Bhagavad Gita # Chapter 3 : Part 1 # കർമ്മയോഗം : ഭാഗം 1

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 366

  • @nayanatj966
    @nayanatj966 Рік тому +3

    രാധേശ്യാം... ഹരേ രാമ.. ഹരേ കൃഷ്ണാ... നാരായണ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @deepanair9717
    @deepanair9717 Рік тому +2

    Guruvinu pranamom

  • @bbhagyam
    @bbhagyam 3 роки тому +33

    ഇത് വരെയുള്ള സംഗ്രഹം പറഞ്ഞു തന്നിട്ട് അടുത്ത അധ്യായം തുടങ്ങിയത് വളരെ നന്നായി..

  • @sheejave3631
    @sheejave3631 2 роки тому +6

    ഹരേ കൃഷ്ണ 🙏
    നമസ്കാരം സുസ്മിതാജി ❤️ഞാൻ ഭഗവാനെ മുറുകെപിടിക്കുന്നുണ്ട്.പക്ഷെ ചില സാഹചര്യങ്ങളിൽ കൈവിട്ടുപോകുന്നു. ബുദ്ധിമാന്ദ്യമുള്ള ഒരു മകനുണ്ട്.ജി യുടെ ഈ ഗീതാക്ലാസ്സ്‌ എനിക്ക് വലിയൊരു മുതൽക്കൂട്ടാണ്. ഒരുപാട് സ്നേഹം 😍

  • @jissyvenugopalan1556
    @jissyvenugopalan1556 2 роки тому +2

    സുസ്മിതാ ജീ .... അങ്ങ് ഭഗവാൻ്റെ അംശാവതാരമാണ് ... 🙏🙏🙏🙏🙏

  • @KannanKannan-wn9jk
    @KannanKannan-wn9jk 3 роки тому +3

    Ithu keylkan kazhinjathu thanne oru mahabhagyam aayi karuthunnu 🙏🙏🙏

  • @vijaykorappurath2620
    @vijaykorappurath2620 4 роки тому +7

    എല്ലാം എനിക്കെന്റെ കണ്ണൻ -
    കേട്ടു അങ്ങയെ കാണുകയും ചെയ്തു വളരെ സന്തോഷമായി. 🙏🙏🙏

  • @sujatharenadev5139
    @sujatharenadev5139 28 днів тому

    🙏🏼🙏🏼 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼

  • @nithyasr3740
    @nithyasr3740 7 місяців тому +1

    സംസ്ക്രിതം അറിയാത്ത എന്നെ പോലുള്ളവർക്ക് ഒട്ടും മിഥ്യ കലർത്താതെ അത്രയും നേർത്ത രീതിയിൽ ഭഗവത്ഗീത, രാമായണം തുടങ്ങിയവായുടെ സാരംശം പറഞ്ഞുതരാൻ തോന്നിയ നിങ്ങളുടെ മനസ്സിനു ഒരുപാടു നന്ദി. കുറെ തേടിയിട്ടാണ് എനിക്ക് ഈ പേജ് കിട്ടിയത്, വേറെ ഒരുപാടു വീഡിയോസ് കണ്ടെങ്കിലും ഒന്നിനും മനസ്സിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല, മാഡത്തിന്റെ വീഡിയോ കണ്ടെത്തുന്ന വരെ... ❤.

  • @sindhuamritha1034
    @sindhuamritha1034 Рік тому +1

    🙏Harekrishna 🙏
    Narayana 🙏🙏🙏
    Suprafatham 🙏🌹 gi💜
    Gi you are nice 🙏👍👍
    Eth kelkkuppol manam nirayunnu
    Thanks 🙏🙏🙏🙏
    Harekrishna
    Radhe syam 🙏🌹

  • @VijithraHaridas
    @VijithraHaridas 3 місяці тому +1

    എന്ത് ഒരു അറിവ് ആണ് ജീ എനിക്ക് 3 അധ്യായം കേൾക്കു മ്പോൾ എന്നെ അറിയതെ കരഞ്ഞു പോയി

  • @vidyakurup6688
    @vidyakurup6688 3 роки тому +4

    നമസ്കാരം സുസ്മിതജി 🙏 രാധേ ശ്യാം 🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ കൃഷ്ണാ 🙏

