Bhagavad Gita # Chapter 2 : Part 17 # സാംഖ്യയോഗം : ഭാഗം 17

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 327

  • @indiraganesh3453
    @indiraganesh3453 3 місяці тому +3

    എത്ര നന്നായിട്ട് വിശദീകരിക്കുന്നു... സ്‌ഥിതപ്രജ്ഞന്റെ ലക്ഷണങ്ങൾ കേട്ടിരിക്കുന്നു പ്രിയ ഗുരുനാഥേ.... 🙏🙏🙏🙏🙏👍👍👍👍👍👏👏👏👏

  • @kalakala7199
    @kalakala7199 2 роки тому +6

    പണ്ട് മുതലേ ഒന്നിനോടും വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലയിരുന്നു, ഇപ്പൊഴും ഇല്ല, എന്റെ കൈകൾ ശൂന്യ മാണ്, സ്വന്തമായി ഒന്നും ഇല്ല പക്ഷെ ഞാൻ സന്തോഷവതിയാണ്,, ഈ ലോകം ഭഗവാന്റെ ആണ്, ഭഗവാൻ എന്റെ ആണ്, അത് കൊണ്ട് തന്നെ ഭഗവത് ഗീതയിൽ പറയുന്ന കാര്യങ്ങൾ വേഗം മനസിലാകുന്നു, ഒന്നും നഷ്ടപ്പെടാൻ ഇല്ല, ഒന്നും നേടാനും ഇല്ല, സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏🙏

  • @vijayammas6770
    @vijayammas6770 4 роки тому +27

    🙏🙏🙏ഭഗവാനേ !!....... ആത്മീയതയ്ക്കു വേണ്ടി ലൗകികത യോട് മല്ലടിക്കണ്ട തക്ക സമയം വരുമ്പോൾ താനേ അതിനുള്ള വാസന വരും എന്ന സത്യം ഉചിതമായ ഉദാഹരണങ്ങൾ കൊണ്ട് സുസ്മിതാജി ബോധിപ്പിക്കുന്നു !നമസ്തേ !!ജി. 🙏🙏🙏

  • @deepanair9717
    @deepanair9717 Рік тому +1

    Guruvinu pranamom

  • @amruthat1126
    @amruthat1126 23 дні тому

    ഓം നമോ ഭഗവതേ വാസുദേവായ സർവം ശ്റീകൃഷ്ണാർപ്പണമസ്തു 😊

  • @deepa99996
    @deepa99996 Рік тому +2

    Om namo narayanaya 🙏 🙏🙏❤

  • @RIJUDASAN
    @RIJUDASAN 14 днів тому

    Hare Krishna 🙏
    Krishna Guruvayurappa 🙏
    Thank you 🙏

  • @sukumaranpn2338
    @sukumaranpn2338 Рік тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @sheejam-m3x
    @sheejam-m3x Місяць тому

    ഓം ഗും ഗുരുഭ്യോ നമഃ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @ambikanair569
    @ambikanair569 4 роки тому +14

    അങ്ങയെ നമിക്കുന്നു. ഇത്രയും നന്നായി വിവരിച്ചു തരുന്നതിനു. ശരിക്കും baghvande അനുഗ്രഹം. 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому +1

      അതെ. ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് 🙏

  • @sylajachandran9682
    @sylajachandran9682 Рік тому +1

    Hare Krishna

  • @pournamir9939
    @pournamir9939 Рік тому +1

    🙏HareKrishnaa♥️Radhe Radhe😍

  • @lathikanair1393
    @lathikanair1393 3 місяці тому

    നാരായണ അഖിലഗുരോ ഭഗവ൯ നമസ്തേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajikannan9827
    @rajikannan9827 Рік тому +1

    Hare rama hare krishna hare guruvayurappa 🙏,

  • @dhanesanpillai
    @dhanesanpillai Рік тому +1

    ഓം നമോഭഗവതേ വാസുദേവായ

  • @ramdasv9368
    @ramdasv9368 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nandanank.v184
    @nandanank.v184 Рік тому +1

    🙏🙏🙏

  • @prathibaashok4482
    @prathibaashok4482 2 роки тому +1

    ഹരേ കൃഷ്ണ

  • @seethareji5715
    @seethareji5715 Рік тому +1

    നമസ്തേ സുസ്മിതജി 🙏🙏മനസ്സിലുള്ള ഒരുപാട് സംശയങ്ങൾ ക് പ്രിയ ഗുരുനാഥയിലൂടെ ഭഗവാൻ ഉത്തരം തരുന്നു 🙏പാദനമസ്കാരം 🙏🙏
    ഓം നമോ നാരായണായ 🙏🙏

