ജാമിത ചത്ത്.... അലിയാർ ഉസ്താദ് കൊന്നു. | വെടിക്കെട്ട് പ്രസംഗം Islamic Speech 2020 Aliyar Moulavi new

Поділитися
Вставка
  • Опубліковано 17 вер 2024
  • ''വെടിക്കെട്ട് പ്രസംഗം!!!
    അപൂർവ്വമായ് മാത്രം കേൾക്കാൻ കഴിയുന്ന വ്യത്യസ്തമായ ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    NEW ISLAMIC SPEECH MALAYALAM 2020
    Speech By Aliyar moulavi al qasimi
    VH Aliyar moulavi al qasimi
    Islamic Speech In Malayalam
    Islamic Prabhashanam Malayalam
    v h aliyar moulavi
    vh aliyar moulavi speech
    vh aliyar ustad
    vh aliyar qasimi
    vh aliyar al qasimi
    v h aliyar moulavi debate
    v h aliyar moulavi babu
    v h aliyar moulavi interview
    aliyar qasimi old speech
    മതപ്രസംഗം
    Malayalam islamic speech new
    Islamic Speech 2020
    Latest islamic Speech
    Malayalam Islamic Speech 2020
    Islamic Prabhashanam Malayalam
    Mathaprasamgam 2020
    Mathaprabhashanam 2020
    malayalam islamic videos
    jamida teacher reply
    reply jamida teacher
    jamida teacher
    jamida
    ...........................................................................................
    Copy Right Content Owner :
    Musiland Islamic Channel
    Kakkanad
    Kochi
    Please Share and Subscribe My Channel

КОМЕНТАРІ • 1,7 тис.

  • @BapputtyAnthiyampurath-os8mh
    @BapputtyAnthiyampurath-os8mh 17 днів тому +4

    ഈ ലോകം മുഴുവൻ ശപിക്കപ്പെട്ട ജാമിയയ്ക്ക് മറുപടി കൊടുക്കാൻ പറ്റിയ ഉസ്താദിന് ആയിരമായിരം അഭിനന്ദനങ്ങൾ താങ്കൾക്ക് ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @rasilaubaid5618
    @rasilaubaid5618 Рік тому +34

    എനിക്കേറ്റവും ഇഷ്ടമുള്ള പണ്ഡിതന്മാരിൽ മദനി ഉസ്താദും, അലിയാർ ഉസ്താദും ആണ്...❤❤❤

  • @muhammadpshah9658
    @muhammadpshah9658 8 місяців тому +46

    അലിയാർ ഖാസിമി നല്ലൊരു ചരിത്ര പണ്ടിത.. ആ ഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx Місяць тому +9

    പറയാൻ വാക്കുകളില്ല അങ്ങയുടെ വാക്കുകൾ ആദ്യമായി കേൾക്കുന്നു മനോഹരം❤❤❤❤❤❤❤❤❤❤

  • @muhamedbasheer2928
    @muhamedbasheer2928 2 роки тому +43

    ചങ്കൂറ്റമുള്ള
    ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @Ajina-r8t
    @Ajina-r8t 4 роки тому +17

    ജാമിതാ ചത്തു അൽഹംദുലില്ലാഹ് ഉസ്താതെ നിങ്ങക്ക് ആയുസും ആരോഗിയവും തരട്ടെ അല്ലാഹു

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 3 роки тому +29

    لا اله الا الله اشهد ان محمدا رسول الله وخاتم الانبياء. അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @muhammedshahsaqafielamkula6068
    @muhammedshahsaqafielamkula6068 2 роки тому +87

    മാശാ അല്ലാഹ്- താങ്കൾക്ക് ദീർഗായുസും ആരോഗ്യവും ദീനീ ഖിദ്മതിൽ റബ്ബിന്റെ തൃപ്തിയിൽ നൽകട്ടെ - ആമീൻ

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx Місяць тому +6

    നല്ലവർ ആഹാ നല്ല പ്രയോഗം. അങ്ങയെ സർവ്വശക്തൻ കൈപിടിച്ചു നടത്തട്ടെ❤❤❤❤

  • @soudasouda4886
    @soudasouda4886 3 роки тому +16

    ബഹു മുഖ പ്രതിഭ, ആദരണീയനായ ഉസ്താദ്!!"ഇത് പോലെയുള്ള ശക്തമായ പ്രഭാഷണം, വിശുദ്ധ ഖുർആൻ ന്റെ മാസ്മരികതയെ, പരിശുദ്ധ ഖുർആൻ ന്റെ അമാനുഷികത യെ വിളംബരം ചെയ്യുന്ന പ്രഭാഷണം ഉണ്ടാകേണ്ടി യിരിക്കുന്നു. നാഥൻ ഉസ്താദിനെ അനുഗ്രഹിക്കട്ടെ 🤲🤲

    • @samisami7192
      @samisami7192 2 роки тому

      Subhanallah

    • @sidheektm8848
      @sidheektm8848 2 роки тому

      പ്രിയ ഉസ്താദ് മൂസാ നബിയുടെയും ഈസാ നബിയുടെയും അനുയായികളെന്ന് അവരെ പറയാൻ പറ്റൂല കാരണം ഈസാനബിയും മൂസാനബിയും ഇസ്ലാമിക പ്രവാചകന്മാരാണ് അവരുടെ അനുയായികളാണ് മുസ്ലീങ്ങൾ

  • @skullz6833
    @skullz6833 4 роки тому +52

    താങ്കളുടെ നിഷ്കളങ്കമായ
    പ്രവർത്തനത്തിന് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടേ ആമീൻ ...

