ഞാൻ എന്റെ ജീവിതത്തിൽ ഒരേ ഒരു സീരിയൽ മാത്രമേ കണ്ടിട്ടുള്ളു അത് അളിയൻസ് മാത്രം ആണ് 🥰🥰🥰🥰🥰 എന്റെ റിലേറ്റീവ് ആണ് ഈ സീരിയൽ ഉള്ള ഓരോരുത്തരും എന്നാണ് എന്റെ വിശ്വാസം 😍🥰🥰😍🥰🥰😍🥰🥰🥰😍
എത്ര taste ഉള്ള food കഴിക്കാൻ ഇരുന്നാലും അളിയൻസ് മൊബൈലിൽ വെക്കാതെ കഴിക്കാനേ തോന്നില്ല... അളിയൻസ് ഉം വീടും... റൊണാൾഡ് അച്ചാച്ചൻ അമ്മാവനെ കാണുമ്പോൾ തന്നെ നിറവ് ആണ്... ഇങ്ങനെ ഒരു അമ്മാവനെ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല... അങ്ങനെ ഓരോരുത്തരും ഒരാളുടെ കുറവുണ്ടെങ്കിലും അത് ആ എപ്പിസോഡിൽ ഫീൽ ചെയ്യും.... അത്ര നല്ല ഒരു പറയാൻ വാക്കില്ല... കലാമൂല്യം കൊണ്ട് തന്നെ ആണ് ആയിരം എപ്പിസോഡിൽ എത്തിയിരിക്കുന്നത്.... ആശംസകൾ ❤️
❤❤❤❤. അമ്മയ്ക്ക് സപ്തതി ആശംസകൾ ❤❤❤ 100 വയസ്സ് വരെ ആയുരാരോഗ്യ സൗഗ്യത്തോടെ അമ്മ സന്തോഷം ആയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ
മഞ്ജു പറഞ്ഞത് പോലെ ഇത്രെയും വർഷം അയിന്ന് വിശ്വസിക്കാൻ വയ്യ. ഞാൻ pregnant ayit ഇരിക്കുമ്പോഴാണ് ഒരു എപ്പിസോഡ് കാണുന്നത് ..അതിൻ്റെ ബാക്കി മൊത്തം ഇന്ന് വരെ എല്ലാം കണ്ട്... ഒന്ന് പോലും മിസ്സ് അക്കിയിട്ടില്ല... എൻ്റെ മോൾക്ക് ipo ആറ് വയസ്സായി... ഇന്നും അളിയൻസ് ഒത്തിരി പ്രിയപ്പെട്ടത് തന്നെ... എല്ലാവർക്കും ആശംസകൾ.... 🎉
സത്യത്തില്‍ ഞങ്ങളാണ് നിങ്ങളോട് കടപ്പെട്ടിരിക്കുന്നതും നന്ദി പറയേണ്ടതും ഞങ്ങളെ സന്തോഷിപ്പിക്കുന്നതിനും ചിരിപ്പിക്കുന്നതിനും സങ്കടപെടുത്തുന്നതിനും ചിന്തിപ്പിക്കുന്നതിനും ഒരു പാട് നന്ദി ഓള്‍ ടീം അളിയന്‍സ് ,,,❤❤❤❤❤❤NAVAS MALA SOUDIARABIA ❤❤❤
എന്റെ പ്രിയപ്പെട്ട അളിയൻസ് കുടുംബത്തിനു ആയിരമായിരം നന്ദി. ഇനിയും ഈ സീരിയൽ നീണ്ടു നീണ്ടു പോകാനായി ഈ ശ്വരനോടു ഞാൻ പ്രാർത്ഥിക്കുന്നു. അത്രക്ക് ഇഷ്ടമാണ് എനിക്ക് ഈ serial നോടും അതിൽ അഭിനയിക്കുന്ന ഓരോ കഥപാത്രത്തിനോടും. കൂടെ ഇതിന്റെ പിന്നിൽ പ്രവൃത്തി ക്കുന്ന ഓരോ വ്യക്തി കൾക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ 🎉🎉🎉
മുമ്പ് വേറെ ചാനലില്‍ ആയിരുന്നു അറിയാൻ vs അളിയന്‍ അന്ന് മുതൽ ഇത് വരെ മുടക്കാതെ കാണുന്ന ഒറ്റ പ്രോഗ്രാം ആണ്.. 1000 എത്തിയപ്പോള്‍ ഞങ്ങൾക്ക് സന്തോഷം... ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ.... നിങ്ങൾ പറഞ്ഞ പോലെ ഇത് തുടക്കം മാത്രമാണ് നിർത്തരുത്
ഞാൻ ഇസ്രായേൽ ആണ് ഉള്ളത് ഇതു കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. ജോലി കഴിഞ്ഞു യൂട്ടൂബിൽ അളിയൻസ് കാണും. എല്ലാവരെ മികച്ച അഭിനയം കാഴ്ച വെക്കുന്നു. ഇനിയും മുന്നോട്ട് നല്ല എപ്പിസോഡ് ആയി വരാൻ അളിയൻസിന് സാധിക്കട്ടെ 🙏❤️
ഈ അടുത്ത് ഏറ്റവും നല്ല ക്ലൈമാക്സ് 999 ലെ മുത്തിൻ്റെ കല്യാണ ചർച്ചയായിരുന്നു.. അപ്പോഴുള്ള മുത്തിഎൻറെ എക്സ്പ്രഷൻ..❤❤ ആ ക്ലൈമാക്സ് ഒരുപാട് പ്രാവശ്യം കണ്ടു..❤❤
ഇതിന്റെ സാരഥി രാജേഷ് തലച്ചിറയ്ക്ക് അഭിനന്ദനങ്ങൾ...! യാതൊരു മുഷിപ്പും പ്രേക്ഷകർക്ക് ഉണ്ടാവാതെ തുടർന്നുള്ള എപ്പിസോഡുകളും കൊണ്ടു പോകാൻ താങ്കൾക്ക് കഴിയട്ടെ...!
വീട്ടിൽ tv recharge ചെയ്യാത്തതുകൊണ്ട് കുറച്ചുദിവസമായി എന്നും മൊബൈൽ ഫോണിൽ അളിയൻസ് കാണുന്നു..... ഡെയിലി 4,5 എപ്പിസോഡ്സ് ഇരുന്നു കാണും.... ഇപ്പോൾ ഇതില്ലാതെ ഒരു ദിവസം പോലും കഴിയാൻ ആവില്ല.... അത്രയേറെ അളിയൻസിന് അഡിക്റ്റ ആയി..... 👍👍👍🤩🤩🤩
എല്ലാവർക്കും ആയിരം അഭിനന്ദനങ്ങൾ.. അളിയൻസ് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ. അളിയൻസ് എന്നും, എപ്പോഴുംതുടർന്നു കൊണ്ടിരിക്കണമേഎന്നപ്രാത്ഥനയോടെഒരിക്കൽ കൂടി എല്ലാവർക്കുംഹൃദയം നിറഞ്ഞ അഭിനന്തനങ്ങൾ.❤❤❤
അളിയൻസ് ന് ഒരുപാട് ഒരുപാട് ആശംസകൾ..... പതിനായിരം എപ്പിസോഡ് ആയാലും ഒരു മടുപ്പും കൂടാതെ കാണാൻ മലയാളികൾക്ക് എല്ലാം സന്തോഷമേ ഉള്ളൂ.... പ്രത്യേകിച്ചു മഞ്ജുനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്....❤❤❤
ഞാൻ ഒരെണ്ണം പോലും വീടാതെ കാണുന്ന സീരിയൽ എല്ലാവരും നല്ല അഭിനയം കുടുബംത്തിൽ എല്ലാവർക്കും ഒന്നിച്ച് ഇരുന്ന കാണാവുന്ന സീരിയൽനല്ല ഒരു ഫാമിലി പശ്ചാത്തലം അഭിനന്ദനങ്ങൾ 🙏🏻❤
റിയാസ് ഇക്ക പറഞ്ഞതുപോലെ 1000 ത്തിൽ നിന്നും 2000 ആയി മാറട്ടെ... ഞാൻ എപ്പോഴും കാണുന്ന ഒരു സീരിയൽ ആണ്.. അതിലെ എല്ലാ കതപാത്രത്തെയും വലിയ ഇഷ്ടം ആണ്... അതിൽ ഷിബു ചേട്ടൻ (പോലീസ് ).... എന്റെ നല്ല ഫ്രണ്ട് ആണ്... God bless you dears...