  • @RIJUDASAN
    @RIJUDASAN 11 днів тому

    Hare Krishna 🙏
    Krishna Guruvayurappa 🙏
    Thank you 🙏

  • @sijukumar8900
    @sijukumar8900 6 місяців тому +1

    ഹരേ കൃഷ്ണ മാതാജി പ്രണാമം
    ഓം നമോ ഭഗവതേ വാസുദേവായ

  • @ramdasv9368
    @ramdasv9368 Рік тому

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ramachandranvk3319
    @ramachandranvk3319 4 роки тому +9

    പ്രണാമം 🙏🙏🙏രണ്ടാം അദ്ധ്യത്തിന്റെ സാരാംശവും കര്മയോഗത്തിന്റെ മുഖവുരയും വിവരിച്ചതിനു നന്ദി.

  • @vijayammas6770
    @vijayammas6770 4 роки тому +5

    ഓം !.. നമോ നാരായണായ... 🙏🙏🙏ഈശ്വരാർപ്പണ ബുദ്ധിയോടെ നിഷ്കാമ കർമ്മം അനുഷ്ഠിക്കുകയാണ് നമ്മുടെ ധർമ്മം. ഫലം ഈശ്വരൻ തന്നു കൊള്ളും. അല്ലേ സുസ്മിതാജി. 🙏🙏🙏🙏❤️

  • @naliniks1657
    @naliniks1657 3 роки тому +3

    ലോക ബന്ധുർ ലോക നാധോ, മാധവോ ഭക്ത വത്സലാ 🙏ഓം ശാന്തി 🙏

  • @indiraganesh3453
    @indiraganesh3453 2 місяці тому

    പ്രിയ സുസ്മിതാജീ....സായാഹ്ന വന്ദനം.... 🙏🙏🙏🙏🙏
    കഴിഞ്ഞ ആദ്ധ്യായം ഒന്നൂടെ ഓർമിപ്പിച്ചത് നന്നായി...
    എത്ര നന്നായിട്ട് വ്യാഖ്യാനിക്കുന്നു.... ഗുരുവേ... പാദ പ്രണാമങ്ങൾ അർപ്പിക്കുന്നു.... 🙏🙏🙏🙏🙏🙏💐💐💐💐

  • @geethagovind271
    @geethagovind271 2 роки тому +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏 നമസ്തേ സുസ്മിതാജി 🙏🙏🙏🙏🙏

  • @sailajavarma1746
    @sailajavarma1746 3 роки тому +3

    ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏

  • @susheelasukumaran2815
    @susheelasukumaran2815 Рік тому

    എൻ്റെ ഭഗവാനേ കാത്ത് കൊള്ളണേ കണ്ണാ

  • @thankammasasidharan1532
    @thankammasasidharan1532 Рік тому +1

    എത്ര മനോഹരം🙏 ഭഗവാൻ കനിഞ്ഞരുളി തന്ന ഈ ജന്മത്തി ൽ ഭഗവാനേ🙏 അവിടുത്തെ പൂർണ്ണമായും തിരിച്ചറിഞ്ഞ് ആ പാതയിൽ സഞ്ചരിക്കുവാൻ അടിയങ്ങൾ ആ പാദാരവിന്ദങ്ങളെ ആശ്രയിക്കുന്നു🙏🙏🙏 ഹരേ കൃഷ്ണാ ഹരേ ഹരേ🙏🙏🙏 പ്രണാമം🙏 പ്രിയ സുസ്മിതാജീ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LathaKrishnankutty-k7k
    @LathaKrishnankutty-k7k Рік тому +1

    Beautifully explained.Pranamam Susmitaji.

