Best Diet for weight gain,ശരീരം പുഷ്ടിപ്പെടുത്താൻ 3മാർഗങ്ങൾ, 3 best ways to maintain healthy weight

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 457

  • @Flowers589s
    @Flowers589s 4 місяці тому +16

    മനസ്സമാധാനം, സന്തോഷം, ഇത്രയും സ്വന്തമായിട്ട് 😅 ഉണ്ടെങ്കിൽ ചുമ്മാ കഞ്ഞി കുടിച്ചാൽ മതി വണ്ണം വെക്കുംഎന്റെ അനുഭവം ആണ്

    • @veddoctor
      @veddoctor 3 місяці тому +1

      അതാണ്‌ 👍👍

    • @MuhammadShazin-xc1gn
      @MuhammadShazin-xc1gn 3 місяці тому

      👌👌👌👌

    • @SimikA-px4di
      @SimikA-px4di 3 місяці тому

      Sathyam

    • @rosemerry8549
      @rosemerry8549 2 місяці тому

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained

    • @shinojkumarp6783
      @shinojkumarp6783 Місяць тому +1

      Sathyam bro

  • @saneeshvk8741
    @saneeshvk8741 3 роки тому +8

    ഡോക്ടർ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ചിലരുടെ വീഡിയോ കണ്ടാൽ അവസാനം എന്താണെന്ന് ചെയ്യേണ്ടതെന്ന് മനസ്സിലാവില്ല നട്ടം തിരിയും

  • @faizygerman2383
    @faizygerman2383 4 роки тому +121

    നമ്മളെപ്പോലെ ഉള്ള പാവപ്പെട്ടവർക് ഇതുപോലുള്ള ഒരു ദിവസം കഴിഞ്ഞു കൂടാൻ പാടാന്ന് എത്ര രൂപ ചിലവാന്ന്

    • @rihanhaya1825
      @rihanhaya1825 3 роки тому +1

      ?

    • @rafeequer5902
      @rafeequer5902 Рік тому +6

      ഇത് ക്കോസ്റ്റലി യല്ല മിക്കവാറും മലയാളി കൾ 900 രൂപ കൂലി കിട്ടുന്ന ആൾ 200 മദ്യ കുടിക്കുന്നു

    • @Kannurvala
      @Kannurvala 7 місяців тому

      500 ചിലവാകും

    • @monudilu1238
      @monudilu1238 4 місяці тому

      അതെ ഇവർ പറയുന്നത് എല്ലാം ചെയ്യാൻ എവ്ട്ന്ന് കിട്ടാൻ ആണ് കഞ്ഞി ചോറും കിട്ടിയ തന്നെ വല്യ ഭാഗ്യം

  • @darkpixel001
    @darkpixel001 3 роки тому +9

    കൊള്ളാം ഡോക്ടർ നന്ദി 🙏🙏

  • @jafarjafar8923
    @jafarjafar8923 4 роки тому +7

    കാൽമുട്ട് വേദന സുഖമായി അൽഹംദുലില്ലാ🌹🌹👍

    • @sabirzone
      @sabirzone 4 роки тому

      എങ്ങനെ?
      Please share your contact number.. Or send details to my whatsapp +971526097741

  • @jaseenavk4673
    @jaseenavk4673 4 роки тому +39

    ശരീര ഭാരം കൂട്ടുന്നതിന് ഏതൊക്കെ രീതിയിൽ ഉള്ള വ്യായാമങ്ങൾ ആണ് ചെയ്യേണ്ടത് എന്ന് പ്രത്യേകം ആയി video ചെയ്യാമോ...

    • @suryac1451
      @suryac1451 4 роки тому +1

      Weight lifting

    • @suryac1451
      @suryac1451 4 роки тому +1

      Body Weight Exercises

    • @hari-nu2ry
      @hari-nu2ry 4 роки тому +1

      Push up,pull up,squat,deadlift,

    • @mabdulabdull8204
      @mabdulabdull8204 3 роки тому

      @@hari-nu2ry squats chythal weight koodumoo..?

