ആണ് പെൺവേഷം കെട്ടി മേക്കപ്പ് ഇട്ട പോലെ! മുച്ചുണ്ടിനേയും കളിയാക്കി! JANAKI KRISHNA TRANS WOMAN

Поділитися
Вставка
  • Опубліковано 13 січ 2023
  • JANAKI KRISHNA INTERVIEW | TRANS WOMAN
    KITO KS KRISHNA TO JANAKI KRISHNA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Janaki krishan viral photoshoot
    Transgender
    Transgender Woman
    Male to Female Surgery
    Male to Female Surgery
    Janaki about surya ishaan
    janaki about renju renjimar
  • Розваги

КОМЕНТАРІ • 50

  • @TSM346
    @TSM346 Рік тому +30

    😔 ഈ ലോകം അങ്ങനെ ആണ് പുറമെ പുരോഗമനം പറയും ജാനകി ചേച്ചി പൊളിയല്ലേ ഞാനും ഒരു ട്രാൻസ് ആണ്

  • @mdmanafkp5475
    @mdmanafkp5475 Рік тому +22

    ജാനകിയെ എനിക്ക് അറിയാം 😘😘😘 നല്ല മനസുള്ള കുട്ടിയാണ് 🌹❤️

  • @clicksbyGeethu
    @clicksbyGeethu Рік тому +23

    ജാനകി സുന്ദരിയാണ് 🥰❤️❤️❤️

  • @naadiyaprabhakar
    @naadiyaprabhakar Рік тому +3

    ജാനകികുട്ടി......... നേരിട്ടും ഇങ്ങനെയാ ഭയങ്കര രസമാ സംസാരിക്കാൻ. ഭയങ്കര ആത്മാർത്ഥതയാ നല്ല സ്നേഹമാണ് ജാനകി ❤️❤️❤️❤️

  • @lechuzz2899
    @lechuzz2899 Рік тому +8

    ജാനകി ട്രാൻസ്‌ജെൻഡർ ആണെന്ന് തന്നെ ഞാൻ ഇപ്പഴാ അറിയുന്നത് അത്രക്കും പൊളി ഫോട്ടോ ഷൂട്ട്‌ ആയിരുന്നു അത് 🥰🥰

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Рік тому +13

    Lovely janaki... പ്രിയ സഹോദരി വിവാഹം ആണ് ജീവിതത്തിൽ എല്ലാം എന്ന് ചിന്ദിക്കരുത്.. അത് വലിയ തെറ്റാണ്.. ഇപ്പോൾ നീ തൊഴിലിൽ ശ്രദ്ധിക്കുക.. സ്വന്ദം കാലിൽ നിൽക്കാനുള്ള സമ്പാദ്യം ഉണ്ടാക്കുക സ്വന്തമായി ഒരു വീട് ഉണ്ടാകട്ടെ..മറ്റുള്ള ട്രാൻസ്‌നെ സപ്പോർട്ട് ചെയ്യുക.ഒരു നല്ല പ്ലാസ്റ്റിക് സർജന് നിന്നെ അതി സുന്ദരിയാക്കാൻ പറ്റും അതായിരിക്കട്ടെ ഇപ്പോഴുള്ള ലക്ഷ്യം...എല്ലാ അനുഗ്രഹങ്ങളും മകൾക്ക് ഉണ്ടാകട്ടെ... അമ്മയെ ഒരിക്കലുംകുറ്റപ്പെടുത്തരുത്.........രണ്ടു വർഷം നോക്കിയ ഉമ്മയെയും കരുതുക ആരെയും കുറ്റപ്പെടുത്താതിരിക്കുക ദൈവത്തിൽ വിശ്വസിക്കണം 🙏👍❤️