  • @jayeshmsreedharan6860
    @jayeshmsreedharan6860 Рік тому

    അപരനെ അളക്കുന്ന അളവുകോലുകളും...
    മനസ്സിന്റേയും ശരീരത്തിന്റേയും ഭാഷകളും...
    ഉപയോഗത്തിലുള്ള മറ്റ് അനേക ഭാഷകളും പ്രയോഗങ്ങളും...
    ചിന്തകളും ചെയ്തികളും...
    ഒന്നും ഒന്നുമല്ലാതെയാകുകയും പുതിയതൊന്ന് രൂപപ്പെടുകയും ചെയ്യുന്ന ഈ സമയം...
    ഇത് ധ്യാനമാകുന്നു...
    🙏🙏🙏🙏🙏🙏🙏🙏🙏

  • @saraswatiamma4746
    @saraswatiamma4746 2 роки тому +3

    ഭഗവാനെ കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം ഹരേ ഹരേ.... 🙏🙏🙏🙏

  • @ramdasv9368
    @ramdasv9368 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @seethareji5715
    @seethareji5715 Рік тому

    നമസ്തേ സുസ്മിതജി 🙏🙏
    ഓം നമോ നാരായണായ 🙏🙏

  • @sudhasundaram2543
    @sudhasundaram2543 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണാ🙏🙏🙏🙏♥️♥️🌹🌹

  • @reethapalottil8498
    @reethapalottil8498 2 роки тому +3

    പ്രണാമം..... പറയാൻ വാക്കുകളില്ല.... വളരെ നന്നായിട്ടുണ്ട് വിവരണം..... ❤️❤️❤️🌹🌹

  • @santhinair8433
    @santhinair8433 2 роки тому +2

    🙏🙏 Padangallil namaskarichum kondu 🙏🙏 Prardhanayode 🙏🙏🙏🙏 Sarveswara...Hare... saranam 🙏🙏🙏🙏🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 роки тому +1

    ഹരേ കൃഷ്ണ.... നമസ്കാരം സുസ്മിത.ഞാൻഇവിടംമുതൽകോൾക്കാൻതുടങ്ങട്ടെ🙏🙏🙏🙏🙏🙏♥️

  • @vijaykorappurath2620
    @vijaykorappurath2620 4 роки тому +2

    Namaste🙏
    ഓം നമോ ഭഗവതേ വാസുദേവായ .
    അങ്ങയുടെ പോസ്റ്റുകൾ ഇപ്പോൾ അടുത്താണ് (two weeks)ഞാൻ കണ്ടത് , first narayaneeyam ആണ് കണ്ടത്. പിന്നെ ഗീത നോക്കുകയായിരുന്നു. ഗീത പഠിക്കാൻ മാത്രമല്ല അത് നല്ല tune il വായിക്കാനും പണ്ടേ എനിക്കിഷ്ടമാ യിരുന്നു.. then l got a chance to learn gita tthrough online(live), now l am learning 3rd chapter .
    എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വല്ലാത്ത ആരാധന തോന്നുന്നു . അങ്ങയുടെ other songs ഉം കേട്ടു..
    Narayaneeyam കേൾക്കുമ്പോൾ എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വരാറുണ്ട്.
    Sanskrit പഠിക്കാൻ ആഗ്രഹം ഉണ്ട്.
    ഭഗവാൻ അനുഗ്രഹിക്കട്ടെ
    നമസ്തേ ......
    Thanku.... u... u...

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому

      സംസ്‌കൃതം ഇന്ന് മുതൽ തുടങ്ങി 😊🙏🙏🙏

  • @harisvlog999
    @harisvlog999 2 роки тому +1

    ഹരി ഓം ഗുരുഭ്യോ നമഃ 🙏

  • @rajithasivadasan9948
    @rajithasivadasan9948 3 роки тому +5

    Oam sreekrishnarpanamasthu..... ഫലം ഇച്ഛിക്കാ തെ കർമം ചെയുക... ജീവിതം ധന്യം.... Thank u madam... God bless u🙏🙏🙏🙏🌹.... ഹരി ഓം 🙏🙏🙏🙏🌹🌹

  • @Rekhagauris
    @Rekhagauris 3 роки тому +7

    Namaskaram mam....3rd chapter is really confused...but now I am getting very clearly...narayana🙇‍♂️🙏🙇‍♂️

