BS6 Classic 350 Top questions and Answers

Поділитися
Вставка
  • Опубліковано 10 вер 2024
  • BS6 Classic 350 Top questions and Answers
    Book this bike for rent from www.royalbrothers.com, with a discount using the coupon STRELL15.

КОМЕНТАРІ • 762

  • @strellinmalayalam
    @strellinmalayalam  4 роки тому +216

    ഈ വീഡിയോ Feb 14th nu മുമ്പേ ഷൂട്ട് ചെയ്തതാണ് , ഇപ്പോൾ ഷൂട്ട് ചെയ്തതാണ് എന്ന് വിചാരിക്കരുത് 😁
    Book this bike for rent from www.royalbrothers.com, with a discount using the coupon STRELL15.
    Full review ivide kaanam ua-cam.com/video/A14DZZ166Yk/v-deo.html

    • @NK_RENJITH
      @NK_RENJITH 4 роки тому +1

      Vitpilen 250 late aavumo(due to corona )

    • @vyshuvyshuz3428
      @vyshuvyshuz3428 4 роки тому +3

      Rc 390 bs6 review

    • @shafdnk3510
      @shafdnk3510 4 роки тому +1

      2 maasam munne steel annan irangiyittillallo😂

    • @_a__nsif
      @_a__nsif 4 роки тому

      Strell bro bs4 classic nnn onn nannayi maza kondal starting issue und anubhavam annu
      Pinned ith njan pala classic users nodum chodhichu averkellam ingane oru issue kanan patti

    • @akshay7203
      @akshay7203 4 роки тому

      Bs6 duke 200 cheyyuo bro

  • @user-jg8fb6kp9i
    @user-jg8fb6kp9i 4 роки тому +104

    *എനിക്ക് 21 വയസ്സ് anu 19വയസ്സിൽ ആണ് ഞാൻ classic350bs4 എടുക്കുന്നത് 6ക്ലാസ്സിൽ തുടങ്ങിയ ആരാധന.. ശെരിക്കും വണ്ടിയെ കുറിച്ച് അറിഞ്ഞിട്ടും കുറേ വീഡിയോ കണ്ടും ആൾക്കാരോട് ചോദിച്ചും ആണ് വണ്ടിടെ നെഗറ്റീവ് പോസിറ്റീവ് അറിഞ്ഞത് ഇപ്പോൾ 2കൊല്ലം(16600KM) ayi അവൻ എന്റെ കൂടെ ഇതുവരെ വഴിയിൽ കിടത്തുകയോ പണിയൊന്നും തന്നിട്ടില്ല... വണ്ടിയെ കുറിച്ച് മനസിലാക്കി വണ്ടി എടുക്കുക കൂട്ടുകാരൻ എടുത്തു വീട്ടിൽ ഒരാൾ പറഞ്ഞു എടുക്കാൻ ഇപ്പോഴുള്ള ട്രെൻഡ് ബുള്ളറ്റ് ആണ് എന്നൊന്നും കരുതി വണ്ടി എടുക്കരുത് അങ്ങനെ ആണേൽ നിങ്ങൾക് പണികിട്ടും ആ വണ്ടിയെ അറിയുക അതിന്റെ പോരായ്മകൾ അറിയുക നമ്മക്ക് പറ്റിയതാണോ എന്ന് നോക്കുക സൂക്ഷിക്കുക ഒരിക്കലും ചതിക്കില്ല*

    • @sreekanthvs2651
      @sreekanthvs2651 4 роки тому +2

      Midhun MidhunBulleter same.bro mine 24k okke aayi oodunnu..vallya paniyonnum kiteettilla. njan vandiye over pushcheyyarilla so..she's good

    • @selfloverespect3501
      @selfloverespect3501 4 роки тому +3

      Vibrator super alle highway poli pinne corner super pinne aa plet adiyum aa gear idumbol ulla softnesum ho super

    • @shyjanpj6990
      @shyjanpj6990 4 роки тому

      ❤❤❤

    • @sulfikersulfi4244
      @sulfikersulfi4244 4 роки тому +4

      @@selfloverespect3501 .Kuru potti olicho monuse

    • @shafeekskm5762
      @shafeekskm5762 4 роки тому +1

      Solo Soul
      അങ്ങനെ എല്ലാർകും ഓടിക്കാനുള്ള വണ്ടി അല്ല Royl enfield ....
      അത് റോയലാണ് ബ്രോ

