പൂക്കൾ കാണാൻ നല്ല ഭംഗി ഉണ്ട് പൂച്ചകുട്ടിയെ നല്ല സ്നേഹത്തോടെ നോക്കുന്നു എല്ലാവരും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ അമ്മമാരെ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കവി യുടെ വീട് എനിക്ക് ഒത്തിരി ഇഷ്ടാണ്....നല്ലൊരു അന്തരീക്ഷം ആണ് അവിടെ..പ്രത്യേകിച്ച് അമ്മയുടെ സംസാരം അടുക്കും ചിട്ടയും ഉള്ള നല്ല വീട്. പൂക്കൾ നിറയെ വിരിഞ്ഞു ഇരിക്കുന്ന കാണുബോൾ നല്ല ഭംഗി ആണ്❤
അവിചാരിതമായി കണ്ട ഒരു വീഡിയോ. കണ്ണെടുക്കാതെ കണ്ടു. എന്തോ എവിടെയോ ഒരു അടുപ്പം. മനുഷ്യ സ്നേഹത്തിന്റെ ലാളിത്തത്തിന്റെ പ്രകൃതി ഭംഗിയുടെ പച്ചയായ മനുഷ്യരുടെ എളിയ ജീവിതം അങ്ങിനെ തന്നെ പകർത്തിയിട്ടുണ്ട്. വളരേ സന്തോഷം. എന്റെ പ്രിയപ്പെട്ട സഹോദരിമാരുടെ കാസറഗോഡൻ ഭാഷ. പൊങ്ങച്ചമില്ലാത്ത, അഭിനയമില്ലാത്ത തനി ജീവിതം. ഇത് മതി സഹോദരീ സഹോദരൻമാരെ. എന്തിന് പണം സമ്പാദ്യം. മൃഗത്തോടും പ്രകൃതിയോടും സ്നേ ഹവായ്പ് കാട്ടുന്ന നിങ്ങൾക്ക് എന്റെ ആശംസകൾ അഭിവാദ്യങ്ങൾ.
കവീനിന്റെ വീട്ടിലെ ചെടികൾ എനിക്ക് വേണമായിരുന്നു. എന്താ ഭംഗീ . ഞാൻ വരട്ടെ . ഒത്തിരി ഇഷ്ടമാണ് കവിയെ .എന്റെ വീട്ടിലും ഒരുപാട് ചെടികൾ ഉണ്ട് . പക്ഷെ കുട കീൽ ഉള്ള ചെടികൾ ഇല്ല. ഞാൻ കൂത്തുപറമ്പിൽ ആണ്
I'm from Karnataka.in Karnataka one of the biggest magazine published your channel photo and about your channel in a very positive way.i like your videos.
Is it possible to have it translate to English. You guys are amazing but I would like to know what is being said. Any way keep up the wonderful work.❤❤
Hello me gujrat se hu meri Beti ko aap ka video bohot acha lagta he aap ki language pata nahi he usko fir bhi. Or didi aap ki smile use mast lagti he.❤
കണ്ണുകാണാത്ത പൂച്ചയെവളർത്തുന്ന ആ അമ്മക്ക് അഭിനന്ദനങ്ങൾ❤❤ നല്ല വൃത്തിയുള്ള അടുക്കും ചിട്ടയും ഉള്ള വീട്❤❤
കണ്ണ് കാണാത്ത പൂച്ചയെ വളർത്തുന്ന ആ അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🙏.. ധന്യ ചേച്ചി നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ട്ടോ..
ഒരുപാട് പൂക്കളും പൂക്കളുടെ നൈർമല്ല്യമുള്ള കുറേ മനുഷ്യരുമാണ് കവിയുടെ നാടിന്റെ പ്രത്യേകത.❤❤❤
Love you all dears ❤
Love from Ajman UAE 🇦🇪
പൂക്കൾ കാണാൻ നല്ല ഭംഗി ഉണ്ട് പൂച്ചകുട്ടിയെ നല്ല സ്നേഹത്തോടെ നോക്കുന്നു എല്ലാവരും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ അമ്മമാരെ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആ പൂച്ചയെ നോക്കുന്ന ചേച്ചിക്ക് 🌹🌹
കവി ചേച്ചിയുടെ വീട്ടിലേക്ക് വന്നാൽഒരുപാട് ചെടികളുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി❤❤❤❤❤❤❤
👌🏻👌🏻flowers. നല്ല ഭംഗിയുണ്ട്. കണ്ടിട്ട് flower show പോലെ തോന്നുന്നു
Ade yenikyum🎉🎉
കവീ നിന്റെ വീട്ടിൽ വന്നാൽ തിരിച്ചു പോവാൻ തോന്നില്ല അത്രയും ചെടികളാണ് എനിക്ക് ഒത്തിരി ഇഷ്ടായി
കവിക്ക് രണ്ട് പൊന്നമ്മമാരാണ്...പുണ്യം തന്നെ.
