Porridge, lentils, and mango chutney | Gandhidam Trip ( Gujarat ) | EP - 05 |

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 708

  • @somasoma3131
    @somasoma3131 21 годину тому +24

    സംസാരം കേട്ടാൽ ഇത്രയും വണ്ടിടെ ഓണർ എന്ന് പറയുകയില്ല ഒരു ജാടയും ഇല്ല very good person god bless yours

  • @johnzechariah1737
    @johnzechariah1737 День тому +38

    ഇന്നലെ രാവിലെ ദു:ഖ വാർത്തയായിട്ടായിരുന്നു തുടക്കമെങ്കിൽ ഇന്ന്‌ മനോഹരമായ സൂര്യകാന്തി പൂക്കളുടെ മനം മയക്കുന്ന കാഴ്ചകളുമായിട്ടാണ്.
    ശുഭ യാത്ര Dears❤️❤️❤️❤️

  • @remashine5330
    @remashine5330 День тому +22

    രാജേഷ് ബ്രോ ജലജമ്മ എന്ന് വിളിച്ചതിൽ പിന്നെ എനിക്കും അങ്ങനെ വിളിക്കാൻ ആണ് ഇഷ്ട്ടം 🥰❤️

  • @ADHIL319
    @ADHIL319 День тому +97

    Puthettu ഫാമിലിയിലെ എല്ലാവർക്കും റിപ്ലപ്ലിക്ക് ഡേ ആശംസകൾ 🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤

    • @amarjithajithkumar4876
      @amarjithajithkumar4876 День тому +6

      Republic dayyy aanu 😂

    • @PrachiJogdand-iz9er
      @PrachiJogdand-iz9er День тому +1

      आज प्रजासत्ताक दिन आहे, स्वातंत्र्यदिन नाही.

    • @ANANDHUSURABHI
      @ANANDHUSURABHI День тому

      😂😂😂 republic day

    • @SajanTg
      @SajanTg День тому

      അക്ഷര തെറ്റല്ലെ വിട്ടുകള വർക്കിച്ച❤​@@amarjithajithkumar4876

    • @Anilkumar-g9g9d
      @Anilkumar-g9g9d День тому

      🎉🎉

  • @kiranbabu9398
    @kiranbabu9398 23 години тому +19

    നിങ്ങളെ പുകഴ്ത്തുന്ന ആൾകാരെ കാണുമ്പോൾ പേടിയാ ചെറിയ ഒരു തെറ്റ് പറ്റിയാൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തുന്നവർ ഇവർ തന്നെ ആകും. 😊

  • @its-me-kedar
    @its-me-kedar 21 годину тому +11

    ആകാശ് ഉറങ്ങി എഴുന്നേറ്റാൽ കോമഡി ആണ് 🤣

  • @pushpasukumaran8168
    @pushpasukumaran8168 День тому +37

    ശെരിക്കും സൂര്യൻ രതീഷും കാന്തി ജലജയും എന്ന് തോന്നുന്നു സൂര്യകന്തി തോട്ടത്തിൽ നിങ്ങളെ കണ്ടപ്പോൾ ❤❤❤❤❤❤❤

  • @rajalakshmi8616
    @rajalakshmi8616 День тому +15

    സത്യം പറഞ്ഞാൽ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന പോലെ ഫീലാണ്
    Akasinte kurava കേട്ട് ചിരിച്ചു പണ്ടാരടങ്ങി love you so much jalaja

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 День тому +7

    ജലജ ചേച്ചി തേങ്ങ എടുത്തു തിന്നാൽ മോള്ടെ കല്യാണത്തിന് മഴ ഉറപ്പ് 💪🏻💪🏻❤❤

  • @rajankuttappan
    @rajankuttappan День тому +28

    മൂന്നുപേർക്കും നമസ്ക്കാരം , പിന്നെ എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ....... 🙏💕

  • @thomasjoseph3055
    @thomasjoseph3055 День тому +10

    പുത്തേട്ട് ഫാമിലി കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ റിപബ്ലിക് ദിനാശംസകൾ നേരുന്നു
    and puthettu family Vlogs 👌👌👌👌👌 super

