SNEHA KADALAANU UPPA|മക്കളുടെ ഹൃദയം പൊട്ടിയ ഉപ്പയെ കുറിച്ചുള്ള ഗാനം|Shafi Muttichur | Shamer Darimi

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 1,1 тис.

  • @Noushad_baqavi_official
    @Noushad_baqavi_official  5 років тому +100

    ഷാഫി മുറ്റിച്ചൂർ എഴുതിയ *സ്നേഹമാണ് ഉമ്മ* എന്ന ഗാനം കൂടി MFIP യിലൂടെ പുറത്തിറങ്ങിയിരുന്നു... ua-cam.com/video/EWggskZa0Ak/v-deo.html
    ua-cam.com/video/EWggskZa0Ak/v-deo.html

  • @sakkeerta4057
    @sakkeerta4057 5 років тому +447

    എനിക്ക് ഇഷ്ടപ്പെട്ടൂ എല്ലാ വാപ്പമാർക്കും ദീർഘായുസ്‌ നൽകടെ ,☺️☺️☺️☺️

  • @hassanmolath7661
    @hassanmolath7661 5 років тому +416

    ജീവിച്ചിരിക്കുന്ന ഉപ്പമാർക്ക് ദീർഘായുസ്സ് നൽകണെ റബ്ബേ...

  • @shemeerashemi6386
    @shemeerashemi6386 5 років тому +454

    എന്റെ ഉപ്പ ഇന്ന് ആറടിമണ്ണിലാണ്... അള്ളാഹു സ്വർഗത്തിൽ ഞങ്ങളെ ഒരുമിപ്പിക്കാനെ...

  • @sairakabeer5185
    @sairakabeer5185 5 років тому +102

    ഉപ്പയെ ഒരുപാട് സ്നേഹിക്കുന്ന പെണ്മക്കൾക് കണ്ണനിറയാതെ ഈപാട്ട്കേൾകാൻ കയൂല്ലമനസ്സിൽ തൊടുന്ന വരികൾ ഉപ്പച്ചി ഇഷ്ട്ടം

    • @adhilvlogadhil7070
      @adhilvlogadhil7070 2 роки тому +2

      അപ്പോൾ ആൺ കുട്ടികൾക്ക് ഇഷ്ടം ഉണ്ടാവില്ലേ ഉപ്പാനോട് നിങ്ങൾക് കെ ഒരു ചിന്ത പെൺ മക്കൾ മാത്രം ഉപ്പാനോട് ഇഷ്ടം

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ Рік тому

      ആണ്കുട്ടികളെ തവിട് കൊടുത്ത് വാങ്ങിയതാണോ🤔🤔

    • @shoukatharappara6247
      @shoukatharappara6247 11 місяців тому

      ഈ കമന്റിട്ട സഹോദരി നിനക്ക് നിന്റ ഉപ്പയോടുള്ള സ്നേഹവും ഇന്ന് എനിക്ക് എന്റെ ഉപ്പാനോടുള്ള സ്നേഹവും.,അത് അളക്കാൻ ഒരു മെഷീൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിനു തയ്യാർ ആണ്......100%ഉറപ്പാണ് നീ എന്റെ ഏഴ് അയല്പക്കത് എത്തില്ല,,...
      നിലവിൽ ഒരു ഉപ്പാക്കൂടി ആയി ജീവിക്കുന്ന ഒരാണിന്റെ മുമ്പിലും ഇനി ഈ വാക്ക് പറയടിരിക്കുക.
      ഏതായാലും നിന്റെ കമന്റ് വല്ലാതെ ചങ്കിൽ കൊണ്ട്ട്ടോ അതുകൊണ്ട് പറഞ്ഞതാണ്....സോറി

  • @srih369
    @srih369 5 років тому +1487

    ഉപ്പയെ കുറിച്ചുള്ള സോങ് കേട്ടപ്പോൾ ഉപ്പമാരുടെ മുഖം മനസ്സിൽ വന്നവർ 👍🏻👍🏻👍🏻 അടിക്കു.... എല്ലാവരും ലിങ്ക് ഷെയർ ചെയ്യുക

    • @eppueppu1448
      @eppueppu1448 5 років тому +6

      Uppante mukam orkkan song kelkkanamennillaaa..