കണ്ണുകാണാത്ത പൂച്ചയെ വളർത്തുന്ന അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
കണ്ണ് കാണാത്ത ഒരു പൂച്ചയെ കാണുന്നത് ആദ്യമായിട്ടാണ്.ആ അമ്മയ്ക്ക് എല്ലാ വിധ അനുഗ്രഹവും ദൈവം കൊടുക്കട്ടെ.
Z
ആ വീടും പൂക്കളും എന്ത്രസമാ കാണാൻ അമ്മയും കവിയും കൂടി ആയപ്പോൾ ഒത്തിരി മനോഹരമായി ❤❤
ഒരു നല്ല കളർ ഫുൾ സിനിമ കണ്ടിറങ്ങിയ പോലെ 🌺🌺🌺🌺🌺🌺🌺🌺
എന്തൊരു ഭംഗി ആണ് വിടും ചുറ്റുപാടും കാണാൻ സൂപ്പർ ❤️❤️❤️
കവിയുടെ വീടൊക്കെ നല്ല രീതിയിൽ പണിയാൻ ബിജുവിനു പൈസ കൊടുത്തു സഹായിച്ചൂടെ
Avark chilapo ee pazhamayil jeevikan aayitikum ishtam
ചെടികൾ കണ്ടിട്ട് കൊതിയാവുന്നു..... ☺️
നല്ല ഭംഗി പൂക്കളാൽ അലങ്കാരo കവിയുടെ വീട് 💕💕💕💕💕
കവി വരുബോൾ ചെടികൾ കൊണ്ടുവരൂ എനിക്ക് വളരെ ഇഷ്ടമാണ് ❤❤❤
കവി യുടെ വീട് എനിക്ക് ഒത്തിരി ഇഷ്ടാണ്....നല്ലൊരു അന്തരീക്ഷം ആണ് അവിടെ..പ്രത്യേകിച്ച് അമ്മയുടെ സംസാരം അടുക്കും ചിട്ടയും ഉള്ള നല്ല വീട്. പൂക്കൾ നിറയെ വിരിഞ്ഞു ഇരിക്കുന്ന കാണുബോൾ നല്ല ഭംഗി ആണ്❤
ഇന്ന് വീഡിയോ കാണാൻ നല്ല ഭംഗി ഉണ്ട് ഒരു ഫ്ലവർഷോ കണ്ടപോലെ എന്തായാലും നന്നായിരിക്കുന്നു ❤️❤️❤️
കിങ്ങിണിപൂച്ചയെ വളർത്തുന്ന അമ്മക്ക് ബിഗ് സല്യൂട്ട്❤️❤️❤️❤️❤️
കണ്ണ് കാണുന്ന പുച്ഛയെ തന്നെ വളർത്തുന്നില്ല ഇന്ന് ആളുകൾ അപ്പോ പിന്നെ ആ അമ്മക് ബിഗ് സല്യൂട്ട് ❤
kinginiii❤❤❤❤❤...chechik ella nanmakalum divam tharatte.....❤❤❤❤
അവിചാരിതമായി കണ്ട ഒരു വീഡിയോ. കണ്ണെടുക്കാതെ കണ്ടു. എന്തോ എവിടെയോ ഒരു അടുപ്പം. മനുഷ്യ സ്നേഹത്തിന്റെ ലാളിത്തത്തിന്റെ പ്രകൃതി ഭംഗിയുടെ പച്ചയായ മനുഷ്യരുടെ എളിയ ജീവിതം അങ്ങിനെ തന്നെ പകർത്തിയിട്ടുണ്ട്. വളരേ സന്തോഷം. എന്റെ പ്രിയപ്പെട്ട സഹോദരിമാരുടെ കാസറഗോഡൻ ഭാഷ. പൊങ്ങച്ചമില്ലാത്ത, അഭിനയമില്ലാത്ത തനി ജീവിതം. ഇത് മതി സഹോദരീ സഹോദരൻമാരെ. എന്തിന് പണം സമ്പാദ്യം. മൃഗത്തോടും പ്രകൃതിയോടും സ്നേ ഹവായ്പ് കാട്ടുന്ന നിങ്ങൾക്ക് എന്റെ ആശംസകൾ അഭിവാദ്യങ്ങൾ.
