അലക്കി വീഴ്ത്തി ചവിട്ടിയരയ്ക്കാൻ കച്ചകെട്ടിയ ആനക്കലിപ്പൻ..!ആനക്കാരിലെ അത്ഭുതമായ തണ്ണീർമുക്കം ഷാജി..!
Вставка
- Опубліковано 21 січ 2025
- നാട്ടാനക്കേരളത്തിലെ ഉശിരിന്റെ പര്യായമായ മുല്ലയ്ക്കൽ ബാലകൃഷ്ണൻ. മുല്ലയ്ക്കൽ ബാലേട്ടനെ ഒന്നര പതിറ്റാണ്ടായി വഴി നടത്തുന്ന പാപ്പാൻ ... മാരാരിക്കുളം മധു ..!
ഒമ്പതാം ക്ലാസിൽ പഠിക്കെ ആനകളുടെ
അത്ഭുത - സാഹസിക ലോകത്തേക്ക് എത്തിയ മധുവിന്റെ സംഭവബഹുലമായ ആനജീവിതം..!
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ
Sree 4 Elephants -ൽ
കാണാൻ ശ്രമിക്കുക. ഇഷ്ടമായാൽ പ്രിയപ്പെട്ടവർക്ക് ഷെയർ ചെയ്യുക.
#sree4elephants #elephant #keralaelephants #aanapremi #mararikulammadhu #arikkomban #arikomban
പിറകിൽ കുളമാക്കിൽ ഗണേശൻ ❤
മുല്ലക്കൽ ആന
മധു ചേട്ടൻ
ആനകേരളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്ന്
Chetta varkala temple saraswathi ana vedio cheyumo
Akkarammal mohanan video cheyy
തണ്ണീർമുക്കം ഷാജിയേട്ടൻ 🙏🏼🙏🏼🙏🏼🙏🏼
Pranamàm
Yes.. great man... braveheart
@@Sree4Elephantsoffical ❤️
കുളമാക്കിൽ പദ്മനാഭൻ തെറ്റിയപ്പോൾ ഒരുമിച്ചു അഴിക്കാനുള്ള ഭാഗ്യം എനിക്കും കിട്ടീട്ടുണ്ട്.. അഴിച്ചു ആനയെ തണ്ണീർമുക്കം വരെ കൊണ്ടയെത്തിച്ചപ്പോൾ മുകളിൽ എന്നെ കയറ്റിയത്തും ഷാജിയേട്ടൻ തന്നെയായിരുന്നു.. ഗുരുവേ എന്നായിരുന്നു എല്ലാവരേം അദ്ദേഹം വിളിച്ചിരുന്നത്... കണ്ണീർ പ്രണാമം ഗുരുവേ 🙏🏼🙏🏼🙏🏼🙏🏼😔
@@manumaheedharan8131 ഏതു വർഷം???
ബാലന്റെ രണ്ടാമൻ ആയിരുന്നിട്ടും ബാലൻ ഒന്നാം സ്ഥാനം കൊടുത്ത മധുവേട്ടൻ
മനസ്സിലായില്ല.. മധുച്ചേട്ടൻ ഒന്നാമൻ തന്നെ ആണ്, ശംഭു ചേട്ടനെ ആയിരിക്കും ഉദ്ദേശിച്ചത്
ഒന്നാമനായിട്ട് തന്നെയല്ലേ മധുച്ചേട്ടൻ വരുന്നത്
@@Sree4Elephantsoffical അതെ
വല്ലതും അറിഞ്ഞിട്ട് ആണോ പറയുന്നത്
ബാലന്റെ ആദ്യകാല ചട്ടക്കാരിൽ രണ്ടാമൻ ആയിരുന്നു മധു ചേട്ടൻ പക്ഷെ ദേവസ്വം നിയമനത്തിൽ ഒന്നാമൻ ആയിരുന്ന ആൾക്ക് ആന ചട്ടം ആയിരുന്നില്ല... അങ്ങനെ രണ്ടാമൻ ആയിട്ട് പോലും മധുച്ചേട്ടൻ ആയിരുന്നു ആനയെ കൊണ്ടു നടന്നിരുന്നത്.... വിവരങ്ങൾ കിട്ടിയത് e4 elephant