    • @Jani143
      @Jani143 Рік тому +3

      എന്നോട് ആഗ്രഹം ചോദിച്ചപ്പോഅതിലെ ഒരാഗ്രഹം ആണ് പറഞ്ഞത് സത്യം. ഒറ്റക് ആണ് താമസം എല്ലാർക്കൊപ്പം അസിസ്റ്റന്റ് ആയി പോകുന്നു പിന്നെ ചെങ്ങന്നൂർ ഒരു ഹോസ്പിറ്റലിൽ (ക്ലഫ്റ്റ് palat)ഡോക്ടർ ആയി കാൻസൽട് ചെയ്തു സർജറിഡീറ്റൈൽഅന്നെഷിച്ചുകൺഫോം ചെയ്തു സർജറി 😊👍🏼

    • @MANOJKumar-ss9qo
      @MANOJKumar-ss9qo Рік тому +1

      @@Jani143 ശരി ജാനകി വേഗത്തിൽ നിന്റ എല്ലാ ആശയും നിറവാകട്ടെ.. തൊഴിലും സമ്പാദ്യവും രണ്ടു കാലിൽ ഉറച്ചു നിക്കലും.. അത് മാത്രമാരിക്കട്ടെ നിന്റ ലക്ഷ്യം.. പ്രലോഭനങ്ങളിൽ വീഴാതിരിക്കുക.. സ്ഥിരമായി ആർക്കും ആരെയും സ്നേഹിക്കാനോ കരുതാനോ കഴിയില്ല എന്ന സത്യം മനസിലാക്കുക.. വിവാഹം കുട്ടികൾ കുടുംബം ഇതെല്ലാം ഇന്ന് വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.. സന്തോഷകരമായ ഒരു കുടുംബജീവിതം ഇന്ന് 30%പേർക്ക് മാത്രമാണ് ഉള്ളത്.. കാരണം സ്വർത്ഥത എന്ന വികാരം സ്നേഹത്തെയും വിശ്വാസത്തേയും മറക്കാൻ നമ്മെ സഹായിക്കുന്നു... നിന്നിലും ഈശ്വരനിലും വിശ്വസിക്കുക.. എല്ലാരേയും സ്നേഹിക്കുക..എന്ന് നിന്റെ സഹോദരൻ... 🙏

    • @RAJEESHMY
      @RAJEESHMY Рік тому +1

      @@Jani143 hello ജാനകി, operation വേഗം നടന്നു കാണുവാൻ ആഗ്രഹിക്കുന്നു. ചെറിയ സഹായം നൽകാൻ ആഗ്രഹിക്കുന്നു.

  • @raniyasajeer2764
    @raniyasajeer2764 Рік тому +8

    ജാനകി ചേച്ചി ഇഷ്ടം 😍🥰💗

  • @heidisaadiya906
    @heidisaadiya906 Рік тому +4

    Janaki ❤

  • @soubhagyabhari5134
    @soubhagyabhari5134 Рік тому +5

    Janakii enke ariyam oru dancer ayirunnu

  • @iamwhatiam7272
    @iamwhatiam7272 Рік тому +6

    Janaki ne sundhari annu… ninte swapnagal ne nedi edukum. Interview cheyyunna vekthy nalla reethiyil conversation kondu poi. Oru interview aai thonniyilla. Sandhosham … ❤

  • @angelinajolie9350
    @angelinajolie9350 Рік тому +5

    Woww super ജാനകി 💞🦋

  • @saranyas5483
    @saranyas5483 8 місяців тому +1

    ഒരുപാട് ഇഷ്ടം ആണ് ജാനകി ചേച്ചിയെ 🥰 love you chechii 😘🥰🥰🥰🥰🥰🥰🥰🥰🥰

  • @santhoshravi7070
    @santhoshravi7070 Рік тому +4

    God bless u.janaki.

  • @hamptonhurtis4074
    @hamptonhurtis4074 6 місяців тому +1

    Janaki wishing all the success in ur life and may God bless you abundantly

  • @muhammedashkar.a8471
    @muhammedashkar.a8471 Рік тому +1

    Nalla anchoring dude. Janaki, always love nd support to you

  • @dreamwouldshorts2348
    @dreamwouldshorts2348 Рік тому +3

    Good personality. Good dressing simple make up.

