വാഷർ ലൂസാകുന്ന പ്രശ്നത്തിന് 3 പരിഹാരങ്ങൾ | 3 രീതിയിൽ ശരിയാക്കാം

Поділитися
Вставка
  • Опубліковано 30 вер 2024
  • #kitchentips
    kitchentipsmalayalam
    3 methods to make the washer perfect for use

КОМЕНТАРІ • 90

  • @prajesh6419
    @prajesh6419 3 роки тому +39

    ഫ്രിഡ്ജിൽ വെച്ചിട്ട് എനിക്ക് ശരിയായിട്ടില്ല

  • @snehasudhakaran1895
    @snehasudhakaran1895 3 роки тому +7

    മൂന്നാമത്തെ ട്രിപ്പിൾ വെള്ളം ചൂടാക്കി ഇടുമ്പോൾ ഇലാസ്റ്റിക് വസ്തുക്കൾ കൂടുതൽ ലൂസ് ആവുക അല്ലെ ചെയ്യുക എങ്ങനെയാണ് ടൈറ്റ് ആവുക

  • @sjk....
    @sjk.... 3 роки тому +4

    പുതിയ വാഷർ വാങ്ങാൻ കിട്ടും

  • @Unknown-jy7ph
    @Unknown-jy7ph 2 роки тому +5

    കുക്കറിൽ ബിരിയാണി ക്ക് അറിയിട്ടപ്പോഴാണ് വാഷർ ലൂസ് ആണെന്ന കാര്യം ഓർത്തത്, ടെൻഷനടിച്ചു കൊണ്ട് യൂ ട്യൂബിൽ search ചെയ്തപ്പോൾ ഈ വീഡിയോ കണ്ട ഉടനെ വാഷർ ഊരി ട്രൈ ചെയ്തു, ഫസ്റ്റ് ട്രിക്ക് മുമ്പ് ചെയ്ത് പരാജയപ്പെട്ടതിനാൽ third ട്രിക്ക് ആണ് ചെയ്തത്, അൽഹംദുലില്ലാഹ് വിസിൽ വന്നു,,, thanks lot sister for sharing such useful information 🥰🥰🥰

    • @Hadiziza
      @Hadiziza Рік тому

      ചൂടുവെള്ളത്തിൽ ഇട്ടതോ

  • @abdussamedck
    @abdussamedck 4 місяці тому

    ഇതുകൊണ്ടൊന്നും പ്രശ്നം തീരില്ല . ഒരു പ്രാവശ്യമൊക്കെ കിട്ടിയെന്നു വരും . റബ്ബർ ചൂട് തട്ടി വികസിക്കുന്നതും കാലപ്പഴക്കവുമാണ് കാരണം.
    ഗുണമേന്മയുള്ള വാഷറുകൾ മാറ്റിയിട്ടേ മതിയാകൂ .
    ഇത്തരം തരികിട ഐഡിയകൾ വിറ്റ്
    കാശാക്കുമ്പോൾ ഫ്രീസറിൽ വെച്ച ശേഷം എത്രകാലം ഉപയോഗിക്കാൻ കഴിഞ്ഞു എന്ന് കൂടി വിലയിരുത്തണം .

  • @user-jt3ls6dv9h
    @user-jt3ls6dv9h 3 роки тому +6

    ഈ ടിപ്സ് ഞാൻ നേരത്തെ ചെയ്യാറുണ്ട്

    • @infotricks
      @infotricks  3 роки тому

      Good😍😍😍👍👍👍

  • @NatureWithfamily
    @NatureWithfamily 2 роки тому +2

    ഞാനിത് ചെയ്തു പക്ഷെ ശരിയായില്ല

  • @noufalcr731
    @noufalcr731 3 роки тому +1

    Freeseranne vaykedade ante chanell onnu kandunokku plees jas kichan factary

  • @jahanajouhara3496
    @jahanajouhara3496 3 роки тому +6

    Super usefull tip😍😍

  • @sreelathan6874
    @sreelathan6874 3 роки тому +4

    Thank you for the information

  • @girishgirish4413
    @girishgirish4413 3 місяці тому

    ഭക്ഷണം ഉണ്ടാക്കാൻ സമയത്ത് റബർ ബാൻ്റും ഫ്രീസറും ചുടുവെള്ളവും നോക്കി നടക്കണോ വാഷർ കേടുവന്നാൽ ശാശ്വത പരിഹാരമൊന്നു മില്ലേ