    • @weightmore2238
      @weightmore2238 3 роки тому

      എത്ര മെലിഞ്ഞ ശരീരമുള്ളവർക്കും രണ്ടാഴ്ചക്കുള്ളിൽ ശരീരം വണ്ണം വെക്കുന്ന ആയുര്‍വേദിക്ക് ലേഹം. Weight More Leham.
      No side effects No other Issues
      More Details contact us
      +919526997197
      Call or Whatsapp

  • @ilovegod7661
    @ilovegod7661 3 роки тому +2

    Weight gain tips kure noki.. bt kelkanum cheyanum eluppam thoniyath ithany.. thank u

  • @homea2z454
    @homea2z454 4 роки тому +2

    Never, never because rectify the underlying cause of under weight, IBD, IBS, or any food allergy (autoimmune) then try a nutritious especially protein rich, moderate fat diet. Over water consumption causes stomach fullness, also dilute gastric juices, drink water moderately, eat natural enzymes rich fruits, like papaya, pineapples in moderate quantities also eat slowly.

  • @neenumathewneenu8665
    @neenumathewneenu8665 3 роки тому +3

    Njan nannayi melinjatharnnu..exercise cheithal meliyumennarnnu karuthiyirunnathu..pakshe, youtubil weight gain exercise cheithu..3 months correct tiems food kazhichu exercise cheithappol weight koodi, sareeram nannayi..Badam, fruits, banana,egg okke kazhikkanam..

    • @achu5108
      @achu5108 8 місяців тому

      Ethu type excercise ahnu cheythath 🙄

  • @suhailshan1138
    @suhailshan1138 4 роки тому +5

    Thank you so much for send the message Dr Sajid kadakkal

  • @abdullatheeflatheef8599
    @abdullatheeflatheef8599 4 роки тому +9

    നന്നായിട്ടുണ്ട്.... 👍
    എന്നാൽ ഓട്ട്‌സ്, എനർജി അധികരിപ്പിക്കാൻ നല്ലതാണെങ്കിലും ശരീരഭാരം കൂട്ടുന്ന കാര്യത്തിൽ വിപരീത ഫലമാണ് ചെയ്യുക.
    എന്നാണ് ലഭിച്ച അറിവ്.

    • @vishnu9668
      @vishnu9668 4 роки тому

      Bharam kootukha ennathano atho aarogyam mechapeduthikondu baram kootukha ennathano vendath angane Aanenkhil oats upayogikku

    • @mabdulabdull8204
      @mabdulabdull8204 3 роки тому +1

      @@vishnu9668 oats weight koottumoo.??

  • @bindhuramesh742
    @bindhuramesh742 3 роки тому +4

    അവതരണം നന്നായിട്ടുണ്ട്

  • @mammunnirs7280
    @mammunnirs7280 4 роки тому +3

    Very usefull information for the people those how need to develop health.
    Thanks & Regards

  • @risunufi2398
    @risunufi2398 3 дні тому

    നല്ല അവതരണം sr❤️👍😊

  • @khaleelpayota
    @khaleelpayota 3 роки тому +51

    ഇത്രയും ഭക്ഷണം കഴിക്കാൻ വിശപ്പും കൂടി വേണ്ടേ?

  • @amjathaahmed8054
    @amjathaahmed8054 2 роки тому +1

    Gastritis karanm thadikuranjadin sheshm onum elkunila asthmayt muta payamok kapham kutun

  • @Chefnijju
    @Chefnijju 4 роки тому +9

    നല്ലൊരു വിഡിയോ thanks 💞💞✌️

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 4 роки тому +5

    Assalam alaikum sir. Thank you so much for your valuable words. Include us in your duva. May Allah give you good health and all the happiness to your family. Ameen sumammen.

