മരണാനന്തരം ! Bible Class | Episode-024 | Evg: Thomas George | 2020 - ©️®️

Поділитися
Вставка
  • Опубліковано 11 жов 2024
  • മരണത്തോടെ എല്ലാം തീരുമോ ? | Is it all over when we die ? | Bible Class | Episode-024 | Evg: Thomas George
    This video clarifies what happens after our death? It explains the significance of 3 sounds in rapture and explains what happens to our inner being after death.
    മരണത്തോടെ എല്ലാം തീരുമോ? - മരണാനന്തരം നമുക് എന്ത് സംഭവിക്കുന്നു എന്ന് തിരുവചനാടിസ്ഥാനത്തിൽ ഈ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.
    Presented By : Evg. Thomas George (The Gate Ministries)
    Shoot & Edit : Don Valiyavelicham
    Post Production : D-Movies Productions
    Designs : Binu & Vinod - Charutha Designs Cochin.
    Graphics : Joy Dasari - Joy Dasari Productions, Hyderabad.
    Email : thegateministriesofficial@gmail.com
    Facebook : The Gate Ministries
    Instagram : thegateministriesofficial
    This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Relegious Organisation's, Media Entities, or Christian Communities.
    The Gate Ministries Production - 2020 - ©️®️ All Rights Reserved.
    #thegateministries #india #thomasgeorge #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch

КОМЕНТАРІ • 43

  • @thomaskutty3812
    @thomaskutty3812 Місяць тому +1

    ❤പ്രിയപ്പെട്ട ബ്രദർ ഒത്തിരി നന്ദി❤❤❤

  • @mariammamonachan4325
    @mariammamonachan4325 11 місяців тому +3

    Ente orupad doubts. Ee bro. Clear aakki. God bless you abundantly

  • @mathewskurian8678
    @mathewskurian8678 3 місяці тому +1

    God bless u for giving clear picture of life after death.thank u brother.

  • @jeesanpadayatty3569
    @jeesanpadayatty3569 10 місяців тому +2

    ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്‌മാവ്‌ തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും.
    സഭാപ്രസംഗകന്‍ 12 : 7

  • @binduroy6241
    @binduroy6241 10 місяців тому +1

    Praise God

  • @ankithareji7940
    @ankithareji7940 11 місяців тому +1

    . Praise The Lord

  • @user-gn9ce9sh
    @user-gn9ce9sh 5 місяців тому +1

    ആമേൻ 🙏🙏🙏

  • @sajigeorge7421
    @sajigeorge7421 Рік тому +3

    Praise the Lord

  • @aleyammaaleyamma2986
    @aleyammaaleyamma2986 Рік тому +5

    ഇതിനെ പ്പറ്റി ഒരു ട്രാക്ട് പാസ്റ്റർ എഴുതി തരുമോ എല്ലാവർക്കും കൊടുക്കാനാണ് 👏👏

    • @TheGateMinistries
      @TheGateMinistries  Рік тому +2

      Sister, tanks a lot!. Hallelujah...We have a tract on this topic. Connect with me in email and I will send it to you or will give you hard copy printed tracts. Email: thegateministries2019@gmail.com

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 3 місяці тому +1

    🙏🙏🙏

  • @Nevergiveup33385
    @Nevergiveup33385 3 місяці тому

    God bless you brother

  • @sunny-pz2yi
    @sunny-pz2yi 2 місяці тому +1

    Godbless.

  • @leelamathankachan172
    @leelamathankachan172 3 місяці тому

    3:38 ബൈബിൾകഥയല്ല.
    ചരിത്റസ..ംഭവമാണ്❤❤❤

  • @valsammasasi1583
    @valsammasasi1583 Рік тому +2

    Thank you brother God bless

  • @Effarmathi
    @Effarmathi Рік тому +1

    Nice and very easy explanation. May God bless you 🎉.

  • @gladiskpaul8265
    @gladiskpaul8265 Рік тому +1

    യേശുവേ നന്ദി സ്തുതി ആരാധന

  • @sheebajohnson1146
    @sheebajohnson1146 Рік тому +2

    Praise the Lord 🙏. God bless brother 🙏

  • @sainatjohn8426
    @sainatjohn8426 Рік тому +3

    Praise the Lord 🙏🙏🙏
    God bless you dear brother 🙏🙏🙏

  • @whitesky2208
    @whitesky2208 Рік тому +3

    Yes brother.u are right. Iam also working in petrochemical plant. Furnes boiler incenarator. Also thermal power plant .. Iam also think that hell during working those plant...