  • @vignesh_here
    @vignesh_here 4 роки тому +167

    എന്റെ ചോദ്യം സെലക്ട് ചെയ്തത് കണ്ടൂ കിളി പോയി ഇരിക്കുന്ന ഞാൻ.....😁😁😁😁

  • @lifeisspecial7664
    @lifeisspecial7664 4 роки тому +96

    Strell bro ഈ കൊറോണ ഉള്ള ദിവസം മിനിമം ഒരു മണിക്കൂർ രണ്ടുമണിക്കൂർ എങ്കിലും വീഡിയോ ഇട്ടൂടെ അല്ലാതെ തന്നെ ഇവിടെ ഇരുന്ന് സമയം പോകുന്നില്ല അതുകൊണ്ട് പറഞ്ഞതാ

  • @akshayal4354
    @akshayal4354 4 роки тому +52

    ഈ ഒരു അവസ്ഥയിൽ മിനിമം 3 വീഡിയോസ് എങ്കിലും "daily" വേണം എന്നാണ് എന്റെയൊരു അഭിപ്രായം
    😂😂😂
    (പ്രാക്ടിക്കലായി നടക്കില്ലെന്ന് അറിയാം എങ്കിലും ഒരു നിമിഷം ആഗ്രഹിച്ച് പോവുകയാണ് )

  • @dileeshmohanan2618
    @dileeshmohanan2618 4 роки тому +41

    മരുഭൂമിയിൽ പെയ്ത മഴയാണ് strell ലെ ഈ video
    നന്നിയുണ്ട് 😌😌

  • @bhadranbaburaj2199
    @bhadranbaburaj2199 4 роки тому +2

    Njn use cheyunath standard 350 aan
    2016 November aan edutath
    Vandide common aayt parayunna issues like rear tyre size cheruthaan, disc break illa, allatje vandi wash cheyumbo onum electrical issues onm vannittila,
    Pressure wash kodukathiruka wash yourself
    And most importantly, Have commitment and love the machine, it won't let you down. ❤️❤️❤️❤️❤️

  • @kl13vlogs77
    @kl13vlogs77 4 роки тому +3

    *10:56** എന്റെയും ഏറ്റവും വല്യ സ്വപ്നങ്ങളിലൊന്ന് എല്ലാ ബൈക്കും ഒന്ന് ഓടിക്കണം എന്നാണ്......* *അയിനിപ്പോ എന്താണ് മുതലാളി ഒരു വഴി....??* *ഒരു ചെറിയ travel+moto vlog തുടങ്ങിയിട്ടുണ്ട്.... എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവണം.* 😍

  • @arjunmadhav5335
    @arjunmadhav5335 4 роки тому +15

    Strell annanum pillerum... Strell annan uyir🤣😍😘

  • @aslamazi4717
    @aslamazi4717 4 роки тому +50

    Strell ഉയിര്‍

  • @amalashly2264
    @amalashly2264 4 роки тому +5

    Aaa censored cheyitha dialogue nice aayiii athe pareyaan paadillaarnu ....😁😁😁😁😁😆😁😁😂😂😅😅 Sathiyam pareyaaaloo steell te videos kaanpoo oru BESTFRIED te samsaaram pooolleeyaa u are the best bro 🤩😘🤩😍🤩😍🤩😍🤩😍🤩

  • @harishbk7014
    @harishbk7014 4 роки тому +22

    *WAITING FOR DUKE 250 BS6 REVIEW* 🙂🙏🙌

  • @cijinkreji1110
    @cijinkreji1110 4 роки тому +17

    03:51 nte ponnoo🙏😁

  • @vishnupremachandran9410
    @vishnupremachandran9410 4 роки тому +3

    'strell' providing entertainment when everyone is bored. Thanks Macha

  • @adarshmji8493
    @adarshmji8493 4 роки тому +3

    STREELLINDE ELLA VIDEOYUM MUDANGATHE KANUNNA 14 VAYASULLA NJAN😎🔥

  • @farhanmundackal
    @farhanmundackal 4 роки тому +19

    ഞാൻ സ്റ്റാൻഡേർഡ് ആണ് യൂസ് ചെയ്യണേ
    സൈലെന്സര് മാറ്റി വെച്ചപ്പോ ഇടയ്ക്കു മിസ്സിംഗ്‌ ഇണ്ടാർന്നു
    ഇടക്ക പണിയും ഇണ്ടാർന്നു
    പഴയ സ്റ്റോക്ക് തന്നെ വെച്ചപ്പോ എല്ലാം ഓക്കേ ആയി
    ഇപ്പൊ അടിപൊളി ആണ്
    മുത്താണ് ന്റെ ബുള്ളറ്റ്

    • @thabiab2303
      @thabiab2303 4 роки тому

      Silencerum missing thammil ntha bantham?