മധു ചേട്ടനും ബാലകൃഷ്ണനും നല്ലത് മാത്രം വരട്ടെ
അതേ.... പ്രതികരണത്തിന് നന്ദി
വളരെ നല്ല ഒരു ഇൻ്റർവ്യൂ❤
ശിവൻ ചേട്ടന്റെ ഒരു ഇന്റർവ്യൂ തരാമോ നമുക്ക്.മോഴ ആനഎന്ന് എല്ലാപേരും പറഞ്ഞ ആനയെ അതു മോഴ അല്ലാന് കണ്ട ആളാണ് 👍👍👍
നല്ല ഒരു episode 😍😍
SREE 4 ELEPHANTS 💞💖💕
നന്ദി...സന്തോഷം
ഉണ്ട് എന്നാണ് അറിവ്
Ithu pole thazhakkavum pazhakkavum ulla paappanmmaarude interviews kaanumbo pazhaya kaalathe aanalokathekk povunna pole. ❤❤ all the best sreeyettan and team. 🙌🏾
Thank you so much 👍
മധു ചേട്ടൻ 🔥 ...... നെന്മാറ സുധി ..ഒരു വീഡിയോ ചെയ്യുമോ ..അധികം ഒരു ചാനൽ ചർച്ച പങ്ക് എടുക്കാത്ത ഒരു പാപ്പാൻ
നോക്കട്ടെ...
Nalla episode.. Chetta headset vechanu video kanaru.. narration & music quality super anu athinte resam kittan anu headset vechu kanunne but voice il audio level variation nalla pole ullathu kondu scene maari varumbol volume up & down chaithonde erikkanam.. athu onnu clear chaithu nokkane...
sure... ഉറപ്പായും..... ശ്രദ്ധിക്കാം
എന്റെ ആശാൻ ❤️
മധു ആശാൻ ❤️🔥💕
കടുവ ഉണ്ണിയെ ചെയ്ത ആനയുടെ പേര് കിട്ടി, അതു പോലെ കദളി ബാബു ചേട്ടന് പറ്റിയ ആപത്തു എങ്ങിനെ എന്നും അറിയണം, നല്ല സൂപ്പർ ഇന്റർവ്യൂ 👍👍👍👍
Thank you so much for your support and appreciation ❤️
17:41കിരൺ കണ്ണൻ ഇപ്പോഴത്തെ ചോയ്‌സണ്സ് അമ്പാടിക്കണ്ണൻ ❤
oh... great
മലയിൻകീഴു വല്ലഭൻ ആനയുടെ video ചെയ്യണം please
Sree etta Irumbe palam biju aanakarane oru episode cheiyyamo
നോക്കട്ടെ ....
Mambi asahne kurichu chothikuu✨
മധു ചേട്ടോ❤
കാലന്റെ പാശത്തിൽ നിന്നും രക്ഷപ്പെട്ട ബാലു കുട്ടനും അവന്റെ പാപ്പാൻ മധുവേട്ടനും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ . ഫ്രെയിമിൽ കാണുന്ന ഒറ്റ കൊമ്പൻ ഏതാണ്
കുളമാക്കിൽ ഗണേശൻ ആണെന്ന് തോന്നുന്നു,,
yes...
Sreeyetta, famous allatha anakalude koodi vedio cheyyane
ആനകളെ കുറിച്ച് അറിയാനും കാണാനും താത്പര്യം ഉള്ളവരുടെ സംഖ്യ ദിവസം ചെയ്യുന്തോറും കുറഞ്ഞുവരുന്നു എന്ന യാഥാർത്ഥ്യവും ഉണ്ട്.