    • @hamzapk3398
      @hamzapk3398 4 роки тому

      امين يارب العالمين

    • @asmajasmin1707
      @asmajasmin1707 4 роки тому

      Ameen

    • @maamoos3626
      @maamoos3626 4 роки тому

      Ameen💖

    • @mirashk.d8518
      @mirashk.d8518 3 місяці тому

      പലിസിതിൻ😅😅😅😅😅😅😅😅😅😅😅ഹാ ഇല്ലണ്ടായായി 😅😅😅😅😅

    • @sulaikhamammootty293
      @sulaikhamammootty293 Місяць тому

      Angine shapikkuth avalk vivaramilla nammalkum illadaakarth avalude pinnil pala muslim virodikalumund . avalod arum chrcha nadathukayo avale nannakkan sramikkukayo cheyyaruth. Islamine aval vijarichalonnum oru chukkum aavilla allahu thanne avale nannakkatte

  • @kwtjwtkwtjwt50
    @kwtjwtkwtjwt50 4 роки тому +88

    എന്റെ പൊന്നു ഉസ്താദ് നിങ്ങള്‍ ക് റബ്ബ് അർഹമായ പ്രതി ഫലം ഇരു ലോക ത്തും നൽകടെ. ആമീന്‍

  • @hamzaaraka4075
    @hamzaaraka4075 Місяць тому +2

    ഇൽമ് പറഞ്ഞു തരാൻ അള്ളാഹു നൽകിയ ഉസ്താദ്
    അല്ലഹു ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ebrahimkp6003
    @ebrahimkp6003 Рік тому +9

    അലിയാർ കാസിംമി 👍👍👍👍🌹🌹🌹അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @rahmanipattarkulam2762
    @rahmanipattarkulam2762 4 роки тому +31

    ഇസ്ലാം വിമർശകരുടെ വേര റുക്കുന്ന പ്രഭാഷണം, ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

    • @soudat1528
      @soudat1528 Рік тому

      മറുപടി എപ്പോഴും നമ്മുടെ സംസ്കാരത്തിന് യോജിച്ചത് ആവണം

    • @smdrazibaqavi465
      @smdrazibaqavi465 Рік тому

      😢🎉🎉

  • @adhamnijas4788
    @adhamnijas4788 3 роки тому +30

    മാഷാഅല്ലാഹ്‌... ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി ഈ ശബ്ദം അല്ലാഹു മരിക്കുന്നതുവരെ ഞങ്ങൾക്ക്‌ ഇൽമ് പറഞ്ഞു തരാൻ നിലനിർത്തി തരട്ടെ. ആമീൻ🤲👍👍👍

  • @rahiyairikkur5560
    @rahiyairikkur5560 4 роки тому +56

    അവൾ പറഞ്ഞു നടക്കുന്ന നാവിന് അള്ളാഹു മാരകമായ രോഗം കൊടുത്താൽ അവളുടെ നാവിനെ ആ രോഗത്തിൽ നിന്ന് രക്ഷിക്കാൻ ഏത് യുക്തി വാദി വരും... അല്ലാഹുവേ... അക്രമ കറികൾക്ക് ഏറ്റവും നീചമായ മരണം.... നീ പ്രധാനം ചെയ്യണേ നാഥാ.... എല്ലാരും മനസ്സറിഞ്ഞു ആമീൻ പറയുക

    • @MuhammedAli-qy9vq
      @MuhammedAli-qy9vq 4 роки тому +10

      ഷബിക്കൽ ഇസ്ലാമിൽ പറഞതല്ല. അനുകൂലിക്കാനാവില്ല നിങ്ങളെ

    • @ashrafthottappayi3873
      @ashrafthottappayi3873 4 роки тому +12

      ആ സ്ത്രീക്ക് നല്ല ബുദ്ധി കൊടുക്കാൻ പ്രാർത്ഥിക്കാം

    • @jabbarkoolimuttam6169
      @jabbarkoolimuttam6169 4 роки тому

      آمين ياربل عالمين

    • @jabbarkoolimuttam6169
      @jabbarkoolimuttam6169 4 роки тому

      ആമീൻയാറബ്ബൽആലമീൻ

    • @shangarner307
      @shangarner307 4 роки тому +6

      ഒരിക്കലും യോജിക്കാൻ കഴിയാത്ത വാക്കുകൾ ശത്രുവിനെ പോലും നശിക്കാൻ ദുആ ചെയ്യരുത് എന്ന് പഠിപ്പിച്ച മതം ഇസ്‌ലാം

  • @muhammedn2044
    @muhammedn2044 21 день тому +1

    നാലുവർഷം മുൻപുള്ള ഇന്നും നില നിൽക്കുന്ന കാലികമായ കണ്ടാന്റെള്ള ഒരു ഉഗ്രൻ പ്രഭാഷണം. അല്ലാഹുമഹത്തായ പ്രതിഫലംനൽകട്ടെ.