    • @javadta3950
      @javadta3950 4 роки тому +1

      EXHAUST മാറ്റിയതിന് എനിക്ക് MVD വക ഒരു 5k voucher കിട്ടിക്ക്ണ്,, ഇപ്പൊ സ്റ്റോക്ക് ഇട്ട് മൂളിപറക്കുന്നു😇😇

  • @sreekanthnair8427
    @sreekanthnair8427 4 роки тому +11

    Strell bro i have some question's to you
    1.how much mileage does you getting on your cbr 650?
    2.how much top speed you clocked on cbr 650r?
    3.does cbr have quick shifter and auto blipper?
    4.is it a value for money
    5.are you satisfied with the power delivery?
    I think so you will defiantly answer me😀

  • @aparnaprakash2125
    @aparnaprakash2125 4 роки тому +2

    Strell Chettante Voice kettu erikkan nalla resam aanu😍💕

  • @strell.marquez3886
    @strell.marquez3886 4 роки тому

    Strell bro Enfield bikes 1 years ago and sound some loved

  • @harishbk7014
    @harishbk7014 4 роки тому +4

    Best bike review youtuber strell ❤️💥😍

  • @Joel_Jose_
    @Joel_Jose_ 4 роки тому +2

    Thank you strell bro for ansering my question❤😊❤

  • @madhul7169
    @madhul7169 4 роки тому +2

    Bro bike reviews edaan pattilla yennathukondu videos upload cheyyathirikkaruthu, enthengilum useful or entertaining videos edanan try cheyyanam, bike related poolum aavanam ennu ella. It would be great time pass consider the situation. With lots of love and hope
    STRELL FAN

  • @shiju64
    @shiju64 4 роки тому

    Man.. u r giving 100% to what u do... very honest... can you do review of bullet 350esx... i want to buy one.. i was told,,, tat,, has less complaint compared to other vehicle of RE... even the re show room persons

  • @ssansan
    @ssansan 4 роки тому

    I don't know Malayalam eventhough I saw the video because I love the way you review and more importantly the real sound 👌 Love from TN 😍 Keep rocking

  • @govindramesh777
    @govindramesh777 4 роки тому +35

    Waiting for dominar 250 review

  • @jeevanjose1000
    @jeevanjose1000 4 роки тому +1

    That one word which suits STRELL! -THUG 🔥💥
    Saanam Pwoli annu , Steel Aanu😂🤣✌🏻

  • @george_kannan2520
    @george_kannan2520 4 роки тому

    I am a bike lover I am from Tamil Nadu I really like your review it's very detailed keep it up
    God bless you stay safe ride safe

  • @davidsamuel2314
    @davidsamuel2314 4 роки тому

    Well said..... keep going.... admired ur commitment in the motor riding world....

  • @afz3774
    @afz3774 4 роки тому

    Njan akapade bike review nokuna manushyan strell Ann. And I believe strell njan oru classic 350 Ann use cheyune BS5. Strell is like a brother

  • @rihasmuhammed
    @rihasmuhammed 4 роки тому +2

    Oru 6 feet olla backpain history olla aalkk ithaaanoo nallatu or Thunderbird 350 or cb300r aano nallea. If the rider's 1st concern is comfort

  • @akshayramachandran4150
    @akshayramachandran4150 4 роки тому +1

    Strell chetta...
    ആ ഫ്യുവൽ ഇൻഡിക്കേറ്റർ കത്തിക്കിടനാൽ പെട്രോൾ തീരാറായി എന്നല്ലേ? അങ്ങനെ ആണെങ്കിൽ ഇനി എത്ര ലിറ്റർ കാണും ടാങ്കിൽ?ഇനി എത്ര ഓടും?