1989 ൽ ആനക്കമ്പം കൊണ്ട് ആർമിയിൽ നിന്ന് ഒളിച്ചോടി വന്ന ഷാജി ചേട്ടൻ ആദ്യമായി സഹായി ആകുന്നത് ആർപ്പൂക്കര ആനയ്ക്ക് ആണ്.പിന്നെ അവിടുന്ന് ഇരുപതാം വയസിൽ കിടങ്ങൂര് കൃഷ്ണൻകുട്ടി ആനയുടെ ചട്ടക്കാരൻ ആയി .കിടങ്ങൂര് അമ്പലത്തിലെ ആന കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ ചട്ടക്കാരൻ.അതിൽ ഏറ്റവും എടുത്ത് പറയേണ്ട ഒരു കാര്യം ഗജ ഭീമൻ പുതുപ്പള്ളി കേശവൻ , പുതുപ്പള്ളി അഭിമന്യു , പുതുപ്പള്ളി സുന്ദർ സിംഗ് , അങ്ങനെ അവിടെ ഉണ്ടായിരുന്ന ഒരു പാട് ആനകളെ കെട്ടിപഴക്കിയത് ഷാജി ചേട്ടൻ ആയിരുന്നു . അക്കാലത്ത് പുതുപ്പള്ളി അച്ചായൻ ഷാജി ചേട്ടനെ വിളിച്ചിരുന്നത് പ്രൊഫസർ എന്ന് ആയിരുന്നു ( നോർത്ത് ഇന്ത്യയിൽ നിന്ന് വരുന്ന ആനകളെ ഹിന്ദി ഭാഷയിൽ നിന്ന് മാറ്റി മലയാളത്തിലേക്ക് ചട്ടം ആക്കുന്നത് കൊണ്ട് .) കണ്ടംമ്പുള്ളി ബാലനാരായണൻ , കണ്ടംമ്പുള്ളി വിജയൻ , കണ്ടംമ്പുള്ളി അയ്യപ്പൻ , ശരൺ അയ്യപ്പൻ (ഗുരുജിയിൽ ആയിരുന്ന സമയത്ത്) അടക്കം 85 ആനകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നന്ദി... ഈ വിവരങ്ങൾക്ക്
ആർമിയിൽ നിന്ന് അവനെ പറഞ്ഞു വിട്ടതാവും 😂. ഇരുപത് കൊല്ലത്തിൽ 70 ആന കയറിയ ഷായി എന്ത് മൈരാണ് 😂. ശങ്കരനാരായണനെ അഴിക്കാൻ പറ്റിയോ ?
പറയുമ്പോൾ ശിവൻ ചേട്ടൻ ആണ് മധു ചേട്ടന്റെ ആശാൻ എന്ന് തന്നെ പറയാൻ മറക്കണ്ട 👍
അടുത്ത എപ്പിസോഡ് ഉണ്ടോ
yes
ശ്രീ ഏട്ടാ ആനയെ കൂടി പരിജയ പെടുത്തണം.... നീരിൽ അല്ലെങ്കിൽ... ഇവിടെ എന്നല്ല എല്ലായിടത്തും.... Pls
അവിടെ ബാക്ക്ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ആനയെ കാണിക്കാതിരുന്നതിന് പിന്നിൽ ഒരു ഉദ്ദേശമുണ്ട്. രണ്ടാഴ്ച്ചക്കുള്ളിൽ അറിയാൻ കഴിയും.
@@Sree4Elephantsoffical കുളമാക്കിൽ എപ്പിസോഡ് ഉണ്ടല്ലേ.. 😜
Sound problem ഉണ്ടല്ലോ ...
ശ്രീയേട്ടാ മധു ചേട്ടനുമായുള്ള സംസാരത്തിൽകുറച്ച് സൗണ്ട് കുറവുള്ള പോലെ തോന്നി😢😢😢😢
Yes 👍
അതേ... കാര്യമായ പിഴവ് തന്നെ.
ക്ഷമിക്കുക.
@@Sree4Elephantsoffical❤❤❤🙏🙏🙏🙏
@@Sree4ElephantsofficalI almost ordered a new handsfree set 😑🤭
നല്ലൊരു എപ്പിസോഡ് ആയിരുന്നു
Thank you so much for your support and appreciation 💓
Kiran. Kannam Madhu chtn comboo details chodikuu...athu kurachu und kelkan interesting a...gold chain vare kitya story ketttit und
ok
👍👍👍
Pathirappally Sivan chettante oru interview
Madhu chettan 😘🥰
നന്ദി...സന്തോഷം
അടിപൊളി ❤❤❤
നന്ദി...സന്തോഷം
Njn sree 4 elephants kandu thudengunenu mune e 4 elephants kandu thudengan karenam aaya aanayum eppisodeum ayirunu Mullayakal Balakarishnate.
