Dbx 4way crossover Malayalam review

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 44

  • @oksajayan1178
    @oksajayan1178 4 роки тому +15

    പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാക്കണം സൗണ്ട് കാര്യങ്ങൾ പറയുന്ന ആൾക്ക് തന്നെ സൗണ്ട് ഇല്ല ആദ്യം നിങ്ങൾ ചെയ്യുന്ന വീഡിയോ സൗണ്ട് കറക്റ്റ് ചെയ്യൂ എന്നിട്ട് മറ്റു കാര്യങ്ങൾ ക്ലിയർ ആക്കാം

    • @LIVEAUDIOTEC
      @LIVEAUDIOTEC  4 роки тому

      Sajayo

    • @LIVEAUDIOTEC
      @LIVEAUDIOTEC  4 роки тому

      Njan e parupadi agg nirthi

    • @LIVEAUDIOTEC
      @LIVEAUDIOTEC  4 роки тому

      Ponam he

    • @LIVEAUDIOTEC
      @LIVEAUDIOTEC  4 роки тому

      Chevil entha kuruvo

    • @LIVEAUDIOTEC
      @LIVEAUDIOTEC  4 роки тому +4

      പ്രോഗ്രാം സൈറ്റിലെ റസ്റ്റ് ഇടയിൽ ചെയ്യുന്ന video ആണ്
      സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി റിസ്ക് എടുത്ത് ചെയ്യുന്നതും പോരാ നിൻറെ വീട്ടിൽ ഒന്നും ഞാൻ വന്ന് കാണാൻ പറഞ്ഞില്ലല്ലോ

  • @jineesh9992
    @jineesh9992 Рік тому +1

    Thanks❤

  • @smbmusic8701
    @smbmusic8701 4 роки тому +3

    Ith ambum ayi connect cheyith kanikko plss connection kudi kanicha kollayirunnu

  • @bljayanbljayan170
    @bljayanbljayan170 Рік тому +2

    ഇങ്ങനെ പറഞ്ഞാൽ സധാരണകാർക്ക് മനസ്സിലാക്കില്ല

  • @kripajithp9353
    @kripajithp9353 2 роки тому +1

    Orcastra canction ne kurichu oru videyo cheyo

  • @AMRITHAPROGRAMAGENCYSOUNDSPANT
    @AMRITHAPROGRAMAGENCYSOUNDSPANT 2 роки тому +1

    Subinu out എവിടുന്നു എടുക്കണം എന്ന് പറഞ്ഞില്ല...

  • @riyaskadavil6627
    @riyaskadavil6627 4 роки тому +3

    പ്രോഗ്രാം കൊള്ളാം.👏 കുറച്ചു കൂടി ശബ്ദം കൂട്ടി സംസാരിച്ചാൽ കൊള്ളാമായിരുന്നു

  • @RahulKumar-le4pw
    @RahulKumar-le4pw Рік тому

    I think I don't have enough knowledge of this equipment

  • @logictechbysijo9491
    @logictechbysijo9491 4 роки тому +2

    Super 👍

  • @rajangopalan2794
    @rajangopalan2794 4 роки тому +2

    ചേട്ടാ ... ലോക്കട്ട് ബട്ടണും INV ബട്ടണും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് വിശദമാക്കാമോ ...? ഉപകാരമായേനേ... ഞാൻ ഒരു തുടക്കക്കാരനാണ്

    • @LIVEAUDIOTEC
      @LIVEAUDIOTEC  4 роки тому +2

      ലോക്കറ്റ് ബട്ടൺ എന്നാൽ അതിനു മെൻഷൻ ചെയ്തിട്ടുള്ള ലോ ഫ്രീക്വൻസിയെ കട്ട് ചെയ്യാൻ ഉപയോഗിക്കുന്നു
      ഇൻ ഫേസ് ബട്ടൺ കൊണ്ട് ഉദ്ദേശിക്കുന്നത് പൊളാരിറ്റി ചേഞ്ചിങ് ആണ്

    • @rajangopalan2794
      @rajangopalan2794 4 роки тому

      @@LIVEAUDIOTEC thanks...

