Electronics malayalam class 10|Diode
Вставка
- Опубліковано 5 лют 2025
- 10 ദിവസം കൊണ്ട് electronics പഠിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 7594042222
Class 1 • Electronics malayalam ...
Class 2
• Electronics tutorial c...
Class 3
• Electronics malayalam ...
Class 4
• Electronics malayalam ...
Class 5
• Electronics malayalam ...
Class 6
• Electronics malayalam ...
Class 7
• Electronics malayalam ...
Class 8
• Electronics malayalam ...
Class 9
• Electronics malayalam ...
Class 10
• Electronics malayalam ...
Class 11
• Electronics malayalam ...
Class 12
• Class 12 . Simple circ...
Class 13
• Class 13 . Simple circ...
ഞാന്‍ യൂടുബില്‍ മുറെ electronics ക്ലാസ്സ് കണ്ടിരുന്നു . പക്ഷേ ഇത്രയും കൃത്യതയില്‍ ഏവര്‍ക്കും മനസിലാവുന്ന രീതിയിലും കൃത്യമായ ഉദാഹരനതോടും കൂടി ഉള്ള ഒരു കിടിലന്‍ ക്ലാസ്സ് ആണ് തങ്ങളുടേത് .its really great. നിങ്ങളുടെ എല്ലാ വീഡിയോ യും ഞാന്‍ കണ്ടു .വളരെ നന്നായിരുന്നു . keep it up and all the best.
സാവധാനം ചെയ്താൽ മതി ഉള്ളത് വൃത്തി യായി ചെയ്താൽ മതി ഇപ്പോൾ എടുക്കുന്ന രീതിയിൽ തന്നെ മതി അടിപൊളി
തേടിയവള്ളി കാലിൽ ചുറ്റി എന്ന് പണ്ടൊരാൾ പറഞ്ഞത്രേ അതുപോലെയാണ് എനിക്ക് ഷഫീഖിന്റെ ക്ലാസ്സ് ക്നാനായപ്പോൾ തോന്നുന്നത്. പുസ്‌തകങ്ങൾ കുറെ വായിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. എന്നാലിപ്പോൾ കുട്ടികളെ കൈ പിടിച്ച് എഴുതിക്കുംപോലെ വളരെ ലളിതമായിട്ടാണ് നിങ്ങളുടെ ക്ലാസ്സ് എനിക്ക് അനുഭവപ്പെട്ടത്. നന്ദിയും സലാമും നേരുന്നു
നല്ലോണം മനസ്സിലാവുന്ന ക്ലാസ്സുകൾ ഇങ്ങനെ തന്നെ തുടരാൻ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ
ഇത്രയും കൃത്യതയില്‍ ഏവര്‍ക്കും മനസിലാവുന്ന രീതിയിലും കൃത്യമായ ഉദാഹരനതോടും കൂടി ഉള്ള ഒരു കിടിലന്‍ ക്ലാസ്സ് ആണ് തങ്ങളുടേത് .its really great. നിങ്ങളുടെ എല്ലാ വീഡിയോ യും ഞാന്‍ കണ്ടു .വളരെ നന്നായിരുന്നു . keep it up and all the best
Valuable sharing 👍👍
Also u have good teaching skills 👍
Sir thanks. സാർ ഒരു സംശയം അതായത് നമ്മൾ ഡയ ഡ് പോലുള്ള Components കൾ ഏതെങ്കിലും സ്ഥാനത്ത് ഉപയോഗിക്കുമ്പോൾ അത് എങ്ങിനെയാണ് അതിന്റെ മൂല്യം കണക്ക് കൂട്ടുക എന്നുള്ളത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്/അതായത് ഉദാ: 5 vot charger ൽ നിന്നും 3. 7. volt Battery യിലേക്ക് കണക്ട് ചെയ്യുമ്പോൾ 1 N 4007 diode കണക്ട് ചെയുമ്പോൾ അതെങ്ങിനെയാണ് മറ്റു വ്യത്യസ്ഥ സ്ഥാനങ്ങളിൽ എങ്ങിനെ കണക്ക് കൂട്ടി കൊടുക്കണം എന്നാണ് അറിയേണ്ടത്./ അതിന്റെ ഒരു പട്ടിക എഴുതി കാണിക്കുകയാണെങ്കിൽ നന്നായേനേ/ താങ്കൾക്ക് എന്റെ നമോവാകം/
Diode ഉപയോഗിക്കുന്നത് currentine അടിസ്ഥാനം ആക്കിയാണ്. 1n4007 ൻ 1A ആണ് മാക്സിമം താങ്ങാൻ കഴിയുന്നത്. അതിൽ കൂടുതൽ current ഉണ്ടേൽ വേറെ diode ഉപയോഗിക്കണം.അത് പോലെ അവിടെ വരുന്ന frequency ഒരു മാനദണ്ഡം ആണ് വലിയ ഫ്രക്യുഎൻസി ആണേൽ shotky പോലുള്ള diode ഉപയോഗിക്കണം
ഇതിനെ കുറിച്ച് ഒരു ക്ലാസ് എടുക്കാമോ
Very good effort. Expecting the publication of book at the earliest.
