞിനെ എന്തിനാ വീണ്ടും ഓർമിപ്പിച്ചു വിഷമിപ്പിക്കുന്നത് 😢

    • @susyvarghese8436
      @susyvarghese8436 Рік тому +18

      ആരെങ്കിലും സഹായിക്കട്ടെ എന്ന് കരുതി ആയിരിക്കും 🙏

    • @Dragon_lilly22
      @Dragon_lilly22 Рік тому +11

      😢അതെ വിഷമം ഉണ്ടോന്നു ചോയ്ക്കണോ അത് കാണാണ്ട് ഇരിക്കോ? അതൊക്കെ ഓർമ ഉണ്ടോന്നു ചോയ്ക്കണോ? ഇതൊക്കെ വെറുതെ ഒള്ള useless questions ആയിരുന്നു. അവൾടെ ആഗ്രഹം ചോയ്ച്ച പോലെ കലാപരമായോ ഒക്കെ ഉള്ളതോ ഇഷ്ടങ്ങളോ ഒക്കെ ചോയ്ച്ചെങ്കി സഹായിക്കാൻ മനസ്സുള്ളവർ അതിനുള്ള helps കൊടുക്കാൻ ഒരു ഉപകാരപെട്ടേനെ... കുഞ്ഞിനെ കൊണ്ട് incident full പറയിപ്പിക്കാത്ത ഭാഗ്യം.... അച്ഛനോട് ദേഷ്യം ഉണ്ടോ എന്ന്.... 😠ഈ interview എടുത്തവൻ എവിടുന്നു വരുന്നു.... കോപ്പ്.. ആ ദുഷ്ടൻ പോയി ചാവണ്ട ആയിരുന്നു.. അവനു ഒരു day കുറ്റബോധം വന്നു പേറി inch inch ആയി ഉരുകി ചാവണം ആയിരുന്നു... അവനു സ്വയം മരിക്കാൻ ഒള്ള പേടി ഉണ്ടാകേണ്ട ആയിരുന്നു... ഈ കുഞ്ഞിനോട് ഇങ്ങനെ ചെയ്ത അവനെ ഒക്കെ ഒറ്റ അടിക്കു മേലോട്ട് എടുക്കാൻ ഈ ദൈവം എന്ന ആള് എന്തിനാ അനുവദിച്ചേ....? ഇവിടെ ഭൂമിയിൽ ക്കിടന്നു അവൻ നരകിച്ചു മരിക്കാനും ജീവിക്കാനും തോന്നാത്ത രീതിയിൽ ചാവണം ആയിരുന്നു.....

    • @husainali7873
      @husainali7873 Рік тому +4

      Arinju aarengilum sahaayichalo nammal ippozhalle arinje

    • @jomoljose4267
      @jomoljose4267 9 місяців тому

      Account number കൊടുത്തിട്ടുണ്ട്

  • @minukrishna
    @minukrishna Рік тому +62

    പാവം കുഞ്ഞ് 😰😰😥😥

  • @rejisd8811
    @rejisd8811 Рік тому +14

    Thank you ABC for not asking so many questions to. Little girl. She is still having the deep pain. May the little angel get more strength and success in her life.

  • @honeypie1234
    @honeypie1234 10 місяців тому +7

    " Every children deserves parents. But not every parents deserves a child"
    -a wise person

  • @nmeadia4089
    @nmeadia4089 Рік тому +44

    മിടുക്കി ആണ് കണ്ടാൽ അറിയാം ❤ വിഷമതകൾ ഒക്കെ മാറും . നന്നായി പഠിക്കണം . സന്തോഷമായി ജീവിക്കണം കേട്ടോ . ആശംസകൾ മോളെ ❤❤

  • @PremanPrempreman-n3v
    @PremanPrempreman-n3v Рік тому +1

    മോളെ.....
    കണ്ണ് നറഞ്ഞു നെഞ്ച് വേദനിക്കുന്നു..
    മോൾക്ക് വീടുമാകും മോള് ഡോക്ടർ ആകുകയും ചെയ്യും... ഈശോരീയർ നശിച്ചിട്ടില്ല ഈ ഭൂമിയിൽ..
    മോൾക്കും അനിയനും അമ്മാമ്മക്കും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    യൂസഫലി സാറും മമ്മൂക്കയും സഹായിക്കണം എന്നു അപേഷിക്കുന്നു. 🙏🙏🙏🙏🙏🙏

    • @Zivuscreationsvlog
      @Zivuscreationsvlog Рік тому

      നമ്മുക്കും കഴിയും പലതുള്ളി പെരuവെള്ളം

  • @sreegovindaudits6215
    @sreegovindaudits6215 Рік тому +39

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @georgevorkkey872
    @georgevorkkey872 Рік тому +52