  • @amaldev813
    @amaldev813 4 роки тому +1

    Strellae bullet standred vs clasic camparison chaye plzz

  • @nikhilanand9813
    @nikhilanand9813 4 роки тому +2

    Vdeo vannappo nthoru aashwaaasam...iniyum vdeo idanee😍😍

  • @kevinjoy2979
    @kevinjoy2979 4 роки тому +1

    Thank u

  • @raveger9941
    @raveger9941 3 роки тому

    Njan 23 vayassulla 6.1 feet ulla oraal aanu. 80-95 bharavum varum. Bigginer koode aanu enikku patiya vandi aanu classic 350

  • @techvlogs7187
    @techvlogs7187 4 роки тому +1

    true and to the point...love u mutheee😘

  • @vishnujmohan5089
    @vishnujmohan5089 4 роки тому

    I watched the 350 BS6 video more than 5 times and was looking for another video. I like this bike but as you said, I'm expecting an SOHC/DOHC 350/250 model from Enfield.

  • @rishikeshlal9276
    @rishikeshlal9276 4 роки тому +8

    Himalayan 💖

  • @labeeb1014
    @labeeb1014 4 роки тому +10

    അപ്പൊ ഗ്രൗണ്ടിൽ ഒറ്റക്ക് ബുള്ളറ്റുമായി നിന്നത് പുട്ടൂസ് ആയിരുന്നല്ലേ.
    മിസ്സ് ആയി😬

  • @sandeepathira4635
    @sandeepathira4635 4 роки тому

    A wander full blogger😊😊😊😊

  • @saudeenm5052
    @saudeenm5052 4 роки тому +1

    Strell machu duke 250 bs6 review plzzz katta waiting

  • @ADARSH-be2ex
    @ADARSH-be2ex 4 роки тому +9

    Veettil post alle oru personal video or പഴയ സ്റ്റോറി വല്ലതും വീഡിയോ cheyyumo?

    • @strellinmalayalam
      @strellinmalayalam  4 роки тому +9

      Cheyyam 😊

    • @ADARSH-be2ex
      @ADARSH-be2ex 4 роки тому

      @@strellinmalayalam highly motivated by your old story bro..

    • @ADARSH-be2ex
      @ADARSH-be2ex 4 роки тому

      @@strellinmalayalam bro annu paranjath correct aanu.. most of your viewers are 17 years old. Me too..

  • @abhishekbiju600
    @abhishekbiju600 4 роки тому

    ആദ്യമായിട്ടാണ് machante vdo കണ്ടിട്ട് പൊട്ടി ചിരിക്കാണെ പൊളിച്ച് മച്ചാനെ പൊളിച്ച് കൊള്ളാം

  • @enigma8203
    @enigma8203 4 роки тому +89

    സ്വാന്തമായി ഒരു ബൈക്ക് ഇല്ലാത്ത, ബൈക്ക് നന്നായി ഓടിക്കാൻ പോലും അറിയാത്ത എന്നാൽ വണ്ടി പ്രാന്തൻ ആയ, strell മച്ചാന്റെ എല്ലാ വീഡിയോ യും ഡെയിലി 4, 5 തവണ repeat ചെയ്ത് കണ്ടോണ്ട് വെള്ളമിറക്കി ഇരിക്കുന്ന ലെ ഞാൻ 🚶‍♂️..

  • @aravindhranganath5135
    @aravindhranganath5135 4 роки тому +1

    Thnqzzzz bro, for this video....🤗🤗🤗

  • @mrsreevisakh23
    @mrsreevisakh23 4 роки тому +1

    Rc125 video plsssss

  • @shinasrvz1218
    @shinasrvz1218 4 роки тому +1

    ഇക്കാക്ക ഒരു ആഗ്രഹം നിങ്ങൾ NINJA H2R full review ചെയ്യുമോ എന്റെ ഡ്രീം bike ആണ്. ആ വിഡിയോയിൽ അതിന്റെ top end കാണിച്ചു തരണം plizzzzz ഞാൻ ആ വീഡിയോ വരുന്നതും കാത് ഇരിക്കും ❤️❤️❤️❤️❤️❤️❤️😘😘😘ഇല്ല I AM WAITING

  • @theslyfox8525
    @theslyfox8525 3 роки тому

    Classicinte bolts and nuts varunnidathoke silicon washers upayogichal vibration kurayumo.
    Pinne vibration reduction platum upayogikkamo.
    Vibration kurakkan enthokke modi cheyyam.

