Annies Kitchen | "ചെട്ടിനാട് പ്രോൺ കറി "| Chettinadu Prawn Curry | Paris Laxmi

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 92

  • @reshmasajeevan2398
    @reshmasajeevan2398 5 років тому +147

    ഇനി ആനി ചേച്ചിക്ക് ആണോ മലയാളം അറിയാത്തത് 🤔. സംസാരം കേട്ടപ്പോൾ തോന്നിയതാണേ.

  • @sruthybinu9612
    @sruthybinu9612 5 років тому +30

    Lakshmi ഡേ മുടി ശരിക്കും കേരള തനിമ 👌👌👌👌👌😘😘😘😘😘

  • @തേൻവരിക്കതേൻവരിക്ക

    ലക്ഷ്മി അടി പോളി ആണ്

  • @devikapaaruzzz8545
    @devikapaaruzzz8545 5 років тому +22

    ഇന്ന് ഓരോ കുക്കറി ഷോയിൽ അവർ പറയുന്നു ഒരു മോഡേൺ സംസാരത്തിനേക്കാളും നല്ലത് ഈ ഷോയിൽ ആനി ചേച്ചിടെ സംസാരം തന്നെയാ

  • @shahanamariyam2308
    @shahanamariyam2308 5 років тому +39

    മലയാളികൾ ഇംഗ്ലീഷ് പറയാൻ പാട് പെടുമ്പോൾ ഇവർ എത്ര അനായാസമായിട്ടാണീ മലയാളം പറയുന്നത്..
    Malayalam is a beautiful language.. ❤

    • @chindulohinandh4766
      @chindulohinandh4766 5 років тому +2

      She is French, EU people also cannot speak English fluently.
      By the way she speaking Malayalam so well.
      Its very common that we try to speak French if we live there at France.

  • @rbgayathrygayathry3459
    @rbgayathrygayathry3459 5 років тому +9

    Great lady lekshmi

  • @arunpadman4299
    @arunpadman4299 5 років тому +1

    Annie's kitchen is one of ma fav programmes.

  • @meghajthilak8346
    @meghajthilak8346 5 років тому +10

    19.03 thottee start chyunnullu .....🤗

  • @shifamoideen9303
    @shifamoideen9303 5 років тому +15

    good lakshmi chechi.......proud of you

  • @sharmitklm7522
    @sharmitklm7522 5 років тому +32

    ആനി ചേച്ചി നിങ്ങൾ മലയാളം പറ
    ലക്ഷ്മിചേച്ചിയ്ക്ക് നല്ലപോലെ മലയാളം അറിയാം,, അവർ പറയുന്നത് പോലും നിങ്ങൾ പറയുന്നില്ല

  • @seenajamal4209
    @seenajamal4209 5 років тому +58

    ഇതെന്തു ഭാഷയാണ് ചേച്ചി. ഏതു സ്കുളില പഠിച്ചേ? പേരെന്റ്സ് മലയാളീസ് അല്ലെ? ലക്ഷ്മിയോട് mlylm പഠിപ്പിച്ചു തരാൻ പറയു

  • @ashianashams2813
    @ashianashams2813 5 років тому +21

    ആനി ആ കുട്ടിയെ കണ്ടു ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു

  • @arifaarifa5794
    @arifaarifa5794 5 років тому +1

    super lakshmi chechi

  • @revathyyy
    @revathyyy 5 років тому +34

    Annie Cheachy... Slang onnu Matty pidi... Ejathy irritation ahh kealkmboo... U have good guest list but the language is so sick that we just fwd it... Please it's a sincere request 🙏

  • @anjanapaleri3729
    @anjanapaleri3729 5 років тому +4

    Chechide samsaram super aanu. kannur kaariyaya njn

  • @prasadpk8444
    @prasadpk8444 5 років тому +49

    അയ്യോ എന്ത് ബോറാ ആനി യുടെ language... ooooh.... കൊന്നു 🥵🥵🥵🥵🥵

  • @sajanasaji732
    @sajanasaji732 5 років тому +12

    ആനി ചേച്ചി മലയാളം ആണ് പറയുന്നേ പിന്നെ എന്താ കുഴപ്പം എന്ന് നിങ്ങൾ പറയുന്നേ സത്യം എനിക്ക് മനസ്സിൽ ആകുന്നില്ല..

