അച്ഛനും സ്വാമിക്കും ശേഷം അലിയാർ ഖാസിമി പറയാനുള്ളത് തുറന്നടിക്കുന്നു | V H Aliyar Moulavi New Speech

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 365

  • @shahulhameedpvs7536
    @shahulhameedpvs7536 5 років тому +174

    ( തിന്മകളെ ഒറ്റകെട്ടായി എതിർക്കുന്നവരും നന്മകൾക്ക് കൈകോർക്കുന്നവരുമായ ഒരു സമൂഹം നമ്മിൽ നിന്നും ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു )
    ഇതിന്റെ First part കണ്ടത് മുതൽ മറ്റു ഭാഗങ്ങൾക്കായി എന്നും യൂടുബ് തുറന്ന് നോക്കുമായിരുന്നു ഇങ്ങിനെ ഒരു മഹത്തായ പ്രോഗ്രാം സംഘടിപ്പിച്ചവരെയും അതിൽ പങ്കെടുത്ത മഹത്‌വ്യക്തികളെയും കേൾക്കാൻ ആഗ്രഹിച്ച നല്ലവരായ പ്രേക്ഷകരെയും എല്ലാവരെയും മനസ്സ് നിറഞ്ഞു അഭിനന്ദിക്കുന്നു ഒരു വർഗ്ഗീയ കോമരങ്ങൾക്കു മുന്നിലും. കേരള സമൂഹം മതേതരത്വം അടിയറ വെക്കില്ല എന്ന് വിളിച്ചോതുന്നതായി പ്രോഗ്രാം
    ഒരിക്കൽ കൂടി big സല്യൂട്ട്
    💐💐💐💐

  • @vijua.t8764
    @vijua.t8764 4 роки тому +40

    മൂന്നുപേരുടെയും പ്രഭാഷണം കേട്ടു
    എനിക്കിഷ്ടപ്പെട്ടു ഇങ്ങനെയുള്ള വ്യക്തികളാണ് നമ്മുടെ നാടിന് ആവശ്യം

  • @rajeshabhiraj3858
    @rajeshabhiraj3858 5 років тому +68

    മതസൗഹാർദം എന്നാൽ ഇതാണ്
    ഞാൻ മൂന്ന് പേരുടെയും പ്രസംഗം കേട്ടു
    കുറെ നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് എല്ലാവർക്കും നന്ദി....

    • @athmanandanpillai174
      @athmanandanpillai174 4 роки тому +5

      ഈ മുന്നു മഹദ് വ്യക്തികളുടെയും പ്രസംഗം സ്രവിക്കുവാ൯ സാധിച്ചതില് വളരെ സന്തോഷം, അവനവന്റെ മതത്തെ പോലെ മറ്റുള്ള മതത്തേയും മനസ്സിലാക്കി എല്ലാ മനുഷ്യരേയും സഹജീവികളേയും സ്നേഹിക്കാ൯ കഴിയുന്നവനാണ് യഥാ൪ത്ത മനുഷ്യ൯, അവനാണ് ശരിയായ മതേതര൯

  • @നിന്റെസ്വന്തംരാവണൻ

    എന്റെ കേരളം ഇതുകൊണ്ട് ഒക്കെ ആണ് ഇത്ര സുന്ദരം. 😍😍😍

  • @MrAnilmatthews
    @MrAnilmatthews 4 роки тому +15

    വളരെ നല്ല പരിപാടി.. എല്ലാ മത വിഭാഗങ്ങളും അവരവരുടെ കുറവകൾ മനസ്സിലാക്കി അത് നികത്താൻ ശ്രമിക്കണം.

  • @manusankar4889
    @manusankar4889 4 роки тому +10

    അങ്ങ് നല്ലൊരു ഉസ്താദ് ആണ് ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അങ്ങെയേ. ഒരുപാട് അർത്ഥം ഉള്ള വാക്കുകൾ. ഇപ്പോൾ ഉള്ള ജനങ്ങൾ കേൾക്കണ്ട വാക്കുകൾ. 😍😍😍

  • @miracletech5447
    @miracletech5447 3 роки тому +6

    സ്വാമിക്കും.അച്ഛനും.ഉസ്താതിനും..ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ..ആമീൻ

  • @d.v5811
    @d.v5811 4 роки тому +10

    ഇത്രയും കാരുണ്യം നിറഞ്ഞ ഈ മതത്തിന്റെ പേരിൽ യുവാക്കളെ എങ്ങനെ ഭീകരവാദികളാക്കി മാറ്റിയെടുക്കുന്നു എന്നതാണ് അത്ഭുതം.