ഒരായിരം സന്തോഷം 🤗. അളിയൻസ് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ്. ശനി, ഞായർ ദിവസങ്ങളിൽ ഇല്ലാത്തത് വല്ലാത്ത വിഷമം ആണ്. അന്ന് അളിയൻസ് ഇല്ലല്ലോ എന്ന് ഓർക്കുമ്പോ ദിവസം ഒന്നും അല്ലാത്തപോലെ ആണ്. ഓരോരുത്തരെയും ഒത്തിരി ഇഷ്ടം മാത്രം ആണ്. അനീഷേട്ടാ എല്ലാവരെയും കാണണം എന്ന് ഉണ്ട്. തരുവനന്തപുരത്തല്ലേ എല്ലാവരെയും ക്ഷെണിച്ചിരിക്കുന്നെ. തൃശ്ശൂർ പ്രോഗ്രാം വെക്കുന്നെങ്കിൽ പറയണേ. അനീഷേട്ടാ... എന്തെങ്കിലും റിപ്ലേ തരണേ.....
ഇതുവരെ ഒരു എപ്പിസോഡ് പോലും കാണാതെ ഇരുന്നിട്ടില്ല ഓരോ ദിവസവും ഓരോ എപ്പിസോഡും വളരെ വ്യത്യസ്തമാണ് ഓരോ കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും
1000 എപ്പിസോടും കണ്ട ഒരാളാണ് ഞാൻ. പൊതുവേ സീരിയലിനോട് എതിർപ്പുള്ള ആളാണ് ഞാൻ. പക്ഷേ അളിയൻസ് ഒന്നു മുതൽ ആയിരം വരെ മുടങ്ങാതെ കണ്ട ആളാണ് ഞാൻ. ഞാൻ നാട്ടിൽ വരുമ്പോൾ ഉറപ്പായിട്ടും നിങ്ങളുടെ ലൊക്കേഷനിൽ വരും എന്ന് പ്രതീക്ഷിക്കുന്നു. ഒരു നല്ല സീരിയലാണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇനിയും ഇതുപോലെ നല്ല നല്ല കഥയുമായി മുന്നോട്ടു പോകട്ടെ. അതിൽ അഭിനയിക്കുന്ന എല്ലാവരെയും അതിൽ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
നമസ്കാരം.. അളിയൻസ് team ന് ഒരായിരം അഭിനന്ദനങ്ങൾ.. അറിഞ്ഞോ അറിയാതെയോ അളിയൻസ് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിപ്പോയി. ഞാൻ എന്നും ആഹാരം കഴിക്കുമ്പോൽപോലും അളിയൻസ് അല്ലെങ്കിൽ അളിയൻസ് v/s അളിയൻസ് വയ്ക്കും. പൈങ്കിളി സീരിയൽ ഇഷ്ടപെടാത്ത ഒരാളാണ് ഞാൻ. പാട്ടും തമാശയും മാത്രം ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ള ആൾക്കാർക്ക് സന്തോഷം തരുന്ന സീരിയൽ ആണിത്. നിങ്ങൾ എല്ലാവരെയും വളരെ ഇഷ്ടമാണ്.. ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ എല്ലാവരെയും ഒന്ന് കാണാൻ പറ്റുമോ ആവോ..
അളിയൻസ് കുടുംബത്തെ കാണുന്നത് വലിയ സന്തോഷമാണ്...ജോലി കഴിഞ്ഞ് വീട്ടിൽ വന്നു മൊബൈൽ എടുത്താൽ ആദ്യം കാണുന്നത് ഈ പ്രോഗ്രാം ആണ്. ഈ sitcom നിർത്തരുത് എന്ന് കൗമുദി ചാനലിനോട് request ചെയ്യുന്നു..❤👌👏🥰
എല്ലാം നല്ല രസമുണ്ട് ആദ്യം തൊട്ട് തന്നെ കാണുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത് നല്ല രസമുണ്ട് കനകനും ക്ലീറ്റസും തങ്കവും ലില്ലി മോളും അതുപോലെ തന്നെ എല്ലാവരെയും സ്നേഹിക്കാൻ അറിയുന്ന ഒരു അമ്മയും അമ്മാവനും അമ്മായിയും കഴിയുന്ന പോലെ നല്ലൊരു കുടുംബജീവിതം കാഴ്ചവെച്ചു ഈ അളിയൻസ് ലൂടെ ഇനിയും തുടർന്ന് ഇതുപോലെതന്നെ വരണമെന്ന് ആഗ്രഹിക്കുന്നു
എല്ലാവർക്കും ഒരായിരം ആശംസകൾ 🤝🙏❤തങ്കത്തിനെ എപ്പോഴെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു, എനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനേത്രി. God Bless Aliyans team❤️👊🤝👍🙏
മുത്തിനെ miss ചെയ്തു 😔 പിന്നെ പറയാതിരിക്കാൻ പറ്റില്ല എനിക്ക് food കഴിക്കുന്ന സമയത്താണ് ഞാൻ യൂട്യൂബിൽ വീഡിയോസ് കാണാറ്. അങ്ങനെ വർഷങ്ങൾക്കു മുൻപ് ഒരു ദിവസം അളിയൻസ് കണ്ടു ആ എപ്പിസോഡ് കഴിഞ്ഞപ്പോൾ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി. പ്രേതെകിച്ചു മഞ്ജുച്ചേച്ചിയോട് ഒരിഷ്ടം മനസ്സിൽ ഉണ്ടായിരുന്നു അങ്ങനെ അതുവരെ ഉള്ള വീഡിയോസ് മുഴുവൻ കുത്തിയിരുന്ന് കണ്ടു അന്ന് മുത്ത് ചെറിയ കുട്ടി ആയിരുന്നു അന്നുമുതൽ കണ്ടു തുടങ്ങിയതാണ്. സത്യം പറഞ്ഞാൽ ഇന്നും food കഴിക്കാൻ നേരം ഞാൻ അളിയൻസിലെ പഴയ എപ്പിസോഡ് വച്ചിരുന്നു കാണാറുണ്ട് അതൊരു സന്തോഷം ആണ് 😊അളിയൻസിലെ ഓരോരുത്തരും ശെരിക്കും എന്റെ ഫാമിലി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് അതിലെ കഥാപാത്രങ്ങൾ അഭിനയിക്കുവല്ല ശെരിക്കും അവർ ജീവിച്ചു കാണിക്കുകയാണ്. ഇനിയും ഒരുപാട് കാണാനുണ്ട് ഇനിയും ഒരുപാട് വർഷങ്ങൾ ഇതുപോലെ സന്തോഷത്തോടെ ഒത്തൊരുമയോടെ മുന്നോട്ടു പോട്ടേ. അമ്മയുടെ പിറന്നാൾ ആഘോഷച്ചത് പോലെ ഇനിയും ഒരുപാട് ആഘോഷങ്ങൾ ഞങ്ങൾക്കും കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ അതുപോലെ ഞങ്ങളുടെ മുത്ത് പഠിച്ചു വലിയൊരു ഡോക്ടർ ആയിട്ടു മോളുടെ കല്യാണവും നമ്മുടെ അളിയൻസിൽ വച്ചു വലിയൊരു ആഘോഷമാക്കാൻ കഴിയട്ടെ അതുപോലെ കനകൻപോലിസ് ലില്ലിചേച്ചി നല്ലുമോൾ സൈകുമോൾ മുത്ത്. തക്കുടു ക്ളീറ്റസ് നേതാവ്. റൊണാൾഡ് ചേട്ടൻ അൻസാർഇക്ക നടേശൻ ചേട്ടൻ അമ്മാവൻ ഗിരിജ അമ്മായി നമ്മുടെ സ്വന്തം അമ്മ. കൊറോണ അമ്മച്ചി അപ്പച്ചൻ സുലുച്ചേച്ചി തമ്പി അണ്ണൻ അങ്ങനെ എല്ലാവരെയും എനിക്ക് ഇഷ്ടം ആണ് 🥰പിന്നെ അളിയൻസിന്റെ പിന്നിൽ പ്രേവർത്തിക്കുന്നവരെ ആരെയും അറിയില്ല എന്നാലും അവരുടെ വലിയൊരു സപ്പോർട്ട് കൊണ്ട് കൂടിയാണ് അളിയൻസ് ഇത്രയും വിജയിച്ചത് ഇനിയും ഒരുപാട് ഒരുപാട് നല്ല എപ്പിസോഡ് ഉണ്ടാവട്ടെ കാണാൻ ഞാനും കാത്തിരിക്കുന്നു ❤️🥰😘😘😘