Since your explanation is simple, ihave much interest to learn electronics.Thanks a lot.
ക്ലാസ്സ് ആയാൽ ഇങ്ങനെ ആയിരിക്കണം സാദാരണക്കാർക് മനസ്സിലാക്കാൻ കഴിയുന്ന നല്ല ക്ലാസ്സ്
വളരെ ഉപകാരപ്രദമാണ്
Very useful to me in this field
Tnku
Orupad thanks
Thanks. nice class.
107.6 mb
19 8 23
Super adipoliiii class
നല്ല വിവരണം നല്ല ശബ്ദം എനിക്ക് ഇഷ്ടം ആയി. ഇത്രയും മനസ്സിൽ ആകുന്നതാരത്തിൽ പറഞ്ഞു തനത്തിന് നന്ദി
Hats off ...wonderful presentation..keep it up...
സൂപ്പർ ക്ലാസ്സ്
Bridge rectifier
ഈ ഡയോഡിൽ 1 ആമ്പീയർ കറണ്ട് കടത്തിവിടാൻ പറ്റൂന്ന് എങ്ങയോ അറിയുന്നേ
👍👍
Ampere കുറവാണെങ്കിൽ boost ചെയ്യാൻ diode ഉപയോഗിക്കുന്നുണ്ടോ and volt
0:17
Zener diode katodil + vum aanodil -ve aano കൊടുക്കേണ്ടത്
വലിച്ച് നീട്ടി പരസ്യത്തിന് സമയം കാണുന്നു.
രണ്ട് ഉപകരത്തെ പരിചയ പെടുത്താൻ ഉള്ള സമയം വെറുതെ കളയുന്നു.
അതിൽ mark ചെയ്യുന്നതെല്ലാം എന്താണ് എന്ന് പറയണം
ഇതിൽ പരസ്യം ആയിട്ട് ഉള്ളത് ആകെ 1 മിനുട്ടിൽ താഴെ മാത്രം എന്റെ കോഴ്‌സ് പരിചയപ്പെടുത്തിയത് ആണ്. ബാക്കി ഈ മുഴുവൻ ആ കംപോണെന്റ് കുറിച്ചു ആണ് പറയുന്നത്. വീഡിയോ കാണുന്നവർക്ക് ഉപകാരം ഉണ്ടാവുന്നത് പോലെ വീഡിയോ പോസ്റ്റ് ചെയ്യുന്ന എനിക്കും ഗുണം കിട്ടണ്ടേ. അതിന് എനിക്ക് എന്റെ കോഴ്‌സ് പരിജയപ്പെടുത്തണ്ടേ.
👍🏻🥰🥰🥰🥰
very good
Sir എന്തുകൊണ്ടാണ് റീചാർജ് ബാറ്ററിയിൽ diode കൊടുക്കുന്നത്
Thanks
Brad board how to use
വീഡിയോ ചെയ്യാം
സർ 1n 4007ഡയോട് BA 159നും തമ്മിലുള്ള വിത്തിയസം എന്താണ് 1n ണ് പകരം ba കൊടുക്കാമോ?
Good class
വളെരെ നല്ല ക്ലാസ്
In5819 diode nu pakaram vere ethu upayogikkam
What is the diode, resister market
മനസ്സിലായില്ല
@@FELKITLearning ഇതൊക്കെ ഏത് മാർകെറ്റിൽ നിന്നാണ് കിട്ടുക
@@MMUSICKL fish മാർക്കറ്റിൽ.
സിർ Diodeന്റെ നമ്പർ മായിഞ്ഞാൽ അതെ diode എങ്ങനെ വാങ്ങും??
Good
Colour brown allallo silver alle
Really great
Ethoke aanu semiconductor components?