  • @rageshthiruvangad7478
    @rageshthiruvangad7478 День тому +7

    വൈവിധ്യംനിറഞ്ഞ ദൃശ്യഭംഗികൾ സമ്മാനിക്കുന്ന പുത്തേറ്റ് ഫാമിലിക്ക് എല്ലാവിധ ഭാവുകങ്ങളും.നിങ്ങളുടെ യാത്രകൾ എന്നും സുന്ദരവും സുരക്ഷിതവുമായിരിക്കട്ടെ..❤

  • @melina9479
    @melina9479 День тому +12

    എങ്ങോട്ടാ ഇപ്പം നോക്കേണ്ടത് എന്നാ...
    ചേട്ടായി : തല്ക്കാലം road ൽ നോക്കി പോയാൽ മതി 😊 🤣😂

  • @anandkoduvally8848
    @anandkoduvally8848 18 годин тому +5

    ആകാശിൻ്റെ കൊരവ കേട്ട് ചേച്ചി ചിരവ വച്ച് അടിച്ചേനെ❤❤❤

  • @arunk-kq1ye
    @arunk-kq1ye День тому +8

    നാളെ വീണ്ടും നമുക്ക് കാണാം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @Dreams-kp4ki
    @Dreams-kp4ki День тому +12

    1:36 സൂര്യകാന്തി പൂവുകൾ ക്കിടയിൽ ഒരു ചിത്രശലഭം🎉🎉🎉🎉🎉

  • @abhinashanand
    @abhinashanand День тому +6

    ഇന്ന് നേരത്തെ കാണാൻ പറ്റി
    മൂന് പേർക്കും
    ❤️🇮🇳Happy Republic Day❤️🇮🇳🇮🇳

  • @ashrafalinani1553
    @ashrafalinani1553 22 години тому +12

    ട്രിപ്പിനൊരു ഓളമുണ്ടാകണമെങ്കില്‍ നമ്മുടെ ആകാശ് ബ്രോ തന്നെ വേണം

  • @sasankanmk6971
    @sasankanmk6971 16 годин тому

    നമസ്കാരം, സൂര്യകാന്തി പൂത്തു നിൽക്കുന്ന അതിമനോഹരമായ കാഴ്ചകൾ, ചെറിയ ചെറിയ പട്ടണങ്ങളിലെ തിരക്കേറിയ വീഥികൾ എല്ലാം വളരെ നന്നായിരുന്നു, ആകാശിന്റെ മാങ്ങാ ചമ്മന്തിയോടുള്ള താല്പര്യം ഒന്നു വേറെ തന്നെ. രതീഷ് ഭായിയും ജലജാ ജിയും കൂടി ട്രെയിലറിലെ പരീക്ഷണം എല്ലാം നന്നായിരുന്നു. ആശംസകളോടെ ശുഭയാത്ര.

  • @rockman768
    @rockman768 13 годин тому

    ടെയിലെർ ഓടിച്ചപ്പോൾ ഓരോ ഗിയർ വരുമ്പോഴും ഞാൻ ജലജമ്മയുടെ മുഖത്തെ ഭാവങ്ങൾ ശ്രദിക്കുവായിരുന്നു. വേണ്ടായിരുന്നു എന്നൊരു തോന്നൽ 😂😂😂 ഇന്നത്തെ യാത്ര മനോഹരമായിരുന്നു... 👍👍👍

  • @BhuvanendranNairKP
    @BhuvanendranNairKP День тому +6

    തൊപ്പി എടുത്തമാറ്റി നിന്നാലാണ് മറ്റൊരു സൂര്യകാന്തി കൂടി കാണാൻ കഴിയുക യാത്രാ മംഗങ്ങളും ആശംസിക്കുന്നു

  • @shashiarayil630
    @shashiarayil630 День тому +6

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤ റിപ്പബ്ലിക് ദിനാശംസകൾ 🇮🇳🇮🇳🇮🇳

  • @parameswaranpm8354
    @parameswaranpm8354 День тому +4

    Appreciate the Artistic Skill of CM.... Yesterday he captured the Emotional Feelings of Jalaja Madam with the pulses of Sadness (accident scenario).... Today her laughing face at Sun Flowers Farm.... The frames have the visual fragrance of Intimate Bond of Love and Care....

