PM Modi Wayanad | പ്രതീക്ഷിച്ചതിനേക്കാള്‍ സമയം ചിലവിട്ട് പിണറായിയേയും ഞെട്ടിച്ച് മോദിയുടെ ഉറപ്പ്

Поділитися
Вставка
  • Опубліковано 9 вер 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 536

  • @levelup3110
    @levelup3110 Місяць тому +60

    മോഡി എന്താണ് എന്നു ടീച്ചർ ഇ പ്പോഴെങ്കിലും മനസിലാക്കിയതിൽ സന്തോഷം 🙏🙏🙏

    • @balanbalan2680
      @balanbalan2680 21 день тому

      ടീച്ചർ എപ്പോഴും സത്യത്തിനൊപ്പം
      നന്ദി നമസ്കാരം

  • @abdurshimanmp7393
    @abdurshimanmp7393 Місяць тому +31

    ബഹുമാനപ്പെട്ട ടീച്ചറുടെ വിലയേറിയ വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല പ്രത്യേകം അഭിനന്ദനങ്ങൾ

  • @gopalakrishnannair9491
    @gopalakrishnannair9491 Місяць тому +38

    അഭിനന്ദനങ്ങൾ
    പ്രൊഫസർ ഡോക്ടർ മേരി ജോർജ്
    ഒരു അധ്യാപിക എങ്ങനെ വിശദമായിട്ട് പറഞ്ഞു മനസ്സിലാക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ഒരു വിവരണത്തിന് താങ്കളോട് കടപ്പെട്ടിരിക്കുന്നു

  • @cvpillai
    @cvpillai 29 днів тому +37

    നമ്മുടെ പ്രധാനമന്ത്രി അടിസ്ഥാനപരമായി നല്ല മനുഷ്യനാണ്. ഒരു സാധാരണക്കാരൻ .നമ്മളിൽ ഒരുവൻ! മറ്റു രാഷ്ട്രീയക്കാർക്ക് അനുകരണീയൻ.

  • @user-uo7iz2mj3l
    @user-uo7iz2mj3l 28 днів тому +16

    Modijiye ഇപ്പോഴെങ്കിലും മനസ്സിലാക്കിയതിൽ നന്ദി മാഡം ❤❤

  • @rojeshlas
    @rojeshlas Місяць тому +16

    ജനങ്ങളെ അറിയുന്ന, ജന മനസ്സുള്ള നല്ലൊരു ഭരണാധികാരി.... 👏🏼👏🏼ബിഗ് സല്യൂട്ട് 💪🏼💪🏼

  • @sathyakrishnan8113
    @sathyakrishnan8113 Місяць тому +242

    ഇങ്ങനെ ഒരാളെങ്കിലും പ്രധാനമന്ത്രിയെ പ്രശംസിക്കാനും സത്യങ്ങൾ വിളിച്ചു പറയാൻ തയ്യാറായതിന് നന്ദി.... സന്തോഷം...

    • @vjdcricket
      @vjdcricket Місяць тому +7

      നല്ല കാര്യം ചെയ്താൽ നല്ലത് പറയും എന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ

    • @azeez9780
      @azeez9780 Місяць тому +2

      ഏയ്‌, നന്മക്ക് പ്രതിഫലം നന്മ മാത്രമാണ് അത് ആരായാലും!

    • @sivaswamipillai5277
      @sivaswamipillai5277 Місяць тому +3

      ആദ്യമായിട്ടാണ് പ്രശംസ്

    • @pareedtm4400
      @pareedtm4400 Місяць тому

      Hi hi hi hi hi hi​@@vjdcricket

    • @vjdcricket
      @vjdcricket Місяць тому

      @@sivaswamipillai5277 UP യിലെ ജനങ്ങൾ മോന്തക്ക് ചാമ്പിയപ്പോൾ മേം മേം വിളി നിർത്തി. അല്പം നന്നായിട്ടുമുണ്ട്. നല്ലത് ചെയ്താൽ പ്രശംസിക്കും.

  • @Ayyappan-zz8kr
    @Ayyappan-zz8kr Місяць тому +101

    സത്യസന്ധമായി അവതരിപ്പിച്ചതിന് നന്ദി❤

  • @k.mdavid7423
    @k.mdavid7423 Місяць тому +140

    മാധ്യമങ്ങൾ പോലും ഇത്ര പ്രസക്തമായ ഒരു വിവരണം നൽകിയില്ല. നന്ദി.
    മുഖ്യമന്ത്രി കൂടെ ഉണ്ടായിരുന്നല്ലോ, ഒന്നും പറഞ്ഞു കേട്ടില്ല. പ്രധാനമന്ത്രി ഇത്രയും താല്പര്യത്തോടെ സമയോചിതമായി പ്രവർത്തിച്ചത് മുഖ്യൻ കണ്ടുപഠിക്കണം.
    മനസ്സ് പോലെയാണ് പ്രവൃത്തി. 👍👍👍🙏🙏🙏

    • @michaelj4706
      @michaelj4706 Місяць тому +2

      Kurukkanu...kozhikkoottil...aanu.nottam...??
      Arutha kaikku..UPPU..Edunnavan..???

    • @preethap1927
      @preethap1927 Місяць тому +4

      അത് മുഖ്യനല്ല മാൻഡ്രേക് അല്ലേ

    • @sofiyac3966
      @sofiyac3966 Місяць тому

      കവലപ്പാറ ദുരന്തം നടന്നിട്ട് 70 പേര് മരിച്ചു, അവർക്ക് കേന്ദ്ര സർക്കാർ കൊടുക്കാമെന്നേറ്റ 2 ലക്ഷം ഇത് വരെ കിട്ടിയില്ലെന്ന് ഒരു ദുരന്തബാധിതൻ ഒരു ന്യൂസ്‌ ചാനലിനോട് പറയുന്നത് കേട്ടു.. എന്താണ് സത്യാവസ്ഥ.. കേന്ദ്ര സഹായം കൊടുത്തില്ലേ

    • @vasanthr3753
      @vasanthr3753 Місяць тому +2

      Our Prime Minister's visit and the keen interest he took to understand the magnitude of disaster is very encouraging. Mr Modi has been highly empathetic with the people, he has proved himself to be leader of par excellence .

    • @k.mdavid7423
      @k.mdavid7423 Місяць тому

      @@vasanthr3753 yes, of course. He proved himself worthy to be called Prime Minister.

  • @somarajakurupm4328
    @somarajakurupm4328 Місяць тому +48

    സത്യസന്ധമായി ടീച്ചർ ഒരു ദ്യക്സാക്ഷിയെ പോലെ അവതരിപ്പിച്ചതിനു നന്ദി.