  • @nayanatj966
    @nayanatj966 Рік тому +1

    രാധേശ്യാം... ഹരേ രാമ.. ഹരേ കൃഷ്ണാ... നാരായണ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anitha7525
    @anitha7525 2 роки тому +1

    ഹരേ കൃഷ്ണാ.. 🙏

  • @shyamalak.v7929
    @shyamalak.v7929 Рік тому +1

    Om namho bagavade vasudevaya namha sarevam Krishna arepana mashthu 🙏🙏🙏🙏🙏🙏🙏🌹🌿🌿🙏🌿🌿🌿🙏🌿🌿🌿🙏🌿🌿🌿🙏🌹

  • @valsalags9433
    @valsalags9433 6 місяців тому

    ഇത്രയും ഭംഗിയായി പറഞ്ഞു തന്ന സുസ്മിതജിക് എന്റെ 🙏🙏🙏

  • @jayanthik9869
    @jayanthik9869 11 місяців тому

    എന്റെ ഭഗവാനെ ഈ ഭാഗം ആയപ്പോ അങ്ങയിൽ കൂടുതൽ അടുക്കുന്നു എന്നൊരു തോന്നൽ
    പക്ഷെ ഒരുപാട് ആശ്ങ്കകൾ തോന്നി
    അതിനുത്തരവും ഭഗവാൻ തന്നു
    പെട്ടന്ന് വിരക്തിയിലേക്ക് എത്താൻ എന്നേ പോലെ ഒരു സാധാരണ സ്ത്രീക്ക് പറ്റില്ലല്ലോ
    എന്ന് വിഷമിച്ചപ്പോൾ അതിനുള്ള പരിഹാസവും ഭഗവാൻ ഈ ഭാഗത്തു പറഞ്ഞു
    ഇത്രയും ഭഗവാൻ എത്തിച്ചല്ലോ
    ബാക്കി കൂടി ഭഗവാന്റെ അനുഗ്രഹതാൽ നടക്കും എന്ന് മനസ് പറയുന്നു
    നന്ദി ടീച്ചർ 🙏🙏

  • @unniunnisarojam7345
    @unniunnisarojam7345 2 роки тому +2

    നമസ്കാരം ഓം നമോ ഭഗവതെ.വാസുദേവായ. 🙏🙏🙏 🙏🙏

  • @mohiniamma6632
    @mohiniamma6632 Рік тому +1

    സംപൂജ്യ മഹാഗുരോ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏🙏🙏ഇന്ദ്രിയങ്ങളെ നമ്മുടെ നിയന്ത്രണത്തിൽ തനിയെ കൊണ്ടുവരുവാൻ സാധിക്കും മോനെ🙏അടിയെന്റെ അനുഭവം...... 🙏

  • @krishnakumarotp8255
    @krishnakumarotp8255 2 роки тому +3

    Hare krishna 🙏 Pranamam Susmithaji 🙏

  • @sudhacharekal7213
    @sudhacharekal7213 8 місяців тому

    Hare Krishna Krishna Krishna hare hare 🌺🌺🙏🏻🌺🌺🙏🏻🙏🏻🙏🏻🙏🏻🙏🏻 padha namaskaram guruoo 🙏🏻🌺🌺🙏🏻🌺❤️🌺🌺

  • @SreeHari-7
    @SreeHari-7 2 роки тому +1

    ഓം നമോ നാരായണായ ❤️❤️❤️

  • @ushakv8850
    @ushakv8850 3 роки тому +9

    ഇന്ദ്രിയ നിയന്ത്രണം എനിക്കു സാധ്യമാവും എന്ന പ്രതീക്ഷ. നൽകി...ഈയൊരു വിവരണം....ഇത് കേൾക്കാൻ തോന്നി പ്പിച്ച ആ ശക്തിയെ നമിക്കുന്നു🙏

  • @parameswarkizhuthani4993
    @parameswarkizhuthani4993 Рік тому +1

    കുറേ നാളായിട്ടുള്ള ഗീതാ പഠനം എന്ന ആഗ്രഹം ആരംഭിക്കാൻ സാധിച്ചു ഗുരുനാഥക്ക് നമസ്കാരം 🙏അങ്ങയുടെ ലളിതാ സഹസ്ര നാമപാരായണ ത്തിൽ നിന്നാണ്‌ (അർത്ഥ സഹിതം ഉള്ള )ഗീതയിലേക്ക് എത്തിയത് 🙏