1N 5399 diode eathu type anu onnu parayamo
adipoli
Super
🙏👌🌹
Oru diode 0.7 v drop und, apol ith series aayi 2ennam connect cheithal 1.4v drop aaakum, parallel aayi connection cheithalo? 🤔
പാരലൽ ആയാൽ .7 മാത്രമേ ഡ്രോപ്പ് ഉണ്ടാകു
@@FELKITLearning vokey broo 😍😍😍
@@FELKITLearning bro, paranja pole njn cheithu, bt multimeteril nokiyapol matam onum kandilla, ente kayyil 12v 2a adapter und, ath upayogich 6v battery charge cheyan vendiyanu nokith, 1N4007 diode [12.5-(0.7×8)=6.9] 8 ennam parallel aayi connect cheithu,enit multimeteril nokiyapo 12.2v 😢
പാരലൽ ആയി കണക്ട് ചെയ്താൽ .7 ഡ്രോപ്പ് മാത്രമേ ഉണ്ടാകു എന്നാൽ സീരീസ് ആയി കണക്ട് ചെയ്യുമ്പോൾ ആണ് ഓരോ ഡയോടിനും .7 വച്ചു കുറയുന്നത്. പിന്നെ ഈ ഡയോസ് ഇങ്ങനെ വോൾറ്റേജ് കുറക്കാൻ ഉള്ളത് അല്ല 6 വോൾട് ബാറ്ററി ചാർജ് ചെയ്യണമെങ്കിൽ റെഗുലേറ്റർ ic യോ അല്ലെങ്കിൽ zener diode ഓ ഉപയോഗിക്കുക
@@FELKITLearning ok, chumma oru parekkshanam nadathithaaa, 😁
1n 5401 പകരം മറ്റേതെങ്കിലും ഡയോട് കൊടുക്കാൻ പറ്റുമോ
Sir.. sherikum varayulla bhagamalle anode. Athalle +ve??
വരയുള്ളത് കാതോട് വര ഇല്ലാത്തത് ആനോട്
Ningal analog multimeteril check cheyyunnath kondanu anode cathode confusion.
Sir, online class ഉണ്ട് എന്നറിഞ്ഞു. എങ്ങിനെ join ചെയ്യേണ്ടത്.
അടുത്ത ക്ലാസ് എപ്പോഴാ തുടങ്ങുന്നത്.
27 തിയതി മുതൽ തുടങ്ങും 7594042222 ബന്ധപ്പെടു
13:07 🥺കൺഫ്യൂഷൻ ആയല്ലോ
Potential difference നെ കുറിച്ച് വിശദീകരിക്കാമോ?
എന്താണ് സംശയം പറഞ്ഞോളൂ
@@FELKITLearning sir, ഒന്ന് കൂടി റിപ്ലൈ ചെയ്ത് നോക്കട്ടെ.
Baki diod in kurichulla class pinna kittiyilla
ബുക്ക് ഇറങ്ങുബോൾ അറിക്കണം
I am waiting for whatsapp classes
Please contact through whatsapp
Schottky diode ne kurich parayamo
😘😘😘😘😘😘❤️❤️❤️❤️
fees undo
അടുത്ത ക്ലാസ്സ് എപ്പോ വരും പാർട്ട് 11
ഇപ്പൊ ഓൺലൈൻ ക്ലാസും അത് പോലെ ഒരു ബുക് എഴുത്തുന്നതിന്റെയും തിരക്കിൽ ആണ് അത് കൊണ്ട് ആണ് പുതിയ വീഡിയോ ഇടത്തത് ഉടൻ പ്രദീക്ഷിക്കാം
Sir, your camera sometime out of focus
മൊബൈൽ ക്യാമറ ആണ് ഉപയോഗിക്കുന്നത് അതിന്റെ പോരായ്മകൾ ആണ് അടുത്ത ക്ലാസ്സിൽ ഉഷാറാകാം
Iyy powlikk
സാവധാനം ചെയ്താൽ മതി
കൊളം നല്ല ക്ലാസ് പത്ത് ദിവസം കൊണ്ട് എങ്ങനെ പഠിക്കാം താൽപ്പര്യം ഉണ്ട്
7594042222 വിളിക്കു
ഇപ്പോൾ എത്ര എപ്പിസോഡ് ആയി ബ്രദർ
Online class record cheythittundooo🙄
ഉണ്ട്
Zoom app upayogichal madi
അത് വഴി തന്നെ ആണ് ഇപ്പൊ വീഡിയോ ക്ലാസ് കൾ ചെയ്തു കൊണ്ടിരിക്കുന്നത്
@@FELKITLearning ok
Smd camontene kuriche payanno INI smd camonnte airikum
സാവധാനം ചെയ്താൽ മതി ഉള്ളത് വൃത്തി യായി ചെയ്താൽ മതി ഇപ്പോൾ എടുക്കുന്ന രീതിയിൽ തന്നെ മതി അടിപൊളി
good
Good