  • @akshaym158
    @akshaym158 4 роки тому +26

    Dominar 😍

  • @i_riyaz_k_k
    @i_riyaz_k_k 4 роки тому

    Bro pls some cruiser power cruiser bikes reveiws like harly, triumph rocket roadstur, indian, ducati diavel, kawasaki vulcan 900,honda shadow spirit,yamaha star vmax....

  • @pulivendran
    @pulivendran 4 роки тому +1

    Athiyam ayittanu swantham review vil swantham ayittu trolluna orale kanunathu😁
    Strell fan😍💪

  • @Ajith.tk_10
    @Ajith.tk_10 4 роки тому +6

    Strell machaan fans like 😍😍

  • @subscribemefornoreasons4943
    @subscribemefornoreasons4943 4 роки тому +5

    Apache RTR 200 4V Race edition review cheyuto soon 😁

  • @muhutharkoivila8857
    @muhutharkoivila8857 4 роки тому

    സ്ട്രല്ലേ..ഞാന്‍ classic 350 ആണ് യൂസ് ചെയ്യുന്നത്.മൂന്ന് കൊല്ലമായി. ഇത് വരെ ഒരു മോഡിഫിക്കേഷനും വരുത്തിയിട്ടില്ല. പക്ഷേ ചില സമയങ്ങളില്‍ എഞ്ചിന്‍െറ ഭാഗത്ത് നിന്ന് നല്ല സൗണ്ട് കേള്‍ക്കാറുണ്ട് (പ്ലേറ്റിന്‍െറ) എന്ത് കൊണ്ടായിരിക്കാം

  • @akashashiq
    @akashashiq 4 роки тому

    Strell bro oru samshayam ee video il ground clearance karyam parayunnu 4 bike kalude athil ettavum kuravu RE Classic nu alle(135mm) bakki paranja 3 bike kalkkum kooduthal alle ?
    Dominor (157mm)
    Jawa (165mm)
    Mojo (165-173)
    Engane ya pinne classic nu ground clearance kooduthal ennu parayum .?

  • @vg4740
    @vg4740 3 роки тому

    Strell ബ്രോ... 2021 new classic 350 varan pokunnu ennu kelkunnu ...mateor engine, fuel gauge oke aayi ... Is it real ? Epol aakum market il available aakuka ?

  • @binikayal5175
    @binikayal5175 4 роки тому

    njaan vaangi bs6 classic super aanu mileage 50 km kittunnund ....good

  • @sreerags5849
    @sreerags5849 4 роки тому

    Njan oru bs4 bulletx medichirunnu, last Octoberil. Atinte 2nd service kazhinjate ollu. But 2nd service nu mumbe thanne fuel indicator working allarunnu. Njan athu service centeril paranju, avar sheri aakiyennum parnju. Annu fuel full aarunnatu kondu check chwyyan pattiyilla. Pinnedu lockdown aayi. But ee lockdownil njan veliyil poyappol eee without indication reserve aayi. Lockdown il verute poyatu allatto. I'm a medico. Appo vandi sadharana reethiyil thanne. Vandi ippolum odununddu. Orupakshe sadharayil adikavum

  • @niranjansuraj577
    @niranjansuraj577 4 роки тому

    Bro ground clearance matram vechukond jawa ye rate cheyyalle. Mojo, dominar, classic 350 , iva Ellam filter cheyyunenekalum easy ànu jawa traffic il filter Cheyan. Odich sheelam aayal manage cheyyavunathe ullu ground clearance, also suspension adjust cheydal korchude clearance kittum.

  • @abinjose8289
    @abinjose8289 4 роки тому

    Strell..vanide paint qualitya kurich onnu pareuvo..athupole Thane engana protect cheyanam..

  • @Kalesh-wc1ut
    @Kalesh-wc1ut 4 роки тому

    ബ്രോ best 150-160 ഏതാണെന്ന് ഒരു വീഡിയോ ചെയ്യാമോ
    അങ്ങനെ ഒരു വീഡിയോ ചെയ്താൽ ഒരുപാട് പേർക്ക് ഉപകാരപ്രദം ആവും കാരണം ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്നത് ആ ഒരു റേഞ്ചിൽ ഉള്ള വണ്ടികൾ അല്ലെ exept r15 and mt15

  • @shanif666
    @shanif666 4 роки тому +1

    Powli

  • @sujskariya2536
    @sujskariya2536 4 роки тому

    Brother. . Your review seems genuine. . Looking forward to your review on "Electra with 3D Print on the tank". . I wanted to know your views on it as i am thinking to buy. .