  • @latheefkuttambboor1827
    @latheefkuttambboor1827 4 роки тому +7

    പാലും മുട്ടയും വിരുദ്ധാഹാരമല്ലെ DR

  • @mariamvlogs5802
    @mariamvlogs5802 4 роки тому +5

    Thank you for informative video 👍🌷 🌹

  • @saranyanoblenissymol1868
    @saranyanoblenissymol1868 Рік тому +1

    Lactose intolerance ullavar milk nu pakaram Mattu enthenkilum kudikkan pattumo?

  • @sasinaskg3905
    @sasinaskg3905 3 роки тому +1

    Etthapazham puzhungiyano sir kazhikendathu.
    Cash illathavar engane ithrayum saadhanangal vaangi kazhikkum..

  • @kichuu__0078
    @kichuu__0078 4 роки тому +3

    Sir , diabetics (150-180 AF) ulla 65 age ulla aalinu nallonam muscle loss undavunund...Enth cheythaal e muscle loss maati body mass maintain or gain cheyyan pattum? Reply pratheekshikunu.. Thanks in advance😊😊😊

  • @shamseer1063
    @shamseer1063 4 роки тому +5

    Thanks doctor

  • @user-tq1pz6dp2y
    @user-tq1pz6dp2y Місяць тому

    Dr കാണാൻ ഇല്ലല്ലോ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @preethimadhu5153
    @preethimadhu5153 4 роки тому +3

    Thanks for the information

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 2 місяці тому

    നമസ്കാരം ഡോക്ടർ ഏത് ബാങ്കിൽ ചെന്ന് ലോൺ എടുക്കുന്ന 👍♥️

  • @ajitharajan619
    @ajitharajan619 4 роки тому +12

    Thank you for giving valuable knowledge

    • @renanm2905
      @renanm2905 4 роки тому

      Nadannu..vannnit...juse.kudichamadiyo

  • @mohiyadheentp4454
    @mohiyadheentp4454 4 роки тому +6

    Jazaakkallahu hair

  • @PoojaBhal
    @PoojaBhal 14 днів тому

    Njn eee paranjapole ellam kazhichittum enikk thadi onnum vachilla ennu vachal nammal kazhikkunnathu onnum bodyilekk pidikkunnilla. Avasanm malappurath oru dr kand marunn kazhich visapp koodi kazhikkunnathu shareethilekk pidikkan thudangii

  • @sanoopnair8029
    @sanoopnair8029 4 роки тому +2

    വണ്ണം കൂട്ടാം ഈസി ആയി No medicine No side effect. താല്പര്യം ഉള്ളവർ കമെന്റ് ചെയ്യൂ

  • @rafeequeathimannil3841
    @rafeequeathimannil3841 3 роки тому +1

    Thanks. Use fully.

  • @shajitha.s5112
    @shajitha.s5112 3 роки тому

    Dr teenegekarkkum ithe diet follow cheyyamo milk egg dates break fastinu shesham kazhikkamo

  • @doniganijil4130
    @doniganijil4130 3 роки тому

    Ethoka kayikan vishapu vanda...? Vishapelathavar anthu chum......?

  • @prameelaabraham3931
    @prameelaabraham3931 4 роки тому +6

    Dear Dr,pls explain one diabetic diet

  • @sreelatha5881
    @sreelatha5881 4 роки тому +11

    Namaskaram Sir 🙏 Very Good Vedio .. Thank You Sir .

  • @csajithelanjickal3533
    @csajithelanjickal3533 4 роки тому +1

    ശ്വാസകോശത്തിലെ കഫക്കെട്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @saidurrahaman8216
      @saidurrahaman8216 4 роки тому

      അതേ.. അത്യാവശ്യം അണ് .👍

  • @HemaPoojary
    @HemaPoojary 4 роки тому +5

    Though I don't know malayalam I try to understand it. and it is really so good.