  • @haneefam9178
    @haneefam9178 3 роки тому +10

    അറിവിന്റെ നിറകുടം അലിയാർ ഉസ്താദിന് അള്ളാഹു ദീർഘായുസ്സും സൗഭാഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ. ഇനിയും ദീനീപരമായ അറിവുകൾ സമൂഹത്തിന് നൽകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @musthafam2437
    @musthafam2437 3 роки тому +18

    മാ ശാ അല്ലാ ഉജ്വല പ്രഭാഷണം ഉസ്താദിന് ആ ഫിയത്തും ദീർഘായുസ്സും അല്ലാഹു പ്രധാനം ചെയ്യട്ടെ

  • @abdurahimanap7620
    @abdurahimanap7620 4 роки тому +18

    നിങ്ങളെ പോലോത്ത ഉസ്താത് മാർ സത്യം പുറത്ത് കൊണ്ട് വരു ട്ടെ അള്ളാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ

  • @shabeeraliali8549
    @shabeeraliali8549 3 роки тому +12

    മറ്റു മത പണ്ഡിതന്മാർ അവർ അവരുടെ സംഘടനയ്ക്ക് പ്രാധാന്യം നൽകുന്നു ആലിമുസ്ലിയാർ അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് അദ്ദേഹത്തിന് മുസ്ലിം ഐക്യം ആണ് ഏറ്റവും ഇഷ്ടം അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @ubaishassan7964
    @ubaishassan7964 2 роки тому +5

    അല്ലാഹു ഉസ്താദിന് ദീർഗായുസ് നൽകട്ടെ ആമീൻ,

  • @saleenaanshad3723
    @saleenaanshad3723 4 роки тому +67

    ജാമിതാ. ലഅനതുല്ലാഹി അലൈഹി....

    • @__dellstar__
      @__dellstar__ 4 роки тому +5

      ശാപ വാക്കിൽ പറയാൻ നമുക്കധികാരമില്ല. ചിലപ്പോ ഇതിന് വിപരീതം സംഭവിക്കാം

    • @muhammadsidhique1259
      @muhammadsidhique1259 3 роки тому

      ആമീൻ

    • @doublecoolcontracting4243
      @doublecoolcontracting4243 3 роки тому +1

      ua-cam.com/video/-mri_b-BEsU/v-deo.html

  • @abdurahimanarp6038
    @abdurahimanarp6038 4 роки тому +53

    അലിയാർ ഉസ്താദ് സൂപ്പർ ശൈലിയാണ്

  • @SASA-hw7dg
    @SASA-hw7dg 4 роки тому +13

    കുറച്ചു കാലമായി ഉസ്താദിൻ്റെ പ്രസംഗം പുതിയത് വന്നോന്ന് നോക്കുന്നു: ഉസ്താദ് വേറെ ലെവലാ: ചാനൽ ചർച്ചയിൽ വന്നതിന് ശേഷം ഉസ്താദിൻ്റെ എല്ലാ പ്രസംഗവും കേൾക്കുന്ന ഒരാളായിമാറി

  • @hameedmoidu5745
    @hameedmoidu5745 4 роки тому +36

    അള്ളാ ഹു ഈ ഉസ്താദ് ദീർഘായുസ് നൽകട്ടെ

  • @Badhusha0808
    @Badhusha0808 3 роки тому +18

    Jamitha സഹോദരി കിയമത് നാളിൽ മനസ്സിലാകും എന്താണ് സത്യം എന്ന് . അതത്ര ദൂരമില്ല subhannallaa ❤️

    • @fathimavp437
      @fathimavp437 3 роки тому

      മുത്ത് നബി(ﷺ) ധാരാളമായി അധികരിപ്പിച്ച പ്രധാനപ്പെട്ട മൂന്ന് ദുആഉകൾ (with Arabic text )
      ua-cam.com/video/MXjQF6qg3L8/v-deo.html

  • @alsmedia1477
    @alsmedia1477 4 роки тому +37

    മാഷാ അള്ളാ അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @ShaheemShaheemkt
    @ShaheemShaheemkt Місяць тому +1

    ഉസ്താദ് ആഫിയത്ത് ഊർജ്ജവും നൽകട്ടെ

  • @pmhussain2619
    @pmhussain2619 2 роки тому +6

    അള്ളാഹു അലിയാർ ഉസ്താദിനും കുടുംബത്തിനും നല്ലവരായ മനുശ്ശ്യർക്കും ഹിദായത് നൽകി ആഫിയത്തും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )

  • @annurennu6486
    @annurennu6486 4 роки тому +9

    ഉസ്താദിന്റെ ആയുസും നീ കൂട്ടി കൊടുക്ക് റബ്ബേ 🤲

  • @ameenazeez6894
    @ameenazeez6894 4 роки тому +75

    ഉസ്താദേ അവൾ അവളുടെ പുഴുത്ത നാവുകൊണ്ട് എന്തുവേണമെങ്കിലും പറയട്ടെ അവൾക് റബ്ബ് കൊടുത്തോളും

  • @safna3755
    @safna3755 2 місяці тому +1

    അള്ളാഹുവേഉസ്താദിന്😊 ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ

  • @muhammadmusthafa6318
    @muhammadmusthafa6318 4 роки тому +7

    അൽഹംദുലില്ലാഹ് അലിയാർ ഉസ്താദിനും കുടുംബത്തിനും മുസ്ലിംസമുധായത്തേയും അള്ളാഹു നല്ലത് വരുത്തട്ടെ ആമീൻ,അസ്സലാമുഅലൈക്കും,

