Dear Annie chechi , ഈ എപ്പിസോഡിൽ കണ്ണൂറുകരുടെ മീൻ mulakittathine പറ്റി ശ്രീകല പറഞ്ഞു . അത് complete ayilla. ഞൻ ഒരു കണ്ണൂര് kariya. ആനി ചേച്ചിയെ വളരേ ഇഷ്ടാ പിന്നെ സംസാരം അടിപൊളി .. കണ്ണൂര് കാരുടെ കൊഞ്ചും മുളകിട്ടത് റെസിപി താഴെ കൊടുക്കുന്നു. ഒന്നു ട്രൈ ചെയ്യണേ.. ഉള്ളി : 2 തക്കാളി: 3 പച്ചമുളക് :4 ഇഞ്ചി : ഒരു വലിയ കഷ്ണം വെളുത്തുള്ളി: 8 അല്ലി പുളി : ഒരു ലെമൺ വലുപ്പത്തിൽ മുളക് പൊടി : എരുവിന് അനുസരിച്ച് മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ് കാശ്മീരി മുളക് പൊടി : കളറിന് 1ടേബിൾ സ്പൂണ് വെളിച്ചെണ്ണ or ഓയിൽ കറിവേപ്പില ഉപ്പ് തയ്യാറാക്കുന്ന വിധം: ഒരു പാൻ or മൻചട്ടി വച്ചു അതിൽ കുറച്ച ഓയിൽ ഒഴിച്ചു ഉള്ളി ഇട്ടു നല്ലോണം മൂപ്പിക്കുക. എന്നിട്ട് അതിലേക് പച്ചമുളക് കീറി ഇടുക ഇഞ്ചി ചതച്ചതും ഇട്ടു വഴറ്റുക. പിന്നെ ഒരു തക്കാളി മുറിച്ചു ചേർത്തു കുറച്ച ഉപ്പും ഇട്ടു നല്ലപോലെ വഴറ്റുക. പിന്നെ ബാക്കി ഉള്ള 2 തക്കാളി ഒന്നു മിക്സിയിൽ അടിച്ചെടുക്കുക നല്ല പേസ്റ്റ് പൊലെ . ഈ ഉള്ളി , പച്ചമുളക് ,ഇഞ്ചി , തക്കാളി നല്ലപോലെ മൂത്തു വരുബോ പുളി പിഴിഞ്ഞു ചേർക്കുക. എന്നിട് അരച്ചു വച്ച തക്കാളി പേസ്റ്റ് ചേർക്കുക. അതിലേക് പൊടികൾ ഒക്കെ മിക്സ് ചെയ്തു പിന്നെ അതിലേക് കൊഞ്ചും ഇട്ടു ഉപ്പും നോക്കി അടച്ചു വച്ചു വേവിക്കുക നല്ല തിള വരുബോ വെളുത്തുള്ളി ചതച്ചത് ettukodukkuka. നല്ലപോലെ വേവിക്കുക കുറച്ച വറ്റി thudagubo കറിവേപ്പില ഇട്ടു കൊടുക്കുക. നല്ലവണ്ണം തിളച്ചാൽ കുറച്ചു വെളിച്ചെണ്ണ or ഓയിൽ ഒഴിച്ചു vaagi vaykkuka . ഇതാണ് കണ്ണൂർ style മീൻ molessuo ഒരു മീൻ പുളിമുളക് ഇട്ടു വെച്ചത്.
Enikkariyam annie trivandrum holly angels school aanu padichathu...10 stdil..... her father worked in tvm ag's office. kottayathu janichu ennum paranju enthina ee kottayam bhashaye engane kollunne.
I dnt watch ur show regularly but at times happen to see...Dis show which i happen to see i guess u can address or call a small child even more better...Rather dan calling him koche koche u can call him either by his name or even more sweet mone....it soundz so uncultured wen anybody address people indecently
Would be nice if you could remove those rings while cooking. Washing off your hands into the curry, and with all the rings on your fingers is not at all acceptable in any kitchen.
I think time has reached to remove this programme on this channel if you are continue having this cultureless lady as the anchor of the show. So shame of you Annie. The way you deal with your guest is so disgraceful. Dont try to downlift a person who sits on a chair in front of whole lot of people .
Dnt keep on saying echire bichiree alla kothamalli podi pinnae perumjeerakam7 edanan ketoo ari kadalaparupu vennda thn u will gt it like karaikudi chettinadu curry
@@vinjuvinod7169 ഞാനും കോട്ടയംകാരനാടോ, കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്നും 27 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ കുറവിലങ്ങാടിന് സമീപം കുര്യനാട് എന്ന സ്ഥലത്തെത്താം, അവിടുത്തെ ഒരു പുണ്യപുരാതന ക്രിസ്ത്യൻ കുടുംബത്തിലാണ് ഞാൻ ജനിച്ചത്.....
