ആട് വളർത്താം | അറിവ് ആട് വളർത്തൽ ആദായകരമാക്കും | Goat Farming Tips in Kerala | Aadu Valarthal | ആട്

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 37

  • @aboobakermm786
    @aboobakermm786 2 роки тому +2

    വിൻസെൻ്റ് സാർ, ഇതല്ലാതെ തന്നെ വലിയൊരു സേവനവും കൂടി ചെയ്യുന്നുണ്ട്. ഇദ്ദേഹം മുവാറ്റുപുഴ എക്‌സ് സർവീസ് ഹെൽത്ത് സ്കീം,. ഏരിയാ ക്യാൻ്റീൻ തുടങ്ങിയവയുടെ മുഖ്യ സാരധിയും കൂടിയാണ്. ഇദ്ദേഹത്തിൻ്റെ അഹോരാത്ര പ്രയന്നം കൊണ്ടാണ് മൂവാറ്റുപുഴയിൽ വിമുക്ത സൈനിങ്ങൾക്കായുള്ള സൗകരിയങ്ങൾ ഉണ്ടായത്.
    സർവ്വ ലോക സംരക്ഷകൻ ദീർഘായുസ്സ്, ആരോഗ്യം കൊടുക്കട്ടെ, എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ,,

  • @SelvinK.V
    @SelvinK.V 9 місяців тому

    സാറേ ഇത്ര നല്ലൊരു കൂട് കേരളത്തിൽ ആദ്യമായിട്ടാ കാണുന്ന

  • @josethomas7253
    @josethomas7253 2 роки тому +2

    Sir ന്റെ ഫാം അടിപൊളിയായിട്ടുണ്ട്

  • @afsalnainukunnel5912
    @afsalnainukunnel5912 2 роки тому +7

    നല്ല കർഷകൻ. ന്യായമായ വില

  • @arunchandp75
    @arunchandp75 2 роки тому +1

    Nalla avatharanam. Athupole nalla karshakarum.

  • @MB-nq6ej
    @MB-nq6ej 2 роки тому +2

    Hybrid adukalud farm vidiyo chyane👍👍

  • @rejipn5280
    @rejipn5280 2 роки тому +3

    സാധാരക്കാരായ ആട് കർഷകർക്ക് ന്യായമായ വില ലഭിക്കാൻ ഒരു കൂട്ടായ്മ വേണം അവിടെ വിൽക്കാൻ കഴിയണം ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @nisarpgm230
      @nisarpgm230 2 роки тому

      കാറക്റ്റോ ണ്

  • @vishnuvishnu5905
    @vishnuvishnu5905 2 роки тому

    പട്ടാളം കാരൻ എന്റെ ആട ഫാം ആണ് 82എണം ആണ് air ഫോഴ്സ് എയിൽ ആയിരുന്നു

  • @Sanam-zh3px
    @Sanam-zh3px 2 роки тому

    chanayulla aadinu viramarunnu kodukamo

  • @roymonyelavilayil2056
    @roymonyelavilayil2056 2 роки тому +1

    good 👍❤️

  • @gracemaryalex2151
    @gracemaryalex2151 2 роки тому

    Tiri theetta thanne koduthu enganeyanu muthalavunnathu..aadu kilo thookathinu aarkum venda. kachavadakkarkku kammathi vilakku mathi

  • @blessanaji9407
    @blessanaji9407 2 роки тому +1

    4 masam Illa adinu ethra thukam udakum

  • @vishnuvishnu5905
    @vishnuvishnu5905 2 роки тому +1

    ആട, കോഴി പോത്ത്, പശു ഉണ്ട്

  • @shanavasmm9660
    @shanavasmm9660 Рік тому

    👍👍👍👍

  • @shajip.r.7138
    @shajip.r.7138 10 місяців тому

    വാഴക്കുളത്ത് എവിടെ ഫേൺ നമ്പർ തരു ലെക്കേഷൻ.

  • @Abuz89
    @Abuz89 2 роки тому

    Nice 🥰❤

  • @shahirsalahudeen9635
    @shahirsalahudeen9635 2 роки тому

    Superrrrrrrrrrrrrrrrrrrrrrrrrrr

  • @shafeeknainu236
    @shafeeknainu236 2 роки тому

    👍

  • @saliniani835
    @saliniani835 2 роки тому

    👍👍👍👌👌👌

  • @pavarattyvloge9555
    @pavarattyvloge9555 2 роки тому

    👍👍👍👍👍👍👍👍👍👍👍👍

  • @sunilkumarmaniyani6305
    @sunilkumarmaniyani6305 2 роки тому

    തുടക്കക്കാർ രണ്ട് അല്ലേ മൂന്ന് ആട് വാങ്ങി തുടങ്ങണം എന്നാണ് പറയുന്നത്, നിങ്ങളും അത് തന്നെ പറയുന്നു നല്ലത്, അപ്പൊ ഒരു സംശയം നിങ്ങൾ ഇത് തുടങ്ങി 2വർഷം ആവുന്നതേ ഉള്ളു, ഇപ്പൊ അവിടെ 80 ആടുണ്ട്, അത്എങ്ങനെ ആയി, നിങ്ങളും 2 ആട് അല്ലേ വാങ്ങി തുടങ്ങിയത്

    • @Colourmeen
      @Colourmeen  2 роки тому

      ഇപ്പോൾ കാണുന്ന രീക്കിയിൽ ഫാം സെറ്റ ചെയ്യ്തിട്ട് രണ്ട് വർഷം എന്നാണ് പറഞ്ഞത്. അദേഹം വർഷങ്ങളായി ആടുവളർത്തുന്ന ആളാണ്. (1980 ന് ശേഷം ) . റിട്ടേഡ് ആയതിന് ശേഷം ഫാമിങ്ങ് തുടങ്ങിയതാണ്.പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിച്ച് നോക്കു.😊😊😊

  • @rajasreepremkumar4016
    @rajasreepremkumar4016 2 роки тому

    എനിക്ക് കുറച്ച് ആട്ടകളെ കൊടുക്കാനുണ്ട്

    • @naviltom
      @naviltom 2 роки тому +1

      സ്ഥലം എവിടാ

    • @rajasreepremkumar4016
      @rajasreepremkumar4016 2 роки тому

      @@naviltom തൊടുപുഴ , വഴിത്തല

  • @georgebrumbley1927
    @georgebrumbley1927 2 роки тому

    𝐩𝓻Ỗ𝓂Ø𝓈M

  • @mohanp.t4180
    @mohanp.t4180 4 місяці тому

    Pone. No

  • @pravaasimalayalam7282
    @pravaasimalayalam7282 2 роки тому

    നിന്റെ സാർ വിളി കുറച്ചു ഓവർ ആയി പോയി

    • @Colourmeen
      @Colourmeen  2 роки тому

      😊😊😊

    • @roymonyelavilayil2056
      @roymonyelavilayil2056 2 роки тому

      👽

    • @hereistheanswer9125
      @hereistheanswer9125 2 роки тому

      ഇവൻ നിന്നെ പോലെ ചിരിച്ചു കഴുത്ത് അറുക്കുന്ന ജിഹാദി ആണെന്ന് തോന്നുന്നു

  • @salijacob8583
    @salijacob8583 2 роки тому

    👍👍👍

  • @anoopkp2596
    @anoopkp2596 2 роки тому

    👍👍👍👍👍