  • @vijayalakshmiak5949
    @vijayalakshmiak5949 Місяць тому +76

    വളരെ സതൃസന്ധവും ആത്മാർത്ഥവുംആയ അവതരണം.. ടീച്ചർക്ക് ആയുരാരോഗ്യ സൗഖൃം നേരുന്നു..

  • @subeesholamkunnu
    @subeesholamkunnu Місяць тому +42

    തീർച്ചയായും അദ്ദേഹം ഒരു ആശ്വാസം ആയിരുന്നു 💕

  • @bsn39
    @bsn39 Місяць тому +97

    അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളെ സൈനിക സ്കൂളിൽ പഠിക്കാനുള്ള അവസരം കൊടുക്കണം. അവർ അവിടെ സുരക്ഷിതരായി പഠിച്ച് വളർന്ന് ഡോക്ടറോ എഞ്ചിനീയർ ഒക്കെ ആയി രാജ്യത്തെ ജനത്തിന് വേണ്ടി പ്രവർത്തിക്കട്ടെ.

    • @michaelj4706
      @michaelj4706 Місяць тому

      ANTHAM KAMMIKAL edapettu. Ellam kulam kuthum.. kolla kolayaalee kal 🎉🎉

    • @DileeCreationsbyDileep
      @DileeCreationsbyDileep Місяць тому

      Dr engineering matrame ullo ivide, ipposhulla ee chindagathi mariyille

    • @bsn39
      @bsn39 29 днів тому +2

      @@DileeCreationsbyDileep ആരോരും ഇല്ലാത്ത ഒരു കുട്ടിയെ അനുഗ്രഹിക്കുന്നത്തിൽ എന്താണ് ബ്രോ തെറ്റ്. ഒന്നുമില്ലെങ്കിലും അവർക്ക് വേണ്ട് പ്രാർത്ഥിക്കാം.

    • @vishwapremam2855
      @vishwapremam2855 26 днів тому

      കൃഷി ക്കാരനായാൽ കുഴപ്പം ഉണ്ടോ

    • @bsn39
      @bsn39 26 днів тому

      @@vishwapremam2855 നിങ്ങൾക്ക് കൃഷിയെ കുറിച്ച് ഒരുപാട് അറിവ് ഉള്ളത് പോലെ തോനുന്നു. ഞാനും ഒരു കർഷക കുടുംബത്തിൽ ജനിച്ച് വളർന്നവൻ ആണ്. 21 വയസ്സിൽ നാട് വിടുന്നത് വരെ കൃഷി പണി ചെയ്തവൻ ആണ്. വേറെ എന്തെങ്കിലും വരുമാനം ഇല്ലാത്തവർക്ക് രക്ഷയില്ലാത്ത സ്ഥിതി ആണ് അന്നും ഇന്നും ഉള്ളത് പ്രത്യേകിച്ച് മാനത്തെ വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന എന്നെ പോലുള്ളവരുടെ ഇടങ്ങളിൽ. ഇനി ഇതെല്ലാം അനുകൂലമായി എന്നിരിക്കട്ടെ അടുത്ത കടമ്പ വിപണി ആണ്. നിങ്ങളുടെ ഉൽപന്നത്തിന് എന്ത് വില എന്ന് ഉറപ്പുള്ള വിപണി ഉണ്ടോ നമ്മുടെ നാട്ടിൽ. ഇന്ന് സര്ക്കാര് ഇടപെട്ട് ചില പദ്ധതി ഒക്കെ ഉണ്ട് പക്ഷെ കൊടുത്ത നെല്ലിൻ്റെ പണം കിട്ടുന്നതിന് എത്ര മാസം കാത്തിരിക്കണം എന്ന് അങ്ങേക്ക് അറിയും എന്ന് ഞാൻ കരുതുന്നു. ഇടനിലക്കാർ കയ്യിട്ട് വാരുന്ന ഇതുപോലത്തെ മറ്റൊരു സംരംഭം ഉണ്ടോ എന്ന് സംശയം ആണ്. അത്കൊണ്ട് ഡയലോഗ് അടിക്കാൻ എല്ലാവർക്കും സാധിക്കും എന്നാല് യാഥാർത്ഥ്യ ബോധം ഉൾകൊണ്ട്,കാര്യങ്ങൽ
      പഠിച്ച് വേണം ഒരു കാര്യത്തിൽ പ്രതികരിക്കാൻ.

  • @rajankm1499
    @rajankm1499 Місяць тому +143

    വയനാടിന്റെ സ്പന്ദനങൾ ഒരു പരിധിവരെ അറിയുന്ന
    ടീച്ചറുടെ അവതരണം വളരെ നല്ല രീതിയിൽ 🙏

    • @vijayakrishnanp5536
      @vijayakrishnanp5536 Місяць тому +6

      വയനാട്ടുകാരിയാണ്.. 👍

    • @sofiyac3966
      @sofiyac3966 Місяць тому +5

      കവള പ്പാറയിൽ മരിച്ചവരുടെ അശ്രിതർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപ ഇത് വരെ കൊടുത്തില്ലെന്ന് ഒരു ന്യൂസ്‌ ചാനലിൽ ദുരന്തബാധിതർ പറയുന്നത് കേട്ടു.. എന്താണ് മാം സത്യാവസ്ഥ.. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. അവിടെ 70 പേര് അന്ന് മരിച്ചിട്ടുണ്ടായിരുന്നു

    • @achur9945
      @achur9945 Місяць тому

      സത്യം 🙏

    • @leelakanhirode9939
      @leelakanhirode9939 Місяць тому

      ❤❤​@@vijayakrishnanp5536

  • @jayadevank9878
    @jayadevank9878 Місяць тому +15

    പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നവർ ഇതെല്ലാം മനസ്സിരുത്തി കേൾക്കണം.ഇത് പോലെ നല്ല ഒരു പ്രധാനമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഏതു പ്രതിസന്ധിയിലും തക്കതായ പരിഹാരം കാണാൻ കഴിവുള്ള നമ്മുടെ പ്രധാനമന്ത്രി ഭാരതത്തിന്റെ അഭിമാനം.🙏

  • @pradeepdavisdavis1156
    @pradeepdavisdavis1156 Місяць тому +53

    കേന്ദ്ര ഫണ്ടുകൾ നേരിട്ട് വയനാട്ടിലെ ജനങ്ങൾക്ക് കിട്ടണം, സംസ്ഥാന ഗവണ്മെന്റ് കിട്ടുന്ന ഫണ്ട്‌ വക മാറ്റി ചിലവഴിച്ചു മാറ്റാൻ ആണ് സാധ്യത കൂടുതൽ, അതാണ് അനുഭവം