ആനി ചേച്ചിയെ ഒത്തിരി ഇഷ്ടം ആ വർത്തമാനമൊക്കെ ഇതിൻ്റെ താഴെ ചേച്ചി ഓവറാന്നൊക്കെ പറയുന്നു. ചുമ്മാതാന്നെ ചേച്ചി ഓവറൊന്നുമല്ല അത് വായിച്ചിട്ട് ചേച്ചി വിഷമിയ്ക്കുവൊന്നും വേണ്ട ഇതാന്നു എൻ്റെ ചേച്ചി. ഇത് മതി
ഞങ്ങൾ കോട്ടയംകാര് ഇങ്ങനെ അല്ല സംസാരിക്കുന്നത്.
Ala ningal engane thanneyanu samsarikkunath.entha engane samsarikkunath?
കോട്ടയംകാര് ഇങ്ങനല്ല. 😵😵😵😵
onnu pode
am also half kottayam product
പ്രിയപ്പെട്ട ആനിക്കു. നിങ്ങളുടെ പാചകവും ശ്രീകലയുമായുള്ള അഭിമുഖവും അടിപൊളി ആയിട്ടുണ്ട് !
Sreekala nalla kuttiyaa. Manas thurannullaa samsaaram...
Kobo oh
എന്റെ cousins എല്ലാം കോട്ടയം ആണ്. പക്ഷെ അവരാരും ഈ slangil അല്ല സംസാരിക്കുന്നത്
Aaaanieee yude oru sincere elllathaaaa talkaaaaaa
കണ്ണൂർക്കാരി 😍
Annue guestne thazhthikettunna swabhavam kurachal nannayirunnu
Dear Annie chechi ,
ഈ എപ്പിസോഡിൽ കണ്ണൂറുകരുടെ മീൻ mulakittathine പറ്റി ശ്രീകല പറഞ്ഞു . അത് complete ayilla. ഞൻ ഒരു കണ്ണൂര് kariya. ആനി ചേച്ചിയെ വളരേ ഇഷ്ടാ പിന്നെ സംസാരം അടിപൊളി ..
കണ്ണൂര് കാരുടെ കൊഞ്ചും മുളകിട്ടത് റെസിപി താഴെ കൊടുക്കുന്നു. ഒന്നു ട്രൈ ചെയ്യണേ..
ഉള്ളി : 2
തക്കാളി: 3
പച്ചമുളക് :4
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി: 8 അല്ലി
പുളി : ഒരു ലെമൺ വലുപ്പത്തിൽ
മുളക് പൊടി : എരുവിന് അനുസരിച്ച്
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
കാശ്മീരി മുളക് പൊടി : കളറിന് 1ടേബിൾ സ്പൂണ്
വെളിച്ചെണ്ണ or ഓയിൽ
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം:
ഒരു പാൻ or മൻചട്ടി വച്ചു അതിൽ കുറച്ച ഓയിൽ ഒഴിച്ചു ഉള്ളി ഇട്ടു നല്ലോണം മൂപ്പിക്കുക. എന്നിട്ട് അതിലേക് പച്ചമുളക് കീറി ഇടുക ഇഞ്ചി ചതച്ചതും ഇട്ടു വഴറ്റുക. പിന്നെ ഒരു തക്കാളി മുറിച്ചു ചേർത്തു കുറച്ച ഉപ്പും ഇട്ടു നല്ലപോലെ വഴറ്റുക. പിന്നെ ബാക്കി ഉള്ള 2 തക്കാളി ഒന്നു മിക്സിയിൽ അടിച്ചെടുക്കുക നല്ല പേസ്റ്റ് പൊലെ . ഈ ഉള്ളി , പച്ചമുളക് ,ഇഞ്ചി , തക്കാളി നല്ലപോലെ മൂത്തു വരുബോ പുളി പിഴിഞ്ഞു ചേർക്കുക. എന്നിട് അരച്ചു വച്ച തക്കാളി പേസ്റ്റ് ചേർക്കുക. അതിലേക് പൊടികൾ ഒക്കെ മിക്സ് ചെയ്തു പിന്നെ അതിലേക് കൊഞ്ചും ഇട്ടു ഉപ്പും നോക്കി അടച്ചു വച്ചു വേവിക്കുക നല്ല തിള വരുബോ വെളുത്തുള്ളി ചതച്ചത് ettukodukkuka. നല്ലപോലെ വേവിക്കുക കുറച്ച വറ്റി thudagubo കറിവേപ്പില ഇട്ടു കൊടുക്കുക. നല്ലവണ്ണം തിളച്ചാൽ കുറച്ചു വെളിച്ചെണ്ണ or ഓയിൽ ഒഴിച്ചു vaagi vaykkuka . ഇതാണ് കണ്ണൂർ style മീൻ molessuo ഒരു മീൻ പുളിമുളക് ഇട്ടു വെച്ചത്.