  • @irshadkaliyath8831
    @irshadkaliyath8831 3 роки тому +68

    ❤ചിന്തിക്കുന്നവർക്ക് ❤ദൃശ്ടാന്തം❤ഉണ്ട്❤മാഷാ അല്ലാഹ്❤

    • @irshadkaliyath8831
      @irshadkaliyath8831 3 роки тому +3

      @@mariyakuttymathew2729 hallo സർവശക്തൻ അനുഗ്രഹിക്കട്ടെ നിങ്ങൾ ഈസ നബിയെ പിന്തുടരുന്നവർഅല്ലെ. മുഹമ്മദ്‌ നബിക്ക് മുൻബായി അള്ളാഹു നിയോഗിച്ച പ്രവാചകനാണ് വിശുദ്ധ ഖുർആനിൽ പറയുന്ന ഈസ നബി as.
      Bible പറയുന്നതിനെ കാൾ വിശദീകരണം നൽകിയിട്ടുണ്ട് ഖുർഅനിലേ സൂറത്തു ( ഈസ ഇബ്നു മറിയം)എന്ന അത്യായം

    • @888------
      @888------ 3 роки тому

      അതെ 44ഭാര്യ മാരെ 365 ദിവസവും 50വർഷം പണ്ണി നടന്ന മുഹമ്മദിന് കുഞ്ഞുങ്ങൾ ഉണ്ടായില്ല???എന്ത് കൊണ്ട്? ഷൻഡ്ഡൻ ആണോ കുണ്ടൻ ആണോ ചിന്തിക്കൂ ദൃഷ്ടാന്തം ഉണ്ട്😘

    • @ramakrishnanrkilayarajahit1233
      @ramakrishnanrkilayarajahit1233 3 роки тому +1

      ഹ ഹ നേരെ ചൊച്ചെ എഴുതാനെങ്കിലും പഠിച്ചു കൂടെ

    • @thelearner5791
      @thelearner5791 3 роки тому +2

      @@ramakrishnanrkilayarajahit1233 ചൊച്ചെ🤣

    • @shammazz5829
      @shammazz5829 2 роки тому +1

      @@888------ 😢🙌

  • @asharafkp5839
    @asharafkp5839 4 роки тому +37

    അൽഹംദുലില്ലാഹ്, എത്ര കേട്ടാലും മതി ആവില്ല

  • @hussainmattummal6244
    @hussainmattummal6244 Місяць тому +1

    💕 അള്ളാഹു സംസാരിക്കാനുള്ള ആരോഗ്യം അല്ലാഹു പ്രദാനം ചെയ്ത് തരട്ടെ ആമീൻ 💞💞🙏👌

  • @shahanashahan7705
    @shahanashahan7705 4 роки тому +13

    ഉസ്താദിനു ദീര്ഗായുസുള്ള ആഫിയത്തും അള്ളാഹു നൽകട്ടെ കൂട്ടത്തിൽ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്താൻ അബേക്ഷിക്കുന്നു

  • @islamicchannel4354
    @islamicchannel4354 4 роки тому +9

    മാഷാ അല്ലാഹ് ഉസ്താദ്‌ തകർത്തു അൽഹംദുലില്ലാഹ്

    • @ashikajas8798
      @ashikajas8798 4 роки тому

      ആരോടുപറയാൻ,,,, ആരു കേൾക്കാൻ

    • @dinnerpoint7494
      @dinnerpoint7494 4 роки тому

      @@ashikajas8798 .JAAMITHA...MENTEL..ROGIYAANENGIL...IVALUDAY...VAAKE..KEATE..KUDUNGHIYA...PAAVANGHAL...KEAT...MANASSILAAKIYAAL...YETHRA...NANNE...ALLAY...👌👌👌👌👌👌

  • @islamicinfo950
    @islamicinfo950 4 роки тому +15

    ഉസ്താദിന്റെ പ്രസംഗം കേൾക്കുമ്പോൾ ആദ്യം ഓടിവരുന്നത് പൗരത്വ വിഷയമാണ്...
    ഉസ്താദ് മാരകം തന്നെ... 😍

  • @itsmeraees2894
    @itsmeraees2894 4 роки тому +13

    നല്ല ആലിം ആണ് ഉസ്താദ് അർത്ഥവത്തായ വാക്കുകൾ

  • @user-yv4oi9mx6u
    @user-yv4oi9mx6u Рік тому +5

    Masha.allah.subhanallah

  • @ramzanak8009
    @ramzanak8009 4 роки тому +13

    ജാമിതയെ വിട് ഉസ്താദേ. അവൾക് അവളുടെ മതം നമുക്ക് നമ്മുടെ മതം. അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ നേർ വഴിയിലാക്കട്ടെ.

    • @jasnafarvi1210
      @jasnafarvi1210 3 роки тому +1

      Ayikotee pakshe enthina Qur'anne thott kalikkinne? Adin prathikarichu ennalle oloo? Allathe avale pidich arum vizhungiyilla....