    ഈ കുഞ്ഞിന് സമൂഹം എന്തെങ്കിലും സഹായം ചെയ്യണം

  • @sv8081
    @sv8081 Рік тому +9

    എല്ലാ ജില്ലകളിലും എല്ലാം നടക്കുന്നുണ്ട് പല കാര്യങ്ങളും പുറത്തറിയുന്നില്ലെന്നേയുള്ളൂ. കൊല്ലം ജില്ലയിലേയ്ക്ക് മാത്രം നോക്കിയിരിക്കാതെ അവനവൻ്റെ നാട്ടിലേയ്ക്കും കുടൊന്ന് നോക്ക്. ഏതായാലും ഈ പാവം മോൾക്ക് നല്ലത് വരട്ടെ. എല്ലാവർക്കും ദൈവം നല്ല മനസ്സ് നൽകട്ടെ. ഒരാളുടെ മനസ്സിലും ഒരു ദുഷ്ടത്തരവും ചെയ്യാൻ തോന്നാതിരിക്കട്ടെ.

  • @abdullapv855
    @abdullapv855 Рік тому +91

    അളകനന്ദക്ക് ദൈവം സുരക്ഷിതമായ ഭാവി നൽകി അനുഗ്രഹിക്കട്ടെ

    • @PmMedia-oj8cz
      @PmMedia-oj8cz Рік тому

      ആ ക്രൂരൻ ഇപ്പോൾ ഇല്ല എന്നതുകൊണ്ട് നല്ലതായി ആ അമ്മ പോയ വിഷമം സഹിക്കാനും വയ്യ എന്തൊരു മനുഷ്യരാണ് ആ കുട്ടികളെ വരെ വിട്ടില്ലല്ലോ അംഗവൈകല്യങ്ങളും ന്യൂനതകളും ഇല്ലാത്ത മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ എല്ലാംകൊണ്ടും സൗന്ദര്യവതികളായ കുട്ടികളെ കൊടുത്തിട്ട് അതെല്ലാം ആ ദുഷ്ട നശിപ്പിച്ചു എന്നാലും മോൾക്ക് നല്ല ഭാവിയെ കാണുന്നുണ്ട് വന്നതെല്ലാം നല്ലതിന് വരാൻ പോകുന്ന നല്ലതാവട്ടെ

  • @happiestteam
    @happiestteam Рік тому +68

    മോൾക് ദീർഘായുസ്സും സന്തോഷവും നൽകട്ടെ ❤

  • @sebastianeravelil9874
    @sebastianeravelil9874 Рік тому +12

    My dear child ...what you have faced in your life is so painful and you still carry a smile in your face. ❤. May God fill your heart with love and never let it go away 🙏

  • @rayaansvlogs
    @rayaansvlogs Рік тому +10

    പാവം മോൾ കണ്ടപ്പോൾ സങ്കടം ആയി. ആ വാക്കുകളിൽ നിന്നറിയാം ഒത്തിരി അനുഭവിച്ചിട്ടുണ്ട് എന്ന് ദൈവം നല്ലത് മാത്രം വരുത്തട്ടെ

  • @muhammedsubair786
    @muhammedsubair786 Рік тому +3

    ആ വൈദ്യനെ അധ്യക്ഷതലം കൊടുത്തു സഹായിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @sarathkumarjcb6813
    @sarathkumarjcb6813 Рік тому +21

    ആ മോളുടെ പഴയ ഫോട്ടോ കണ്ടിട്ട് കണ്ണു നിറഞ്ഞുപോയി

  • @NisarNisar-th1wv
    @NisarNisar-th1wv Рік тому +1

    കണ്ണ് നിറഞ്ഞ ഒരു വീഡിയോ.... ആ കുഞ്ഞിന്റെ മുഖത്തു എന്താ ഒരു നിഷ്കളങ്കത...അല്ലാഹ് ആ കുട്ടിയെ സഹായിക്കണേ

  • @LaiSha.333
    @LaiSha.333 11 місяців тому +23

    എന്നിട്ടും ആ മോൾടെ ചിരി😢 നമ്മളൊക്കെ ഒരു തലവേദന വന്നാൽ എന്താ കാണിക്കാറ്

  • @fousysahad1332
    @fousysahad1332 Рік тому +3

    ആ മോളുടെ അവസ്ഥകണ്ടപ്പോൾ.....
    മനസ്സിലുള്ള... സങ്കടം type ചെയ്യാൻ സാധിക്കുന്നില്ല...
    അത്രമാത്രം വിഷമം.. Ee പാവത്തിനെ കാണുമ്പോൾ..
    ദൈവം ഒരുപാട്.. അനുഗ്രങ്ങൾ ee പൊന്നുമോൾക്.. നൽകട്ടെ.. പ്രാത്ഥനയോടെ 🤲🤲🤲💗

