ഉള്ള കാലത്തും അനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല... ഇനി പരലോക ജീവിതത്തിലെങ്കിലും ഞങ്ങടെ ഉപ്പയെ ഞങ്ങള്ക്ക് തിരിച്ചു തരണേ നാഥാ...... അമീൻ.... ഞങ്ങടെ ഉപ്പാന്റെ കബറിടം നീ സ്വർഗ്ഗപ്പൂന്തോപ്പാക്കണേ അല്ലാഹ്..... ആമീൻ
എന്റെ ജീവനായിരുന്നു എന്റെ ഉപ്പ.... അള്ളാഹ് വേഗം കൊണ്ട് പോയി.. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം... എന്റെ ഉപ്പാക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )🤲🤲. എല്ലാവരും ദുആയിൽ ഉൾപെടുത്തുക.😔😔
കണ്മുന്നിൽ ഉണ്ടാവുമ്പോൾ നിലയും വിലയും തിരിച്ചറിയാൻ കഴില്ല... അഥവാ കഴിഞ്ഞാൽ അവരാണ് ഈ ലോകത്ത് ഏറ്റവും വലിയ സന്തോഷാവാൻ...... ഇടക്കൊക്കെ ഈ സോങ് തിരഞ്ഞു വന്ന് കേൾക്കാറുണ്ട്....... കാരണം എന്റെ ഉപ്പയും കാണാമറയത്താണ്.....
എന്റെ ഉമ്മമ്മാ ഉപ്പാപ്പ മരണപ്പെട്ടിട്ട് ഇന്നേക്ക് 2 വർഷം കഴിഞ്ഞു രണ്ടുപേരും ഒരുമിച്ചുള്ള മരണം മായിരുന്നു അവരായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ടവർ അള്ളാഹു അവരുടെ കബർ വിശാലമാക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്റെ ഇക്കാക്ക് uppa ന്ന് വെച്ചാ ജീവനാ... എന്നും കരയും uppa മരിച്ചത് ഓർത്തിട്ട്.. എന്റെ ഇക്കാനെ ആണ് ഓർമ്മ വന്നത് 🥺🥺🥺എന്റെ ഉപ്പാക്ക് ആയുസ്സ് നൽകണേ നാഥാ 🤲🏻🤲🏻മരിച്ചു പോയവരുടെ ഖബറിടം സ്വർഗം നൽകണേ allah😭😭😭
ഉപ്പ ഇനി ഒരു തിരിച്ചു വരവില്ലന്നറിയാം ഏങ്കിലും എന്റെ കണ്ണുകൾ പലപ്പോഴും കൊതിക്കാറുണ്ട് ഒരു നോക്ക് കാണാൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് പലപ്പോഴും😢
എന്റെ ഉപ്പയാണ് എനിക്കെല്ലാം ഉപ്പ ഇല്ലാത്ത ഒരു ദിവസം എനിക്ക് ഓർക്കാനേ വയ്യാ പടച്ചോനെ ഞങ്ങളുടെ മാതാപിതാക്കൾക്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🏻 മരണപ്പെട്ടു പോയ ഉപ്പ ഉമ്മമാരുടെ കൂടെ എല്ലാവരെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ നാഥാ..... ആമീൻ
Ya allaah... Ente uppaak nee deeergayus nalakne allaahh...... Orupad kalam ente koode ente uppa indakane.. Rabbee... Uppa illatha jeewitham. Chndhikan kayyunillaa..... Love u uppaaa...
