ഔലിയാക്കളെ പടച്ചോനാക്കുന്നവരോട് ചുള്ളിക്കോട് ഉസ്താദിന് പറയാനുള്ളത് | Chullikkode Usthad

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 34

  • @shafeerhussaina8967
    @shafeerhussaina8967 2 місяці тому +1

    آمين

  • @muhammedail8310
    @muhammedail8310 2 місяці тому +3

    നമ്മൾ നമ്മളല്ലാതാവുബ്ബോഴാണ് നമ്മോടുള്ള ബഹുമാനം കുറയുന്നത് അതിൽ ജനങ്ങളെ കുറ്റം പറഞ്ഞിട്ട്. കാരൃമില്ല ഹുവല്ലദീ യുസവ്വിറുക്കുഠ ഫിൽ അർഹാമി കയ്ഫ യസാഹു ലാഇലാഹ ഇല്ലാ ഹുവൽ അസീസുൽ ഹക്കീം ആ വിശ്വാസത്തിൽ നിന്ന്. വെതിചലിക്കുബ്ബോഴാണ് അല്ലാഹു സഹായം നഷ്ടപ്പെടുന്നത് നമ്മൾ ബഹുമാനഠ അർഹിക്കുന്നവരാണോ എന്ന് തീരുമാനിക്കേണ്ടത് അല്ലാഹു ആണ്

  • @jubairjubair6526
    @jubairjubair6526 2 місяці тому +7

    എന്തിനാ നുണ പറഞ്ഞ് ദഅവത്ത് നടത്തുന്നത് ക്യാശ് ഉണ്ടാക്കുന്നത് നിങ്ങളുടെ കാപ്ഷൻ എന്ത് ബദ്ധമാണ് ഈ പ്രസംഗവുമായി ഉള്ളത്

  • @AbdulRazak-zs8xd
    @AbdulRazak-zs8xd 2 місяці тому +2

    പകരയ്ക്ക് ആരു മണി കെട്ടും !

  • @moideenkoyavayalil114
    @moideenkoyavayalil114 2 місяці тому +3

    ജാറ പരസ്യം പറയാതെ
    ദീൻ പറയുമാന്യ

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 2 місяці тому +1

    🤲🤲🤲

  • @SidheequePgdi
    @SidheequePgdi 2 місяці тому

    ❤️❤️❤️🌹❤️❤️❤️

  • @ponnuponnu5649
    @ponnuponnu5649 2 місяці тому +11

    അല്ലാഹുവിന് സമൻമാരെ ഉണ്ടാക്കിയെങ്കിൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്തം മർകസ് തൊഴിലാളികൾക്ക് തന്നെയാണ്.ഏന്തിനും ഏതിനും അനുവാദം നൽകി അവസാനം തള്ള്നേതാവിന് പകരക്ക് അവാർഡും നൽകി.ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല.റബ്ബിൻറെ കോടതിയിൽ നിങ്ങളും മറുപടി പറയേണ്ടി വരും

    • @jassimalmuthawa7061
      @jassimalmuthawa7061 2 місяці тому +2

      Allahuvinn samanmar undakiyath Allahk shrittigale pole thanne kayyum kalum und paranja 1925 mudhale ulla wahabigal alle...100 varsham kond ingalk ipo etra padachone ind oro groupinum😂😂😂 eh

    • @HasanHasan-bi6rz
      @HasanHasan-bi6rz 2 місяці тому

      ഊ രയും മുതുകും രണ്ട് വലത് കൈയും അർശിൻ്റെ ഇളക്കവും ശബ്ദവും പ്ജിന്നും ശൈതാനും സഹായിക്കലും സിഹ്റ് ഫലിക്കലും വഹാബിക്ക8 കൂടുതൽ വിയർ കം

    • @anasnm
      @anasnm Місяць тому +1

      ആദ്യം നിങൾ മൂന്ന് വിഭാഗവും 1 തൗഹീദിൽ എത്തിയിട്ട് പോരെ ഇങ്ങോട്ട് വന്നു തർക്കിക്കാൻ..

    • @majeedandikkadan5860
      @majeedandikkadan5860 Місяць тому

      രോഗം വന്നാൽ ഡോക്ടറെ കാണിക്കാൻ കല്പിച്ചത് വഹാബി തൗഹീദ് കാർ

    • @mmmm-mh4hp
      @mmmm-mh4hp Місяць тому

      Chalafii

  • @moyinfaizy4162
    @moyinfaizy4162 2 місяці тому


    പരസ്യം
    ഒന്നൊഴിക്കി
    കൂടെ

  • @sidhiqsidhiq4452
    @sidhiqsidhiq4452 2 місяці тому

    എല്ലാത്തിനെയും നിരിസരവാദി കൾ ആക്കും ഇവർ

  • @rahmathullasaqafissf9886
    @rahmathullasaqafissf9886 2 місяці тому

    സമയോചിതമായത് ഉലമാക്കൾ
    പറയും.

