Allah Akubar..nammale E bomel Allahu srttichathu Avannu vaddi Ebathattu cheyyan veddimatramanu..Allahu namme srttichu Allahuvelekutanne namme madakkapedum ..Ente Arevillatta ente suhrttukalodu eniku Arekanullathu E logavum Ellachrachraggaleyum padacha Rabbinnu maranappettu kazennall namme pornastethileku namme srttikan kazevulla vananu nammude Alla...manassilakuga...Allahuveneyum Avante quranineyum...ok
ശാസ്ത്ര തത്വങ്ങൾ സത്യമാകണമെന്നില്ല, അത് അഭിപ്രായമാണ് ' അനുഭവത്തിൽ നിന്ന് എത്തിച്ചേരുന്ന നിഗമനം. ഏതു നിമിഷവും മാറ്റാൻ സ്വാതന്ത്ര്യമുണ്ട്. ഖുർആൻ മാറ്റാനൊക്കില്ലല്ലോ. മതവിഷയങ്ങൾക്ക് ശാസ്ത്രത്തിൻ്റെ പിന്തുണ ആവശ്യമില്ല. അതിനാൽ ഖുർആൻ ക്ലാസിൽ ശാസ്ത്ര കാര്യങ്ങൾ വിളമ്പുന്നതിനോട് യോജിക്കുന്നില്ല..
സൂര്യനിൽ നടക്കുന്ന ചില റിയാക്ഷന്സ്. * ഹൈഡ്രജൻ + ഹൈഡ്രജൻ -> ഹീലിയം * ഹീലിയം + ഹീലിയം + ഹീലിയം -> കാർബൺ * കാർബൺ + ഹീലിയം -> ഓക്സിജൻ * ഓക്സിജൻ + ഹീലിയം -> നിയോൺ ഇതെല്ലാം ഊർജം പുറപ്പെടിയിപ്പിക്കുന്ന റിയാക്ഷന്സ് ആണ്. So, സൂര്യനിൽ ഹൈഡ്രജൻ നും കത്തുന്നുണ്ട്, ഹീലിയവും കത്തുന്നുണ്ട്, കാർബൺ ഉം കത്തുന്നുണ്ട്, ചെറിയ രീതിയിൽ ഓക്സിജനും കത്തുന്നുണ്ട്. ഉസ്താദ് പറഞ്ഞതിൽ തെറ്റ് ഉണ്ടാകാം, പക്ഷെ അതിലും സത്യം ഉണ്ട്.
ഇസ്ളാം മതം എന്ന മൗദൂദി സാഹിബിന്റെ IPH പുറത്തിറക്കിയ ഗ്രന്ഥത്തിൽ ഇതാണ് ചർച്ച,, ആ പുസ്തകം വായിച്ചാൽ എത്ര കറുത്ത ഹൃദയങ്ങൾ പോലും പ്രകാശപൂരിതമാകും,, കയിയുമെങ്കിൽ എല്ലാം വരും വായിക്കുക,,
ഉണ്ട് അതുകൊണ്ടു ഉസ്താദ് അതു അറിയാതെ പറഞ്ഞതായി കരുതിയോ? 12 മണിക്കൂർ പകൽ എന്നു പറഞ്ഞത് തെറ്റാകില്ല അതേ സാദാരണക്കാരോട് പറ യേണ്ടതുള്ളു. ഏതായാലും മനസ്സിലായെന്നു കരുതട്ടെ.
ശരിയാണ് നിരീശ്വരവാദികൾ വരേക്കും അവർ അമ്മയുടെ ഉദരത്തിൽ നിന്നും പുറത്ത് ചാടുന്നത് പോലും സുജൂദിൽ ആയിട്ടാണ് അതായത് അല്ലാഹുവിന്റെ കൽപന പ്രകാരം ആണ് അവർ പുറത്ത് വരുന്നത് -സുബ്ഹാനല്ലാഹ്- مامِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ وَيُنَصِّرَانِهِ وَيُمَجِّسَانِهِ كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ “No child is born except on the Fitrah and then his parents make him Jewish, Christian or Magian. Just as an animal produces a perfect young animal: do you see any part of its body amputated?”
സൂര്യനെ ഭൂമി വലയം വെക്കുന്നുണ്ട് . പക്ഷെ സൂര്യനും ഗ്രഹങ്ങളുമടങ്ങുന്ന സൗരയൂഥവും ഗാലക്സിയും ഒരു നിശ്ചിതരേഖയിലൂടെ ചലിക്കുന്നതായി ഇപ്പോൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട് .
മൗലിദ് പ്രഭാഷണം. Allatadkondawaam. അത്. അല്ലെങ്ങിൽ ഉസ്താദ് വിശദീകരിക്കുന്നത് തൻറെ vishwasamaaya Muhiyaddeen ശെയ്ഖ് rh. ആൻ. ഇൗ ലോകം niyandrikkunnadum മഴ peyyippikkunnadum എന്ന kufri aqeeda allatadkondawaam. പൊന്നേ
36|36|ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍! 36|37|രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. 36|38|സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. 36|39|ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. 36|40|സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. 36|41|അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റികൊണ്ട് പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു. 36|42|അതുപോലെ അവര്‍ക്ക് വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവര്‍ക്ക് വേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്. 36|43|നാം ഉദ്ദേശിക്കുന്ന പക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്.അപ്പോള്‍ അവര്‍ക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല. 36|44|നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും, ഒരു നിശ്ചിത കാലം വരെയുള്ള സുഖാനുഭവവും ആയിക്കൊണ്ട് (നാം അവര്‍ക്ക് നല്‍കുന്നത്.) അല്ലാതെ. 36|45|നിങ്ങളുടെ മുമ്പില്‍ വരാനിരിക്കുന്നതും, നിങ്ങളുടെ പിന്നില്‍ കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം എന്ന് അവരോട് പറയപ്പെട്ടാല്‍ (അവരത് അവഗണിക്കുന്നു.) 36|46|അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഏതൊരു ദൃഷ്ടാന്തം അവര്‍ക്ക് വന്നെത്തിയാലും അവര്‍ അതില്‍ നിന്ന് തിരിഞ്ഞുകളയാതിരിക്കുന്നില്ല. 36|47|നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു. 36|48|അവര്‍ ചോദിക്കുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദത്തം എപ്പോഴാണ് പുലരുക? 36|49|ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവര്‍ കാത്തിരിക്കുന്നത്. അവര്‍ അന്യോന്യം തര്‍ക്കിച്ച് കൊണ്ടിരിക്കെ അതവരെ പിടികൂടും. 36|50|അപ്പോള്‍ യാതൊരു വസ്വിയ്യത്തും നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല. 36|51|കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും. 36|52|അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്. 36|53|അത് ഒരൊറ്റ ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ ഒന്നടങ്കം നമ്മുടെ അടുക്കല്‍ ഹാജരാക്കപ്പെടുന്നു. 36|54|അന്നേ ദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല. 36|55|തീര്‍ച്ചയായും സ്വര്‍ഗവാസികള്‍ അന്ന് ഓരോ ജോലിയിലായിക്കൊണ്ട് സുഖമനുഭവിക്കുന്നവരായിരിക്കും.