മൺമറഞ്ഞു പോയ എല്ലാ ഉ'പ്പമാർക്കും അള്ളാഹു സ്വർഗ്ഗം നൽകുമാറാകട്ടെ അവരെയും നമ്മളെയും നാളെ സുബർ കത്തിൽ ഒരു മിച്ചു കൂട്ടുമാറാകട്ടെ ആമീൻ എന്റെ ഉപ്പയും ഖബറിലാണ് നിങ്ങ ളുടെ ദുആയി ൽ. ഉൾപ്പെടുത്തണേ -
ഈ മനോഹര മായ ആൽബത്തിന് എത്ര പേരുണ്ട് ഒരു ലൈക്ക് കൊടുക്കാൻ പ്ലീസ്
10aamathe like enteyanu
147 enthethum👍🏻
ഉപ്പയുടെ ഓർമ്മകൾ വല്ലാതെ മനസ്സ് വേഷമിക്കുന്നു റബ്ബേ സ്വർഗം നൽകണേ അല്ലാഹ് 😪😪😁😁😁
എന്റെ ഉപ്പയും മരിച്ചു, മരണപ്പെട്ട എല്ലാ ഉപ്പമാരുടേയും ഖബറിടം സ്വർഗപ്പൂങ്ങാവാക്കണേ നാഥാ ''ആമീൻ യാ റബ്ബൽ ആലമീൻ "
ആമീൻ
Aameen🤲🤲🤲
Aameen🤲🤲🤲
Ameen
Aameen
ഉള്ള കാലത്തും അനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല... ഇനി പരലോക ജീവിതത്തിലെങ്കിലും ഞങ്ങടെ ഉപ്പയെ ഞങ്ങള്ക്ക് തിരിച്ചു തരണേ നാഥാ...... അമീൻ.... ഞങ്ങടെ ഉപ്പാന്റെ കബറിടം നീ സ്വർഗ്ഗപ്പൂന്തോപ്പാക്കണേ അല്ലാഹ്..... ആമീൻ
മണ്മറഞ്ഞു പോയ എല്ലാവർക്കും സ്വർഗം നൽകള്ളാഹ് ആമീൻ
സൂപ്പർ ആയി നല്ല ഫീൽ ലഭിച്ചു എന്റെ ഉപ്പാനെ ഓർത്തു
🌹🌹🌹🌹
ആമീൻ
ആമീൻ
@@rasakenewbazar7519 ddd0v2
എന്റെ ജീവനായിരുന്നു എന്റെ ഉപ്പ.... അള്ളാഹ് വേഗം കൊണ്ട് പോയി.. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം... എന്റെ ഉപ്പാക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )🤲🤲. എല്ലാവരും ദുആയിൽ ഉൾപെടുത്തുക.😔😔
Ameen
Nammude oke jeevidathile theeraa nashtam
Ntuppa njangale vittu poyit 122 divasam
Allaahuve sorgam nalki anugrahikate aameen
@@shereenagafoor9667 ആമീൻ
ആമീൻ
Ameen
പാടിയ ബ്രോ ആരെന്നറിയില്ല എന്നാലും കിടക്കട്ടെ ഒരുകിടിലൻ 👍
Thank you 😍
@@harissrambiyabasar2969 masha Allah, good bro, what a feeling , nice song&sound
Liriks ഉണ്ടോ
എന്റെ ഉപ്പയും കബറിലാണ് അവർക്ക് സ്വാർഗം നൽകള്ളാ
ആമീൻ
ആമീൻ
കണ്മുന്നിൽ ഉണ്ടാവുമ്പോൾ നിലയും വിലയും തിരിച്ചറിയാൻ കഴില്ല... അഥവാ കഴിഞ്ഞാൽ അവരാണ് ഈ ലോകത്ത് ഏറ്റവും വലിയ സന്തോഷാവാൻ......
ഇടക്കൊക്കെ ഈ സോങ് തിരഞ്ഞു വന്ന് കേൾക്കാറുണ്ട്....... കാരണം എന്റെ ഉപ്പയും കാണാമറയത്താണ്.....