  • @sudhasundaram2543
    @sudhasundaram2543 Рік тому +1

    ഓം ശ്രീകൃഷ്ണായ നമ: ഹരേഗുരുവായൂരപ്പാ ശരണം പ്രണാമം മോളേ🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹

  • @sudhakaranb775
    @sudhakaranb775 2 роки тому +2

    Namaskaram.
    Om Namo Bhagavathe Vasudevaya.

  • @dr.bhagyalakshmima9231
    @dr.bhagyalakshmima9231 2 роки тому +1

    Hare Krishna 🙏

  • @chinthawilson796
    @chinthawilson796 2 роки тому +1

    ഹരേ രാമ ഹരേ രാമ ഹരേ രാമ രാമാ 🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ 🙏🙏🙏🌹🌹🌹❤❤❤

  • @chinthawilson796
    @chinthawilson796 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤

  • @krishnakumariraghavan5376
    @krishnakumariraghavan5376 Рік тому +1

    ഹരേകൃഷ്ണ 🙏🏼🙏🏼🙏🏼സതൃമാണ്സുസ്മിതഒന്നിലുംഇഷ്ടമോഅനിഷ്ടമോഇല്ല.🙏🏼🙏🏼💙💙💙💙🌹🌹🙏🌿സർവ്വംകൃഷ്ണാർപ്പണമസ്തും

  • @thulasidasm.b6695
    @thulasidasm.b6695 Рік тому +1

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe 🙏🙏🙏🙏🙏

  • @rajambikapillai4441
    @rajambikapillai4441 3 роки тому +8

    പ്രണാമം സുസ്മിതാജി 🙏
    ശ്രീമദ് ഭാഗവദ് ഗീത ഇത്രയും സുന്ദരമായി ആലപിച്ചത് ആദ്യമായാണ് കേൾക്കുന്നത്. ഈ ശ്ലോകങ്ങൾ ഒരുമിച്ചു ചൊല്ലി(അർത്ഥം ഒഴിവാക്കികൊണ്ട് )ഒരു വീഡിയോ ഇട്ടാൽ എന്നും കേട്ടു ആസ്വദിക്കാമായിരുന്നു 🙏🙏🙏ശ്ലോകങ്ങൾ കാണാതെ പഠിക്കാനും ഞങ്ങൾക്ക് എളുപ്പമായേനെ 🙏

  • @indiraganesh3453
    @indiraganesh3453 3 місяці тому

    ശുഭദിനാശംസകൾ പ്രിയ സുസ്മിതാജീ.... 🙏🙏🙏🙏🙏💐💐💐💐💐💐🥰🥰🥰🥰❣️❣️❣️❣️❣️

  • @vinuvr365
    @vinuvr365 3 роки тому +7

    ഓം നമോ നാരായണായ. ഓരോ ഭാഗങ്ങളും എന്റെ യാത്രയെ കൂടുതല്‍ മനോഹരമാക്കുവാന്‍ സഹായിക്കുന്നു. നന്ദി♥.

  • @susheelakutty1940
    @susheelakutty1940 2 роки тому +2

    Super Sushmitha teacher.
    Guruvayurappante anugraham
    Ennum unddavate

  • @SanthoshKumar-qq3nv
    @SanthoshKumar-qq3nv Рік тому

    ശ്രീ ഗുരു മാതാജിക്ക് ശത കോഡി.. പ്രണാമം 🙏🙏🙏👍

  • @thankammasasidharan1532
    @thankammasasidharan1532 Рік тому +1

    ഭഗവാനേ ശരണം🙏🙏🙏 നമസ്തേ സുസ്മിതാജീ🙏 വിവരണം അതി മനോഹരം🙏🙏🙏🙏🙏🙏❤️❤️

  • @shyamalak.v7929
    @shyamalak.v7929 3 місяці тому

    Om namho bagavade vasudevaya namaha ❤

  • @indunmenon2458
    @indunmenon2458 4 роки тому +8

    മനസിലുള്ള സംശയങ്ങൾ മാറ്റാൻ ഭഗവാന്റെ ഗീതോപദേശം നല്ല ഉദാഹരണങ്ങളിൽ വിവരിച്ചു തരുന്ന സുസ്മിതാ ജിക് എന്റെ പ്രണാമം 🙏🙏