3 ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയോട് ചോതിച്ചാൽ 'ചന്ദ്രന് ഏന്തു കൊണ്ടാണ് തേങ്ങാ പൂളുപോലെയാകുന്നത് ഏന്ന് പറഞ്ഞു തരും' കലണ്ടറാണ് എന്ന് പരീക്ഷ എഴുതിയാൽ മാർക്ക് കിട്ടില്ല
ഞാൻ എൻറെ മാതാവിനെയും പിതാവിനെയും ഗുരുവിനെയും അനുസരിച്ച് കഴിഞ്ഞ അല്ലാഹുവിനെ അനുസരിക്കും എനിക്ക് അല്ലാഹുവിനെ പഠിപ്പിച്ചത് എൻറെ മാതാവും ഗുരുവും അതുകൊണ്ട് ആദ്യം ഞാൻ വണങ്ങുന്നത് എൻറെ മാതാവിന് മാത്രമാണ്
നമ്മുടെ മാതാവിനെയും പിതാവിനെയും നിശ്ചയിക്കുന്നതും ജീവൻ നൽകുന്നതിനും ചിന്തിക്കുന്നതിനുള്ള ബുദ്ധി നൽകിയതും അല്ലാഹുവാണ്, അതിനാൽ ആരാധ്യൻ അല്ലാഹു മാത്രമേയുള്ളൂ' മാതാപിതാക്കൾ അരാധ്യരല്ല. അവരെ ആദരിക്കപ്പെടേണ്ടവരാണ്. ഒന്നാം സ്ഥാനം ദൈവത്തിന് തന്നെ
@@jahfarsadiq.p3032 നമ്മുടെ മാതാ വിചാരിക്കുകയാണ് നാം ഈ ഭൂമിയിൽ ഉണ്ടാവേണ്ട എന്ന് അപ്പോൾ അവിടെ അല്ലാഹുവിന് എന്താണ് കാര്യം ഉള്ളത് മറുപടി പ്രതീക്ഷിക്കുന്നു
@@vayalorameast9270 താങ്കൾ യുക്തിപൂർവം ചിന്തിക്കുന്നു കോസ്മോളജി എന്തെന്ന് അറിയാത്ത ഈ ഖാസിമി മുസ്ലിയാരും ഇതുപോലത്തെ കുറെ വിഡ്ഢി സാമ്രാട്ടുകളും ഇപ്പോഴും പ്രചരിപ്പിക്കുന്നത് സൂര്യൻ അള്ളാക്ക് സുജൂദ് ചെയ്യുകയാണ് ചെളിക്കുണ്ടിൽ അസ്തമിക്കുകയാണെന്നൊക്കെയാണ് ഖുർആനിലില്ലാത്ത സയൻസ് കണ്ടു പിടിച്ചത് തങ്ങളുടേതാക്കി വിളമ്പുകയും ചെയ്യും സയൻസ് കണ്ടു പിടിച്ചത് തങ്ങളുടേതാക്കാൻ സക്കീർ നായിക് എംഎം അക്ബർമാരെപ്പോലുള്ള അലൈഹിസ്സലാമുകൾ തക്കം പാർത്തിരിക്കുകയാണ് എപ്പോഴാണ് സയൻസിന്റെ മലക്കുകൾ ബുമിയിലിറങ്ങുക എന്നറിയാൻ ഈ എട്ടരപ്പൊട്ടന്മാരെല്ലാം കൂടി മാനവരാശിയെ എങ്ങോട്ടാണ് നയിക്കുന്നത് ഏതായാലും സ്വതന്ത്ര ചിന്തകരുടെ ശ്രമഫലമായി വലിയ മാറ്റങ്ങൾ കാണുന്നുണ്ട് അറബ് നാടുകളിൽ പോലും അത് പ്രകടമാണ് ഇവർക് ഇനി വ്യാകാനിച്ചു വലിച്ചു നീട്ടാൻ ഇനീ അധിക കാലം കഴിയില്ല
ചോദ്യത്തിനു മറുപടി ഉണ്ടാകില്ല എന്ന് പറയുന്നതല്ലേ നല്ലത്കാരണം യുക്തിപൂർവ്വം ചിന്തിക്കുമ്പോൾ എല്ലാം ഒന്നിൽ അടിച്ചമർത്തുകയാണ് അത് യഥാർത്ഥത്തിൽ ശരിയായ മാർഗ്ഗം അല്ല
@@abdulazeez4883 തെളിയിക്കാമോ .സൂര്യൻ നിശ്ചലമാണെന്നും ഭൂമി 1800/ kmh സഞ്ചരിക്കുന്നു എന്നും . വായു ഇല്ലാത്ത ശൂന്യാകാശവും വായുവിനാൽ നിറഞ്ഞ ഭൂമിയും തമ്മിൽ ഒരു മറയുമില്ലാതെ രണ്ടും നിലനിൽകുന്നു എന്നും .സ്പേസ് ഷട്ടിൽ വായു ഇല്ലാത്ത ശൂന്യാകാശത്തു എയർ പുഷ് ചെയ്തോ ,തീ കത്തിച്ചോ സഞ്ചരിക്കുന്നു എന്നും ...