കണ്ണീരോടെയല്ലാതെ ഈ പാട്ട് കേൾക്കാനാവില്ല എന്റെ വാപ്പയും ഉമ്മയും മരിച്ചുപോയി എല്ലാപേരും എന്റെ മാതാപിതാക്കൾക് ദുഹാ ചെയ്യണം
Sathyaman😭😭
In sha allh
ഇന്ഷാ അള്ളാ
Insha allah
സൂപ്പർ സോങ്.എന്റെ ഉപ്പയും മരിച്ചു. എന്നും ഓർക്കാറുണ്ട് എന്റെ ഉപ്പാനെ
❤❤❤
Ente uppayum koode illa ennum orkaarund
എന്റെ ഉപ്പയും മരണപ്പെട്ടു മരണപ്പെട്ട എല്ലാ ഉപ്പമാരുടെ കബറ് വിശാലമാക്കണേ അള്ളാഹ് 🤲🏻🤲🏻😃
Aameen 🤲🤲
ആമീൻ
ആമീൻ
Nice song
എന്റെ ഉപ്പയും എന്നോടൊപ്പം ഇല്ല. അള്ളാഹുവേ എന്റെ ഉപ്പാന്റെ ഖബർ സ്വർഗ്ഗപൂന്തോപ്പാക്കേണമേ
Aameen
Ameen
Ameen
Aameen
Aaameen🤲🤲🤲
Ande uppayum marana pettu ende geevanaayirunnu uppa sorgam nalkatte ameeeen
എൻ്റെ ഉപ്പ മരണപെട്ടിട്ട് ഇന്നേക്. 13 ദിവസമായി എല്ലാവരും ദുഹായില് ഉൾപ്പെടുത്തണം
Innaalillaahi VA innaa ilaihe raajihoon Allaahu mahfirathum marhamathum nalki anugrahikkatte kabarushereef Allaahu vishaalmaakki kodukkatte kabarle athaabukal ellaam allaahu thattimatti thurasakki kodukkatte AAMEEN 🤲 🤲🤲🤲🤲🤲
Vishamikkalli എല്ലാവരും ദുനിയാവ് വിട്ട് പിരിഞ്ഞത് പോവും
🥺😓😓😓
ഉപ്പ മരണപെട്ടെ ഹത ഭാഗ്യവാൻ ആണ് ഞാനും യാ അല്ലാഹ് എന്റെ പൊന്നുപ്പന്റെ കബർ സ്വർഗം ആക്കണേ
Aameeen😔..
Aameeen
ആമീൻ
ആമീൻ
🤲🤲🤲
എന്റെ ഉപ്പയുടെ ഖബർ വിശാലമാക്കണേ Allah
ആമീൻ
ആമീൻ
ആമീൻ
എന്റെ ഉപ്പ മരിച്ചിട്ട് ഒരു വർഷം ആകുന്നു ഈ പാട്ട് കേട്ടപ്പോൾ എന്റെ ഉപ്പയെ ഓർത്തുപോയി 🤲🤲🤲
എന്റെ വാപ്പയും മരിച്ചിട്ട് ഒരു വർഷം ആകുന്നു ദുഹാ ചെയ്യണ
എന്റെ ഉമ്മമ്മാ ഉപ്പാപ്പ മരണപ്പെട്ടിട്ട് ഇന്നേക്ക് 2 വർഷം കഴിഞ്ഞു രണ്ടുപേരും ഒരുമിച്ചുള്ള മരണം മായിരുന്നു അവരായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ടവർ അള്ളാഹു അവരുടെ കബർ വിശാലമാക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഞങ്ങളെ വിട്ടു മൺമറഞ്ഞുപോയ എല്ലാം മുഅ്മിനീങ്ങളുടെ ഖബറും വിശാലമാക്കി കൊടുക്കണേ റബ്ബേ
ആമീൻ
Ameen
എന്റെ ഉപ്പ ഞങ്ങളെ വിട്ട് പോയിട്ട് ഇന്ന് 27വർഷം ആയി ഉപ്പാക്ക് സ്വർഗം കൊടുത്തു അനുഗ്രഹിക്കണെ അല്ലാഹ്
ഞങ്ങളുടെ പുന്നാര വാപ്പിച്ചിയോടൊപ്പം നാളെ ജന്നതുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ നാഥാ🤲🥺🥺
Aameen
ആമീൻ
Aameen
ആമീൻ യാ റബ്ബൽ ആലമീൻ
Ameeen
എന്റെഉപ്പയുംമരിച്ചിട്ട്18 വർഷം കഴിഞ്ഞു എല്ലാവരും ദുഅയിൽ ഉൾപെടുത്തുക സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ആമീൻ