Chetta thiruvambadi Chandrasekhantta video edummo.
Aa aanayuda Papan mariyo?
Mambi asahnte asahn ♥️
chettan ezhutiya anakkuunderu kadhaparayan enna book evidunna kittuka
തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഇപ്പോൾ അന്വേഷിക്കണം.
സൗണ്ട് എന്തൊ പ്രശ്നം ഉള്ളപോലെ
സൗണ്ട് ഇല്ലേ ചേട്ടാ
sorry 4 the low quality...
❤️❤️
നന്ദി ശ്രീകുമാർ ചേട്ടാ ❤️❤️❤️
നല്ല എപ്പിസോഡ്
Thank you so much dear ❤️
ആശാൻ😘🔥
Thank you so much 🙏
ചേട്ടാ സൗണ്ട് എന്താ കുഴപ്പം
കുഴപ്പമുണ്ട്...ക്ഷമ ചോദിക്കുന്നു.
@@Sree4Elephantsoffical ചേട്ടാ ഒരു അഭിപ്രായം പറഞ്ഞുന്നെ ഉള്ളൂ..
Sir i hope you remember that elephant 'ayyappankutti' i think cdb ramadas was his name on cdb ,his last moment were shooted on e 4 elephant
ആ രാമദാസിന്റെ അന്ത്യം നമ്മുടെ ക്യാമറയുടെ മുന്നിൽ ആയിരുന്നു.
@@Sree4Elephantsoffical i remember that episode sir i think it's still available on UA-cam
മുല്ലക്കൽ ബാലകൃഷ്ണന്റെ സ്വന്തം പാപ്പാൻ മധു ചേട്ടന്റെ ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി ഉള്ള ഈ എപ്പിസോഡ് ഗംഭീരം... മധു ചേട്ടന്റെ സംസാര ശൈലിയും ഗംഭീരം 👌🏻👌🏻👌🏻👌🏻 എന്നാൽ മധു ചേട്ടനോടുള്ള അഭിമുഖത്തിന്റെ ശബ്ദം കുറച്ചു കുറഞ്ഞു പോയോ ഒരു സംശയം..... അലിയാർ സാറിന്റെയും കൂടാതെ ശ്രീകുമാർ സാറിന്റെ intro യും ശബ്ദം ഉണ്ട് എന്നാൽ അഭിമുഖം കുറച്ചു ശബ്ദത്തിൽ കുറവ് അനുഭവപ്പെട്ടു.....
മധു ചേട്ടന്റെ കഥകൾ ഉൾപ്പെടുത്തി ഉള്ള അടുത്ത എപ്പിസോഡുകൾക്ക് ആയി wait ചെയ്യുന്നു... 👍🏻😍
നന്ദി...സന്തോഷം....
പറ്റിയ പിഴവിന് ക്ഷമ ചോദിക്കുന്നു.
Low sound during the interview
sorry...
Nice episode, interview time sound was less .
Yes.... It's an error and mistake from our technical crew
BALAKRISHNAN💓💓💓
Thank you so much 🙏
Please try to reduce the opacity or the size of the watermark. ദൃശ്യങ്ങള്‍ വളരെ മനോഹരമാണ്, പക്ഷേ അതിന്റെ ആസ്വാദനത്തെ അത് ബാധിക്കുന്നുണ്ട്. Thank you team Sree 4 Elephants ❤❤❤
പക്ഷേ ... അവിടെ നമ്മൾ വാട്ടർമാർക്ക് സൈസ് കുറച്ചാൽ വിഷ്വലുകളും കൊണ്ട് മിടുക്കൻമാർ പോവും.
Super Episode ❤
Thank you so much dear Sreehari
Wow 🤪🤪EE KADUKKACHY Uruppadikal ellarum Madhu chettante Mukhathu thanneyanennu thonnunnu Kalary Padichathu🤭🤭🤭
Yes... Thank you so much 👍
Sound clear alla
അതേ... ക്ഷമ ചോദിക്കുന്നു.