  • @dineshdp5806
    @dineshdp5806 5 років тому +92

    മതത്തെ ഇതുപോലെ ശുദ്ധമാക്കാൻ ശ്രമിക്കണം മതത്തിന് മതത്തിന്റെ തായ കോളിറ്റി ഉണ്ട് അത് നിലനിർത്താൻ എല്ലാ മതസ്ഥരും ശ്രമിക്കണം

  • @philippm1347
    @philippm1347 4 роки тому +11

    നല്ല പ്രഭാഷണം .ഇതാന്ന് പ്രഭാഷണം. കേൾക്കുന്നവർ ക് മനസ്സ് ഇളതാകാൻ കാരണമാകും. വിദ്വേഷം മാറണം. നമ്മൾ ഓരുത്തരും നമ്മളിലെക്കു നോക്കി പരിശോധിക്കുന്നം നമ്മളിൽ ഉപ്പ് ഉണ്ടാ എന്ന്. ഉപ്പ് എല്ലാവർക്കും വേണം. അല്ലങ്കിൽ രുചി കിട്ടില്ല. നമ്മൾ ഉപ്പാകണം'എല്ലാവർക്കും രുചി പകരുന്നവരാകണം - ബൈബിളിൽ പറയുന്നു ഉപ്പിന് ഉപ്പുരസം നഷ്ടപ്പെട്ടാൽ അതിനെ കൊണ്ട് ഏന്തു
    ഗുണം? നിലത്തിട്ടു ചവിട്ടാനെ ഉതകുകയുള്ളു, അതുപോലെയാണ് നമ്മളും. നമ്മളിൽ ഈശ്വര സ്നേഹം ഇല്ലങ്കിൽ ഞാൻ ഈശ്വരവിശ്വാസി ആണന്നു പറഞ്ഞാൽ ആരു വിശ്വസിക്കും?

  • @allfchannelabuwayanadaluva7347
    @allfchannelabuwayanadaluva7347 5 років тому +18

    ശാന്തി നിറഞ്ഞ ഭാസുര ഭാവിക്ക് ഉതകുന്നതാണ് മൂന്ന് മതപണ്ഡിതന്മാരുടെയും പ്രഭാഷണങ്ങൾ .സഘാടകർക്ക് അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷിക്കുന്നു.

  • @faisalck8362
    @faisalck8362 5 років тому +307

    ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്ന എത്ര പേർ ഉണ്ട്.....

    • @Mahshook123
      @Mahshook123 5 років тому +3

      Njaa

    • @thahir.ap786thahir7
      @thahir.ap786thahir7 5 років тому +3

      ഞാൻ

    • @christhaliyath
      @christhaliyath 5 років тому +2

      Njan
      Achanteyum, swamiyudeyum motham prasangam 2 times kanditta ithu kanunathu.

    • @nadackalnadackal9444
      @nadackalnadackal9444 5 років тому +3

      @@christhaliyath father Ella meghalakaleyum kurichu paranju kazhinju aarkkum onnum parayanavatta vidham good program

    • @ajayanpg206
      @ajayanpg206 5 років тому +2

      ഞാൻ ഈ മൂന്നാമത്തെ വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു
      "ഒരു നാണയത്തിന്റെ മൂന്നു വശ ങ്ങളാണ് ഇവർ മൂവരും "
      (സംഘാടകർക്ക് എന്റെ ഒരായിരം ആശംസകൾ )

  • @suchitragopi99
    @suchitragopi99 4 роки тому +20

    ഇവർ തന്നെ ആണ് നാടിനു സ്വാദ് ദൈവം ഇനിയും ഇവർക്ക് മൂവർക്കും ദീർഗായുസ് നൽകട്ടെ അമീൻ

  • @rahemtkctkc4494
    @rahemtkctkc4494 4 роки тому +17

    അള്ളാഹു അലിയാർ usthathinu ദീര്ഗായുസ് നൽകട്ടെ

  • @nandumathew88
    @nandumathew88 5 років тому +159

    പറയാൻ വാക്കുകളില്ല ഇവർ മൂന്ന് പേരും ദൈവത്തിന്റൈ സ്വന്തം നാടിനു ആവശ്യം... ഞാൻ 3 പേരുടെയും പ്രസംഗം കെട്ടു...