  • @Veena136
    @Veena136 3 роки тому +5

    Jeevitham sarikkum ngane jeevikanam ennu bagavat geethayilude manasilavunnu. Thank you mam🙏.God bless you

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +2

      അത് ജീവിതത്തിൽ പകർത്താൻ സാധിച്ചാൽ മഹാഭാഗ്യം.🙏

  • @chinthawilson796
    @chinthawilson796 Рік тому +2

    നല്ലൊരു ശുഭദിനം നേർന്നുകൊണ്ട് മോൾക്ക് എന്റെ പ്രണാമം 🙏🙏🙏🌹🌹🌹❤❤❤

  • @mohiniamma6632
    @mohiniamma6632 Рік тому

    സംപൂജ്യ മഹാഗുരോ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏🙏🙏

  • @shyamalak.v7929
    @shyamalak.v7929 4 місяці тому

    Hare krishna Hare krishna Hare krishna Hare krishna Sarvam krishna Arpana masthu 🙏 ♥️ ❤️

  • @vinuvr365
    @vinuvr365 3 роки тому +3

    ഓം നമോ നാരായണായ

  • @unniunnisarojam7345
    @unniunnisarojam7345 2 роки тому +3

    Hare krishna hare krishna 🙏🙏🙏 OM namo naaraayanaaya

  • @krishnakumari8567
    @krishnakumari8567 2 роки тому +3

    സുസ്മിതജി ഇതുപോലെ ഒരു ഗുരുവേ കിട്ടിയത് ഭാഗ്യം ❤❤❤🌹🌹🌹

  • @janardanantherampath2241
    @janardanantherampath2241 3 роки тому +3

    Om namo bhagavathe vasudeva Pranamam

  • @sailajavarma1746
    @sailajavarma1746 3 роки тому +6

    Om Namo Bagavate Vasudevaya 🙏🙏🙏

  • @anaswarrejimonanaswarrejim7060
    @anaswarrejimonanaswarrejim7060 2 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @subhapushkaran6060
    @subhapushkaran6060 3 роки тому +3

    🙏🙏🙏🙏ശുഭദിനം സുസ്മിത 🙏🙏🙏🙏🙏കേരളപിറവി ആശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹❤❤❤❤

  • @shyjashyja5077
    @shyjashyja5077 3 роки тому +5

    Om namo bagavathe vasudevaya.

  • @sreekumarnair3083
    @sreekumarnair3083 Рік тому +1

    Hare Krishna
    Pranamam guruji

  • @sindhuanil3587
    @sindhuanil3587 3 роки тому +4

    ഹരേകൃഷ്ണ 🙏ഹരേ കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏നമസ്തേ സുസ്മിത ജി 🌹❤️🙏👍

    • @leenacv7869
      @leenacv7869 Рік тому

      Hare Krishna 🙏🙏🙏❤️

  • @rvijayakumaar8491
    @rvijayakumaar8491 2 роки тому +4

    Om Namo Narayanaya 🙏🙏🙏

  • @santhoshmg009
    @santhoshmg009 3 роки тому +2

    എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പിതമാക്കാൻ എനിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഗുരു നാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @ashasg3386
    @ashasg3386 3 роки тому +1

    ഹരേ .....കൃഷ്ണാ.........

  • @pournamir9939
    @pournamir9939 Рік тому +1

    🙏HareKrishnaa♥️Radhe Radhe💜

  • @vijayalakshminair9878
    @vijayalakshminair9878 2 роки тому +4

    Om Namo Bhagavate Vasudevaya 🙏🙏🙏🙏 Thanks for the explanation.🙏

  • @luxmisrinath1220
    @luxmisrinath1220 3 роки тому +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏👍❤️

  • @deepasuresh2771
    @deepasuresh2771 2 роки тому +2

    വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരിക്കുന്നു🙏🙏❤️

  • @sudhacharekal7213
    @sudhacharekal7213 6 місяців тому

    Hare krishna krishna krishna hare hare 🙏🏻🙏🏻❤️🌺 athi mathuram ayee story paraju thannirikunnu guruoo padha namaskaram 🙏🏻❤️🙏🏻