അടിപൊളി
Thank you so much 🙏
Sound ചില സമയത്ത് കുറയുന്നു
ശരിയാണ്. ക്ഷമിക്കുക.
👏👏
ഇത് എഡിറ്റ് ചെയ്തപ്പോൾ ശബ്ദത്തിന്റെ പ്രശ്നം നോക്കിയില്ലേ ചേട്ടാ
പ്രശ്നം അറിയുവാൻ കഴിയുന്ന ഒരു അവസ്ഥയിൽ ആയിരുന്നില്ല ഈയാഴ്ച്ചയിലെ എഡിറ്റിംഗ്.
സൗണ്ട് കുറവ് എനിക്ക് മാത്രം ആണോ തോന്നുന്നത് 👍🏻
അല്ല... അത് പ്രശ്നം തന്നെയാണ്.
ക്ഷമിക്കുക.
മനസ്സിലാവാൻ ഉള്ള sound ഒക്കെ ഉണ്ട്
Voice sound കുറഞ്ഞു പോയോ..
അതേ... ക്ഷമിക്കുക.
Edake sound kelkunillaa ethu pattiye
😊😊😊
Yes... It's a mistake from our side
@@Sree4Elephantsoffical 😊😊😊
Poor audio quality
Ee video eduthe sthalam etha enn parayuvoo
Kulamakkil...
sound
Sound കുഴപ്പം ആണ്
അതേ... ക്ഷമിക്കുക.
ഇന്റർവ്യൂ ശബ്ദം വളരെ കുറവ്.. അലിയാർ സാറിന്റെ ശബ്ദം കൂടുതലും...
അതേ.. ക്ഷമിക്കുക.
അതേ... ക്ഷമിക്കുക.
Sound illallo chetta...
അതേ... ക്ഷമിക്കുക.... മറ്റൊന്നും പറയുവാൻ ഇല്ലല്ലോ
അഭിമുഖത്തിന്റെ ശബ്ദം കുറച്ചു കുറഞ്ഞു പോയി.
ചേട്ടാ സൗണ്ട് ക്ലിയർ അല്ല..
sorry...
മധു ചേട്ടൻ ❤️
Thank you so much 👍
ആന പണിയുടെ അലകും പിടിയും തൻറെ ശിഷ്യന്മാരിലേക്ക്നിറഞ്ഞ മനസ്സോടെ പകർന്നു നൽകുന്നഅപൂർവ വ്യക്തിത്വമാണ് നുമ്മ മാമ്പിയുടെ സ്വന്തം ആശാൻ മാരാരിക്കുളം മധു ചേട്ടൻ❤❤❤❤🎉🎉🎉
ua-cam.com/video/V5J0dm8QILk/v-deo.html
അതേ... നല്ല ആശാൻ...
Sound kuravannu
Yes... A mistake from our technical crew
Backil eth aaneya
ഗണേശൻ ....
👍
നന്ദി...സന്തോഷം
ഞാൻ അന്നേഷിച്ചു നടന്ന ആനയുടെ പേര് എനിക്കു കിട്ടി
Ok... Good 👍
സൗണ്ട് കുറവ് ഉണ്ട്
Yes... Sorry for the inconvenience 😞
❣️
Thank you so much 👍
❤❤❤
Thank you so much...
Gangadharan enn parayunna aana ippalum ondo?
ഉണ്ട് എന്നാണ് അറിവും വിശ്വാസവും
പഴയ കളിദാസാണ് വിറ്റു കൊണ്ട് പോകുമ്പോൾ.. ചട്ടം ആക്കാൻ വന്ന ആൾ. ഞാൻ തെക്കൻ ആണ് aane.. എന്ന് പറഞ്ഞ അടി... പിന്നെ ആ ആന പെട്ടന്ന് തന്നെ ചെരിഞ്ഞു.... അതിന
ശേഷം. വന്ന കാലിദസൻ ന്റെ പാപ്പൻ kanakettan ആടന്നു. പൊന്നന്റെ അനുജൻ.😊
ഏത് ആനയുടെ കാര്യമാണ്.
