ആട് വളർത്തൽ | Goats farming in kerala

Поділитися
Вставка
  • Опубліковано 13 вер 2024
  • -

КОМЕНТАРІ • 583

  • @sayum4394
    @sayum4394 5 років тому +111

    ലിജുവിന്റെ കേട്ടിരുന്നു പോകുന്ന വിവരണം... തെറ്റിദ്ധരിപ്പിക്കാതെ സത്യസന്ധമായ അറിവുകൾ തന്നതിന് നന്ദി

  • @rabbitfarmschool188
    @rabbitfarmschool188 5 років тому +207

    ഇതാണ് നമ്മുടെ എല്ലാവരുടേയും Liju bay. അറിയാത്തത് അറിയുമെന്നോ അറിയുന്നത് അറിയില്ല എന്നോ പറയില്ല. ആരെയും എങ്ങനെയെങ്കിലും പറ്റിച്ച് ജീവിക്കുന്ന ആളല്ല. അദ്ദേഹത്തെ ആരെങ്കിലും പറ്റിച്ചാൽ ആ വൃക്തിയുടെ പേര് പറയില്ല. കാർഷിക മേഘലയിൽ വളരെയധികം മാറ്റങ്ങൾ കൊണ്ട് വരാൻ കഴിവുള്ള വളരെ നല്ല മനുഷ്യനാണ് നമ്മുടെ Liju bay. കൂടുതൽ സംസാരിക്കുന്ന ആളല്ല. പക്ഷെ പറയുന്നത് മുഴുവൻ കാര്യമുള്ളതായിരിക്കും. പുതുതായി ആടുകൃഷിയിലോട്ട് വരുന്നവരോട് രണ്ടാടിനെ വാങ്ങി....രണ്ടാഴ്ച കഴിഞ്ഞ് അതിനെ വിൽകാനൊരു ശ്രമം നടത്താൻ ഉപദേശിച്ചത് മറ്റുള്ളവർക്ക് നഷ്ടം വരാതിരിക്കാനല്ലേ....
    ഇദ്ദേഹത്തെ നമ്മുടെ മുന്നിലെത്തിച്ച സണ്ണിക്കൊരു ബിഗ് സെലൂട്ട്.

    • @vinishvijayan9813
      @vinishvijayan9813 5 років тому +3

      Enikku ishtapettu liju bay straight forward anu ullathu thurannu paranju nalla. Oru manushyan

    • @prakashajith1660
      @prakashajith1660 5 років тому +1

      Best wishes bro
      Thank you very much

    • @sainulabdeenaabid7581
      @sainulabdeenaabid7581 5 років тому

      .

    • @user-ir6br6jb2j
      @user-ir6br6jb2j 4 роки тому +1

      മലപ്പുറം ജില്ലയിൽ ബീറ്റൽ കിട്ടുന്ന ഫാർമിന്റെ നമ്പർ ഉണ്ടോ

  • @shajahanpoonthala220
    @shajahanpoonthala220 5 років тому +7

    നല്ല അവതരണം മികച്ച അനുഭവം ഉള്ള കർഷകൻ ഞാൻ ഇപ്പോൾ 2ആടുകളെ വെച്ച് ചെറിയ രീതിയിൽ തുടങ്ങിയിട്ട് ഉണ്ട്

  • @Abbasom1980
    @Abbasom1980 5 років тому +64

    നല്ല ചോദ്യങ്ങൾ ചോദിച്ചാലേ നല്ല ഉത്തരം കിട്ടൂ . അക്കാര്യത്തിൽ താങ്കൾക്കൊരു ജേര്ണലിസ്റ്റിനെക്കാൾ കരുതലുണ്ട് ..
    പിന്നെ ഇവിടെ പരിചയപ്പെടുത്തിയ കർഷകരുടെ എല്ലാവരുടെയും വിനയവും, എളിമയും ശ്രദ്ധിക്കാറുണ്ട് ഞാൻ . ഒട്ടും കൃതൃമമില്ലാത്ത തുറന്ന സമീപനം . മണ്ണുമായും ജീവികളുമായും ഇടപെടുന്ന മനുഷ്യർക്കുണ്ടാവുന്ന ഒരു പ്രത്യേക സ്വഭാവം . മണ്ണിനെ അറിഞാൽ മനുഷ്യർ ശുദ്ധീകരിക്കപ്പെടുമെന്നു പറയുന്നതെത്ര സത്യം .

