ഇന്ത്യൻ സ്വാതന്ത്ര്യ സമരം 1

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 548

  • @chakrapaniclasses2.0
    @chakrapaniclasses2.0  3 роки тому +294

    ഇന്ത്യൻ സ്വാതന്ത്ര്യ സമരം രണ്ടാം ഭാഗം രാവിലെ 10 മണിക്ക് .

  • @Shahanas86
    @Shahanas86 3 роки тому +67

    മാതാപിതാ ഗുരു ദൈവം❤️ ഒരു ഗുരുവിന്റെ അനുഗ്രഹം ഉണ്ടേൽ ഉയർച്ചയിൽ എത്താം.......❤️........ ശുഭ ദിനം സർ

  • @shilpasraj6744
    @shilpasraj6744 3 роки тому +351

    സാറിനു പദ്മശ്രീ ലഭിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏

  • @Supermenon745
    @Supermenon745 3 роки тому +62

    സാറിന്റെ ആവേശജ്ജ്വലമായ സ്വതന്ത്ര സമര ക്ലാസ്സ്‌ കേൾക്കാൻ ആഗ്രഹം ഉണ്ട്.

  • @yasarpoonthala1542
    @yasarpoonthala1542 3 роки тому +24

    വയസ്സ് എന്നത് വെറും നമ്പറുകൾ മാത്രം... Great class...🌹🌹🌹🌹🌹

  • @arjunharidas6070
    @arjunharidas6070 3 роки тому +23

    കാലിൽ തൊട്ടു തൊഴുന്നു 🙏🙏🙏🙏 ഒരായിരം നന്ദി

  • @sreejavinod8725
    @sreejavinod8725 3 роки тому +30

    ഗുഡ്മോർണിംഗ് പ്രിയപ്പെട്ട ചക്രപാണി സാർ 😍🙏. സാറിന്റെ മുഖവും ശബ്ദവും ഇല്ലാതെ ഇപ്പൊ ഒരു ദിവസം തുടങ്ങുന്നില്ല. ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരോട് 🙏❤️❤️

  • @salimtm9562
    @salimtm9562 3 роки тому +77

    എന്റെ സാറെ അടുക്കളയിൽ പണിയും സാറിന്റെ ക്ലാസും ഒപ്പം കൊണ്ടുപോകുന്ന ആളാണ് ഞാൻ. ചിലപ്പോ ക്ലാസ്സ്‌ കേട്ട് നിന്നുപോകും പാചകം വെള്ളത്തിലാകും. അത്രക് ഇഷ്ടമാണ് സാറിന്റെ ക്ലാസ്സ്‌. അനെപോലുള്ള പാവപെട്ട കുട്ടികളുടെ സർ chakrapani സർ 👍👍👍👍👍

  • @allusmultizone404
    @allusmultizone404 2 роки тому +5

    ചക്രപാണി സർ ക്ലാസ് detailed ആയി കേൾക്കാൻ കൊതിയാവുന്നു. സ്കൂളിൽ പഠിച്ചപ്പോൾ പോലും ബോറായ കാര്യം വളരെ രസകരമായി പറഞ്ഞു തരുന്ന സാറിന് നന്ദി.

  • @bbhaskarkp9473
    @bbhaskarkp9473 3 роки тому +19

    സാറിന്റെ ക്ലാസ്സ്‌ എപ്പോ കേൾക്കുമ്പോഴും രോമാഞ്ചം വരും. ഈ ക്ലാസ്സ്‌ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് സർ. ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനം തോന്നുന്ന നിമിഷങ്ങൾ.

  • @arunraju4697
    @arunraju4697 2 місяці тому +1

    Good class sir 🙏🏻

  • @anjumanu12
    @anjumanu12 3 роки тому +37

    Sir നെ കാണുമ്പോഴേ ജോലി കിട്ടും എന്നൊരു ഉറപ്പാണ് മനസ്സിൽ വരുന്നത് 🙏

  • @geethaljoseph141
    @geethaljoseph141 3 роки тому +47

    ഇന്ത്യൻ സ്വതന്ത്ര സമരം സർ ന്റെ ക്ലാസ്സ്‌ കാത്തിരികുവർന്നു... ഇനി ഒരിക്കൽ വളരെ വിശദമായി കേൾക്കാനാകും എന്നു പ്രതീക്ഷിക്കുന്നു

