2+1 400 what amplifier അതും കുറഞ്ഞ വിലയ്ക്ക്

Поділитися
Вставка
  • Опубліковано 7 вер 2024
  • 2400 ഈ പൈസയ്ക്ക് ഇതിന്റെ പാർട്സ് പോലും വേടിക്കാൻ കിട്ടില്ല good performance amplifier #man4tech #electronic

КОМЕНТАРІ • 42

  • @cssafeel3907
    @cssafeel3907 Місяць тому

    Panel Cover Kurachukoodi Space..venamayirunnu ., ithippam ingane Thattikkootti Vachal Workinginide ⚡️⚡️⚡️⚡️Heatinanusarich Shot undavam., vegamthanne Complaintum varan Sadhyathayumund

    • @man4tech805
      @man4tech805  Місяць тому

      വണ്ടിയിലേക്ക് ഇത്ര പോന്ന ക്യാബിനാണ് പറ്റുള്ളൂ ബ്രോ വീട്ടിൽ വെക്കുന്ന ക്യാബിൻ വണ്ടിയിൽ വെക്കാൻ പറ്റില്ല പിന്നെ ഷോട്ട് ആവാൻ യാതൊരു സാധ്യതയുമില്ല

  • @shamsupoopalam9808
    @shamsupoopalam9808 Місяць тому +4

    Super

  • @aneeshmon9600
    @aneeshmon9600 8 днів тому +1

  • @Bkaudio1234
    @Bkaudio1234 Місяць тому +1

    Njan ithupolathe set cheythkodukkaarund rate kurachkoodi koodum...pinne 4440use cheyyaarilla chettayi...chettante workk moshaanu enn Njan parayilla tto👍

    • @man4tech805
      @man4tech805  Місяць тому

      താങ്ക്സ് ബ്രോ വേറെ കുറെ മോഡലുകളും ഉണ്ട് അത് ഈ റൈറ്റ് നെ ചെയ്യാൻ പറ്റില്ല

  • @sureshbabu.r5035
    @sureshbabu.r5035 Місяць тому +1

    Brother go ahead ❤

    • @man4tech805
      @man4tech805  Місяць тому

      താങ്ക്യൂ കൂട്ടുകാരാ

  • @Adhi_adith
    @Adhi_adith 14 днів тому +1

    Ethinte front deail undho

    • @man4tech805
      @man4tech805  14 днів тому

      ഉണ്ടല്ലോ എങ്ങനത്തെ മോഡൽ വേണ്ടത് നാലു മോഡൽ ഉണ്ട്

    • @Adhi_adith
      @Adhi_adith 14 днів тому

      @@man4tech805 chetta nbr tharooo pls

    • @Adhi_adith
      @Adhi_adith 14 днів тому

      @@man4tech805 ee videoyil kanunna deail Ethra rupa akum

  • @nayanzzz6119
    @nayanzzz6119 Місяць тому +1

    Nice❤️❤️

  • @jithinkuttu1186
    @jithinkuttu1186 Місяць тому +1

    ❤️🔥

  • @saigathambhoomi3046
    @saigathambhoomi3046 Місяць тому +2

    2500 രൂപക്ക് ഇതിന്റെ സാധനങ്ങൾ പോലും കിട്ടില്ല എന്ന് താങ്കൾ തന്നെ പറയുന്നു. പിന്നെ എങ്ങനെയാണ് ഇത് ഈ വിലക്ക് വിൽക്കുന്നത്? വർക്കിങ് കുഴപ്പം ഒന്നും കാണില്ല. പക്ഷെ ഇതൊരു തല്ലിക്കൂട്ട് അസമ്ബ്ലിങ് ആണ്. വൃത്തിയില്ല... ഡി സി ഡി സി കോൺവെർട്ടർ kwality ഇല്ല ബ്രോ.., ആ അതിനുള്ള വിലയല്ലേ ഉള്ളൂ 👍👍👍👍ഓട്ടോറിക്ഷ ക്ക് വല്യ കുഴപ്പം ഉണ്ടാവില്ല 👍👍👍

    • @man4tech805
      @man4tech805  Місяць тому

      Ok താങ്കളുടെ അഭിപ്രായത്തിന് നന്ദി

    • @cssafeel3907
      @cssafeel3907 Місяць тому

      Ithinu Sadhanangal Vangan Kittum Nissara Vilaye Aavunnullu
      Ee Channel nadathana Bro Ethu Nattukarananennariyilla nte Nadu Ernakulam., Ivade Pallimukk..il Wholesale Shop Orupadund
      Ellaa Parts-Kit Ivade Kittum(Sample oru 2030IC..yude vila 13/- rupees/ Transformer 50v...nte 90/-rupees)Enningane Nissara Vilaye ollu ., Nte vtl Enthenkilum Complaint aayivannal Njan Athonnum Service cheyyan Kodukkarilla
      Oru cheriya Partsinu Nissara Vilaye ollu Pinnenthina 300,400,700 koduth Service cheyyikkane😬
      Electronics Items Ellaam Wholesale aanu
      ❤❤5.1 Amplifier 2600/- , 2.1 Amplifier 2300/-❤❤

  • @sharonkollam
    @sharonkollam Місяць тому +3

    2400 ഓ ബോടും കേബിനും വെറുതെ കിട്ടിയോ. പണിക്കൂലി ഒരു 1000 എങ്കിലും വേണ്ടേ പിന്നെ ബാക്കി സാധനങ്ങൾ.