വഴിയിൽ കിടക്കുന്ന ഒരു തീപ്പെട്ടിക്കോൽ വെറുതെ അവിടെ ഉണ്ടായതാണെന്നു പറഞ്ഞാൽ രവിചന്ദ്രൻ മാഷ് സമ്മതിച്ചു തരുമൊ സുഹൃത്തെ.? ഇല്ലെന്നാണ് താങ്കളും പറയുന്നതെങ്കിൽ, ഇത്ര വലിയ പ്രപഞ്ചമെന്ന ഈ അണ്ഡകടാഹം ഇത്ര സെറ്റപ്പോടു കൂടി കിറുകൃത്യമായി സൃഷ്ടിപ്പെട്ടതിന്റെ പിന്നിൽ ഒരു മഹാശക്തിയുണ്ടെന്നു മനസ്സിലാക്കാൻ ആനത്തലയോളം ബുദ്ധിയുടെ ആവശ്യമുണ്ടോ സ്നേഹിതാ.?
@@dipin3326 സുഹൃത്തെ. ഞങ്ങൾ പറയുന്നതായാലും നിങ്ങൾ പറയുന്നതായാലും എല്ലാ മതങ്ങളും പറയുന്നത് ഒരേ ഒരു മഹാശക്തിക്കുറിച്ചാണ് സുഹൃത്തെ. ഓരോ വിഭാഗവും ഓരോ പേരിൽ പറയുന്നു എന്നേ ഉള്ളു. അത് മനസ്സിലാക്കാത്തതാണ് യഥാർത്ഥ പ്രശ്നം.( താങ്കൾക്ക് വല്ല സംശയവും ഉണ്ടെങ്കിൽ നല്ല മനസ്സോടുകൂടി മുൻധാരണയൊന്നുമില്ലാതെ ഭഗവത് ഗീതയും ബൈബിളും ഖുർആനും മനസ്സിലാക്കാൻ ശ്രമിക്കുക.)എന്നാൽ നിരീശ്വരവാദികൾ പറയുന്നതാകട്ടെ അങ്ങിനെ ഒരു മഹാശക്തി (ദൈവം) തന്നെ ഇല്ലെന്നാണ്.
It's better for the religions to leave science alone,you teach religion, science can take care of itself, what is the necessity of saying, there's god,he is all powerful, I mean all the religions, no need to repeat it if it is really there, no hard feelings
Hi. I think we must understand that science doesn't create anything. Either it discovers what's in the universe or measures or it changes shape of different materials available in the nature to design something useful. In many cases science change its owns stand and findings to adjust itself to the latest reality from its old wrong theories. In other words, science is just relative n not absolute. Here the religious scholar is enlightening human beings with greatness of the designer of the universe with the already scientifically proved facts , so that the man come out of his limited myopic view of science being able to do everything. The best science has probably done so far is to land some human beings on the surface of moon. And moon is just such a tiny object in the universe among trillions of other much bigger and powerful stars or plannets. So, human beings must discover their smallness and realize his ineffectiveness and limitations of capabilities in the universe, which is running as per the designs of the ultimate creator and accept and be obedient to him to achieve the purpose of this life and salvation and be successful in the everlasting life to come. There are those who reject it and think they are self born. Where as not even a match stick can come to existence without many heads planning and working behind it. Yet this wonderful universe is functional under a meticulous plan. And they say all happen by itself. Islam wants to help mankind to come out of that foolishness as this life is a one time chance. You wasted it, then you lost it. And in any case, all will be paraded in front of the ultimate Master for accountability and from where there won't be any more chance to return or correct. Having said that, you are free to ponder upon these or stay unmindful of it. Nobody has any capability to guide someone except the creator, but can try to show the path. One can accept or reject it. Thanks for reading.
@@murshidmurshi3788ആരിൽ നിന്നോ ന്യൂനതകൾ മറിചു വയ്ക്കുന്ന നിൻറെ അള്ളാഹു, നമുക്കുവേണ്ടി ആരോടോ പ്രാർത്ഥിക്കുന്ന നിൻറെ അള്ളാഹുവിനെ സൃഷ്ടിച്ച വേറൊരു ദൈവം ഈ പ്രപഞ്ചത്തിൽ ഉണ്ട് എന്ന് ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
@@murshidmurshi3788 ആരിൽ നിന്നോ ന്യൂനതകൾ മറിച്ചു വെക്കുന്ന നിൻറെ അള്ളാഹു അല്ല, നബിക്കു വേണ്ടി ആരോടോ പ്രാർത്ഥിക്കുന്ന നിൻറെ അല്ലാഹുവിനെ മേലെ ഒരു ദൈവമുണ്ട് എന്ന് ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു . ആ ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത്. അല്ലാഹു നബിയെ മാത്രമാണ് സൃഷ്ടിച്ചത്.
@@geomessi3423 അള്ളാഹു നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു എന്ന ആയത് വെച്ചാണ് ഈ ആരോപണമെങ്കിൽ അള്ളാഹു വിന്റെ സ്വലാത്ത് കരുണയാണെന്നും മലക്കുകളുടേത് പ്രകീർത്തനമാണെന്നും മനുഷ്യന്റേത് പ്രാർത്ഥന യാണെന്നും ഖുർആനിനെ വിശദീകരിക്കാൻ വന്ന പ്രവാചക അനുയായികൾ തന്നെ പറയുന്നുണ്ട്. അറബിക് ഡിക്ഷണറി വെച്ച് ഒരിക്കലും ഖുർആനിനെ പഠിക്കാൻ ശ്രമിക്കരുത്. വിശദീകരണങ്ങൾ കാണുക.
@@doublecoolcontracting4243 They know the Truth... In old Testament there is only one God But in New Testament There is a god in Trinity . Father , son , and holy spirit...
ഉസ്താദ് ഒരുപാട് അറിവുകൾഇനിയും ജനങ്ങളിൽ എത്തിക്കണം
അൽഹംദുലില്ലാഹ് ഉസ്താദിന് ദീര്ഘയുസ് ആഫിയത്തും നൽകണേ അല്ലാഹ് ആമീൻ
ആമീൻ
B
Ameen
അള്ളാഹുആഫിയത്തുള്ളദീർഗായുസ് നൽഗുമാറാവട്ടെ
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ്,,, സർവ്വ ശക്തൻ ആഭിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ 🌹🌹🌹
Islam is powerful and most attractive religion in worldwide 🙏🥰🌹
അൽഹംദുലില്ലാഹ്.... നല്ല പ്രഭാഷണം....... അള്ളാഹു ഉസ്താദിനെ ദുനിയാവിലും, ആഹിറത്തിലും ഉന്നതിയിൽ എത്തിക്കട്ടെ....ആമീൻ...
