Fungus Problems of Fish മീനുകളിലെ ഫംഗസ് പ്രോബ്ലം

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 41

  • @sujith.s6336
    @sujith.s6336 4 роки тому +4

    ചേട്ടൻ ഈ വീഡിയോയിൽ കൂടി നല്ലൊരു അറിവാണ് പങ്കുവെച്ചത് വളരെയേറെ സന്തോഷമുണ്ട്

  • @sujithpc4142
    @sujithpc4142 2 роки тому +1

    Thanks bro

  • @inky.seiten6683
    @inky.seiten6683 3 роки тому

    Thank you dear

  • @VRocksAshinAlphy
    @VRocksAshinAlphy 3 роки тому +1

    👌

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 роки тому +2

    Very good valuable information
    Keep updates every time
    How is the conditions of the fishes in your newly constructed pond
    Best regards ⚘👌🙏

  • @babu3458
    @babu3458 4 роки тому +1

    Good

  • @Jerrinakoshy
    @Jerrinakoshy 4 роки тому

    Potassium permanganate kooduthal aayal fish chathu pookum

  • @mercyeldhose8639
    @mercyeldhose8639 4 роки тому +1

    Njan cement tank il150 meen ittu.philoppiya mathram.oru azcha kk shesham dhivassavum 2 or4 chatthu pokum .oru meenintea kannintea bhagam illa.bhakki onninum kuzhappamilla. Eanthu treatment anu cheyyuka. Ph 7 anu .aireashion kodukkunnundu.plz reply plz

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 роки тому

      കുറച്ച് ഒക്കെ ചാകും സീമന്റ് ടാങ്കിലെ പുളി കളയാൻ വളം കലക്കി നീർത്തിയിരുന്നോ

  • @ajeesharukuttya8396
    @ajeesharukuttya8396 4 роки тому +2

    അക്വാപോണിക്സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 роки тому +1

      പഠിക്കട്ടേ ചെയ്യാം...

  • @babishakp7522
    @babishakp7522 2 роки тому

    ചേട്ടാ ഇവിടുത്തെ മീൻ വളഞ്ഞു പുളഞ്ഞു.. കളിക്കാഎന്താ അങ്ങനെ ..

  • @soorajv4467
    @soorajv4467 4 роки тому +2

    Bro nammade langaug same aanallo place evide

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 роки тому +1

      പെരിന്തൽമണ്ണ...

    • @soorajv4467
      @soorajv4467 4 роки тому +1

      Njan thootha

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 роки тому

      എങ്കി ആലിപ്പറമ്പ്

    • @soorajv4467
      @soorajv4467 4 роки тому +1

      ന്നാ തൂത തന്നെ !!!

    • @Village_Kazhchakal
      @Village_Kazhchakal 4 роки тому +1

      ഞാൻ എരവിമംഗലം,കുന്നപ്പള്ളി

  • @lifeoftech2.016
    @lifeoftech2.016 4 роки тому +3

    ചേട്ടാ ആ ഗുളികക് 5രൂപ 25പൈസ ഒള്ളു....... കടക്കാരനോട് ചോദിക്കണം...

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 роки тому +1

      പറ്റിച്ചോ...???

    • @lifeoftech2.016
      @lifeoftech2.016 4 роки тому

      @@OnceUponaTimeOUT yes

    • @afsalmaleth
      @afsalmaleth 4 роки тому +1

      ചേട്ടൻ പറ്റിക്ക പെട്ടു. ആ ഗുളിക ഞാൻ ഇന്നലെ കുടി വാങ്ങി 5 രുപയക്ക്, പൊട്ടാസ്യം പെർ മാഗ്നറ്റ് 20 രൂപയ്ക്ക് കിട്ടും

  • @sujith.s6336
    @sujith.s6336 4 роки тому +1

    ഈ pondൽ സോളാർ സിസ്റ്റം സെറ്റ് ചെയ്യണം എന്ന് പറഞ്ഞിരുന്നില്ല അതിൻറെ കാര്യങ്ങളൊന്നും പിന്നെ പറഞ്ഞില്ല

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 роки тому +2

      കാശ്... തുട്ട്... പണം... മണി മണി...
      വക്കും... ലോക്ക് കാരണം എല്ലാം ലോക്കായി... :(

    • @sujith.s6336
      @sujith.s6336 4 роки тому

      Ok Bro

    • @afsalmaleth
      @afsalmaleth 4 роки тому

      ഞാനും നോക്കി ഇരിക്കാട്ടോ ,

  • @baseemfajil9757
    @baseemfajil9757 4 роки тому +1

    Medical shop il kittille ee ഗുളിക

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 роки тому

      Yes അനിമൽ ചോദിച്ച് വാങ്ങുക

  • @baseemfajil9757
    @baseemfajil9757 4 роки тому +1

    Natural pond il മീൻ ഇട്ടോ... അതിന്റെ ബാക്കി വീഡിയോ എപ്പോഴാ....???

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 роки тому +1

      ഇനി പിടിക്കുംബോ... വെള്ളം കലങ്ങിയിട്ടാ തെളിയാൻ കുറേ കാലമാകും....

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 роки тому +1

      മീൻ ഇട്ടു...

    • @baseemfajil9757
      @baseemfajil9757 4 роки тому

      @@OnceUponaTimeOUT അതിന്റെ വിശേഷങ്ങൾ അറിയിച്ചു കൊണ്ടുള്ള വീഡിയോ ഇടണേ...

  • @Sufiyan_Shaiz
    @Sufiyan_Shaiz 4 роки тому +3

    ഏട്ടാ വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടോ. പ്ലീസ് reply

  • @riyastk3014
    @riyastk3014 4 роки тому +1

    ഇത് എവിടെ നിന്നും കിട്ടും