  • @MusicLessons-rj7rj
    @MusicLessons-rj7rj День тому +2

    ഇന്നത്തെ കാഴ്ചകൾ വളരെ മനോഹരമായി. സൂര്യകാന്തി പാടം സൂപ്പർ. പാചകവും വളരെ നന്നായി. സൂപ്പർ.

  • @ShreedharanSomanKarthadath
    @ShreedharanSomanKarthadath 23 години тому +3

    പുത്തേട്ട് ഫാമിലി കുടുബത്തിലെ എല്ലാവർക്കും ഹൃദയും നിറഞ്ഞറിപബ്ലിക് ദിനാശംസകൾ നോരുന്നു

  • @nairanand
    @nairanand День тому +20

    പുത്തെറ്റ് ടീമിനും എല്ലാ പ്രേക്ഷകർക്കും റിപ്പബ്ലിക് ദിന ആശംസകൾ ശുഭദിനം ശുഭയാത്ര 🌹🌹🎉🎉❤❤

  • @Fun_big
    @Fun_big День тому +9

    ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ ഭാരത് മാ കീ ജയ്🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jalajapnair2864
    @jalajapnair2864 День тому +4

    God bless you happy journey all family Happy Republic Day❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SumeshSumesh-c8e
    @SumeshSumesh-c8e День тому +14

    ഇന്ന് അനിയൻ കുട്ടനും ചേച്ചിയും റിപ്പബ്ലിക് ദിനം ആയിട്ട് വീട്ടിലെ കിച്ചണിൽ പായസമാണ് വയ്ക്കുന്നത് 😄

  • @premantk6004
    @premantk6004 23 години тому +6

    വടകരയുടെ 76 - )o റിപ്പബ്ലിക് ദിനാശoസകൾ. നമ്മുടെ ഭരണഘടന പിറവിഎടുത്ത 75 വർഷങ്ങൾ .ഭാരതത്തിൻ്റെ സഞ്ചാരപഥങ്ങൾ മികവുറ്റ രീതിയിലേക്ക് വഴിമാറിയിരിക്കുന്നു. കേരളത്തിലൂടെ കടന്നുപോകുന്ന NH 66 മികച്ച ഉദാഹരണം. ഇത് കേരളത്തിൻ്റെ ഗതാഗതത്തിൻ്റെ മേഖലയിൽ ഗതിവേഗം രൂപപ്പെടും. സിൽവർ ലൈൻ പോലുള്ള പദ്ധതികളും കേരളത്തിൻ്റെ മുഖച്ഛായ മാറ്റപ്പെടും. വികസനം ഒരു നാടിൻ്റെ കരുത്ത് വിളിച്ചോതും. പുത്തേറ്റ് കുടുംബത്തിലെ എല്ലാവർക്കും ഒരിക്കൽ കൂടി റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. 26.01. 2025...., ഞായറാഴ്ച .

  • @silvysabu6021
    @silvysabu6021 День тому +16

    ചേട്ടാ ചേച്ചി ഞാൻ സാബു പള്ളിക്കര എറണാകുളം ഞാൻ ടിപ്പർ ഡ്രൈവർ ആണ് ആ ആക്സിഡന്റിനെപറ്റി എന്റെ അഭിപ്രായം ഗുഡ്സ് വണ്ടിയിൽ ഗുഡ്സ് കൂടാതെ 40 ആളുകളെ കയറ്റിയ ഡ്രൈവറെ സമ്മതിക്കണം കേരളത്തിൽ ആണേൽ ആ ഡ്രൈവറുടെ കാര്യം പോക്കാ