    • @പുട്ടുംകുറ്റി
      @പുട്ടുംകുറ്റി 2 роки тому +1

      അവൾ മുത്ത് നബിയെ പറയുന്നത് കേക്കുമ്പോ ചങ്ക് പൊട്ടുന്നു

  • @ramshadpullookkara1745
    @ramshadpullookkara1745 4 роки тому +7

    സുകുമാർ കക്കാട് എന്റെ നാട്ടുകാര നാണ്ണ്.. ഉസ്ഥദേ. ഇസ്ലാം മതം വളർന്ന് കൊണ്ട് തന്നെ പോകും ആർക്കും തടുക്കാൻ പറ്റില്ല. അത് ഇൗ ലോകത്തിന്റെ നിയമം അതാണ് സത്യം

    • @mohdraffik6024
      @mohdraffik6024 3 роки тому

      அஸ்ஸலாமு அலைக்கும் சத்தியத்தை சொல்லும்போது பயப்பட வேண்டாம்

  • @fazilahameed8723
    @fazilahameed8723 4 роки тому +6

    പ്രിയപ്പെട്ട ഉസ്താദ്... അങ്ങയുടെ ഗഹനമായ പ്രസംഗങ്ങൾ മതം വ്യത്യാസമില്ലാതെ എല്ലാവരും ശ്രവിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. എല്ലാവരിലും എത്തുകയും വേണം. അതുകൊണ്ട് അങ്ങ് പഴയ ശൈലിയിൽ നിന്നും മാറി ശുദ്ധമായ മലയാളത്തിൽ പ്രസംഗിക്കുന്നതാണ് കൂടുതൽ ആസ്വാദ്യകരം. ആശയഗാംഭീര്യവും.

  • @komusaid7255
    @komusaid7255 4 роки тому +9

    ഉസ്താദിനു deergayusu. നൽകട്ടെ. ആമീൻ

  • @noushadibrahimkutty6097
    @noushadibrahimkutty6097 4 роки тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ജാമിയക് കൊടുക്കാനും അല്ലാഹു ഓരോരുത്തരാ യൂ നിശ്ചയിച്ചിട്ടുണ്ട്

  • @noorjahans4060
    @noorjahans4060 4 дні тому

    അല്ലാഹു ആഫിയത്തും ദീർഘായുസ്സും കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @hashimkn4981
    @hashimkn4981 4 роки тому +33

    വളരെ അർത്ഥവത്തായ പ്രഭാഷണം വിമർശകർക്ക് വളരെ നല്ല മറുപടിയും

    • @dinnerpoint7494
      @dinnerpoint7494 4 роки тому

      Hashim K N ..IVALE...VIVARA..DHOSIYAAN...SERIYA...IVALUDAY...KALLATHARATHAY....AALKKARKE...MANASSILAAKI..KODTHILLANGIL...PAAVANGHALE...KUDUGHUM....ADHINNE...VEANDIYAAN...👌👌

    • @muhammedvtmuhammedvt5160
      @muhammedvtmuhammedvt5160 2 роки тому

      @@dinnerpoint7494
      P

  • @sheejachippy6548
    @sheejachippy6548 4 роки тому +28

    ഇത് പോലുള്ള ചീത്ത സ്ത്രീകൾക് ഉടൻ അറിവുള്ളവർ മറുപടി കൊടുക്കണം ഉസ്താദ് ന് പോലുള്ളവർ ഉസ്താദ് ന് പോലുള്ളവർക്ക് തീർക്കായിസും ആരോഗ്യവും അല്ലഹു സുബ്ഹാനതല നൽകുമാറാകട്ടെ ആമീൻ ameen

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 4 роки тому +2

      Aameen

    • @shihabdheen2569
      @shihabdheen2569 4 роки тому +1

      corect eth poleyullavar reply kodukanam الله dheerkays um afiyathum nalkatea

    • @shihabdheen2569
      @shihabdheen2569 4 роки тому +2

      aliyar avarkalea polullavarudea vishadheekaranam mathi jamithayeapolullavark marupadi jamitha veruthea allavukayanu

    • @naseemanami9551
      @naseemanami9551 4 роки тому +2

      Aameen

    • @shihabdheen2569
      @shihabdheen2569 4 роки тому +1

      امين ethra jamithamar moshamakiparanchalum islamintea nanma nirancha quranino hadeesino oru kuyapavum sambavikilla athilea nanmakal theach miningikondea irikum areyenkilum sukipikan manapoorvam kutam patayunavar parancch kondea irikum

  • @hasanrahmani.2201
    @hasanrahmani.2201 2 роки тому +5

    ഈ ശബ്ദം ദീർഘനാൾ നിലനിൽക്കട്ടെ - ആമീൻ

  • @user-mg6zu8nj7t
    @user-mg6zu8nj7t Місяць тому +1

    എൻ്റെ പൊന്നു ഉസ്താദ് ഇവള് കാട്ടിക്കൂട്ടുന്ന
    അക്രമങ്ങൾ
    എന്തിനാ പ്രതികരിക്കുന്നത്.ഈ ലോകത്ത് അവൾക്ക് മറ്റ്
    ആവശ്യങ്ങൾ
    ഉണ്ട്..അപ്പോ
    ഇത് അല്ലാ അവള് ഉണ്ടാക്കാൻ
    പോകുന്നത്.
    ദേ കണ്ടില്ലേ
    നിഷ്പ്രയാസം
    കൊണ്ട് നഷിക്കുന്നില്ലേ.ഇവളെ നശിപ്പിക്കാനും
    അല്ലാഹു ആളിനെ അയക്കും അവൾക്ക് aaru വില കൊടുക്കും.
    അവള് ഇപ്പോള് താമസിക്കുന്ന
    സ്ഥലത്തും ഇത് ഉടൻ വരാൻ പോകുന്നു.ഇവളെ അരങ്ങിലും
    കൊന്നു കളഞ്ഞാൽ
    അവർക്ക് അല്ലാഹു സർഗം കൊടുത്തെൻ്റെം
    ❤❤❤