  • @arifpullaloor2925
    @arifpullaloor2925 4 роки тому +6

    ലിജു ചേട്ടന്റെ ആ മുഖത്തെ പ്രകാശംപോലെയാണ് ആ മനസും എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു സൂപ്പറാണ്

  • @rijojohnson8036
    @rijojohnson8036 4 роки тому +9

    ചേട്ടന്റെ ഭാരങ്ങൾ ഇറക്കിവെക്കാനും പുതിയ ഒരു അറിവ് മറ്റുള്ളവർക് പകർന്നു കൊടുത്തതിനു നന്ദി പിന്നെ ഈ വീഡിയോ ചേട്ടന് സഹായമായി കൂടെ ഞങ്ങൾക്കും

  • @sanjaybabu7597
    @sanjaybabu7597 5 років тому +22

    Sunny Bhai,
    Great work.👌
    Informative and helpful.
    All the very best.
    Thank you.

  • @ratheeshpt6138
    @ratheeshpt6138 5 років тому +48

    ലിജു ചേട്ടാ എല്ലാം സത്യസന്ധമായി പറഞ്ഞു സൂപ്പർ

    • @viralchunkz
      @viralchunkz 4 роки тому +1

      കൃഷിയുമായും ഫാമുകളെ പറ്റിയുമുള്ള വിഡിയോകൾ കാണാൻ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ .

  • @firosfazil6842
    @firosfazil6842 5 років тому +5

    Good information ith vare itreyum krithyamai paranju thanna oraleyum kandittilla god bless you liju chetta

  • @siddiqueparavakkal
    @siddiqueparavakkal 4 роки тому +6

    ലിജുചേട്ടാ താങ്കൾക്ക് എല്ലാവിധ ബാഹുകങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @ANSAR61
    @ANSAR61 5 років тому +24

    കൃഷിയേക്കാളുപരി ലിജു ഭായിയെ ഇഷ്ടപ്പെട്ടു.

  • @ppakbarali
    @ppakbarali 4 роки тому +5

    quarantine സിസ്റ്റം ഒക്കെ മുന്നേ തുടങ്ങി കാലത്തിനു മുന്നേ സാഞ്ചരിച്ച ലിജു ഭായ് ✌️

  • @സത്യൻസത്യൻ
    @സത്യൻസത്യൻ 5 років тому +11

    വളരെ ഉപകാരപ്രധം ആയ പ്രോഗ്രം ആയിരുന്നു ഇത്

  • @nerrekhanerrekha1634
    @nerrekhanerrekha1634 4 роки тому +2

    നിഷ്കളങ്കമായി അനുഭവം വിവരിച്ച ചേട്ടന് ഒരായിരം നന്ദി

  • @photography7447
    @photography7447 4 роки тому +1

    നല്ല വീഡിയോ ..... നല്ല അവതരണം.. ലിജു ചേട്ടൻ നല്ല രീതീയീൽ പറഞ്ഞു തരുന്നു ഇണ്ട്...

  • @aslamkhalid1
    @aslamkhalid1 4 роки тому +3

    വളരെ നല്ല അറിവാണ്
    കാരണം ഇതിന്റെ ചതി വശങ്ങളാണ് നിങ്ങൾ ആദ്യം തന്നെ പറഞ്ഞു തന്നത്

  • @josephdaniel9768
    @josephdaniel9768 5 років тому +6

    I would like to know more about setting up a farm .

  • @harigane641
    @harigane641 5 років тому +2

    Nice video ella karyangalum paranju thannu ethile thattippum sadhyathakalum paranju thannu pakshe oradinte polum vila paranjilla enthayalum superrrr......