Aameen
ഞാൻ ഇഷ്ടപ്പെട്ട മതപ്രഭാഷകരിൽ no1 അലിയാർ കാസിമി ഉസ്താദ് 🌹
Jazakallahu kahir
അൽഹംദുലില്ലാഹ് ഉസ്താദ്
Masha Allah..
Usttad polichu Islam satymanu Muhammad Nabi LOKA pravajakan
MashaAllah Allahu Akbar ❤
Maashaa allaah
Alhamdulillah,
സത്യനിശേ തീകളാരും വി ജൈച്ച 'ചരിത്രം, കേട്ടിട്ടില്ല, വായിച്ചിട്ടീല്ല, അള്ളാഹു തന്നെയാണ് മഹാൻ, അൽഹംദുലീല്ല
നല്ല അറിവ് ഇനിയും പ്രേതീഷയോട്...
Usthadin nalla ariv unddd... Allahu deergayuss nalkatte... Aameeen
Aameen Yaa Rabbal Aalameen
Um
Allah Akubar..nammale E bomel Allahu srttichathu Avannu vaddi Ebathattu cheyyan veddimatramanu..Allahu namme srttichu Allahuvelekutanne namme madakkapedum ..Ente Arevillatta ente suhrttukalodu eniku Arekanullathu E logavum Ellachrachraggaleyum padacha Rabbinnu maranappettu kazennall namme pornastethileku namme srttikan kazevulla vananu nammude Alla...manassilakuga...Allahuveneyum Avante quranineyum...ok
Kazhinja Ramdan 1 duniyvil 3 Divaasam usthadea
ഉസ്താദ് ♥️
Salaams, One of the best speech connecting scientists with the Holy Quran !Please note that there is no Oxygen in the Sun !
മാഷാഅല്ലാഹ്
ماشاء اللله
YA-RABBALAALAMEEN
Allah
Allah
Aaaameeen
ശാസ്ത്ര തത്വങ്ങൾ സത്യമാകണമെന്നില്ല, അത് അഭിപ്രായമാണ് ' അനുഭവത്തിൽ നിന്ന് എത്തിച്ചേരുന്ന നിഗമനം. ഏതു നിമിഷവും മാറ്റാൻ സ്വാതന്ത്ര്യമുണ്ട്. ഖുർആൻ മാറ്റാനൊക്കില്ലല്ലോ. മതവിഷയങ്ങൾക്ക് ശാസ്ത്രത്തിൻ്റെ പിന്തുണ ആവശ്യമില്ല. അതിനാൽ ഖുർആൻ ക്ലാസിൽ ശാസ്ത്ര കാര്യങ്ങൾ വിളമ്പുന്നതിനോട് യോജിക്കുന്നില്ല..
Athe Thankal paranjathu sariyanu
Mathavum sastravum kooty kuzgachal athu alkaril samsayam varum ee samsayamanu Europil dhaivaviswasam Valare kurachathu.
MASHA ALLAH
Alhamdulilla
ആഫിയത്ത് കൊടുക്കളളാ
Iam priyng to God for long life. And good health
സൂര്യൻ്റെ ചൂട് ഭൂമിയിൽ ക്രമീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ഭൂമിയുടെ ഭ്രമണവും അന്തരീക്ഷവുമാണ് .
@@unnikrishnan.ppalat2805 ഈ തീട്ടം എല്ലായിടത്തുമുണ്ടല്ലോ ....
Duaa cheyyene
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
Matham vittavane kollande ?
നohammed Shabeer
താൻ മതം വിട്ടോ🤪
സൂര്യനിൽ ഹൈഡ്രജനും ഓക്സിജനും തമ്മിൽ പ്രവർത്തിക്കുന്നില്ല. ഹൈഡ്രജനും ഹൈഡ്രജനും തമ്മിലാണ് പ്രവർത്തിക്കുന്നത്.
usthad padichittilla
സൂര്യനിൽ നടക്കുന്ന ചില റിയാക്ഷന്സ്.
* ഹൈഡ്രജൻ + ഹൈഡ്രജൻ -> ഹീലിയം
* ഹീലിയം + ഹീലിയം + ഹീലിയം -> കാർബൺ
* കാർബൺ + ഹീലിയം -> ഓക്സിജൻ
* ഓക്സിജൻ + ഹീലിയം -> നിയോൺ
ഇതെല്ലാം ഊർജം പുറപ്പെടിയിപ്പിക്കുന്ന റിയാക്ഷന്സ് ആണ്.
So,
സൂര്യനിൽ ഹൈഡ്രജൻ നും കത്തുന്നുണ്ട്, ഹീലിയവും കത്തുന്നുണ്ട്, കാർബൺ ഉം കത്തുന്നുണ്ട്, ചെറിയ രീതിയിൽ ഓക്സിജനും കത്തുന്നുണ്ട്.
ഉസ്താദ് പറഞ്ഞതിൽ തെറ്റ് ഉണ്ടാകാം, പക്ഷെ അതിലും സത്യം ഉണ്ട്.
👌👌
Sujuth.rabeente.mumbil.matram
റബ്ബിന് സുജൂദ് ചെയ്യുന്ന കാര്യം തന്നെയാ..ഈ ഉസ്താദ് പറഞ്ഞത്
الحمد لله
ഇസ്ളാം മതം എന്ന മൗദൂദി സാഹിബിന്റെ IPH പുറത്തിറക്കിയ ഗ്രന്ഥത്തിൽ ഇതാണ് ചർച്ച,, ആ പുസ്തകം വായിച്ചാൽ എത്ര കറുത്ത ഹൃദയങ്ങൾ പോലും പ്രകാശപൂരിതമാകും,, കയിയുമെങ്കിൽ എല്ലാം വരും വായിക്കുക,,
👍👌👌👌
12hrs kooduthal pakal velicham kittunna sthalangal ille ഭൂമിയിൽ
U AE യിൽ മാറി മാറി വരാറുണ്ട്
norvey&finland പോലെയുള്ള രാജ്യങ്ങളിൽ 18മണിക്കൂർ പകലാണ്
ഉണ്ട് അതുകൊണ്ടു ഉസ്താദ് അതു അറിയാതെ പറഞ്ഞതായി കരുതിയോ? 12 മണിക്കൂർ പകൽ എന്നു പറഞ്ഞത് തെറ്റാകില്ല അതേ സാദാരണക്കാരോട് പറ യേണ്ടതുള്ളു. ഏതായാലും മനസ്സിലായെന്നു കരുതട്ടെ.