  • @bindusushanth4622
    @bindusushanth4622 Рік тому

    Hare Krishna Guruvayoorappa 🙏 🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 10 місяців тому

    ഓം നമോ നാരായണായ❤❤❤🙏🏻🙏🏻🙏🏻

  • @smithakrishnan68
    @smithakrishnan68 5 років тому +4

    Om Namo Bhagavathe Vasudevaya

  • @mahalekshmims3066
    @mahalekshmims3066 2 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @preethiraju4075
    @preethiraju4075 2 роки тому +2

    നമസ്തേ ഗുരു നാഥേ ......🙏🙏🙏🙏🙏🌺🌸🌺🧡💮

  • @NIKHILDASCS999
    @NIKHILDASCS999 7 місяців тому

    ഹരി ഓം സ്വാമിജി ഹരിഓംഹരീ
    ഓം സ്വാമിജി

  • @krishnakumariraghavan5376
    @krishnakumariraghavan5376 Рік тому

    ഹരേകൃഷ്ണ...നമസ്കാരംസുസ്മിത 🙏🙏🙏

  • @ajithalal5161
    @ajithalal5161 3 місяці тому

    Hare krishna❤🙏🙏🙏pranamam Gurave, 🙏🙏🙏

  • @rajikannan9827
    @rajikannan9827 Рік тому

    Hare rama hare krishna hare guruvayurappa 🙏 🌷

  • @D-CollectTCR
    @D-CollectTCR Рік тому +1

    🙏🙏

  • @bijikumari9809
    @bijikumari9809 Рік тому

    നമസ്തേ സുസ്മിതാ ജീ🙏🙏🙏🙏🌹

  • @sathishchithra6396
    @sathishchithra6396 2 роки тому

    Namaste. Teacheramme. Sarvam krishnarppanamasthu🙏🙏🙏

  • @sreekanthss1102
    @sreekanthss1102 6 місяців тому

    Krishna Guruvayoorappa 🙏🙏🙏🙏🙏

  • @sindhuamritha1034
    @sindhuamritha1034 2 роки тому +1

    🙏Harekrishna 🙏
    Namaskaram 🙏 gi
    ഒത്തിരി ഒത്തിരി ഇഷ്ടമായി.
    എന്താ ഒരു വ്യാഖ്യാന ചാരുത!
    സൂപ്പർ 👌
    ബ്യൂട്ടിഫുൾ👍
    Thanks
    Harekrishna
    Radhe 🙏🌹👍👍👍

  • @shyamalak.v7929
    @shyamalak.v7929 3 місяці тому

    Om bagavade vasudevaya namaha ❤🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijakv2849
    @girijakv2849 8 місяців тому

    ഹരേ ജനാർദ്ദനാ മുകുന്ദാ മാധവാ ഭഗവാനേ ഹരേ നമസ്കരിക്കുന്നു

  • @princybiju1159
    @princybiju1159 2 роки тому

    Namaskaram Susmithaji 🙏🏻 🙏🏻 🙏🏻
    Aum Namo Bhagavate Vaasudevaaya 🙏🏻🙏🏻🙏🏻

  • @geethavalsan236
    @geethavalsan236 3 роки тому +3

    You are a GREAT TEACHER. My pranamam.

  • @sasikumarp6957
    @sasikumarp6957 Рік тому

    I love .... മാതാജി...ഒത്തിരി

  • @SreeHari-7
    @SreeHari-7 2 роки тому

    ഓം നമോ നാരായണായ ❤️❤️❤️

  • @chinthawilson796
    @chinthawilson796 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤

  • @ganeshpai1964
    @ganeshpai1964 2 роки тому +1

    സോദരി, അടിപൊളി കേട്ടൊ👌👌👌കർമ്മ വാസന ഒടുക്കുന്നത് വ്യാഖാനിക്കാൻ, ഗ്യാസ് കുറ്റി യുടെ ഉദാഹരണം പറഞ്ഞതു സൂപ്പർ👍എത്ര എളുപ്പത്തിൽ കാര്യം മനസ്സിലായി💐