  • @sreesreesreemelodies1378
    @sreesreesreemelodies1378 Рік тому +42

    ദൈവമേ... ഈ കുഞ്ഞിനെ രക്ഷിക്കുക ❤❤❤❤❤❤❤❤

  • @sruthy-sruthy4793
    @sruthy-sruthy4793 Рік тому +12

    വൈദ്ധർക്കു ഒരായിരം 🙏🏻🙏🏻നന്ദി ♥ 🙏🏻🙏🏻🙏🏻🙏🏻 കൂടെ ഈ ചാനലിനും

  • @sirajudeen5657
    @sirajudeen5657 Рік тому +55

    ദൈവം ആ മോൾക്കും മോളെ ചികിൽസിച്ച വൈദ്യർക്കും എല്ലാ അനുഗ്രഹവും നൽകാൻ വേണ്ടി പ്രാർത്ഥിക്കുന്നു

    • @anilct512
      @anilct512 Рік тому +1

      വൈദ്യരെ പിണറായി അറസ്റ്റ് ചെയ്യും വ്യാജൻ എന്ന് പറഞ്ഞ്

  • @bindhuaf7852
    @bindhuaf7852 10 місяців тому

    മോൾക്ക് എല്ലാ നന്മകളും നേരുന്നു. ഇനി ഇതുപോലെ ആർക്കും സംഭവിക്കാതിരിക്കാൻ നമുക്ക് ദൈവത്തിനോട് പ്രാർത്ഥിക്കാം. മോളെ ആഗ്രഹിക്കുന്നത് പോലെ ഒരു ഡോക്ടർ ആകട്ടെ🙏🙏🙏🙏god bless you

  • @radhaa275
    @radhaa275 Рік тому +9

    How sweet and innocent look of this cute girl. Lost mother because of mental father. Life scattered at very tender age. May god help and bless them to over come this difficult time.

  • @sabidhakpkp5030
    @sabidhakpkp5030 Рік тому +3

    മോൾ നന്നായി വരും എന്റെ മക്കളുക്കും ഇതുപോലൊരു ഉപ്പയാണ്ട് സംശരോഗം ഉണ്ട്
    ഞാൻ ubeshichu പോന്നു... ഇല്ലേൽ ഇതുപോലെ ആയേനെ എന്റെ മക്കളും
    മോളെ ദൈവം കാക്കും

  • @reshmareshma8940
    @reshmareshma8940 Рік тому +20

    മോളെയും വൈദ്യരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @PriyaPremJohn
    @PriyaPremJohn 10 місяців тому +2

    You are such a strong girl❤ I'm 100% sure that you will achieve your goal. Wishing you all the best mole🥰

  • @suresh-pe3wx
    @suresh-pe3wx Рік тому +21

    ഇത് കാണാൻ തന്നെ സങ്കടം മോളെ. ഇന്നാലും ഇപ്പഴത്തെ കാലം അല്ലെ എന്തെങ്കിലും ചെയ്യാൻ പറ്റും . പറ്റട്ടെ❤

  • @susanpalathra7646
    @susanpalathra7646 Рік тому +30

    ആ പൊന്നുമോളെ ഒന്നും ഓർമ്മിപ്പിയ്ക്കാതെ അവളെ ആവോളം സഹായിച്ച്, പഠിപ്പിച്ച് മിടുക്കിയാക്കണം. God bless you അളകനന്ദ❤

  • @prakashankk7881
    @prakashankk7881 Рік тому +2

    രക്ഷിക്കേണ്ട കൈകൾ തന്നെ ശിക്ഷിച്ചു എന്ത് ദ്രോഹമാണ് ആ പാവം കുട്ടിയോട് അയാൾ ചെയ്തത് സ്വന്തം മക്കൾക്ക് ഒരു പോറൽ പറ്റിയാൽ ഒരു പനി വന്നാൽ അസ്വാസ്ഥരാകും നമ്മൾ ഇവിടെ അച്ഛൻ വില്ലൻ ആയീ മാറി ആ കുട്ടിയെ ദൈവം രക്ഷിക്കും പിന്നെ നമ്മുടെയൊക്കെ പ്രാർഥനയും 🙏🏻