  • @mathewvarughese6041
    @mathewvarughese6041 4 роки тому

    Throttle control undel ithri slim ayit olavrkum ith putt pole kond nadakn patile?

  • @16aswin95
    @16aswin95 4 роки тому +1

    Brooiii ....very use full video 😘😘😘😘

  • @Akhil________9847
    @Akhil________9847 4 роки тому +1

    Chetta njan 160cm anneee ulaateeee enikeee xpulse 200 ill kalee ethumooo plz replay

  • @amalmnair7950
    @amalmnair7950 4 роки тому

    Bro, ee retro looking and retro feel kittuna nala vandi nokkumbho classic 350 ne kal nalla vandi indo ee price rangil..
    Ee jawa, jawa 42...ethu okke vichu nokkumbho which is better?

  • @Lifeasatraveler
    @Lifeasatraveler 4 роки тому +1

    Anik 60-70kg anu weight. Anik classic 350 use chayyan pattumo.... allengil antangilum problem undakumo...

  • @umeshgopi4203
    @umeshgopi4203 4 роки тому +7

    Ah video ethy...😍

  • @walzottgaming5998
    @walzottgaming5998 3 роки тому

    Strell. Broh stealth black washing tutorial post cheyumo alakill matte black vandikalude washing tutorial ayalum mathi

  • @thelifeofanordinaryman474
    @thelifeofanordinaryman474 4 роки тому

    ഹലോ സ്ട്രെൽ, ഞാൻ അടുത്തിടെ ഒരു ബി‌എസ് 6 ക്ലാസിക് 350 സ്റ്റെൽത്ത് വാങ്ങി, എക്‌സ്‌ഹോസ്റ്റ് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു, ബൈക്കിന് ഇത് നല്ലതല്ലെന്ന് നിങ്ങൾ പറയാൻ പോകുന്നുവെന്ന് എനിക്കറിയാം, പക്ഷേ എന്റെ ബുള്ളറ്റിൽ കൂടുതൽ ശബ്ദമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെങ് എന്തൊക്കെയാണ് ഒരു എക്‌സ്‌ഹോസ്റ്റ് മാറ്റുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • @abhisankar263
    @abhisankar263 4 роки тому

    എൻടെ Thinderbird 350 X നല്ല പെരുമഴയത്ത് ഓടിച്ചിട്ടുണ്ട് രാത്രി മുഴുവൻ വണ്ടി മഴ നനഞ്ഞു രാവിലെ സ്റ്റാർട്ട് ചെയ്തിട്ടും ഒരു കുഴപ്പവുമുണ്ടായിട്ടില്ല.വെള്ളം കണ്ടാൽ നിൽക്കും കുതിര TVS ആണ്.

  • @Haran_yes
    @Haran_yes 4 роки тому +78

    Dominor lovers like 😍

  • @ADARSH-be2ex
    @ADARSH-be2ex 4 роки тому +4

    Strell bro vlog cheyyanam, 👍

  • @aishwaryarichu8942
    @aishwaryarichu8942 4 роки тому +5

    Bro what are expecting from MT03 plzz comment

  • @sarathsoman2672
    @sarathsoman2672 4 роки тому

    SUPER

  • @manuthomasmanimala
    @manuthomasmanimala 4 роки тому

    Oru samshayam enik ennu ee vandi kittu but sideil abs ennu ezhutiyitilla athu sticker aanoo? Stealth black anu 350

  • @ABISHEK-vu3fm
    @ABISHEK-vu3fm 4 роки тому +1

    Dominar bs6 ente video cheyoo?

  • @adithyakrishnan9790
    @adithyakrishnan9790 4 роки тому +2

    Strell 🖤

  • @jibinvk9457
    @jibinvk9457 4 роки тому

    Strell love

  • @nanduprasad6710
    @nanduprasad6710 4 роки тому

    Pazheya bs4 classicum,puthiya bs6 classicum.Riding posture same thanne ano?