@@Sree4Elephantsoffical ആദ്യത്തെ കാലിദാസൻ ne വിറ്റു. അതിനെ കൊണ്ട് പോയി... രണ്ടാമത് വാങ്ങിയ കാലിദാസൻ അമ്പലത്തിന്റെ ഉടമസ്ഥതയിൽ. നികുബോൾ ചെരിഞ്ഞു.. അതിന്റെ പാപ്പൻ (randamathethinte)kanakan ആടന്നു. ഇപ്പോൽ മൂന്നാമത്തെ കരുവന്തല ഗണപതി.. അവിടെത്തെ വീഡിയോ ചെയ്യുമോ... അവിടെത്തെ തിരുമേനിയോട് ചോദിച്ചാൽ. ഒരുപാട് പാപ്പൻ മാരുടെ കഥ കേൾക്കാം...തിരുമേനി ആണ് ഇപ്പോളത്തെ ഗണപതിയെ നീരിൽ നോക്കുന്നത്. ചങ്ങല മാറ്റുന്നതും...
@@Sree4Elephantsofficalകരുവന്തല കാളിദാസൻ. ആദ്യം ഒരു കാളിദാസൻ ഉണ്ടായിരുന്നു. പിന്നെ രണ്ടാമത്തെ കാളിദാസനെ കനകൻ ചേട്ടൻ കൊണ്ട് നടന്നു. ആ സംഭവം ആണ് കമന്റ് ഇട്ട ആൾ ഉദ്ദേശിച്ചത്
ഏവൂർ ആനകുട്ടി യെ കുറിച്ച് ചോയിക്ക്
ചോദിക്കാം.
ഷാജിയുടെ മുൻപിൽ ഒരു ആനക്കാരനോ
തിരുവിതാംകൂർ ദേവസ്വത്തിന്റെ യഥാർത്ഥ ഉഷിരൻ ഏവൂർ കണ്ണൻ ആണ് അവന്റ ഒരു episode ചെയ്
ദേവസ്വം ബോർഡ് ആനകളുടെ ചെയ്യണമെങ്കിൽ നാട്ടുകാരും ഉപദേശക സമിതിയും കൂടിയൊക്കെ സഹകരിക്കണം.
മുല്ലയ്ക്കൽ ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവർ അപ്പോൾ ഡ്യൂപ്ലിക്കേറ്റ് ഉശിരൻമാരാണോ.
മറ്റുള്ള ആനകൾ ഉഷിരന്മാർ അല്ലെന്നു അല്ല ചേട്ടാ ഉദേശിച്ചത് ദേവസ്വം ബോർഡിന്റെ പല എണ്ണം പറഞ്ഞ പാപ്പാൻമാര് വന്നു സുല്ല് ഇട്ടിട്ട് പോയതാണ് അവനെ അവനു മറ്റുള്ള ആനകളെകൾ കുറച്ചു ഉശിരു കൂടുതൽ ആണെന്നെ ഉദ്ദേശിച്ചിട്ടുള്ളു അല്ലാതെ മറ്റുള്ള ആനകളെ കൊച്ചാക്കിയതൊന്നും അല്ല എല്ലാം ആനകളെയും ഇഷ്ടമുള്ളത് കൊണ്ടല്ലേ ചേട്ടാ നിങ്ങടെ എപ്പിസോഡ് ഒകെ മുടങ്ങാതെ കാണുന്നത്
ശബ്ദം കുറവാണ്
Sorry for the inconvenience and mistake from our side
Ayyappan annayill ninnu sasiyeattan marri sathyam anno
Let's see
ചേട്ടാ ക്യാമറ സെറ്റ് ചെയ്യുമ്പോൾ മൈക് കൂടി ചെക്ക് ചെയ്യണേ
ക്യാമറാമാന്റെയോ മൈക്കിന്റെയോ പ്രശ്നമല്ല. ....