  • @abhiprince3836
    @abhiprince3836 3 роки тому +8

    വളരെ വിലയേറിയ ഒരു ക്ലാസ്സ്‌ ആണ് ഇത് അടുത്ത ദിവസത്തേക്ക് തീർച്ചയായും ഉപകാരപ്പെയും 🙏 നന്ദി സർ 🙏

  • @YohannanNazareth
    @YohannanNazareth 3 роки тому +53

    1st Governor of Bengal - Robert cleve (1757)
    Last Governor of Bengal - VaranHesting (1773)
    1st Governor General of Bengal - VaranHeasting (1773)
    Last Governor General of Bengal - VillimBendik (1833)
    1st Governor General of India- VilliamBendik (1833)
    Last Governor General of India - Cannig Prebhu (1857)
    1st Vioctroy - Cannig prebhu (1858)
    Last Vioctroy - Mownd battern (1947)
    Independent India 1st Governor General - Mownd battern (1947-Augest-15)
    Last independent India Governor General - C Rajagopalachari (India karanaya oreoru Governor General)

  • @vinodk6676
    @vinodk6676 3 роки тому +4

    വളരെ നല്ല ക്ലാസ്സ്‌, lgs റാങ്ക്ഹോൾഡേഴ്‌സ് നടത്തുന്ന സമരം സത്യം ശാന്തമായ കാര്യം ഉണ്ട്, പാലക്കാട്‌ lgs ലിസ്റ്റിൽ , (2015, 2018) ലിസ്റ്റിൽ നിന്ന് 1100, പേർക്കും ജോലി കിട്ടി, (2018, 2021) ലിസ്റ്റിൽ നിന്ന് ഇപ്പോൾ വെറും 470 നിയമനം ഉള്ളു , പെ ട്ടി ഓട്ടോ ഓടിച്ചുട്ട് പഠിച്ചു ലിസ്റ്റിൽ വന്നതാ സാർ, സമരം ചെയുനർ സഹാഷിച്ചിൽ കുഴപ്പമില്ല, ഉപത്രവികള് സാർ, 10 വർഷം തല്ക്കാലം ജോലിക് ശമ്പളം, പിന്നീട്, സർക്കാർ ജോലി , കൂലി പണി എടുത്തു പഠിച്ച ലിസ്റ്റിൽ വനാൾവൾ പുറത്ത്

  • @lakshmyminnu3253
    @lakshmyminnu3253 3 роки тому +21

    ജീവിതത്തിന്റെ പകൽ തീരാറായി സന്ധ്യ പടർന്നു തുടങ്ങിയിരിക്കുന്നു. ഇനി, ഇരുകാലുകളും നീട്ടി ശവക്കല്ലറയിൽ ഉറങ്ങാം.
    ജനിച്ച മണ്ണിൽ ലയിക്കാൻ ആറടി മണ്ണുപോലും ലഭിക്കാത്ത സഫർ, നീ എത്ര നിർഭാഗ്യവാൻ...
    # ബഹദൂർ ഷാ സഫർ.

  • @spc580
    @spc580 3 роки тому +3

    ഞാൻ കണ്ണൂർക്കാരിയാണ് സാറിന്റെ class കേട്ടാണ് ഞാൻ പഠിക്കുന്നത്,thankyou സർ 🌹🌹🌹🌹

  • @shalini894
    @shalini894 3 роки тому +7

    Syllabassinodu neethipularthiya ore oru channal. Chakrapani class❤❤❤👏👏👏👏💯💯💯💯💯✌✌✌✌✌👍👍👍

  • @vishnuravi93
    @vishnuravi93 3 роки тому +19

    Sir ഈ ക്ലാസ്സ്‌ വിശ്ശദമായ് പിന്നെ എപ്പോഴ്കിലും എടുക്കന്നെ.... നമ്മൾ ജനിച്ച നാടിന്റെ ഒർജിനൽ ചരിത്രം അറിയുവാൻ വേണ്ടിയാണ് 🥰🥰🥰🥰🥰🥰