Fikh grandhangalil aa samayakkuravum niskaarathinte timingum paraunnund..
Normaly allayidathum usthad parancha polayannu.
Itrakkumviwaramullamoulavisirkendaanennmanassilaakaatad, adallaaarkopedichmoodivechadaano, randaayaalum, allahuvinemanassilaakilla, enable??
Ethinu Des like adikkunna maari kalum undhu.allaahu aver kku
Nalla budhi kodhukkattay
ശരിയാണ് നിരീശ്വരവാദികൾ വരേക്കും
അവർ അമ്മയുടെ ഉദരത്തിൽ നിന്നും പുറത്ത് ചാടുന്നത് പോലും സുജൂദിൽ ആയിട്ടാണ് അതായത് അല്ലാഹുവിന്റെ കൽപന പ്രകാരം ആണ് അവർ പുറത്ത് വരുന്നത്
-സുബ്ഹാനല്ലാഹ്-
مامِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ وَيُنَصِّرَانِهِ وَيُمَجِّسَانِهِ كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ
“No child is born except on the Fitrah and then his parents make him Jewish, Christian or Magian. Just as an animal produces a perfect young animal: do you see any part of its body amputated?”
ജാമിതാ ഇത് കേട്ടിട്ട് ഇനി എന്ത് നിനക്ക് പറയാനുണ്ട്.
168 people have DISLIKED they are firavun sons
സൂര്യനെ ഭൂമി അല്ലെ വലം വെക്കുന്നത്.. ഭൂമിയുടെ കറക്കം കൊണ്ടല്ലേ രാവും പകലും മാറി മാറി വരുന്നത്...
സൂര്യനെ ഭൂമി വലയം വെക്കുന്നുണ്ട് . പക്ഷെ സൂര്യനും ഗ്രഹങ്ങളുമടങ്ങുന്ന സൗരയൂഥവും ഗാലക്സിയും ഒരു നിശ്ചിതരേഖയിലൂടെ ചലിക്കുന്നതായി ഇപ്പോൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട് .
@@12blacklotus starchild.gsfc.nasa.gov/docs/StarChild/questions/question18.html
@@12blacklotus starchild.gsfc.nasa.gov/docs/StarChild/questions/question18.html
ഇതിൽ മുജാഹിദുകൾ എന്ന കൃമികളുടെയും കമന്റ് കണ്ടു -
സുജൂദ് എന്താണെന്ന ബാല പാഠം പഠിച്ചിട്ടുവാ-
ക്രിമി കടി നിങ്ങൾക്കാ.. പിശാച് സ്വാധീന ശിർക്കന്മാരായ നിങ്ങൾക്ക്
മൗലിദ് പ്രഭാഷണം.
Allatadkondawaam.
അത്.
അല്ലെങ്ങിൽ
ഉസ്താദ് വിശദീകരിക്കുന്നത്
തൻറെ vishwasamaaya
Muhiyaddeen ശെയ്ഖ് rh.
ആൻ. ഇൗ ലോകം niyandrikkunnadum
മഴ peyyippikkunnadum
എന്ന kufri aqeeda allatadkondawaam.
പൊന്നേ
@@sheiqadam2934 What to express you, make it plain .
👌👌👌👌
പകലിൻ്റെ ദൈർഘ്യത്തിൽ (12 മണിക്കൂർ ) സൂര്യന് പങ്കില്ല. ഭൂമിയുടെ ഭ്രമണവും പരിക്രമണവും അക്ഷാംശത്തിൻ്റെ ചെരിവുമാണ് പകലിൻ്റെ ദൈർഘ്യം നിശ്ചയിക്കുന്നത്.
36|36|ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!
36|37|രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.
36|38|സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്.
36|39|ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.
36|40|സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.
36|41|അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റികൊണ്ട് പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു.
36|42|അതുപോലെ അവര്‍ക്ക് വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവര്‍ക്ക് വേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്.
36|43|നാം ഉദ്ദേശിക്കുന്ന പക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്.അപ്പോള്‍ അവര്‍ക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല.
36|44|നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും, ഒരു നിശ്ചിത കാലം വരെയുള്ള സുഖാനുഭവവും ആയിക്കൊണ്ട് (നാം അവര്‍ക്ക് നല്‍കുന്നത്.) അല്ലാതെ.
36|45|നിങ്ങളുടെ മുമ്പില്‍ വരാനിരിക്കുന്നതും, നിങ്ങളുടെ പിന്നില്‍ കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം എന്ന് അവരോട് പറയപ്പെട്ടാല്‍ (അവരത് അവഗണിക്കുന്നു.)
36|46|അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഏതൊരു ദൃഷ്ടാന്തം അവര്‍ക്ക് വന്നെത്തിയാലും അവര്‍ അതില്‍ നിന്ന് തിരിഞ്ഞുകളയാതിരിക്കുന്നില്ല.
36|47|നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.
36|48|അവര്‍ ചോദിക്കുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദത്തം എപ്പോഴാണ് പുലരുക?
36|49|ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവര്‍ കാത്തിരിക്കുന്നത്. അവര്‍ അന്യോന്യം തര്‍ക്കിച്ച് കൊണ്ടിരിക്കെ അതവരെ പിടികൂടും.
36|50|അപ്പോള്‍ യാതൊരു വസ്വിയ്യത്തും നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല.
36|51|കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും.
36|52|അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്.
36|53|അത് ഒരൊറ്റ ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ ഒന്നടങ്കം നമ്മുടെ അടുക്കല്‍ ഹാജരാക്കപ്പെടുന്നു.
36|54|അന്നേ ദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല.
36|55|തീര്‍ച്ചയായും സ്വര്‍ഗവാസികള്‍ അന്ന് ഓരോ ജോലിയിലായിക്കൊണ്ട് സുഖമനുഭവിക്കുന്നവരായിരിക്കും.