    • @rivanrichu3160
      @rivanrichu3160 5 років тому +3

      mugam manaseennu povilla but ente uppayinnilla😢😢😢😢😢

    • @inazmunaz5583
      @inazmunaz5583 5 років тому

      cameraman singar ayyo

    • @Zub-th8fg
      @Zub-th8fg 5 років тому +5

      rivan richu uppak allahu swarkam nalkatee

    • @fathimafathi124
      @fathimafathi124 5 років тому +3

      Ente uppaye ortu pottokaranju poyi

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +507

    ✌️😔ഉപ്പയുടെ മുഖ പരിജയം മാത്രം ഉള്ളു... ഉപ്പാനെ സ്നേഹിക്കാനും ഉപ്പയെ കയ്യ് പിടിച്ചു അങ്ങാടിയിൽ കൊണ്ട് പോകാനും വിധിക്കപെടാത്ത മകനാണ് ഞാൻ... ഉപ്പയെ എനിക്ക് 8വയസ് ഉള്ളപ്പോൾ എന്റെ ഉപ്പയെ ഇ ദുനിയാവിൽ നിന്ന് പഠിച്ച തമ്പുരാൻ കൊണ്ട് പോയി.😪എന്റെ ഉപ്പയെയും ഓരോ കുടുംബത്തിൽ നിന്നു മരണപെട്ടവരുടെയും കബറിടം ഇ സ്വെർഗ തോപ്പാക്കി കൊടുക്കണം റബ്ബേ... അവരെയും നമ്മളെ ആഖിറത്തിൽ ഒരുമിച്ചു കൂടാനുള്ള ഭാഗ്യം തരണം റബ്ബേ... ആമീൻ.😔

  • @shahidavalipparambilshahid2770
    @shahidavalipparambilshahid2770 5 років тому +268

    എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ് എന്റെ മാതാപിതാക്കൾ😘😘...... അവർക്കു ദീർഘആയുസ് നൽകി അനുഗ്രഹിക്കണേ നാഥാ.... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.....

  • @sajilabinthsaid9384
    @sajilabinthsaid9384 4 роки тому +20

    നാഥന്റെ അടുത്തേക്ക് പോയ എന്റെ ഉപ്പാന്നെ പോല്ലേയുള്ള ഉപ്പാരെ കബറിടം വിശാലമാക്കണേ.... അല്ലാഹ് 😔😔🤲

  • @jabirusain1582
    @jabirusain1582 5 років тому +109

    ജീവനോടെ ഉണ്ടായിട്ടും എന്റെ ഉപ്പ എന്നെ നോകീട്ടില്ല ... കഷ്ടപ്പെട്ട് ഉമ്മയും ഉമ്മാന്റെ veetkarum ആണ് ഞങ്ങളെ വളർത്തിയത് എന്നാലും... ഈ song കേട്ടപ്പോ മനസ്സ് കൊണ്ട് പ്രാത്ഥിച്ചു ഉപ്പാക് 😍😍

  • @hamysworld2542
    @hamysworld2542 5 років тому +160

    അൽഹംദുലില്ലാഹ് ഇതുകേട്ടപ്പോൾ എന്റെ മനസ്സ് ശെരിക്കും ഉപ്പാനെ ഓർത്തു കുളിർത്തു അള്ളാഹു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവത്തകർക് എല്ലാവിത ഐശ്വര്യങ്ങളും കൊടുക്കട്ടെ

  • @srfoodridevlogs
    @srfoodridevlogs Рік тому +3

    അല്ലാഹുവേ ഞങളുടെ ഉപ്പമാർക്കും ഉമ്മമാർക്കും... നീ ഇവിടെയും അവിടെയും ഉന്നത വിജയം നൽകണേ.... പാവങ്ങൾ ആണ് അല്ലാഹ്.... ശിക്ഷിക്കരുതേ....

  • @rashidam1607
    @rashidam1607 2 роки тому +1

    Ente uppakk dheergayas nalkaneee rabbeeeee

  • @labeebpk4426
    @labeebpk4426 5 років тому +424

    ഈ പാട്ട് കേട്ട് കരഞ്ഞവർ മാത്രം ലൈക്ക് അടിക്കുക

    • @mansoormansoormanu526
      @mansoormansoormanu526 5 років тому +3

      Iove you uppachi
      😘😘😘😘😘😘

    • @maimoonakhadher1261
      @maimoonakhadher1261 5 років тому +2

      Labeeb Pk ഈ ഗാനം കേട്ട് ഞാൻ ഒരു പാട് കരഞ്ഞു 😥😥😥😥😥😥😥

    • @aseenezhome6265
      @aseenezhome6265 5 років тому +1

      Uppachiiii 😭😭

    • @taabishfaiztaabishfaiz4019
      @taabishfaiztaabishfaiz4019 5 років тому +3

      Sathyam uppayodonnichulla baalyam orma vannnu innu uppa aaradi maannilaaanu swargam nalki anugrahikatte