ഇൻശാ അല്ലാഹ്
ആമീൻ
Ande uppa illaatha oru divasam anik oorkaaan vayya allahuve aafiyathulla deergaayuss nalkaneee ameeeeeen
എന്റെ ഉപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞു
അല്ലാഹ് എന്റെ ഉപ്പാന്റെ കബറിടം
സ്വർഗ്ഗപ്പൂന്തോപ്പാക്കികൊടുക്കണേ 😭😭😭😭
Ameen
آمين
Aameeeeen😞😔
Aameen
Ameen
എന്റെ ഇക്കാക്ക് uppa ന്ന് വെച്ചാ ജീവനാ... എന്നും കരയും uppa മരിച്ചത് ഓർത്തിട്ട്.. എന്റെ ഇക്കാനെ ആണ് ഓർമ്മ വന്നത് 🥺🥺🥺എന്റെ ഉപ്പാക്ക് ആയുസ്സ് നൽകണേ നാഥാ 🤲🏻🤲🏻മരിച്ചു പോയവരുടെ ഖബറിടം സ്വർഗം നൽകണേ allah😭😭😭
ആമീൻ
Ameeeen Ameeeen yaa rabbal aalameen
Ente uppayum marnpettu uppaku kabar vishalam kodukne 🤲🤲🤲🤲
പടചോൻ എല്ലാ ഉപ്പമാർക്കും ഉമ്മമാർകും, ദീർഘകാലം ആയുസ് നൽകട്ടെ... വിട്ടു പോയവരുടെ ഖബറുകൾ വിശാലമാക്കി കൊടുക്കണെ നാഥാ...🤲
ആമീൻ
Ameen
Aameen
Ameen
Aameeeeeeeeen
Ameen
എന്റെ ഉപ്പ ആറടി മണ്ണിൽ ആണ് അല്ലാഹ് 😭😭എന്റെ ഉപ്പാന്റെ കബർ വിശാലമാക്കണേ നാഥാ 🤲🏻😔
😭😭😭 എൻ്റെ വെല്ലുപ്പ ഞങ്ങളെ വിട്ട് പോയി😭😭 എല്ലാവരും ദുആ ചെയ്യുക🤲🤲🤲🤲😭
ഉപ്പ
ഇനി ഒരു തിരിച്ചു വരവില്ലന്നറിയാം ഏങ്കിലും എന്റെ കണ്ണുകൾ പലപ്പോഴും കൊതിക്കാറുണ്ട് ഒരു നോക്ക് കാണാൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് പലപ്പോഴും😢
ഞാനും.. എനിക്കും ഉപ്പയും ഉമ്മയും ഇല്ല.. ഉപ്പ മരിച് 25 ദിവസത്തിനുള്ളിൽ ഉമ്മയും പോയി 😭😭.. ഒരുമിച്ചുള്ള രണ്ട് വേർപാട്.. ഇപ്പൊ 2 വർഷം ആകുന്നു..ഞാൻ ഒറ്റക്കായി.. ആരുമില്ല ഇപ്പൊ എനിക്ക് 😭😭😭.. എല്ല്ലാവരും ദുആ യിൽ ഉൾപ്പെടുത്തുക
Nashttappedumpozhaanu ishtappettadinte vila thirichariyunnad.
സത്യം 😭😭😭😭😭
ഉപ്പയായിരുന്നു എന്റെ ഊർജം
Uppaante kabaridam sorgamaavatte aameen😢😢😢
എൻ്റെ ഉപ്പയും മരിച്ചു കണ്ണ് നിറഞ്ഞു പോയി യാ അല്ലാഹ് മരിച്ചുപോയ എല്ലാവരുടെയും കബറിടം veshaalamaakkikodukkanee ആമീൻ
ആമീൻ
എൻ്റെ ജീവനായിരുന്നു എൻ്റെ ഉപ്പ
അല്ലാഹു വേഗം കൊണ്ടുപോയി
എൻ്റെ ഉപ്പക് സ്സുവർഗം കൊടുത്തു അനുഗ്രഹഇക്ക്‌നീ അല്ലാഹുവെ
എന്റെ പൊന്നു വാപ്പിയുടെ ഖബർ വീശാലമാക്കി കൊടുക്കണേ റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Aameen
Ameeeen
ആമീൻ
Mashallah kabar sorgappoonthoppakkanee. Alla🤲🏻😪
Ella uppamarkkum nee deergayush nalganame allah
Ameen
Aameeeen
Aamen
aameen