  • @eapen5380
    @eapen5380 День тому +3

    Coffee പാലം ഇല്ലേന്ന് 😜😄😄അതു പൊളിച്ചു 😂

  • @പ്രദീപ്കുമാർ.പി

    രതീഷ്, ജലജ, ആകാശ്, രാജേഷ്, സൂര്യ, കുഞ്ഞിക്കിളി, കുഞ്ഞിക്കണ്ണൻ ,ധാമിക്കുട്ടി, അച്ഛമ്മ, എന്നിവർക്കും പുത്തേറ്റ് ഫാമിലിയിലെ മറ്റു കുടുംബാംഗങ്ങൾക്കും പുത്തേറ്റ് ട്രാവൽസിനും അതിലെ എല്ലാ ഡ്രൈവേഴ്സ് ബ്രോ. മാർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪💪💪💪❤❤❤❤❤❤❤❤❤❤❤🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jobinjose5315
    @jobinjose5315 16 годин тому

    ചേട്ടോ....... ചേച്ചി....... ആകാശ് ബ്രോ.... എല്ലാവർക്കും ഒരു സന്തോഷം നിറഞ്ഞ ഒരു ഹായ്.............. 🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉

  • @mvchandrashekar5730
    @mvchandrashekar5730 День тому +3

    Jaleja Chechi's fav Sunflower paradise. She is obsessed with the beauty of the sunflowers🌻🌻🌻🌻🌻🌻🌻🌻🌻 After going to the field, she seems to be in good spirits....s. .

  • @UshaKumari-zp8em
    @UshaKumari-zp8em День тому +3

    Happy Republic day jalaja, Retheesh & Aakash 🙏♥️

  • @tomsjoseph920
    @tomsjoseph920 День тому +4

    ഹലോ... എല്ലാവർക്കും... ഗുഡ്മോർണിംഗ് 👍🙏🙏🙏. ആകാശ് എവിടെ... തള്ളൽ പോരട്ടെ 👍🙏🙏🙏

  • @sethumadhavan516
    @sethumadhavan516 День тому +7

    Sunfloweroil മാർക്കറ്റിൽ കിട്ടുന്നത് മുഴുവൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതല്ല... മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട് റഷ്യ ഉക്രൈൻ യുദ്ധം നടക്കുമ്പോൾ ഉക്രൈനിൽ നിന്നുള്ള സൺഫ്ലവറ് ഓയിൽ ലഭിക്കാതെ വില കൂടിയത് orkuunno

  • @asokakumar.nnarayanan4738
    @asokakumar.nnarayanan4738 День тому +4

    മഹാകവി ജി. ശങ്കരക്കുറുപ്പിൻ്റെ സൃര്യകാന്തി കവിത ഓർമ്മിപ്പിച്ചു കൊണ്ട് ദൃശ്യഭംഗിയോടെയുള്ള തുടക്കം
    ' ആര്യമാവിനെ സ്നേഹിച്ച കുറ്റത്തിന് സൃര്യകാന്തിയെന്നെന്നെ പുഛിപ്പതാണി ലോകം'