Actually എല്ലാരും different ഫാമിലി അന്നുന്നു തോന്നെന്നെ ഇല്ല കെട്ടോ 🙂 അളിയൻസ്ഫാമിലി തന്നെ ആണ്.. എല്ലാരും same അളിയൻസ് ഫാമിലി തന്നെ 😍😍amma, അമ്മാവൻ, അമ്മായി, kanakan, ക്ളീറ്റോ, thangam ചേട്ടത്തി, lilly പെണ്ണ്. Ronald അച്ചാച്ചൻ.. കുഞ്ഞുങ്ങൾ. എല്ലാരും same ഫാമിലി തന്നെ..excellent programme 👍
ഒരു അടിപൊളി കോമടി സീരിയൽ ആണ്. ഇനിയും എത്ര ദിവസം കാത്ത് ഇരിക്കണം. സൂപ്പർ' നമ്മുടെ തങ്കം, ക്ലിറ്റസ് കനകൻ ലില്ലിപ്പെണ്ണ് റൊണാൾഡ് എല്ലാവരും - എത്രയും പെട്ടന്ന് അടുത്ത episode തുടങ്ങണം keto
❤ഒത്തിരി ഒത്തിരി ഇഷ്ടാ അളിയൻസ്.. എല്ലാവർക്കും നന്മ കൾ മാത്രം വരട്ടെ. സത്യം മഞ്ചു ചേച്ചി dipration അടിച്ചു ഇരിക്കുന്ന ടൈം നിങ്ങളെ kaanubo ന്തോ നല്ല ഹാപ്പി ആണ് ❤❤❤🎉
Addicted to "Aliyans". I can't sleep without watching "Aliyans". It's so family oriented. "Aliyans" has a lot of family values to contribute. Keep it up. Wish you every success as you complete 1000 Episodes.
നമസ്കാരം അളിയൻസ് സീരിയൽ എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ മറ്റ് പൈങ്കിളി സീരിയലുകൾ ഒന്നും കാണാത്ത ഒരാളാണ്. പക്ഷേ, അളിയൻസ് എനിക്ക് വളരേ ഇഷ്ട്ടമാണ് . ഞാൻ സത്യം പറയട്ടെ ,എപ്പോഴും ആഹാരം കഴിക്കാൻ നേരത്ത് മൈൻഡ് ഫ്രീ ആയിട്ട് ഇരുന്നു കഴിക്കാൻ ആയിട്ട് അളിയൻസ് കണ്ടുകൊണ്ടാണ് സാധാരണ ആഹാരം കഴിക്കുന്നത്. ഒന്നുമില്ലെങ്കിൽ പഴയത് ഇട്ട് കണ്ടുകൊണ്ടിരിക്കും. ഇതിനകത്ത് എല്ലാ കഥാപാത്രങ്ങളും കൂട്ടുകാരെ പോലെയാണ് എനിക്ക് തോന്നുന്നത് .എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു ഈ സീരിയൽ ആയിരമല്ല 2000 അല്ല അതിലും കൂടുതൽ പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,നമസ്കാരം
Love from Canada ❤️. Thank you for bringing the nostalgic traditional malayaee life in each episode. This is what we missing in current generation.Keep going 🙏
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം പലപ്പോഴും ഡയലോഗ് മനസ്സിലാക്കാൻ വലിയ പ്രയാസമാണ്. അതിനാൽ ദയവായി ബാക്ക്ഗ്രൗണ്ട് മ്യൂസിക് കഴിയുന്നതും ഒഴിവാക്കുക. പലപ്പോഴും എഴുതിയതാണ്. ഈ കമെന്റ് എങ്കിലും വായിക്കുമെന്ന് കരുതുന്നു. ഇല്ലെങ്കിൽ ഇതോടെ സീരിയൽ കാണുന്നത് നിറുത്തും. ആയിരം എത്തിയതിൽ അഭിനന്ദനങ്ങൾ! ❣
ഞാൻ tv ഇൽ വേറെ ഒരു സീരിയലും കാണാറില്ല, പക്ഷെ...... ഈ അളിയൻസ് ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റുല്ല, ശനിയും, ഞായറും കൂടി അളിയൻസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാണ്, ഇതിൽ ഏറ്റവും ഇഷ്ടം റൊണാൾഡ്, ബാക്കിയെല്ലാവരെയും ഇഷ്ടം തന്നെയാണ്, ഒരു ശതമാനം കൂടുതൽ റൊണാൾഡിനോടാണ് ഇനിയും 10000 എപ്പിസോഡുകൾ തികയ്ക്കാൻ കഴിയട്ടെ എന്ന പ്രാർഥനയോടെ ok.....❤❤❤❤❤❤
കോവിഡ് സമയത്ത് കണ്ടു തുടങ്ങിയതാണ് അതങ്ങ് പിടിച്ചു പോയി ഓരോ ദിവസവും കാത്തിരിക്കുകയാണ് ഒരേ എപ്പിസോഡും കാണാൻ ആയിരം എപ്പിസോഡ് പൂർത്തിയാക്കിയ നിങ്ങളോരോരുത്തരോടും ഞങ്ങളുടെ സാന്നിധ്യം നിങ്ങളോടൊപ്പം ആസ്വദിക്കുന്നു ഞങ്ങൾ പ്രവാസികളാണ് ഇനിയും ആയിരമായിരം ആയിരങ്ങൾ എപ്പിസോഡുകൾ ഉണ്ടാകട്ടെ എല്ലാവിധ ആശംസകൾ❤
മറ്റ് മുൻ നിര ചാനലുകാർക്ക് മാതൃകയാക്കാൻ പറ്റിയ പ്രോഗ്രാം അഭിനേതാക്കളെല്ലാം അഭിനയിക്കുക അല്ല ജീവിക്കുകയാണ് ഇതിൽ ഓവർ മേക്കപ്പോ, ആർട്ടിഫിഷ്യലായിട്ടുള്ള സംഭാഷണങ്ങളോ ഒന്നുമില്ല അളിയൻസിന് എല്ലാ വിധ ഭാവുകങ്ങളും❤❤❤
ഒരു സീരിയലുംകാണാത്ത ആളാണ് ഞാൻ! പക്ഷേ കൊറോണ സമയത്ത് കണ്ട് തുടങ്ങിയ എനിക്കിപ്പോൾ അളിയൻസ് കാണാതെ പറ്റില്ലെന്നായിരിക്കുന്നു. ദിസ് ഇസ് ദ ബെസ്റ്റ് ഫാമിലി എന്റർടൈനർ. കീപ് ഇറ്റ് അപ്പ്. ഒരിക്കലും നിർത്തരുത്. This is a mental reliever too. Best wishes.