  • @kirankumarg4519
    @kirankumarg4519 4 роки тому

    Hai. epol ulla bikukal mikatum backseat travel valiay budimut an..agane nalla oru seat kitanmenkil sadarna low cc bikes matrame nan kanditulu.ava tarauna safe and erup sukam putiya bikukal tarunila en tonunla.nan pala vandikal back seat yatra cheytalpol oru backpain body matubagalil stress oke koode varunu.enth kond companies backseat orupad wide akunila en tonnal tankalak undayitundo.eth matullavarude abipryam koode on ariyan an

  • @vishnuprasadalukkal2801
    @vishnuprasadalukkal2801 4 роки тому

    Strelle DOHC & SOHC engine pati video cheyyoo....ella divasom informative aayi thallu segmentil videos idamo (bikente A to Z karyangal)...njngal vtil irunn ee videos okke kand padikatte😁
    By the by nice informative video as always...❤️

  • @jayarajr545
    @jayarajr545 4 роки тому

    Dear Strell ,njan or BS3 classic 350 own chaiyunnua or vyakthi ahaan
    njan BS3 Vs BS4 Comparison okka kora nhookiyirunu but or thripthi kittiyilla
    Eh Or topicil kurach velicham thelikkavoo💓..or shoutoutm predeshikkunu.

  • @shibil2429
    @shibil2429 4 роки тому +1

    strell anna oru rep,y must aayi tharuvoo
    interceptor650yil rrp exhaust system vechaal valla preshnamoo undo @strell

  • @pranavpadmakumar5664
    @pranavpadmakumar5664 4 роки тому +1

    Spoke wheel Matti alloys akumbol off road performance affect cheymo??

  • @amithlrobert6390
    @amithlrobert6390 4 роки тому +1

    Dominar 250 bro review cheyyumo corona kazhinjittenkilum pls

  • @Savarkar123
    @Savarkar123 4 роки тому

    Strell bro...oru help venam....
    Under 3.5 lakhs akanam
    Cruise speed 90-110 range
    Most important👇
    Back suspension ettavum smooth ayittullathu suggest cheyyumo...

  • @sandeepk8352
    @sandeepk8352 4 роки тому

    Please make a video about dominor 250

  • @turbocharged962
    @turbocharged962 4 роки тому

    Fuel meter risk allenn chodicha chodyathinu oru side koode und..highwaysil pokumbol chilapo pump 80 90km oke kazhinje kanullu..apo low fuelil odikkanda varuka ennoru chance und..krithyamayi meter noki oru full tankil etra odum ennoke noki ponavr ok preshnondavilla..oru fuel meter plus this warning thanne aanu epozhim nallath..atleast vandy nirthy on akkumbo enklum fuel guage correct kanikum..

  • @alsadathmedia452
    @alsadathmedia452 4 роки тому

    Enikk bullet edukkanam ennund 350 stelth black pani kitto bro daily usena pinne short tripinun rs200 better ano pls reply

  • @tomjohnathan159
    @tomjohnathan159 4 роки тому +1

    Pulsar NS 200 BS6 Review ഉടനെ ഉണ്ടാകുവോ???

  • @shenitshaji9696
    @shenitshaji9696 4 роки тому

    Standard bullet 350 kku classic nte back tyre kodukkaan pattuvo

  • @goldeneagle9386
    @goldeneagle9386 4 роки тому +1

    Bullet stanterd 350 video chiyyamooo plz

  • @Shabeer956
    @Shabeer956 4 роки тому

    Aprilia storm 125 nte review cheyyuo@strell in Malayalam

  • @amalmnair7950
    @amalmnair7950 4 роки тому

    Alloy wheel ano spoke wheel ano nalathu?
    Ee crack okke undavan chance illa alloy wheel il

  • @cartoonnostu5666
    @cartoonnostu5666 3 роки тому +1

    Bro etom safe and korech sound um kittunna exhauste name please

  • @farismuhammed4000
    @farismuhammed4000 4 роки тому +1

    Rr310 review chayyamo

  • @AshokP06
    @AshokP06 4 роки тому

    Ithil red nu pakaram white color il ezuthiya model undo? Like 500

  • @benjaminkuriyanpaulson5699
    @benjaminkuriyanpaulson5699 4 роки тому +5

    Strell bro,
    Can you suggest a bike below 3 lakhs for daily usage above 60km
    Purpose for Both for city and village ride