എന്റെ പൊന്നുപ്പ ഞങ്ങളെ വിട്ട് പോയിട്ട് 6വർഷം കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ്
എന്റെ ഉപ്പയാണ് എനിക്കെല്ലാം ഉപ്പ ഇല്ലാത്ത ഒരു ദിവസം എനിക്ക് ഓർക്കാനേ വയ്യാ പടച്ചോനെ ഞങ്ങളുടെ മാതാപിതാക്കൾക്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🏻
മരണപ്പെട്ടു പോയ ഉപ്പ ഉമ്മമാരുടെ കൂടെ എല്ലാവരെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ നാഥാ..... ആമീൻ
ആമീൻ
Ameen
ആമീന്
bappa poyadhil pinne shoonyamaanu ente life qabar swargamaakkane allah aameen ya rabbal aalameen
എന്റെ മക്കളുടെ ഉപ്പയും മരിച്ചിട്ടുണ്ട് അവരുടെ ഉപ്പക്കും സ്വർഗം കൊടുക്കണേ യാ റബ്ബേ
എന്റെ പൊന്നൂപ്പാന്റെ കബറിടം വിശാലമാക്കണേ നാഥാ ഉപ്പാന്റെ മണ്ണാറ മണിയറയാക്കണേ നാഥാ آمـــــــــــــين يارب العالمين😭🤲🤲🤲
Uppante snehikkunna kuttyale karal pottunna song😢miss you uppa
ഉപ്പാക്ക് സ്വർഗം നൽകണേ നാഥാ
ആമീൻ
നമ്മുടെ ടമരണപ്പെട്ടു പോയ മാതാപിതാക്കൾക്കുv അല്ലാഹു സുഗം നൽകി അൽഗ്രഹിക്കട്ടെ ആമീൻ
ഇന്നലെ ആണ് ഞാൻ ഈ song മുഴുവൻ കേൾക്കുന്നത്.കേട്ട് കഴിഞ്ഞപ്പോൾ ആകെ കരയിപ്പിചൂ.അല്ലാഹു മരിച്ചു പോയ എല്ലാവരുടെയും ഖബർ വിശാലമാക്കി കൊടുക്കുമാരവട്ടെ.
ആമീൻ
എന്റെ ഉപ്പാടെ കബറ് വിഷാല മാക്കട്ടെ🤲
എന്റെ പുന്നാര ഉപ്പച്ചിയോടൊപ്പം ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ്
Elllaa marichu poya uppa marude kabr സ്വർഗ്ഗ പുത്തോപ്പ് ആക്കണേ rabba🤲🤲
സ്വർഗ്ഗം കൊടുക്കണേ അല്ലാഹ് എന്റെ വാപ്പാക്ക് ആമീൻ
എന്റെ വാപ്പനെ ഓർത്തു കണ്ണ് നിറഞ്ഞു എല്ലാം വാപ്പമാരുടെ കബർ വിശാലമാക്കി കുടുക്കു അള്ളാ
ആമീൻ
എന്റെ ഉപ്പാനിം ഞങ്ങളീം നാളെ സ്വർഗത്തിൽ ഒരു മിച് കൂട്ടല്ലാഹ്ഹ് 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭
മാഷാഅല്ലാഹ് ഞാൻ എന്നും പലതവണ കരയാറുണ്ട് അള്ളഹു കബർ ജീവിതം സന്തോഷം നൽകട്ടെ സ്വാർഗം നൽകട്ടെ ആമീൻ കുടുംബത്തിന് ക്ഷമ നൽകട്ടെ ആമീൻ 🤲🤲🤲
എനിക്ക് ഏറെ ഇഷ്ട പെട്ടു ഈ പാട്ട് ഒരു പാട് തവണ കേട്ടു എന്റെ ഉപ്പയും മരണപെട്ടിട്ട് 10 വർഷം കഴിഞ്ഞു
അല്ലാഹു ആഹിറ ജീവതം സന്തോഷ മാക്കികൊടുക്കട്ടെ ആമീൻ
Allahu qabar vishalamakkatte
😢😢😢അല്ലാ..... യാ.. അല്ലാ...
അല്ലാഹ്.... യാ.. അല്ലാഹ്
അല്ലാഹ് എന്റുപ്പ എന്നെന്റെ അരികിലില്ല
ഓർക്കുബോൾ ഖൽബകം പിടഞ്ഞിടുന്നൂ
കണ്ണുനീർ കവിൾ ത്തടം നനച്ചിടുന്നു...
അല്ലാഹ്..... യാ.. അല്ലാഹ്..