സന്തോഷം ചേച്ചി അമ്മയെ കണ്ടത് കൊണ്ട്
പൂച്ചയെ വളർത്തുന്ന ആ അമ്മയ്ക്ക് ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ
കിങ്ങിണി ഉമ്മ 🤔🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കിങ്ങിണിയുടെ അമ്മ ⭐⭐⭐⭐⭐⭐⭐❤❤❤❤❤👌
❤❤😊Loved the surroundings with lots of beautiful lovely colourful flowers which makes everyone to say .....Wow! Awesome
അയ്യോ പാവം പൂച്ച, നോക്കുന്ന അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
നല്ലാ ഭഗിയുള്ള സ്ഥലം പര് സാരം എനിക്ക് നല്ല ഇഷ്ടം❤❤❤❤❤
Kavidende veed kaanan nalla bangiund ❤nalla flowers 🌹 nalaa snehamulla fammily eanikk ottiri ishtaayi ningalude videos 📸 nigall parannatellam onn alojikkumboll anakkum angott varaan agraham😂 nalla nostalgi place annk bayakara ishtaayi
സ്നേഹം സ മാധനം വൃത്തി ഇതാണ് വേണ്ടത് വലിപ്പത്തിൽ അല്ല കാര്യം
നയന മനോഹരമായ കാഴ്ചകൾ .
നല്ല ❤❤സന്തോഷം എനിക്കിത് കാണുമ്പോ ❤❤❤
Swargam 🎉poovinde swargam .swapnangal alangarikkum nimmude veedu kandu swargam naanikyunnu yennum swargam naanikyunnu ❤❤❤❤❤
ചെടികളും പൂക്കളും super കണ്ടിട്ട് മതിയാവുന്നില്ല 👍👍
പൂക്കൾ കാണുമ്പോൾ കൊതിയാവുന്നു 😍😍
കവി സുന്ദരി ആയിട്ടുണ്ട്..
God blessed you and your baby and your family members and my lots of wishes ❤️❤️❤️ to you
കൊടകിലേക്ക് പോവാൻ തോന്നുന്നു ❤
I am from Karnataka ❤
I dont understand ur launguage but i love to watch ur all video even my family also watch
കവിചേച്ചി വീട്ടിലേക്കു വന്നാൽ കുറച്ചു പൂക്കളുടെ വിത്ത് തരുമോ ☺️😍
ലേഖ ഏച്ചിയെ ഇന്നലെ വയത്തൂർ അമ്പലത്തിൽ വെച്ചു കണ്ടു❤️🥰🥰
പാവം, കിങ്ങിണി 😢❤🙏കവിസുഖമാണോ
പൂക്കൾ കാണാൻ എന്തു ഭംഗിയാ 🤩🤩🤩🤩👍👍👍👌
Kavi nimma ammana maneya flower garden thumba chenngide 🎉 variety of flowers 🎉so
കാലാവസ്ഥ അനുകൂലം തണുപ്പ് ഉള്ള സ്ഥലം കൊടക്. ♥️♥️♥️
നല്ല ഫാമിലി 🥰🥰ഒത്തിരി ഇഷ്ട്ടായി
പൂച്ച കുട്ടനെ നോക്കുന്ന എല്ലാവരോടും സ്നേഹം മാത്രം ❤❤❤
Very happy to hear kannada hudugi ❤.. God bless your family 😊
സിനിമ ഇന്ന് കണ്ടു.. സോമൻ പൊളിച്ചു 😂.. ആശംസകൾ
Kavi chechi ❤❤❤
വലിയ ചേച്ചി എവിടെ വള്ള കപ്പിന് കണ്ടില്ലല്ലോ
രണ്ട്അമ്മയുഠനല്ലത്❤❤❤❤❤❤❤
നല്ല ഭംഗി ഉള്ള വീട് 🥰🥰🥰
Haii dear. വീട്ടിൽ നിറയെ പൂക്കൾ ആണല്ലോ. എല്ലാ പെൺകുട്ടികൾക്കും സ്വന്തം വീട്ടിൽ പോകാൻ ഇഷ്ടണല്ലോ. തിരിച്ചു വരാൻ ഓർക്കുമ്പോൾ kasht🥰
പൂക്കളും കിങ്ങിണി പൂച്ചയും കൂടെ ഞങ്ങളും നിങ്ങടെ സന്തോഷത്തിൽ 😍😍😍
🎉
കവീനിന്റെ വീട്ടിലെ ചെടികൾ എനിക്ക് വേണമായിരുന്നു. എന്താ ഭംഗീ . ഞാൻ വരട്ടെ . ഒത്തിരി ഇഷ്ടമാണ് കവിയെ .എന്റെ വീട്ടിലും ഒരുപാട് ചെടികൾ ഉണ്ട് . പക്ഷെ കുട കീൽ ഉള്ള ചെടികൾ ഇല്ല. ഞാൻ കൂത്തുപറമ്പിൽ ആണ്
അടീപൊളി. പൂച്ച❤❤❤❤❤❤
You are so blessed to get such love.so lucky.be happy for ever.from Sri Lanka
പൂക്കൾ... എന്തു ഭംഗി.... Super video
I'm from Karnataka.in Karnataka one of the biggest magazine published your channel photo and about your channel in a very positive way.i like your videos.