എല്ലാവരോടും ആയിരം നന്ദി…❤❤❤
ഞാൻ എന്റെ ജീവിതത്തിൽ ഒരേ ഒരു സീരിയൽ മാത്രമേ കണ്ടിട്ടുള്ളു അത് അളിയൻസ് മാത്രം ആണ് 🥰🥰🥰🥰🥰 എന്റെ റിലേറ്റീവ് ആണ് ഈ സീരിയൽ ഉള്ള ഓരോരുത്തരും എന്നാണ് എന്റെ വിശ്വാസം 😍🥰🥰😍🥰🥰😍🥰🥰🥰😍
ഞാൻ പാങ്ങോട് അടുത്താണ് താമസം ഷൂട്ടിംഗ് നടക്കുന്ന വീട് എനിക്ക് അറിയാം. But ഷൂട്ടിംഗ് എന്നെ ഒന്ന് കാണാൻ അനുവദിക്കുമോ
ഞാനും @@SruthiBS-sp8nm
Aliyans❤❤❤
Inn varuvo episode🥺chetta reply thayoo waiting
എത്ര taste ഉള്ള food കഴിക്കാൻ ഇരുന്നാലും അളിയൻസ് മൊബൈലിൽ വെക്കാതെ കഴിക്കാനേ തോന്നില്ല... അളിയൻസ് ഉം വീടും... റൊണാൾഡ് അച്ചാച്ചൻ അമ്മാവനെ കാണുമ്പോൾ തന്നെ നിറവ് ആണ്... ഇങ്ങനെ ഒരു അമ്മാവനെ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല... അങ്ങനെ ഓരോരുത്തരും ഒരാളുടെ കുറവുണ്ടെങ്കിലും അത് ആ എപ്പിസോഡിൽ ഫീൽ ചെയ്യും.... അത്ര നല്ല ഒരു പറയാൻ വാക്കില്ല... കലാമൂല്യം കൊണ്ട് തന്നെ ആണ് ആയിരം എപ്പിസോഡിൽ എത്തിയിരിക്കുന്നത്.... ആശംസകൾ ❤️
True
സത്യം
👍athe sathyam 🥰
ഗിരിരാജൻ അമ്മാവൻ പ്രവാസി മലയാളികൾ എന്ന് എടുത്ത് പറഞ്ഞതിൽ വളരെ സന്തോഷം. കാരണം ഞങ്ങൾ പ്രവാസികൾക്ക് അളിയൻസിനെ അത്രക്കും ഇഷ്ടമാണ്.
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം.അതാണ് അളിയൻ സിനോടുള്ള ഇമ്പം അല്ലെങ്കിൽ കമ്പം.🎉🎉🎉🎉🎉ആയിരത്തി ഒന്നാം ഇപ്പിസോഡിനായി കാത്തിരിക്കുന്നു.❤
അളിയൻസ് നിറുത്തിലെന്നു അറിഞ്ഞതിൽ സന്തോഷം ❤
999എപ്പിസോഡും ഞാൻ കണ്ടു. Congratulations to all Aliyans team. Go ahead..
❤❤❤❤. അമ്മയ്ക്ക് സപ്തതി ആശംസകൾ ❤❤❤ 100 വയസ്സ് വരെ ആയുരാരോഗ്യ സൗഗ്യത്തോടെ അമ്മ സന്തോഷം ആയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ
മഞ്ജു പറഞ്ഞത് പോലെ ഇത്രെയും വർഷം അയിന്ന് വിശ്വസിക്കാൻ വയ്യ. ഞാൻ pregnant ayit ഇരിക്കുമ്പോഴാണ് ഒരു എപ്പിസോഡ് കാണുന്നത് ..അതിൻ്റെ ബാക്കി മൊത്തം ഇന്ന് വരെ എല്ലാം കണ്ട്... ഒന്ന് പോലും മിസ്സ് അക്കിയിട്ടില്ല... എൻ്റെ മോൾക്ക് ipo ആറ് വയസ്സായി... ഇന്നും അളിയൻസ് ഒത്തിരി പ്രിയപ്പെട്ടത് തന്നെ... എല്ലാവർക്കും ആശംസകൾ.... 🎉
അമൃതാ ടീവി യിലെ ഉൾപ്പടെ ആണോ
അതെ @@jeffinJohn-v9f
ഒത്തിരി ഒത്തിരി സന്തോഷത്തോടെ അളിയൻസിന് ഒരായിരം ഭാവുകങ്ങൾ... നേരുന്നു. ഈ ഒരു സീരിയൽ മാത്രമെ കാണാറുള്ളൂ.
All the best aliyans😊
സത്യത്തില്‍ ഞങ്ങളാണ് നിങ്ങളോട് കടപ്പെട്ടിരിക്കുന്നതും നന്ദി പറയേണ്ടതും ഞങ്ങളെ സന്തോഷിപ്പിക്കുന്നതിനും ചിരിപ്പിക്കുന്നതിനും സങ്കടപെടുത്തുന്നതിനും ചിന്തിപ്പിക്കുന്നതിനും ഒരു പാട് നന്ദി ഓള്‍ ടീം അളിയന്‍സ് ,,,❤❤❤❤❤❤NAVAS MALA SOUDIARABIA ❤❤❤
ആയിരം എപ്പിസോഡുകളും കണ്ട് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ആയിരമായിരം നന്ദി അറിയിക്കുന്നു.. അളിയൻസിന് ആയിരം ആശംസകൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ പ്രിയപ്പെട്ട അളിയൻസ് കുടുംബത്തിനു ആയിരമായിരം നന്ദി. ഇനിയും ഈ സീരിയൽ നീണ്ടു നീണ്ടു പോകാനായി ഈ ശ്വരനോടു ഞാൻ പ്രാർത്ഥിക്കുന്നു. അത്രക്ക് ഇഷ്ടമാണ് എനിക്ക് ഈ serial നോടും അതിൽ അഭിനയിക്കുന്ന ഓരോ കഥപാത്രത്തിനോടും. കൂടെ ഇതിന്റെ പിന്നിൽ പ്രവൃത്തി ക്കുന്ന ഓരോ വ്യക്തി കൾക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ 🎉🎉🎉
ഒട്ടും മടുപ്പില്ലാതെ കാണുന്ന ഒന്നേ ഒന്ന് .... എല്ലാര്ക്കും ആശംസകൾ 💐💐
മുമ്പ് വേറെ ചാനലില്‍ ആയിരുന്നു അറിയാൻ vs അളിയന്‍ അന്ന് മുതൽ ഇത് വരെ മുടക്കാതെ കാണുന്ന ഒറ്റ പ്രോഗ്രാം ആണ്.. 1000 എത്തിയപ്പോള്‍ ഞങ്ങൾക്ക് സന്തോഷം... ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ.... നിങ്ങൾ പറഞ്ഞ പോലെ ഇത് തുടക്കം മാത്രമാണ് നിർത്തരുത്
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്ടം ആണ് അളിയൻസ് എല്ലാവർക്കും നല്ലത് വരട്ടെ 🙏❤️🙏
ഞാൻ ഇസ്രായേൽ ആണ് ഉള്ളത് ഇതു കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. ജോലി കഴിഞ്ഞു യൂട്ടൂബിൽ അളിയൻസ് കാണും. എല്ലാവരെ മികച്ച അഭിനയം കാഴ്ച വെക്കുന്നു. ഇനിയും മുന്നോട്ട് നല്ല എപ്പിസോഡ് ആയി വരാൻ അളിയൻസിന് സാധിക്കട്ടെ 🙏❤️