    • @sofiyac3966
      @sofiyac3966 Місяць тому

      കാവളപ്പാറ മരിച്ചവരുടെ അശ്രിതർക്ക് കേന്ദ്രം പ്രഖ്യാപിച്ച 2 ലക്ഷം ഇത് വരെ കിട്ടിയില്ലെന്നു ഒരു ന്യൂസ്‌ ചാനലിൽ ദുരന്തബാധിതനായ ഒരാൾ ഇന്ന് പറയുന്നത് കേട്ടു.. അത് ആരെങ്കിലും അടിച്ചു മാറ്റിയത് ആയിരിക്കുമോ

    • @bhaskaranunnirs7044
      @bhaskaranunnirs7044 29 днів тому

      സംസ്ഥാന സർക്കാർ ഏത് ഫണ്ടാടാ വക മാറ്റിയത്...
      മാറ്റിയത് നിൻ്റെ അമ്മേടെ പൂറ്റിലേക്കാണോ

  • @Balakri15
    @Balakri15 27 днів тому +6

    താങ്കൾക്ക് നന്ദി പ്രധാനമന്ത്രിയെ വസ്തുത മനസ്സിലാക്കി വീഡിയോ ഇട്ടതിന് വളരെയധികം സന്തോഷം ഉണ്ട്

  • @RamaChandran-rz7ll
    @RamaChandran-rz7ll Місяць тому +89

    ഒരുമനുഷൃസ്നഹിയെതിരിച്ചറിഞതിൽ വളരെ സന്തോഷം

    • @azeez9780
      @azeez9780 Місяць тому +2

      മണിപ്പൂറും ഈ രാജ്യത്താണ് ഓർക്കണേ

    • @user-xb5zo8rb4e
      @user-xb5zo8rb4e Місяць тому +3

      ​@@azeez9780ബംഗ്ലാദേശിൽ എന്താ നടക്കുന്നത് ☪️☪️പറഞ്ഞിട്ട് പോകൂ

    • @sofiyac3966
      @sofiyac3966 Місяць тому

      ​@@user-xb5zo8rb4eബംഗ്ലാദേശ് ഈ രാജ്യത്തല്ല.. അവിടുത്തെ പ്രധാന മന്ത്രി മോദിയുമല്ല

  • @sarammakurian3585
    @sarammakurian3585 Місяць тому +70

    മാം, ഹൃദ്യമായിരുന്നു മാമിൻ്റെ വാക്കുകൾ, ഒരു അമ്മയുടെ ഹൃദയത്തിൽ നിന്നല്ലാതെ ഒരു വലിയ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ പാൽ നദി ഒഴുകുന്നതു പോലെ പറയാനാവില്ല. ഒരു സെല്ലുലോയ്ഡ് പോലെ ഇത് കേൾക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ നന്മകൾ വിളയിക്കും. ഒരു പ്രധാനമന്ത്രിയുടെ ഹൃദയത്തിൻറെ ഔന്നത്യം നമ്മൾ ദർശിച്ചു തൃപ്തരായി അത് ഫലപ്രാപ്തിയിൽ എത്തുമ്പോൾ ചോലകൾ വറ്റി പോവാതെ നമ്മൾ എത്രമാത്രം ആഹ്ലാദിക്കും. മറക്കരുത്. നമ്മുടെ പ്രഗൽഭയായ സാമ്പത്തിക വിദഗ്ധയിൽനിന്നും ഒഴുകിയെത്തിയ വാക്കുകൾ മലയാളം അറിയാൻ പറ്റാത്തവർക്ക് പ്രത്യേകിച്ച് പ്രധാനമന്ത്രിക്ക് ട്രാൻസിലേറ്റ് ചെയ്തു കൊടുക്കണം. നമ്മുടെ പ്രധാനപ്പെട്ട മറുഭാഷാ പത്രങ്ങളിലെല്ലാം ഈ വാക്കുകൾ അച്ചടിക്കണം. ഇതിൻറെ ഉള്ള് ഒഴുക്കുകൾ ജനം മനസ്സിലാക്കണം
    ഇന്ത്യൻ പ്രധാനമന്ത്രിയെ എല്ലാ ജന മനസ്സുകളും ഒരുമിച്ച് നമസ്കരിക്കുന്ന ഒരു ഒരുക്കമാണ് ഇന്ന് കേട്ടത്. എവിടെ മതങ്ങൾ എവിടെ ഈശ്വരൻ? എവിടെ മനുഷ്യൻ?മനുഷ്യൻ ഉണ്ടെങ്കിലേ ഈശ്വരൻ ഉള്ളു.

    • @abdurshimanmp7393
      @abdurshimanmp7393 Місяць тому +1

      കറക്റ്റ് മനുഷ്യൻ ഉണ്ടെങ്കിലേ ദൈവം ഉള്ളൂ

    • @rsn61252
      @rsn61252 29 днів тому +1

      Why can’t government put money to each family’s bank account around 50lakhs. They will buy 10 cents land and make a small house

    • @sanathanam11
      @sanathanam11 29 днів тому

      നമ്മളിൽ ഒരാൾ 🙏🏻🙏🏻🙏🏻
      സനാതന ധർമ്മത്തിന്റെ വ്യക്താവ് 🙏🏻🌹🙏🏻

  • @thomasmv581
    @thomasmv581 Місяць тому +60

    ദൈവമേ, നരേന്ദ്ര മോദി യെ കാത്തു കൊളളണേ

  • @deepakbalu7491
    @deepakbalu7491 Місяць тому +37

    We love our P.M very much. Thanks for your comments.

  • @user-ui2jb9dy5v
    @user-ui2jb9dy5v Місяць тому +62

    നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിൻ്റെ അഭിമാനം❤

    • @balankulangara
      @balankulangara Місяць тому +6

      അതെ ലോകത്തിൽ ഉള്ള
      എല്ലാ ഇന്ത്യ ക്കാരുടെ യും
      അഭിമാനം

  • @ramanmp6707
    @ramanmp6707 Місяць тому +8

    കണ്ണ് നിറഞ്ഞു 😢😢😢

  • @vimalalr1735
    @vimalalr1735 Місяць тому +22

    ടീച്ചറിന് ഇതെന്തുപറ്റി. വിശ്വസിക്കാൻ പറ്റുന്നില്ല. 🙏🙏

    • @indirakeecheril9068
      @indirakeecheril9068 Місяць тому +5

      ടീച്ചർ നന്നായി 😮 ദുരന്തം ടീച്ചറെ വല്ലാതെ മാറ്റി ... 9 കുട്ടികൾ and other jenious... Will governed വയനാട് ... Very well ... നേരോടെ നിർഭയം നിരന്തരം ....