    • @shuhaib1662
      @shuhaib1662 4 роки тому

      @@taabishfaiztaabishfaiz4019 ആമീന്‍

  • @hafeenarafeeque2956
    @hafeenarafeeque2956 2 роки тому +2

    എന്റെ ഉപ്പാക്ക് ദീർഘായുസ് നൽകണേ റബ്ബേ

  • @sirajudheenkr
    @sirajudheenkr 5 років тому +20

    ഉപ്പായില്ലാത്തെനിക്ക് ഈ ഗാനം കേട്ടപ്പോൾ ഉപ്പയെ കുറിച്ചു ഒരുപാട് ഓർമകൾ തന്നു

  • @aaliyaaalii5178
    @aaliyaaalii5178 2 роки тому +1

    Kann niranju pokuvaan.... ee varikal kettit.... allahuvea ella mathapithakkalkkum aafiyathulla dheerkkayuss nalki anukrahikkatte... marichu poya ella mathapithakkalude khabaridavum rabb vishalamakki kodukkatte🤲🤲🤲🤲🤲

  • @BayanNavas
    @BayanNavas 5 років тому +127

    ഞങ്ങളുടെ കരളാണ് ഞങ്ങളുടെ വാപ്പ ഇന്ന് ഇത്രയും പ്രായമായിട്ടും പാവം ഇന്നും ഞങ്ങള്ക് വേന്റി കഷ്ടപെടുകയാ ഞങ്ങളുടെ pavathin ഒരുനല്ല സന്തോഷം ഇരു ലോകങ്ങളിലും കൊടുക്കണേ അല്ലാഹു ve

  • @hafeenarafeeque2956
    @hafeenarafeeque2956 2 роки тому +1

    എന്റെ ഉപ്പാക്ക് ആരോഗ്യം നൽകണേ റബ്ബേ

  • @shamsudheenmc1234
    @shamsudheenmc1234 2 роки тому +4

    ഈ പാട്ട് കേട്ട് ഞങ്ങളുടെ കണ്ണ് നിറഞ്ഞുപോയി ഉപ്പാനെ ഓർത്തിട്ട് 😭😭😭

  • @makatimusicmedia8103
    @makatimusicmedia8103 5 років тому +42

    മനോഹരം നല്ല ശബ്ദമാണ് നന്നായി പാടി നല്ല വരികൾ.ഉപ്പയെ കുറിച്ചുള്ള നല്ലൊരു ഗാനം ആശംസകൾ...

  • @rafnanrifu8913
    @rafnanrifu8913 5 років тому +25

    ഈ ദുനിയാവിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഈ പൊന്നു മോൾക്ക് ഉപ്പച്ചി ഇങ്ങളോട് ഇഷ്ടം
    അല്ലാഹ് ഇന്റെ ഉപ്പച്ചിക്ക് ദീര്ഘയിസ് കൊടുക്കണേ നാഥാ

  • @fathimahadiyaat1669
    @fathimahadiyaat1669 4 роки тому +7

    ജീവിച്ചിരിക്കുന്ന എല്ലാ ഉപ്പമാർക്കും ദീർഘായുസ്സ് നൽകണേ നാഥാ....ആമീൻ

  • @rasheedvengara5344
    @rasheedvengara5344 5 років тому +15

    ഉപ്പയെ കുറിച്ചുള്ള സോങ് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു മാഷാ അല്ലാഹ്

  • @savadaliktm9294
    @savadaliktm9294 5 років тому +2

    എന്റെ ജീവിതത്തിലെ എനിക്ക് കിട്ടിയ ഏറ്റവും വലിയ ധൈര്യം ആണ് എന്റെ ഉപ്പ ഞാൻ ഈ ലോകത്ത് ജീവിച്ച 23 വർഷക്കാലം എനിക്ക് താങ്ങായി തണലായി നിന്ന് എന്റെ ഉപ്പ
    പല പ്രശ്നങ്ങൾക്കിടയിലും സങ്കീർണമായ പല പ്രശ്നങ്ങളും നടന്നപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല പലരും കുത്തുവാക്കുകൾ പറഞ്ഞു എല്ലാവരും കുറ്റം പറഞ്ഞു എന്നെ ഒഴിവാക്കിയപ്പോഴും ഒരു രൂപ പോലും എനിക്ക് തന്നിട്ടില്ല എങ്കിലും എന്റെ കൂടെ നിന്ന എന്റെ ഉപ്പ
    അതൊന്നും നീ പേടിക്കണ്ട നമുക്കൊക്കെ ശരിയാക്കാം അത് ചെയ്തു കൊടുക്കാം അതൊക്കെ ശരിയാവും എന്നൊക്കെ പറഞ്ഞ് എനിക്ക് ധൈര്യം തന്നപ്പോൾ അതായിരുന്നു പല കടകളും കടമ്പകളും താണ്ടാൻ എനിക്ക് ശക്തിയായി
    എത്തിയിരുന്നത് ഒരു രൂപ പോലും എനിക്ക് തന്നിട്ടില്ല എങ്കിലും ആ വാക്കുകൾ ആയിരുന്നു എന്റെ ധൈര്യം ആ വാക്കുകളിലൂടെയായിരുന്നു എല്ലാ കടമ്പകളും കടന്ന് ഇന്ന് അവർക്ക് തണലായി നിൽക്കുന്നത് ഞങ്ങൾക്കായി ഒന്നും സമ്പാദിച്ചു വെക്കാത്ത ഉപ്പയോട് ഇന്നുവരെ ഒരു വികാരവും എനിക്ക് തോന്നിയിട്ടില്ല സ്നേഹമല്ലാതെ....
    ഇഷ്ടമാണ് ഉപ്പയെ ഒരുപാട് ഒരുപാട് മരണംവരെയും ഞാനെന്റെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കും എന്റെ ഉപ്പയെ....