  • @twinklestar218
    @twinklestar218 5 років тому +7

    ലക്ഷ്മി പറഞ്ഞത് കേട്ടില്ലേ ഇത് മലയാളം പരിപാടിയായതു കൊണ്ടാണ് അച്ഛൻ, അമ്മ എന്നിങ്ങനെ സംബോധന ചെയ്തത് എന്ന്. ലക്ഷ്മീടെ സ്ഥാനത്തു ആനിചേച്ചി യാണെങ്കി daddy mummyന്ന് പറഞ്ഞേനെ, 😄 എനിക്ക് ലക്ഷ്മിയുടെ പച്ച വളയും costumes um ഇഷ്ടമായി

  • @chandra-4311
    @chandra-4311 4 роки тому

    Amazing personality paris lekshmi

  • @jeevanzstar
    @jeevanzstar 5 років тому

    സംസാരം ഇഷ്ട്ടം 💕💕💕💕

  • @sharushanus771
    @sharushanus771 5 років тому +2

    ആനിചേച്ചി നാട്ടിൽ വരുമ്പോൾ റെസ്റ്റോറന്റിൽ വരാം

  • @nirmalsvarghese4014
    @nirmalsvarghese4014 5 років тому +22

    ഒരിടത്തു വിദേശി കഷ്ടപ്പെട്ടു മലയാളം സംസാരിക്കുമ്പോൾ മറ്റൊരിടത്തു മലയാളം കൊളമാക്കി സംസാരിക്കാൻ കഷ്ടപ്പെടുന്നു... എന്താ അല്ലേ... Mrs. Annie pls concentrate on ur language. 😉😉

  • @sruthybinu9612
    @sruthybinu9612 5 років тому +6

    ആനി ചേച്ചി.. ഇത് ഏത്‌ ഭാഷ???

    • @jithugopalakrishnan6412
      @jithugopalakrishnan6412 5 років тому +2

      Ethu kottayam kajirapalli language anu

    • @NikhilRajp87
      @NikhilRajp87 5 років тому +1

      @@jithugopalakrishnan6412 kurach pullikkari exaggerate cheyyunnund

    • @adharshn3681
      @adharshn3681 5 років тому +1

      @@jithugopalakrishnan6412 പാലാ???

  • @PRASANTH7042
    @PRASANTH7042 5 років тому +4

    ഇത് മലയാളിയുടെ പൊതു സ്വഭാവം ആണ്. ആദ്യം ആനിയുടെ സംസാരരീതി പുകഴ്ത്തി ഇപ്പോൾ അവരെ അപമാനിക്കുന്നു. തങ്ങളുടെ രീതിയിൽ തന്നെ നടക്കണം എന്ന് വാശി പിടിക്കല്ലേ plz. ആനി ചേച്ചി എങ്ങനെ ആണോ അതാണ് അവരുടെ ഐഡന്റിറ്റി. എനിക് റെസ്‌പെക്ട് ആണ്.

  • @adhi6042
    @adhi6042 5 років тому +26

    Annie sherik nakk vadichitt mariyadak malayalam samsarikku.... koya koyann samsarikkathe

  • @rejihemachandran9297
    @rejihemachandran9297 5 років тому +34

    Very bad anie yude malayalam kanditu parisil ninnum vsnnathu anie ano enna ippo doubt

    • @chinnujith8139
      @chinnujith8139 5 років тому +1

      ഓ ആനി പണ്ടേ ബോറൻ സംസാരം ആണ് ഈ ചാനലിൽ..