നാസകാണണ്ട ....! ." പൊക്കും"😁😭
3 ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയോട് ചോതിച്ചാൽ 'ചന്ദ്രന് ഏന്തു കൊണ്ടാണ് തേങ്ങാ പൂളുപോലെയാകുന്നത് ഏന്ന് പറഞ്ഞു തരും' കലണ്ടറാണ് എന്ന് പരീക്ഷ എഴുതിയാൽ മാർക്ക് കിട്ടില്ല
Unni Vengad നിങ്ങളുടെ കാഴ്ച്ചപ്പാടിൽ ധൈവം എന്നാലെന്ത് ഈ ഖു ർ ആയത്ത് 1430 കൊല്ലം മുന്നെയുള്ളതാണ് ഒന്ന് പരിശോധിക്കൂ എന്തെങ്കിൽ വൈരുദ്യം ഉണ്ടെങ്കിൽ പറയൂ
@@sulaimanmoosa1459 Raamdan 1 Duniyvil 3 Divasam
മൂന്നാം ക്ലാസ്സിൽ നിന്നും മുകളിലേക്ക് പോരട്ടെ... അപ്പോൾ പല അറിയാത്ത കാര്യങ്ങളും അറിഞ്ഞു തുടങ്ങും...
അത് പോലെ കളിമൺ തിയറി സയൻസ് പരീക്ഷയിൽ എഴുതിയാൽ മാർക്ക് കിട്ടില്ല.. 😏
Dislike. അ ടിക്കുന്നവരെ. കേട്ടു പഠിക്കാൻ നോക്കു
Abhi humne
അള്ളാഹു ഈ ഉസ്താദിന് ഇനിയും ഒരുപാട് അറിവ് പകർന്ന് തരാനുള്ള ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ...ആമീൻ യാ റബ്ബൽ ആലമിൻ
He. B
ഞാൻ എൻറെ മാതാവിനെയും പിതാവിനെയും ഗുരുവിനെയും അനുസരിച്ച് കഴിഞ്ഞ അല്ലാഹുവിനെ അനുസരിക്കും എനിക്ക് അല്ലാഹുവിനെ പഠിപ്പിച്ചത് എൻറെ മാതാവും ഗുരുവും അതുകൊണ്ട് ആദ്യം ഞാൻ വണങ്ങുന്നത് എൻറെ മാതാവിന് മാത്രമാണ്
നമ്മുടെ മാതാവിനെയും പിതാവിനെയും നിശ്ചയിക്കുന്നതും ജീവൻ നൽകുന്നതിനും ചിന്തിക്കുന്നതിനുള്ള ബുദ്ധി നൽകിയതും അല്ലാഹുവാണ്, അതിനാൽ ആരാധ്യൻ അല്ലാഹു മാത്രമേയുള്ളൂ' മാതാപിതാക്കൾ അരാധ്യരല്ല. അവരെ ആദരിക്കപ്പെടേണ്ടവരാണ്. ഒന്നാം സ്ഥാനം ദൈവത്തിന് തന്നെ
@@jahfarsadiq.p3032 നമ്മുടെ മാതാ വിചാരിക്കുകയാണ് നാം ഈ ഭൂമിയിൽ ഉണ്ടാവേണ്ട എന്ന് അപ്പോൾ അവിടെ അല്ലാഹുവിന് എന്താണ് കാര്യം ഉള്ളത് മറുപടി പ്രതീക്ഷിക്കുന്നു
@@vayalorameast9270 എല്ലാ വിവരക്കേടിനും മറുപടി ഉണ്ടാവില്ല സുഹൃത്തേ. താങ്കൾ വിവരം പഠിക്കൂ.അത് മാത്രമാണ് പരിഹാരം.
@@vayalorameast9270 താങ്കൾ യുക്തിപൂർവം ചിന്തിക്കുന്നു കോസ്മോളജി എന്തെന്ന് അറിയാത്ത ഈ ഖാസിമി മുസ്ലിയാരും ഇതുപോലത്തെ കുറെ വിഡ്ഢി സാമ്രാട്ടുകളും ഇപ്പോഴും പ്രചരിപ്പിക്കുന്നത് സൂര്യൻ അള്ളാക്ക് സുജൂദ് ചെയ്യുകയാണ് ചെളിക്കുണ്ടിൽ അസ്തമിക്കുകയാണെന്നൊക്കെയാണ് ഖുർആനിലില്ലാത്ത സയൻസ് കണ്ടു പിടിച്ചത് തങ്ങളുടേതാക്കി വിളമ്പുകയും ചെയ്യും സയൻസ് കണ്ടു പിടിച്ചത് തങ്ങളുടേതാക്കാൻ സക്കീർ നായിക് എംഎം അക്ബർമാരെപ്പോലുള്ള അലൈഹിസ്സലാമുകൾ തക്കം പാർത്തിരിക്കുകയാണ് എപ്പോഴാണ് സയൻസിന്റെ മലക്കുകൾ ബുമിയിലിറങ്ങുക എന്നറിയാൻ ഈ എട്ടരപ്പൊട്ടന്മാരെല്ലാം കൂടി മാനവരാശിയെ എങ്ങോട്ടാണ് നയിക്കുന്നത് ഏതായാലും സ്വതന്ത്ര ചിന്തകരുടെ ശ്രമഫലമായി വലിയ മാറ്റങ്ങൾ കാണുന്നുണ്ട് അറബ് നാടുകളിൽ പോലും അത് പ്രകടമാണ് ഇവർക് ഇനി വ്യാകാനിച്ചു വലിച്ചു നീട്ടാൻ ഇനീ അധിക കാലം കഴിയില്ല
ചോദ്യത്തിനു മറുപടി ഉണ്ടാകില്ല എന്ന് പറയുന്നതല്ലേ നല്ലത്കാരണം യുക്തിപൂർവ്വം ചിന്തിക്കുമ്പോൾ എല്ലാം ഒന്നിൽ അടിച്ചമർത്തുകയാണ് അത് യഥാർത്ഥത്തിൽ ശരിയായ മാർഗ്ഗം അല്ല
അരിയാഹാരം കഴിക്കുന്നവർ ആരും
ഉസ്താത് പറയുന്നത്
വിശ്വസിക്കില്ല.
ഇയാള്‍ക്ക് അല്പം വിവരമുണ്ട് എന്ന് വിചാരിച്ചു. ഇപ്പൊ മനസ്സിലായി ശാസ്ത്രം എന്താന്നു പോലും അറിയില്ല 😅😅😅😅😅
പറഞ്ഞതിൽ ഏതാണ് തെറ്റ്?