  • @rajubhai7837
    @rajubhai7837 Місяць тому +8

    We are satisfied with our Prime Minister

  • @MuhannadDxbUAE
    @MuhannadDxbUAE Місяць тому +38

    പശ്ചിമഘട്ടം കൈയ്യേറിയത് ആരാണെന്നും..അതിൽ വീട് കെട്ടി താമസിച്ചത് ആരാണെന്നും...ഏതൊക്കെയാണെന്നും അവരുടെ പേര് വിവരങ്ങൾ വ്യക്തമായി പബ്ലിഷ് ചെയ്യണം.. ഈ സ്ഥലം ഇവരുടെ കൈയ്യിൽ എങ്ങിനെയാണ് എത്തിപ്പെട്ടത് എന്നും...ഏതൊക്കെ രാഷ്ട്രീയ പാർട്ടികളാണ് പ്രകൃതിക്ക് പടവാൾ ഓങ്ങാൻ ഇവരുടെ കൂടെ നിന്നത് എന്നതും പബ്ലിഷ് ചെയ്യണം... ഇനി മേലാൽ അനധികൃത നിർമ്മാണം സാദ്ധ്യമാവരുത് ഭാവിയിൽ...

  • @SM-mu1mm
    @SM-mu1mm Місяць тому +68

    സത്യം പറഞ്ഞാൽ ചാനെൽ ചർച്ചയിലെ റെജി ലൂക്കോസ് പോലും ഇന്നലെ മോദി വന്നതിനെക്കുറിച്ച് നല്ലതു പറഞ്ഞു കേൾക്കുമ്പോൾ മോദിജി ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിൽ അഭിമാനം തോന്നുന്നു..... പ്രധാനമന്ത്രി എന്നതിനപ്പുറം നല്ലൊരു മനുഷ്യ സ്നേഹിയെ ആണ് ഇന്നലെ വയനാട്ടിൽ കാണാൻ കഴിഞ്ഞത്..... 🙏🙏🙏💝💪

    • @reshmikesav5681
      @reshmikesav5681 Місяць тому +3

      സത്യം

    • @basheerajmal9586
      @basheerajmal9586 29 днів тому

      മോഡി ഇന്തയുടെ പ്രധാന മന്ത്രിയാണ്.?.

    • @beenaskumari9399
      @beenaskumari9399 29 днів тому +1

      ഗുജറാത്തില്‍ തുടങ്ങി മണിപ്പൂര്‍ വരെ കണ്ടതാണ് മനുഷ്യസ്നേഹം

    • @SM-mu1mm
      @SM-mu1mm 29 днів тому +7

      @@beenaskumari9399 നമ്മൾക്ക് ഒരാപത്തു പറ്റിയപ്പോൾ നമ്മളെ സഹായിക്കാനും കണ്ട് മനസിലാക്കാനും ഓടിയെത്തിയത് കലാപ ഭൂമിയിൽ പോകുന്നത് പോലെയല്ല..... ഇതു പ്രകൃതി ദുരന്തം ആണ്..... അതെങ്കിലും ആദ്യം മനസിലാക്കു..... വെറുതെയല്ല ഭൂമിക്കു പോലും ഇളക്കം സംഭവിക്കുന്നത്... നിങ്ങളെപ്പോലുള്ളവർ ആണ് ഈ നാടിന്റെ ശാപം 🙏

    • @zindiya6551
      @zindiya6551 29 днів тому

      മോദിയോട് പറയാമായിരുന്നില്ലേ മുല്ലപെരിയാർ വിഷയം... കേരളീയർ ഇവിടെ പേടിച്ചാണ് ജീവിക്കുന്നത്

  • @kairalidas6847
    @kairalidas6847 Місяць тому +144

    വയനാട് ദുരന്തത്തിന് ലഭിച്ച പണവും കേന്ദ്ര / സംസ്ഥാന സർക്കാരുകൾ നൽകുന്ന പണവും, ശ്രീ. E. ശ്രീധരനെയോ അതുപോലെ യുള്ള മോഷണം നടത്താത്ത ആരെയെങ്കിലും ഏല്പിച്ചു പ്രവർത്തനം 6 മാസത്തിനുള്ളിൽ പൂർത്തി യാക്കുക. സംസ്ഥാന സർക്കാരിനെ ഒന്നും ഏൽപ്പിക്കരുത്. അങ്ങനെ ചെയ്‌താൽ സുനാമി, 2018 പ്രളയം പോലെ എല്ലാം ചളമാകും.

    • @bindhugopinath218
      @bindhugopinath218 Місяць тому +4

      Correct information❤❤❤❤

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 Місяць тому +4

      വളരെ ശെരിയാണ്

    • @michaelj4706
      @michaelj4706 Місяць тому

      Kurukkanae....kozhikkoodinu...kaaval..nirthyiyaaal..???
      .. Kerala MARAPPOTTAeN MMAR VOTE KODUTHU VILICHU VARUTHYIYA KODUM DHURAMDHAM 🎉🎉

    • @preethap1927
      @preethap1927 Місяць тому +3

      Same opinion 👍

    • @user-mt1ij7ug1b
      @user-mt1ij7ug1b Місяць тому +3

      പിണറായി മുഖ്യമന്ത്രി അങ്ങിനെ ഒരു വിഡ്ഢിത്തം ചെയ്യീല്ല. അത്രയും നഷ്ടപ്പെടാനുള്ള കരുത്ത് നമ്മുടെ മുഖ്യമന്ത്രിക്ക് ഉണ്ടോ

  • @thomsabraham1945
    @thomsabraham1945 Місяць тому +18

    Well madam ur message for discussing PM's visit at Wayanad . Good appreciation given to the PM is well.👌👌👌

  • @MohanDas-iz5ud
    @MohanDas-iz5ud 29 днів тому +5

    Mam❤❤❤

  • @abdulrazack1955
    @abdulrazack1955 Місяць тому +28

    ആത്മാർഥമായ അവതരണം

  • @user-mn7uw5fu9n
    @user-mn7uw5fu9n Місяць тому +6

    Om namo Modhiji മോദിജി ❤❤❤❤❤❤

  • @RajithRajith-jt8do
    @RajithRajith-jt8do Місяць тому +40

    കോടിയുടെ കണക്കല്ല കണക്കല്ല ജനങ്ങൾക്ക് ഉപകാരപ്രദമാവണം

  • @anand56cks75
    @anand56cks75 Місяць тому +15

    വളരെ കൃത്യമായ നിരീക്ഷണം...!!!👌🙏

  • @sanathanam11
    @sanathanam11 29 днів тому +4

    നമ്മളിൽ ഒരാൾ, ശ്രീ രാമൻ thanne❤️🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻❤

  • @citizenr5809
    @citizenr5809 Місяць тому +18

    United we stand, we can fix the problem as early as we can, Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @preethap1927
      @preethap1927 Місяць тому +1

