Forklift training or operating in Malayalam,Forklift നെ കുറിച്ചു അറിയേണ്ടതല്ലാം ഈ വിഡിയോയിൽ

Поділитися
Вставка
  • Опубліковано 12 вер 2021
  • How to Run Forklift? What is its funct
    Forklift training video Link 👇
    • How to operate/Drive F...
  • Авто та транспорт

КОМЕНТАРІ • 90

  • @iamabide9399
    @iamabide9399 9 місяців тому

    thanks bro heavy aduthu ini jcb hitachi forklift...

  • @mansoormariyodu3074
    @mansoormariyodu3074 2 роки тому +1

    Nice

  • @vinivlogstips4527
    @vinivlogstips4527 2 роки тому +2

    👍👍👍

  • @jubibiju1967
    @jubibiju1967 Рік тому +1

    Bro. Forklift operator course um mechanical randum padikkano athu compulsory Ano .athe videshathu pokan forklift course matrame padichal mathiyo? reply me

  • @palavakapalavaka5689
    @palavakapalavaka5689 2 роки тому +5

    Excavator, JCB ഇതിന്റെ എല്ലാം operating പഠിക്കാൻ ഉള്ള video cheyyo 🙏 Bro.
    Bro ടെ chanel സൂപ്പർ ആണ് 🔥🔥🔥🔥🔥

    • @gulftechmalayalam2576
      @gulftechmalayalam2576  2 роки тому

      Ok bro തീർച്ചയായും ചെയ്യും അടുത്ത് തന്നെ 🥰🥰🥰🙏🙏

    • @pradeepkannan2978
      @pradeepkannan2978 Рік тому

      Allom undo

    • @pradeepkannan2978
      @pradeepkannan2978 Рік тому

      Bro njan forkliftboperator ahnu bangloor toyota engine intustrisil work cheyyuva purathot vacancy

  • @vinukrishna9605
    @vinukrishna9605 2 роки тому +3

    Any vacancy in kerala liscence undu

  • @jyothishbabu583
    @jyothishbabu583 2 роки тому +2

    Forklift job vacancy indavo chetta...plz

  • @nikhils6505
    @nikhils6505 Рік тому

    Fork lift rental kottayam undo??

  • @thomassebastian6952
    @thomassebastian6952 Рік тому

    Bro forklift operator vacancy undo kollam

  • @jishnumkmk4936
    @jishnumkmk4936 18 днів тому

    Bro ith padikan hostel സൗകര്യം undo

  • @vishnuprasad2873
    @vishnuprasad2873 2 роки тому +3

    Bro freshers nu pattiya job evide olle

    • @vipindas5649
      @vipindas5649 11 місяців тому

      Bro forlift padichittindo eniki padikanm ennunde number onnubtharavo pls

  • @younusmondal9894
    @younusmondal9894 2 роки тому +1

    Addres

  • @hellcat8459
    @hellcat8459 2 роки тому +2

    Bro yenik oru doubt und uae I'll license yedukkan nammk naattilea forkliftintta license venow dubaiyil yeudkkanayy athow .. namk dubaiyil ithinn cource undow.. yedukkanulla.. namml logistic allatha vera job chaiyyumbbol eee license yedukkan pattumow yenik naatilea license illa fork liftintta evida yedukkanam yenn ind yethra rs ayalum.. ath nmk yedukkan vallom pattumow.. onn nallonam explain chaiyyanea bro

  • @procodemusic
    @procodemusic 2 роки тому +5

    Bro gulf contriyil salary ethra undakum

    • @trilok7070
      @trilok7070 Рік тому

      50,000

    • @abhiri3193
      @abhiri3193 Рік тому +1

      Gulf Lott ellarum pone nthina European countries lokke ithilum nalla salary kittum

  • @hobbynetfiles
    @hobbynetfiles 2 роки тому +2

    Bro Canada job kittumo

  • @majidamaji2530
    @majidamaji2530 2 роки тому +3

    ഞാനൊരു ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ ആണ് നാല് വർഷത്തെ എക്സ്പീരിയൻസ് ദുബായിലായിരുന്നു ഇപ്പോൾ ഞാൻ നാട്ടിലുണ്ട് നമ്മുടെ കേരളത്തിൽ ജോലിയുണ്ടോ ഉണ്ടെങ്കിൽ എന്നെ ബന്ധപ്പെടണം

    • @jijojoseph796
      @jijojoseph796 2 роки тому +1

      Vacancy yundo bro

    • @gulftechmalayalam2576
      @gulftechmalayalam2576  2 роки тому

      🥰🥰🥰

    • @mhmdmusthafa5279
      @mhmdmusthafa5279 2 роки тому

      Hi

    • @mhmdmusthafa5279
      @mhmdmusthafa5279 2 роки тому

      Hi ഞാൻ fork ലിഫ്റ്റ് ഡ്രെവർ ആണ് ദുബായിൽ വേക്കൻസി ഉണ്ടോ

    • @dreams5344
      @dreams5344 Рік тому

      പഠിച്ചിട്ട് കാര്യo ഉണ്ടോ

  • @jyothishchandran759
    @jyothishchandran759 2 роки тому +2

    Fork lift operator license unf anthelum job??