    • @asokakumar.nnarayanan4738
      @asokakumar.nnarayanan4738 День тому +1

      പുത്തേറ്റ് ഫാമിലിക്ക് റിപ്പബ്ലിക് ദിനാശംസകൾ❤🌹🌹🌹🌹

  • @ambujakshanambujakshanpg3749
    @ambujakshanambujakshanpg3749 День тому +4

    മൂന്നുപേർക്കും റിപ്പബ്ലിക് ഒരു ദിനം ആശംസിക്കുന്നു ജയ്ഹിന്ദ്

  • @KrishnanKrishnanp-c8o
    @KrishnanKrishnanp-c8o День тому +3

    പുത്തെട്ട് ഫാമിലിയിലെ എല്ലാവർക്കും റിപബ്ലിക് ഡേ ആശംസകൾ 🎉🎉🎉🎉🎉

  • @BijeeshKT-tg8qh
    @BijeeshKT-tg8qh День тому +5

    Happy republic day🎉🎉🎉🎉to all Puthettu family

  • @MayaRajesh-i3z
    @MayaRajesh-i3z День тому

    0:24 സൂക്ഷിക്കണേ. വണ്ടി ഓടിച്ച് പോകാനുള്ളതല്ലേ. 21:07 🤣🤣🤣🤣🤣🤣അത് പൊളിച്ചു. 23:33 എനിക്കും തോന്നീല്ല ജലജേ അതൊരു സ്റ്റൗവായിട്ട്..steel kadai
    ഒരു cast iron utensils ആണ് എപ്പോഴും നല്ലത്.. ഓൺലൈനിൽ വിലക്കുറവാ.ജലജേടെ കുക്കിംഗ്‌ കാണാനാ എനിക്ക് ഒത്തിരി ഇഷ്ടം.HAPPY REPUBLIC DAY🇮🇳🇮🇳

  • @josejosco1976
    @josejosco1976 23 години тому +3

    Gandhidham വരുമ്പോൾ.. നേരിട്ട് കാണാൻ എല്ലാവരും

  • @KrishnaKumar-if9qs
    @KrishnaKumar-if9qs День тому +3

    പുത്തേത്ത്ഫാമിലെ എല്ലാവർക്കും~ റിപ്പബ്ലിക് ദിനാശംസകൾ🙏🙏🙏

  • @saundaryadreamworld
    @saundaryadreamworld 15 годин тому

    ഇന്ന് കമന്റ് ഇടാൻ പറ്റിയില്ല ഇട്ട കമന്റ് ആഡ് ആയില്ല. വീഡിയോയും കൃഷി കാഴ്ചകളും ഫുഡ് ഉണ്ടാക്കി കഴിച്ചതും എല്ലാം അടിപൊളി ♥️♥️♥️♥️

  • @ASHLINSEBASTIAN
    @ASHLINSEBASTIAN День тому +5

    എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ 🇮🇳🇮🇳🇮🇳

  • @JibinRenju
    @JibinRenju 17 годин тому +1

    suryakanthi thottathil ninnu drone parappikkan padillayirunno ?

  • @martinmathew7010
    @martinmathew7010 18 годин тому +2

    Almaty, also in Kazakhstan, it’s one of the largest cities in Kazakhstan.

  • @SharathKumar-tl7sm
    @SharathKumar-tl7sm День тому

    4:40 chechide ഒറ്റക്കൈ driving pwliii...❤

  • @UmaNair-c7k
    @UmaNair-c7k День тому +4

    Happy republic day from pune. ❤❤

  • @georgevarghese238
    @georgevarghese238 19 годин тому

    Happy Republic Day. Puthettu family.❤❤❤❤

  • @KL50haridas
    @KL50haridas 22 години тому +3

    എല്ലാവർക്കും റിപബ്ലിക് ദിന ആശംസകൾ.. 🇮🇳🇮🇳🇮🇳❤❤❤

  • @jessythomas561
    @jessythomas561 20 годин тому

    Enthoru bhangiya soorya kanthipookal 🎉wow super 👌

  • @rajeshpg1064
    @rajeshpg1064 День тому +2

    Good morning puthettu Family Have A Happpy Jerny ❤❤❤

  • @shajikarunakaran9669
    @shajikarunakaran9669 23 години тому +2

    ആൽ വെട്ടി ഡാം കൃഷ്ണ നദിയിലാണ് ഞാൻ മൂന്നുവർഷം അവിടെ വർക്ക് ചെയ്തതാണ് അവിടെ ഒരു സീതാമന ഉണ്ട് ലവകുശന്മാരും താമസിച്ച വീട് എന്ന് പറയപ്പെടുന്നു

  • @shakthidharanp.v8030
    @shakthidharanp.v8030 21 годину тому +1

    Akash bro is very adjustable member of your team

  • @AnwerAnwer-s2j
    @AnwerAnwer-s2j 23 години тому +3

    ഹായ് ചേച്ചി ആ സ്റ്റൗവിന്റെ വില എത്രയാ ?