  • @ismailalam9407
    @ismailalam9407 5 років тому +38

    എന്റെ ഉപ്പാനെ ശെരിക്കും മിസ്സ് ചെയ്യുന്നു...

  • @shibilak8305
    @shibilak8305 3 роки тому +1

    ഞാൻ എന്റെ ഉപ്പയെ കണ്ടിട്ടേ ഇല്ല
    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഉപ്പയെ കാണാൻ തോന്നും എന്റെ ഉപ്പയുടെ
    കബർ വിശാലമാക്കി കൊടുക്കാൻ
    ഉസ്താദ് പ്രാർത്ഥിക്കണം

  • @suhails7733
    @suhails7733 5 років тому +38

    കണ്ടു കൊതി തീരുന്നതിനു മുന്പേ
    നാഥൻന്റെ വിളിക്കുക്കു ഉത്തരംനൽകി.
    പടച്ചവനെ എന്റ വാപ്പിക്കു സ്വാർഗം കൊടുക്കണേ അല്ലാഹ്.......😥😥. ആമീൻ

  • @saidalavisaid7542
    @saidalavisaid7542 4 роки тому +1

    നാഥാ നീ എല്ലാമാതാപിതാക്കൾക്കും എല്ലാ പാപങ്ങളും പൊറുത്തുകൊടുക്കണേ കബറാളികൾക് ശിക്ഷയിൽനിന്നും മോചനം നൽകുകയും ചെയ്യണേ റബ്ബേ

  • @afsaladkam3515
    @afsaladkam3515 5 років тому +17

    Masha allah jeevanulla warikal, അള്ളാഹു നമ്മളെ ബാപ്പമാർക്ക് ദീർഘായുസ് നൽകട്ടേ ആമീൻ

  • @ajumal1329
    @ajumal1329 10 місяців тому +1

    ഞങളുടെ ഉപ്പമാർക്ക് ദീർഗായുസ്സ് തരണേ നാഥാ 😔😔😔😔

  • @nizambasheer4619
    @nizambasheer4619 5 років тому +136

    എന്റെ കരളാണ് എന്റെ വാപ്പിച്ചി

    • @adilvlogs7513
      @adilvlogs7513 5 років тому

      എന്റെ ഉപ്പാക് ദിർഗായുസ് ഇട്ട് കൊടുക്കട്ടെ

    • @dhg8xhcj111
      @dhg8xhcj111 4 роки тому

      എന്റെ ഉപ്പ ആറടി മണ്ണിലാണ് എൻ്റെ ഉപ്പാന്റെ ആഖിറം വെളിച്ചമാക്കി കൊടുക്കണം അല്ലാഹ്

    • @fazil2.081
      @fazil2.081 4 роки тому

      Aameen

  • @muchikaka6092
    @muchikaka6092 2 роки тому +1

    ende ponnuppa kabarilan uppande. Kabar vishalamakkane Allah uppande kabar sworga poondoppakane Allah. barya makkal cherumakkal nammale onnichu kazinja uppak aarumilla rabbe uppande kabar jeeviham hairum barkathum kodukkane allah ella uppamarkum ummamarkum aarogyavum deergayussum kodukkane allah

  • @34gamer18
    @34gamer18 5 років тому +5

    എന്റെ അബി Dubay ൽ ആണ് .ഒരു പാട് ഞങ്ങൾ miss ചെയ്യുന്നു😍😍😍😍😘😘😘😊😊

  • @hashimppandalackil8254
    @hashimppandalackil8254 8 місяців тому

    മനസ്സിൽ തട്ടിയ ഒരോ വരികളും വിട്ട് പിരിഞ ഉമ്മാക്കും ഉപ്പാക്കും മഗ്ഫിറത്ത് നൽകണേ നാഥാ