  • @alluunni576
    @alluunni576 2 роки тому +1

    Airport il ee work kittuvaan Endu chayyanam

    • @gulftechmalayalam2576
      @gulftechmalayalam2576  2 роки тому +1

      Job vacancy nokkukayo അല്ലെങ്കിൽ agency il contact ചെയ്യുകയോ വേണം

  • @hamisworld8421
    @hamisworld8421 Рік тому

    എൻറെ മകനും പഠിച്ചു ജോലി ക്കിട്ടോ

  • @abhiri3193
    @abhiri3193 Рік тому +1

    Njn padichathin 60000 onnum koduthilla bro chumma thallathea😂😂

    • @pattupetti_2.070
      @pattupetti_2.070 Рік тому

      Ethra aayi?

    • @abhiri3193
      @abhiri3193 Рік тому

      12k

    • @pattupetti_2.070
      @pattupetti_2.070 Рік тому

      @@abhiri3193 salary ethra ind brok?

    • @abhiri3193
      @abhiri3193 Рік тому +2

      @@pattupetti_2.070 njn keri poilla ponam... Koode padichavar poi, Poland avde Indian money 2lakhs ond avrkk

    • @aswinjpillai6874
      @aswinjpillai6874 11 місяців тому +1

      @@abhiri3193 broo evideya padiche A 2 z ano

  • @suryakrishna7478
    @suryakrishna7478 2 роки тому +3

    A2Z institute fork lift padipikunnudd ath adipoli anoo

  • @sarathvicky1807
    @sarathvicky1807 2 роки тому +1

    Keralathil ethinta job kittuvo bro

    • @gulftechmalayalam2576
      @gulftechmalayalam2576  2 роки тому

      കേരളത്തിൽ job vacancy കുറവായിരിക്കും

    • @sarathvicky1807
      @sarathvicky1807 2 роки тому

      Bro ethinta license unde but ottikkan onnum ariyathilla ethinta course chithittu unde evida

    • @gulftechmalayalam2576
      @gulftechmalayalam2576  2 роки тому +1

      🥰🥰🥰

  • @Sumith-jf1dj
    @Sumith-jf1dj 2 роки тому +6

    License und bro oru job kittumo

  • @Cap_one_Jim
    @Cap_one_Jim Рік тому +5

    കേരളത്തിലെ ലൈസൻസ് അറേബ്യൻ കൺട്രികളിൽ യൂസ് ചെയ്യാൻ പറ്റില്ലങ്കിൽ പിന്നെ എന്തിനാണ് A2Z പോലെ ഉള്ള ഇൻസ്റ്റിട്യൂഷൻ ഒക്കെ അവരുടെ സർട്ടിഫിക്കറ്റ് വെച്ച് ദുബായ് ഒക്കെ ജോലി കിട്ടും എന്ന് പരസ്യം ചെയ്യുന്നത്? ഉടായിപ്പ് ആണോ അപ്പൊ ഇതെല്ലാം? ഞാൻ ഫോർക്ക് ലിഫ്റ്റ് പഠിക്കാൻ അന്വേഷിച്ചപ്പോ അവര് 16k അടുത്ത് ഫീസ് ഒക്കെ പറഞ്ഞ്..യൂറോപ്യൻ countries ഇൽ ഒക്കെ വേറെ സർട്ടിഫിക്കറ്റ് എടുക്കണേൽ പിന്നെ ഇവിടെ പഠിച്ചിട്ട് എങ്ങനെ ദുബായ് ഒക്കെ പോകുവോ ആവോ 😕

    • @rahuln9659
      @rahuln9659 9 місяців тому

      ഞാനും നോക്കി, എന്റെ ഫ്രണ്ട് യൂറോപ്പിൽ പോയി

    • @tks7779
      @tks7779 6 місяців тому +3

      ഏത് രാജ്യത്ത് ജോലി ചെയ്യണമെങ്കിലും ആ രാജ്യത്തെ ലൈസൻസ് വേണം,,, so ഈ ലൈസൻസും എക്സ്പീരിയൻസ് വെച്ചും ജോലിക്ക് apply ചെയ്യുക... പിന്നെ അവിടെ പോയി ലൈസൻസ് എടുക്കുക

    • @user-de8bn6nf7r
      @user-de8bn6nf7r 3 місяці тому

      ​@@tks7779salary ethra ind?