    • @jasminenajeeb8587
      @jasminenajeeb8587 Місяць тому

      ഭക്ഷണം ഉണ്ടാക്കുന്നതിനുമുമ്പ് പുതിയ കുക്കർ വാങ്ങി വച്ചാൽ മതി. ഹല്ല പിന്നെ 😂

  • @topiredo9378
    @topiredo9378 3 роки тому +2

    സൂപ്പർ ഐഡിയ ഫുൾ സപ്പോർട് 🌹🌹

  • @sabirakhalam6500
    @sabirakhalam6500 3 роки тому +7

    ഫ്രഡ്ജിൽ വെച്ചിട്ട് എനിക്ക് ശരിയായിട്ടില്ല

    • @infotricks
      @infotricks  3 роки тому +1

      Sheriyaagumallo... Boli cheyth nokkuto😍

    • @saumyamanoj1920
      @saumyamanoj1920 3 роки тому +1

      ഞാനും നോക്കി എനിക്കും ശെരി ആകുന്നില്ല

    • @binireji5272
      @binireji5272 3 роки тому

      Freezer il ok avilla

  • @pradeepjoseph5193
    @pradeepjoseph5193 3 роки тому +1

    ഞാൻ നോക്കിയിട്ട് ശരിയായില്ല. മിക്സിയുടെ

  • @molammamathew5674
    @molammamathew5674 3 роки тому +2

    Very good

  • @santhakumari6342
    @santhakumari6342 3 роки тому +1

    ചെയ്തു നോക്കി യിട്ട് പറയാം

  • @anushapk5765
    @anushapk5765 Рік тому

    ഞാൻ endu ചെയ്യുമെന്നറിയാതെ യുട്യൂബ് നോക്കിയപ്പോൾ ee വീഡിയോ കണ്ടു. ഞാൻ ഫ്രീസറിൽ വച്ചപ്പോ എനിക്ക് work ആയി കേട്ടോ. താങ്ക് you ചേച്ചി. Subscribe ചെയ്തു

  • @shanchinnu9916
    @shanchinnu9916 3 роки тому +2

    Thanks

  • @jeweljes8251
    @jeweljes8251 3 роки тому +3

    ചെയ്തു നോക്കട്ടെ

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +2

    thanks

  • @aaishaismail4099
    @aaishaismail4099 3 роки тому +2

    Thank you for the information

  • @mayasanthosh9458
    @mayasanthosh9458 3 роки тому +3

    Hi

  • @anvarazeez3268
    @anvarazeez3268 Рік тому

    ഞാൻ ഫ്രീസറിൽ വെച്ച് നോക്കി സംഭവം 👍🏻👍🏻👍🏻

  • @rafeequekm5002
    @rafeequekm5002 3 роки тому +1

    15രൂപ ക്കു കിട്ടും 1

  • @safusaleem3397
    @safusaleem3397 2 роки тому

    Chooduvellathil ittath nadanneela.. tight aayilla..pakaram loose aayikitti🥴🥴🥴

  • @bushrac9691
    @bushrac9691 3 роки тому +1

    Thanks

  • @shamnashan-rw3yb
    @shamnashan-rw3yb Рік тому

    കുക്കറിന്റെ അടപ്പ് ടൈറ്റ് അല്ലെങ്കിൽ ഇത് ചെയ്താൽ മതി യോ

  • @shaharbanupk9545
    @shaharbanupk9545 3 роки тому +3

    10 rs koduthal mixi vashser kittum

  • @sherving3975
    @sherving3975 2 роки тому

    Video kandu ini onnu ചെയ്തു നോക്കണം....