Super 👏👏👏👏, nannayi paranju thannu to
1 hi hi coughing fit xp d CT ft ci ci ci r
Really I enjoyed this episode...sreekala is innocent.....Anny is so funny and cute
NDTV
ningalude favourite vegetable
curry........?
Sreekala supper
കോട്ടയം സംസാരം ഇച്ചിരി ഓവർ ആണ്... ഇത്രേം ഓവറിന്റെ ആവിശ്യം ഇല്ല
Athinu ithilevada ktm slang. Vere aethanda ithu . Kottayath inganarum varthanam parayarilla
Seriya..aanni kelavi samsarichang kolamakkuvaa...avaroru booloka pachakakari mattu.
...odukathe vachakavum..ho
echiri maha bora ...true
anikishttamallaaa.eee kottayam slang
Enikkariyam annie trivandrum holly angels school aanu padichathu...10 stdil..... her father worked in tvm ag's office. kottayathu janichu ennum paranju enthina ee kottayam bhashaye engane kollunne.
Ente veetile same jug.......ethu sponser cheyyunathu big bazzar ano
ശ്രീകലെച്ചീ 👌👌👌💕💕
Super👪💕💕💕💕💕💕💕💕
I dnt watch ur show regularly but at times happen to see...Dis show which i happen to see i guess u can address or call a small child even more better...Rather dan calling him koche koche u can call him either by his name or even more sweet mone....it soundz so uncultured wen anybody address people indecently
ഇഷ്ട പെട്ട ഡ്രസ്സ് ഇട്ടാൽ ചിതയാഗോ അത് പുതിയ അറിവന്നാലോ annichechi
sreekala ente class mate aan
Thanne
Superrr aannie chechi i like u
Villathi rol cheyyunavarku nalla fans und example vanambadi suchithra chechiiiii
Annie talked very friendly to sreekala,her way style is very different
Checheede varthanam superane kettirunnu pokum
അയ്യോ..വല്ലാത്ത സുഖം തന്നെ..അഭിനയം ആണ് ഈ തള്ള യുടെ..ഇത് കോട്ടയം ഭാഷ അല്ല
chechiiii sreeekala paranja dish undakkane,kettapol vayil vellam vannu
Would be nice if you could remove those rings while cooking. Washing off your hands into the curry, and with all the rings on your fingers is not at all acceptable in any kitchen.
Cho
Yes. It’s not hygienic. Washing the the ring and hands in to the curry is not good at all
Sreekala Subramanian
Annie sreekalayumayittulla
Interview nalla resamayirunnu. Njan aniyude oru fan ane. Chila cookking okke try cheyyarunde.
അവർ എങ്ങിനെയും സംസാരിച്ചൊട്ടെ നിങ്ങൾക്ക് എന്താ നിങ്ങൾ വേണമെങ്കിൽ കണ്ടാ മതി
ua-cam.com/video/kQG0-HwMOSo/v-deo.html
6-7 rings only??? Kurachoode idarunnu! Cooking alle!
Welcome sree Kala
Samsaram enthu bangiya aninte ❤️❤️❤️❤️❤️
Sreekala ente naattukari
sayed pp.entoru bhangiya le
എനിക്ക് ഇഷ്ടപ്പെട്ടു. ശ്രീകലയുടെ കൊഞ്ചു കറി ഒന്ന് കണ്ടിട്ട് വേണം എനിക്ക് കൊഞ്ചു വാങ്ങാൻ. പിന്നെ പൊട്ടത്തരം ഒന്നും കട്ടരുതേ ആനി ചേച്ചി
I think time has reached to remove this programme on this channel if you are continue having this cultureless lady as the anchor of the show. So shame of you Annie. The way you deal with your guest is so disgraceful. Dont try to downlift a person who sits on a chair in front of whole lot of people .
Annie kurache overane avarkumathramae cooking ariyavoo enna vicharam
Sathyam Anu kazhichu nokkitu parayam nallathanonu
Seriya
Evl vtl undakkunnath valare bore ayirikkum
Sheriya... ellarodum samsarikyumbo anganathanneya as if only she knws to cook.
Ente ponnoo😓...cheethayayi ponatho
Nhanum sambar undaakunnad angane tanneyaa...aadiyam 3, mulag oil kootade varukum malli varukum..pinne tenga nalla gold colour vare fry cheyyum..ennit cheriya jaril ellaam ittu nalla podikum...ennit sambar il cherkum ...enik kurach kattiyulla sambaar aanu ishtam...