എല്ലാവരെക്കൊണ്ടും സംസാരിപ്പിക്കുവാനുള്ള ആ ഹൃദയ വിശാലത അതുതന്നെ ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയമായി കാണുന്നു
സത്യം. പേർസണലി.. മൂഡ് ഓഫ് ആയിരിക്കുമ്പോൾ. പലപ്പോഴും അളിയൻസ് ഒരു സ്‌ട്രെസ് ബസ്റ്റർ ആയിരുന്നു.. 🩷🩷🩷... നന്മകൾ
ഈ അടുത്ത് ഏറ്റവും നല്ല ക്ലൈമാക്സ് 999 ലെ മുത്തിൻ്റെ കല്യാണ ചർച്ചയായിരുന്നു.. അപ്പോഴുള്ള മുത്തിഎൻറെ എക്സ്പ്രഷൻ..❤❤ ആ ക്ലൈമാക്സ് ഒരുപാട് പ്രാവശ്യം കണ്ടു..❤❤
😊😊
പ്രവാസികളായ ഞങ്ങളുടെ ശ്വാസം അളിയൻസ് ആണ് ഒരുപാട് ഇഷ്ടത്തോടെ.... എല്ലാ ആശംസകളും നേരുന്നു ❤️❤️❤️❤️❤️
ഉറങ്ങുന്നതിന് മുമ്പെ അളിയൻ നോക്കിയിട്ട് മാത്രമേ ഉറങ്ങുന്നതു എല്ലാ വിധ ആശംസകൾ
അഭിനയത്തിലെ orginality ആണ് അളിയൻസിന്റെ വിജയം, ഇനിയും മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉🎉🎉🎉🎉
എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു.. ഇനിയും ഒരുപാട് ആയിരങ്ങൾ എത്തി നിൽക്കട്ടെ ❤️
Oru episode polum ithuvare miss cheythittilla .padachavan aayus tharumenkil iniyum kaanum .aliyans oru tv show alla
Veedinte ayalathe muthuraaman unclentem rathnamma ammayudem veettil nadakkunna karyangal CCTv yiloode njan kaanunnu.🥰
ALIYANS CONGRATS🥰
ഇതിന്റെ സാരഥി രാജേഷ് തലച്ചിറയ്ക്ക് അഭിനന്ദനങ്ങൾ...! യാതൊരു മുഷിപ്പും പ്രേക്ഷകർക്ക് ഉണ്ടാവാതെ തുടർന്നുള്ള എപ്പിസോഡുകളും കൊണ്ടു പോകാൻ താങ്കൾക്ക് കഴിയട്ടെ...!
ഇനിയും ഒരായിരമായിരം എപ്പിസോഡുകൾ കടന്നു പോകട്ടെ എന്നാശംസിക്കുന്നു ❤❤❤❤
വലിയ പ്രസക്തി തോന്നാത്ത വിഷയങ്ങൾ വളരെ പ്രസക്തി തോന്നും വിധം അവതരിപ്പിക്കുന്ന അളിയൻസ് എന്നും ഉണ്ടാവട്ടെ.. അവതരണരീതി അടിപൊളി..
തങ്കം പറയുന്നത് 100% ശരിയാണ് ജോലി കഴിഞ്ഞ് വന്ന റൂമിൽ ടെൻഷനടിച്ചിരിക്കുമ്പോൾ നിങ്ങളാണ് ഒരു സമാധാനം ഈ അളിയൻസ്❤❤❤
വീട്ടിൽ tv recharge ചെയ്യാത്തതുകൊണ്ട് കുറച്ചുദിവസമായി എന്നും മൊബൈൽ ഫോണിൽ അളിയൻസ് കാണുന്നു..... ഡെയിലി 4,5 എപ്പിസോഡ്സ് ഇരുന്നു കാണും.... ഇപ്പോൾ ഇതില്ലാതെ ഒരു ദിവസം പോലും കഴിയാൻ ആവില്ല.... അത്രയേറെ അളിയൻസിന് അഡിക്റ്റ ആയി..... 👍👍👍🤩🤩🤩
എനിക്ക് ഇത് ഒത്തിരി ഇഷ്ടമാണ് നമ്മുടെ കുടുംബത്തിൽ നടക്കുന്ന പരുപാടി എല്ലാവരെയും ഒത്തിരി ഇഷ്ടം തുടർന്ന് കാണും 👍🏻👍🏻
ഞാൻ ആകെ കാണുന്ന സീരിയൽ അളിയന്‍സ് മാത്രമാണ്. Congratulations Aliyans Team 💐🎊🎉👏God bless you all🙏
All The Best!! 10,000 EPISODE KAZHIYATTE!! MAY GOD BLESS YOU GUYS!!!👍☺
ഞങ്ങളും വളരെ അധികം സന്തോഷത്തിൽ ആണ്.. എല്ലാവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ. ❤
ഒരായിരം ഇഷ്ടമാണ് Aliyans ...❤
Corona കാലം മുതലേ സൗദിയിൽ വച്ച് കണ്ടു കൊണ്ടിരിക്കുകയാണ്..❤1000th Episode ഇപ്പോൾ കണ്ടതും Saudi യില്‍ വെച്ച് തന്നെ ❤
ആശംസകൾ ടീം അളിയൻസ്.... നിങ്ങൾ ഇവിടെ കൊണ്ട് നിർത്തുന്നില്ല എന്നത് തന്നെ പ്രേക്ഷകൻ എന്ന നിലയിൽ ഒത്തിരി സന്തോഷം... All the Best❤️❤️❤️❤️❤️
എല്ലാവർക്കും ആയിരം അഭിനന്ദനങ്ങൾ.. അളിയൻസ് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ. അളിയൻസ് എന്നും, എപ്പോഴുംതുടർന്നു കൊണ്ടിരിക്കണമേഎന്നപ്രാത്ഥനയോടെഒരിക്കൽ കൂടി എല്ലാവർക്കുംഹൃദയം നിറഞ്ഞ അഭിനന്തനങ്ങൾ.❤❤❤
അളിയൻസ് ന് ഒരുപാട് ഒരുപാട് ആശംസകൾ..... പതിനായിരം എപ്പിസോഡ് ആയാലും ഒരു മടുപ്പും കൂടാതെ കാണാൻ മലയാളികൾക്ക് എല്ലാം സന്തോഷമേ ഉള്ളൂ.... പ്രത്യേകിച്ചു മഞ്ജുനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്....❤❤❤
ഞാൻ ഒരെണ്ണം പോലും വീടാതെ കാണുന്ന സീരിയൽ എല്ലാവരും നല്ല അഭിനയം കുടുബംത്തിൽ എല്ലാവർക്കും ഒന്നിച്ച് ഇരുന്ന കാണാവുന്ന സീരിയൽനല്ല ഒരു ഫാമിലി പശ്ചാത്തലം അഭിനന്ദനങ്ങൾ 🙏🏻❤
അളിയൻസിനും അതിലെ എല്ലാ താരങ്ങൾക്കും
ടെക്ക്നീഷ്യന്മാർക്കും ഡയറക്ക്ടർ..പ്രത്യേകിച്ച് റൊണാഡ്..എല്ലാവർക്കും അഭിനന്ദനങ്ങൾ... ആശംസകൾ
റിയാസ് ഇക്ക പറഞ്ഞതുപോലെ 1000 ത്തിൽ നിന്നും 2000 ആയി മാറട്ടെ... ഞാൻ എപ്പോഴും കാണുന്ന ഒരു സീരിയൽ ആണ്.. അതിലെ എല്ലാ കതപാത്രത്തെയും വലിയ ഇഷ്ടം ആണ്... അതിൽ ഷിബു ചേട്ടൻ (പോലീസ് ).... എന്റെ നല്ല ഫ്രണ്ട് ആണ്... God bless you dears...