  • @christyjoseph3052
    @christyjoseph3052 Рік тому +11

    സഹോദരാ ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ചു തന്നതിൽ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഈ കുഞ്ഞിനെ സഹായിക്കുവാൻ അക്കൗണ്ട് ഡീറ്റൈൽ കൂടി അറിയിക്കുക

  • @jeesonpaul6979
    @jeesonpaul6979 Рік тому +8

    കുട്ടിയ്ക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @SheejaPadippurakkal-pv7fy
    @SheejaPadippurakkal-pv7fy Рік тому +3

    ഹൃദയ വേദന സഹിക്കാൻ ആകുന്നില്ല. പൊന്നുമോളെ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏

  • @ahmadsirajperoor8149
    @ahmadsirajperoor8149 Рік тому +1

    സത്യം കരഞ്ഞു പോയി
    ആകുഞ്ഞുമോളുടേയും കുടുംബത്തിന്റെയും എല്ലാവിഷമങ്ങളും തീർത്ത് എല്ലാ ഐശ്വര്യങ്ങളും എക്കാലത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ----..

  • @binuvarghesebinuvarghese8
    @binuvarghesebinuvarghese8 10 місяців тому

    നല്ല മനസ്സുള്ള ഡോക്ടറെ യും ആ മുറിവ് എല്ക്കപ്പെട്ട കുട്ടിയേയും ദൈവം അനുഗ്രഹിക്കട്ടെ

  • @SARA-xng
    @SARA-xng Рік тому +4

    ആ കുട്ടി ഒരു ഡോക്ടർ ആവട്ടെ... 🥰

  • @AbdulRiyas-l9w
    @AbdulRiyas-l9w Рік тому +5

    വൈദ്യന്റെ നല്ല മനസ്സിന് ദൈവം ആ മനുഷ്യനെ ആയുസ്സും ആരോഗ്യവും ആഫിയത്തും കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ മോൾക്കും അമ്മയ്ക്കും വീടും വെക്കാനുള്ള സഹായവും എല്ലാവരും കൊടുക്കുക

  • @ajikumar1590
    @ajikumar1590 Рік тому +1

    പാവം മോൾ ഈ കുട്ടിയെ സഹായിക്കാൻ നല്ലവരായ ആൾക്കാർ വരും മോൾക്ക് നല്ലത് വരും ആഗ്രഹിച്ച പോലെ doctor ആകും god bless you

  • @AchappuAshru
    @AchappuAshru 10 місяців тому

    കരയാതെ കാണാൻ പറ്റുന്ന കാഴ്ച അല്ല ഇത് 😢😢 ആ കുട്ടിയുടെ ജീവിതം മുഴുവനും ഉള്ള കാലം. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞിരിക്കട്ടെ. ആമീൻ

  • @sreekuttan.c.schithra6058
    @sreekuttan.c.schithra6058 Рік тому +5

    😢 എല്ലാ കഷ്ട്ടതാ അനുഭവിക്കുന്ന മക്കൾക്കും മനുഷർക്കും ദെയ്‌വം കരുണ കാണിക്കണേ 🙏🙏🙏🙏🙏🙏

  • @SathanJ-bs5iq
    @SathanJ-bs5iq Рік тому +7

    മോളെ എല്ലാം ശരിയാകും, പൂർണ്ണ ആരോഗ്യത്തോടെ സന്തോഷത്തോടുകൂടിയും മോൾ വരും, ദൈവം കൂടെയുണ്ട്

  • @bijubiju7422
    @bijubiju7422 Рік тому +37

    എനിക്കു ഇതു കണ്ടപ്പോൾ വളരെ വിഷമ൦ തോ൬ി .മാപ്പ് കൊടുക്കാൻ പറ്റാത്ത തെറ്റാണ് അച്ഛൻ ചെയ്തത്.

  • @ebinjoebin3188
    @ebinjoebin3188 11 місяців тому +2

    നമ്മുടെ ജീവിതത്തിൽ ദൈവം അനുഗ്രഹിച്ചു എന്നു പറയാറില്ലേ? ആ ദൈവം ആണ് ഇപ്പോൾ ജോർജ് വൈദ്യൻ 🙏🙏🤗

  • @soldierlover3
    @soldierlover3 10 місяців тому

    ആ കുട്ടിയുടെ ചിരി കാണുമ്പോ സന്തോഷവും ind മനസ്സ് പൊട്ടുന്ന വേദനയും ind പാവം ആ അമ്മ ജീവനോടെ ഉണ്ടെന്ക്കിൽ ഈ കുട്ടി എത്ര happy ആയിരുന്നേനെ ഒരു ബലം ആണ് amma അത് ഒരു വക്കിൽ തീർക്കാൻ പറ്റില്ല പാവം നല്ലത് മാത്രം varayye