  • @Shak22l
    @Shak22l Рік тому

    കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏

  • @vijayaprem1140
    @vijayaprem1140 Рік тому +1

    🙏🙏🙏 Pranamam Mathaji

  • @sujithajayakumar892
    @sujithajayakumar892 Рік тому +1

    😌🙏 NAMASKARAM SUSMITHAJI😌🙏🙏🙏🙏🙏😌🙏

  • @santhinair8433
    @santhinair8433 9 місяців тому

    🙏 Prardhichum kondu 🙏 Jagadeeswara 🙏 Saranam 🙏

  • @premalathap1941
    @premalathap1941 2 роки тому +1

    Namikkunnu Susmithaji. Hrudyamaya aalapanam🙏🙏

  • @sathishchithra6396
    @sathishchithra6396 2 роки тому +1

    Namaste. Teacheramme🙏🙏🙏

  • @spbfriendi9611
    @spbfriendi9611 9 місяців тому

    Ohm sree paramatmane namaha🎉

  • @mahalekshmims3066
    @mahalekshmims3066 2 роки тому +1

    🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @sijukumar8900
    @sijukumar8900 6 місяців тому

    ഹരേ കൃഷ്ണ മാതാജി പ്രണാമം

  • @chinthawilson796
    @chinthawilson796 2 роки тому +1

    🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹🌹

  • @girijab551
    @girijab551 2 роки тому +1

    ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു

  • @soumyasreejithsoumi9002
    @soumyasreejithsoumi9002 4 роки тому +4

    ഹരി ഓം 🙏🙏

  • @girijakv2849
    @girijakv2849 5 місяців тому

    കൃഷ്ണ കൃഷ്ണ മുകുന്ദാ മുരാരേ പ്രണതോസ്മി

  • @saraswatiamma4746
    @saraswatiamma4746 2 роки тому +2

    കൃഷ്ണ ഗോവിന്ദ നാരായണ ഹരേ..... 🌹🌹🌹🌹

  • @pankajampanku861
    @pankajampanku861 2 роки тому +1

    Om namo narayanaya

  • @sindhuamritha1034
    @sindhuamritha1034 2 роки тому +2

    🙏Harekrishna 🙏
    Namaskaram gi
    Thanks
    Thanks
    Thanks
    🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
    Harekrishna
    Radhe syam 🙏🌹
    🙏🙏🙏🙏🙏🙏🙏🙏🙏
    👍👍👍👍👍👍👍
    ഈ സെക്ഷനിൽ എന്റെ അഭിപ്രായം
    ഈയൊരു ഭാഗം
    ദിവസവും ഒരുനേരമെങ്കിലും
    ഈ വീഡിയോ കാണണം
    സമയം ക്രമീകരിക്കണം എനിക്ക്
    എന്നുള്ളതാണ്.
    അത്രയ്ക്കും ഗംഭീരം!
    ശങ്കരാചാര്യ സ്വാമികളുടെ
    ചില ശ്ലോകങ്ങളുടെ
    അർത്ഥവും, അതിന്റെ മാഹാത്മ്യം ഒക്കെ
    ആശ്ചര്യപ്പെട്ടു നിന്നുപോയിട്ടുണ്ട് നമ്മളെല്ലാം.
    അങ്ങനെയുള്ള ആശ്ചര്യമാണ്
    ഇത് കേട്ട് ഇരുന്നപ്പോൾ
    എനിക്കുണ്ടായത്.
    ദണ്ഡനമസ്കാരം ഗുരുവേ
    🙏🙏🙏🙏🙏🙏🌹🙏🙏🙏

  • @കുഞ്ഞികുരുവികൾ

    🙏🙏🙏ഓം നമഃ നാരായണ

  • @mohiniamma6632
    @mohiniamma6632 11 місяців тому

    🙏🙏🙏ഭഗവാനേ... 🙏🙏🙏

  • @santhinair8433
    @santhinair8433 Рік тому

    🙏 Hare... Krishna.. 🙏 Prardhanayode 🙏

  • @sushamaprakash1620
    @sushamaprakash1620 2 роки тому +2

    🙏ഓം ശ്രീ കൃഷ്ണായ നമഃ 🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌷🌷 🙏❤നമസ്തേ ജി... 🙏🙏🙏❤🙏👌👌🌹🌹🌹🌷🌷