  • @mathaprabhashanammathapras7305
    @mathaprabhashanammathapras7305 4 роки тому +3

    Masha allah...

  • @abdulnizar6079
    @abdulnizar6079 4 роки тому +17

    ഉസ്ഥാതേ നല്ല അറിവ് തന്ന അലിയാർ സാറിന് അഭിനന്ദനം

  • @rasheedmavundiri8349
    @rasheedmavundiri8349 3 роки тому +13

    ആയിരം ജാമി ത മാ ർ ക്ക്, ഒരു ഉസ്ഥാത് മതി, കണ്ണ് ഉണ്ടങ്കിൽ പുറത്ത് വരട്ടെ ജാമാത മാർ

  • @kulsubeevi-nw3de
    @kulsubeevi-nw3de 2 місяці тому +3

    വിവര ഇല്ല ജാമിയ്ക്ക് അത് കൊണ്ട് അണ ഇങ്ങിനെ അവൾക്കച്ച ട്ടാ മറുപടികെടുക്കണ അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @jasimjasim6648
    @jasimjasim6648 4 роки тому +25

    بسم الله الرحمن الرحيمവിധേയത്വം അല്ലാഹുവിനു മാത്രം ആക്കി അല്ലാഹുവിനു മാത്രം വഴിപ്പെട്ട് നേർവഴിയിൽജീവിക്കാൻ മുസ്ലീങ്ങളോട് കൽപ്പിച്ചിച്ചത്ഒപ്പം നമസ്കാരം നിഷ്ഠയോടെ നിർവ്വഹിക്കാനും നിർബന്ധ ദാനം നൽകാനും ഇതാണ് നേരായ ശരിയായ മാർഗം سبحان الله

  • @lionsachu6602
    @lionsachu6602 4 роки тому +5

    Jamitha. ലഹനതുള്ളാഹി

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 роки тому +1

      ഇപ്പോൾ ജീവിച്ചിരിക്കുന്ന ആളുകളെ നാം ലഅനത്ത് ചെയ്യരുത്.

    • @mohammedshibily7424
      @mohammedshibily7424 4 роки тому

      @@starlatestislamicspeechinm6412 അപ്പൊ മരിച്ചവരെ പറ്റോ. ഞാൻ ഇത് പോലെ കൊറേ പറന്നിരിക്കുന്നു. പക്ഷെ പറ്റും എന്ന് പറയുന്ന അഭിപ്രായമില്ലേ?

  • @abdullatheef7028
    @abdullatheef7028 4 роки тому +13

    Masha Allah...valare chinthippikkunna prabhashanam

  • @ummerfarooq.k.m6499
    @ummerfarooq.k.m6499 4 роки тому +8

    ഇസ്ലാമും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ ഇതുപോലെ വിവരിച്ചു കൊടുത്താൽ ആരും ഇസ്ലാമിൻറെ മേൽ കുതിര കയറാൻ വരില്ല ഉസ്താദിന് അള്ളാഹു ഇതുപോലെ വിവരിച്ച് നൽകാൻ ദീർഘായുസ്സ് നൽകട്ടെ

  • @abduaziz1293
    @abduaziz1293 4 роки тому +8

    ഉസ്താദേ ജാതി മത സംഘടനകൾ വ്യത്യാസം ഇല്ലാതെ താങ്കളുടെ പ്രസംഗം കേൾക്കാൻ തയ്യാർ ആണ് കാരണം പഠന വിധേയമാണ് താങ്കളുടെ വിഷയം പ്രസംഗം.

  • @new-rg7qx
    @new-rg7qx 4 роки тому +12

    ചിന്ത ശേഷിയും ബുദ്ധിയും നഷ്ട്ടപെട്ട ഒരു കൂട്ടം ഉണ്ട് ജാമിതക്ക് പിറകിൽ
    അതിന്റെ അഹങ്കാരം അവൾക് ഉണ്ട്..

  • @muhammedbilal7236
    @muhammedbilal7236 2 роки тому +3

    Masha Allah

  • @koyabavu5355
    @koyabavu5355 4 роки тому +16

    വിമര്ശകര്ക്. മറുപടി ആഫിയത്തും ദീർഘായുസ്. നാഥൻ. നൽകട്ടെ

    • @dinnerpoint7494
      @dinnerpoint7494 4 роки тому

      Koya Bavu ...VIMARSHAGARK...MARUVADI...PARAYAAN...DHEERGAAYYUSSUM...AAFIYATHUM...NALGATTAY....AMEEN...JAMIDAANDAY...MENTEL...ROGAM...SUGAMAAVATTAY...