ഒരായിരം സന്തോഷം 🤗. അളിയൻസ് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ്. ശനി, ഞായർ ദിവസങ്ങളിൽ ഇല്ലാത്തത് വല്ലാത്ത വിഷമം ആണ്. അന്ന് അളിയൻസ് ഇല്ലല്ലോ എന്ന് ഓർക്കുമ്പോ ദിവസം ഒന്നും അല്ലാത്തപോലെ ആണ്. ഓരോരുത്തരെയും ഒത്തിരി ഇഷ്ടം മാത്രം ആണ്. അനീഷേട്ടാ എല്ലാവരെയും കാണണം എന്ന് ഉണ്ട്. തരുവനന്തപുരത്തല്ലേ എല്ലാവരെയും ക്ഷെണിച്ചിരിക്കുന്നെ. തൃശ്ശൂർ പ്രോഗ്രാം വെക്കുന്നെങ്കിൽ പറയണേ. അനീഷേട്ടാ... എന്തെങ്കിലും റിപ്ലേ തരണേ.....
അളിയൻ കുടുംബത്തിലെ എല്ലാ പേരെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട്.
ഇതുവരെ ഒരു എപ്പിസോഡ് പോലും കാണാതെ ഇരുന്നിട്ടില്ല ഓരോ ദിവസവും ഓരോ എപ്പിസോഡും വളരെ വ്യത്യസ്തമാണ് ഓരോ കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും
1000 എപ്പിസോടും കണ്ട ഒരാളാണ് ഞാൻ. പൊതുവേ സീരിയലിനോട് എതിർപ്പുള്ള ആളാണ് ഞാൻ. പക്ഷേ അളിയൻസ് ഒന്നു മുതൽ ആയിരം വരെ മുടങ്ങാതെ കണ്ട ആളാണ് ഞാൻ. ഞാൻ നാട്ടിൽ വരുമ്പോൾ ഉറപ്പായിട്ടും നിങ്ങളുടെ ലൊക്കേഷനിൽ വരും എന്ന് പ്രതീക്ഷിക്കുന്നു. ഒരു നല്ല സീരിയലാണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇനിയും ഇതുപോലെ നല്ല നല്ല കഥയുമായി മുന്നോട്ടു പോകട്ടെ. അതിൽ അഭിനയിക്കുന്ന എല്ലാവരെയും അതിൽ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
നമസ്കാരം.. അളിയൻസ് team ന് ഒരായിരം അഭിനന്ദനങ്ങൾ.. അറിഞ്ഞോ അറിയാതെയോ അളിയൻസ് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിപ്പോയി. ഞാൻ എന്നും ആഹാരം കഴിക്കുമ്പോൽപോലും അളിയൻസ് അല്ലെങ്കിൽ അളിയൻസ് v/s അളിയൻസ് വയ്ക്കും. പൈങ്കിളി സീരിയൽ ഇഷ്ടപെടാത്ത ഒരാളാണ് ഞാൻ. പാട്ടും തമാശയും മാത്രം ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ള ആൾക്കാർക്ക് സന്തോഷം തരുന്ന സീരിയൽ ആണിത്. നിങ്ങൾ എല്ലാവരെയും വളരെ ഇഷ്ടമാണ്.. ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ എല്ലാവരെയും ഒന്ന് കാണാൻ പറ്റുമോ ആവോ..
അളിയൻസ് കുടുംബത്തെ കാണുന്നത് വലിയ സന്തോഷമാണ്...ജോലി കഴിഞ്ഞ് വീട്ടിൽ വന്നു മൊബൈൽ എടുത്താൽ ആദ്യം കാണുന്നത് ഈ പ്രോഗ്രാം ആണ്. ഈ sitcom
നിർത്തരുത് എന്ന് കൗമുദി ചാനലിനോട് request ചെയ്യുന്നു..❤👌👏🥰
എല്ലാവർക്കും ആയുസും ആരോഗ്യവും എല്ലാ ഈശ്വരൻ തരട്ടെ. പതിനായിരം എപ്പിസോഡിൽ എത്തട്ടെ 👍🏻❤️❤️😘
11:37 *തങ്കത്തിൻ്റെ അഭിനയത്തിന് മുന്നിൽ പ്രായമൊക്കെ എന്ത്.!😍*
lilly is glamourours. Manju is 42 and Lilly is 39
@Vibin27 സുഹൃത്തേ... എത്ര കാലം കഴിഞ്ഞാലും, തിളക്കത്തോടെയിരിക്കുന്നതല്ലെ "തങ്കം" 😍
എല്ലാം നല്ല രസമുണ്ട് ആദ്യം തൊട്ട് തന്നെ കാണുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത് നല്ല രസമുണ്ട് കനകനും ക്ലീറ്റസും തങ്കവും ലില്ലി മോളും അതുപോലെ തന്നെ എല്ലാവരെയും സ്നേഹിക്കാൻ അറിയുന്ന ഒരു അമ്മയും അമ്മാവനും അമ്മായിയും കഴിയുന്ന പോലെ നല്ലൊരു കുടുംബജീവിതം കാഴ്ചവെച്ചു ഈ അളിയൻസ് ലൂടെ ഇനിയും തുടർന്ന് ഇതുപോലെതന്നെ വരണമെന്ന് ആഗ്രഹിക്കുന്നു
അളിയൻസിന്റ ആഘോഷം എന്റെ വീട്ടിലും പായസം ഉണ്ടാക്കി. ഇന്നത്തെ എപ്പിസോടിനായി കാത്തിരിക്കുന്നു. 💃🏻💃🏻💃🏻💃🏻💃🏻💃🏻
Ororo malarukal 🥶🥶
Historical Moments... Hearty Congrats to Entire Team.. 💐💐🎉🎉💞💞💞💞
Aliens super 10000വും കടന്ന് ഒരു ലക്ഷം ആകട്ടെ എന്ന് ആശംസിക്കുന്നു
അളിയൻസ് കണ്ടു കൊണ്ടാണ് ഉറക്കം ...ഇനിയും പുതുപുത്തൻ കഥകളുമായി 10000 എപ്പിസോഡ് വരെ പോകട്ടെന്ന് പ്രാർത്ഥിക്കുന്നു ....All the best 👍🥰❤
Aliya nsinu oppam വെക്കാൻ aliyans മാത്രം.ലെറ്റായിവന്താലും ലെറ്റസ്റ്റായി വരും അതാണ്ടാ...aliyans.❤❤❤❤❤😅😅😅😅🎉
മഞ്ജു ചേച്ചി പറഞ്ഞത് ശെരിയാണ് ഒരിക്കലും നിർത്തരുത് ഞായർ ശനി ഉണ്ടങ്കിൽ ഉഷാറാക്കും ❤❤
എല്ലാവർക്കും ഒരായിരം ആശംസകൾ 🤝🙏❤തങ്കത്തിനെ എപ്പോഴെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു, എനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനേത്രി. God Bless Aliyans team❤️👊🤝👍🙏
എനിക്ക് ഏറ്റവും ഇഷ്ട്ടം ഈ അമ്മയാണ്.. എല്ലാ എപ്പിസോഡിലും അമ്മ ഉണ്ടാകട്ടെ ❤❤❤
അളിയൻസ് ടീം ❤❤❤ഒത്തിരി സന്തോഷത്തോടെ എല്ലാ ഭാവുകങ്ങളും....പതിനായിരം എപ്പിസോഡുകൾ പിന്നിടട്ടെ ❤❤❤
