ആട് വളർത്തൽ|goat farming Malayalam|ആട വളർത്തൽ ലാഭകരം|goat farming kerala

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 22

  • @minijose5192
    @minijose5192 Рік тому

    ഈ വിഡിയോയിൽ കാണുന്ന ആടുകൾ എല്ലാം പുതിയ കൂട് തേടുന്നു

  • @adithyanss8799
    @adithyanss8799 Рік тому +1

    Yantae channelil yanta aattumkuttiude shorts edum. Estamundenkil nookanae😊

  • @girilal8311
    @girilal8311 Рік тому

    Super.. Bro..
    Aadukalk kodukunna marunnukale koodi video yil ulpeduthiyaal kollaamayirinnu.
    .

  • @maheswarisubramanyan2222
    @maheswarisubramanyan2222 Рік тому +3

    എനിക്കൊരു പാലുള്ള ആട് വേണം ഞങ്ങൾ താമസിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഉച്ചക്കട ഊരമ്പ് എന്ന സ്ഥലമാണ്

    • @nisamLife
      @nisamLife Рік тому

      ua-cam.com/users/shortsr8ZAcpRniqY?feature=share

  • @nkmedia9730
    @nkmedia9730 Рік тому +7

    ഇന്നെനിക്ക് സങ്കടത്തിൻറെ ദിവസം എൻറെ ഒരു ആട് പ്രസവിച്ച രണ്ടു കുട്ടിയും മരിച്ചുപോയി 😭. Farm super bro

    • @priyaabhijithpriya3551
      @priyaabhijithpriya3551 Рік тому

      Pavam

    • @Colourmeen
      @Colourmeen  Рік тому

      😥😥

    • @jafark8416
      @jafark8416 Рік тому

      മൂന്നാം മാസം ഇൻജെക്ഷൻ എടുത്തില്ലായിരുന്നോ

    • @nkmedia9730
      @nkmedia9730 Рік тому

      @@jafark8416 അത് ചേന പിടിച്ചത് അറിഞ്ഞില്ലായിരുന്നു കാരണം അവൾ എൻറെ ഒരു 10 വയസ്സായ ആട് ആയിരുന്നു അതിന് ചേർക്കാതെ മാറ്റി നിർത്തിയത് ആയിരുന്നു ഇറച്ചി കാർക്ക് കൊടുക്കാൻ മടിച്ചിട്ട് മാറ്റിനിർത്തിയ തായിരുന്നു രണ്ടുമൂന്ന് ദിവസം കൊണ്ട് ആഹാരം ഒന്നും കഴിക്കുന്നില്ല ദഹനക്കേട് എന്തെങ്കിലും ആയിരിക്കും എന്ന് കരുതിയിട്ടാണ് ഡോക്ടറെ വിളിച്ചു കാണിച്ചത് ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു ആട് ഗർഭിണിയാണെന്ന് മരുന്ന് തന്നു അത് കൊടുത്തു കൊണ്ടിരിക്കെ കൈ കാൽ തളർന്നു വീണു പിന്നെ ഡോക്ടർ നോക്കിയിട്ടാണ് അതിന് പ്രസവിക്കേണ്ട ഇഞ്ചക്ഷൻ എടുത്തത് പ്രസവിച്ചത്

    • @jafark8416
      @jafark8416 Рік тому

      @@nkmedia9730 പാവം പോട്ടെ നമുക്ക് വിധിച്ചിട്ടില്ല എന്നുകരുതി സമാധാനികാം തള്ളയാട് സുഗായിട്ടിരിക്കുന്നോ

  • @raveendranraghavan1430
    @raveendranraghavan1430 Рік тому +2

    Supper

  • @bittybinu763
    @bittybinu763 Рік тому

    Mini Amma Jose Appa Rocks❣️

  • @shanavasmm9660
    @shanavasmm9660 Рік тому

    👍👍

  • @AnilKumar-ug4io
    @AnilKumar-ug4io Рік тому +3

    പാവപ്പെട്ടവനെ പറഞ് പറ്റിയ്ക്കരുത് നഷ്ടക്കച്ചവടം

  • @shafeeknainu236
    @shafeeknainu236 Рік тому +1

    ❤️❤️❤️

  • @anoopkp2596
    @anoopkp2596 Рік тому +1

    💞💞💞💞💞

  • @green8224
    @green8224 Рік тому +1

    Muttan annu kuduthal love

  • @minijose5192
    @minijose5192 Рік тому +1

    💖♥️💕💕💕💕💖💗

  • @shanavasmm9660
    @shanavasmm9660 Рік тому

    👍👍👍