[Episode 16] സഭ എന്ന മർമ്മം 8289852822

Поділитися
Вставка
  • Опубліковано 20 жов 2024
  • വാക്യങ്ങൾ:
    Colo 1:24-26 Eph 3:1-11
    1Cor 2:6-8 Math16:18 Psal 74:1-3
    Math 18:15-17 Luk 12:32
    Act 21:20,21 Gal 2:16 3:10 5:1-4 3:1
    Act 19:20

КОМЕНТАРІ • 32

  • @kp210
    @kp210 Рік тому +8

    Brother, ഈ ക്ലാസ്സു കേട്ടപ്പോൾ ഞാൻ തോമസ് ജോർജ ബ്രദർ എപ്പോഴും പറയാറുള്ള വാചകം ഓർത്തു പോയി. അതായത് അദ്ദേഹത്തിന്റെ ക്ലാസ്സ് ഒരു ആറാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കു മന:സ്സിലാക്കതക്കവണ്ണം ആണെന്ന്. അതു ശരിയും ആണ്. എന്നാൽ എൽദോ ബ്രദർ എടുത്ത ഈ ക്ലാസ്സു കേട്ടപ്പോൾ ഒരു LKG കുട്ടിയ്ക്കു പോലും മന:സ്സിലാക്കാൻ കഴിയും എന്നു എനിക്കു തോന്നുന്നു. ഈ കൃപ ദൈവം ധാരാളമായി നിങ്ങൾ രണ്ടു പേർക്കും നൽകട്ടെ എന്നു പ്രാർത്തിക്കുന്നു. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.

  • @Ulahannan-xl7fk
    @Ulahannan-xl7fk 7 місяців тому

    Praise the Lord. Thank you very much Brother for the great revelation.

  • @gladiskpaul8265
    @gladiskpaul8265 Рік тому +1

    ആമേൻ

  • @kunjumolvelayudhan4530
    @kunjumolvelayudhan4530 5 місяців тому

    Well done brother; Praise the Lord!!!

  • @Elizabethdanieel
    @Elizabethdanieel 8 місяців тому

    Great revelation ❤.our lord cares for us❤❤

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 5 місяців тому

    🙏

  • @EldhoVarghese-ub1tv
    @EldhoVarghese-ub1tv  Рік тому +5

    Other videos:
    THE GATE MINISTRIES
    Br.Thomas George

  • @reenakurian3262
    @reenakurian3262 Рік тому

    Amen 🙏🙏🙏

  • @sajigeorge7421
    @sajigeorge7421 Рік тому

    Praise the Lord

  • @josekurian205
    @josekurian205 Рік тому +1

    Praise the Lord ❤❤❤

  • @madhu.m4617
    @madhu.m4617 Рік тому

    Amen❤❤

  • @babuppaulose2081
    @babuppaulose2081 Рік тому +1

    Very very good👏👏👏

  • @sajanriji5343
    @sajanriji5343 Рік тому

    ‎ 🎼PrAiSe ThE LoRd🎼

  • @tincythampi5104
    @tincythampi5104 Рік тому

    ❤❤❤❤❤❤❤

  • @musicrecordsbybinupathiyoo2820

    ❤️❤️❤️🎉

  • @tazcarolin2909
    @tazcarolin2909 Рік тому

    36:17 💯🙏

  • @charlied5215
    @charlied5215 Рік тому

    Sir one doubts.. father, son ,holispirit 3 perum onnano atho 3 vekthithyangal ano... pls reply