  • @ഗീതു-ഝ2ഞ
    @ഗീതു-ഝ2ഞ 5 років тому

    Annichechy...ore samayam randu bhashayum kollalle plz

  • @krishnakrishna-kh4vf
    @krishnakrishna-kh4vf 5 років тому +15

    Yyoooo sahikkan pattata slang

    • @sinsarulhaque4922
      @sinsarulhaque4922 5 років тому

      krishna liji ആയോ ഭയകര over ആക്കി കളഞ്ഞല്ലേ

  • @mirshadnv5562
    @mirshadnv5562 5 років тому +2

    Lakshmi chechi nalla samsaram.as compared to annie chechi

  • @agnidevan424
    @agnidevan424 5 років тому

    That’s a legit nasarani Malayalam

  • @ranigeethan3493
    @ranigeethan3493 5 років тому +3

    Good lekhmi chechi😀

  • @parvathyia6010
    @parvathyia6010 5 років тому

    Vaikathambhalam🥰🥰🥰

  • @yakoobphilip7961
    @yakoobphilip7961 5 років тому

    സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന മലയാളി...

  • @shihanashehan860
    @shihanashehan860 5 років тому +2

    Nammude sheela chechiyude language kadam edutho

  • @kannanarjun2363
    @kannanarjun2363 5 років тому

    Nala bhangiyulla needu indtoorna manoharamya mudi yanallo

  • @akkumar9012
    @akkumar9012 5 років тому +4

    എന്ന താന്നേ അതാണ് അതിന്റെയൊരിത്

  • @Aneeshbabu07
    @Aneeshbabu07 5 років тому

    നല്ല രസം

  • @janeswan1124
    @janeswan1124 4 роки тому

    The French seem to speak better Malayalam than the Malayali show host😁😂🤣

  • @jthomas9751
    @jthomas9751 6 років тому +2

    Please retelecast semya payasam episode and butter chicken episode please

  • @manuvlr
    @manuvlr 5 років тому +4

    വാവ ചേട്ടന് ഗോതമ്പുണ്ട, paris നു chettinad prawn. കോപ്പിലെ പരിപാടി, ഈ comment ചെയ്യാൻ മാത്രം ആണ് വന്നത്. നല്ല നമസ്കാരം.

  • @suryabenish1047
    @suryabenish1047 5 років тому

    ആനി ചേച്ചിക്ക് ആണല്ലോ മലയാളം വരാത്തത് ലക്ഷ്മി ചേച്ചി നല്ലരീതിയിൽ മലയാളം പറയുന്നു love you ലക്ഷ്മി ചേച്ചി

  • @naga8433
    @naga8433 5 років тому +9

    ഞങ്ങള് കോട്ടയം കാരുടെ slang നെ അപമാനിക്കുമ്പോൾ ഇവിടെ കുരയ്ക്കുന്ന പട്ടികളുടെ slang നേരിട്ട് കേക്കുമ്പോൾ അറിയാം..... ലക്ഷ്മി ചേച്ചി ഉയിർ... 🥰💯🔥

  • @GG_Jaya
    @GG_Jaya 4 роки тому +1

    Women allla 'woman'

  • @sudheeshkg7083
    @sudheeshkg7083 5 років тому +1

    Nalla nadan madamma

  • @shadesof6002
    @shadesof6002 5 років тому +1

    Enthu bhangiyanu lakshmi

  • @rinuthomas6754
    @rinuthomas6754 5 років тому +7

    Annie ഇടമലക്കുടി ആണോ . അതോ . ഹാർട്ട്‌ ഒന്ന് ചെക്ക് ചെയ്യുന്നേ നല്ലതാ.. ചിലർക്ക് ഹാർട് അറ്റാക്കിനു മോനൊടി ആയി നാക്കു കുഴഞ്ഞു പോകാറുണ്ട് ചിലരുടെ ..