  • @krishnakumari5729
    @krishnakumari5729 22 години тому

    Ennathe suryakanti thottavum pachakavum super ❤❤❤

  • @ajeshgeorge2170
    @ajeshgeorge2170 День тому

    Happy Republic Day to Puthett family members... 💐💐💐

  • @VenuGopal-g2c6l
    @VenuGopal-g2c6l День тому

    പുത്തെറ്റ് ഫാമിലിക്ക് എന്റയും എന്റെ കുടുംബത്തിന്റെയുംആശംസകൾ 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @Sabu-k7v
    @Sabu-k7v 20 годин тому +6

    ചേച്ചിയെ കാണ്ടാൽ ശരിക്കും സിനിമാ നടി വിജയശാന്തിയുടെ ലുക്ക് ആണ്❤❤❤❤

  • @RAJESHTHAKIDI
    @RAJESHTHAKIDI День тому

    എല്ലാവിധ ആശംസകളും നേരുന്നു ❤❤❤

  • @shajeerali2520
    @shajeerali2520 День тому

    അപ്പൊ ഇനി ട്രൈലെർ വീഡിയോസ് 🔥waiting

  • @garikapati4661
    @garikapati4661 18 годин тому +1

    Healthy and Easy breakfast while traveling: Cornflakes + Hot Milk + Sugar
    If you carry cornflakes and sugar from home, you can buy milk packets in any village. It's an easy and healthy breakfast option, and kids will like this kind of food more

  • @PushpaPallikkara
    @PushpaPallikkara День тому

    Republic day wishes to puthettu family members ❤❤💐💐💐💐❤

  • @drsurkurvlogs
    @drsurkurvlogs 19 годин тому +1

    പുത്തെറ്റ് കുടുംബത്തിൽ എല്ലാവർക്കും റിപബ്ലിക് ദിവസ ആശംസകൾ. ആകാശ് ഫാൻസ്‌ ലൈക്‌ തരു

  • @dharmarajanv.r5259
    @dharmarajanv.r5259 День тому +1

    Good morning Puthettu family have a nice day Happy journey to Gandhidham safe journey

  • @Thomas-fl3bd
    @Thomas-fl3bd День тому +2

    Happy Good morning Sunday Puthettutravel

  • @vijayakumarpr9714
    @vijayakumarpr9714 17 годин тому

    23:46 ആകാശ് bro😂😂❤❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek День тому +1

    Wish you a happy n safe journey brothers n sister.

  • @rinurajan7129
    @rinurajan7129 День тому +2

    Happy Republic day All puthette family

  • @krishnekumar1781
    @krishnekumar1781 День тому

    മൂന്നു പേർക്കും റി പബ്ലിക് ദിന ആശംസകൾ നേരുന്നു❤❤❤❤❤

  • @gopakumarc8016
    @gopakumarc8016 День тому +2

    റിപ്പബ്ലിക് ദിന ആശംസകൾ 🙏

  • @nandhukerela4384
    @nandhukerela4384 12 годин тому

    Vandiyude boadyik 2 crossbarr ettal bodiyude vallipp Marum .. pattumeggil nokku

  • @viswanathan.tmenon8018
    @viswanathan.tmenon8018 15 годин тому

    ഈ വീഡിയോ കണ്ട് കഴിഞ്ഞു സമയം നോക്കിയപ്പോൾ രാത്രി 11.20 '26-1-2025.അഭിനന്ദനങ്ങൾ.🌹🌹🌹👍

  • @anil540
    @anil540 21 годину тому

    "Happy Republic Day to the entire Puthett family 🇮🇳🙏❤️

  • @sajikurup4310
    @sajikurup4310 День тому +1

    Good Morning Have A nice day..Happy & Safe Journey.......