  • @HussainHussain-xc2ej
    @HussainHussain-xc2ej 3 роки тому +8

    ഇതിന്റെ ഒന്നും ആവുശ്യമില്ല... രാവിലെ തൈര് ഒഴിച്ച് പാകത്തിന് ഉപ്പും ഇട്ടു ഒരു കാന്താരി മുളകും കടിച് വയറു നിറച്ചു കുറച്ചു പഴം കഞ്ഞി കുടിച്ചാൽ മതി.. നമ്മുടെ ഒക്കെ പൂർവികർ അത് കഴിച്ച വളർന്നതും അസുഖങ്ങൾ ഇല്ലാതെ ജീവിച്ചതും.. രാത്രി നേരത്തെ ഉറങ്ങും വാട്സപ്പ്പും ഇല്ല ഫേസ് ബുക്കും ഇല്ല.. ഇന്ന് മൂക്കുമുട്ട തിന്നുക എന്നിട്ട് എസ്ആക്സിസ് എടുക്കുക വൈകി ഉറങ്ങുക എന്നിട്ട് രോഗി ആയി ജീവിക്കുക അത്കൊണ്ട് എന്താ കാര്യം...

  • @ushakartha3888
    @ushakartha3888 Місяць тому

    Shugar undayittano kazhuthiley njarambu vannam vaykunnu

  • @rashidcherapparambil7247
    @rashidcherapparambil7247 4 роки тому +1

    Good information thank you sir

  • @rosemerry8549
    @rosemerry8549 2 місяці тому

    I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained

  • @malayalammovie5111
    @malayalammovie5111 4 роки тому +1

    Yanna thanik engana chaytuda thannatha malijrikunu

  • @mammymammy9834
    @mammymammy9834 3 роки тому +1

    ഈ പഞ്ഞ വസ്തുക്കൾ എല്ലാം കഴിക്കാനുള്ള സൗകര്യങ്ങൾ ഉള്ള ഒരാൾക്ക് അവന്റെ സരി രവും മാനസികമായ ആരോഗ്യവും ഉണ്ടാവുമെന്ന് ഏത് പൊട്ടനും അറിയാവുന്നതാണ്

  • @AnilKumar-qj8pb
    @AnilKumar-qj8pb 4 роки тому +8

    താങ്കൾ പറഞ്ഞ തൈരും ചിരട്ടപൊടിയും ഉപയോഗിച്ചിട്ട് ഒരു മാറ്റവും ഇല്ല

  • @binujohn577
    @binujohn577 4 роки тому +2

    Thanks sir

  • @gafoorva2710
    @gafoorva2710 3 роки тому

    Kavil vekkan nthane cheyyendath carett beettrott juice use akumo ath kedanennum kelkunnund pls reply

  • @aneeshb6078
    @aneeshb6078 4 роки тому +4

    സർ'
    നന്ദി.
    വളരെ നല്ല ക്ലാസ്സ്
    ആയിരുന്നു.

  • @sameermgt9066
    @sameermgt9066 4 роки тому +2

    Sugar ullavark engane kazhikkan pattumo?

  • @momsvlog3163
    @momsvlog3163 4 роки тому +1

    Cesorian kayin aalk milkill mannal itt kudikan pattumo

  • @afsalabu8791
    @afsalabu8791 3 роки тому +1

    Please mention excise and time

  • @onelifehealthtips2074
    @onelifehealthtips2074 4 роки тому +7

    Liked 👌✌♥️

  • @deepakkaladi6342
    @deepakkaladi6342 3 роки тому +2

    Thanks sir 🔥🔥

  • @baputtyarif5983
    @baputtyarif5983 3 роки тому

    Kavil thudakkan ഒരു വീഡിയോ idooo

  • @sarathmohan8531
    @sarathmohan8531 4 роки тому +1

    Paal raavile kudikkaruthu raathriyil urangunnathinu munpanennanu kettirikkunnae...aake confusion ayallo

