ഞാനതിനു എവിടെയാ കളവു പറഞ്ഞത്? ഒന്നാമതായി ആദ്യം എന്താണ് പറയുന്നതെന്ന് കേൾക്കു, കാണൂ സ്ഥലത്തിൽ നിന്നും കണ്ണൂർ ടൗണിലേക്കുള്ള ദൂരമാണ് പറഞ്ഞത്. രണ്ടാമതായി ഇയാൾ വണ്ടിയും എടുത്തു ഈ സ്ഥലത്തിൽ നിന്നും ടൗണിലേക്കുള്ള കിലോമീറ്റർ ചെക്ക് ചെയ്യുകയോ, മീറ്റർ വച്ചു അളന്നു ദൂരം കണ്ടു പിടിക്കുകയോ ചെയ്യൂ😊
പൂതപ്പാറ, അലവിൽ plot ഉണ്ടോ
10 ലക്ഷത്തിന്റെ വീട് ഉണ്ടോ
Langotti palleyundu Ediyum .landa
പള്ളി. താഴെ ചൊവ്വ...3 കെഎം
👍👍👍
മേലെചൊവ്വ കണ്ണൂർ 2 കിലോമിറ്റോർ 🤔
3 കിലോമിറ്റോർ ദൂരം കൊണ്ട് കോളേജ് 🤔
സത്യം സത്യംപോലെ പറയു 🙏