500 ഏക്കറിൽ കൃഷിമാത്രം , പച്ചപുതച്ച വനത്തിലെ ഗ്രാമം| rahim vlogs

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 36

  • @rahimvlogs2996
    @rahimvlogs2996  3 місяці тому +4

    നീലഗിരി തേയിലപൊടി നല്ല ക്വാളിറ്റി ആവശ്യമുള്ളവർ whatsappൽ ബന്ധപ്പെടുക 9487028548

    • @Praveenkumar-kl2ut
      @Praveenkumar-kl2ut 3 місяці тому

      Rehim ഭായ് പൈസ എത്രയാണ് ഒന്നുപറയാമോ

    • @rahimvlogs2996
      @rahimvlogs2996  3 місяці тому

      @@Praveenkumar-kl2ut different quality und.. whatsappl varoo 9487028548

    • @muhammedazgar274
      @muhammedazgar274 3 місяці тому

      സാറെ,
      ഇവിടെ സ്ഥലത്തിന് എത്രയാണ് വിലകൾ.
      കാട്ടുമുറകളുടെ ശല്യം ഉണ്ടോ .
      കാലാവസ്ഥാ ചൂടാണോ തണുപ്പാണോ.
      അറിയിക്കൂ, pls

  • @kamarudheenvk3633
    @kamarudheenvk3633 3 місяці тому +4

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അനിൽ സാറും മയിനിങ്ങളുട വ്ലോഗ് വളരെ സന്തോഷം മായി. കാരണം ബി. ബ്രോ റഹിം. കൂട്ട് മത സൗഹൃദം thankyou

  • @sukumaranc6167
    @sukumaranc6167 3 місяці тому +3

    റഹീം സഹോദരൻ, സൂപ്പർ വീഡിയോ. മികച്ചതും മനോഹരവുമായ കാഴ്ച, നിഷ്കളങ്കരായ ഗ്രാമവാസികൾ 👍👏🙏💜

  • @navaneethsuresh261
    @navaneethsuresh261 3 місяці тому +4

    ഈ സ്ഥലത്തെ കുറിച്ച് കേന്നേത് അൻഡേഴ്സന്റെ കഥകളിൽ ഒരുപാട് കേട്ടിട്ടുണ്ട്

    • @ramkumar528
      @ramkumar528 3 місяці тому +1

      വിശ്വപ്രസിദ്ധ വേട്ടക്കഥകള്‍
      Transilated by kiliroor radhakrishnan

  • @shafeekmobile
    @shafeekmobile 2 місяці тому

    ഇവരെ എല്ലാവരെയും ബി ബ്രോ സ്റ്റോറിയിൽ കണ്ടു റഹീം ബ്രോ 🎉സൂപ്പർ വീണ്ടും കാണുന്നു

  • @jopanachi606
    @jopanachi606 3 місяці тому +2

    Good job Rahim, nice to see all of you together, very beautiful place.

  • @Madhu-ms6mq
    @Madhu-ms6mq 6 днів тому

    All the best

  • @MohananChalil
    @MohananChalil 3 місяці тому

    റഹീം താങ്കളുടെ വീഡിയോ വളരെ ഇഷ്ടമായി. അനിൽസാറിനെയുംബിബിനെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @miy500
    @miy500 3 місяці тому

    മനോഹരമായ കാഴ്ചകൾ 👌🏼

  • @mohammedrafi4878
    @mohammedrafi4878 3 місяці тому +1

    👍👍
    Super

  • @Abdul-ei8pp
    @Abdul-ei8pp 3 місяці тому

    👍👍👍

  • @AmalJoy-h5f
    @AmalJoy-h5f 3 місяці тому

    Nice video😊😊😊😊😊😊

  • @fazi173
    @fazi173 3 місяці тому +1

    താങ്കള്‍ക്ക് ഇപ്പോഴും ക്യാമറ കൈകാര്യം ചെയ്യാൻ അറിയില്ല എന്നൊരു പരാതി ഒള്ളു...

  • @kpfdreamvlog1839
    @kpfdreamvlog1839 3 місяці тому

    വിവിൻ ബ്രോ അനിൽ സാർ ഇവരെ കൂടെ ടൂർ പോവാൻ ഭയങ്കര ആഗ്രഹം.. ഒരു ടൂർ പാക്കേജ് ഒക്കെ ഉണ്ടാക്കണം.... എനിക്കു മാത്രമല്ല പല ആൾക്കാർക്കും ഉള്ള അഭിപ്രായമാണ്

  • @AbdulShukoor-pg1hp
    @AbdulShukoor-pg1hp 3 місяці тому

    ഹായ് മുത്ത് മണികളെ ❤️❤️❤️

  • @shibuvktrshibu6746
    @shibuvktrshibu6746 3 місяці тому

    Super👌

  • @anwarkavungal3959
    @anwarkavungal3959 3 місяці тому

    🙌

  • @noushad2777
    @noushad2777 3 місяці тому

    👍👍

  • @aneesanees6588
    @aneesanees6588 3 місяці тому

  • @satharuty
    @satharuty 3 місяці тому

    മൂന്ന് മാസം മുമ്പ് പോയിരുന്നു.❤❤❤

  • @AnilAnil-hn6zb
    @AnilAnil-hn6zb 3 місяці тому

    ആല്‍മരത്തിന്റെ അല്പം മാറി മലയാളിയുടെ ചായക്കട യുണ്ട്

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 місяці тому

    എല്ലാ വർക്കും ഹായ്

  • @JohnVj-es7hq
    @JohnVj-es7hq 2 місяці тому

    പുല്ല് ആണ്. റെഡ് നാപിയർ പുല്ലുമാണ്

  • @സിനിസിനി8293
    @സിനിസിനി8293 3 місяці тому

    Appo ഇതാണല്ലോ.....കേന്നത് ആൻഡെയ്‌സൺ കഥകളിൽ കൂടി കേട്ട് മാത്രം പരിചയമുള്ള മോയാർ

  • @ijasek3203
    @ijasek3203 3 місяці тому

    Not Noice its Noise

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.8184 3 місяці тому

    Hi

  • @AnilKumar-nu9zl
    @AnilKumar-nu9zl 3 місяці тому

    രഹിമേ ആപാവത്തിനെ യെന്താ കളിയാക്കുന്നെ

  • @vishadachoos
    @vishadachoos 3 місяці тому

    👍👍👍

  • @abduljaleelpakara6409
    @abduljaleelpakara6409 16 днів тому

    ❤❤❤❤