  • @Maranatha108
    @Maranatha108 Рік тому +2

    Amen❤❤❤

  • @moosted4443
    @moosted4443 Рік тому +2

    Thank God. Today one more confusion is solved lt was my all time doubt that who are the saints accompanying Christ on his glorious appearance. Thannk you brother for your enlightening message.

  • @joyjoseph435
    @joyjoseph435 Рік тому +5

    രോഗം ബാധിച്ച് വേഗം മരിക്കുകയും നിരവധി തെറ്റുകൾ ചെയ്യുന്നതിൽ നിന്നും രക്ഷ കിട്ടുന്നത് നല്ലതാണ്? 🤔

    • @jimmyvincent3773
      @jimmyvincent3773 Рік тому +2

      Sorry, its not correct. Jesus came for rescue of the sinners only. Not for those who appears to be righteous in front of world.
      Jesus should be a solution for a sinner, but not an early death

  • @jeesanpadayatty3569
    @jeesanpadayatty3569 10 місяців тому +1

    ആദരിദ്രന്‍മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു.
    അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയില്‍ ലാസറിനെയും കണ്ടു.
    അവന്‍ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പു വെള്ളത്തില്‍ മുക്കി എന്റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്‌ക്കണമേ! ഞാന്‍ ഈ അഗ്‌നിജ്വാലയില്‍ക്കിടന്ന്‌യാതനയനുഭവിക്കുന്നു.
    അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത്‌ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്‌ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്‌ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.
    കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്‌ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കുകയില്ല.
    ലൂക്കാ 16 : 22-26

  • @liz6467
    @liz6467 Рік тому

    Even if it’s low volume, that background music is distracting.

  • @jeesanpadayatty3569
    @jeesanpadayatty3569 10 місяців тому

    അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക്‌ ആരോഹണം ചെയ്‌തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക്‌ അവന്‍ ദാനങ്ങള്‍ നല്‍കി.
    അവന്‍ ആരോഹണം ചെയ്‌തുവെന്നതിന്റെ അര്‍ഥം എന്താണ്‌? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക്‌ ഇറങ്ങിയെന്നുകൂടിയല്ലേ?
    ഇറങ്ങിയവന്‍ തന്നെയാണ്‌, എല്ലാ വസ്‌തുക്കളെയും പൂരിതമാക്കാന്‍വേണ്ടി എല്ലാ സ്വര്‍ഗങ്ങള്‍ക്കുമുപരി ആരോഹണംചെയ്‌തവനും.
    എഫേസോസ്‌ 4 : 8-10

  • @solomondavid75
    @solomondavid75 Рік тому +1

    12 ഗോത്രങ്ങൾ ഭരിക്കുന്നവരിൽ യൂദാസും ഉണ്ടാകുവോ?

    • @TheGateMinistries
      @TheGateMinistries  Рік тому

      Nope. Mathias in place of Jude was later selected.

    • @thomasjoseph1873
      @thomasjoseph1873 11 місяців тому +1

      Yes, now he is already in power also in action unless saved, sir. Please get saved according to1Cori, 15:1 - 4 Be quick for we do not know what is going to happen next moment.

  • @mfa5240
    @mfa5240 Рік тому

    അങ്ങനെയാണങ്കിൽ ഇവിടെ കുറേ ആളുകളുടെ ഗതി അധോഗതി

  • @solomondavid75
    @solomondavid75 Рік тому +2

    സർ ഞാൻ മരണാനന്തരം(episode 24) എന്ന ക്ലാസ് കണ്ടിരുന്നു. അതിനു ശേഷം എനിക്ക് ഉണ്ടായ സംശയം ആണ് ഇവിടെ പറയുന്നത്... ഒരു പ്രമുഖ ips ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരും ചേർന്നു ഒരു മുസ്ലിം ജ്യോതിഷിയുടെ സഹായത്താൽ കൊല ചെയ്യപ്പെട്ട ഒരാളുടെ ആത്മാവിനെ വിളിച്ചുവരുത്തി മരിച്ചയാളുടെ മകന്റെ ശരീരത്തിൽ പ്രവേശിപ്പിച്ചു ആ കുട്ടി ആ മരിച്ചയാളുടെ സ്വരത്തിൽ തന്നെ കൊല ചെയ്തത് ആരെന്ന് പറയുകയും അങ്ങനെ കൊലപാതകിയെ കണ്ടെത്തിയതായും ആ പോലീസ് ഉദ്യോഗസ്ഥൻ ഉറപ്പിച്ച് പറയുന്നു. അദ്ദേഹം പറയുന്നത് കേട്ടപ്പോൾ എനിക്കും അതു സത്യമായി തോന്നി. മരിച്ചതിനു ശേഷം സ്വർഗത്തിലും യാതന സ്ഥലത്തും കഴിയുന്ന ആത്മാക്കൾക്ക് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ കഴിയുമോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