      👍proud to be as an Indian

  • @rajgopal2667
    @rajgopal2667 Місяць тому +7

    മാഡം ജി, വയനാട്ടിലെ ഉരുൾപൊട്ടലിനെയും തുടർന്നുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഒരു രാഷ്ട്രീയവുമില്ലാതെ വളരെ ആകർഷകമാണ്. ഒരു മലയാളിയായതിനാൽ, പുനരധിവാസ പരിപാടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള എൻ്റെ കൺസേർഷനുകൾ എൻ്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. കാരണം കേരളത്തിൽ രാഷ്ട്രീയ സിദ്ധാന്തങ്ങൾ എല്ലായ്‌പ്പോഴും പ്രയോഗിക്കപ്പെടുകയും പുനരധിവാസം ഒരു ചടങ്ങായി മാറുകയും ചെയ്യുന്നു. എൻ്റെ സ്വന്തം കേരളത്തിലെ ജനങ്ങളുമായുള്ള മുൻകാല അനുഭവം കൂടുതൽ ഉച്ചത്തിൽ സംസാരിക്കുന്നു. ഇത്തവണ രാഷ്ട്രീയ യജമാനന്മാർ അശരണരായ മലയാളികളുടെ വിധിയുമായി കളിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം. സ്വന്തം ജീവനൊഴികെ എല്ലാം നഷ്ടപ്പെട്ട എല്ലാവർക്കും ദൈവം ശക്തി നൽകട്ടെ. മരിച്ച എല്ലാ ആത്മാക്കൾക്കും ശാന്തി നേരുന്നു കനത്ത ഹൃദയത്തോടെ, ദുഃഖിതനായ ഒരു മലയാളി.

  • @sajusajuu6278
    @sajusajuu6278 26 днів тому +2

    മോഡി ജി ഉണ്ടെങ്കിൽ ആരും വിഷമിക്കേണ്ട എല്ലാ പ്രയാസങ്ങൾക്കും പരിഹാരം ഉണ്ടാകും. ഉറപ്പ്. ❤️

  • @IssacVV-d8l
    @IssacVV-d8l 29 днів тому +4

    നല്ല അവതരണം. മോദിജി കേരളത്തിന് നല്ലത് ചെയ്യും പക്ഷേ അത് മുഴുവൻ ജനങ്ങളിലേക്ക് എത്തിയാൽ ഭാഗ്യം' നല്ല നല്ല മനുഷ്യരുടെ ഫണ്ട് വന്നിട്ടുണ്ട്

  • @Kavummal
    @Kavummal Місяць тому +28

    നല്ലൊരു അവലോകനത്തിന് നന്ദി. അഭിനന്ദനങൾ. വയനാട്ടിന്റെ പുനർ നിർമാണം സംസ്ഥാന ഗവണ്മെന്റിനു കൊടുത്താൽ. അത് മുഴുവൻ കട്ട് തിന്നും. അതിനാൽ ഈ. ശ്രീധരനെ പോലുള്ളവരും ജഡ്ജിമാരും അടങ്ങിയ ഒരു കമ്മിറ്റിയെ ഏല്പിക്കാനും ടീച്ചർക്ക് ശുപാർശ ചെയ്യാമായിരുന്നു

    • @michaelj4706
      @michaelj4706 Місяць тому

      ANTHAM KAMMIKAL...teachare...???
      KAMMIKKOOTAM...ulla KAALAM KERALAM GHATHI PIDICKILLA ENNU JANAGAL ONNADAGAM parayunnu 🎉🎉

    • @varugheesevilail6193
      @varugheesevilail6193 Місяць тому

      ആര് ഏല്പിച്ചസലും അടിച്ചു മാറ്റും ഇ ശ്രീധരൻ ഇതു വരെ സാപ്ത്തികം കൈകാര്യം ചെയ്തിട്ടില്ല. അതെല്പിച്ചാൽ അടിച്ചു മാറ്റത്തില്ലെന്നു മുൻവിധി നല്ലതല്ല. എന്നാൽ ഒരു ടൗൺഷിപ് കോൺസ്ട്രക്ഷന് പറ്റിയ ഒരു എഞ്ചിനീയർ ആണ് അതെല്പിക്കുന്നത് നന്നായിരിക്കും കമ്മികൾ മാത്രമല്ല കൈട്ടു വളരുന്നത് പാലാരിവട്ടം പാളം ഓർമയില്ലേ എലെക്ഷൻ ഫണ്ടിന്റെ മൂന്നര കോടി അടിച്ചു മാറ്റിയ മറ്റൊരു നേതാവ്. എലെക്ട്രോരാൾ ബോണ്ടിന്റെ 15000 കോടി ഒരു പാർട്ടി വേറൊരു പാർട്ടി 7500 കോടി ആരും പുന്നയാളന്മാരല്ല

  • @sureshbabuo.k6462
    @sureshbabuo.k6462 Місяць тому +4

    അതാണ് പ്രധാനമന്ത്രി ഇതാവണം ജനങ്ങളിലേക്ക് ഇറങ്ങണം ജനത്തിനെ അറിയണം. ടീച്ചറെ 🙏👍

  • @gopinathanmambetta1573
    @gopinathanmambetta1573 29 днів тому +2

    Well explained . Thanks.

  • @bhaskarank837
    @bhaskarank837 Місяць тому +12

    A big salute to you madam for identifying our Honourable PM Who views all Indians same beyond politics.May Modi live long

  • @chandilscraftedstone
    @chandilscraftedstone 29 днів тому +1

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @MoonMoon-000
    @MoonMoon-000 Місяць тому +14

    കുട്ടികളെ കൈ വിടാതെ സർക്കാരും ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് ഏജൻസികളും അവരെ ചേർത്ത് പിടിച്ച് വഴി കാട്ടട്ടെ....

  • @preethap1927
    @preethap1927 Місяць тому +27

    ടീച്ചറുടെ അവതരണം ഹൃദയത്തിൽ തട്ടി ഒപ്പം മോദിജിയുടെ പ്രവർത്തനവും.... അരുണിന്റെ ആത്മധൈര്യവും

  • @PrasannaKumar-it3gr
    @PrasannaKumar-it3gr Місяць тому +5

    My god ..what a presentation Teacher...no words to say

  • @MCKannan1
    @MCKannan1 Місяць тому +38

    മാഡം, താങ്കൾ ഈ നാടിന്റെ (തച്ചുടച്ച കേരളത്തിന്റെ ) ധനമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ്.

  • @AshokGP-rt1jr
    @AshokGP-rt1jr Місяць тому +9

    Make sure culprits politicians don't touch the relief funds from central government. Thank you modiji 🇮🇳 🧡

  • @satishlal906
    @satishlal906 Місяць тому +68

    പ്രധാനമന്ത്രി വന്നാലും കുറ്റം വന്നില്ലങ്കിലും കുറ്റം. മനസ്സിനകത്തുമാലിന്യക്കൂമ്പാരവുമായി നടക്കുന്നവർക്ക് എന്തു നല്ലതു കണ്ടാലും മലിനമാണെന്നേ തോന്നുകയുള്ളു. കഷ്ടം

  • @jayadevanmv9234
    @jayadevanmv9234 Місяць тому +73

    വിശ്വസിക്കാൻ കൊള്ളാത്ത K. Dasaനും മരുമകനും അടിച്ചു മാറ്റാൻ സമ്മതിക്കരുത്.