  • @Sts-cr9xc
    @Sts-cr9xc 2 місяці тому

    ഉലമാക്കളെയും ആരിഫീങ്ങളെയും പണ്ഡിതന്മാരെയും ഔലിയാക്കളെയും ഒക്കെ വിമർശിക്കുന്ന ഈ കോമിന് അള്ളാഹു വിമർശിക്കാതിരിക്കില്ല ഇൻഷാ അല്ലാഹ്

  • @abdullahcholkkal4739
    @abdullahcholkkal4739 2 місяці тому +1

    അന്യ സ്ത്രീകളെ കരീം മുസ്‌ലിയാർ കാണാറുണ്ടായിരുന്നോ?
    വക്കീലുസ്താദേ .....!?

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 2 місяці тому

    Visamam varumbol allahuvinod alle dhua cheyyendhad venamenghil ayalodu nigal allahuvinodu enikku dhua cheyyanam ennu parauga

    • @ms_ma_vty
      @ms_ma_vty 2 місяці тому

      വേണമെങ്കിലോ എന്തായാലും ദുആ ചെയ്യിപ്പിക്കണം
      അത് പ്രത്യേകം സുന്നത് ആയ കാര്യമാണ് 💯

  • @saleemmp7097
    @saleemmp7097 2 місяці тому

    ഒരാൾ പ്രസംഗിക്കും, അതിനെ വീഡിയോ ആക്കി മറ്റൊരാൾ പണം ഉണ്ടാക്കും.

  • @lathumonkorath931
    @lathumonkorath931 2 місяці тому +1

    ഖുർആൻ ഹദീസ് പറയൂ അതെ ലോകത്ത് അറിയൂ

  • @abdulazeez-fl6xw
    @abdulazeez-fl6xw 2 місяці тому

    Edinallam kaaranam ningale vibaagam tanne. Eppo paranchintada karyyam😡

  • @gulshanclt
    @gulshanclt 2 місяці тому +2

    ബഹുമാനപ്പെട്ട, ബഹുമാനമാക്കപ്പെട്ട, പിന്നെയുംബഹുമാനപ്പെട്ട ഓർ സൂര്യപണ്ഡിതൻ, ചന്ദ്രപണ്ഡിതൻ നക്ഷത്രപണ്ഡിതൻ , ഇങ്ങിനെ ഇല്ലാത്തതാമഹത്വം കൊടുത്തു ആകാശത്തോളം ഉയർത്തി മഹാനർ മഹാമഹാനർ എന്നിങ്ങനെ വിശേഷിപ്പിച്ചു റസൂലിനേക്കാളും അല്ലാഹുവിനേക്കാളും മേലെയുള്ളസ്ഥാനത്ത് അവരോധിച്ചു ഈഖുറാഫികൾ ചെയ്യുന്നതെന്താണ് നിസ്കരിക്കാത്തവനും തൂറിയാൽ ചന്തി കഴുകാത്തവനും അവുലിയാണുപോലും ഇവറ്റകളെ കൈകാര്യം ചെയ്യാൻ ആരുമില്ലേ

  • @ruwaistex9932
    @ruwaistex9932 2 місяці тому

    ത്ഫൂ...

  • @mahmoodmk8134
    @mahmoodmk8134 2 місяці тому

    Cm padachonano

    • @mujthaba.k5340
      @mujthaba.k5340 2 місяці тому

      Ee Chodyam thanne arivillaymayil ninnum ulbhavichath.

  • @PixelGraphic-bt1do
    @PixelGraphic-bt1do 2 місяці тому +2

    പണ്ട് എല്ലാത്തിനും സമ്മതം മൂളികൊടുത്ത് ഇപ്പം പിടുത്തം കിട്ടുന്നില്ല അല്ലേ. ഇല്ല സുന്നികളുടെ കൂട്ടത്തിൽ നിന്ന് ശിർക്ക് വരില്ല എന്നല്ലേ പറഞ്ഞത്😂😂 ഇപ്പം സ്വന്തം ആളുകൾക്ക് തന്നെ ശിർക്കിന്റെ ഗൗരവം വിശദീകരിക്കേണ്ട ഗതികേട് വന്നു. വഹാബികളെ ഞങ്ങളെ മുശ്രിക് ആക്കണ്ട എന്നല്ലേ പറഞ്ഞിരുന്നത്

  • @shafeerhussaina8967
    @shafeerhussaina8967 2 місяці тому

    آمين