  • @binuvijayan5721
    @binuvijayan5721 Рік тому +1

    പഠിച്ച് ജീവിതത്തിൽ ഒരുപാട് വിജയത്തിൽ എത്താൻ ഒരുപാട് പ്രാർത്ഥിക്കുന്നു

  • @hameednarukkottil8704
    @hameednarukkottil8704 Рік тому +24

    കൊച്ച് പ്രായത്തിൽ എത്ര വേതന അനുഭവിച്ച് കാണും ആ കുഞ്

  • @thetruth9377
    @thetruth9377 Рік тому +5

    പേടിക്കേണ്ട നല്ല മനുഷ്യർ കേരളത്തിൽ ഉണ്ട് അവർ വരും സഹായിക്കും

  • @Minnuvlog696
    @Minnuvlog696 Рік тому +4

    ❤മോളെ ചിരി ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.🤲🏻🤲🏻🤲🏻.🙏🏻🙏🏻🙏🏻❤

  • @ebinjoebin3188
    @ebinjoebin3188 11 місяців тому

    എന്റെ മോൾക്ക്‌ ദൈവാനുഗ്രഹം ഉണ്ടാകട്ടെ ജോർജ് സാറിനും കുടുംബത്തിനും പ്രാർത്ഥന 🙏🙏🙏

  • @JaisonThomas-y3v
    @JaisonThomas-y3v 10 місяців тому

    ന്റെ മോൾക്ക്‌ ഈശ്വരൻ നല്ല ഭാവിയും ഐശ്വര്യവും സൗന്ദര്യവും എല്ലാം കിട്ടാൻ നെഞ്ച് പൊട്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @manjushamanju9914
    @manjushamanju9914 Рік тому +30

    എന്റെ പൊന്നു മോളെ 😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻😭😭

  • @ashapaulose5171
    @ashapaulose5171 9 місяців тому

    മോൾക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഭാവി ഉണ്ടാകട്ടെ. ദൈവംധാരാളമായി അനുഗ്രഹിക്കട്ടെ 🙏❤️❤️

  • @elsabethsaji5138
    @elsabethsaji5138 Рік тому +5

    മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @DileepKumar-ir6zt
    @DileepKumar-ir6zt Рік тому +6

    മിടുക്കി ഞാൻ പ്രാത്ഥിക്കാം 👍🏻🙏🏿🙏🏿🙏🏿

  • @harithajanu-pt1hy
    @harithajanu-pt1hy Рік тому +4

    ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🥰🥰

  • @Rajeswaryharidaswky
    @Rajeswaryharidaswky Рік тому +5

    വിദ്യാഭ്യാസത്തിൽ കൂടി വലിയവളാകണം ഞാൻ പ്രാർത്ഥിക്കാം ആദ്യം എഴുതിയത് പ്രാർത്ഥിക്കാം എന്നുള്ളത് തെറ്റി പ്പോയി.❤

  • @sheelamaroli9692
    @sheelamaroli9692 Рік тому +1

    മോള് പഠിച്ചു നല്ല മിടുക്കിയായി മോളെ ആഗ്രഹം പൂർത്തി ആകട്ടെ

  • @SydhaChakkalil
    @SydhaChakkalil 9 місяців тому

    മോളെ ദൈവം കാക്കട്ടെ. മോളുടെ ആഗ്രഹങ്ങളൊക്കെ നടക്കാൻ വേണ്ടി പ്രാർത്ഥിക്കാം.

  • @Life2970-f8r
    @Life2970-f8r Рік тому +16

    എന്തിനാ ഇത്ര nalla മോളെ അങനെയൊരാൾക്ക് kaliyanam കഴിച്ചു കൊടുത്തത്. പാവം 😢😢😢nalla ഒരു മോളെ സഹിക്കാൻ ആവുന്നില്ലാലോ

  • @sangeethabj3209
    @sangeethabj3209 11 місяців тому +3

    Keep smile always mole ...ninta chirik athreyum bangi ond ..love u lotz and god bless you 🥰🥰🥰🥰😚😚😚😚

  • @UmmerPp-bd8sd
    @UmmerPp-bd8sd 11 місяців тому +1

    പാവം മോള് വൈധിർക്കും AB cക്ക് " നമസ്ക്കാരം 'പടച്ചവനേ ഓർത്ത് 'ഈ അമമ്മയേയും മക്കളേയും എല്ലാവരും സഹായിക്കണം. 'വൈധീരേന മനസ്. അങ്ങീകരിച്ചേ. കയ്യൂ. നല്ല 'മനു സിൻ മജീഷൻ ഉമ്മർ. മലപ്പുറം.