  • @aneeshvahab6578
    @aneeshvahab6578 День тому

    നമസ്കാരം എല്ലാ വിധ ആശംസകൾ നേരുന്നു 🥰🥰🥰❤️❤️❤️🌹🌹🌹

  • @husainmmmanikunnath7894
    @husainmmmanikunnath7894 День тому +2

    6wheel trailer jumping koodum 2axil ottum jump cheyyilla iam truk driver in abudhabi god bless you and family members ❤

  • @jinadevank7015
    @jinadevank7015 День тому +1

    🌹ശുഭ യാത്ര നേരുന്നു 🌸

  • @RajeshKumar-t6u1l
    @RajeshKumar-t6u1l 23 години тому

    ❤love you all puthettu family and akash❤

  • @WilsonPC-y6e
    @WilsonPC-y6e День тому +1

    Happy Republic Day : Puthettu family

  • @binishbabu3405
    @binishbabu3405 22 години тому

    happy Republic day to puthettu family..

  • @kesavannair6289
    @kesavannair6289 День тому

    Good morning to all Puthettu family members. Happy Republic day.

  • @anithomas3913
    @anithomas3913 15 годин тому

    നമ്മുടെ സുര്യ മാഡത്തിന്റെ അതെഹൈറ്റും അതേ സൗന്ദര്യവും

  • @jayaramp.b1410
    @jayaramp.b1410 День тому

    Happy Republic Day Puthettu Family❤❤❤❤❤❤❤❤

  • @krishnadaskizhepat4870
    @krishnadaskizhepat4870 День тому

    This is a good news to new drivers🎉🎉

  • @rasiyanani-zk3ot
    @rasiyanani-zk3ot День тому

    Happy Republic Day To all puthettu family members and staff....

  • @k.c.thankappannair5793
    @k.c.thankappannair5793 23 години тому

    Best wishes for a happy journey 🎉

  • @venkateshkumar9168
    @venkateshkumar9168 День тому

    As a bank manager I used to visit Nagalaind (Gadag district) for recovery purpose. The area is predominantly a rainfed agricultural region. NH 218 cannot be widened mainly due to the fact that most people don't want to give up their lands

  • @bijukm501
    @bijukm501 16 годин тому

    27:20 ആകാശ് സൂപ്പർ കോമഡി ആണല്ലോ

  • @amerdasdk2534
    @amerdasdk2534 22 години тому

    HMV ചേച്ച്..❤❤❤❤❤❤..
    ചെടികൾ കാണുമ്പോ ചേച്ചിടെ മുഖത്തു ഒരു പ്രത്യേക ഉത്സാഹം വരുന്ന കാണാം.. പിന്നെ.. ചക്ക കാണുമ്പോഴും.. 😉
    എന്നെ ചെറുപ്പത്തിൽ ജമന്തി കാണിച്ചു അരോ സൂര്യകാന്തി എന്നു പറഞ്ഞു പറ്റിച്ചത് ഓർമ വരുന്നു..

  • @Vellanad
    @Vellanad 15 годин тому

    ആശംസകൾ 🧡🧡🧡🥰

  • @HariNandakumar
    @HariNandakumar 23 години тому

    28:07 Billu bai 😂... Respect ❤

  • @venkateshramamurthy1471
    @venkateshramamurthy1471 День тому

    Good morning. Nice to see lot of sunflower everywhere. It is really very natural to see it has been cultivated in both sides of the road. There are lot of family members to meet in between the journey also. A good discussion with the staff of Bharat Benz about driving of their vechile and safety measures of the truck.

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 15 годин тому

    നല്ല ആശയം. ഇരു ഭാഗത്തും നോക്കാം പക്ഷെ റോഡ് കൂടി നോക്കണം. ശ്രീമാൻ രതീഷ് ഒരു തികഞ ട്രൈണർ കൂടി ആണ്. 🎉

  • @vibi1
    @vibi1 День тому

    3:20 രതീഷ് ബ്രോ തഗ്😂😂

  • @bommidisrinivas205
    @bommidisrinivas205 День тому

    Good morning puthettu travels🚛safe jurney 💐happy republic Day 💐🇮🇳

  • @geethamohan6947
    @geethamohan6947 23 години тому

    Happy republic day to puthettutravells and happy journey