  • @santhoshmg009
    @santhoshmg009 5 років тому +176

    ഇസ്ലാമിനെ കൂടുതൽ അറിയാൻ പറ്റിയ മനോഹര മായ പ്രഭാഷണം

  • @harshanizar607
    @harshanizar607 4 роки тому +10

    എല്ലാവർക്കും ആയിസും ആഫിയത്തും പടച്ചവൻ തരടെ

  • @kmtv2408
    @kmtv2408 4 роки тому +7

    വളരെ നല്ല പ്രഭാഷണം ഇതുപോലെ ഇനിയും നല്ല കൂട്ടായ്മ ഉണ്ടാകട്ടെ

  • @qatarvsindiavlog4458
    @qatarvsindiavlog4458 5 років тому +41

    മനസ്സിന് കുളിരുനൽകുന്ന ലോകത്തിന് സമാധാനം നൽകുന്ന മത മൈത്രിയുടെ പ്രഭാഷണം സങ്കാടകർക് ഒരുപാട് അഭിവാദ്യങ്ങൾ

  • @shafipallimukku8039
    @shafipallimukku8039 5 років тому +73

    ഉസ്താനിന് അള്ളാഹു തആലാ ആഫിയത്തു ദീർഘ് ആയുസ് കൊടുക്കണെ. അല്ലാഹു തആലാ കൊടുത്ത കഴിവിനെ തെളിയിപ്പിച്ചു

  • @heartbeats5254
    @heartbeats5254 3 роки тому +3

    മൂന്ന് പേരുടെ 3 മണിക്കൂർ.. ഹോ.. രോമാഞ്ചം.. ഇത് പോലെ ആവാൻ പ്രാർത്ഥിക്കാം ..ഇൻഷ അല്ലാഹ്..

  • @rashanikcreations4335
    @rashanikcreations4335 5 років тому +31

    Appreciate the initiative taken by Ponnad Mahal Muslim Jamaath.....such combined speeches by all religions will keep up the humanity in us... which is fading out...

  • @mrafi1523
    @mrafi1523 4 роки тому +4

    മതങ്ങളിലെ നന്മകൾ കാണുന്നതിന് പകരം മതങ്ങളിലെ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിച്ചു ജീവിതം ദുസ്സഹമാക്കാനാണ് പലരും ശ്രമിക്കുന്നത് എന്തിലും നൻമ്മ മാത്രം കാണുന്നവന് ജീവിതം സുന്ദരമായിരിക്കും..

  • @muhammedkutty3824
    @muhammedkutty3824 5 років тому +73

    വാരു രാവ പരിപാടി മുതൽ ഞാൻ ഈ ഉസ്താതിന്റെ എല്ലാ പ്രസംഗവും കേള്കുന്നുണ്ട്
    ഈ ഉസ്താതിന്റെ പ്രസംഗം സ്ഥിര കേൾക്കുന്നവർ എത്ര പേരു ഉണ്ട്

    • @jaleelkunju7424
      @jaleelkunju7424 5 років тому

      ഞാനും അന്ന് മുതൽ തന്നെയാണ് കേൾക്കാൻ തുടങ്ങിയത്.. എനിക്ക് അറിയില്ലായിരുന്നു ഈ ഉസ്താദിനെ..... അള്ളാഹു ആരോഗ്യമുള്ള ദീർഘആയുസ് കൊടുക്കട്ടെ. ആമീൻ

    • @kvril2168
      @kvril2168 5 років тому +1

      ഞാനും

    • @ramsheedrames1832
      @ramsheedrames1832 5 років тому

      അതെ അന്നു മുതലാണ്

  • @raphealrapheal6585
    @raphealrapheal6585 3 роки тому +2

    എല്ലാമതങ്ങളുംഒന്ന്തന്നെ
    ദൈവവുംഒന്ന്തന്നെ
    എല്ലാമനഷഽരുംഒന്ന്തന്നെ

  • @Saidalavi.kSaidalavik
    @Saidalavi.kSaidalavik Рік тому

    ഇങ്ങനെയുള്ള പ്രഭാഷണങ്ങൾഎപ്പോഴും ഉണ്ടാകട്ടെ എന്നുപ്രാർത്ഥിക്കുന്ന്നു

  • @anoopnair6082
    @anoopnair6082 5 років тому +52

    18:10 മനസ്സിൽ തറച്ചു കയറുന്ന ഉസ്താദിന്റെ ദർശനങ്ങൾ

    • @sahadmeleth9790
      @sahadmeleth9790 5 років тому

      മനസിലായില്ല

    • @rafeequemuhammad8859
      @rafeequemuhammad8859 5 років тому +2

      @@sahadmeleth9790 nabiye ayachathu sarva lokathulla padappukalkku vendiyaa Allah srshtiche

  • @KAMALIYTH
    @KAMALIYTH 4 роки тому +34

    യഥാർത്ഥ മുസ്ലിങ്ങൾ തർക്കിക്കുന്നില്ല
    ബ്രിട്ടീഷ്കാരൻ പാകിപോയ വിഷ വിത്ത് ആണ് വർഗീയത.. അത് മുതലാക്കാൻ രാഷ്ട്രീയകാർ ഉണ്ടല്ലോ

    • @vinodnayanarvengayil903
      @vinodnayanarvengayil903 4 роки тому +1

      ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം

    • @sureshb4807
      @sureshb4807 3 роки тому +1

      പ്ലീസ് send നമ്പർ

  • @Rahulram214
    @Rahulram214 Рік тому

    Very nyzz ഉസ്താദ്.... ഹൃദയം കൊണ്ട് കേട്ടു....