  • @jayamurali927
    @jayamurali927 11 місяців тому

    ഹരേ കൃഷ്ണാ 🙏

  • @geeyen_ambattu
    @geeyen_ambattu 5 років тому +2

    രണ്ടാം അദ്ധ്യായത്തിൽ , ഭഗവാൻ അർജ്ജുനന് നൽകിയ സാംഖ്യബുദ്ധി വിവരണം ഇതിന് മുമ്പുളള പാഠങ്ങളിൽ ഓരോ ശ്ലോകത്തിലൂടെയും വേണ്ടവിധം വിശദീകരിച്ചിട്ടുളളത് കൂടാതെ അവയുടെ സംക്ഷിപ്തവിവരണം ഒന്ന് കൂടി നല്കിയതിൽ സന്തോഷം, കാരണം രണ്ടാം അദ്ധ്യായം ഭഗവദ് ഗീതയിലെ മറ്റദ്ധ്യായങ്ങളിലേക്കുളള ഒരു വഴികാട്ടിയാണല്ലോ. . മൂന്നാം അദ്ധ്യായം വിവരണം തുടക്കവും നന്നായിട്ടുണ്ട്. Thanks ji.
    ഹരി ഓം തത് സത്.

  • @Shak22l
    @Shak22l Рік тому

    കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏

  • @vp1490
    @vp1490 3 роки тому +1

    സുസ്മിതാജീ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏...

  • @anoopts1645
    @anoopts1645 3 роки тому +4

    ഒന്നേ പറയാൻ കഴിയുന്നുള്ളു. നന്ദി 🙏🙏🙏

  • @harithamh257
    @harithamh257 6 місяців тому

    🙏🙏ഹരേ കൃഷ്ണ 🙏🙏

  • @santhinair8433
    @santhinair8433 Рік тому

    🙏 Sathya swaroopa... 🙏Hare... 🙏 Saranam 🙏 Prardhanayode 🙏

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 3 роки тому +2

    എന്റെ ഭഗവാനേ രക്ഷിയ്ക്കണേ🙏🙏🙏

  • @sheelaat4595
    @sheelaat4595 2 роки тому +1

    Hare Krishna 🙏 🙏 🙏 🙏 🙏

  • @shyamalanair2193
    @shyamalanair2193 3 роки тому +2

    🙏🙏🙏Om namo bhagavate vasudevaya 🙏🙏🙏 pranam Sushmita ji ❤️🌹🌹👌👍

  • @beenakumari4283
    @beenakumari4283 Рік тому

    ഹരേ കൃഷ്ണ 🙏🏻❤️

  • @keerthanapillai7761
    @keerthanapillai7761 3 роки тому +3

    Hare Krishna🙏
    Thank you Maam🙏

  • @rvijayakumaar8491
    @rvijayakumaar8491 2 роки тому +2

    Namasthe Susmithaji 🙏🙏🙏🌹🌹🌹

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 роки тому +1

    ഹരേ കൃഷ് ണ

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому +1

    Hare krishna hare Krishna 🌹

  • @dr.anithakumari8765
    @dr.anithakumari8765 3 роки тому +2

    Hare Krishna🙏🙏🙏,thanks Susmitha🙏

  • @mohananmulayath5656
    @mohananmulayath5656 3 роки тому +3

    Excellent going again. Till now we learnt that the goal is sakyayogam and way to the goal is karmayogam.

  • @krishnakumarotp8255
    @krishnakumarotp8255 2 роки тому +1

    Hare krishna 🙏 Pranamam Susmithaji 🙏

  • @sushamaprakash1620
    @sushamaprakash1620 2 роки тому +2

    🙏പ്രണാമം സുസ്മിതജി 🙏🌹🌷❤🌹നന്ദി പറയാൻ വാക്കുകൾ ഇല്ല 🙏❤🌹🌷🌹🌷🌹🌷🌹🌷👌👌👌👌

  • @bindumohan3626
    @bindumohan3626 Рік тому

    ഹരേ കൃഷ്ണ ❤🙏🙏🙏❤