  • @ChaptersofSumiFaris
    @ChaptersofSumiFaris 3 роки тому +8

    അടിപൊളി ടിപ്സ് ആണ് ട്ടോ.. really useful... ഈ ടിപ്സ് ഒന്നും അറിയില്ലായിരുന്നു

  • @rajidas235
    @rajidas235 3 роки тому +2

    Super

  • @sheenasebastian5144
    @sheenasebastian5144 3 роки тому +1

    ഓരോ തവണയും ഫ്രീസറിൽ വെക്കണോ

  • @gopalakrishnannair9505
    @gopalakrishnannair9505 3 роки тому +1

    Nokkathy Parayam

  • @emerald.m1061
    @emerald.m1061 3 роки тому +1

    👌🏼👌🏼👌🏼

  • @murshidmurshi3792
    @murshidmurshi3792 3 роки тому

    ഫ്രീജറിൽ വെക്കണം കുക്കറിൻ്റെ വാഷർ

  • @Fathima.Farook
    @Fathima.Farook 3 роки тому +5

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @remyasasidharan4161
    @remyasasidharan4161 3 роки тому +1

    Valare useful tips .thank you so much madam.

  • @KalaDevi-r1m
    @KalaDevi-r1m 6 місяців тому

    Thank you

  • @കാലൻpro525_Gaming
    @കാലൻpro525_Gaming 2 роки тому

    ചുമ്മാതാ

  • @ramsiyaramsi6022
    @ramsiyaramsi6022 3 роки тому +2

    Suuper

  • @anaswaraanu7741
    @anaswaraanu7741 3 роки тому +1

    Thank you

    • @kamalav.s6566
      @kamalav.s6566 3 роки тому

      ഇതൊന്നും വല്യാഗുണമുള്ളതായി തോന്നുന്നില്ല

    • @anaswaraanu7741
      @anaswaraanu7741 3 роки тому

      Etha ngn kanji vekumbol cookeril oil ellam thechu.ennitum vellam purathek mariyunundalo.thuni vechulla tipum noki.nadakunila

  • @varsham3220
    @varsham3220 3 роки тому +4

    Trycheythit parayam most imptntvideo

  • @sivap101
    @sivap101 3 роки тому

    Very good information.Thanks Mam

  • @jayathibalakrishnan4351
    @jayathibalakrishnan4351 3 роки тому

    Hawkins washer
    How to tighten

  • @philominajoy3809
    @philominajoy3809 3 роки тому +6

    ഫ്രിഡ്ജിൽ വെക്കുന്നത് ഞാൻ cheyarundu

    • @nabeelmuhammed7783
      @nabeelmuhammed7783 3 роки тому +1

      എനിക്കും

    • @ZahalHadi
      @ZahalHadi 3 роки тому +1

      rubber band chood thatti urughille..?

    • @infotricks
      @infotricks  3 роки тому

      No.. Mixiyil engane chood thattan aanu

  • @nirmalaunnikrishnan6302
    @nirmalaunnikrishnan6302 3 роки тому

    I will try

  • @parusstudyvlogs7250
    @parusstudyvlogs7250 3 роки тому +3

    Useful tips

  • @rayanmizla3791
    @rayanmizla3791 3 роки тому +2

    നല്ല വിഡിയോ 👍👍

  • @jamesk.j.4297
    @jamesk.j.4297 3 роки тому +2

    നല്ല ഐഡിയ

  • @saleenasalam5539
    @saleenasalam5539 3 роки тому +1

    Suppar und👍 enik innu anu ariyunath video kanath kond enik divasavum kukar kond prashna e methad paranju thanath kond valare upakaram tnx

  • @chillusworld2379
    @chillusworld2379 3 роки тому +2

    👌👌👌👌

  • @sajithasalam1236
    @sajithasalam1236 3 роки тому +1

    Good information 👍👍👍

  • @nithyag2516
    @nithyag2516 3 роки тому +3

    👍

  • @asmabik1043
    @asmabik1043 3 роки тому

    മിക്സി ജാറിന്റെ അടപ്പിൽ റബർ ഇട്ടിട്ട് ഒരു കാര്യവുമാണ്ടായില്ല. വെറുതെ പറയുകയാണ്

    • @infotricks
      @infotricks  3 роки тому

      Njan oru 6 months aayit inganeyaa use cheyyunne...