  • @binthnadeera3759
    @binthnadeera3759 2 роки тому +7

    Alhamdulillah....gambheeram....👍👍👌👌Jazallah khair 🤲

  • @hamsaap4466
    @hamsaap4466 4 роки тому +3

    Super speach

  • @wayofquraniclife3900
    @wayofquraniclife3900 3 роки тому +5

    ماشاء الله. بارك الله

  • @rasilaubaid5618
    @rasilaubaid5618 2 роки тому +1

    Alhamdulillah ,Alhamdulillah Alhamdulillah, usthaadinu deergayussu nalkane Allah Aameen aameen ya rabbal Aalameen.

  • @hrithayaspanthanam..ഹൃദയസ്പന്ദ

    Maa shah allah...allahu anugrahikkatte...usthad ne aameen..

  • @shamsudheentkshamsutk3172
    @shamsudheentkshamsutk3172 4 роки тому +10

    Supper speech

  • @fastmediaone795
    @fastmediaone795 3 роки тому +5

    Ali. Musliyar. Super. Prassagam allahu dergayus kodukkatte 👌👌👌👌

  • @fathimasafa.p3597
    @fathimasafa.p3597 4 роки тому +14

    ജാമിദ നീ കയിന്നു പോയ കാലത്തിലേക്ക് തിരിന്നു നോക്കുക.
    അല്ലാഹുവിനെ ധിക്കരിച്ചവരെ അവൻ വെറുതെ വിട്ടിട്ടില്ല
    സൂക്ഷിക്കുക. നിനക്ക് നൽകുന്നത് താകീത് മാത്രം

  • @muhamedkutty9572
    @muhamedkutty9572 3 роки тому +5

    സന്മാർഗംനൽകുന്നത്അല്ലാഹുവാണ്.

  • @Suhaibkv123
    @Suhaibkv123 4 роки тому +9

    Good speech 🥰👍👍👍

  • @sadiqali678
    @sadiqali678 4 роки тому +33

    ഈ പ്രഭാഷണം കേൾക്കുന്ന എല്ലാവരും ജാമിദ ടീച്ചർ എന്ന് പറയാടെ ജാമിദ എന്ന് പറയുമ്പോൾ ലഅനതുല്ലാഹി അലൈഹി എന്ന് പറയുക, അതാണ് അവൾക്കുള്ള അലങ്കാരം അല്ലാതെ ടീച്ചർ എന്നല്ല ഉസ്താദ് good speech

  • @rkm_5551
    @rkm_5551 4 роки тому +5

    I like this video

    • @rkm_5551
      @rkm_5551 4 роки тому +2

      99877855663211

    • @rkm_5551
      @rkm_5551 4 роки тому +2

      I Love this video

  • @kunhippaamayoor6884
    @kunhippaamayoor6884 4 роки тому +19

    ആദ്യ പിതാവിനെ മുതൽ. ഇന്നുകാണുന്ന മനുഷ്യരെവരേ ശ്രഷ്ടിച്ചവൻ (അള്ളാഹു )അന്നുമുതൽ ഇന്നുവരെ ജീവിക്കുന്ന മനുഷ്യർക്ക്‌.എങ്ങിനെ ജീവിക്കണം എന്നു പ്രവാചകൻമാർ വഴി കാണിച്ചു കൊടുത്തതിൽ അവസാനത്തെ പ്രവാചകൻ.മുഹമ്മദ് നബി (സ )പലരും കരുതുന്നത്.ഇസ്‌ലാം പുതിയമതമാണെന്നാണ്

  • @hafeelahafeela100
    @hafeelahafeela100 3 роки тому +6

    ماشاءالله ماشاءالله الحمدلله الحمدلله

  • @suniljm3413
    @suniljm3413 4 роки тому +2

    ഞാൻ വളരെയധികം ഇഷ്ട്ടപെടുന്ന ഒരേയൊരു സുന്നി പണ്ഡിതനാണ് അലിയാർ ഉസ്താദ്. അദ്ദേഹം എങ്ങനെ സമസ്തക്കാരനായി പോയി.

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 роки тому +7

      വിവരവും ബോധവും ഉള്ളവർ സമസ്തയുടെ കൂടെ നിൽക്കും. അത് മനസ്സിലാക്കാൻ ഒരുപാട് ബുദ്ധി വേണ്ട... എന്താണ് സുന്നി... മുജാഹിദ്... ജമാഅത്തെ ഇസ്ലാമി.... എന്നൊക്കെ ചരിത്രം പഠിച്ചാൽ മതി. (ഏത് നല്ല തെങ്ങിലും പേട്ട് തേങ്ങ ഉണ്ടാകുന്നത് പോലെ സുന്നികളെയും പറയിപ്പിക്കാൻ ഇടക്കാലത്തു കുറച്ചു വിവരമില്ലാത്ത ജനങ്ങൾ ഉണ്ടായിരുന്നു. അവരാണ് ആനയും ഗാനമേളയും ഒക്കെയായി ഇസ്ലാമിക കർമങ്ങളെ മോശമാക്കിയത്. ഇരു സമസ്തയിലെയും ദക്ഷിണ, സംസ്ഥാന.... അടക്കമുള്ള എല്ലാ പ്രസ്ഥാനങ്ങളിലുമുള്ള സുന്നി പണ്ഡിതർ ഈ വിവരം കെട്ട ജനങ്ങളിൽ അധികമാളുകളെയും ബോധവൽക്കരിച്ചിട്ടുണ്ട്. പഴയ കാല വിവരമില്ലാത്ത ആളുകളുടെ പേര് പറഞ്ഞു ആലിമീങ്ങളെ വിമർശിക്കാൻ വരരുതെന്ന് അഡ്വാൻസായി പറയുന്നു.