    • @safeervm6080
      @safeervm6080 Місяць тому

      നേരിട്ട് 1 കോടി വീതം മോഡി കൊടുക്കണം 😂

    • @tilakputhenpurackal
      @tilakputhenpurackal Місяць тому

      K. ദാസനോ....? 😄

    • @michaelj4706
      @michaelj4706 Місяць тому

      ANTHAM KAMMIKAL ULLA KAALAM KERALAM GHATHI PIDICKILLA ENNU JANAGAL ONNADAGAM parayunnu 🎉🎉

    • @preethap1927
      @preethap1927 Місяць тому

      ​​@@tilakputhenpurackalmeans kallan dasan.... Dasanennathu swayam prakhyapitha namam 😂

  • @loveji
    @loveji Місяць тому +30

    ദുരന്ത ഭൂമിയിൽ ദുഖിച്ച, വിഷമിച്ച മോദിജി യുടെ വിവരണം അതിലേറെ ദുഖത്തോടെ വിവരരിച്ചു മേരി ടീച്ചർ. 2000കോടിയോ അതിലേറെയോ കിട്ടുമ്പോൾ അതീവ ദുഖത്തിലും അല്പം ആശ്വാസം ലഭിക്കും, പുനർ നിർമാണം വേഗത്തിൽ ആകുകയും ചെയ്യും.

    • @thilakalungal
      @thilakalungal Місяць тому +6

      രണ്ടായിരം കോടി ഒന്നും വേണ്ട 750 കോഡി യുണ്ടെങ്കിൽ എല്ലാ വിധ സൗകര്യത്തോടെ നഷ്ടപ്പെട്ട എല്ലാ സംവിധാനങ്ങളും പുന സൃഷ്ടിക്കാൻ കഴിയും

    • @karunakarankv3402
      @karunakarankv3402 Місяць тому +1

      ഒരുളുപ്പും ഇല്ല അല്ലേ.....
      രാജ്യത്തെ കണ്ടാ മൃഗങ്ങൾ ഒന്നടങ്കം ഈ സ്ത്രീയുടെ മുമ്പിൽ തോറ്റുപോയി....
      അപാരം ഈ തൊലിക്കട്ടി...

    • @mass6700
      @mass6700 29 днів тому +1

      Modiji jai

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Місяць тому +6

    👍🏼👍🏼👍🏼👍🏼👍🏼👍🏼❤മോദിജി ❤❤❤❤❤

  • @PradeepAni-i7h
    @PradeepAni-i7h 29 днів тому +4

    മോർവി ഡാം.. പൊട്ടിയ വേദന അറിഞ്ഞ മനുഷ്യൻ... കേരളത്തെ ചേർത്ത് പിടിക്കും!"

  • @user-wt2mi4he5i
    @user-wt2mi4he5i Місяць тому +3

    Narendra Modiji ❤🙏

  • @ratheeshbabu78
    @ratheeshbabu78 26 днів тому +5

    പ്രധാനമന്ത്രി ഒരിക്കലും ആരെയെങ്കിലും സഹായിക്കുന്നത് ജാതി മത ലിംഗ വർണ്ണ രാഷ്ട്രീയ ഭേദമന്യേയാണ് എന്ന് നാം ഓർക്കുക ഇങ്ങിനെ ഒരു പ്രധാനമന്ത്രിയെ ഭാരതത്തിന് കിട്ടിയതിൽ ദേശ ബോധമുള്ള ഓരോ ഭാരതീയനും അഭിമാനിക്കാം

  • @sumithas5834
    @sumithas5834 Місяць тому +75

    നമ്മുടെ പ്രധാനമന്ത്രി നമ്മോടൊപ്പം ഉണ്ട് അതായതു സാധാരണക്കാരോട് ഒപ്പം. ചായക്കടക്കാരൻ എന്ന് പറഞ്ഞു അധിക്ഷേപിക്കുന്ന നമ്മുടെ പ്രധാന മന്ത്രി. ♥️

    • @arfaazaslam9718
      @arfaazaslam9718 Місяць тому +2

      Athil muslingal pedumo brother ?

    • @anus7246
      @anus7246 Місяць тому +10

      ​@@arfaazaslam9718നിങ്ങൾ ബംഗ്ലാദേശിൽ, പാകിസ്ഥാനിൽ, അഫ്ഗാനിൽ, പലസ്തീനിൽ, സിറിയയിൽ അല്ല ജീവിക്കുന്നത്,, മുസ്ലീങ്ങൾ ഏറ്റവും സുരക്ഷിത മായി ജീവിക്കുന്ന ഇന്ത്യയിൽ ആണ് ഇന്നലെ നടക്കുന്ന ബംഗ്ലാദേശ്ലെ പോലെ ഇന്ത്യയിൽ നടന്നാൽ നിങ്ങൾ ആലോചിച്ചു നോക്കു 145 കോടിയിൽ 120 കോടി ഹിന്ദുക്കൾ ആണ്, പക്ഷെ ഇവിടുത്തെ ജനധിപത്യത്തിന്റെ പവർ ആണ്, ഇന്നും നമ്മൾ ഒന്നായി ജീവിക്കുന്നെ അതി തീവ്ര വിഭാഗം ഇളക്കി വിടുന്ന.....

    • @michaelj4706
      @michaelj4706 Місяць тому

      Kurukkanae.kozhikkoodinu..kaaval...alppichaal....???
      Kurukkanu...nottam kozhikkoottil..???

    • @hebrew80
      @hebrew80 Місяць тому

      chayakadakaranayathukondu nalla prathanamantri Avanamanilla

    • @preethap1927
      @preethap1927 Місяць тому +3

      ​@@arfaazaslam9718ഇന്ത്യക്കാർ പെടും

  • @padmavathynair2854
    @padmavathynair2854 Місяць тому +19

    Madam finally U realized how is our PM.He is a good person for those who lead a truthful life.The one who hoards still that old notes can't tolerate all this.

  • @joseelias7678
    @joseelias7678 Місяць тому +6

    Presentation of real facts honestly and sincerely by a social media.

  • @thankappanpk9281
    @thankappanpk9281 29 днів тому +3

    Modiji, You are the saviour of this India.May God give a long long life to serve this country.