മുത്തിനെ miss ചെയ്തു 😔 പിന്നെ പറയാതിരിക്കാൻ പറ്റില്ല എനിക്ക് food കഴിക്കുന്ന സമയത്താണ് ഞാൻ യൂട്യൂബിൽ വീഡിയോസ് കാണാറ്. അങ്ങനെ വർഷങ്ങൾക്കു മുൻപ് ഒരു ദിവസം അളിയൻസ് കണ്ടു ആ എപ്പിസോഡ് കഴിഞ്ഞപ്പോൾ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി. പ്രേതെകിച്ചു മഞ്ജുച്ചേച്ചിയോട് ഒരിഷ്ടം മനസ്സിൽ ഉണ്ടായിരുന്നു അങ്ങനെ അതുവരെ ഉള്ള വീഡിയോസ് മുഴുവൻ കുത്തിയിരുന്ന് കണ്ടു അന്ന് മുത്ത് ചെറിയ കുട്ടി ആയിരുന്നു അന്നുമുതൽ കണ്ടു തുടങ്ങിയതാണ്. സത്യം പറഞ്ഞാൽ ഇന്നും food കഴിക്കാൻ നേരം ഞാൻ അളിയൻസിലെ പഴയ എപ്പിസോഡ് വച്ചിരുന്നു കാണാറുണ്ട് അതൊരു സന്തോഷം ആണ് 😊അളിയൻസിലെ ഓരോരുത്തരും ശെരിക്കും എന്റെ ഫാമിലി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് അതിലെ കഥാപാത്രങ്ങൾ അഭിനയിക്കുവല്ല ശെരിക്കും അവർ ജീവിച്ചു കാണിക്കുകയാണ്. ഇനിയും ഒരുപാട് കാണാനുണ്ട് ഇനിയും ഒരുപാട് വർഷങ്ങൾ ഇതുപോലെ സന്തോഷത്തോടെ ഒത്തൊരുമയോടെ മുന്നോട്ടു പോട്ടേ. അമ്മയുടെ പിറന്നാൾ ആഘോഷച്ചത് പോലെ ഇനിയും ഒരുപാട് ആഘോഷങ്ങൾ ഞങ്ങൾക്കും കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ അതുപോലെ ഞങ്ങളുടെ മുത്ത് പഠിച്ചു വലിയൊരു ഡോക്ടർ ആയിട്ടു മോളുടെ കല്യാണവും നമ്മുടെ അളിയൻസിൽ വച്ചു വലിയൊരു ആഘോഷമാക്കാൻ കഴിയട്ടെ അതുപോലെ കനകൻപോലിസ് ലില്ലിചേച്ചി നല്ലുമോൾ സൈകുമോൾ മുത്ത്. തക്കുടു ക്ളീറ്റസ് നേതാവ്. റൊണാൾഡ് ചേട്ടൻ അൻസാർഇക്ക നടേശൻ ചേട്ടൻ അമ്മാവൻ ഗിരിജ അമ്മായി നമ്മുടെ സ്വന്തം അമ്മ. കൊറോണ അമ്മച്ചി അപ്പച്ചൻ സുലുച്ചേച്ചി തമ്പി അണ്ണൻ അങ്ങനെ എല്ലാവരെയും എനിക്ക് ഇഷ്ടം ആണ് 🥰പിന്നെ അളിയൻസിന്റെ പിന്നിൽ പ്രേവർത്തിക്കുന്നവരെ ആരെയും അറിയില്ല എന്നാലും അവരുടെ വലിയൊരു സപ്പോർട്ട് കൊണ്ട് കൂടിയാണ് അളിയൻസ് ഇത്രയും വിജയിച്ചത് ഇനിയും ഒരുപാട് ഒരുപാട് നല്ല എപ്പിസോഡ് ഉണ്ടാവട്ടെ കാണാൻ ഞാനും കാത്തിരിക്കുന്നു ❤️🥰😘😘😘
Actually എല്ലാരും different ഫാമിലി അന്നുന്നു തോന്നെന്നെ ഇല്ല കെട്ടോ 🙂 അളിയൻസ്ഫാമിലി തന്നെ ആണ്.. എല്ലാരും same അളിയൻസ് ഫാമിലി തന്നെ 😍😍amma, അമ്മാവൻ, അമ്മായി, kanakan, ക്ളീറ്റോ, thangam ചേട്ടത്തി, lilly പെണ്ണ്. Ronald അച്ചാച്ചൻ.. കുഞ്ഞുങ്ങൾ. എല്ലാരും same ഫാമിലി തന്നെ..excellent programme 👍
ഒരുപാട് ഇഷ്‌ടമാണ് അളിയൻസ്. 1000ത്തി ന്റെ നിറവിൽ നിൽക്കുന്ന അളിയൻസിന് ഒരുപാട് അഭിന്ദനങ്ങൾ ❤
ആയിരം എപ്പിസോഡ് യൂ ട്യൂബിൽ കാണാൻ സാധിച്ച എന്റെ സന്തോഷം എല്ലാ സക്കാടർക്കും നന്ദി 🎉🎉
ഒരു അടിപൊളി കോമടി സീരിയൽ ആണ്. ഇനിയും എത്ര ദിവസം കാത്ത് ഇരിക്കണം. സൂപ്പർ' നമ്മുടെ തങ്കം, ക്ലിറ്റസ് കനകൻ ലില്ലിപ്പെണ്ണ് റൊണാൾഡ് എല്ലാവരും - എത്രയും പെട്ടന്ന് അടുത്ത episode തുടങ്ങണം keto
സൂപ്പർ എപ്പിസോഡ് ❤❤❤❤
ഏലാം കൊണ്ടും വളരെ സന്തോഷം 👍👍👍👍👍❤️❤️❤️❤️❤️🥰🥰
എന്നും ഞാൻ കാണാറുണ്ട്... എനിക്കു ഒരു പാട് ഇഷ്ട്ടം അളിയൻസ് 🥰❤️
അളിയൻസ് ആയിരം ആയിരങ്ങളായി മുന്നേറട്ടെയെന്നു ജഗദീശ്വരനോടു പ്രാർത്ഥികുന്നു . ഒരു ചെറിയഅഭ്യർത്ഥനയുണ്ട് ദയവായി ഈ കുടുംബത്തിൽനിന്നും എനിയും പുറത്തുനിന്നാരെയും ഉൾപ്പെടുത്തരുതേ please 🙏🙏🙏🙏🙏
Waiting for today's episode. Simply enjoy this serial.
❤ഒത്തിരി ഒത്തിരി ഇഷ്ടാ അളിയൻസ്.. എല്ലാവർക്കും നന്മ കൾ മാത്രം വരട്ടെ. സത്യം മഞ്ചു ചേച്ചി dipration അടിച്ചു ഇരിക്കുന്ന ടൈം നിങ്ങളെ kaanubo ന്തോ നല്ല ഹാപ്പി ആണ് ❤❤❤🎉
1000 എപ്പിസോഡും യൂട്യൂബിൽ മാത്രം കണ്ട പ്രവാസിയായ ഞാൻ.... Love അളിയൻസ് ❤️❤️❤️❤️...
നിങ്ങളെ കാണാതെ ഒരു ദിവസം അവസാനിപ്പിക്കാൻ പറ്റില്ല.. അത്രയും വേണ്ടപ്പെട്ട ഒരു കാര്യം ആണ് അത്...❤love you alll
Congratulations all team ❤
Aliyans കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരായിരം ആശംസകൾ . സ്നേഹത്തോടെ നേരുന്നു. All the best. Never stop it.
With lots of love❤
Addicted to "Aliyans". I can't sleep without watching "Aliyans". It's so family oriented. "Aliyans" has a lot of family values to contribute. Keep it up. Wish you every success as you complete 1000 Episodes.