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 роки тому +14

    Good morning sirr
    രാവിലെ സാറിന്റെ ക്ലാസും മുഖവും കണ്ട് ദിവസം തുടങ്ങിയാൽ പിന്നെ അന്നത്തെ ദിവസം നല്ല എനർജി ആണ്,,, ചക്രപാണി സാർ ഉയിർ 💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌

  • @MrNikhilkkumar
    @MrNikhilkkumar 3 роки тому +3

    Enthoke paranjalum namude oke pscde padanathinu adithara itathu sirinte class anu athoru yatharthyamanu!!!!!! Nala oru kadha pole manasilayi❤️❤️

  • @cnandana03
    @cnandana03 3 роки тому +1

    വളരെ nalla ക്ലാസ്സ്‌ .നന്ദിയുണ്ട് സർ ഈ ക്ലാസ്സ്‌ ഇത്രക്കും സിമ്പിൾ ആക്കി മനസ്സിലാക്കി തന്നതിന്

  • @robymurali.4812
    @robymurali.4812 3 роки тому +12

    സ്വാതന്ത്ര്യത്തിന്റെ വിപ്ലവ വീര്യം തുളുമ്പുന്ന സവിസ്തരമായ ഒരു ക്ലാസ്സിനായി കാത്തിരിക്കുകയായിരുന്നു ,ഇനിയും പ്രതീക്ഷിച്ചു കൊണ്ട് , വീര പഴശ്ശിയുടെ വയനാട്ടിലെ പുറക്കാടി ദേശത്തു നിന്ന് ... thank u sir.

  • @maliknasar1385
    @maliknasar1385 3 роки тому +4

    Theeepori class
    Kathi pokathath bhagyam....
    Thanks chakrapani sir.....
    ❤❤❤❤❤❤

  • @nijusgk3426
    @nijusgk3426 3 роки тому +3

    Thankyou sir eeclass kettapayan ethinteyallam order manassilayath

  • @nirmalsurendran
    @nirmalsurendran 3 роки тому +5

    സാർ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, അങ്ങയുടെ ഈ ആത്മാർഥമായ ശ്രമങ്ങൾക്ക്. 🥰

  • @hafsuptb4828
    @hafsuptb4828 3 роки тому +1

    Ee class njan 10th prelims time il kettathanu eppozhanu note ezhuthunnath, thank you sir

  • @sindhus6674
    @sindhus6674 3 роки тому +5

    സ്വാതന്ത്ര്യ സമരം ഇനിയും വേണം സർ..ഇതൊക്കെ ഒരു ചരിത്രം ആകും..സാറിന്റെ ക്ലാസുകൾ💪💪

  • @sumeshkunnath7694
    @sumeshkunnath7694 3 роки тому +1

    THANK YOU SIR..സർ ന്റെ ആവേശം കാണുമ്പോളാണ് പുതിയ കാരിയങ്ങള് അറിയാനുള്ള ആവേശം ഞങ്ങളിലും നിറയുന്നത് ,.വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും തലവര ശരിയാവാത്ത എന്നെ പോലുള്ളവർക്ക് ഏറെ ഉപകാരമാണ് സർ ചെയ്തുകൊണ്ടിരിക്കുന്നത് ...ആയുരാരോഗ്യ സൗഖ്യം നേരുന്നു. god bless you,....

    • @rintusebastian8871
      @rintusebastian8871 3 місяці тому

      സാർ ഞാൻ റിന്‍റു സെബാസ്റ്റ്യൻ സാർ പഠിപ്പിച്ച സ്വാതന്തറ്യസമരം വളരെ നന്നായിരുന്നു. അതിലെ എല്ലാ ഭാഗങ്ങളും നന്നായി മനസിലായിട്ടുണ്ട്

  • @sarithasreedev9978
    @sarithasreedev9978 2 роки тому +1

    എന്റെ സാറിന് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼

  • @abidhussainpp
    @abidhussainpp 3 роки тому +2

    കാത്തിരുന്ന ക്ലാസ് ഒരായിരം നന്ദി

  • @DivyaDivya-ws5mn
    @DivyaDivya-ws5mn Рік тому

    Sir എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏

  • @surabhivenugopal4191
    @surabhivenugopal4191 3 роки тому +3

    ഇത് പറയാൻ വാക്കുകൾ ഇല്ല എന്റ്റെ ഇഷ്ടം ഉള്ള വിഷയം ആണ് ഹിസ്റ്ററി സർ നമിച്ചു കുറച്ചു എനിക്ക് ഈ 25ഡേറ്റ് ആണ് എക്സാം സർ നന്ദി പറയുന്നു