    • @kmon8528
      @kmon8528 20 днів тому

      ആര് പറഞ്ഞു അദ്ദേഹം ശവസ്ഥയാണന്ന് അദ്ദേഹത്തിൻ്റെ പ്രസംഗം എല്ലാം കേട്ട് നോക്കു അപ്പോ മനസ്സിലാകും അദ്ദേഹം പറഞ്ഞിട്ടുണ്ട് ഒരു പ്രസംഗത്തിൽ ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന സുന്നിയല്ലന്ന്

  • @muhammedshammas9280
    @muhammedshammas9280 4 роки тому +13

    മാഷാ അല്ലാഹ്

    • @gireeshan2541
      @gireeshan2541 4 роки тому

      ലോകത്തിലെ ഏറ്റവും പട്ടിണി ഉള്ള രാജ്യങ്ങൾ ഇസ്ലാമിക രാജ്യങ്ങൾ അപരിഷ്‌കൃത ജീവിതം നയി കുന്നത് ഇസ്ലാമിക രാജ്യം

  • @musthafamusthafa355
    @musthafamusthafa355 4 роки тому +5

    Alhamdulila masha alah

  • @moolakadathabdulshereef7299
    @moolakadathabdulshereef7299 3 роки тому +2

    Allahu akber

  • @AzadKhan-yo6vw
    @AzadKhan-yo6vw 4 роки тому +6

    Good

  • @skylab6847
    @skylab6847 4 роки тому +2

    Veryverygood

  • @puthiyathadamnizar6852
    @puthiyathadamnizar6852 4 роки тому +6

    Very good speech

  • @NajimaMahe-zg4co
    @NajimaMahe-zg4co Рік тому +1

    Masha Allah sooper

  • @muneernilambur5915
    @muneernilambur5915 4 роки тому +5

    Super very good

  • @mohamedaliem2842
    @mohamedaliem2842 4 роки тому +11

    Masha allah allahu usthadinay arogyathodu Jodi Dheergayisiny nalkatty ameen usthadinty duail eii elayavanayum ulpaduthany

  • @limelight8300
    @limelight8300 4 роки тому +6

    Super.. Usthad

  • @haleemasadathsadath5669
    @haleemasadathsadath5669 2 роки тому +2

    Masha allah... 🤲🤲🤲🤲

  • @sajidshajahan8666
    @sajidshajahan8666 4 роки тому +24

    Masha allah...
    Masha allah..
    Masha allah..

    • @ashrafat9651
      @ashrafat9651 4 роки тому

      അള്ളാഹു അക്‌ബർ

  • @hasanabdulhameed1946
    @hasanabdulhameed1946 2 роки тому +1

    Shubhanalla

  • @muhammeduppahamza1720
    @muhammeduppahamza1720 4 роки тому +14

    ما شاء الله ما شاء الله تبارك

  • @abbasgaming6258
    @abbasgaming6258 2 роки тому

    Thanks for aliyar qasimi usthad abinandanam

  • @sudheers9827
    @sudheers9827 Місяць тому

    Allahu .iniyum.dhaaralam..ariv.paranju tharanum dhaaralam.aalukalkk.hidayath kittanum.eith.kaaranamakattey. Aaameen

  • @sidheequeahsani5573
    @sidheequeahsani5573 4 роки тому +9

    Super
    ما شاء الله

    • @mohamedalimohamedali8393
      @mohamedalimohamedali8393 4 роки тому +1

      ആരോഗ്യത്തോടെ ദീർഘആയുസ്സ് അള്ളാഹു പ്രാധാന്യം ചെയ്യട്ടെ... ആമീൻ ,
      നേരിൽ കാണണമെന്നുണ്ട് , ഇന്ഷാ അള്ളാഹ് ,

  • @usmankkusman2328
    @usmankkusman2328 Рік тому +2

    നിങ്ങൾ പറയുന്നത് 100ശതമാനം ശരിയാണ്. ഇനിയും പറയണം ആരേയും പേ ടി ക്കരുത്. സത്യം തുറന്ന് പറയുന്നതിന്. ആരേയും വെല വെക്കരുത്

  • @izzathturak8463
    @izzathturak8463 4 роки тому +13

    *Michel H Heart*
    Most Influenced Person in the World
    Prophet Muhammad (S)

    • @user-ku3th2yr4z
      @user-ku3th2yr4z 4 роки тому +2

      TRY TO READ THAT BOOK COMPLETLY !! THEN ONLY YOU CAN REALIZE THE TRUTH !!!😎

    • @cheriampanattjoseph1319
      @cheriampanattjoseph1319 4 роки тому +1

      This satanic religion will shrink to meca and Medina. I follow the teachings of jamita teacher

  • @lateefv1853
    @lateefv1853 3 роки тому +1

    Allahu usthadinu afiyathum dheerkkayusum nalkatte ...aameen