  • @hafizeenmediaofficial851
    @hafizeenmediaofficial851 5 років тому +16

    അൽഹംദുലില്ലാഹ് കണ്ണ് നിറഞ്ഞു പോയ വരികൾ

  • @remirose8248
    @remirose8248 5 років тому +16

    Allahh nee ente elaavarudeyum മാതാപിതാക്കൾക് ആയുസ്സും ആരോഗ്യവും nalki അനുഗ്രഹിക്കണേ rabbee. Aameen

  • @falulrahman6796
    @falulrahman6796 5 років тому +61

    നാഥൻ എനിക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹം ആണ് ഇന്ജെ മാതാപിതാക്കൾ നാഥാ അവർക്ക് നീ ഡീഗായുസ് നൽകണേ ആമീൻ

  • @subaidhakk7593
    @subaidhakk7593 5 років тому +1

    Nice song entey valliyuppayum valliyammayum marichu poyi padachooney ahiram velicham akkaney

  • @sayyidsharafiyab_71
    @sayyidsharafiyab_71 5 років тому +34

    എന്റെ 8 മത്തേ വയസ്സിൽ ഉപ്പ മരിച്ചു 15 വർഷം കഴിഞ്ഞു
    കൈ പിടിച്ച് കൊതി തീരും മുന്നേ അള്ളാഹു വിന്റെ വിധിക്ക് കീഴടങ്ങി

    • @athikahamza6387
      @athikahamza6387 4 роки тому

      Ante ബാപ്പാന്റെ Aghiram nannakanerabbee

  • @adhilneinu4799
    @adhilneinu4799 5 років тому +27

    അസ്സലാമു അലൈകും
    ഉപ്പയെ കണ്ട ഓര്മയൊന്നും ഇല്ല പക്ഷേ ഈ പാട്ടു കേട്ടപ്പോൾ ഉപ്പ അടുത്തുള്ളത് പോലെ ഒരു തോന്നൽ ഇത്രയും നല്ല ഒരു സോങ്‌സ് ഞങ്ങൾക്ക് സമ്മാനിച്ച നിങ്ങക്കും ഇതിനു വേണ്ടി പ്രയ്ഗ്നിച്ച എല്ലാവർക്കും കുടുംബത്തിനും ഈ റമളാൻ മാസം മുന്നിര്ത്തികൊണ്ടു ദുആ ചെയ്യുന്നു സർവ അഷൈര്യങ്ങളും നേരുന്നു

  • @muhammedshanukp
    @muhammedshanukp 5 років тому +37

    ഉപ്പ ഗൾഫിൽ നിന്ന് വന്ന് കുറച്ചു കാലങ്ങൾക്കുള്ളിൽ മരണപ്പെട്ടു. ഞാൻ ഗൾഫിൽ വന്ന് എന്റെ മകളെയും ഭാര്യയെയും വിട്ടു നിന്ന് കുടുംബം നോക്കാൻ കഷ്ടപ്പെടുമ്പോഴാണ് 25 ,30 കൊല്ലം ഗൾഫിൽ നിന്ന് ജോലി ചെയ്ത ഓരോരോ ഉപ്പമാരുടെയും കഷ്ടപ്പാട് ശരിക്കും മനസ്സിലാകുന്നത്. ഐ ലവ് മൈ ഉപ്പ😢

  • @fasila7452
    @fasila7452 2 роки тому +1

    Ethra kettalum mathiyavatha song ann ente uppa galfil ann ee patt kellkumbol ente uppayude mukam ormavarum appol njan karannu povum ente uppak oru aabathum veraathirikaan ellavarum 🤲🏻cheyyannam🥺

  • @aflahakeem7749
    @aflahakeem7749 5 років тому +45

    പാട്ടിലെ ഓരോ വരികളും മനസ്സിൽ തട്ടുന്ന വരികൾ സൂപ്പർ പാട്ട് ❤✌

  • @fathimanp852
    @fathimanp852 3 роки тому +2

    Ella uppamarkkum ayisum arogyavm nalkkne allah

  • @manojraihan4277
    @manojraihan4277 5 років тому +5

    അല്ലാഹുവേ ഞങ്ങള്ക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ട്ടപ്പെടുന്ന ഞങ്ങളുടെ വാപ്പച്ചിക്ക് നീ ആഫിയതുള്ള ദീർക്കായുസ് നൽകണേ നാഥാ...