  • @Baijujohn86
    @Baijujohn86 4 роки тому +13

    Love യു ഉസ്‌താദ്‌

  • @vijayabalagopal6470
    @vijayabalagopal6470 5 років тому +8

    Great. Ithupoleyulla nalla manushyar lokathil dharalam undakatte. Ellavarum snehathode jeevichal bhoomi thanne swargam akum. ABHINANDANANGAL

  • @soorajpaniker5910
    @soorajpaniker5910 3 роки тому

    ഇതാണ് നമുക്ക് വേണ്ടത്. എല്ലാ മതത്തിൽ പെട്ട സഹോദരന്മാരെയും ബഹുമാനിക്കുകയും, അവരുടെ മതത്തോട് ആദരവു പ്രകടിപ്പിക്കുകയും വേണം. അച്ഛൻ പറഞ്ഞ പോലെ, സ്വാമി പറഞ്ഞ പോലെ, ഉസ്താദ് പറഞ്ഞ പോലെ മനുഷ്യന്റെ കരുണ, സ്നേഹം, ഇത് തന്നെ ആണ് മതം. മനുഷ്യന്റെ ഉന്നമനവും. വളരെ മനോഹരമായ പ്രസംഗം. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @anusasi1500
    @anusasi1500 5 років тому +7

    Ustade....daivam anugrahikatte...God bless u aĺl 2020

  • @_ajmohammed4823
    @_ajmohammed4823 4 роки тому +1

    ഇന്നും ചില മുസ്‌ലിം പണ്ഡിതന്മാർ മലബാർ മേഖലയിൽ, മറ്റു പ്രസ്ഥാനക്കാരോട് സലാം പറയുന്നതും അവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നുണ്ട്. അതു കാരണം ഒട്ടേറെ കുടുംബ ബന്ധങ്ങൾ തകർന്നിട്ടുമുണ്ട്. തെക്കൻ കേരളത്തിൽ മുസ്ലിംകളുടെ ഐക്യം വളരെ അഭിമാനത്തോടെ നോക്കി കാണാറുണ്ട്. അതിനു നേതൃത്വം കൊടുക്കുന്ന അലിയാർ ഖാസിമി പോലോത്ത ഉസ്താദുമാരെയും. ഉസ്താദ് ഇനിയും ഇത്തരം നന്മകളിൽ ഉയരങ്ങളിലെത്തട്ടെ, കൂടെ അച്ഛനും സ്വാമിയും. മൂവർക്കും ആരോഗ്യമുള്ള ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു.

  • @shinodemtmt7851
    @shinodemtmt7851 5 років тому +5

    Valare Nalla presangam good energy !!!!! Nalla arivulla manushyan ....allahu rekshikkate

  • @krishnadas9477
    @krishnadas9477 4 роки тому +5

    ഇത് പോലുള്ള പണ്ഡിതൻമാർ ഉള്ള കേരളത്തിൽ എങ്ങനെയാണ് കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയുന്നത്

  • @jestinjohn8319
    @jestinjohn8319 4 роки тому +2

    I've heard three of them. And I'm so much impressed by this ideology of karuna( mercy.) . Humanity is most important. I HOPE WE ALL MAY GROW UPTO IT AND VALUE EVERYONE IRRESPECTIVE OF THE RELIGION,CAST AND CREED THAT WE BELONG TO.