  • @gireeshkuthanur2463
    @gireeshkuthanur2463 3 роки тому +5

    കാത്തിരുന്ന ക്ലാസാണ്

  • @shaheenamols4539
    @shaheenamols4539 3 роки тому +1

    Chakrapani sir num,Mani sirnum,teaminum orupad tnksss🙏🙏🙏🙏🙏

  • @sofiaephrem1200
    @sofiaephrem1200 2 роки тому +1

    ഈ കാലത്തും നല്ല ആത്മാർത്ഥമായി പഠിപ്പിക്കുന്ന അദ്ധ്യാപകരെ കിട്ടാൻ ബുദ്ധിമുട്ടാണ്.. സാറിന് നന്മ വരട്ടെ..

  • @pnr0111
    @pnr0111 3 роки тому +2

    🙏55:44 ഇന്ന് കാണുമ്പോഴും മറ്റൊരു പരീക്ഷ പടിവാതിൽക്കൽ തന്നെ.❤️👍

  • @ga9133
    @ga9133 3 роки тому +7

    God of psc : chakrapani sir ❤️

  • @shajahanm9922
    @shajahanm9922 3 роки тому +1

    വളരെ നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ

  • @arya8955
    @arya8955 3 роки тому

    Njngalude sir ethu class eduthalum athellam savistharam paranju tharum.god bless you sir🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarunkumar433
    @sarunkumar433 3 роки тому +2

    Good morning sir, great work .thank you🙏🙏🙏

  • @saifu6389
    @saifu6389 3 роки тому +2

    Sir..
    ..chok..bord vellam....upayogichu...thudachal..chokapodi...kurakam....
    Thank..you..sir....

  • @anilkrishna607
    @anilkrishna607 3 роки тому +1

    വീണ്ടും വന്നു സാർ 🤗🙏🙏🙏🙏

  • @dhanyakv2247
    @dhanyakv2247 3 роки тому +3

    ഒരുപാട് നന്ദി മാഷേ

  • @meghamurali99
    @meghamurali99 Рік тому

    Thank you sir
    Good class and good presentation 🙏🏼

  • @Rajasree198
    @Rajasree198 3 роки тому +2

    class ipozhum kanunnund keto. 20/11/21

  • @anjuvishnu2965
    @anjuvishnu2965 3 роки тому +2

    Guruvinte pathangalil manassu kondu namaskkarikkunnu❤️🙏

  • @rajushagangadharan2941
    @rajushagangadharan2941 3 роки тому +2

    Excellent class sir

  • @ameersuhail5410
    @ameersuhail5410 2 роки тому

    Oru pravshyam kelkumbol kadha pole kettirunnu
    Randamathe vattam kelkumbol onnam swathathrya samaram manassil aazhnnirangi🥰

  • @jishagireesh1894
    @jishagireesh1894 3 роки тому +1

    Nalla class aayirunnu thank you sir

  • @Imzzz___edu
    @Imzzz___edu 3 роки тому +1

    Sarinte classinayi kathirikkukayayirunnu.
    Thank you sir

  • @neenuneenu4843
    @neenuneenu4843 2 роки тому

    my dearst sir....revision started

  • @mehaksworld2189
    @mehaksworld2189 3 роки тому +7

    Sir prrlims ellam kayinj indian swathanthra samaram vishatjamayi parsnjutharanamennullavar like plzzzz

  • @muhsina548
    @muhsina548 3 роки тому +1

    # chakrapani classes 2.0 ishtam✨📚✨

  • @greeshmaaroor5935
    @greeshmaaroor5935 3 роки тому +8

    ആരോഗ്യ കുറവ് കൊണ്ട് സാറിന്റെ ക്ലാസ് 4 ന് കാണാൻ കഴിയാറില്ല.പക്ഷേ ഉചയ്ക് മുൻപ് തന്നെ കാണാറുണ്ട്. സാർ കേരളം കണികണ്ട് ഉണരുന്ന നന്മയാണ്.