  • @ayishausman8980
    @ayishausman8980 5 років тому +7

    ഈ ഗാനം കേട്ട് കുറെ ഓർത്തി തന്നു എന്റെ ഉപ്പാന

  • @shifanasidheeq9030
    @shifanasidheeq9030 5 років тому +3

    Maathaaapithaakkalkk dheergaayus nalakaneeyyy allaaah ameeennn

  • @aliyaaadhi5237
    @aliyaaadhi5237 2 роки тому +1

    Uppane orthupoyi uppante kashtappadukal ellam oru nimisham chindichu poyi allaha ella uppamarkum arogyam afiyathum nalkane allaha

  • @samasthaonlinemediaalappuz86
    @samasthaonlinemediaalappuz86 5 років тому +8

    ماشاء الله
    നല്ല ഹൃദയഹാരിയായ വരികൾ
    മധുരമായ ആലാപനം...
    ബിഗ് സല്യൂട്ട് ടീം...

    • @abdurahimankuttyk7758
      @abdurahimankuttyk7758 3 роки тому

      എൻ്റെ ഉപ്പാനെ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല

  • @BEEBIFATHIMAKS-dm1hq
    @BEEBIFATHIMAKS-dm1hq 4 місяці тому

    അൽഹംദുലില്ലാഹ്... ഇന്ന് ഉസ്താദിന്റെ പ്രഭാഷണം കേട്ടിട്ട് വന്ന് കേൾക്കുന്നു.. അള്ളാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ 🤲🤲.. എന്റെ ജീവനാണ് എന്റെ ഉപ്പ 🤲🤲🤲

    • @BEEBIFATHIMAKS-dm1hq
      @BEEBIFATHIMAKS-dm1hq 4 місяці тому

      പണ്ടേ മനസിൽ ഇടം പിടിച്ച വരികൾ

  • @subaidaabidali7516
    @subaidaabidali7516 5 років тому +3

    ella uppamarkkum allahu deerkayuss nalkatte aameen

  • @kareemvembilly3429
    @kareemvembilly3429 Рік тому

    മരണപ്പെട്ട ഉമ്മക്കും ഉപ്പക്കും സ്വർഗം കൊടുക്കണേ റബ്ബേ..
    ആമീൻ

  • @saleenapmn2991
    @saleenapmn2991 5 років тому +3

    Enik kitted poya sneham.ente uppachik poruthu kodukkane ALLAH

  • @rajeenan8716
    @rajeenan8716 3 роки тому +2

    എല്ലാ ഉപ്പ മാർക്കും ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ

  • @mdasraf8734
    @mdasraf8734 5 років тому +12

    എനിക്ക് ശെരിക്കും ഫീൽ ചെയ്തു

  • @nisanizam4660
    @nisanizam4660 3 роки тому

    അല്ലാഹുവേ ജീവിച്ചിരിക്കുന്ന ഉപ്പമാർക്ക് ആഭിയത്തുള്ള ദീർഘയൂസ് കൊടുക്കണേ

  • @shemeerashebeer8511
    @shemeerashebeer8511 5 років тому +10

    അൽഹംദുല്ലില്ലാഹ് എൻറെ ഉപ്പാടെ ഓർമ 😭😭👍

  • @faisfais6753
    @faisfais6753 4 роки тому +1

    മാഷാ അള്ളാഹ് വീണ്ടും വീണ്ടും കേൾക്കാൻ കൊതി ക്കുന്നഗാനം

  • @ashiqanangadi5833
    @ashiqanangadi5833 5 років тому +6

    Masha allah
    അടിപൊളി സോങ്... 👌🌹👌

  • @muneermuni4080
    @muneermuni4080 5 років тому

    അല്ലാഹ് ഉമ്മക്കും ഉപ്പക്കും ആയുസും ആരോഗ്യവും കൊടുക്കണേ

  • @rafnanrifu8913
    @rafnanrifu8913 5 років тому +26

    Masha allah
    മനസ്സിൽ തട്ടിയ ഗാനം
    ജീവനാണെനിക്കെന്റെ ഉപ്പ ജീവന്റെ ജീവനാണെനിക്കെന്ടെ ഉപ്പ

    • @ashkarashkar7860
      @ashkarashkar7860 5 років тому

      Yatta uppa

    • @kitchenandtravelblogbypach8726
      @kitchenandtravelblogbypach8726 5 років тому

      orupad eshttapettu uppa umma evare kurichulla patt varikal eniyum thayyarakanam athrakkum ghambeeramayrikkunnu aarogjyavum deerghayussum tharatte aameen

  • @rusnav981
    @rusnav981 4 роки тому +1

    എന്റെ ജീവൻ ആണ് എന്റെ പൊന്നു uppa 😘😘 റബ്ബേ എന്റെ മാതാപിതാക്കൾക് ആരോഗ്യം ആഫിയത്തും nalkne natha

  • @sajnasajsaj8412
    @sajnasajsaj8412 5 років тому +4

    Masha Allah,, nalla song ,, ente vappayum innee dhuniyavil illa,, ya Allah ,, nale ente vappayodoppam enneyum swargathilakkane nadhaaa,, aameen ya rabbal aalameen,,