  • @hafeelahafeela100
    @hafeelahafeela100 5 років тому +3

    Mashaa Allah mashaa Allah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah

  • @hassanaliceevi
    @hassanaliceevi 5 років тому +7

    Maulavi, you are the need of hour leader for Muslims to correct themselves.👏👏👏👏

  • @shihabshaz3952
    @shihabshaz3952 4 роки тому +2

    Ith pole Ella sthalthum programme nadakkatte 💐

  • @mobilecitykallara7968
    @mobilecitykallara7968 2 роки тому +2

    MASHA Allah Alhamdhulilla AAMEEN YA RABBULLALAMEEN

  • @latheefpurathoottayil7778
    @latheefpurathoottayil7778 4 роки тому

    ഇസ്ലാം എല്ലാ മനുഷ്യർക്കും
    സ്വാമിയേ പോലുള്ള സ്നേഹ നിറഞ്ഞ
    മനുഷ്യനെ സന്ന്യാസിയെ നാം എന്നും ബഹുമാനിക്കുന്നു
    മുസ്ലിം ഇസ്ലാം ഉൾക്കൊണ്ട്‌ ജീവിക്കണം പണം കൂടുമ്പോൾ കാട്ടി കൂട്ടുന്ന അഹങ്കാരം നിറഞ്ഞും മറ്റുള്ളവരെ തരം തിരിച്ചു മനസ്സിൽ കാണുന്ന ഒരു മനോഭാവം വളർന്നു വരുന്ന കാലത്തു ഉസ്താദിന്റെ പ്രസംഗത്തിന്റെ വിശദീകരണം സമൂഹത്തിനു വലിയ ഒരാനുഗ്രഹമാണ്
    അല്ലാഹു അലിയാർ മൗലവിക്ക് ആരോഗ്യം ദീര്ഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    അലിയാർ മൗലവിയുടെ പ്രസംഗം സമൂഹത്തിനു കിട്ടിയ വലിയ ഒരു അറിവാണ്
    പല ആളുകളും ചൂഷണം ചെയിതു ക്യാഷ് ഉണ്ടാക്കുന്ന മൊയ്‌ലിയാരെ യാണ് സമൂഹം കേൾക്കുന്നത്
    അലിയാർ മൗലവി യുടെ ഓരോ പ്രസംഗവും ഇസ്ലാം മതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ മനുഷ്യന് സാദിക്കുന്നു നാം ആർഭാഡത്തിൽ പൊങ്ങച്ചതിൽ നിന്നും മാറ്റം വന്നേ മതിയാകൂ രാഷ്ട്രീയ കാരുടെ കൂടാരത്തിൽ മെനെഞ്ഞു വിടുന്ന വഞ്ചനയിലും ചതിയിലും പെടാതിരിക്കട്ട
    മുസ്ലിം സൂക്ഷിക്കേണ്ടത് പണം വരുന്ന വഴിയും രാഷ്ട്രീയ ക്കാരുടെ കൂടെ ഇരിക്കുന്നതും 🇮🇳🇮🇳🇮🇳🥑💯☑️

  • @sunilmathew1874
    @sunilmathew1874 4 роки тому +6

    We need this kind of friendship among relegions... Thanks everybody...

  • @shamilayasin5807
    @shamilayasin5807 2 роки тому

    Masha Allah. Allahu 3 pereyum anugrahikatte.matham vidhweshathinum vargeeyathaykum mathramakunna ee kalath ingane oru prasangam chinthikanulla avasaram akatte

  • @gigogeorge9826
    @gigogeorge9826 5 років тому +13

    Great speech.

  • @somanav1879
    @somanav1879 4 роки тому +6

    ഇവിടെ പിറനത് സ്നേഹത്തിന്റെ വാക്കുകൾ

  • @rinu5756
    @rinu5756 4 роки тому +4

    Usthade Nanni nalla Malayalam presagichathil

  • @littleknowledge1567
    @littleknowledge1567 5 років тому +3

    Supper Supper Sapper പ്രസംഗം

  • @soudasouda4886
    @soudasouda4886 3 роки тому

    ഇസ്ലാമിക സമൂഹം ഒരു പുനർവിചിന്തനത്തിന് സന്നദ്ധ മാകേണ്ടതിന്റെ ആവശ്യകതയെ ഓര്മപ്പെടുത്തിയ ആദരണീയനായ ഉസ്താദിന് അഭിവാദ്യങ്ങൾ!!!നാഥൻ അനുഗ്രഹിക്കട്ടെ!!🤲🤲

  • @sajnam.k5155
    @sajnam.k5155 5 років тому +4

    MashaAllah good speach

  • @omniscientgodfather122
    @omniscientgodfather122 4 роки тому +2

    എല്ലാവർക്കും എൻ്റെ മക്കൾ ആവാം ! ച്ചിലർക്ക് മാത്രം പണ്ഡിതൻമാരും ( ശിഷ്യൻമാരും ) ആവാം !

  • @mathewsthomas8277
    @mathewsthomas8277 2 роки тому

    Very good...no words for express my feelings

  • @chellappanpillaimadhusoodh9070
    @chellappanpillaimadhusoodh9070 2 роки тому

    Usthade super no.1....

  • @saviofrancis5063
    @saviofrancis5063 4 роки тому +3

    Great Great Great !