@@Sree4Elephantsoffical അത് മനസിലായി പക്ഷെ എടുക്കുന്നതിനു മുൻപ് ഒന്നു ചെക്ക് ചെയ്താൽ നന്നായിരുന്നു എന്നാണ് ഉദേശിച്ചത്
നീണ്ടുർ അയ്യപ്പൻ ആണോ കൂടൽമാണിക്യം മേഘനാഥൻ???
Allalo 👀
തൃപ്രയാർ രാമദാസ് ആയി ചരിഞ്ഞ ആന
കൺഫം ചേയ്യേണ്ടിവരും.
തൃപ്രയാർ രാമദാസ് ദേവസ്വം ആന അല്ലെ
വിരലിൽ എണ്ണാവുന്ന ചാനൽ മാത്രമേ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളു അതിൽ പ്രിയപ്പെട്ടത് *Sree 4 Elephants* എല്ലാ ചാനൽന്റെ വീഡിയോ റിലീസ് ആയതും കാണും, എന്നാൽ Sree 4 Elephants വീഡിയോ മാത്രം ഞാൻ കുറച്ചു നേരം കഴിഞ്ഞേ കാണു (കൂടിപ്പോയാൽ 3 മണിക്കൂറിൽ) കാരണം ഇനി അടുത്ത വീഡിയോ വരാൻ കുറെ ദിവസം എടുക്കുമലോ അതുകൊണ്ടാണ്... കണ്ട വീഡിയോസ് കുറേതവണ വീണ്ടും കാണാറുണ്ട്.
ക്യാമറ ഓഡിയോ മാത്രമേ കേൾക്കാൻ പറ്റിയുള്ളൂ, മൈക് ഓഡിയോ എഡിറ്റ് ചെയുമ്പോൾ capture ചെയ്യാൻ വിട്ടുപോയതാണോ? സാരമില്ല... സംഗതി മനസ്സിലാവുന്നുണ്ട് 🙏🏻🙏🏻🙏🏻
കുളമാക്കിൽ സീതരാമൻ
വോയ്‌സ് കുറവ്....
ക്ഷമിക്കുക. പുതിയ എഡിറ്ററായിരുന്നു. സൗണ്ട് ചെക്ക് ചെയ്യാൻ ഉള്ള സൗകര്യവും ഇന്നലെ പ്രശ്നമായിരുന്നു.
ശ്രീയേട്ടാ വോയിസ് ഓവർ കുഴപ്പമില്ല നിങ്ങൾ രണ്ടുപേരുടെയും മൈക് അത്ര പോരാ ശബ്ദം കേൾക്കാൻ ബുദ്ധിമുട്ട് ഒന്ന് ശ്രദ്ധിക്കണം.
മൈക്കിന്റെ പ്രശ്നമായിരുന്നില്ല.
sorry
രാമകൃഷ്ണൻ ചേട്ടന്റെ എപ്പിസോഡ് എന്നാ വര ക്ഷമ നശിച്ചു ഷൂട്ട് കഴിഞ്ഞു എന്ന് പറഞ്ഞയിരുന്നല്ലോ
കഴിഞ്ഞിട്ടില്ല. ഒരു ദിവസം കൂടി വേണം.
@@Sree4Elephantsofficalaahaa. Will wait ❤
മാരാരിക്കുളം ഗംഗാധരൻ എന്നറിയപ്പെട്ടിരുന്ന ആന ഇപ്പോഴുണ്ടാ ....?
Just wait....
ചേട്ടാ ശബ്‌ദം കുറവാണ്
ശ്രീ ഏട്ടാ എന്തോ ഒരു കുറവ് പോലെ തോന്നുന്നു
തീർച്ചയായും... ഒന്നിൽ അധികവും കുറവ് ഉണ്ടാവാം.
ഇവിടത്തെ അൺകട്ടഉം പ്രൈമും ഒക്കെ നിന്നോ...
കുളമാക്കിൽ ഒറ്റ കൊമ്പൻ
സൗണ്ട് 😤
sorry....
@@Sree4Elephantsoffical 😊
ശശി ഏട്ടൻ അയ്യപ്പൻ ആനയിൽ നിന്നും ഇറങ്ങിയോ plsz റിപ്ലൈ
Madhu chettan ❤❤
Thank you so much 👍
👍
❤❤❤
Thank you...