  • @SRUTHYVM
    @SRUTHYVM 3 роки тому +1

    Mainsinu padikkan vendum vannu ivde 🎈😍😍

  • @soumyanp3937
    @soumyanp3937 3 роки тому

    Itrem clear ayitt ipozha manasilakkiyat....

  • @rakeshmm5122
    @rakeshmm5122 3 роки тому +1

    Ee classinuu vendi waiting ayirunuu

  • @subithau1072
    @subithau1072 3 роки тому +1

    Thank u so much sir .....😍😍😍😍😍🙏🙏🙏👌👌👌👌👌👌👌👌👌💞💞💞💞💞💞💞💞💞💞💞🔥🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💥💥💥💥💯💯💯💯💯💯💐💐💐💐💐💐

  • @Simimuhammad
    @Simimuhammad 3 роки тому +3

    Ee class eppol kanunnavar undo. Thank you sir 🙏☺

  • @sruthisunder
    @sruthisunder 3 роки тому

    Super class sir.. 👌👌👌👏👏👏👏👏

  • @ponnnamma.kponnamma.k736
    @ponnnamma.kponnamma.k736 3 роки тому +2

    നസ്ക്കാരം സാർ 🌹🌹🌹

  • @mtalks7485
    @mtalks7485 3 роки тому +11

    മാതാ പിതാ Chakrapani സാർ ദൈവം

  • @fousiyapareed2000
    @fousiyapareed2000 3 роки тому

    kathirunna class. adipoli

  • @mtalks7485
    @mtalks7485 3 роки тому +4

    സാറിനു നമസ്ക്കാരം

  • @nasheeda4215
    @nasheeda4215 3 роки тому +2

    Thank you so much sir
    Please Take care your health

  • @anuam104
    @anuam104 11 місяців тому

    നിലവാരം ഉള്ള psc class❤❤❤❤

  • @soorajmv416
    @soorajmv416 3 роки тому +6

    Kannur payyanur ulla etra peru Cls follow Cheyunnund?

  • @karthikunju9660
    @karthikunju9660 3 роки тому +4

    പറയാതിരിക്കാൻ വയ്യാ ഇത് പോലെ ആർക്കും പറയാൻ പറ്റില്ല സാർ

  • @sruthyps4533
    @sruthyps4533 2 роки тому

    Class ore rakshayumilla.super class.Sir nde class keettirunne pookkum.speed kooduthalaayirunnu.but sir njagalkke full portion cover cheythe tharan veendi aanalloo itrem speed il class edukunne manasilakunnunde.🥰🥰🥰

  • @shamnashameer285
    @shamnashameer285 3 роки тому

    Thank you sir. Sirinte healthinu vendi prarthikunnu....

  • @eminehan4384
    @eminehan4384 3 роки тому

    Thank you sir..detaild classinaayi wait cheyyunnnu

  • @vinsonkve1335
    @vinsonkve1335 3 роки тому

    Very effective class sir thank you dear sir

  • @aparnaa.r.9614
    @aparnaa.r.9614 2 роки тому

    വീണ്ടും കേൾക്കുന്നു 🙏🙏🙏🙏

  • @anoopdevu8731
    @anoopdevu8731 3 роки тому +2

    നന്ദി നമസ്കാരം👍

  • @shijoporinchu8644
    @shijoporinchu8644 3 роки тому +4

    Sir.... karachil vannu sir..... Black board use...njan thrissr Karan....tvm Annel scribe ayii vannene....to help sir Feb exam 20 exam ...plz bless me.... love you sir . .....