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 4 роки тому

    എല്ലാവർക്കും കഴിക്കാം ആഗ്രഹം ഉണ്ട് പക്ഷെമിക്കവർക്കും പാങ്ങില്ല ഒന്നും ഇല്ലെങ്കിലും ഒരു നേന്ത്രപഴം കഴിക്കൂ പിന്നെ കറിയിലെ മീനും ചോർ കുറക്കണം പാട്ട് വച് ഡാൻസ്സ് ചെയ്യക 10 മിനിട്ട് ദൈവ്വമാർഗ്ഗംത്തിൽ ജീവിതം എല്ലാo ok

  • @zubairn7587
    @zubairn7587 4 роки тому +4

    Vary clear information Tnx!!!

  • @nikhithaprabeesh3414
    @nikhithaprabeesh3414 3 роки тому

    Dr sariram vannam vakkathe kavil vannam vaykan enthanu cheyyendath

  • @hasnahasna8006
    @hasnahasna8006 3 роки тому

    Ashwaganda powder nallathano sir. Shareeram thadikkan

  • @bintaj3975
    @bintaj3975 4 роки тому +21

    രാവിലെ തീര വിശപ്പില്ല 12 മണിക്കാണ് വിശപ്പ് വരുന്നത് അത് എന്താ 🙄

  • @darkgaming-eg8fh
    @darkgaming-eg8fh 3 роки тому +1

    Thans for you

  • @thomaska5660
    @thomaska5660 3 місяці тому

    Uric acid ullavar pushtippeduthan enthu kazhikkum.

  • @mirshadvk6924
    @mirshadvk6924 4 роки тому

    Payar ravile vellam kudich exercise cheydadin shesham kayichal endangilum prashnamindo

  • @fathimafamida734
    @fathimafamida734 3 роки тому

    Ente husbnd ayach tannadanu e video .enik 23 vayassay njn ippazum 30 kg aanu ullad 😒 5 dysay try chyunhu inshalllah matam enh vijarknhu 😊 tnq Dr

  • @sreelekshmitr5822
    @sreelekshmitr5822 3 роки тому

    Bread m ghee m nallath anno.... Roast chyth kazhikan

  • @ancyanil5764
    @ancyanil5764 4 роки тому +1

    Thankyou dr

  • @sualimansulai9050
    @sualimansulai9050 Рік тому

    പണക്കാർക്ക് വേണ്ടിയുള്ള ആഹാര രീതി.

    • @rosemerry8549
      @rosemerry8549 2 місяці тому

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained`~°•√

  • @raheemv7588
    @raheemv7588 4 роки тому

    Ithinte koode cardio exercise cheyyunnath nallathano? Dr pls reply

  • @remadevi5052
    @remadevi5052 4 роки тому +5

    Useful information Dr..

  • @soughands4524
    @soughands4524 4 роки тому

    Hi sir, black seasame verum vayatyl kaychal thadi koodumo..oru doubt

  • @arjunkg4835
    @arjunkg4835 Рік тому

    Thankyou... dr.

  • @zeenathzeenath525
    @zeenathzeenath525 2 місяці тому

    താങ്ക് യൂ 😍 ഡോക്ടർ

  • @sameehakksss1518
    @sameehakksss1518 3 роки тому

    Dr kavil thudukan enthu cheyanam

  • @salmansubhan2642
    @salmansubhan2642 4 роки тому +5

    Dr Good information

  • @shortcomedy5764
    @shortcomedy5764 4 роки тому +2

    Thenkzzz 💙

  • @muflih4249
    @muflih4249 3 роки тому +2

    Doctor ,ഏതൊക്കെ സമയങ്ങളിൽ ആണ് വ്യായാമം ചെയ്യേണ്ടത്

  • @najmudheenok3476
    @najmudheenok3476 4 роки тому

    Dr. Stamina koottan enthallam cheyyanam

  • @gokulgk6804
    @gokulgk6804 4 роки тому

    Good information sir.... l will try 😇😇

  • @muhammedfazil3501
    @muhammedfazil3501 3 роки тому

    Palu kudichaaal kaffakettuuu undavoww?