  • @deeparajeev7001
    @deeparajeev7001 Рік тому +1

    Hare Krishna 🙏🙏🙏♥️

  • @chinthawilson796
    @chinthawilson796 Рік тому +1

    സ്നേഹാദരങ്ങളോടെ നമസ്കാരം മോൾക്ക് 🙏🙏🙏 നല്ലൊരു ശുഭദിനം നേരുന്നു എന്റെ മോൾക്ക് 🙏🙏

  • @sindhuamritha1034
    @sindhuamritha1034 Рік тому

    🙏Harekrishna 🙏
    Namaskaram 🙏🌹 gi
    Thanks 🙏🙏🙏
    ഈയൊരു ഭാഗത്തിന്
    എനിക്ക് സാധ്യമാകും വിധം
    കഴിഞ്ഞ തവണ കേട്ടപ്പോൾ
    ആത്മാർത്ഥമായ കമന്റ് ഇട്ടിരുന്നു
    അതിലും ആത്മാർത്ഥമായ
    അങ്ങയുടെ റിപ്ലൈ കിട്ടിയിരുന്നു.
    എന്റെ മനസ് അങ്ങയുടെ
    ഈ ദിവ്യവാണികളിൽ
    യോഗമായിത്തീരുന്നതുവരെയും
    ഇത് കേൾക്കുക
    എന്നത് മാത്രമാണ്
    എന്റെ സങ്കല്പം.
    ഒരുപാട് തവണ അങ്ങനെ ആഗ്രഹിച്ചിട്ടുണ്ട് അങ്ങ്.
    അതുകൊണ്ടുതന്നെയാണ്
    സമ്പൂർണ്ണ ആഗ്രഹത്തോടെ
    ഈ ഗീതാ വ്യാഖ്യാനം കേൾക്കാൻ
    ഭഗവാൻ എന്നെ അനുവദിക്കുന്നത്.
    പാദവന്ദനം ഗുരുജി.
    🙏🙏🙏🙏🙏🙏🙏🙏🙏
    Harekrishna
    Radhe syam 🙏🌹

  • @luxmisrinath1220
    @luxmisrinath1220 3 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏👍❤️

  • @anaswarrejimonanaswarrejim7060
    @anaswarrejimonanaswarrejim7060 2 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @Vigneshh10
    @Vigneshh10 2 роки тому +4

    എന്റെ ഗുരുവാണ് താങ്കൾ കോടി പ്രണാമം

  • @Menhimkokokokggg
    @Menhimkokokokggg 2 роки тому +1

    Om Namo Bhagavathey Vasudevaya 🙏🙏

  • @pradeepbabu926
    @pradeepbabu926 Рік тому

    Ohm Sree Paramatmane Namaha 🎉❤

  • @ganeshpai1964
    @ganeshpai1964 2 роки тому +3

    ഇന്ദ്രിയ നിഗ്രഹത്തിന്,ഭഗവത് ഭക്തി വർദ്ധിപ്പിക്കുക എന്നത് നല്ല നിർദ്ദേശം ആണ്👍നന്ദി🙏

  • @rvijayakumaar8491
    @rvijayakumaar8491 2 роки тому +3

    God Bless Susmithaji 🙏🙏🙏🌹🌹🌹

  • @princybiju1159
    @princybiju1159 2 роки тому +1

    Namaskaram Susmithaji 🙏🏻 🙏🏻 🙏🏻
    Aum Namo Bhagavate Vaasudevaaya 🙏🏻🙏🏻🙏🏻

  • @thankappanchittanattil8378
    @thankappanchittanattil8378 Рік тому +1

    Namaskaram Susmitaji 🙏👍🌹❤️

  • @geethagovind271
    @geethagovind271 2 роки тому +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏 Namasthe susmithaji 🙏🙏🙏

  • @sujathasreekumar5236
    @sujathasreekumar5236 Рік тому +1

    Thank you for your heavenly description Susmithaji.❤

  • @sreelatham5144
    @sreelatham5144 2 роки тому +1

    Hare Krishna susmithaji

  • @ajithnair283
    @ajithnair283 2 роки тому +2

    ഈശ്വരൻ എല്ലാരേയും ഭക്തി നൽകി അനുഗ്രഹിക്കട്ടെ. 🤗🙏🤗

  • @santhinair8433
    @santhinair8433 2 роки тому +2

    🙏🙏 Sarveswaranteyum 🙏 Sisternteyum 🙏 Padangallil 🙏 namaskarichum kondu 🙏 Prardhanayode 🙏🙏 Krishna...Hare... saranam 🙏🙏🙏🙏🙏