@@aslahsha5213 😃😃😃കുറച്ച് ശാസ്ത്രം അറിയാമെങ്കില്‍ ഈ ചോദ്യം താങ്കള്‍ ചോദിക്കില്ല
@@JunaidAnwariKottoppadam എങ്കിൽ ശാസ്ത്രം അറിയുന്ന താങ്കൾ പറഞ്ഞു തരൂ എന്താണ് തെറ്റ് എന്ന്.
00p
Sooryan boomikk mugaliloodey alla, bhoomi karangunnathukondaan thalakk mugaliloodey pokunnathu pole thonnunnath
ഭൂമി കറങ്ങുന്നില്ല .സൂര്യൻ ആണ് കറങ്ങുന്നു
@@investigating29 sorry Bai, bhoomi rotate cheyyunnathukondaan day and night undaakunnath sooryan milkywayiloodey blackholiney chuttumaan sanjarikkunnath koode sooryantey koode ulla granhangalum
@@abdulazeez4883
തെളിയിക്കാമോ .സൂര്യൻ നിശ്ചലമാണെന്നും ഭൂമി 1800/ kmh സഞ്ചരിക്കുന്നു എന്നും .
വായു ഇല്ലാത്ത ശൂന്യാകാശവും വായുവിനാൽ നിറഞ്ഞ ഭൂമിയും തമ്മിൽ ഒരു മറയുമില്ലാതെ രണ്ടും നിലനിൽകുന്നു എന്നും .സ്പേസ് ഷട്ടിൽ വായു ഇല്ലാത്ത ശൂന്യാകാശത്തു എയർ പുഷ് ചെയ്തോ ,തീ കത്തിച്ചോ സഞ്ചരിക്കുന്നു എന്നും ...
@@investigating29 a aalukal chandrnil poyi vannu, voyager enna upagraham nammudey saurayoodam kadannu poyi, ithrey okkey nadannittum ningal ippozhum ithonnum arunjittilley, isis ( international space station) bhoomiye rotate cheythu kondirikkunnu, ithokke scientifically proved aaya kaaryangal aan, ithil onnum ningal vishvasikkunnilley?
@@abdulazeez4883
ഞാൻ ചോദിച്ചതിന് മറുപടി കണ്ടെത്തിയിട്ടു വരു ...
രവിചന്ദ്രൻ മാഷ് മായിട്ട് ഒരു സംവാദത്തിൽ തണുത്തു പോകാവുന്ന ഒരു തിളക്കുന്ന സമ്പാർ മാത്രമാണ് ഇപ്പോഴിത്..
രവീന്ദ്രൻ മാഷോട് സംവാദത്തിനു പോകാൻ പറ തോല്പിക്കുമോ നോക്കാം
Ravindren mashine polullar allahuvine nerittu kandalum vishvasikkukayilla ..averokke vishvasikkunna oru kalam varan pokunnund .surian padinjaru ninnu udikkumbol.appol vishvasikkunnavare allahuvinn aavashyam undavukayilla .ellaverayum allahu kakette.
വഴിയിൽ കിടക്കുന്ന ഒരു തീപ്പെട്ടിക്കോൽ വെറുതെ അവിടെ ഉണ്ടായതാണെന്നു പറഞ്ഞാൽ രവിചന്ദ്രൻ മാഷ് സമ്മതിച്ചു തരുമൊ സുഹൃത്തെ.?
ഇല്ലെന്നാണ് താങ്കളും പറയുന്നതെങ്കിൽ, ഇത്ര വലിയ പ്രപഞ്ചമെന്ന ഈ അണ്ഡകടാഹം ഇത്ര സെറ്റപ്പോടു കൂടി കിറുകൃത്യമായി സൃഷ്ടിപ്പെട്ടതിന്റെ പിന്നിൽ ഒരു മഹാശക്തിയുണ്ടെന്നു മനസ്സിലാക്കാൻ ആനത്തലയോളം ബുദ്ധിയുടെ ആവശ്യമുണ്ടോ സ്നേഹിതാ.?
@@dipin3326 സുഹൃത്തെ. ഞങ്ങൾ പറയുന്നതായാലും നിങ്ങൾ പറയുന്നതായാലും എല്ലാ മതങ്ങളും പറയുന്നത് ഒരേ ഒരു മഹാശക്തിക്കുറിച്ചാണ് സുഹൃത്തെ.
ഓരോ വിഭാഗവും ഓരോ പേരിൽ പറയുന്നു എന്നേ ഉള്ളു. അത് മനസ്സിലാക്കാത്തതാണ് യഥാർത്ഥ പ്രശ്നം.( താങ്കൾക്ക് വല്ല സംശയവും ഉണ്ടെങ്കിൽ നല്ല മനസ്സോടുകൂടി മുൻധാരണയൊന്നുമില്ലാതെ ഭഗവത് ഗീതയും ബൈബിളും ഖുർആനും മനസ്സിലാക്കാൻ ശ്രമിക്കുക.)എന്നാൽ നിരീശ്വരവാദികൾ പറയുന്നതാകട്ടെ അങ്ങിനെ ഒരു മഹാശക്തി (ദൈവം) തന്നെ ഇല്ലെന്നാണ്.
Visvasamalla Ath.l00%urappulla kariam thanneyanu .ningal undennath ningalude visvasamano?urappano?
Enkil ningale srishticha oru srshtavundennath urappanu.shasthram athilekuthanneyanu poyokondirikkunnath.shasthram paranjalum ellenkilum Ath urappulla kariam thanneyanu.
speech pora
സുജൂദ് വേറെ ആർക്കും പാടില്ലെന്നു ആദ്യം താങ്കൾ താങ്കളുടെ പ്രസ്ഥാനത്തിലുള്ള പാവപ്പെട്ട വിശ്വാസികളേ പറഞ്ഞു പഠിപ്പിക്ക്
ശ്ടാ
താൻ ആടിന് പകരം പട്ടിയെ പിടിച്ചു കശാപ്പു ചെയ്തു
മുജകളുട ഒരു ആശയ ദൗർലഭ്യം
Hooooooo tholvi
മുസ്ലിംകൾ അള്ളാഹു വിനല്ലാതെ വേറെ ആർക്കെങ്കിലും സുജൂദ് ചെയ്യൂ മോ/ചെയ്യാറുണ്ടോ
@@moidukkkattikulangara4240 illaaa
vivaramillatha chila purohithanmar kunjadukale paranju padippichirikkunnath anganeyaa,,, athanu irshad paranjath,, anagne paranju paranju ippol jinnu koodi 8 nilayil pottiya oru prasthanam und keralathil,, ariyumo
It's better for the religions to leave science alone,you teach religion, science can take care of itself, what is the necessity of saying, there's god,he is all powerful, I mean all the religions, no need to repeat it if it is really there, no hard feelings
Hi. I think we must understand that science doesn't create anything. Either it discovers what's in the universe or measures or it changes shape of different materials available in the nature to design something useful. In many cases science change its owns stand and findings to adjust itself to the latest reality from its old wrong theories. In other words, science is just relative n not absolute.