  • @artips8485
    @artips8485 4 роки тому +5

    ഉസ്താദ് പറഞ്ഞത് എത്ര അർത്ഥം ഉള്ള വാക്ക് മാഷാഅല്ലാഹ്‌

  • @geevarghesevalethptstopdee245
    @geevarghesevalethptstopdee245 4 роки тому +1

    Salutes great three personalities

  • @raphealrapheal6585
    @raphealrapheal6585 3 роки тому +1

    മതഭീകരമ്മാരെഒറ്റപ്പെടുത്തുക

  • @saimadhavan5524
    @saimadhavan5524 3 роки тому

    Very usful

  • @anjalisworld1113
    @anjalisworld1113 3 роки тому

    Its true sir.. Am agreed what you said it

  • @saviofrancis5063
    @saviofrancis5063 4 роки тому +1

    Real spiritual speech

  • @abduraheem8406
    @abduraheem8406 5 років тому +5

    Alhamdulillah.... mashaa alha... aameen...

  • @KP-mv1pq
    @KP-mv1pq 4 роки тому +3

    സ്വാമിയും അച്ഛനും കോമൺ ആയി സംസാരിച്ചു പക്ഷെ മുസലിയാർ സ്വന്തം മതത്തെ കുറിച്ച് മാത്രം സംസാരിച്ചതായി തോന്നി. എന്തായാലും മൂന്നുപേരും സൂപ്പർ ആണ്

    • @ullattilaboobacker5941
      @ullattilaboobacker5941 3 роки тому

      മതം = നിയമം ഒന്നേയുള്ളു
      ഈ ലോകം സൃഷ്ടിച്ച രക്ഷിതാവ് പല നിയമം [ ക്യാറ്റ് ലോഗ് ] ഇല്ല
      ഇസ്ലാം: നിയമം - സമർപ്പണം
      മുസ്ലിം = അനുസരണ
      നിയമത്തെ അനുസരിച്ചാൽ മുസ്ലിം [പേരു് കോണ്ടല്ല ] എന്നും ദൈവത്തിന്റെ നിയമത്തെ അനുസരിച്ച് ജീവിച്ചാൽ മാത്രം മുസ്ലിം ആവുകയുള്ളൂ
      ദൈവത്തെ അംഗീകരിക്കുന്ന വർ മുസ്ലിം എന്താണന്ന് പറഞ്ഞു കൊണ്ടിരിക്കണം
      അതാണ് ഉസ്താദ് ചെയതത്

    • @hassananas4944
      @hassananas4944 3 роки тому +1

      ഇത് മുസ്ലിംകൾ കൂടിയ, മുസ്ലിങ്ങൾ സംഘടിപ്പിച്ച പ്രോഗ്രാം ആയിരുന്നു. അതായത്, സദസ്സിന് അനുസരിച്ചുള്ള , മുസ്ലിങ്ങൾക്ക് പ്രത്യേക ഉപദേശങ്ങൾ ഉൾകൊള്ളുന്ന പ്രഭാഷണം.

  • @abujumana4680
    @abujumana4680 5 років тому +1

    അതി മനോഹരം.

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 5 років тому +9

    യഥാർത്ഥത്തിൽ എല്ലാ മതങ്ങളുടെയും ആകത്തുക സർവവേദസത്യവാദമാണ്. തെറ്റിദ്ധരിക്കേണ്ട;സർവമത സത്യവാദമല്ല. കാരണം എല്ലാ വേദങ്ങളും ( ഋഗ് വേദങ്ങൾ അടക്കം) ദൈവത്തിൽ നിന്നും അവ തീർണ്ണമായതാണ്. എല്ലാ വേദങ്ങളും ഉൽഘോഷിക്കുന്നത്, ഏകദൈവ വിശ്വാസം (توحيد) തന്നെയാണെന്നും എല്ലാ മനുഷ്യ സമുദായത്തിലേക്കും വ്യത്യസ്ത കാലങ്ങളിൽ വൈദുതൻമാരായി അവരുടെ ഭാഷ സംസാരിക്കുന്ന അവരിലെ തന്നെ ഉത്തമ മനുഷ്യരെ അയച്ചിരുന്നു എന്നും നമുക്കറിയാം. അവരുടെ അനുയായികൾ, പക്ഷേ പിൽക്കാലത്ത് ഈ തൗഹീദിൽ, അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി കൈകടത്തലുകൾ നടത്തുകയുണ്ടായി.അങ്ങിനെ ഏക ദൈവ വിശ്വാസികൾ വ്യത്യസ്ത മതവിശ്വാസികളായി മാറി. എല്ലാ മനുഷ്യരും ഏകോദര സഹോദരങ്ങളാണെന്നതും ഒരേ പിതാവിന്റെയും മാതാവിന്റെയും സന്തതികളാണെന്നതും എന്നത്തേക്കാളും ഇന്ന് പ്രസക്തമാണ്. എല്ലാവരും ഈ പരമസത്യം മനസ്സിലാക്കിയിരുന്നെങ്കിൽ ......