  • @muhamednoufal3141
    @muhamednoufal3141 2 роки тому

    ചേട്ടൻ സൂപ്പർ full കണ്ടിരിക്കാൻ പറ്റിയ വിഡിയോ ? നല്ല അറിവ് ലഭിക്കും

  • @666murshid
    @666murshid 5 років тому +8

    20:27 ക്ലാസ് ചോദ്യവും ക്ലാസ് ഉത്തരവും , .. സൂപ്പർ സണ്ണി ചേട്ടാ..❤️❤️❤️❤️

  • @josephdaniel9768
    @josephdaniel9768 5 років тому +4

    You will get only 50 % of your purchase cost . but since you are buying the 6 month old ones ....it will be beneficial

  • @AshiNagan
    @AshiNagan 5 років тому +3

    മുഴുവനും കണ്ടു വീഡിയോ പൊളിച്ചു ലിജോ എന്ന നല്ല മനുഷ്യൻ അദ്ദേഹം വളരെ വെക്തമായി പറഞ്ഞ കൊറേ നല്ല അറിവുകൾ അത് അദ്ദേഹംത്തിന്റെ അനുഭവങ്ങൾ ആണ് ആദ്യമായി ഞാൻ ഇത്രയും നല്ല അറിവ് പകരുന്ന വീഡിയോ കണ്ടത് .... കാരണം ഞാൻ കൃഷി സംബന്ധിച്ച് എല്ലാം വീഡിയോ കാണാരാണ് എന്റെ ഹോബി thanks സണ്ണി & ലിജോ

  • @muhammedhfis7098
    @muhammedhfis7098 5 років тому +7

    ലിജു ബായ് നന്നായിട്ടു എല്ലാം പറഞ്ഞു തന്നു...
    നല്ല നിലയിൽ മുന്നോട്ട് പോകട്ടെ എണ് ആശംസിക്കുന്നു

    • @sudeephitech15
      @sudeephitech15 5 років тому

      ലിജു ഭായ്, തങ്ങളുടെ ഫോൺ നമ്പർ തരാമോ? My no 7510474044

  • @jayanunnithan7395
    @jayanunnithan7395 5 років тому +27

    ചിലവ് കുറഞ്ഞ ആട്ടിൻ കൂടു നിർമാണത്തിന്റെ ഒരു വിവരണ vdo കിട്ടിയാൽ സന്തോഷം...

    • @viralchunkz
      @viralchunkz 4 роки тому

      കൃഷിയുമായും ഫാമുകളെ പറ്റിയുമുള്ള വിഡിയോകൾ കാണാൻ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ .

  • @shihabudheen.m.pshibu.8857
    @shihabudheen.m.pshibu.8857 5 років тому +3

    Sunny bro ella videosu kiduvaane. Ithum valare ishtapettu. Njaanum farm thudangaan aagrahikunnu. Lijo chettante farm onne kaananam.
    😍✌️✌️✌️✌️✌️

  • @hamsahamsa6503
    @hamsahamsa6503 5 років тому +6

    ഹായ്‌ ലിജു ബായ്. നിങ്ങളുടെ സ്ഥലം എവിടെ

  • @nishadbuniyad7298
    @nishadbuniyad7298 5 років тому +1

    വളരെ നല്ല വിവരണം. Thanks. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.

  • @DrGayathri323
    @DrGayathri323 4 роки тому +2

    Capricorns sign symbolises goat.... So i love goat.

  • @prasanthappu4081
    @prasanthappu4081 4 роки тому +4

    Adine railway vazhikondu vannathengne. Ethra chilavu .athinte method engine onnu or u video cheyyamo

  • @rasheedop5909
    @rasheedop5909 4 роки тому +2

    Good calicut malapuram ജില്ലകളിൽ jamunapari beetal പോലെത്തെ adukalulla farm ഉണ്ടോ നമ്പർ ഇടാമോ

  • @muneebmuni2151
    @muneebmuni2151 5 років тому +19

    സത്യസന്ധനും നിഷ്കളങ്കനും ആയ കർഷകൻ ആണ് ലിജു ചേട്ടൻ, വര്ഷങ്ങളായി വാട്സാപ്പ് ഗ്രൂപുകളിൽ പരിചയം ഉണ്ട് 👍😎