    • @TheGateMinistries
      @TheGateMinistries  Рік тому +7

      മരണശേഷം മനുഷ്യാത്മാവിനു തിരികെ ഒരു മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ കഴിയില്ല, അവരുടെ ആത്മാക്കൾ ഉയർപ്പുവരെ ദൈവത്തിന്റെ കസ്റ്റഡിയിൽ ആണ്. ബൈബിൾ പഠിപ്പിക്കുന്നു - ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു. എന്നാൽ സാത്താന് ഏതു വേഷത്തിലും രൂപത്തിലും ഭാവത്തിലും വരുവാൻ കഴിയും, പ്രത്യേകിച്ച് അവനെ ഭയപ്പെട്ടു, അവനെ സ്തുതിച്ചു അവനു മഹത്ത്വം ലഭിക്കുമെങ്കിൽ അവൻ അത് ചെയ്യും. അത്തരം നിറയെ ഭൂതഗ്രസ്തരെ യേശുക്രിസ്തുവും ശിഷ്യന്മാരും മനുഷ്യരിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. പഴയനിയമത്തിൽ ഒരുവെളിച്ചപ്പാടത്തി ഇതുപോലെ ശാമുവേലിന്റെ ആത്മാവിനെ വിളിച്ചുവരുത്തുന്നുണ്ട്, അത് ശാമുവേലിന്റെ ആത്മാവല്ല പ്രത്യുത സാത്താന്റെ ആത്മാവ് ശാമുവേലിന്റെ രൂപത്തിൽ വരുന്നതാണ്. ഇതേപോലെ ഒരു സംഗതിയാണ് താങ്കളുടെ അനുഭവത്തിലും ഉണ്ടായിരിക്കുന്നത്.

    • @pastoransonmaramon
      @pastoransonmaramon Рік тому +3

      Alexander Sir is wrong in many of his speeches because of mainly three reasons. One, he relies on Google contents to a greatest extent these days. Two, he has recently become a man pleaser to gain followers. And, he does not believe in the truth and Holiness of the Bible.
      Hence, please do not believe everything that everyone speaks. Always try to examine what you hear based on the truth of the Holy Bible. God Bless you dear.

    • @annajohn1162
      @annajohn1162 Рік тому

      ​@@TheGateMinistriesin

    • @lisythomas4176
      @lisythomas4176 16 днів тому

      @@TheGateMinistries

  • @johnson05ms
    @johnson05ms Рік тому

    12 ശിഷ്യൻമാർ സഭയുടെ ഭാഗം ആണോ, അതോ സഹോദരൻ പറയുന്നു 1000 അണ്ടേ യഹുദൻ കുടെ ആണോ.. അവരെ സഭയുടെ ഭാഗം ആയ അപ്പോസ്‌ഥലൻ ആയി അല്ലെ ബൈബിൽ കാണുന്നതേ..

    • @TheGateMinistries
      @TheGateMinistries  Рік тому

      ദർ ദയവായി എൻറെ മറ്റു വിഡിയോകൾ കൂടി കാണുമ്പോൾ ഇക്കാര്യം വ്യക്തമാകും.
      ua-cam.com/video/pdxj3VnDkaY/v-deo.html
      മുഴുവൻ വിഡിയോകളും ലഭിക്കാൻ
      ua-cam.com/channels/VsN9oZaKmRaGdQqZejkXZw.html

    • @aleykuttypunnoose8375
      @aleykuttypunnoose8375 Рік тому +1

      ​@@TheGateMinistries are

  • @varughesemc2729
    @varughesemc2729 Рік тому +1

    ഫോൺ. നമ്പർ തരുമോ