    • @charlied5215
      @charlied5215 Рік тому

      Trinity il randamanono jesus.. pls reply sir

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Рік тому

      ബ്രദർ ,ഈ പ്രപഞ്ചവും ഇതിലുള്ള സർവ്വവും, നമ്മെയും നമ്മുടെ ബ്രയിനും എല്ലാം സൃഷ്ടിച്ച ദൈവത്തെ താൻ ആയിരിക്കുന്നത് പോലെ മനസ്സിലാക്കുക എന്നത് നമ്മെ സംബന്ധിച്ച് സാധ്യമല്ല. അനേകരും അക്കാര്യത്തിൽ തങ്ങൾക്ക് തോന്നിയ അഭിപ്രായം പറയുന്നു എന്നേ ഉള്ളു. ഞാനും ഇത് മനസിലാക്കാൻ വർഷങ്ങൾക്ക് മുമ്പ് വിഫലശ്രമം നടത്തി പരാജയപ്പെട്ടു. നമ്മുടെ ഒന്നേകാൽ കിലോയുള്ള തലചോറു കൊണ്ട് ദൈവത്തെ ഉള്ളത് പോലെ മനസ്സിലാക്കാൻ കഴിയില്ല. ദൈവം വെളിപ്പെടുത്തി തന്നത് മാത്രമേ നമ്മുക്ക് പറയാൻ കഴിയൂ. തിരുവെഴുത്ത് ദൈവത്തിൻ്റെ അസ്ഥിത്വത്തെയോ തൻ്റെ സ്ഥിതിയേയോ കുറിച്ച് പറയുന്നില്ല. ദൈവം ആദിയിൽ സർവ്വവും സൃഷ്ടിച്ചു എന്ന് പറഞ്ഞ് തുടങ്ങുന്നതേ ഉള്ളു. അത് കൊണ്ട് ആ വിഷയത്തെ കുറിച്ച് കൂടുതൽ പറയാൻ ഞാൻ തുനിയുകയില്ല. എനിക്കറിയില്ല എന്നതാണ് സത്യം .❤❤❤❤

    • @charlied5215
      @charlied5215 Рік тому

      @@EldhoVarghese-ub1tvbut jesus oru angel allallo sir.. jehova withness angel ennanu parayunnathu. Athukondanu njan chodhiche avar varubol parayamallo...

  • @charlied5215
    @charlied5215 Рік тому +2

    I have one doubt sir, why did Jesus say that "on that day only my father knows and the son doesn't know". Jesus christ and father are one, then why did Jesus say like that

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Рік тому +3

      ജഡാവതാരം ചെയ്ത ക്രിസ്തു ഒരു പൂർണ്ണ മനുഷ്യനായി, യഹൂദന്മാരുടെ ഇടയിലെ ഒരു സാധാരണ മനുഷ്യനായാണ് ലോകത്തിൽ ജീവിച്ചത്.ഉദ: കരയുന്ന യേശുവിനെ കാണാം. ദൈവം കരയുമോ -
      എബ്രായ ലേഖനത്തിൽ വായിക്കുന്നത്‌ - അവൻ സകലത്തിലും തൻ്റെ സഹോദരന്മാരോട് തുല്ല്യ നാക്കേണ്ടതിന് അവർക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടു എന്നാണ്. മേലെ ചോദിച്ച ചോദ്യത്തിൻ്റെ ഉത്തരം ഒരു മനുഷ്യൻ എന്ന നിലയിലുള്ള പ്രസ്ഥാവനയാണ്. കർത്താവിന് അറിയാത്തത് ഒന്നും ഈ പ്രവഞ്ചത്തിൽ ഇല്ല. അവിടുന്ന് നിത്യ നായ ദൈവമാണ്.❤

    • @kunjumolvelayudhan4530
      @kunjumolvelayudhan4530 5 місяців тому +1

      ഞാൻ മനസ്സിലാഖ്കുന്നത് ദൈവം മനുഷ്യനായി വന്നപ്പൊൾ മനുഷ്യക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിച്ചു
      നമ്മൾ ക്രിസ്തുവിനെ പൊലെ തേജസ്കരിക്കപ്പെട്ട് കഴിയുമ്പൊൾ കൂടുതൽ വ്വക്തത വരും
      ദൈവം പിതാവം പുത്റനും പരിശുദ്ഥാത്മാവുമായ ദൈവമാണ് ( trinity)
      He came in the world as son at the same, He is God in heaven
      He was doing the job as a son only plus whatever He was instructed to do from the Father in heaven
      Please correct me if I’m wrong
      Thanks

  • @josemathew7718
    @josemathew7718 Рік тому +1

    മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ എവിടെ. പരുദീസയിലോ പാതാളത്തിലോ എവിടെ സൂക്ഷിക്കും. അന്ത്യ ന്യായ വിധി വരെ. മറുപടി തരുമല്ലോ

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Рік тому

      ക്രിസ്തുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർ കർത്താവിനോട് കൂടെ.പൌലോസ് പായുന്നു , ഇങ്ങനെ ഞങ്ങൾ ശരീരം വിട്ട് കർത്താവിനോട് കൂടെവസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.2 കൊരിന്ത്യ 5:8
      രക്ഷിക്കപ്പെടാത്തവർ പാതാളത്തിൽ. വെളിപ്പാ 20:13

  • @inshot315
    @inshot315 Рік тому +1

    Praise the lord🙏🙏🙏🙏

  • @SureshFilmHouse
    @SureshFilmHouse Рік тому

    ആമേൻ

  • @francism.k3056
    @francism.k3056 Рік тому +1

    Praise the lord