  • @rock-vr9xc
    @rock-vr9xc Рік тому +4

    Ippol sundariyanu. Ini kooduthal sundariyayi ellavarum ariyappedunna oralavate. Prarthikam sister

  • @Zyerogamer
    @Zyerogamer Рік тому +4

    നിങ്ങൾ പൊളി ആണ് ഹേ 💯

  • @ajithaju5801
    @ajithaju5801 Рік тому +1

    First❤️janaki chechy

  • @meerabindu6080
    @meerabindu6080 Рік тому +1

    Janaki .... U r such a graceful dancer ❤️
    Go ahead girl ❤️

  • @kavyakannurkavya6828
    @kavyakannurkavya6828 Рік тому +4

    എന്റെ ❤️😘

  • @ddldixysdreamlife6570
    @ddldixysdreamlife6570 Рік тому +1

    നന്നായി വരട്ടെ

  • @rameesparakkulam8257
    @rameesparakkulam8257 Рік тому +2

    Chechikkutti 😍

  • @kannanbadrinadh6031
    @kannanbadrinadh6031 Рік тому

    ജാനകി ചേച്ചി ❤️🥰

  • @dhanihadiwakar5463
    @dhanihadiwakar5463 Рік тому

    Such a sweet heart janaki ❤

  • @Anandhikha
    @Anandhikha Рік тому +2

    Janummaa 🥰

  • @dreamboy3132
    @dreamboy3132 Рік тому +3

    host so cute 🥰😁

  • @abhilashbalan5916
    @abhilashbalan5916 Рік тому +2

    Anchor poli......

  • @sangoosworld1684
    @sangoosworld1684 Рік тому +1

    My Sis ❤️

  • @sivasali9540
    @sivasali9540 Рік тому +1

    ❤️❤️❤️

  • @_mantra___3666
    @_mantra___3666 Рік тому +1

    ❤️

  • @Div_us
    @Div_us Рік тому +1

    Sweety..🖤

  • @muhammedshakir7955
    @muhammedshakir7955 Рік тому +1

    🔥

  • @suryaishaan5224
    @suryaishaan5224 Рік тому +9

    ❤️❤️❤️❤️❤️

  • @mangosaladtreat4681
    @mangosaladtreat4681 Рік тому +2

    👌👍💕🌹😭

  • @arunamigo5367
    @arunamigo5367 Рік тому

    😍🥰😘

  • @sudhiar9425
    @sudhiar9425 Рік тому +3

    എന്റെ സ്വന്തം ജാനകി ❤️

  • @abhirami9739
    @abhirami9739 Рік тому +2

    Cleft lip oke surgery cheith nere aakan saadikum if you are not comfortable….!

    • @rameshcppodcasts
      @rameshcppodcasts 5 місяців тому +1

      Ethra roopayavum ekadesham ennariyumo? Evide poyal surgery cheyyam?

    • @abhirami9739
      @abhirami9739 5 місяців тому

      @@rameshcppodcasts Do visit a Dentist they usually do this… Maxillofacial Surgeons. Correct rate ariyila may be 30k above aakm. Government dental colleges il poyal free off cost aanu

  • @ddldixysdreamlife6570
    @ddldixysdreamlife6570 Рік тому

    🥰🥰🥰🥰🥰

  • @athiraaathu6061
    @athiraaathu6061 Рік тому +2

    ഇത് trans ആണോ?

  • @merchantnavy201
    @merchantnavy201 Рік тому

    Anchor കുട്ടിയെ കാണാൻ മാത്രം വീഡിയോ ഓപ്പൺ ആക്കിയവറുണ്ടോ എന്ത് cute ആടാ പോന്നുടാവെ.!♥️🤘

  • @rjrajan9403
    @rjrajan9403 Рік тому

    ഈ മൂക് ഇന്നത്തെ അവസ്ഥ യിൽ കേരളത്തിൽ പോലും ശെരിയാകാൻ പറ്റുമല്ലോ

  • @aparnavijayan5512
    @aparnavijayan5512 6 місяців тому

  • @user-fw2ry8me2b
    @user-fw2ry8me2b 8 місяців тому

    ❤️❤️🥺