  • @Nagarajan-cd7ky
    @Nagarajan-cd7ky 29 днів тому +2

    Thank you so much Madam 💓

  • @thilakalungal
    @thilakalungal Місяць тому +19

    2001 റിപ്പബ്ലിക് ദിനത്തിൽ 125000 പേരോളം ഗുജറാത്തിൽ ഭൂകമ്പത്തിൽ മരിച്ചു, ആ ശവപ്പറമ്പിലെ ചാരങ്ങൾക്കിടയിൽ നിന്നു അതിനെ പുനർനിർമിച്ച കർമധീരനാണ് ശ്രീ നരേന്ദ്ര മോദി, ഒരൊറ്റ നേതാവും അദ്ദേഹത്തെ പോലെ ദുരന്തങ്ങളിൽ ആണ്ടു പോയവരെ ചേർത്ത് പിടിച്ചിരിക്കില്ല, അദ്ദേഹം ജനങ്ങൾക്കിടയിൽ ജീവിച്ചു ജനങ്ങൾക്കിടയിൽ വളർന്ന ഒരു സാധാരണക്കാരനാണ്, അദ്ദേഹത്തേക്കാൾ കൂടുതൽ സാധാരണ പൗരന്മാരുടെ വേദന അറിയുന്ന രാഷ്ട്രീയ നേതാക്കൾ ഇന്ന് ഇന്ത്യയിൽ ഇല്ല, ഇന്ത്യയിലെ സാധാരണക്കാരന്റ പാവപ്പെട്ടവന്റെ പ്രതിനിധിയായി അദ്ദേഹത്തെ പോലെ ഒരാളെ ലഭിച്ചതിൽ നമ്മുടെ ഭാഗ്യം മാത്രമാണ്! രാഷ്ട്രീയ പ്രതിയോഗികൾ എന്ത് പറഞ്ഞു പുച്ഛിച്ചാലും എന്നും വജ്രനക്ഷത്രം പോലെ അദ്ദേഹം തിളങ്ങും

  • @omanaroy1635
    @omanaroy1635 Місяць тому +9

    Madam, thankyou very much... very good talk.... thankyou Modi ji.

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Місяць тому +3

    മോദിജി ❤❤❤❤❤

  • @gireeshkumar2325
    @gireeshkumar2325 Місяць тому +55

    ഗാഡ്ഗിൽ, E ശ്രീധരൻ മുതലായ പ്രമുഖരെ പുനർ നിർമാണ ചുമതല ഏൽപ്പിച്ചാൽ നാട്ടുകാർക്കു പ്രയോജനം കിട്ടും. അല്ലെങ്കിൽ ചില രാഷ്ട്രീയകാർക് പ്രയോജനം കിട്ടും.

    • @krishnakumarap7572
      @krishnakumarap7572 Місяць тому

      Yes. Sreedharan sir can do many things

    • @shailajat998
      @shailajat998 Місяць тому

      Sathyam.

    • @minnuthumbitalks4170
      @minnuthumbitalks4170 Місяць тому

      Yes namuke thonnunna ideas polum government ne thonnunnillallo.riyas kethrathode chodichath 2000 kodi rs ane

  • @sreedharanvelayudhan7012
    @sreedharanvelayudhan7012 Місяць тому +8

    Realy appreciate your analysis and information

  • @shynijames5613
    @shynijames5613 Місяць тому +10

    I like my PM.❤❤❤🙏🙏🙏

  • @shylashaji6533
    @shylashaji6533 Місяць тому +2

    We are very proud of you Mam ❤❤❤❤❤

  • @anithakottappuramappu7377
    @anithakottappuramappu7377 Місяць тому +15

    ടീച്ചർ വളരെ തൃപ്തികരമായി വിവരിച്ചു

  • @MaheshNMaheshnvava
    @MaheshNMaheshnvava 29 днів тому +2

    🙏🙏🙏🙏

  • @user-en9li6ey3y
    @user-en9li6ey3y Місяць тому +2

    നല്ല വിശദീകരണം.. 🙏🏻

  • @srivilaskrishnan519
    @srivilaskrishnan519 25 днів тому +1

    Thank you treacher for your sincere analysis on the visit by our PM.. Hope our politicians listen to this... God bless

  • @sunilkumar-gi7zj
    @sunilkumar-gi7zj 25 днів тому +1

    രാഷ്ട്രീയ തിമിരം ബാധിക്കാതെ സത്യം തുറന്നു പറയാൻ മനസിന് ഒരുപാട് നന്ദി

  • @unnikrishnant2138
    @unnikrishnant2138 24 дні тому +1

    പ്രധാനമന്ത്രിയുടെ നിഷ്കളങ്കമായ വികാരത്തോടെയുള്ള സമീപനം ടീച്ചർ അത് ഹൃദയത്തിൽതട്ടി അവതരിപ്പിച്ചു 🌹

  • @Virtues128
    @Virtues128 Місяць тому +2

    Salute PM... A perfect role model to all other leaders

  • @sobhamanoj7035
    @sobhamanoj7035 Місяць тому +3

    Really, madam sincerely presented things now ,congrats 💙🙏🙏👌Jai hind 💜

  • @muralidharanpanicker83
    @muralidharanpanicker83 Місяць тому +3

    Great presentation, teacher! 🙏🏻

  • @sureshkumar-bf4ru
    @sureshkumar-bf4ru Місяць тому +3

    Well said,salute 🫡

  • @rajeshkumarvs2281
    @rajeshkumarvs2281 Місяць тому +15

    Super video mam 🙏🙏🙏🇮🇳🇮🇳🇮🇳

  • @jagatheesantm7225
    @jagatheesantm7225 Місяць тому +14

    World best leader

    • @snowworldtours27
      @snowworldtours27 Місяць тому

      Pode ithu thane Rahul Gandhi cheythapol nine kku OK kanathillayirnode

  • @Nagarajan-cd7ky
    @Nagarajan-cd7ky 29 днів тому +1

    May God Bless all the wayanad refugees....that's what I can pray.....Modi Ji did a touching and sympathetic job sincerely consoling the poor refugees

  • @kklatheef7807
    @kklatheef7807 Місяць тому +14

    മുല്ല പെരിയാറിന്റ കാര്യത്തിൽ നാം എന്ത് ചെയ്യും? അങ്ങനെ ആയാൽ നാം എത്ര ജില്ല നഷ്ട്ടപെടും മനുഷ്യ ഹാനിയും മൃഗങ്ങളും കാട്ടുമരങ്ങൾ പക്ഷികൾ സസിലധികൾ നഷ്ട്ടപെടും? യുദ്ധകാല അടിസ്ഥാനത്തിൽ തന്നെ പുതുക്കി പണിയുക 🤚

    • @HasnaAbubekar
      @HasnaAbubekar Місяць тому

      പേടിക്കണ്ട. മുല്ലപ്പെരിയാറിൽ ഒന്നും സംഭവിക്കില്ല.