    • @man4tech805
      @man4tech805  Місяць тому +1

      ഇതിന് അത്രയേ വരുന്നുള്ളൂ ബ്രോ

  • @rajeshcr9028
    @rajeshcr9028 Місяць тому +2

    Subന്റെ വയർ പോസറ്റീവ് നെഗറ്റീവ് എങ്ങിനെ അറിയും തന്നെയുമല്ല സിസ്റ്റത്തിന് പവ്വർ സപ്ലെ യോജിച്ചതല്ല അതുകൊണ്ട് തന്നെ Demo വളരെ മോശം

    • @man4tech805
      @man4tech805  Місяць тому

      താങ്കളുടെ നല്ല അറിവിന് നന്ദി

    • @man4tech805
      @man4tech805  Місяць тому +1

      ഫുൾ ആയിട്ട് കണ്ടിട്ടില്ല എന്ന് തോന്നുന്നു അതിൽ പറഞ്ഞിട്ടുണ്ടല്ലോ പവർ സപ്ലൈ മാച്ച് അല്ലാന്ന്

    • @rajeshcr9028
      @rajeshcr9028 Місяць тому

      വീഡിയോ മുഴുവൻ കണ്ടു ഞാൻ ഒരു E- ടെക്നീഷ്യൻ അല്ല ഇലട്രോണിക്സ് പ്രിയപ്പെട്ട വിഷയമാണ് പ്രത്യേകിച്ച് Sound പിന്നെ താങ്കൾ ഉപയോഗിച്ചിരിക്കുന്ന Board കളും കമ്പോണന്റുകളും നിലവാരമുള്ളതാണെന്ന് ഇതിനെക്കുറിച്ച് അറിയുന്നവർക്കറിയാം അല്ലാത്തവർ ആ Demo കണ്ടാൽ Delhi made ആണെന്ന് വിചാരിക്കും

  • @syleenadh2942
    @syleenadh2942 Місяць тому

    😢

  • @Rocksounds01
    @Rocksounds01 Місяць тому

    bro 5.1 amplifier inte 5.1 switching video vannu illa

    • @man4tech805
      @man4tech805  Місяць тому

      പെട്ടെന്ന് തന്നെ വരും ബ്രോ

  • @Rockworksbyashish
    @Rockworksbyashish Місяць тому +2

    2+1 400 what ? 😅 Watts anno?

    • @man4tech805
      @man4tech805  Місяць тому +3

      ഇംഗ്ലീഷ് ഒന്ന് പഠിക്കണം

    • @Rockworksbyashish
      @Rockworksbyashish Місяць тому +2

      @@man4tech805 🥴 ഞാനും നോക്കുന്നുണ്ട് 😅👍

    • @Rockworksbyashish
      @Rockworksbyashish Місяць тому +2

      @@DILEEPKUMAR-pr2bk സബ് ബോർഡിൽ 400വാട്ട്സ് എന്ന് കൊടുത്തിട്ടുണ്ട് 🥴

    • @Rockworksbyashish
      @Rockworksbyashish Місяць тому +2

      @@DILEEPKUMAR-pr2bk പക്ഷേ കടയിൽ പോയി 400rms ഒള്ള ബോർഡ് തരൻ പറയുമ്പോൾ ഇതുപോലത്തെ മോസ്ഫിറ്റ് അല്ലക്കിൽ ട്രാൻസിസ്റ്റർ ബോർഡ് ആണ് തരുന്നത് 🥴

    • @Rockworksbyashish
      @Rockworksbyashish Місяць тому +1

      @@DILEEPKUMAR-pr2bk haha 😅

  • @suneeshvssuneeshvs7106
    @suneeshvssuneeshvs7106 Місяць тому

    സബ് അമ്പിനു എന്തു വിലയാകും ❤❤❤❤

    • @man4tech805
      @man4tech805  Місяць тому +1

      1100/to1800 വാട്സ് അനുസരിച്ച് വ്യത്യാസം വരും

    • @suneeshvssuneeshvs7106
      @suneeshvssuneeshvs7106 Місяць тому

      @@man4tech805 jbl 1300

    • @suneeshvssuneeshvs7106
      @suneeshvssuneeshvs7106 Місяць тому

      @@man4tech805 എന്റെ കയ്യിൽ jbl 1300 ഉണ്ട് അതിനു കൊടുക്കാൻ പറ്റിയ amb വേണം

    • @sreejith-pb3oe
      @sreejith-pb3oe Місяць тому

      sub wire vere colour edu

    • @suneeshvssuneeshvs7106
      @suneeshvssuneeshvs7106 Місяць тому

      @@sreejith-pb3oe 🤔

  • @salim8532
    @salim8532 Місяць тому

    വളരെ മോശം, തട്ടിക്കൂട്ടു, ഡെമോ തന്നെ വളരെ മോശം

    • @man4tech805
      @man4tech805  Місяць тому +1

      ഗുഡ് ഇൻഫർമേഷൻ ബ്രോ