  • @SheelaSivadasan
    @SheelaSivadasan 7 місяців тому

    നമസ്കാരം ഗുരുജി

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 2 роки тому +2

    Thank you 🙏🌹🙏🌹🙏🌹🙏

  • @santhivijayakumar3431
    @santhivijayakumar3431 2 роки тому +2

    ഹരേ കൃഷ്ണ.. 🙏🙏❤❤

  • @anoopts1645
    @anoopts1645 3 роки тому +4

    പ്രണാമം ഗുരുജി 🙏🙏🙏

  • @sunithamenon2255
    @sunithamenon2255 3 роки тому +3

    Oooohm namoooo Bhagavathe Vasudevaya

  • @Aravinds1132
    @Aravinds1132 8 місяців тому

    എന്നും എപ്പോഴും കേൾക്കാൻ ഭഗവാൻടെ കൃപ..

  • @mukundankochachan1546
    @mukundankochachan1546 Рік тому

    Nanni സുസ്മിതജി 🙏🙏🙏

  • @SreeHari-7
    @SreeHari-7 2 роки тому +1

    ഓം നമോ നാരയണായ ❤️❤️🥰

  • @chandrikakk6266
    @chandrikakk6266 2 роки тому +1

    🙏

  • @kalakala7199
    @kalakala7199 2 роки тому +2

    ഈ ഭാഗത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാം 100%സത്യം ആണ് എന്ന് അനുഭവം കൊണ്ട് പറയുന്നു ഞാൻ, എല്ലാം ഭഗവാൻ ആണ് എന്ന് കരുതിയാൽ പിന്നെ വേറെ ഒന്നും നമുക്ക് വേണം എന്നോ നേടണം എന്നോ തോന്നില്ല ആ ഭാഗവാനിലേക് ഓടി ഓടി ചെല്ലാൻ തോന്നും 🙏🙏🙏🙏സർവ്വത്ര ഭഗവാൻ ,ഒരു പാട് പറയണം എന്നുണ്ട് പക്ഷെ എഴുതിയറിക്കാൻ സാധ്യമല്ല ല്ലോ കണ്ണാ

  • @kumarkreghu5879
    @kumarkreghu5879 3 роки тому +1

    Hare Rama hare Rama Rama Rama hare hare

  • @rajithasivadasan9948
    @rajithasivadasan9948 3 роки тому +2

    ഓം ശ്രീകൃഷ്ണർപ്പണമാസ്തു... Hari oam.... ഇ ന്ദ്രിയ നിഗ്രഹത്തെക്കുറിച്ചു valare നന്നായി പറഞ്ഞുതന്നു.. അത്ര എളുപ്പം സാധിക്കുന്നകാര്യമല്ല.... Continuos ayi ശ്രമിച്ചുകൊണ്ടേ ഇരിക്കണം... ഒരിക്കൽ athu സാധ്യമാവും...... Thank u madam... God bless u..🙏🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +1

      അതെ. ഭക്തി ഉള്ളിൽ നിറച്ചു പരിശ്രമിച്ചാൽ സാധ്യമാകും 😊👍

  • @vipink7662
    @vipink7662 2 роки тому

    Om Hare Krishna

  • @rageenashaji9983
    @rageenashaji9983 Рік тому +1

    Pranamam

  • @gayathridevi4580
    @gayathridevi4580 4 роки тому +6

    Very nice madam...feeling very blessed 🙏🙏

  • @nandanank.v184
    @nandanank.v184 4 роки тому +2

    ഇന്ദ്രിയങ്ങളെ ധാര്‍മ്മികമായ, സത്യസന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഈശ്വര ചിന്ത എപ്പോഴും കൂടെ കൂട്ടാന്‍ ഈ കേള്‍ക്കുന്നത് ശ്രദ്ധയോടെ കേള്‍ക്കുക. 🙏🙏🙏

  • @jijic7420
    @jijic7420 Рік тому

    ഭഗവാന്റെ കഥകൾ കേൾക്കുന്നത് തന്നെ വല്ലാത്ത ഒരു ആനന്ദമാണ് ഭഗവാനിലേക്ക് നമ്മെ കൂടുതൽ അടുക്കുന്നത് പോലെ തോന്നും🙏