    • @azeez9780
      @azeez9780 Місяць тому

      അപ്പോഴും PM വരും ഗ്യാരണ്ടി തരും ഒന്നുകൊണ്ടും ഭയപ്പെടേണ്ട bro:. വെള്ളം വെള്ളത്തിന്റെ വഴിക്കു പോവും കൂടെ മറ്റുള്ളവരും

    • @jayshree1992
      @jayshree1992 Місяць тому

      ​@@azeez9780നിങ്ങൾ വിശ്വസിച്ചു വോട്ടു കൊടുത്തവർ നിങ്ങളെ രക്ഷിക്കട്ടെ.

    • @sooraj981
      @sooraj981 Місяць тому +1

      ​@@azeez9780ആദ്യം നീ cm ന്റെ കാര്യം പറയു
      എന്നിട്ടു പോരെ ബാക്കി

  • @varughesemathews7385
    @varughesemathews7385 Місяць тому +2

    Super commentary. Got full picture. Worthy to listen.

  • @ritag.adiyodi854
    @ritag.adiyodi854 Місяць тому +1

    Excellent presentation. Thank you very much.

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Місяць тому +4

    Nammude PM super super super ane bigg salut

  • @mathewkuttyj3759
    @mathewkuttyj3759 Місяць тому +5

    മാഡം അവിടെ ഉണ്ടായിരുന്ന വീടുകളും മുണ്ടക്കൈ സിറ്റിയും പൂർണമായി നശിച്ചു പോയി പല കുടുംബങ്ങളും മുഴുവനായും ഇല്ലാതായി. വയനാട് ഇപ്പോൾ വന്യ മൃഗ ശല്ല്യം കൊണ്ടും പരിസ്ഥിതീക മായി ദുർബല പ്രദേശം ആയതുകൊണ്ടും അവിടെ ഒരു ടൗൺ ഷിപ് ഉണ്ടാക്കി അവിടെ 10/-ലക്ഷം രൂപയുടെ വീടുണ്ടാക്കി കൊടുത്തിട്ട് ടൗൺ ഷിപിനായി കോടികൾ മുടക്കുന്നതിനേക്കാൾ നല്ലത്. ഇപ്പോൾ കേരളത്തിൽ നല്ല പല ടൗൺകളിലും വിദേശത്തു സെറ്റിൽ ആയവരുട വീടുകൾ ചുളു വിലയ്ക്കു കിട്ടാനുണ്ട്. ഒരുകുടുംബത്തിന് 2 കോടി വീതം കൊടുത്താൽ 500 കുടുംബത്തിന് 1000/-കോടി കൊണ്ട് മാന്യമായി നല്ല സ്ഥലത്ത് പുന രാധിവസിപ്പിക്കാം. കേരളത്തിൽ ഇഷ്ട്ടം പോലെ ടൗൺ ഉള്ളതുകൊണ്ട് പ്രത്യേകിച്ച് ടൗൺഷിപ് ഉണ്ടാക്കേണ്ട ആവശ്യവും ഇല്ലഇതിനു വേണ്ടി എല്ലാവരും പരസ്യം ചെയ്താൽ ചാരിറ്റി രീതിയിൽ വിലകുറച്ചു സ്ഥലങ്ങൾ കിട്ടും.

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому +6

    ടീച്ചറുടെ അഭിപ്രായം മാറിയതിൽ സന്തോഷം.. 👍

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy Місяць тому +2

    മാനുഷികത,നിർവാജൃസ്നേഹം,കാരുണ്യം,സമഭാവന, ഇതൊക്കെ മോദിയുടെ പെരുമാറ്റത്തിൽ കണ്ടു,പിണറായിക്കുംകൂട്ടാളികൾക്കുംഇല്ലാത്തകാരൃംഇതല്ലേ,ചിന്തിക്കാം

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Місяць тому +4

    ടീച്ചർ അങ്ങയുടെ വീഡിയോ എല്ലാം കാണാറുണ്ട്... 👍

  • @Kaladharan-hf6yf
    @Kaladharan-hf6yf Місяць тому +2

    എല്ലാംസതൃമായിപ്രതികരിച്ചു

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj 25 днів тому +1

    First time I felt genuinely impartial description of an incident or occurrence from the professor.

  • @user-ku4nl1jg3t
    @user-ku4nl1jg3t Місяць тому +3

    വയനാട് പുനർനിർമാണം കേന്ദ്ര സർക്കാർ ഏജൻസികൾഏറ്റെടുത് നടത്തുക, angine enkil samaya ബന്ധിതമായി ഗ്രാമം പുനർ നിർമിക്കകാം

  • @thomasjosejosephjose7036
    @thomasjosejosephjose7036 Місяць тому +6

    മൂന്നു വാർഡിൽ 5000 പേര് താമസിക്കുന്നത് അതുപോലെയുള്ള സ്ഥലങ്ങളിൽ താങ്ങാവുന്ന കൂടുതലാണ് മലം ചെരിവിൽ ടൗൺഷിപ്പ് ഉണ്ടാക്കാൻ ഉള്ള മാർഗ്ഗദർശങ്ങൾ ഇല്ല അല്ലെങ്കിൽ പാലിച്ചില്ല

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 27 днів тому +1

    മോദിജി കൂടെ ഉണ്ട് ❤❤❤

  • @Jayan.TJayan
    @Jayan.TJayan Місяць тому +8

    നരാധമൻ എന്ന് വിളിച്ചവർ എല്ലാം കാണുന്നുണ്ടല്ലോ..

  • @user-il8fv4qq7w
    @user-il8fv4qq7w Місяць тому +1

    👍👍👍 good message thank you mam ❤❤❤

  • @mariehoover3538
    @mariehoover3538 Місяць тому +6

    Ma'am your explanation and information is really helpful

  • @mariehoover3538
    @mariehoover3538 Місяць тому +9

    He's a real father of our nation now

  • @velayudhanpc2116
    @velayudhanpc2116 24 дні тому +1

    മാഡം സാധാരണ വായ തുറക്കുന്നതുതന്നെ ശ്രീ മോദിയേയും അദ്ദേഹത്തിന്റെ സർക്കാരിനെയും കുറ്റം പറയാനായിരിക്കും പക്ഷെ ഇന്നെന്തുപറ്റി എന്തായാലും നന്ദി യുണ്ട് മാഡം മോദിജിയെ മനസ്സിലാക്കിയതിനും അവിടത്തെ കാര്യങ്ങൾ സത്യ സന്ധമായി പറഞ്ഞതിനും 🙏

  • @divyasunil494
    @divyasunil494 Місяць тому +3

    Thank you Ma'am for sharing a proper analysis of our PM's visit.Thank you Modiji for the utmost care and support given to the affected people over there.Jai Hind