നമസ്കാരം അളിയൻസ് സീരിയൽ എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ മറ്റ് പൈങ്കിളി സീരിയലുകൾ ഒന്നും കാണാത്ത ഒരാളാണ്. പക്ഷേ, അളിയൻസ് എനിക്ക് വളരേ ഇഷ്ട്ടമാണ് . ഞാൻ സത്യം പറയട്ടെ ,എപ്പോഴും ആഹാരം കഴിക്കാൻ നേരത്ത് മൈൻഡ് ഫ്രീ ആയിട്ട് ഇരുന്നു കഴിക്കാൻ ആയിട്ട് അളിയൻസ് കണ്ടുകൊണ്ടാണ് സാധാരണ ആഹാരം കഴിക്കുന്നത്. ഒന്നുമില്ലെങ്കിൽ പഴയത് ഇട്ട് കണ്ടുകൊണ്ടിരിക്കും. ഇതിനകത്ത് എല്ലാ കഥാപാത്രങ്ങളും കൂട്ടുകാരെ പോലെയാണ് എനിക്ക് തോന്നുന്നത് .എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു ഈ സീരിയൽ ആയിരമല്ല 2000 അല്ല അതിലും കൂടുതൽ പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,നമസ്കാരം
എല്ലാരേയും ഇഷ്ട്ടം..... അമ്മയ്ക്ക് ഒരു ഉമ്മ ❤️❤️❤️❤️
ഫോൺ എടുത്താൽ ഏറ്റവും ആദ്യം കാണുന്നത് അളിയൻസ് ആണ് അതിനു വേണ്ടി ഇനിയും കാത്തിരിക്കുന്നു 👍🏻👍🏻
Love from Canada ❤️. Thank you for bringing the nostalgic traditional malayaee life in each episode. This is what we missing in current generation.Keep going 🙏
നിങ്ങളെ എല്ലാവരേം ഒന്ന് നേരിട്ട് കണ്ടു, അഭിനന്ദനങ്ങൾ അറിയിക്കാൻ ഒരുപാടു ആഗ്രഹമുണ്ട്, എന്നിരുന്നാലും ഒരുപാടു സന്തോഷവും സ്നേഹവും അറിയിക്കുന്നു ❤️❤️❤️❤️
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം പലപ്പോഴും ഡയലോഗ് മനസ്സിലാക്കാൻ വലിയ പ്രയാസമാണ്. അതിനാൽ ദയവായി ബാക്ക്ഗ്രൗണ്ട് മ്യൂസിക് കഴിയുന്നതും ഒഴിവാക്കുക. പലപ്പോഴും എഴുതിയതാണ്. ഈ കമെന്റ് എങ്കിലും വായിക്കുമെന്ന് കരുതുന്നു. ഇല്ലെങ്കിൽ ഇതോടെ സീരിയൽ കാണുന്നത് നിറുത്തും. ആയിരം എത്തിയതിൽ അഭിനന്ദനങ്ങൾ! ❣
1000 episode 🎉🎉🎉 adipoli
Congratulation
അളിയൻസിൽ മ്മളെ kondotty യും പരാമർശിച്ചു ❤അളിയൻസ് ഒരു പാട് ഇഷ്ടം
ആയിരം എപ്പിസോഡിന്റെ നിറവിൽ അളിയൻസിന്റെ എല്ലാ ആക്ടേഴ്സിനും എല്ലാ അമ്മമാർക്കും പെങ്ങന്മാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു🙏🧡🧡🧡
അളിയൻസിന് ഒരായിരം ആശംസകൾ ❤️❤️❤️❤️ഇനിയും ഒരുപാട് എപ്പിസോഡ് എത്തട്ടെ 🥰🥰
Thudarnnum episodukal undavum ennu kettappol bayangara santhosham aayi
Aliyans team nu asamsakal ❤
Thank you and ഞങ്ങൾ എല്ലാവരും ഇഷ്ട്ടപെട്ടു.. 🎉🎉🎉🎉
അളിയൻസ് മലയാള ടെലിവിഷനിലെ വിസ്മയം. ഒരോ എപ്പിസോഡം മനസ്സിന് സന്തോഷം പകരുന്നു. എന്നും കാണാൻ കഴിയട്ടെ എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ
തിങ്കൾ മുതൽ ഞായർ വരെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു 💕Duty കഴിഞ്ഞ് വന്ന് food കഴിക്കുന്നത് അളിയൻസ് ന്റെ മുമ്പിൽ ആണ് 💕❤
എല്ലാ എല്ല യപ്പിസോടും കാണുന്നു. ഞാൻ. സൂപ്പർ 👍❤️❤️❤️❤️❤️❤️❤️
ഞാൻ tv ഇൽ വേറെ ഒരു സീരിയലും കാണാറില്ല, പക്ഷെ...... ഈ അളിയൻസ് ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റുല്ല, ശനിയും, ഞായറും കൂടി അളിയൻസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാണ്, ഇതിൽ ഏറ്റവും ഇഷ്ടം റൊണാൾഡ്, ബാക്കിയെല്ലാവരെയും ഇഷ്ടം തന്നെയാണ്, ഒരു ശതമാനം കൂടുതൽ റൊണാൾഡിനോടാണ് ഇനിയും 10000 എപ്പിസോഡുകൾ തികയ്ക്കാൻ കഴിയട്ടെ എന്ന പ്രാർഥനയോടെ ok.....❤❤❤❤❤❤
നിങ്ങളെ എല്ലാവരെയും കാണുന്നത് തന്നെ എത്ര സന്തോഷം ആണെന്നോ ❤❤❤❤❤
കോവിഡ് സമയത്ത് കണ്ടു തുടങ്ങിയതാണ് അതങ്ങ് പിടിച്ചു പോയി ഓരോ ദിവസവും കാത്തിരിക്കുകയാണ് ഒരേ എപ്പിസോഡും കാണാൻ ആയിരം എപ്പിസോഡ് പൂർത്തിയാക്കിയ നിങ്ങളോരോരുത്തരോടും ഞങ്ങളുടെ സാന്നിധ്യം നിങ്ങളോടൊപ്പം ആസ്വദിക്കുന്നു ഞങ്ങൾ പ്രവാസികളാണ് ഇനിയും ആയിരമായിരം ആയിരങ്ങൾ എപ്പിസോഡുകൾ ഉണ്ടാകട്ടെ എല്ലാവിധ ആശംസകൾ❤
Congratulations to the entire aliyans team.❤❤
ആയിരത്തിന്റെ നിറവിൽ ആശംസകൾ. ഇനിയും എപ്പിസോഡ് കൾക്കായ് കാത്തിരിക്കുന്നു ❤❤❤
മറ്റ് മുൻ നിര ചാനലുകാർക്ക് മാതൃകയാക്കാൻ പറ്റിയ പ്രോഗ്രാം
അഭിനേതാക്കളെല്ലാം അഭിനയിക്കുക അല്ല ജീവിക്കുകയാണ് ഇതിൽ
ഓവർ മേക്കപ്പോ, ആർട്ടിഫിഷ്യലായിട്ടുള്ള സംഭാഷണങ്ങളോ ഒന്നുമില്ല
അളിയൻസിന് എല്ലാ വിധ ഭാവുകങ്ങളും❤❤❤
Continue........ Njagal ennum koode und ❤️❤️ ALIYANS ❤️❤️
പല കുടുംബത്തിൽ നിന്ന് വന്ന് ഒരേയൊരു കുടുംബമായവർ 🥰❤️
അളിയൻസ് ഇനി ശനിയാഴ്ച കൂടി വേണം, അത്രക്കിഷ്ടാ ❤❤
എനിക്കി അളിയൻസ് ഒരുപാട് ഇഷ്ട്ട കണ്ടതന്നെ പിന്നെയും ഇരുന്ന് കണും എനിക്ക് ഒരു പ്രാർത്ഥന ഒള്ളു അളിയൻസ് ഒരിക്കലും അവസാനിക്കരുത് 🙏🙏❤❤❤❤❤❤❤❤