  • @eistinjoshvin1645
    @eistinjoshvin1645 2 роки тому

    Thanku sir valare nalla class ayirunnu

  • @sarithapv6295
    @sarithapv6295 3 роки тому

    സൂപ്പർ ക്ലാസ്സ്

  • @mmmmbbbbb75
    @mmmmbbbbb75 3 роки тому

    Veendum kandu,😍

  • @midhun1109
    @midhun1109 3 роки тому +3

    Sir offline cls m pettannu thudangumenu predeekshikunnu

  • @rijopraju3964
    @rijopraju3964 3 роки тому +1

    Super class 😊

  • @sinjunarayanan8546
    @sinjunarayanan8546 3 роки тому

    Thank you sir..🙏🙏preliminary kalasakkottinu sesham visadhamaya class tharanam 💖

  • @neenuneenu4843
    @neenuneenu4843 3 роки тому +3

    സത്യം sirr ബോർഡ്‌ മാറ്റണം....... Please sirrrrrrrr🙏🙏🙏🙏🙏ഞങ്ങൾക്കുവേണ്ടി ❤🙏❤❤🙏🙏

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 3 роки тому

    Ente swantham chakrapaani sir🥰🙏

  • @aswathyv6476
    @aswathyv6476 3 роки тому +1

    ഗുഡ്മോർണിംഗ് സാർ, 🙏🙏🙏

  • @hafsuptb4828
    @hafsuptb4828 3 роки тому +3

    Sirnte classe allathe oru classum attend cheyan kazhiyunilla, athinte avasyavum illa sir, etra athmardhamay mattoru channel um parayilla, We love❤ u sir🙏🙏🙏

  • @jeejamanojmanoj2277
    @jeejamanojmanoj2277 3 роки тому +2

    എത്ര വട്ടം പഠിച്ച ടോപ്പിക്ക് ആണേലും sir ക്ലാസ്സ്‌ ഒന്നൂടെ കാണും. പ്രതീക്ഷിക്കുന്നതിൽ കൂടുതൽ കാര്യങ്ങൾ കേൾക്കാൻ സാധിക്കുന്നു. നന്ദിയും സ്നേഹവും അറിയിക്കുന്നു. 🙏🙏🙏♥️♥️👌👌

  • @Rahul-fq5th
    @Rahul-fq5th 3 роки тому

    നമസ്കാരം സാറിന്റെ ആരോഗ്യപ്രശ്നങ്ങൾ ഞങ്ങൾക്ക് മനസ്സിലാകും വേറെ ആർക്കാണ് മനസ്സിലാകുന്നത് തീയിൽ കുരുത്തത് വെയിലത്ത് വാടില്ല🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏💯💯💯💯💯💯💯💯💯💯💯💯💯💯💯🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️💪💪💪🎁🎁💪🎁👌👌👌👌👌👌👌👌

  • @sinip.ssini.p.s9285
    @sinip.ssini.p.s9285 3 роки тому +1

    Good class

  • @anuam104
    @anuam104 11 місяців тому

    Super class

  • @bedoonessm1645
    @bedoonessm1645 3 роки тому +3

    സൗദിയിൽ ഇപ്പോൾ രാവിലെ 3.30. എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. എനിക്ക് പരീക്ഷ 6 മാർച്ച്‌ ന്.

    • @sojat7775
      @sojat7775 3 роки тому

      Uranghathey padikunnathu kondu benefit onnumilla suhruthey.....Nannai uranguu....important for memory development

    • @bedoonessm1645
      @bedoonessm1645 3 роки тому

      @@bincysam2216 yes. ഫ്ലൈറ്റ് 3 rd മാർച്ച്‌ ആണ്. പ്രാർത്ഥിക്കണേ

  • @_.zora._14
    @_.zora._14 3 роки тому +1

    Alavarkum gud of luck nala exam ayathukodannu

  • @remyam-fk3hk
    @remyam-fk3hk 5 місяців тому

    Thank you sir.❤❤❤

  • @appoozstmarry
    @appoozstmarry 3 роки тому +2

    പ്രിയപ്പെട്ട അധ്യാപകൻ........

  • @jishabibin2332
    @jishabibin2332 3 роки тому +2

    Thnk u മാഷേ........❤❤🥰

  • @amishapradeep3685
    @amishapradeep3685 3 роки тому

    Super class thank you sir 🤩🤩

  • @deepasanoj1425
    @deepasanoj1425 2 роки тому +2

    Repetion is the mother of teaching🥰🥰

  • @reshmikr3337
    @reshmikr3337 Рік тому

    Thank you sir 🙏🙏🙏🙏🙏

  • @sasikalasasidharan1100
    @sasikalasasidharan1100 3 роки тому +1

    Good Morning Sir 🙏🙏🙏🙏🙏🙏🙏😍😍😍😍😍😍