    • @shibushibu5318
      @shibushibu5318 5 років тому +1

      ആർക്കും ദൈവത്തെയും പിശാചിനെയും ശുശ്രൂഷിക്കാൻ സാധ്യമല്ല

  • @footballking4665
    @footballking4665 4 роки тому +1

    Good speech 👍👍 Great person 👍 👍

  • @VenuGopal-lr4le
    @VenuGopal-lr4le 5 років тому +4

    Good speetch.

  • @sreejithms3163
    @sreejithms3163 4 роки тому +5

    സംഘി കുഞ്ഞുങ്ങൾ ഒന്നുകേൾകുന്നത് വളരെ നന്നായിരിക്കും.

  • @sanojaneeshkumar1352
    @sanojaneeshkumar1352 3 роки тому

    നല്ല കാര്യം

  • @zavi6zavi669
    @zavi6zavi669 4 роки тому +2

    ما شاء الله

  • @ajeshmp745
    @ajeshmp745 3 роки тому

    First time I understood that Islam is not terrorism in its core

  • @resmisp2571
    @resmisp2571 2 роки тому

    Great 🙏🙏🙏

  • @supremegalaxy7998
    @supremegalaxy7998 Рік тому

    Great truth

  • @thajuna320thajuna8
    @thajuna320thajuna8 4 роки тому +1

    اسّلام عليكم. ماشاء الله بخير

  • @rahmathbeevi1406
    @rahmathbeevi1406 5 років тому +3

    മാഷാഅല്ലാഹ്

  • @NABHANVAJAHATHCK19
    @NABHANVAJAHATHCK19 5 років тому +52

    മാഷാ അല്ലാഹ്. മാന്യത നിറഞ്ഞ സംസാരം💛
    വിശുദ്ധ ഖുർആനിലെ വിവിധ സൂറത്തുകൾ പാരായണം ചെയ്ത് അർത്ഥങ്ങളടങ്ങിയ വീഡിയോ ആക്കി അപ്‍ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു. ഖുർആനെ, അതുവഴി ഇസ്‌ലാമിനെ കൂടുതൽ അടുത്തറിയാൻ ഉപകാരപ്പെടുമെന്ന് കരുതുന്നു👍
    സർവ ശക്തൻ തുണക്കട്ടെ

  • @sherin6078
    @sherin6078 5 років тому +1

    Alhamdulilla Masha Allah Allahu akber

  • @hamzakollam8100
    @hamzakollam8100 5 років тому +2

    Mashallah 🌹 🌹👍👍

  • @sreeshmlal8783
    @sreeshmlal8783 2 роки тому

    Ennum epozhum Ella idathum ingane oru understanding undayal ethra nannarirunnu, I wish

  • @hidayathullapv2582
    @hidayathullapv2582 5 років тому +2

    Masha allah... good speach

  • @teresachullikkatt3925
    @teresachullikkatt3925 3 роки тому

    Superbbbb👌👏😍

  • @usmanusmankundala640
    @usmanusmankundala640 4 роки тому

    I like the speach

  • @sasipk6123
    @sasipk6123 5 років тому +1

    Nalla, Sambhashanam, janathinu, thankalude, vakkukal, upakaraprathamakatte

  • @preenijacob6899
    @preenijacob6899 5 років тому +3

    മൂന്നു മതങ്ങളും കൂട്ടുകാരാണ്, മൂന്നു കൂട്ടുകാർക്കും ഏക ദൈവമാണ്, പക്ഷേ ആ ഏക ദൈവം വേറേ വേറെയാണ്, അപ്പോൾ മൂന്ന് ഏക ദൈവങ്ങളുണ്ട് അല്ലേ, അതു മല്ലെങ്കിൽ ആ ഏക ദൈവം ആരുടെയെങ്കിലും ഒരാളുടെയാണ്, അത് ആരുടേതാണ്.

    • @mhmdshfqpv
      @mhmdshfqpv 5 років тому

      ua-cam.com/video/QpxFU9Zgoy4/v-deo.html

    • @mhmdshfqpv
      @mhmdshfqpv 5 років тому

      ua-cam.com/video/QpxFU9Zgoy4/v-deo.html

    • @preenijacob6899
      @preenijacob6899 5 років тому +1

      @@mhmdshfqpv അപ്പോൾ മുസ്ലിം മതം മാത്രം മതിയെന്ന്, മതം ഉണ്ടാക്കിയത് മനുഷ്യരാണ് ദൈവമല്ല.