  • @cimavas
    @cimavas 5 років тому +6

    Enthina elllavarum aaniye kuttam parayunnu. Avarude slang avar use cheyyunu athinentha

    • @ammuammu9916
      @ammuammu9916 5 років тому

      Satyam.Enikk ishtta Aaani
      Chechide samsaeam...ottum Jada illa ...love her

  • @Love_isGod
    @Love_isGod 5 років тому +11

    Too much talking with bore slang

  • @albesterkf5233
    @albesterkf5233 5 років тому +16

    എന്നതാ ആനി കൊച്ചേ, കോട്ടയം സ്ലാങ് അങ്ങ് നിർത്തിയോ, എന്നാ ചെയ്യാനാ...

  • @vineethavijayan5813
    @vineethavijayan5813 5 років тому +5

    ലക്ഷ്മി മുത്ത്.

  • @unni2453
    @unni2453 5 років тому

    ohhhhh May be May be 😂😂😂 എന്റെ പൊന്ന് ആനി

  • @bossBineshkk
    @bossBineshkk 5 років тому +5

    ആനിചേച്ചി ഷോ സുപ്പർ

  • @marymaria1727
    @marymaria1727 5 років тому +13

    It annoys me to hear annies ktm slang .arochakkam😠

    • @renususanthomas
      @renususanthomas 5 років тому

      Kottayam people actually not talk like Annie. She is talking very differently using unnecesary words.

  • @shilpashyluu2808
    @shilpashyluu2808 5 років тому +3

    Kottayam language ne ingane over act cheyth kulamakkkathe chechii☺

  • @aihan_skitchen8250
    @aihan_skitchen8250 5 років тому +2

    Nyc

  • @maples5616
    @maples5616 5 років тому +12

    Look valare nice aanu.....
    Samsaram Meenkariyudeyum.
    very bore ningal ningalde familyil use chey E slang.... mediayil oke avatharanam kurachoode nalla bhashayil pore... personalityku cheratha talking.
    Sincerely ith bore aakunnu.
    enik ishtamarunnu Aannie ne ipo oke poyi.

    • @MsEnter10
      @MsEnter10 5 років тому

      Yedo thendi. Not born in india but still speaks n idiots like u just make fun. U bloody goose.

    • @jobinjoy8741
      @jobinjoy8741 5 років тому

      Kottayam bhasha eganeya meenkaryude bhasha akunnath than endha pottan ano.

    • @jobinjoy8741
      @jobinjoy8741 5 років тому +1

      Ella jillayilum meenkarund avar samsarikkunnath avaravarude jillayile bhashayanu.

    • @jobinjoy8741
      @jobinjoy8741 5 років тому

      Thante jillayile meenkariyude bhasha thante jillayile bhasha alle samsarikkunne appo agane nokkuanegil than oru nalla meenkarananu😀😀😀😀

  • @sandrasansan3047
    @sandrasansan3047 5 років тому

    ആനി ചേച്ചിടെ സംസാരം അങ്ങനെ ആണ്

  • @surajasagas4038
    @surajasagas4038 5 років тому

    enthinaa ethrayum echiri echiri ....echiri cover alle

  • @lalluanu8271
    @lalluanu8271 5 років тому

    Chila Christians ingane aa samsarikkuka

  • @ashibahamza6759
    @ashibahamza6759 5 років тому

    Kasha kasha .jathipathri..

  • @sajithsaji9543
    @sajithsaji9543 5 років тому +6

    ആനിക്ക്.ഇപ്പോ...വെപ്പ്.പണിയാണോ

  • @Malayali112
    @Malayali112 5 років тому

    Anie ano foreign ?? 🙄🙄..

  • @lalluanu8271
    @lalluanu8271 5 років тому

    Allathe over aakkiyulla samsaram alla

  • @rbgayathrygayathry3459
    @rbgayathrygayathry3459 5 років тому

    Aanno

  • @haarikrish5009
    @haarikrish5009 5 років тому +1

    ശരിക്കും മലയാളി കുട്ടി ആയി.. നാണവും ഒതുക്കവും എല്ലാം വന്നു ...

  • @sreejajayan3751
    @sreejajayan3751 5 років тому +1

    Annie enthoru over aanu👎