അല്ലാഹ്... യാ.. അല്ലാഹ്
അകലെ പള്ളി ഖബറി ലു റങ്ങുന്ന
ഉപ്പയെ ദിനവും ഞാൻ കാണുന്നുണ്ടേ
ചിരിതൂകി വിണ്ണിൽ മറയുന്നുണ്ടേ
അല്ലാഹ്.. യാ.. അല്ലാഹ്
ഈ മാൻ ഇസ്ലാം ആദ്യമായി ചൊല്ലി തന്ന
ഉപ്പാന്റെ ഖബറിടം വെളിച്ചമേകണേ നാഥാ
അമലുകൾ തണലായി നൽകിടണേ
അല്ലാഹ് യാ അല്ലാഹ്
ഒരുനാൾ എന്നെയും മരണം തലോടുബോൾ
ഉപ്പാന്റെ കൂടെ ചേർത്തിടാണേ നാഥാ
ജന്നത്തിൽ ഫിർദവ്സിൽ കൂട്ടിടന്നേ
അല്ലാഹ്.. യാ.. അല്ലാഹ്
Karanju pooyi😢
Ya allaah... Ente uppaak nee deeergayus nalakne allaahh...... Orupad kalam ente koode ente uppa indakane.. Rabbee... Uppa illatha jeewitham. Chndhikan kayyunillaa..... Love u uppaaa...
Aaaaameeen
Ummakum.uppakum ellavarudeyum aaafiyathulla ayuss nalkane allahhh
@@AONEMEDIA1389 ameeeeeen🤲🏻
@@arshidanibraz6054 iyal evideya
@@AONEMEDIA1389 kannur.... Payangadi.... U???
കേൾക്കുമ്പോൾ കണ്ണ് നിറയുന്നുവോ ..?
എന്റെ ഉപ്പ ഇന്ന് ഭൂമിയിൽ ഇല്ലഅള്ളാഎന്റെ ഉപ്പാന്റെ കബരിടാം വീശാലമാക്കണേ
ആമീൻ
Ameeeen
Ente uppayum marichittund...ellavarudeyum duayil ulpeduthuka
Aameen🤲🏻🤲🏻
Eth PaadunnaPonnumonkk Allah Dheerghaayussu Kodukkatte
മണ്മറഞ്ഞു പോയ ഞങ്ങളുടെ മാതാപിതാക്കളുടെ കബറിടം വിശാല മാക്കണേ അള്ളാ 🤲🤲🤲
Entte Uppaakk Allah Swargham Kodukkattd
സൂപ്പർ ❤️❤️❤️❤️❤️
Sahikkan veyya feeling ente uppa marichittu 3massam ellarum entuppakku vendi duha cheyyanee
Ente uppayum koodeyilla.ente uppakk swargam nalkane Allah..
എന്റെ ഉപ്പ മരിചിട്ട് 6 മാസം ആയി എന്റെ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲😭😭
Uppa😢😢
Super vallathe caraippichu😪😪😪
മാസഹാള്ളാ...ഉപ്പാനെ കുറിച്ചുള്ള പാട്ട് കേട്ടപ്പോൾ ചങ്ക് പൊട്ടിപ്പോയി.. പാട്ട് സൂപ്പർ ❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്റെ ഉപ്പക്കും സ്വർഗം കൊടുക്കണേ അല്ലാഹ്
ഞങ്ങളുടെ പോന്നു ഉപ്പാന്റെ ഖബർ ജീവിതം റബ്ബേ നീ സ്വർഗ്ഗപൂങ്കാവനമക്കാനേ... 😪😪😪
Enikente best frendairunnu ente uppa😢😢rabbinate vilik utharam koduthu 😢😢😢
Mashaallah . Super voice
🥰🥰🥰
Anteyum 😥🤲🤲🤲
എന്റെ മക്കളുടെ ഉപ്പക്കും സ്വർഗം കൊടുക്കണേ yarabbe😭😭😢😢
സ്നേഹ നിധിയായ ഉപ്പ ഞങ്ങളെ വിട്ട് പോയി ...അള്ളാഹ് ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കണേ .....🤲🤲🤲🤲🤲🤲
ഞങ്ങളെ ഉപ്പയും ഉമ്മയും ഇന്ന് ഖബറിലാണള്ളാഹ് അവരെ സ്വർഗ പൂന്തോപ്പിലാക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Masha Allah
നല്ല പാട്ട് ഈ പാട്ട് കേട്ടാൽ എനിക്കെന്റെ ഉപ്പാന്റെ ഓർമ്മവരും 😭😭
Yaa allah entuppakk സ്വർഗം നൽകണേ allah. എന്റെ ഭാഗ്യ നിധി നഷ്ടപെട്ടിട്ട് 4 മാസമായി. ഉപ്പാനെ കുറിച്ചുള്ള സോങ് കരയാതെ കേൾകാനാവില്ല. ജീവിച്ചിരിക്കുന്ന ഉപ്പമാർക്ക് ആഫിയതുള്ള ദീർഗായുസ്സ് നൽകണേ allah.