പാവം പൂച്ച❤☺️
Is it possible to have it translate to English. You guys are amazing but I would like to know what is being said. Any way keep up the wonderful work.❤❤
Allah allah BEAUTIFUL ❤❤❤
കവിയുടെ അമ്മ സൂപ്പർ
അടിപൊളി കവി വീടും സ്ഥലവും സൂപ്പർ
Ningade videos kanumbol ariyathe kannu niranju pogum ella videos super anutto
Yes
Wow super poo kazhcha 👍🏻👍🏻👍🏻👍🏻
Pookal adipoli❤ bijuttan ponnamma nnano vilikaladipoli nadan koduk le
Super amma❤❤❤
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 Allaavarukkum Sukhamaayirikkunnu 👍😁 Kavi madam Ningalkku Sugham Aano 👌 Aarogyam Shradhikkuka 👍 beautiful flowers 🌹 Ithu video Suppar Aanu 👍😁
ചെടികൾ കിട്ടാൻ വല്ല വഴിയുണ്ടോ ❤❤
ബ്രദർനുസങ്കടം. ❤️❤️❤️❤️
പൊന്നമ്മ ❤❤❤❤
സൂപ്പർ ഫാമിലി ❤️👍
Kaviyude nattile പൂക്കൾ കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല 👍🏻❤️❤️❤️❤️
Biju nde life oru vlogum camera aayi maari.....end cheydaalum oru video shoot cheyyal
Thambi ettante kuttigale sahayicholu.....
Super and happy family. Really i proud bez very emotional family, understand and every one helping in ur family ❤️
Finally I listened your voices 😂❤
നല്ല അടുക്കും ചിട്ടയും ഉള്ള അമ്മ ❤
കവിന്റെ വീടും നാടും Super anu. പൈറ്റടി എന്നാണ്.
ನನಗೆ ನಿಮ್ಮ ವಿಡಿಯೋ ತುಂಬಾ ಇಷ್ಟ ❤ ನಾನು ಮುಂಬೈ ಯಿಂದ ನೋಡುತ್ತಿರುವೆ❤
Happy 🎉🎉🎉🎉❤ kaviiiiii❤❤god bless you. ....😊
God bless you dear... Love ur vlog... Stay safe take care... Love from UK but m from Goa india.... Love ur vlogs
സ്നേഹം ഉള്ള വീട്ടുകാർ❤❤
ആശംസകൾ ❤️💕👏
ചെടികൾ കണ്ടിട്ട് കൊതിയാവുന്നു
പൂക്കൾ നിറഞ്ഞ വിടുകൾ നല്ല ഭംഗിയുണ്ട്എല്ലാവരും so cute.❤❤❤❤❤
Which village this is sister. Super village ❤.
God bless you❤👌🌿🌿🌿🌿👌👌🙏🙏🙏🙏😇😇😇☺🙏
❤അടിപൊളി❤️
👌🏻👌🏻 chedi kondu poyielly
Hello me gujrat se hu meri Beti ko aap ka video bohot acha lagta he aap ki language pata nahi he usko fir bhi. Or didi aap ki smile use mast lagti he.❤
We don't know what are you talking but we like your shorts and vlogs because we are gujarati. we like your vlogs
I'm watching your video from Bangladesh, it looks very nice to who you are
Kavi യാത്രകൊണ്ട് പ്രയാസമൊന്നുമില്ലല്ലോ. Take care. ❤️
God bless you ❤️
നല്ല വീഡിയോ നല്ല സ്ഥലം
സിനിമ കണ്ട് സോമൻ കലക്കി കവിന്റെ കാരക്റ്റർ കുറഞ്ഞു പോയി