    • @najmakv2394
      @najmakv2394 5 років тому +2

      Group link tharo

    • @shasayir
      @shasayir 5 років тому

      0096871217446 ee numbur groopil add cheyyumo

    • @noufalmkm2314
      @noufalmkm2314 5 років тому

      98950 500 24
      ഈ നമ്പർ ഗ്രൂപ്പിൽ ആട് ചെയ്യുമോ

    • @FaizalKoladi
      @FaizalKoladi 4 роки тому

      Ad me also 971527629986

    • @josephkurian5794
      @josephkurian5794 4 роки тому

      pls add my number 9846344342 joseph

  • @firosfiru-bs1oz
    @firosfiru-bs1oz Рік тому

    സണ്ണി broo ഞാൻ സബ്സ്ക്രൈബ് ചെയ്തുന്നു ട്ടോ 👍🏻👍🏻😊😊

  • @jagadishb4848
    @jagadishb4848 4 роки тому +4

    United farmers group link ഉണ്ടോ കൂട്ടുകാരെ

  • @kkpushparaj2162
    @kkpushparaj2162 4 роки тому +2

    നല്ല ഗുണകരമായ video ആണ് അഭിനന്ദനങ്ങൾ

  • @jobitjobit.johnny4940
    @jobitjobit.johnny4940 3 роки тому

    വളരെ അറിവ് പകർന്നു കിട്ടിയ വിഡി യോ. സൂപ്പർ

  • @autoplanetvaikom7631
    @autoplanetvaikom7631 5 років тому +1

    Chetta njan chettante aradhakanaanu enikku pitbullinte video bhayankara ishtamayi onnu koodi cheyyumo honeykku sukamano

  • @tijokthomas
    @tijokthomas 5 років тому +2

    ഒരു നല്ല മനുഷ്യൻ ….…......gbu thanks liju eco own media truth

  • @ajaymanoj9151
    @ajaymanoj9151 5 років тому +10

    Hai Good farm l like so much 😘😘😘😍

  • @vinishvijayan9813
    @vinishvijayan9813 4 роки тому +1

    Liju chettan nalla oru manushya anu oru kalla tharom illa

  • @remoromo1728
    @remoromo1728 4 роки тому

    Liju ബായ്ക്ക് 100 നന്ദി നല്ല അറിവുകൾ നൽകിയതിന്

  • @musthafam.m9121
    @musthafam.m9121 4 роки тому

    chettante ella videosgallum super ahaa ellavarkum valareeee upagaarem aavum

  • @louie4437
    @louie4437 5 років тому +2

    Ulla karyangal ullathupole paranju..Great

  • @ameenameen6873
    @ameenameen6873 4 роки тому +7

    പാലിന് വേണ്ടി വീട്ടിൽ വളർത്താന് പറ്റുന്ന ചിലവ് കുറഞ്ഞ ഇനത്തിൽ പെടുന്ന ആട് ഏതാണ്...

    • @ecoownmedia
      @ecoownmedia  4 роки тому +2

      Malabari..aanu better ennu thonnunnu

    • @ameenameen6873
      @ameenameen6873 4 роки тому

      ഏകദേശം കുത്തി വെച്ച ആടിന് എന്ത് റേറ്റ് വരും

    • @dmcfury9229
      @dmcfury9229 11 місяців тому

      ​@@ameenameen687310k

  • @pribinthomas4245
    @pribinthomas4245 5 років тому +4

    ആടിന് തൂക്കം കൂട്ടാൻ എന്ത് ആണ് ചെയ്യണ്ടത്

  • @sanishgopi7440
    @sanishgopi7440 5 років тому

    Nalla video. Supper. Ellavarkum manasilakunna tharathil Chettan thurannu parayunnundu.

  • @mksmks7024
    @mksmks7024 5 років тому +8

    ലിജു ഭായ് നല്ലപോലെ കാര്യങ്ങള്‍ പറഞ്ഞു....👍

  • @jishajisha8339
    @jishajisha8339 5 років тому +5

    Thanks.njan ithupole oru video wait cheyyuvarunnu.

  • @shanavasmm9660
    @shanavasmm9660 Рік тому

    വളരെ നല്ലൊരു എപ്പിസോഡ് 👍👍👍👍👍

  • @abeyjohnjohn6278
    @abeyjohnjohn6278 3 роки тому +1

    ലീജൂ ഭായിയുടെ ഇപ്പോളത്തെ മൊബൈൽ നംബർ കിട്ടുമോ

  • @Anilkumar-xn4vi
    @Anilkumar-xn4vi 5 років тому +1

    താങ്കൾ പറഞ്ഞതെല്ലാം വളരെ ശെരി താങ്കളുടെ ഫാമിൽ നിന്ന് വാങ്ങിയാൽ കൊള്ളാം എന്നുണ്ട് വഴി ശെരി ആയി പറഞ്ഞു തന്നാൽ കൊള്ളാം നല്ല ഇനം ആടുകളുടെ വിലയും കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം

  • @naseemashamseer1311
    @naseemashamseer1311 3 роки тому

    Lijuchetta enikundayirunu sthala. Illathathinalkoduthu ithellam kandapol oraady njanenum karachilanalla aadine ithuvare kittyittilla

  • @ramakrishnanshashi7558
    @ramakrishnanshashi7558 5 років тому +3

    ec0own മിഡിയയുടെ എല്ലാ പ്രോഗാമുകളു നന്നായിട്ടുണ്ട് ഫുൾ കവറേജ് ഒന്നിനൊന്നു മെച്ചം Congrats

  • @prasadsago8788
    @prasadsago8788 5 років тому +1

    Congratulations chettaa. Good job😍👍

  • @sharancreations6303
    @sharancreations6303 5 років тому +6

    Black bengal ആടിനെ കുറിച്ച് കൂടുതൽ ആയി അറിയാൻ ഒരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും. യുട്യൂബിൽ ആ ഇനം ആടിനെ കുറിച്ച് ആരും വിഡിയോ ചെയ്തിട്ടില്ല

  • @saliunnikrishnan7600
    @saliunnikrishnan7600 3 роки тому

    Vannal randu beetal kunjine vangan kittumo

  • @remyamathew6390
    @remyamathew6390 4 роки тому

    Cheru naragam...krishi reethi ...plants evide kittum...

  • @azarsha602
    @azarsha602 5 років тому +3

    One of the best interview I ever seen. Lijoy sir ur absolutely amazing open minded and true to the heart. Sunny bro we are learning alot from ur efforts. Thanku very much dear.

  • @majeedkukku139
    @majeedkukku139 4 роки тому +1

    വീഡിയോ സൂപ്പർ, അടിപൊളി

  • @rahulchachu5439
    @rahulchachu5439 4 роки тому +1

    Quarantine ഒരു വർഷം മുന്നേ ആടുകളിൽ പരീക്ഷിച്ച മുതൽ

  • @vinishvijayan9813
    @vinishvijayan9813 5 років тому +1

    Puthuthayi thudangunnavrku sathya sandhamaya oru vivaranam liju bay alu kollam ishtapettu

  • @aneeshchandran4551
    @aneeshchandran4551 5 років тому +2

    Baai you are good person.

  • @abdulkhader4641
    @abdulkhader4641 4 роки тому

    Liju nallamanas thaya sneham mashahalla

  • @saliunnikrishnan7600
    @saliunnikrishnan7600 3 роки тому +1

    Nalloru vivaranam thannadinu nanni

  • @techentertainment5638
    @techentertainment5638 5 років тому

    nice sunny bro.god bless you liju bhai.you explain very clearly because you understand the pravasi pain.

  • @muhammadhhanan8645
    @muhammadhhanan8645 4 роки тому +1

    aa theeta vilkumo

  • @ravanarmaruthuam4526
    @ravanarmaruthuam4526 5 років тому +2

    Super video beetal one price

  • @itschris5128
    @itschris5128 3 роки тому +1

    Eppo a farm illa

  • @dujanacafa
    @dujanacafa 4 роки тому +1

    Kiya baat hai sir saaari achi nasal hai aap ke passs good job sir me Haryana se (Dujana goat farm )

  • @majetjoseph1408
    @majetjoseph1408 3 роки тому

    Eranakulathu malabare adine kittunna farm undo njan thrupunithurayilanu plz reply

  • @sanojrajan653
    @sanojrajan653 5 років тому +3

    Super goat farm nice video broo

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 5 років тому +1

    രണ്ടാളും വളരെ നന്നായി.. പറയുന്നതും കേൾക്കുന്നതും നന്നായി ചെയ്‌തു

  • @manjushawarriorna8116
    @manjushawarriorna8116 4 роки тому +1

    ജാക്ക് ട്രീ ഇലകൾ എങ്ങനെ സംരക്ഷിക്കാം? എന്റെ ആടുകൾക്ക് ഉണങ്ങിയ ഇലകളോട് വലിയ താൽപ്പര്യമില്ല. എനിക്ക് എന്തുചെയ്യാൻ കഴിയും?