  • @rahimmottammal8411
    @rahimmottammal8411 4 роки тому +3

    Good message. Dr.

  • @mylittleworld9041
    @mylittleworld9041 3 роки тому +2

    Venda ഇത്രയും ചിലവ് ഉണ്ടെങ്കിൽ ഞാൻ മെലിഞ്ഞു തന്നെ ഇരുന്നൊലാം

  • @abhirambabu2760
    @abhirambabu2760 3 роки тому

    Vitiligo mattan endengilum tip parayu sir

  • @girijak8859
    @girijak8859 4 роки тому +6

    Good message

  • @sabirap7935
    @sabirap7935 3 роки тому +1

    Good msg 👍

  • @riyamolmarwamol468
    @riyamolmarwamol468 3 роки тому

    താങ്ക്സ്

  • @mohananpillai3049
    @mohananpillai3049 3 роки тому

    Very Good Sir Paravoor

  • @lathanp1306
    @lathanp1306 3 роки тому

    Sir daily cheyyithal thadiko

  • @sahinat.a7281
    @sahinat.a7281 3 роки тому +1

    കൊളെസ്ട്രോൾ കൂടില്ലേ പാലും മുട്ടയും കഴിച്ചാൽ. എനിക്ക് വണ്ണം കൂട്ടണം. കൊളെസ്ട്രോൾ ഉണ്ട്

    • @AbdulSamad-xl2iv
      @AbdulSamad-xl2iv 3 роки тому

      അദ്യം colostrol കുറക്കു...

  • @sajithachilattu6949
    @sajithachilattu6949 4 роки тому +2

    Hallo sir, shuger ullavark shareeram meliyunnath thadayanulla food treatment parayamo??

  • @afimoneafimone5011
    @afimoneafimone5011 4 роки тому +3

    Dr. Sir. Enik 32vayassund but thadiyilla. Enik ethu try cheyyan pattumo?

  • @jaferjafarom3721
    @jaferjafarom3721 3 роки тому

    Nalla ariv

  • @athulyaaneeshpk1975
    @athulyaaneeshpk1975 4 роки тому +6

    സർ പയർ മുളപ്പിച്ചത് കഴിക്കുന്നത് നല്ലതാണ് രാവിലെ

  • @abidabi436
    @abidabi436 3 роки тому

    good.mesag
    thanks.sir.👍👍👍

  • @darkgaming-eg8fh
    @darkgaming-eg8fh 3 роки тому +1

    Ok 🙏🏻🙏🏻🙏🏻🙏🏻

  • @HasanAli-zd3hg
    @HasanAli-zd3hg 4 роки тому

    Thankz ഡോക്ടർ സാജിദ്

  • @fasilpops3847
    @fasilpops3847 3 роки тому

    Good Message 👍👍👍

  • @joishjose8516
    @joishjose8516 3 роки тому

    dr eniku 26 age aaayi enteaaa cheecks chotti irikunnu ugly face chillappole ready aayi varum ithu enthu aannu kaarannam vitamins kuravooo hormon balace vellathu aannoo kaaranam hair loos um undu plc replay doctor

  • @anonymoustraveller2326
    @anonymoustraveller2326 3 роки тому +2

    Mukhaththinde fat korayade weight loss cheyyan pattumo

  • @thahasmt7688
    @thahasmt7688 4 роки тому +3

    നിങ്ങളുടെ വീട് ഉണ്ണി മുക്കിൽ ആണോ
    വാപ്പായുടെ പേര് സൈഫുദീൻ ആണോ
    ബാങ്കിൽ വച്ച് form പുരിപ്പിച്ചു കൊടുത്തപ്പോൾ അതിൽ നിങ്ങളുടെPhoto പോലെ തോന്നി

  • @jabbaram727
    @jabbaram727 4 роки тому

    Thanks..ser