    • @rajangopalan2794
      @rajangopalan2794 4 роки тому +1

      @@LIVEAUDIOTEC ഇനിയും താങ്കളിൽ നിന്നും ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതിക്ഷിക്കുന്നു .... പലരും ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുമ്പോൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്നു വച്ച് വേണ്ട പോലെ ശ്രദ്ധിക്കാറില്ല എന്നാൽ എന്നേപ്പോലെ അനേകർക്ക് വലിയ പ്രയോജനമാണെന്നോർത്ത് നന്നായി ചെയ്യുമല്ലോ... ഒത്തിരി നന്ദി...

    • @LIVEAUDIOTEC
      @LIVEAUDIOTEC  4 роки тому

      @@rajangopalan2794 tnx chetta nalla abiprayam nanni

    • @LIVEAUDIOTEC
      @LIVEAUDIOTEC  4 роки тому +2

      @@rajangopalan2794 chetta enn onnum vilikkalle njan only 24 aayite ullu

  • @sunnysamuel6399
    @sunnysamuel6399 3 роки тому +1

    അമ്പ്ലിഫൈയർ.. ക്രോസ്ഓവർ കണക്ഷൻ പറയു വലിച്ചുവാരി കൊറേപറഞ്ഞാൽ ഒന്നും മനസിലാകില്ല..

    • @LIVEAUDIOTEC
      @LIVEAUDIOTEC  3 роки тому

      Njan aa crossover parijaya peduthiyadh alle
      Allathe full set up parijaya peduthiyadh allallo

  • @ashx5503
    @ashx5503 2 роки тому +1

    Bro Equaliser upayogikkunnathu enthina

    • @LIVEAUDIOTEC
      @LIVEAUDIOTEC  2 роки тому

      Balansingin

    • @ashx5503
      @ashx5503 2 роки тому

      @@LIVEAUDIOTEC sound balance cheyyan ano, karaoke ayittu upayogikkumbol oro music anusarichu sound effect change cheyuunnathalle

    • @ashx5503
      @ashx5503 2 роки тому

      @@LIVEAUDIOTEC dual sub& dual speaker upayogikkumbol രണ്ടു power amplifier + mixer allathe enthellam upayogikkanam mini dj pole set cheyyan

  • @rejireji5124
    @rejireji5124 2 роки тому

    ചേട്ടന്റെ അടുത്തുനിന്നു ശബ്‍ദ മുണ്ടാക്കുന്നവർക്ക് എന്തുഗുണം കിട്ടും എന്നു ചോദിച്ചുനോക്ക്, ചേട്ടന്റെ വിവരണം കേൾക്കാൻ വിടരുത് എന്നാണോ അവർ കരുതുന്നത്, കഷ്ടം...

  • @muziclab90
    @muziclab90 4 роки тому +2

    സുഹൃത്തേ പേടിക്കാതെ ധൈര്യ മായിട്ട് സംസാരിച്ചുടെ?😁

  • @jijikumarammu2676
    @jijikumarammu2676 Рік тому

    സൗണ്ട് ഇല്ല,കേൾക്കാൻ പറ്റുന്നില്ല.

  • @raneesbinsiya
    @raneesbinsiya Рік тому +1

    നമ്പർ

  • @rockybhai1155
    @rockybhai1155 Місяць тому

    പറയുന്ന ആൾക്ക് എന്തൊക്കയോ സംശയമുള്ളതുപോലെ

  • @sureshsuru9197
    @sureshsuru9197 4 роки тому +3

    Kolam pakshe ith work cheyuthu kaniku

    • @LIVEAUDIOTEC
      @LIVEAUDIOTEC  4 роки тому +1

      Njan kanich thara bro next programin avide povatte
      Tnx for support

    • @sureshsuru9197
      @sureshsuru9197 4 роки тому

      Vitl thane one cheyuthnok

    • @sureshsuru9197
      @sureshsuru9197 4 роки тому

      @@LIVEAUDIOTEC athukaniki

    • @LIVEAUDIOTEC
      @LIVEAUDIOTEC  4 роки тому +1

      @@sureshsuru9197 njan workin povunna sthalath ninnan oronn kittunnadh adhan prashnam
      Pinne vere oru oola comment ittadh kando program sitil rest edukkanulla timil adh oyivakki aan njan e video cheydhadh
      Enthayalum bro njn sramikkam

    • @sureshsuru9197
      @sureshsuru9197 4 роки тому +1

      Randu subum randu topm vachcheyado

  • @peterpariyarathil3541
    @peterpariyarathil3541 Рік тому

    ഒന്നുകേൾക്കുന്നില്ല