4:07 1993 മുതൽ ആണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കി കൊണ്ട് നിയമം ഇറക്കിയത്... അതു കൊണ്ട് തന്നെ നിയമം പാസാക്കി ഒരു വർഷം കഴിഞ്ഞ് Manufacture ചെയുന്ന വണ്ടികൾക്ക് seet belt നിർബന്ധമാണ്.... കുറച്ചും കൂടി വെക്തമായി പറഞ്ഞാൽ 1994 നു മുകളിലേക്കുള്ള വണ്ടികൾക്ക് seet belt വേണം.....
4:07 1993 മുതൽ ആണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കി കൊണ്ട് നിയമം ഇറക്കിയത്... അതു കൊണ്ട് തന്നെ നിയമം പാസാക്കി ഒരു വർഷം കഴിഞ്ഞ് Manufacture ചെയുന്ന വണ്ടികൾക്ക് seet belt നിർബന്ധമാണ്.... കുറച്ചും കൂടി വെക്തമായി പറഞ്ഞാൽ 1994 നു മുകളിലേക്കുള്ള വണ്ടികൾക്ക് seet belt വേണം.....
ഇടക്കിടക്കുള്ള മച്ചാന്മാരെ വിളി ഒഴിവാക്കിയാൽ നന്നായിരുന്നു, വളരെ അരോചകം 👍
ശീലം ആയി പോയി.. കഴിവതും ശ്രെമിക്കാം 👍
അപ്പൊ..മച്ചാന്മാരെ.. എന്ന് തുടക്കത്തിലും അവസാനത്തിലും മാത്രമാക്കിയാൽ നന്നായിരുന്നു..
👍
13 മിനിറ്റ് വീഡിയോ...
536 തവണ മച്ചാന്മാരെ എന്ന് വിളിച്ചു....
ചേട്ടന് കണക്കു തെറ്റി പോയതാണ്.... ഒന്നും കൂടി video കണ്ടു എണ്ണി നോക്ക് .... 😂
❤❤
🙌❤️
വെള്ള ജീപ്പ് Total എത്ര എമൗണ്ടായി വർക്ക് തീർന്നപ്പോൾ
ഈ വെള്ളിയാഴ്ച full video വരാനുണ്ട്....
Super.......
Thank you❤️
Tyre inum hubinum black adichirunnel kurachoode look ayene
👍
ഞാൻ മ്യൂട്ട് ആക്കി വീഡീയോ കണ്ടു NO PROBLEM 😮😅😊 🎉
😪
Bro matte mankadinte avidunn glassinte angod kettan oru kambyy medichille adhu veckk vandy poli avum
👍വണ്ടി പണിതിരക്കി ഇന്നേക്ക് 4 മാസം ആയി... ഇത് വരെ rc book വന്നിട്ടില്ല... വണ്ടിയുടെ colour മാറിയിട്ടില്ല... അതു കൊണ്ടാണ് ആ സാധനം പിടിപ്പിക്കാത്തത്...
@@ManjukkuttyJeep ok broo ellam sheriyakum
👍🙌
Jeep nte grill um malgad rate ethra aayi
Grill മാറിയില്ല മംഗർഡ് 2300 ആണ്
Machane white vandiyude padutha kodukkunundo🤌🏻
ആ പടുധ ആണ് മറ്റേ വണ്ടിയിൽ ഇട്ടിരിക്കുന്നെ... പഴയ പടുത പോയതാണ്...
@@ManjukkuttyJeep ok bro 💕
Full oru video vennam bro rand jeepinteyum
അടുത്ത ആഴിച്ച video വരുന്നുണ്ട്... 👍
നിങ്ങളുടെ place എവിടെയാ
Adimali
Sameeere..😁
കുട്ടാ ❤️
nallapolea jeep modified cheayyounna aareayeangilum undoo
എന്തു modifications ആണ് ചെയ്യണ്ടേ.....
Oru divasam test pending aayaal 3000rs aano🤔🤔
Yes 3200 രൂപ ആണ്.... ഒരു ദിവസം പെന്റിങ് ആയാലും 1 മാസം പെന്റിങ് ആയാലും ഒരേ പൈസ ആണ്...
Tax amount എത്രയാകും ജീപ്പിന്
അറിയില്ല bro tax ഉള്ളത് കൊണ്ട് അടച്ചില്ല
Jeep vellathum kodukan undo?
ആ 2003 major കൊടുക്കാൻ ഉള്ളതാണ്.... 450000 രൂപ ആണ് ചോദിക്കുന്നത്.....
2007 4×4
Total cost
Next video coming soon Friday 5:3pm
Bro മച്ചാൻ വിളി ഒന്നു ഒഴിവാക്കണം 😊
👍
Entha bro one month gap vanney
College, exam ഒക്കെ ആണ്... സമയം കിട്ടുന്നില്ല.. Bro😂
Rs 9000 tax venamallo for 5 years
അത്രെയും ഒന്നും വരത്തില്ല...നേരിട്ട് ടെസ്റ്റ് ചെയ്താൽ...
അതു 2022 മുതൽ 2026 വരെ 4 വർഷം വരെ ഉള്ളതാണ് എടുത്തിരിക്കുന്നത്...600 രൂപ
Machanmaare...vili bor aanu😅
ഞങ്ങൾ മച്ചാന്മാരല്ല
😂