  • @shanidabdulla4465
    @shanidabdulla4465 4 роки тому

    Superb ..liju bai congrats

  • @michaelkg258
    @michaelkg258 4 роки тому +1

    Became a fan of Liju bhai...

  • @sadithyakrishnan8560
    @sadithyakrishnan8560 4 роки тому +3

    De warming ingredients onnudi para

  • @farhadppvk
    @farhadppvk 5 років тому +7

    തമിഴ് ഫാമിലിക് മാസത്തിൽ എത്ര രൂപ കൊടുക്കണം ?

  • @jamesjacob1001
    @jamesjacob1001 4 роки тому +1

    How much liter milk average a goat will give. Which is best for milk

  • @mohammedashraf1253
    @mohammedashraf1253 5 років тому +4

    Sunny chettaa....
    Malabari aadu premi groupnte whatsapp link kittooo..?

  • @Jee123-v7j
    @Jee123-v7j 5 років тому +1

    Gfg geoupil add cheyumo

  • @jafferdriver4306
    @jafferdriver4306 3 роки тому

    ഞാൻ ഫുള്ള് കണ്ടു സൂപ്പർ🌹

  • @aneesha9491
    @aneesha9491 5 років тому

    Siroghi ennathil petta oru addinnu enthu vila udavum

  • @S.Sooraj
    @S.Sooraj 5 років тому +1

    Well said...and your channel is the No.1 farming channel

  • @titaneditz1351
    @titaneditz1351 5 років тому +2

    Chetta cherutheneechaye patti oru vedio edaamo

  • @mathewskoshy6152
    @mathewskoshy6152 4 роки тому +1

    33:48
    ഉപകാരപ്രദമായ നിർദേശം

  • @nandumohan1028
    @nandumohan1028 5 років тому +1

    Chetta e adukal thala uzhiyunnathinu nthelim prblm indo, athinea vtl valarthiyal nthelim prblm undo

    • @nandumohan1028
      @nandumohan1028 5 років тому

      Athina patti ariyavunnavar arelum indel onnu reply ayakko plz

  • @bcbcbxcd7557
    @bcbcbxcd7557 5 років тому +9

    എനിക്ക് ആഗ്രഹം ഉണ്ട്.. ഗ്രൂപ്പിൽ അംഗം ആകാൻ ആഗ്രഹം ഉണ്ട്.. നമ്പർ ഒന്ന് പറയു

  • @jithinjohn3353
    @jithinjohn3353 5 років тому +6

    Nice video

  • @AjwakitchenRasheedziya
    @AjwakitchenRasheedziya 4 роки тому

    Eettavum nalla aadu ethaa

  • @santhoshkumar-wv8wp
    @santhoshkumar-wv8wp 5 років тому +1

    Gramapriya kairali which is better breed

  • @shahenshavlogs4189
    @shahenshavlogs4189 4 роки тому

    Enne groopukalil add cheyyamo

  • @sojanpulikkoden8824
    @sojanpulikkoden8824 4 роки тому +1

    sanny donky faram keralathil only one eranakulam kanikku

  • @muhammadarif424
    @muhammadarif424 5 років тому +5

    Good video.Verry informative

  • @ashikhaliali6306
    @ashikhaliali6306 5 років тому +2

    Good person and nice video

  • @nafzeerponnambath5004
    @nafzeerponnambath5004 5 років тому +3

    Great work Sunny bro 👍👌🙏

  • @kirankirans956
    @kirankirans956 5 років тому +4

    Good

  • @sharonjoseph5387
    @sharonjoseph5387 5 років тому +1

    Chetta DOBERMAN dog video cheyumo

  • @anoopt427
    @anoopt427 5 років тому +2

    Thanks

  • @thoybaa2252
    @thoybaa2252 5 років тому +2

    കൈത്താങ്ങിനെ എത്ര പേർക്ക് അറിയാം......

  • @muhammedsirfan
    @muhammedsirfan 3 роки тому

    Where is this place

  • @anilkp1920
    @anilkp1920 5 років тому +3

    ....ഇത്രയും ആടിനുള്ള തോല് എവിടുന്നു കിട്ടുന്നു...പമ്പ് ആടുള്ളിടത്തു പ്രശ്നമാണ്