ആമീൻ
എന്റെ ഉപ്പയും 😭😭😭😭
എന്ററ് വാപ്പയും ഇല്ല സ്വർഗം കൊടുക്ക് alha
എന്റെ ഉപ്പ എന്റെ ജീവനായിരുന്നു എന്റെ ഉപ്പയും ക്യാൻസർ വന്നു മരിച്ചു ഈ പാട്ട് കേട്ട് നല്ലം ഫീൽ ചെയ്തു
Marichpoya uppante qabar vishalamaki kodkkane Allah Aameen
Ente uppayum marichu enteyum Ella uppamarufeyum kabar vishalamaaki kodukkatte
ഞാനും യതീമായി 🥹
Yanta uppa pettan thanne njanghale vittu pozhi😔 innek 46 day aai.njanghal 5 penghutighalude yagha aashrayam yanta ponnu uppayan.eni orikalum thirich varan kazhtha vidham njanghala vittu pozhi.pavam idhuvare sandhosham undaitilla uppak njanghale kond .epolan uppak hpy ulla life varunne but😥😥😥 uppak ini poya sthalamenghilum nanaki kodkk nadhaaa.ameen ya rabal aalameen
ഈ song കേട്ടപ്പോൾ എന്റെ വാപ്പച്ചിയെ ഓർമ വന്നു 😔😔😔miss u വാപ്പച്ചി 🥺🥺🥺🥺
padachavane enthe uppaanthe kabar vishalamaakkikodukkane😢😢😢😢
Snehikkan mathram ariyavunna oru pavam ayerunni yente vappi....oru varsha munpu covid vannu allahu vinte vilikku utaram nalki vappi poye😭😭😭😭allahuve nale jannathul firdausil onnechu koodan kanan vidhi yekane allah ........aameen🥺🥺🤲🤲🤲🤲🤲🤲
മൺമറഞ്ഞു പോയ എല്ലാ ഉ'പ്പമാർക്കും അള്ളാഹു സ്വർഗ്ഗം നൽകുമാറാകട്ടെ അവരെയും നമ്മളെയും നാളെ സുബർ കത്തിൽ ഒരു മിച്ചു കൂട്ടുമാറാകട്ടെ ആമീൻ എന്റെ ഉപ്പയും ഖബറിലാണ് നിങ്ങ ളുടെ ദുആയി ൽ. ഉൾപ്പെടുത്തണേ -
Ente uppa marijid 2masam ayidolu du aa jeyannam😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭 ammeen😢
Maranappetta uppamarkk sorgam nalkane.......Allah Jeevichirikkunna uppamarkk Deeegayussum Aafiyathum nalkane........Aameen
Maranappettupoya mathapithakkalk sorgam kodukkallah
Ente uppa ayirunnu ente lokam...inn...ente kode illa enittum njan jivikunnu ente uppak dhu cheyanam ella uppamareyum ummamaryem kakane
അല്ലാ..... ഹ് എന്റെ വന്ദ്യ പിതാവ് വിട പറഞ്ഞിട്ട് രണ്ടു മാസം ആയി
അല്ലാ.... ഉപ്പാനെ നിന്റെ അനുഗ്രഹം കൊണ്ട് പൊതിയണേ...😥🤲
എന്റെ പൊന്നുപ്പാടെ കബറിടം വിശാലമാക്കണേ അള്ളാ 🤲🤲
എൻ്റെ ഉപ്പയും കൂടെയില്ല പോയിട്ട് 15 വർഷം കഴിഞ്ഞു മരിച്ചു പോയ എല്ലാ ഉപ്പമാർക്കും. അവരുടെ കബറിടം അല്ലാഹു വിശാൽമാക്കി കൊടുക്കട്ടെ ആമീൻ🤲
ആമീൻ യാ റബൽ ആലമീൻ
Aameen
Ameeeen
Ameen
Aameen