  • @hamzapph1450
    @hamzapph1450 3 роки тому

    നാഥാ എന്റെ ഉപ്പാക്കും ഉമ്മാക്കും പൊറുത്തു കൊടുക്കണം തമ്പുരാനെ ആമീൻ ആമീൻ ആമീൻ

  • @muhammedrafeeq2786
    @muhammedrafeeq2786 5 років тому +24

    Shemeer Darimi kollam...supper voice

  • @bismihameed2357
    @bismihameed2357 4 роки тому +1

    പാട്ട് ഒരുപാട് ഇഷ്ടമായി. എല്ലാ ഉപ്പമാർക്കും അള്ളാഹു ദീർഘായുസ്സ് നൽകട്ടെ🤲 ഉസ്താദിന്റെ ശബ്ദം അതിമനോഹരം.👌 അള്ളാഹു നിലനിർത്തിത്തരട്ടെ. ആമീൻ.

  • @dhilshadkm2022
    @dhilshadkm2022 5 років тому +44

    Mash allah, കണ്ണ് നിറഞ്ഞു പോയി 👍👍👍👍

  • @Zeenath-dj2mc
    @Zeenath-dj2mc 2 роки тому +1

    الحمدالله الحمدالله الحمدالله ✨🤲🏻
    ماشاءالله تبارك الله ✨🌹✨...parayaan vaakugalilla athrakku heart ❤️ touching madh song aanu...allahuve usthadhinu dheerghayusum aaroghyavum aafiyathum nalghane nadhaaa 🤲🏻🤲🏻🤲🏻 rand usthadinum

  • @srih369
    @srih369 5 років тому +100

    അൽഹംദുലില്ലാഹ്... അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒരു പാട് നന്ദി.... ഇൻശാ അല്ലാഹ് ഉടൻ പുറത്തിറങ്ങുന്നു... "സ്നേഹമാണ് ഉമ്മ" എന്ന ഗാനം കൂടി...

  • @basithmayanad8758
    @basithmayanad8758 12 днів тому

    അല്ലാഹുവേ ഞങ്ങളുടെ എ
    ല്ലാവരുടെയും ഉപ്പമാർക്ക് ആ
    ഫിയത്തുള്ള ദീർഘായുസ് ന
    ൽകട്ടെ ആമീൻ.... 🤲🤲

  • @asifasi3178
    @asifasi3178 5 років тому +13

    മാതാപിതാക്കൾക്ക് അള്ളാഹു ദീര്ഗായുസ് കൊടുക്കട്ടെ.ആമീൻ

  • @thasnihisana5153
    @thasnihisana5153 5 років тому +1

    കേട്ടപ്പോൾ കണ്ണിൽ നിന്നും കണ്ണീർ വന്നു... 😔😔😍😍🤩

    • @Noushad_baqavi_official
      @Noushad_baqavi_official  5 років тому

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @thasnihisana5153
      @thasnihisana5153 5 років тому

      ആമീൻ

  • @ajalpulikkal1312
    @ajalpulikkal1312 5 років тому +4

    Ente ജീവനാണ് ente ഉപ്പ .......ഉപ്പ ,ഉമ്മാ kanan കൊതിയാക .....

  • @AsifAsif-zl5lt
    @AsifAsif-zl5lt 2 роки тому +1

    എന്റെ ഉപ്പാക്ക് സ്വാർഗം കൊടുക്കണേ allah

  • @shamsubhaai1197
    @shamsubhaai1197 5 років тому +1

    മാഷാ അല്ലാഹ്...
    മനോഹരമായ വരികൾ....
    അതിലേറെ മനോഹരമായ ആലാപനം.
    ശമീർ ദാരിമി ഉസ്താദ് 😍😍😙😙

    • @sadiktk2112
      @sadiktk2112 5 років тому +1

      😘😘uppa ......kannu niranju poyi.sneha kadalanente upa&umma ente marannam vere avare kananulla bagyam taranne alllllah

  • @habeebrahman3854
    @habeebrahman3854 5 років тому +3

    വളരെ മനോഹരം ആയ ഗാനം

  • @ነረሀ
    @ነረሀ 2 роки тому +1

    എന്റെ ഉപ്പാന്റെ കബറിടം വിശാലമാക്കി കൊണ്ടുക്കാൻ ദുആ ചെയ്യണം 😔😔

  • @razalrazal7178
    @razalrazal7178 5 років тому +7

    Nte qulbaan nte uppachi 😘😘😘

  • @alirasheed108
    @alirasheed108 2 роки тому +1

    അതിമനോഹരം അൽഹംദുലില്ലാഹ് ❤❤

  • @ajumohamedajmal6159
    @ajumohamedajmal6159 5 років тому +4

    ജീവനാണെനിക്കെന്റെ ഉപ്പ് lubuu my dear uppa

  • @nishananesrin7705
    @nishananesrin7705 4 роки тому +1

    Alla ente uppante quaber visalamakki kodakkanee.... Ameen.