  • @subhadraharidas8356
    @subhadraharidas8356 3 роки тому

    😇😍😊.....ASSALAMU ALAIKUM.....
    EASHO MiSHIHAKYU STHUTHIYAYIRIKATTE...
    NAMO BHAGAVATHE PURUSHAYA THUBHYAM...ellavarudeyum koode ellayppozhum jeevikkan anuvadich,swayam jeevikkanum parayunna paramartha SATHYATHINU meethe onnum parayanillaa..chirippich(achan) chinthippich(swami) pravarthippikkan(thangal) nammude 3 Pradhanikalkkum ✌🤞👌👍👏 🙏🙏🙏

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji Рік тому

    MASHA ALLAH
    ലോഖാ സമസ്താ സുഖിനോ ഭവന്തു
    സ്റ്റുതികൾഅഖിലവുംജഗന്നിയന്താൻ♥️💪🏼

  • @eldhokottappuram9296
    @eldhokottappuram9296 4 роки тому

    Verry good🌹🌹🌹🌹🌹🌹🌹🌹

  • @venugopalcg8348
    @venugopalcg8348 4 роки тому +5

    ഉസ്താദിന്റെ ഫോൺ നം: ഒന്നു തരാമോ PLS

  • @muhammadc.m7323
    @muhammadc.m7323 4 роки тому

    MASHA.ALLHA

  • @sherin6078
    @sherin6078 5 років тому +1

    Aameen

  • @jijojohn8471
    @jijojohn8471 4 роки тому +5

    മികച്ച അറിവുകൾ ഉള്ള മൂന്നു മഹത് വ്യക്‌തികൾ പക്ഷെ സ്വാമിയും ഉസ്താതും മുന്നിട്ട് നിൽക്കുന്നു അച്ഛൻ കുറച്ചു കൂടി വളരണം

    • @Baijujohn86
      @Baijujohn86 4 роки тому +7

      സഹോദര അച്ഛൻ പ്രസംഗം കേൾക്കു അവിടെ ഒരിക്കലും ദൈവത്തെ കുറിച്ച് പറയുന്നില്ല .. അദ്ദേഹം പറയുന്നു ജീവിച്ചിരിക്കുന്ന മനുഷ്യരെ കുറിച്ച് .... അച്ഛന്റെ പ്രസംഗം ഞാൻ കേട്ടു പുള്ളിക്ക് ദൈവം അല്ല വലുത് എന്ന് തോനുന്നു .. അച്ഛന്റെ ദൈവം കൊടുക്കുന്നവർ ആണെന്ന് തോനുന്നു .. എനിക്ക് അങ്ങനെ ആണ് തോന്നിയത് സഹോദര ... എന്ന് വെച്ചാൽ അച്ഛന് ആരും വേദനിക്കുന്നത് ഇഷ്ട്ടം അല്ലെന്നു തോനുന്നു..

  • @sojisajan1372
    @sojisajan1372 5 років тому +1

    True speaches

  • @sulfathbeegam2552
    @sulfathbeegam2552 5 років тому +2

    Enghane venam nannayirikkunnu eniyum pratheekshikkunnu padachavan anugrahikkatte

  • @shuaibtmshuaibtm2838
    @shuaibtmshuaibtm2838 5 років тому +11

    Kariyangal thurannu parayunna usthad 👌

  • @alinarimadakkal6170
    @alinarimadakkal6170 5 років тому +6

    Masaalla

  • @abhijithjohn5064
    @abhijithjohn5064 2 роки тому +1

    Njan 3 peerudeyum prasangam keettu ithanU loogathinu vendath ..ithanU correct Islam...IthanU... correct 💯.....inganeyullavareyanu ...eee loogathinu veendth.....

  • @mathewsthomas8277
    @mathewsthomas8277 2 роки тому

    🌹

  • @ameedameed5355
    @ameedameed5355 4 роки тому +1

    al hamdulilla jasakkallahu qair

  • @moossaahmadkakkuni8932
    @moossaahmadkakkuni8932 4 роки тому

    تقبل الله.......

  • @frbrothers1237
    @frbrothers1237 5 років тому +3

    Ithu polulla alukal an lokam muzhuvan ullath ankil ee lokam thane swargamayene 3 pandithan marum super speach👍👍👍👍

  • @naturalrelaxationmusic844
    @naturalrelaxationmusic844 5 років тому +1

    Nice speech