Midi ഇട്ടാൽ ചീത്ത ആയി പോകുമോ 🤔
Resmi Manoj Annie is outdated .. pazhanchan
You are 😍favourite vegetable
Curry........?
😂😂😂👍
ശ്രീകല kannur evda
Cherukunnu
Dnt keep on saying echire bichiree alla kothamalli podi pinnae perumjeerakam7 edanan ketoo ari kadalaparupu vennda thn u will gt it like karaikudi chettinadu curry
Ente sreekale
Ethe old episode alle
Annie Oru Pavam anu,but bit kidding,kuruchu kudi serious,
🎉😂😂😂😢🎉🎉🎉🎉🎉🎉😅😮😮😮😮😅😅😊😊😊😊😊😊😅😅😅😅😅😅😅😅😅❤❤❤❤❤❤😂😮😮😮😢😂
Konju curry pwolichu ,veetil chennittu baki ormavanukanm
Annie Fake..
അവരുടെ സംസാരം നാച്ചുറൽ ആണ് ക്രീയേറ്റ് ചെയ്താണ് സംസാരിക്കുന്നതെങ്കിൽ ഇത്ര ഫ്ലുവെൻസിയും കണ്ടിന്യൂയിറ്റിയും ഉണ്ടാവില്ല ആനി ഇഷ്ട്ടം 😍
Watch Santhosh pandit episode
She is my relative
Kudampuli Idanpattile
annie balabhaskar & familye ee showyilekku kshanikkamayirunnu.. ningal vilichillallo. moshamayipoyi... athu oru nashttam thanneyanu ningalkum pinne adehathe ishttappedunna preshakarkum
Sreekala mohanan
Athaa kandaa .. Kannur kaari aan😃
annie kurach overanu
Sham Erma Ponnu over onnumala Annie chechiii
Ichiri kanji edukavo😊😁😁😁
' cheetha dress ' bhagia lakshmi ( dubbing ) kelkkanda car kayatti kollum
Sreekala madhusudanan
Hani roseinte faise cut undu
Annie chechi vimarshanangal ndavum karym akkenda chechi paava ellarm orupole avilaloo ellarodum simple ayit behave cheyyuna aala parayunnavark palathum thonnm thtss alll I love you Annie chechiiiiiiiiiii
Hi
Sreekala Vinod
Super
എനിക്ക് ഇഷ്ടായത് ഇച്ചിരി എന്ന വാക്കാണ്
ichirik verentha parayunne?
@@vinjuvinod7169 കുറച്ച്, അൽപ്പം, ഇത്തിരി
@@avgeekemmanuel.4128 oh njangalu ktm karu ichiriya parayune
@@vinjuvinod7169 ഞാനും കോട്ടയംകാരനാടോ, കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്നും 27 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ കുറവിലങ്ങാടിന് സമീപം കുര്യനാട് എന്ന സ്ഥലത്തെത്താം, അവിടുത്തെ ഒരു പുണ്യപുരാതന ക്രിസ്ത്യൻ കുടുംബത്തിലാണ് ഞാൻ ജനിച്ചത്.....
@@avgeekemmanuel.4128 njangal town thanna kodimada.
ഡ്രസ്സ് ചെയ്താൽ ചീത്ത ആകും അല്ലെ
Supper
Super
Very.yummy
enna...ennanea .....😏
enthuva....enthuvanea.😏
Manushane kaliyakunnno
oru parithi illlea😐😐😐😐
......
Oru maryada vende😂😂
ആനി ചേച്ചിയെ ഒത്തിരി ഇഷ്ടം ആ വർത്തമാനമൊക്കെ ഇതിൻ്റെ താഴെ ചേച്ചി ഓവറാന്നൊക്കെ പറയുന്നു. ചുമ്മാതാന്നെ ചേച്ചി ഓവറൊന്നുമല്ല അത് വായിച്ചിട്ട് ചേച്ചി വിഷമിയ്ക്കുവൊന്നും വേണ്ട ഇതാന്നു എൻ്റെ ചേച്ചി. ഇത് മതി
😥😥😥
👌👌
Conj undaki noku polikum
Annichechi. Ishtam
😃😃😃😃😃
Chechi aa paranjathu satyam phone thanneya entered molum
Veruthe vala valann parayanda...idakk kaarumbo thuppal therikkum kariyil....😒
Shahnas Rahman 😂😂😂😂
thallala
ഇത് നമ്മൾ veetil കഴിച്ചു മടുത്തതാ... ഗൾഫ് കാരുടെ മീൻ കറി
Mole pottathrangal onnum parayal😂😂😂
kottayam language 😬
SENTHIL V J this is not Kottayam accent . She is faking the accent
😂😂onnu pooo
ആനി chechi ennneonnu vilikkuuuuuu😪😪😪😪
Hi
Hi
Hi