  • @monumolu3107
    @monumolu3107 5 років тому +56

    Song is super...👌👌👌...
    My father is my HERO...
    LOV you uppachi.....😘😘😘😘😘😘

  • @hln3514
    @hln3514 5 років тому +1

    അല്ലാഹുവെ എന്റെ മാതാപിതാക്കൾക്കു ആരോഗ്യമുള്ള ദീർഗായുസ് നൽകണേ... ameeen

  • @shanavasabdullaanthikad9745
    @shanavasabdullaanthikad9745 5 років тому +10

    മാഷാഅല്ലാഹ്സൂപ്പർസോങ്ഷാഫി

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +1

    അല്ലാഹുവും റസൂലും ഇഷ്ട്ടപെടുന്ന കുട്ടത്തിൽ എന്നെയും കുടുംബത്തെയും ഉൾപ്പെസുത്തട്ടെ ആമീൻ

  • @safiyakilar4374
    @safiyakilar4374 5 років тому +5

    Alhamdulilla sweet voice padachavan usthadinu eevoice nila niruthi kodukatte Aameen ya rabbal alameen

  • @muhammedasif4135
    @muhammedasif4135 4 роки тому

    Allahuve ente uppane swarkathil ulpeduthane

  • @ponuspibys7490
    @ponuspibys7490 5 років тому +3

    Masha Allah, manassinu vallatha oru sugam thonniya gaanam

  • @fayisathasneem8605
    @fayisathasneem8605 5 років тому +1

    യാ അല്ലാഹ് മാതാപിതാക്കൾക്ക് ദിർക ആയുസ്സ് നാല്ക്കന്നെ

  • @pathupathoose358
    @pathupathoose358 5 років тому +6

    Yaa allahh..maathapithaakkalkke aarogyavum aayussum nalkanee rabbeeee

  • @aslamhidayath1096
    @aslamhidayath1096 5 років тому +1

    നല സ|ഭാവമുളള വാപാമാർക് ആഫിയതുളള ദീർഘായുസ് നല്കണം അളളാ

  • @shemieesfaizy6844
    @shemieesfaizy6844 5 років тому +10

    Shafi. ..👌👌👌👌
    Love u uppachi....
    😍😍😚

  • @asnaachappi2884
    @asnaachappi2884 5 років тому +1

    Allahu nammude uppachik swargam nalki anugrahikatte 😍

  • @nihalanasar6327
    @nihalanasar6327 5 років тому +3

    Heart touching...lines....masha Allah..
    Ellarudeyum uppakum ummakum ayusum arogyavum afiyathum nalkatte
    Ameen

  • @muhammedmusthafamusthafa6630
    @muhammedmusthafamusthafa6630 4 роки тому +1

    Yende uppaak swargam kodukkane allaah🤲

  • @aseenezhome6265
    @aseenezhome6265 5 років тому +2

    MFIP
    Shafi muttichurinte patt nanayitut
    Masha Allah

  • @backerckd1462
    @backerckd1462 5 років тому +4

    Awesome voice

  • @സ്വപ്നസഞ്ചാരി-ഞ5സ

    കരഞ്ഞു... ഒരുപാട്.. നമ്മൾ നാട്ടിൽ നമ്മുടെ ഉമ്മയും ഉപ്പയും കൂടെ ഉള്ളപ്പോൾ അവർ പറഞ്ഞാൽ അനുസരിക്കാത്ത എല്ലാ മക്കളും പ്രത്യേകിച്ച് ആൺമക്കൾ പ്രവാസി ആയി കഴിയുമ്പോൾ നമ്മുടെ ഉമ്മയെയും ഉപ്പയെയും ഓർക്കും.. അന്ന് അവരോട് നമ്മൾ എതിർത്തു പറഞ്ഞതും കാണിച്ചതും ആയ എല്ലാ പ്രവർത്തികളും ഓർത്ത് മനസ്സ് നൊന്ത് പൊട്ടി പൊട്ടി കരയും.....
    പടച്ച തമ്പുരാനേ നമ്മുടെ ഉമ്മയെയും ഉപ്പയെയും സ്വർഗ്ഗ പൂങ്കാവനത്തിൽ ഒരുമിപ്പിക്കണേ അള്ളാഹ്....

  • @rasmiyaaboobackermalapuram2406
    @rasmiyaaboobackermalapuram2406 5 років тому +6

    Mashaallah 👍👍👍👍👌👌👌