Here the religious scholar is enlightening human beings with greatness of the designer of the universe with the already scientifically proved facts , so that the man come out of his limited myopic view of science being able to do everything.
The best science has probably done so far is to land some human beings on the surface of moon. And moon is just such a tiny object in the universe among trillions of other much bigger and powerful stars or plannets.
So, human beings must discover their smallness and realize his ineffectiveness and limitations of capabilities in the universe, which is running as per the designs of the ultimate creator and accept and be obedient to him to achieve the purpose of this life and salvation and be successful in the everlasting life to come.
There are those who reject it and think they are self born. Where as not even a match stick can come to existence without many heads planning and working behind it. Yet this wonderful universe is functional under a meticulous plan. And they say all happen by itself. Islam wants to help mankind to come out of that foolishness as this life is a one time chance. You wasted it, then you lost it. And in any case, all will be paraded in front of the ultimate Master for accountability and from where there won't be any more chance to return or correct.
Having said that, you are free to ponder upon these or stay unmindful of it. Nobody has any capability to guide someone except the creator, but can try to show the path. One can accept or reject it.
Thanks for reading.
സൂര്യൻ സുജൂഥോ 🤔
ഭൂമിയല്ലേ സൂര്യന് ചുറ്റും കറങ്ങുന്നത് 🤔
മൊത്തത്തിൽ വശപിശകാണാല്ലോ ഉസ്താദെ 😁
പൊയ് സയൻസ് പഠിക്കെടോ
@@Mediatechy1465 😂😂
ഒക്കെ നമ്മടെ കിതാബിൽ ഉണ്ടാവുമ്പോ എന്തിനാ ഭായ് സയൻസ് 😥
@@hafsalhfsl3043 quraanil evideayaane suryan bhoomiyea chuttunnu eanne paranjadh. Suran karaghunnu eanne parayunnadh adh sheriyalleaaa. Eee milkywayil suran chuttikondirikkaane maathramallaaa bhoomi karanghunnadh polea suranum karanghi kondirikkunnu eee adutha kalathaaa science adh kandu pidichadh. But quraan 1400 munb adh sheriveache. Chindhikku manushaaa. Aaarkke vendiyaane ee jenmam eanne chindhikku
@@hafsalhfsl3043 quraan 1400 varsham munb paranja pala kaaryanghalum science ippolaa kandu pidikkunnadh. Uppu vellavum shudhiyulla vellavum koodichearunnillaa eannulladh oru udhaaharanam
S.athupoley sun um bramanavum milkway kkuchuttum parikramanavum cheyyinnund
Ithokkea nature cheyounathallea..... Usthad .. athine anno Allah ennu villikunath
ആ nature നെ സൃഷ്ടിച്ചവനാണ് അള്ളാഹു
@@murshidmurshi3788ആരിൽ നിന്നോ ന്യൂനതകൾ മറിചു വയ്ക്കുന്ന നിൻറെ അള്ളാഹു, നമുക്കുവേണ്ടി ആരോടോ പ്രാർത്ഥിക്കുന്ന നിൻറെ അള്ളാഹുവിനെ സൃഷ്ടിച്ച വേറൊരു ദൈവം ഈ പ്രപഞ്ചത്തിൽ ഉണ്ട് എന്ന് ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
@@murshidmurshi3788 ആരിൽ നിന്നോ ന്യൂനതകൾ മറിച്ചു വെക്കുന്ന നിൻറെ അള്ളാഹു അല്ല, നബിക്കു വേണ്ടി ആരോടോ പ്രാർത്ഥിക്കുന്ന നിൻറെ അല്ലാഹുവിനെ മേലെ ഒരു ദൈവമുണ്ട് എന്ന് ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു . ആ ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത്. അല്ലാഹു നബിയെ മാത്രമാണ് സൃഷ്ടിച്ചത്.
@@geomessi3423 അള്ളാഹു നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു എന്ന ആയത് വെച്ചാണ് ഈ ആരോപണമെങ്കിൽ അള്ളാഹു വിന്റെ സ്വലാത്ത് കരുണയാണെന്നും മലക്കുകളുടേത് പ്രകീർത്തനമാണെന്നും മനുഷ്യന്റേത് പ്രാർത്ഥന യാണെന്നും ഖുർആനിനെ വിശദീകരിക്കാൻ വന്ന പ്രവാചക അനുയായികൾ തന്നെ പറയുന്നുണ്ട്. അറബിക് ഡിക്ഷണറി വെച്ച് ഒരിക്കലും ഖുർആനിനെ പഠിക്കാൻ ശ്രമിക്കരുത്. വിശദീകരണങ്ങൾ കാണുക.
@@murshidmurshi3788 വിശദീകരണങ്ങൾ എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാം പക്ഷേ ഒരു പുസ്തകത്തിൽ എഴുതി അത് വളച്ചൊടിക്കാൻ ഒരു പരിധി വരെ
ഹ ..ഹ ..ഹ ..ഹി..ഹി..ഹി.. ഹു.. ഹു.. ഹു..!
എന്തു വലി കണ്ടു പിടത്തം ഇയാൾ എന്താ ഈ പറയുന്നത്
Yes He is telling the fact man, but Achayan can't understand. You know only 3 gods.
@@doublecoolcontracting4243 They know the Truth... In old Testament there is only one God But in New Testament There is a god in Trinity .
Father , son , and holy spirit...
Guran.30annam.unda..londan.universitil.unda.nigal.paragada.thatty.jaber.mashinoda.chodicu
Soudi.rajava.critsu.madathilotta.thiriyunnu
Masha Allah
Masha Allah