12 ACRE LAND & HOUSE 4 SALE !! ACRE 9 LAKH ONLY VELLAD ( KANNUR )
Вставка
- Опубліковано 6 січ 2025
- കണ്ണൂർ ജില്ലയിലെ വെള്ളാട് എന്ന സ്ഥലത്ത് 12 ഏക്കർ സ്ഥലം വിൽപ്പനക്ക് 300 മീറ്റർ ടാർ റോഡ് ഫ്രട്ടേജ് കൂടിയാണ് കിടക്കുന്നത് സ്ഥലത്ത് 2 ഓടിട്ട വീട് റബ്ബർ ജാതിക്ക തേക്ക് കാട്ടുമരങ്ങൾ ആണ് ഇവിടെ ഉള്ളത് വെള്ളത്തിൻ്റ് സൗകര്യത്തിനായി 2 കിണർ വെള്ളം ഉണ്ട് സ്ഥലത്തേ കുറിച്ച് പറയുകയാണെങ്കിൽ ചെറിയ കുന്ന് ആയിട്ടാണ് കിടക്കുന്നത് മുകൾ ഭാഗം നേരിയ ചെരിവോട് കൂടിയത് കുറച്ച് ഭാഗം നിരപ്പായതും ഈ മനോഹരമായ സ്ഥലത്ത് റിസോർട്ട് ഹോംസ്റ്റേ കൃഷി ചെയ്യാനും ഫാം തുടങ്ങാനും വളരെ അനുയോജ്യമാണ് ചുറ്റും മലകളാൽ നിറഞ്ഞ അതി മനോഹരമായ സ്ഥലം എന്ന് തന്നെ പറയാം നല്ല വളക്കൂറുള്ള മണ്ണ് എന്ത് കൃഷി ചെയ്യാൻ കഴിയും ഈ 12 ഏക്കർ സ്ഥലം രണ്ടായിട്ടും കൊടുക്കും 7 ഏക്കർ സ്ഥലം ആയിട്ടും 5 ഏക്കർ സ്ഥലം ആയിട്ടും രണ്ടിലും ഒരോ വീട് ഉണ്ട് ഫലഭൂയിഷ്ഠമായ മണ്ണ് മികച്ച ജല ലഭ്യത അരികത്തായി എല്ലാ വിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ് ഇവിടെ നിന്നും പാലക്കയംതട്ട് ലേക്ക് 1 കിലോമീറ്റർ ദൂരം ബസ് റൂട്ടിലേക്ക് 1.5 കിലോമീറ്റർ ദൂരം വെള്ളാട് ടൗണിക്ക് 4 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ മനോഹരമായ 12 ഏക്കർ സ്ഥലത്തിനും വീടിനും കൂടി ഉടമ ആവശ്യപ്പെടുന്ന വില ഏക്കറിന് 9 ലക്ഷം രൂപ മാത്രം കണ്ണൂർ ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ലൊരു സ്ഥലം നോക്കുന്നവർ ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും
ഇത് പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
8921388078
WhatsApp no : 7994750387